'കോൺഗ്രസിനകത്ത് നിന്നിട്ട് ഒരു കാര്യവുമില്ല, പത്മജചേച്ചിയേപോലെ ഇനിയും ഒരുപാട് പേർ വരും' Anil Antony

  Рет қаралды 233,382

REPORTER LIVE

REPORTER LIVE

4 ай бұрын

'കോൺഗ്രസിനകത്ത് നിന്നിട്ട് ഒരു കാര്യവുമില്ല, പത്മജചേച്ചിയേപോലെ ഇനിയും ഒരുപാട് പേർ BJPയിൽ ചേരും'; അനിൽ ആൻ്റണി | Anil Antony & PC George against Congress
#AnilAntony #pcgeorge #bjp #nda #congress
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzfaq.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZfaq subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Пікірлер: 1 000
@publitemallu6092
@publitemallu6092 4 ай бұрын
Devasam ബോർഡ് പിരിച്ചു വിടണം എന്നത് ഏതൊരു ഹിന്ദുവിൻ്റെ യും ആഗ്രഹം ആണ്❤❤❤❤
@FanFightFunVideos
@FanFightFunVideos 4 ай бұрын
ദേവസ്വം ബോർഡ്‌ പിരിച്ചുവിട്ട് ക്ഷേത്ര ഭരണം rss നെ ഏല്പിക്കുക.
@indians101
@indians101 4 ай бұрын
Ennittu shaaga nadathaanaano
@vaish583
@vaish583 4 ай бұрын
​@@indians101എന്നാൽ പിന്നെ എല്ലാ മതസ്ഥർക്കും ഒരു ബോർഡ്‌ ആയിക്കൂടെ മതേതരാ..
@renjith8458
@renjith8458 4 ай бұрын
Pallikalum mattu araadhanaalayangalum bharikkunnathaaraa ​@@indians101
@skn1727
@skn1727 4 ай бұрын
​@@indians101അല്ല മുറിയനെ കേറ്റി ഇതുത്താം
@Sudhakar.kannadi
@Sudhakar.kannadi 4 ай бұрын
അനിൽ ആൻ്റണിക്കും PC .ജോർജ്ജിനും ആശംസകൾ❤❤❤❤
@dilluchiyaan6707
@dilluchiyaan6707 4 ай бұрын
അതെ എന്തായാലും തോൽക്കും 😂
@sajikumar387
@sajikumar387 4 ай бұрын
PC ജോർജിന് കൂടെ അച്ഛൻ്റെ സ്ഥാനത്ത് കണ്ട് ബഹുമാനം കൊടുത്താൻ നല്ലാ താണ്.
@physcho....c
@physcho....c 4 ай бұрын
പത്തനംതിട്ടയിൽ.... ഇയാൾ..... ജയിക്കട്ടെ 🔥🔥🔥വിജയം അനിവാര്യം ആണ്...... 🔥🔥🔥വിജയിക്കും 🔥🔥🔥
@murshidashihab8840
@murshidashihab8840 4 ай бұрын
🤣🤣🤣🤣🤣🤣🤣
@dustbin2720
@dustbin2720 4 ай бұрын
BJP നേതാവ് തോറ്റാലും അവർക്ക് നഷ്ടം ഇല്ല. വല്ല റെയിൽവേ ബോർഡിൽ ഡയറക്ടർ ആയോ ഗവർണർ ആയോ അവർക്ക് വലിയ പദവികൾ കാത്തിരിപ്പുണ്ട്. ഭരണകക്ഷിയുടെ ഒരു MP പോലും ഇല്ലാത്ത കടം കയറി മുടിഞ്ഞ കേരളം ഒരു രൂപ പോലും ഫണ്ട് ഇല്ലാതെ നരകിക്കും. സർക്കാർ ജോലിക്കാർ വരെ പെരുവഴിയിൽ ആയി 😂
@madhusoodananunniyattil9421
@madhusoodananunniyattil9421 3 ай бұрын
Who has looted kerala ?? Who created K-Rail board and appointed party persons as MD and getting lakhs of rupees as salary !
@AjikumarAR-ny4tb
@AjikumarAR-ny4tb 4 ай бұрын
ജോർജേട്ടൻ പറഞ്ഞത് വളരെ ശരിയാണ്.. ഞാൻ ഒരു ഹിന്ദു മതത്തിൽ വിശ്വസിക്കുന്ന ഒരു ആദിവാസി വിഭാഗത്തിൽ പെട്ട ആളാണ് ഞാൻ . ഒരിക്കലുo സംഘടിക്കില്ല സംഘടിക്കാത്തവർ
@sajanc1170
@sajanc1170 4 ай бұрын
പിസി പറഞ്ഞത് 100% ശരിയാണ്, ഹിന്ദുക്കളുടെ ക്ഷേത്രം ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കുക. ആചാര അനുഷ്ഠാനങ്ങളും, ഉത്സവങ്ങളും ഇവന്മാർ ആലം കോലപ്പെടുത്തി വിശ്വാസികളെ അതിൽ നിന്നും അകറ്റുകയാണ് ഉദാഹരണത്തിന് ആലുവ ശിവക്ഷേത്രത്തിൽ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന ചില അസൗകര്യങ്ങളും ആശ്വാസതകളും.
@pushkaranmu
@pushkaranmu 3 ай бұрын
Sunny
@sabukt3333
@sabukt3333 4 ай бұрын
ഈ മൊയന്തൻ പത്മജയെ ചേച്ചി എന്നു വിളിക്കും ഇവൻ്റ അപ്പൻ്റെ കൂടെ പ്രവർത്തിച്ച ജോർജിനെ പേര് വിളിക്കും.....
@HonestReporter
@HonestReporter 4 ай бұрын
😂😂😂😂
@sreerekha714
@sreerekha714 4 ай бұрын
😂😂😂
@spjayaram4275
@spjayaram4275 4 ай бұрын
ശ്രീ ജോർജ്
@renjithravi3514
@renjithravi3514 4 ай бұрын
ശ്രീ ജോർജ് എന്നാണ് വിളിച്ചത്
@user-yq6ec5vq5k
@user-yq6ec5vq5k 4 ай бұрын
പേര് വിളിച്ചത് ശെരി അല്ല, പി സി യുടെ മോന്റെ പ്രായം ഉള്ളു
@sakkeeraasakkeeradima2996
@sakkeeraasakkeeradima2996 4 ай бұрын
എത്രയോ വയസ്സിനും, രാഷ്ട്രീയത്തിലും മുതിർന്ന പിസി ജോർജിനെ എത്രയോ നിസാരമായി ആയി അനിൽ ആന്റണി ജോർജ് എന്ന് വിളിക്കുന്നത് 😃
@UshaKumari-lv1ys
@UshaKumari-lv1ys 4 ай бұрын
ശ്രീ ജോർജ് എന്നല്ലേ പറഞ്ഞത്.
@devadaschidambaran9906
@devadaschidambaran9906 4 ай бұрын
വിദ്യഭ്യാസമുള്ള ഡൂക്കിലിയല്ലേ അവൻ
@Charlie-oc5ko
@Charlie-oc5ko 4 ай бұрын
ശ്രീ. ജോർജ് എന്നാണ് വിളിച്ചത്
@lathachandran5165
@lathachandran5165 4 ай бұрын
PC Jeorge nu joerge nnu vilikunnathaanu Ishtam.
@Oman01019
@Oman01019 4 ай бұрын
​@@UshaKumari-lv1ysAlways he told Sri George.
@tijoaugustine7969
@tijoaugustine7969 4 ай бұрын
പുള്ളി എന്ത് ചോദിച്ചാലും... ശ്രീ മോഡി ജി... ശ്രീ മോഡി ജി എന്ന് മാത്രമേ പറയുന്നുള്ളു... Question എന്താണ് ചോദിച്ചത് എന്ന് പോലും മനസിലാക്കാത്ത ടീമിനാണ് ഭരിക്കാൻ പോണത്....
@dareesem1183
@dareesem1183 4 ай бұрын
😂
@josephtheruvapuzha
@josephtheruvapuzha 4 ай бұрын
Bharikkunna pinarayi ugranalle😂😂😂
@bananaleafs2356
@bananaleafs2356 4 ай бұрын
Penna paranari enno allenkil pappu enno parayano😂😂
@tijoaugustine7969
@tijoaugustine7969 4 ай бұрын
@@bananaleafs2356 എന്താണ് ഭായ്... വയ്യേ ?? 🤪🤪🤪
@broadband4016
@broadband4016 4 ай бұрын
ഒന്ന് പോടേ.. നല്ല മറുപടിയാ കൊടുത്തത്
@mujibrahmanrahman4229
@mujibrahmanrahman4229 4 ай бұрын
😄😄😂😂😂😂😂 ഈനാംമ്പേച്ചിക്ക് മരപ്പട്ടി കൂട്ട് 😂😂😂😂😂😂
@user-wr1bs3qv4r
@user-wr1bs3qv4r 4 ай бұрын
അല്ലാഹുവിന് ആറ് വയസ്സ് പീഡകൻ കുത്ത് നബിയെ പോലെ😂
@sabasonu77
@sabasonu77 4 ай бұрын
സാക്ഷാൽ ദൈവം കെട്ടി എന്ന് വിശ്വാസം വെച്ച് പുലർത്തുന്ന വർഗ്ഗങ്ങൾ.... സീതയെ രാമൻ കെട്ടിയത് എത് വയസിലാണ്....????
@user-fe7cy1dl8e
@user-fe7cy1dl8e 4 ай бұрын
Correct 💯
@k.k3334
@k.k3334 4 ай бұрын
😂😂😂😂😂😂😂
@k.k3334
@k.k3334 4 ай бұрын
​@@user-wr1bs3qv4rഎന്തിനു സഹോദര ഇങ്ങനെപറയുന്നതുഇവിടെ താങ്കളുടെ ദിവത്തെ കുറിച്ചുപറഞ്ഞോ
@969BRBSS
@969BRBSS 4 ай бұрын
AnilAntony ❤🔥 PC George 🔥 Padmaja 🔥 എല്ലാവർക്കും ജാതി മത രാഷ്ട്രീയ ഭേദമന്യേ BJP യിലേക്ക് സ്വാഗതം..ഇനി വരാനിരിക്കുന്നവർക്കും.
@limpom2045
@limpom2045 4 ай бұрын
Ithu thanne aanu Jaathi marketing, Temple, vishwasam, ithallate vere entheelum uno parayan
@noushad2378
@noushad2378 4 ай бұрын
🤣
@969BRBSS
@969BRBSS 4 ай бұрын
​@@noushad2378CAA നടപ്പിലാക്കും 😅
@kollamchandran2975
@kollamchandran2975 4 ай бұрын
😂😂😂😂
@subashnr
@subashnr 4 ай бұрын
എല്ലാ കക്കൂസുകളും ഒരേ കുടകിഴിൽ....
@enlightnedsoul4124
@enlightnedsoul4124 4 ай бұрын
PC 🧡
@justinmathew1134
@justinmathew1134 4 ай бұрын
Oc
@junuz7
@junuz7 4 ай бұрын
😅 oc
@user-yk7dk6ts7s
@user-yk7dk6ts7s 4 ай бұрын
ദേവസ്വം ബോർഡ് പിടിച്ച് വിടുക!! ക്ഷേത്രങ്ങൾ വിശ്വാസികൾക്ക് കൊടുക്കുക!!
@surendrankk8363
@surendrankk8363 4 ай бұрын
എന്നിട്ട് കക്കാൻ അവസരം തരിക.😂😂
@sathyantk8996
@sathyantk8996 4 ай бұрын
​@@surendrankk8363അത് കൊണ്ടാണ് ഗവ. ഇടപെട്ടത്
@soorajs.r.9361
@soorajs.r.9361 4 ай бұрын
ആ മകനെ എന്ന വിളിയിൽ.. എന്തോ ഒരിതില്ലേ?? 😂😂😂
@renjithkumar.r810
@renjithkumar.r810 4 ай бұрын
My dear ennane 😂😂
@thomasmathew8635
@thomasmathew8635 4 ай бұрын
My ere, ennanu paranjathu
@murshidashihab8840
@murshidashihab8840 4 ай бұрын
😄😄😄😄😄😄
@PROLeads-el7qn
@PROLeads-el7qn 4 ай бұрын
😂😂😂😂
@muraleedharanpr7467
@muraleedharanpr7467 4 ай бұрын
കൊള്ളാം ...... PC അച്ചായൻ നല്ല സപ്പോർട്ട് നമ്മുടെ അനിൽ ജിയ്ക്ക് കൊടുത്താൽ അനിൽജി നമ്മുടെ MP ആകും
@koyamasahalla.alhamdulilla847
@koyamasahalla.alhamdulilla847 3 ай бұрын
എന്താകും ഒന്നും കൂടെ ഒന്നും കൂടെ പറയൂ സുഹൃത്തേ ഇതുപോലുള്ള മോയന്തുകളെയാണ് നിങ്ങൾക്ക് കിട്ടുന്നത്
@sadiqepadanilam2784
@sadiqepadanilam2784 4 ай бұрын
ജോർജ്😂😂😂
@jossymathew7515
@jossymathew7515 4 ай бұрын
ഇതുപോലെ പൈസക്കു വേണ്ടി അല്ലങ്കിൽ അധികാരത്തിനു വേണ്ടി കോൺഗ്രസ്‌സിനെ വിട്ടു പോകുന്ന എല്ലാവർക്കും നടു വിരൽ നമസ്കാരം
@sivasankaranr5718
@sivasankaranr5718 4 ай бұрын
ദയനീയമായി തോൽക്കും. ഒരു ആശയവ്യക്തതയില്ല
@noushadpvlr
@noushadpvlr 4 ай бұрын
എനിക്ക് മാത്രമാണോ എന്നറീല്ല. .. ഇവനെ കാണുമ്പോൾ എന്തോ എനിക്ക് ചിരി വരുന്നു
@gamehero296
@gamehero296 4 ай бұрын
PC🧡
@balachandranmenon716
@balachandranmenon716 4 ай бұрын
പി സി കൂടെയുണ്ട്. ധൈര്യമായി മുന്നോട്ടു പൊയ്ക്കോള്ളു അനിൽ 👍🙏🏻
@kesavadas5502
@kesavadas5502 4 ай бұрын
അത് ശരിയാ
@jijuvarghese7248
@jijuvarghese7248 4 ай бұрын
നീ ജയിച്ചു വാടേ ഇലക്ഷൻ കഴിയുമ്പം നീ അറിയും പത്തനംതിട്ടക്കാർ ആരെന്ന്.
@samtsuperhitfromkerala7468
@samtsuperhitfromkerala7468 4 ай бұрын
മരകെഴങ്ങൻ അനിലേ അണ്ണാകുഞ്ഞേ നിൻെറ അഡ്രസ്സ് ഈ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ സിപ്അപ് പോലെ‌ ഇല്ലാതാകും നീ കേസില്ലാ വക്കീലിനെപോലെ ഈച്ചയും അടിച്ച് ഇരിക്കും!!!
@pmkrishnankutty8950
@pmkrishnankutty8950 4 ай бұрын
ക്ഷേത്രങ്ങളിലാണോ വോട്ട് കുട്ടി ഇട്ടിരിക്കുന്നത്?
@geevarghesepjpuliyakattilj1176
@geevarghesepjpuliyakattilj1176 4 ай бұрын
😄❤
@nidheeshmp4803
@nidheeshmp4803 4 ай бұрын
​@@geevarghesepjpuliyakattilj1176kshetharathile cashum koodea allea ne okea kazhikunnea😂😂😂
@sathyantk8996
@sathyantk8996 4 ай бұрын
അവരെ വിശ്വാസിക്കാം മറ്റുള്ളവർ ആമതത്തെ അനുസരിക്കുന്നവർ മാത്രമാണ്
@ALEX-kr8du
@ALEX-kr8du 4 ай бұрын
പത്തനംതിട്ടക്കാർ ഈ മരവാഴ അനിൽ ആൻ്റണിയെ ജയിപ്പിക്കണം...
@gamingwithpraveen2916
@gamingwithpraveen2916 4 ай бұрын
നീ നിന്റെ അഭിപ്രായം പറഞ്ഞാൽ മതി
@ALEX-kr8du
@ALEX-kr8du 4 ай бұрын
@@gamingwithpraveen2916 എൻ്റെ അഭിപ്രായം ആണ് പറഞ്ഞിരിക്കുന്നത്, അല്ലാതെ നിൻ്റെ അല്ല...
@samtsuperhitfromkerala7468
@samtsuperhitfromkerala7468 4 ай бұрын
മരകെഴങ്ങൻ അനിലേ അണ്ണാകുഞ്ഞേ നിൻെറ അഡ്രസ്സ് ഈ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ സിപ്അപ് പോലെ‌ ഇല്ലാതാകും നീ കേസില്ലാ വക്കീലിനെപോലെ ഈച്ചയും അടിച്ച് ഇരിക്കും!!!
@jamesjoseph9650
@jamesjoseph9650 4 ай бұрын
അനിൽ ആൻ്റണിയുടെ വോട്ട് എണ്ണുമ്പോൾ താങ്കൾ ഞെട്ടരുത് പത്തനംതിട്ടയിൽ തോൽക്കും
@samtsuperhitfromkerala7468
@samtsuperhitfromkerala7468 4 ай бұрын
മരകെഴങ്ങൻ അനിലേ അണ്ണാകുഞ്ഞേ നിൻെറ അഡ്രസ്സ് ഈ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ സിപ്അപ് പോലെ‌ ഇല്ലാതാകും നീ കേസില്ലാ വക്കീലിനെപോലെ ഈച്ചയും അടിച്ച് ഇരിക്കും!!!
@aliashraf4663
@aliashraf4663 4 ай бұрын
ആൻറണിയുടെ മകൻ "കോൺഗ്രസ് തവിടുപൊടിയാകും" എന്നു പറഞ്ഞത് ആൻറണിയിൽ നിന്നുകൂടി കിട്ടിയ വിവരമാകാം.. അവിശ്വസിക്കേണ്ടഥില്ല !
@user-oy3ib5zq2o
@user-oy3ib5zq2o 3 ай бұрын
🤔😝😛😜😆🤣🤣🤣🤣🤣🤣🤣🤣🤭
@josephjoseph-zs9mo
@josephjoseph-zs9mo 4 ай бұрын
പിസിയുടെ നിൽപ്പ് കണ്ടപ്പം തന്നെ ചിരി എനിക്ക് തുടങ്ങി
@royjoseph6703
@royjoseph6703 4 ай бұрын
Sathyam thudakkam muthal theernnavare njan chirichu pc ye nookki😂😂😂
@samoommen2177
@samoommen2177 4 ай бұрын
അതികാര കൊതിയൻ മാർ എല്ലാവരു raguel gandi ഉൾപെടെ പോയാല് കോൺഗ്രസ് കാണ് പാർട്ടിയെ ഇഷ്ടപ്പെടുന്നവർ അതില് നില്ക്കു .
@Vibes3438
@Vibes3438 4 ай бұрын
രാജ്യനന്മയെ പ്രതി കോൺഗ്രസ്‌ party നശിക്കണം
@akp5980
@akp5980 4 ай бұрын
ഈ തുരന്നെടുപ്പ്‌ കഴിയുന്നതോടെ അങ്ങയുടെയും അങ്ങയുടെ,സൈഡിൽ നിൽക്കുന്നവന്റെയും കാര്യത്തിൽ തീരുമാനം ആകും.
@samtsuperhitfromkerala7468
@samtsuperhitfromkerala7468 4 ай бұрын
മരകെഴങ്ങൻ അനിലേ അണ്ണാകുഞ്ഞേ നിൻെറ അഡ്രസ്സ് ഈ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ സിപ്അപ് പോലെ‌ ഇല്ലാതാകും നീ കേസില്ലാ വക്കീലിനെപോലെ ഈച്ചയും അടിച്ച് ഇരിക്കും!!!
@muhammadvm4894
@muhammadvm4894 4 ай бұрын
അഛൻ്റെ വയസ്സുള്ള ആൾ ജോർജ്, മറ്റേത് പത്മത ചേച്ചി പ്രായത്തെ ബഹുമാനിക്കൂ മിസ്റ്റർ
@pksuma9207
@pksuma9207 4 ай бұрын
ആരുജയിച്ചാലും അനിൽ ആൻറണിക്കു ആരും വോട്ടു കൊടുക്കുമെന്നു തോന്നുന്നില്ല ഭാരതത്തെക്കുറിച്ച് എന്തൊരു കരുതൽ കുറച്ചു കാലങ്ങൾക്കുശേഷം അറിയാം മോദിയുടെ ഇന്ത്യ ''അടുത്ത സ്വതന്ത്ര്യസമരത്തിനു വേണ്ടി പേരാടാൻ സമയമായി .
@samtsuperhitfromkerala7468
@samtsuperhitfromkerala7468 4 ай бұрын
മരകെഴങ്ങൻ അനിലേ അണ്ണാകുഞ്ഞേ നിൻെറ അഡ്രസ്സ് ഈ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ സിപ്അപ് പോലെ‌ ഇല്ലാതാകും നീ കേസില്ലാ വക്കീലിനെപോലെ ഈച്ചയും അടിച്ച് ഇരിക്കും!!!
@sobithabeevi6899
@sobithabeevi6899 4 ай бұрын
ഇവരൊക്കെ മുൻമുഖ്യമന്ത്രിയുടെ മക്കളാണെന്നുള്ള പേരെ ഉള്ളൂ
@samtsuperhitfromkerala7468
@samtsuperhitfromkerala7468 4 ай бұрын
മരകെഴങ്ങൻ അനിലേ അണ്ണാകുഞ്ഞേ നിൻെറ അഡ്രസ്സ് ഈ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ സിപ്അപ് പോലെ‌ ഇല്ലാതാകും നീ കേസില്ലാ വക്കീലിനെപോലെ ഈച്ചയും അടിച്ച് ഇരിക്കും!!!
@vasudevannamboothirip44
@vasudevannamboothirip44 4 ай бұрын
ഇവരിൽ ജനങ്ങൾക്ക് ഉപകാരം ചെയ്യുന്ന ആരെങ്കിലും ഉണ്ടായാൽ നല്ലത SGയും ശോഭാസുരരന്ദ്രനും ഒഴികെ കണ്ടറിയാം
@moses9758
@moses9758 4 ай бұрын
മഞ്ഞൾ ശോഭ ആണോ 🤣🤣🤣🤣
@User67578
@User67578 3 ай бұрын
Rajiv
@Jithin.pragamJithin
@Jithin.pragamJithin 4 ай бұрын
പി സി ❤❤❤
@muhemmadtk4436
@muhemmadtk4436 4 ай бұрын
😂😂 ആ ചെറുക്കാൻ തോറ്റ് 😂😂 പിസി പ്രതികാരം ചെയ്തത് 😂😂
@geevarghesec2149
@geevarghesec2149 4 ай бұрын
AK ആന്റണിയുടെ പ്രായമുള്ള, അതായതു തന്റെ പിതാവിന്റെ പ്രായമുള്ള ബഹു പിസി ജോർജിനെ ഒരു ബഹുമാന. ഇല്ലാതെ ഒരു സംസ്കാരമില്ലാതെ ജോർജ് ജോർജ് ജോർജ് എന്നു പറയാൻ നാണമില്ലേ. ഗുരുത്വം ഇല്ലാത്തവൻ.
@sangeethkrishna380
@sangeethkrishna380 3 ай бұрын
ഷേത്രങ്ങളിൽ നിന്ന് കിട്ടുന്ന കോടികൾ govt അടിച്ചു മാറ്റുന്നു...ഇതിനൊരു മാറ്റം വേണം... 👍
@user-yc8sq3tk7z
@user-yc8sq3tk7z 4 ай бұрын
സൂപ്പർ ❤❤❤❤❤
@umairkhan6343
@umairkhan6343 4 ай бұрын
ചീഞ്ഞു നാറുന്നതിനു മുമ്പുള്ള സുഗന്ധം 😢😢😢
@mahibala6566
@mahibala6566 4 ай бұрын
ജോർജേട്ടാ നിങ്ങൾ പറഞ്ഞപോലെ തന്നെ ഈരാറ്റുപേട്ട യിൽ കാര്യങ്ങൾ സത്യമായി അതു നിങ്ങൾ പറഞ്ഞപ്പോൾ ആഹാ അതു മുഖ്യൻ പറഞ്ഞപ്പോൾ ഹേ ഹേ
@jayakumars97
@jayakumars97 4 ай бұрын
പിസി ജോർജിന്റെ പേര് വിളിക്കുന്ന നിന്നെ എന്തുപറയാൻ വയസിനു മൂത്തവരെ ബഹുമാനിക്കാൻ പഠിക്കുക അത് കഴിഞ്ഞു മതി രാഷ്ട്രീയം
@subin6793
@subin6793 4 ай бұрын
PC💖
@hcnual46
@hcnual46 4 ай бұрын
ആ വാക്കുകളുടെ ഗാംഭീര്യം...!! രോമാഞ്ചം...!! ജയിച്ചു മോനെ ജയിച്ചു.
@mujeebmujeeb6030
@mujeebmujeeb6030 4 ай бұрын
😂😂chiripichu kollumo
@akshay.a.s.007
@akshay.a.s.007 4 ай бұрын
😂😂
@hari1973
@hari1973 4 ай бұрын
😂😂😂
@Indianhuman613
@Indianhuman613 4 ай бұрын
😂
@acc9419
@acc9419 4 ай бұрын
😂
@Happylifekerala
@Happylifekerala 4 ай бұрын
പീസി ജോർജ്ജ് അടിച്ചു പിരിയും എന്ന് കരുതിയ എല്ലാവർക്കും സന്തോഷം നൽകുന്ന കാഴ്ച 😂😂😂😂.. പീസി അടുത്ത കേരള നിയസഭയിൽ ഉണ്ടാകും ഉറപ്പിച്ചോ ✌️
@rosammavarghese7357
@rosammavarghese7357 4 ай бұрын
ഈ ജോർജിനു നിവർത്തി ഇല്ലാത്തതുകൊണ്ട് അനിലിനെ പിന്തുണക്കുവാ
@pushparajanvasudevan3393
@pushparajanvasudevan3393 4 ай бұрын
Some intelligent people of Kerala began to think positively and progress of nation 🎉🎉🎉
@sihabmon7756
@sihabmon7756 4 ай бұрын
അതുപോലെ ഒരു ഉപകാരവുമില്ലാത്ത കുറേ സാധനങ്ങൾ ഒഴിവായാൽ കോൺഗ്രസ് നന്നാവും അചഛന്റെ കെയർ ഓഫിൽ വെറുതെ ഇരുന്ന് തിന്നാൻ നടന്നാൽ ഇങ്ങനെ ഒക്കെ ഉണ്ടാകും😂😂😂😂😂😂
@vinayannamboori1628
@vinayannamboori1628 4 ай бұрын
Pc_100% ശരി👌
@usmank9733
@usmank9733 4 ай бұрын
എല്ലാ അഴുക്കുകളും നീങ്ങട്ടെ, കോൺഗ്രസ് ശുദ്ധമാകട്ടെ. എന്നിട്ട് മഹാത്മജിയെ ഓർത്ത് ഒരു മെമ്പർഷിപ്പ് എടുക്കണം
@krmkannur
@krmkannur 4 ай бұрын
ഏറ്റവും ആദ്യം കോൺഗ്രസ് വിട്ടു പുറത്തുപോയത് മഹാത്മജിയാണ്. അതോടെയാണ് പപ്പുവിന്റെ മുതുമുത്തശ്ശൻ ചാച്ചാ നെഹ്രുവിന്റെ കുടുംബസ്വത്തായി കോൺഗ്രസ് പാർട്ടി മാറിയത്.
@Vibes3438
@Vibes3438 4 ай бұрын
ഗാന്ധിയും നെഹ്‌റുവുമാണ് കോൺഗ്രസ്‌ ലെ ഏറ്റവും അഴുക്കുകൾ
@YNWAFZ
@YNWAFZ 4 ай бұрын
😂10 വർഷമായി ഇതിനൊരു അവസാനമില്ലെ
@shaijasha9880
@shaijasha9880 4 ай бұрын
ഓ തെറ്റി പോയതാണോ അഴുക്കു അല്ല ഒഴുക്ക് അവസാനം പരൽ മീനു പോലും കാണില്ല ഇത് എന്ന് തുടങ്ങിയതാ ഈ അഴുക്ക് സോറി ഒഴുക്ക് 😅😅😅
@nidheeshmp4803
@nidheeshmp4803 4 ай бұрын
Eggil aarum kaanilla kooya😂😂😂
@lalfijoseph4241
@lalfijoseph4241 4 ай бұрын
ജോർജ് സാറിനെപോലെയുള്ള ഒരു പ്രമുഖനായ നേതാവിനെ നാട്ടുകാരുടെ മുൻപിൽ വച്ച് സ്വന്തം വീട്ടിൽ വളർത്തുന്ന പട്ടിയെ പോലെ ജോർജ് എന്ന് വിളിക്കുകയും സാറിന്റെ പ്രായത്തിലും കുറവുള്ള പദ്മജയെ ചേച്ചി എന്നും വിളിച്ചു സാറിനെ അപമാനിച്ച ഏതേഹത്തോട് ഒരിക്കലൂം ക്ഷമിക്കരുത് സർ 👏
@samtsuperhitfromkerala7468
@samtsuperhitfromkerala7468 4 ай бұрын
മരകെഴങ്ങൻ അനിലേ അണ്ണാകുഞ്ഞേ നിൻെറ അഡ്രസ്സ് ഈ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ സിപ്അപ് പോലെ‌ ഇല്ലാതാകും നീ കേസില്ലാ വക്കീലിനെപോലെ ഈച്ചയും അടിച്ച് ഇരിക്കും!!!
@lathachandran5165
@lathachandran5165 4 ай бұрын
Kuthithiruppu undaakaan sramikkunnathu sariyalla....
@babyaugustineaugustine3511
@babyaugustineaugustine3511 4 ай бұрын
Anil Antony must blame not only congress and Rahul Gandhi but also must blame A. K. Antony, his Father. A. K. Antony is the main root cause of the downfall of congress. He should not blame congress but he should blame his great father.
@joelgeorge3556
@joelgeorge3556 4 ай бұрын
And KC venugopal
@tkchandrasekaranofficial8671
@tkchandrasekaranofficial8671 4 ай бұрын
ജോർജ്..... പദ്മജ ചേച്ചി..... പഷ്ട്.... ബഹുമാനം രണ്ടുപേർക്കും ആയിക്കൂടെ
@user-hx9lm3qz1j
@user-hx9lm3qz1j 4 ай бұрын
😂 അന്തോണി മകനെ കെട്ടി വെച്ച ക്യാഷ് കിട്ടില്ല
@guardiansubash2779
@guardiansubash2779 4 ай бұрын
George you said it ❤
@niyasvavad
@niyasvavad 4 ай бұрын
മടിയിൽ കനമുള്ളവർ എല്ലാം നിങ്ങളുടെ അടുത്തേക്കാണല്ലോ ഓടുന്നത്
@sadanandancd192
@sadanandancd192 4 ай бұрын
P.c.your great 👍 👌 👏 🙌
@AjikumarAR-ny4tb
@AjikumarAR-ny4tb 4 ай бұрын
ഒരു കാര്യം ചോദിച്ചേ ട്ടെ പ്രായത്തിൽ Pc ജോർജിനേക്കാൾ മൂത്ത താണോ അനിൽ ആന്റണി
@shamidhasherin8589
@shamidhasherin8589 4 ай бұрын
ലെ PC ഇനി കുറച്ച് വർഗീയത പറയാം.. 👌❤️
@vishnugopanentertainments4196
@vishnugopanentertainments4196 3 ай бұрын
ആയാൽ പറഞ്ഞതിൽ എന്ത് തെറ്റാ ഉള്ളത്...
@abidkm8331
@abidkm8331 4 ай бұрын
ഇതിലും നല്ലത് കോൺഗ്രസ്‌ ബിജെപി യിൽ ലയിച്ചു എന്ന് പറയുന്നതാ.... ഏകദേശം ലയനം ആയി 😂😂😂😂😂😂
@samtsuperhitfromkerala7468
@samtsuperhitfromkerala7468 4 ай бұрын
മരകെഴങ്ങൻ അനിലേ അണ്ണാകുഞ്ഞേ നിൻെറ അഡ്രസ്സ് ഈ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ സിപ്അപ് പോലെ‌ ഇല്ലാതാകും നീ കേസില്ലാ വക്കീലിനെപോലെ ഈച്ചയും അടിച്ച് ഇരിക്കും!!!
@mck.krishna1346
@mck.krishna1346 4 ай бұрын
yes good speech PC George
@liyansworld2447
@liyansworld2447 4 ай бұрын
ഇവൻ എന്താണ് ബ്രോയിലർ കോഴിയെ പോലെ 🤔🤔🤔🤔🤔
@PrasadpNair-zi2nu
@PrasadpNair-zi2nu 4 ай бұрын
We will vote for him and he is a younger candidate to contest in the MP election. We have 16 members in his constituency who take pledge to cast vote for him and Last time, we were voted for other party, this time, we have changed our mindset to cast the vote for this younger person.
@noushad2378
@noushad2378 4 ай бұрын
കോൺഗ്രസ്‌ 💪💪💪🔥
@user-zb4eb8st5j
@user-zb4eb8st5j 4 ай бұрын
CPM ന്റെ ദുർഭരണം തുടരാൻ BJP ടെ 'കൈക്കി'ട്ടുള്ള താങ്ങ് കയ്യിൽ വെച്ചാൽ മതി. CPM ദുർഭരണം അവസാനിപ്പിക്കാൻ കോൺഗ്രസിനൊപ്പം 💙💙💙
@rashtrajiprasad
@rashtrajiprasad 4 ай бұрын
അയിന് കേന്ദ്രം ഭരിക്കുന്നത് സിപിഎം ആണോ? ആർക്ക് ചെയ്താലും പ്രതിപക്ഷത്തു പോയി ചൊറി കുത്താം 🤣🤣🤣
@HonestReporter
@HonestReporter 4 ай бұрын
Pinarayi is modi's pet😢
@abdulsathar367
@abdulsathar367 4 ай бұрын
പാവം ബൊമ്മയെ പോലെ PC- ഇനി പത്തനംത്തിട്ടയിലെ ഹീറോ അനിൽ ആൻ്റണി - ജോർജ്ജിൻ്റെ ആവശ്യമില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞത് ശരിയാണ് - ജോർജ്ജ് - പത്മജ ചേച്ചി - 😂😂😂 കോൺഗ്രസ്സ് ഭരിക്കുമ്പോൾ 450 രൂപ ഉണ്ടായിരുന്ന ഗ്യാസ്സിന് കേവലം 4 കൊണ്ട് 1150 രൂപയിലെത്തിച്ച ഗ്യാരണ്ടി മാൻ നിത്യോപക സാധനത്തിനു തീ വില - ഇലക്ക്ക്ഷൻ കഴിഞ്ഞാൽ ഇനിയും കൂടില്ലേ? ഇതിന് പരിഹാരമായി ഗ്യാരണ്ടി പറയൂ - 15ലക്ഷം പറഞ്ഞയാൾ വീണ്ടും ഗ്യാരണ്ടിയുമായി വന്നിരിക്കുന്നു - പ്രശസ്തിയുള്ളവർ - സുന്ദരന്മാരായ നടൻ - നടി ന്മാർ BJP യിൽ പോയാൽ പാവപ്പെട്ടവർക്ക് എന്താ നേട്ടം ? അവർക്ക് നേട്ടം -
@samtsuperhitfromkerala7468
@samtsuperhitfromkerala7468 4 ай бұрын
മരകെഴങ്ങൻ അനിലേ അണ്ണാകുഞ്ഞേ നിൻെറ അഡ്രസ്സ് ഈ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ സിപ്അപ് പോലെ‌ ഇല്ലാതാകും നീ കേസില്ലാ വക്കീലിനെപോലെ ഈച്ചയും അടിച്ച് ഇരിക്കും!!!
@sajeev8400
@sajeev8400 4 ай бұрын
PC...you are right 🎉🎉🎉
@sreekumarannair6824
@sreekumarannair6824 4 ай бұрын
🙏🕉️✌️🚩
@sathykgsathyreji
@sathykgsathyreji 4 ай бұрын
പത്തനംതിട്ടയിൽ നിന്നും ഒരു കേന്ദ്ര മന്ത്രി ഉണ്ടാകട്ടെ ആശംസിക്കുന്നു 🙏🙏നമ്മുടെ പൈസ മുടക്കി ബഹളം വയ്ക്കാൻ വേണ്ടി മാത്രം പാർലമെന്റിൽ ആരെയെങ്കിലും വിടണോ 🫢
@SJa-23
@SJa-23 4 ай бұрын
Pta ഉള്ളവർ ഇത്തിരി വിദ്യാഭ്യാസം ഉള്ളവരായി പോയി... അല്ലേൽ ജയിച്ചേനേം... അനിൽ ആന്റണിയുടെ സംസാരം തന്നെ താങ്കൾ പാർട്ടി ഒക്കെ മാറ്റി വെച് ഒന്ന് ശ്രെദ്ധിച്ചു കേട്ടു നോക്കു...
@sathykgsathyreji
@sathykgsathyreji 4 ай бұрын
@@SJa-23 വിദ്യാഭ്യാസം നോക്കി എംപി. MLA ഒക്കെ തെരഞ്ഞു എടുത്തു വിടുന്ന ടീംമുകൾ🫢 എങ്കിൽ നമുക്ക് മണി ആശാന് വിട്ടാലോ 😄
@shabeebk5829
@shabeebk5829 4 ай бұрын
Ee pottanmaarude kootathinu vote kodukkaruthe 😂
@user-ud5tg6wi5x
@user-ud5tg6wi5x 4 ай бұрын
ജോർജ്ജ്.. അച്ചായാ ഈ ദേവസം ബോർഡിന്റെ.. കൈ ഇട്ടുവാരൽ അവസാനിപ്പിയ്ക്കുക 👍👑
@Reemfathima
@Reemfathima 4 ай бұрын
Rss ന്റെ അചാരം വാങ്ങിയ തന്റെ അച്ഛൻ ആണ് കോൺഗ്രസിന്റെ ഇന്നത്തെ അവസ്ഥക്ക് കാരണം
@user-qx1zd9ov9z
@user-qx1zd9ov9z 4 ай бұрын
Anil and pc thavidupodi
@sreekumar7083
@sreekumar7083 4 ай бұрын
ഈ പരമസത്യം പറയാൻ PC വേണ്ടി വന്നു ,10 കൊല്ലം BJP ഭരിച്ചിട്ടും ഒരു നടപടിയും ഉണ്ടാവാത്തത് ഹിന്ദു വിനോടുള്ള ഹീനകൃത്യം ആണ്
@santhoshsivanalappuzha5953
@santhoshsivanalappuzha5953 4 ай бұрын
അനിൽ വർത്തമാനം പറയാൻ പഠിക്കണം.
@anoopmuraleedharan6984
@anoopmuraleedharan6984 4 ай бұрын
Anil antony ❤
@salmanpm262
@salmanpm262 4 ай бұрын
*കക്കൂസുകൾ ഒരു കുടക്കീഴിൽ* 🔥
@reny2010
@reny2010 4 ай бұрын
അത് sdpi യിലും മുസ്ലിം ലീഗിലും ആണ്😆😆
@user-pj7vo4xj4m
@user-pj7vo4xj4m 4 ай бұрын
ഓഹോ അപ്പൊ ഇവർ sdpi യിൽ വന്നാലോ
@sharafalimkm4628
@sharafalimkm4628 4 ай бұрын
ജയ് അപ്പി റാം
@Ardraaaaaa
@Ardraaaaaa 4 ай бұрын
​@@sharafalimkm4628Thallahu Fakbar 🐷🐖
@anuraj4048
@anuraj4048 4 ай бұрын
Ninne usthathu Kundan Pani kazhinju toilet il poi clean chayarunde
@surendranvvsurendranvv9523
@surendranvvsurendranvv9523 3 ай бұрын
ബഹു: PC സർ Big Salute
@muthumonmuthumon8115
@muthumonmuthumon8115 4 ай бұрын
അപ്പോൾ 125 വർഷം എന്ന് പറഞ്ഞത് ഇത്ര പെട്ടന്ന് 100 വർഷം കയിഞ്ഞോ?😂
@Chakkochi168
@Chakkochi168 4 ай бұрын
അനിൽ ആന്റണി പത്തനംതിട്ടയിൽ വിജയിക്കും.❤
@rajeshcgovindannairrajesh3653
@rajeshcgovindannairrajesh3653 4 ай бұрын
😂😂😂
@abidkm8331
@abidkm8331 4 ай бұрын
കൈകുമ്പിളിൽ വിരിയുന്ന താമര 😂😂😂😂
@murshidashihab8840
@murshidashihab8840 4 ай бұрын
😂😂😂😂
@seenasreyas2372
@seenasreyas2372 4 ай бұрын
അച്ഛനും വെറും വേസ്റ്റ് ആയിരുന്നു പക്ഷേ ഉമ്മൻ ചാണ്ടി സർ, വയലാർ രവി സർ തുടങ്ങിയ നേതാക്കൾ പൊക്കി കൊണ്ടു നടന്നതുകൊണ്ട് കേറി പോയി
@_nejmal_7yearsagoedited900
@_nejmal_7yearsagoedited900 4 ай бұрын
ആരും അറിയാത്ത കുറച്ചു പ്രചരണം 😂🔥
@user-oc7mn2yx1v
@user-oc7mn2yx1v 4 ай бұрын
Athu chechi ithu sree georgum😂😂 bjpyil chernnannu paranjal swantham matham vittu real hindhu ayannu artham athinjapparam onnumilla arum ivarkku vot kodukkallea
@SunilKumar-cc7em
@SunilKumar-cc7em 4 ай бұрын
അവിയൽ ഭരണം വേണോ..... ശക്തമായ ഭൂരിപക്ഷമുള്ള ഭരണം വേണോ? എന്ന്..... ജനങ്ങൾ തീരുമാനിക്കട്ടെ ...... പ്രബുദ്ധരായ ജനങൾ
@lubaibahalassampattil2419
@lubaibahalassampattil2419 4 ай бұрын
ഈ ഇലക്ഷൻ കഴിയുന്നതോടുകൂടി ഇവൻറെ കാര്യം തീരുമാനവും😂
@shajupeter3697
@shajupeter3697 4 ай бұрын
😂
@samtsuperhitfromkerala7468
@samtsuperhitfromkerala7468 4 ай бұрын
മരകെഴങ്ങൻ അനിലേ അണ്ണാകുഞ്ഞേ നിൻെറ അഡ്രസ്സ് ഈ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ സിപ്അപ് പോലെ‌ ഇല്ലാതാകും നീ കേസില്ലാ വക്കീലിനെപോലെ ഈച്ചയും അടിച്ച് ഇരിക്കും!!!
@nebukthomas1970
@nebukthomas1970 4 ай бұрын
പിസി ജോർജ്ജ് അനിൽ ആൻ്റണിക്ക് വേണ്ടി പ്രചാരണം നടത്തുന്നത് മാതൃകാപരം ആണ്. പൊതു സമൂഹം Pc യെ നല്ലത് പറയാൻ ഇത് കാരണം ആകും സംശയം ഇല്ല.
@user-hf2qm6rr9y
@user-hf2qm6rr9y 4 ай бұрын
I think he speaks better than his father. Very good Keep it up Anil Antony ji
@Oman01019
@Oman01019 4 ай бұрын
Father speech chaiumo.
@rajeevrajeev2493
@rajeevrajeev2493 4 ай бұрын
ഇന്നത്തെ കാലത്തു അപ്പോൾ കാണുന്നവനെ അപ്പ എന്നു വിളിച്ചു കൂടെ പോകുക. അതാണ് രാഷ്ട്ടിയകോണകങ്ങൾ 😅😅😅.
@sajumonjoseph8968
@sajumonjoseph8968 4 ай бұрын
എടാ അനിലെ നിനക്ക് പത്മജാ ചേച്ചി എന്ന് പറഞ്ഞപ്പോൾ ജോർജേട്ടാഎന്ന് ഒന്ന് പറയാമായിരുന്നു🙏
@vijaybalan2459
@vijaybalan2459 3 ай бұрын
Kuthithiruppu undakkan sramikkenda...😮😮
@rajeeshkarolil5747
@rajeeshkarolil5747 4 ай бұрын
ഭാരതം താമരയിൽ സുരക്ഷിതം🇮🇳🇮🇳🇮🇳👍
@ajaykumarputhanpurakkal2168
@ajaykumarputhanpurakkal2168 4 ай бұрын
പി. സി എന്റെ നേതാവ് ജയ് ബിജെപി
@jojimon1981
@jojimon1981 4 ай бұрын
കോൺഗ്രസ്‌ ചിലവിൽ ജീവിച്ചവൻ ആണ് വായതാളം പറയുന്നത് സ്ഥാനമാനങ്ങളോട് ഉള്ള ആർത്തി അതാണ് അനിൽ ആന്റണിയെ ബിജെപി യിൽ ഏതിച്ചത്
@sajisa3202
@sajisa3202 4 ай бұрын
എല്ലാ പാർട്ടി വേസ്റ്റകൾ കൂടി BJP ചേർന്ന് ഗ്രൂപ്പിസം കളിച്ച്ഒടുവിൽ BJP എന്ന പാർട്ടി പൊട്ടി പാളീസായി മാറുന്ന കാഴ്ച BJPകേരള ഘടകത്തിന് പുതിയതായ് വരുന്നവരോട് പുഛം സത്യത്തിൽ BJP യെ തകർക്കാൻ പാട്ടിക്കാർ രഹസ്യമായി മനപൂർവ്വം പോകുന്നതാണോ?🫣😃 0:18
@ishakmk1078
@ishakmk1078 4 ай бұрын
Appante prayam nd malaree angerkk
@UnniKrishnan-qc4ce
@UnniKrishnan-qc4ce 4 ай бұрын
പി സി പറഞ്ഞത് 💯👍 ശരിയാണ്🤝🙏🙏🙏
@lathikagopidasmenon9488
@lathikagopidasmenon9488 4 ай бұрын
വിഘടനവാദ ഹമാസ് കോൺഗ്രസ്സിന് വേണ്ടി ഏ കെ ആന്റണി പ്രചരണം നടത്തുമ്പോൾ ആന്റണിയുടെ ഭാര്യ അവരുടെ വിശ്വാസമനുസരിച്ച് മകൻ അനിൽ ആന്റണിയുടെ വിജയത്തിന് വേണ്ടി മുട്ടിപ്പായി പ്രാർത്ഥിക്കും.
@ameerthufail3687
@ameerthufail3687 4 ай бұрын
പിസി എന്താ വിശകല രണ്ടാമമനോ അനിൽ ആന്റണി വൻ പരാജയത്തിലേക്ക് പോകും പിസി ജോർജ് ഇവനെ തോൽപ്പിക്കുക എന്നുള്ളതാണ് ലക്ഷ്യം കാത്തിരുന്ന് കാണാം
@MathaiPa-xt2nh
@MathaiPa-xt2nh 3 ай бұрын
രണ്ടുപേരും ഒന്നിക്കണം എങ്കിലേനിങ്ങളുടെ ഈ പാർട്ടി തവിടുപൊടിയാകൂ
@jinupokkathil
@jinupokkathil 4 ай бұрын
Anil Antony ഇന്ത്യൻ യുവത്വം ❤❤❤🎉🎉🎉🎉
@sajunambiar5664
@sajunambiar5664 4 ай бұрын
PC.. പറഞ്ഞത് പരമാർത്ഥം 🙏
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 52 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 74 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 22 МЛН
Хотите поиграть в такую?😄
00:16
МЯТНАЯ ФАНТА
Рет қаралды 3,5 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 52 МЛН