കോൺഗ്രസിനെതിരെ പ്രകടനം, പ്ലക്കാർഡ് വായിക്കാനറിയില്ല; എയറിൽ കയറി യു.പിയിലെ യൂണിവേഴ്‌സിറ്റി

  Рет қаралды 134,004

MediaoneTV Live

MediaoneTV Live

Ай бұрын

പ്രത്യക്ഷത്തിൽ ബി.ജെ.പി പതാകയോ അടയാളങ്ങളോ ഒന്നുമില്ലാതെയാണ് വിദ്യാർഥികളുടെ പ്രകടനം നടന്നതെങ്കിലും പ്ലക്കാർഡുകളിൽ നിറയെ, മോദിയുടെ, കള്ളമാണെന്നു തെളിയിക്കപ്പെട്ട വാദങ്ങളും എൻ.ഡി.എ പ്രചാരണവാക്യങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 415
@wethepeopleofIndia-uy2fn
@wethepeopleofIndia-uy2fn 28 күн бұрын
കുട്ടിശാഖയ്ക്ക് സർവകലാശാല എന്ന് ബോർഡ് വെച്ചാൽ അത് സർവ്വകലാശാല ആകുമോ..🤣🤣🤣
@Truth_teller_indian
@Truth_teller_indian 28 күн бұрын
😁🤣
@mhd_althaf_k_a
@mhd_althaf_k_a 26 күн бұрын
സർവകലാശാഖ
@ashifvkvk5813
@ashifvkvk5813 28 күн бұрын
സങ്കി എന്ന് കേൾക്കുമ്പോൾ തന്നെ കോമഡി ആയി തോന്നുന്നു
@arjunmahesh-l90
@arjunmahesh-l90 28 күн бұрын
😂😂
@muhammedalif4038
@muhammedalif4038 28 күн бұрын
Self respect ഉള്ള ഒരുവനും, സ്വബോധവും തിരിച്ചറിവും ഉള്ളവനും സംഘി ആവില്ല. മോദിക്ക് സപ്പോർട്ട് ചെയ്യുകയും ഇല്ല.
@younaskunhi1170
@younaskunhi1170 26 күн бұрын
വിരോധം മൂത്ത് സങ്കിയാവുന്നതാണ്.
@mhd_althaf_k_a
@mhd_althaf_k_a 26 күн бұрын
​@@younaskunhi1170 ചേരയോടുള്ള വിരോധത്തിന് അണലിവളർത്തൽ
@vipinm.b7139
@vipinm.b7139 28 күн бұрын
നമ്മുടെ നാട്ടിലെ സംഘി കുഞ്ഞുങ്ങളുടെ അവസ്ഥയും ഇതു തന്നെ ആണ്.
@jasminachathoth
@jasminachathoth 25 күн бұрын
Athe.school.ennum.paranju.pokunnath.shaakhayilekku..pinne.ithokkeye.pratheekshikkendathullu..
@binoyirinjalkudabinoycpaul6606
@binoyirinjalkudabinoycpaul6606 28 күн бұрын
ഇതെല്ലാം മോദി യുടെ ഡിജിറ്റൽ ഇന്ത്യ യിലാണ് എന്നുള്ളതാണ്
@sumeshs4020
@sumeshs4020 28 күн бұрын
സാക്ഷര കേരളത്തിലെ കാര്യം ബേസ്റ്റ് മറക്കണ്ട🤣🤣 താൻ digital ഒന്നും ഉപയോഗിക്കുന്നില്ലാരിക്കു൦
@kingajmal2255
@kingajmal2255 28 күн бұрын
​@@sumeshs4020Sumesh Nannayi Mezhukunindallo 😹🌹
@mahamoodmahamood3831
@mahamoodmahamood3831 28 күн бұрын
😂😂😂
@sumeshs4020
@sumeshs4020 28 күн бұрын
@@kingajmal2255 സത്യം അങ്ങനെയ കൈയ്യിക്കു൦. ആര് നല്ലത് ചെയ്താലും ചെയ്തു എന്ന് തന്നെ പറയണ൦.
@kingajmal2255
@kingajmal2255 28 күн бұрын
@@sumeshs4020 Cheydhadh Kondanallo ippo ighana Oru News kelkendi Vannadh 😂🌹
@truthwillprevail007
@truthwillprevail007 28 күн бұрын
ഇവരൊക്കെയാണ് ബിജെപിയുടെ വോട്ട് ബാങ്ക്. മുസ്ലിം ഹിന്ദു എന്ന് പറഞ്ഞ് രാജ്യത്തെ 10 വർഷം നഷ്ടപ്പെടുത്തി.
@mhdkitchu7906
@mhdkitchu7906 28 күн бұрын
ആ പ്രബന്ധത്തിന് ലോകത്തെ ഏറ്റവും മികച്ച അബദ്ധത്തിനുള്ള അവാര്‍ഡ് കൊടുക്കാന്‍ പറ ജീ 😂😂
@kidsdiary5644
@kidsdiary5644 28 күн бұрын
എന്റെ ഒരു അനുഭവം ഞാനും എന്റെ കൂട്ടുകാരൻ സുരേഷ് ജിദ്ദയിൽ താമസിക്കുമ്പോൾ യുപിയിലുള്ള കുറെ ടൈലർമാർ അവിടെ താമസിക്കുന്നുണ്ട് അവർ ഞങ്ങളോട് ചോദിക്കുകയാണ് കേരളത്തിന്റെ പൈസയും ഇന്ത്യൻ പൈസയും ഒന്നല്ലേ എന്ന് അത്രയേ അവർക്ക് ബുദ്ധിയുള്ളൂ
@viewpoint6053
@viewpoint6053 28 күн бұрын
Athe ... Ennod UP'il pandu karangan poyapol ith pole chodichittund oru mandan.
@lamrinpepe6435
@lamrinpepe6435 25 күн бұрын
നാട്ട് മൂപ്പന്മാർ ആണ് അവിടുത്തെ പ്രധാന മന്ത്രിമാർ
@gowrinandana8999
@gowrinandana8999 23 күн бұрын
Last month Chennai yil vech ennod oru Delhi kaari chodichu Keralathinu swanthamayi oru "local language" undo enn. And she has done her PG from Delhi University.
@healer7179
@healer7179 23 күн бұрын
@@gowrinandana8999😂
@georgekuttychacko3412
@georgekuttychacko3412 19 күн бұрын
പപ്പു ഗുജറാത്തിൽ CM ആയിരുന്നപ്പോൾ പറഞ്ഞിരുന്നു അവർക്കു വിദ്യാഭ്യാസം കൊടുക്കരുതേ എന്ന് , അതുകൊണ്ടല്ലേ അന്നുമുതൽ ക്രിസ്ത്യൻ സ്കൂളും,മിഷനറീസ് ഇവരെയൊക്കെ അവിടുന്നോടിക്കുന്നതെ
@Asdpdkl
@Asdpdkl 28 күн бұрын
എൻ്റയർ പൊളിറ്റിക്സിൽ ബിരുദം നേടിയ മോങ്ങിയുടെ യഥാർത്ഥ പ്രമോർട്ടമാർ
@muneerm5356
@muneerm5356 25 күн бұрын
Jnu - ഹൈദരാബാദ് യൂണിവേഴ്സിറ്റികൾ പൂട്ടണം എന്ന് പറയുന്നത് ഇതുപോലുള്ള മോഡിക്കമ്പനികൾക്ക് വേണ്ടിയാണ്
@user-lr9lp2kc4l
@user-lr9lp2kc4l 26 күн бұрын
ഗുജറാത്തിൽ പോയപ്പോൾ എവിടുന്നാണ് എന്ന് ചോദിച്ചു കേരളത്തിൽ നിന്നാണ് എന്ന് പറഞ്ഞു. അത് ഏത് സംസ്ഥാനത്താണ് എന്ന് തിരിച്ചു ചോദിച്ചു.
@hamzapanthara6450
@hamzapanthara6450 25 күн бұрын
😂😂😂😂
@lubaibhaze
@lubaibhaze 12 күн бұрын
പെട്ടെന്ന് അമ്മ വന്ന് മുഖത്ത് വെള്ളം ഒഴിച്ചു...
@AbdulHameed-ft5uk
@AbdulHameed-ft5uk 25 күн бұрын
അത് കലക്കി 😂😂😂😂 ഇത് വരെ കരുതിയത് സംഘിയായാൽ എല്ലാവരും മന്ദബുദ്ധികൾ ആകുന്നു എന്നായിരുന്നു.... ഇപ്പൊ മനസ്സിലായി എല്ലാ മന്ദ ബുദ്ധി കളും സംഘി കൂട്ടത്തിൽഎത്തുകയാണ്😂😂😂😂😂
@milan007....4
@milan007....4 28 күн бұрын
ഇതാണ് മോഡിയുടെ വിജയം 🤣
@sidhiquea.sidhique6081
@sidhiquea.sidhique6081 25 күн бұрын
ഒറിജിനൽ വിദ്യാഭ്യാസം നൽകിയാൽ ബിജെപി OUT,ശഘയിൽ പഠിപ്പിക്കുന്നത് ഇങ്ങിനത്തെ സ്ഥാപനത്തിൽ പഠിപ്പിക്കുകയുള്ളു,ചോദ്യങ്ങൾക്കെല്ലാം,ജയ് ശ്രീറാം,ജയ് സങ്കികൾ,ജയ് മോദിജി,ഇത് മാത്രമെ ഴുതിയാൽ,മതി 100/100മാർക്കും ഉറപ്പ്.
@Mallu_Musafir
@Mallu_Musafir 28 күн бұрын
ഇവനൊക്കെ ജയ് ശ്രീ രാമൻ എന്നെഴുതി ജയിക്കും 😂
@najeemmukan8097
@najeemmukan8097 28 күн бұрын
ഇതൊക്കെയാണ് ഉത്തരേന്ത്യയിലെ വിദ്യാഭ്യാസം😂😂
@appu.v.nappukuttan5417
@appu.v.nappukuttan5417 26 күн бұрын
ഞാൻ അടുത്ത കാലത്ത് LLB ക്കു പഠിക്കുന്ന പയ്യനോടു രാഷ്ട്രിയ സംഭവാധം നടത്തി അവൻ മുൻകൂറായി നിഷ്പഷനാണന്നു പറഞ്ഞാണതുടക്കം അവൻ സംസാരിച്ചു വന്നപ്പോൾ ടൂൺ മനസ്സിലായി സംഘ വാട്ടസാപ് യൂണിവേഴസ്റ്റിയിൽ കൂടി പഠിച്ചു കൊണ്ടിരിക്കുകയാണന്നു മനസ്സിലായി. കാതലായ 3 ചോദ്യം ചോദിച്ചപ്പോൾ സംഘപരിവാർ ശൈലിയിൽ മറുപടിയാണു തന്നത് അതിൻ്റെ അധികാരികമായ വിക്ഷയങ്ങൾ പറഞ്ഞു കൊടുത്തു. ഞാൻ പ്രത്യക്ഷത്തിൽ രാഷ്ട്രീയ നിലപാടുകൾ പറയാത്തതുകൊണ്ടു അവൻ വിചാരിച്ചത് ഞാൻ രാഷ്ട്രിയമായി നിരക്ഷരാണന്നാണു. അവസാനം ഞാനവനോടു പറഞ്ഞത്. വിദ്യഭ്യാസം നേടി രാജ്യത്തെ ജനങ്ങളുടെ ഭാവി തീരുമാനിക്കുന്ന സ്ഥാനങ്ങളിൽ വന്നു ബാബറി മസ്ജിത് വിധികൾ ഉണ്ടായി രാജ്യം തന്നെ തകിടം മറിക്കുന്നതിലേക്കു പോകാതെ കരുതലോടെ പോകണ്ടവരാണു യുവാക്കൾ യുവാക്കാളാണു രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകേണ്ടതാണുന്നു പറഞ്ഞു അവസാനിപ്പിച്ചു ഇത്രയും പറഞ്ഞത് സംഘപരിവാരത്തിൻ്റെ വാട്ടസാപ്പു വർക്കു ചെയ്യുന്നു എന്നു മനസ്സിലാക്കാനാണു
@pillaithampi9627
@pillaithampi9627 25 күн бұрын
ഓഹ്, ഭയങ്കരം!!!!
@salimanangadi5021
@salimanangadi5021 28 күн бұрын
ഇനിമുതൽ MBBS എന്നതിന് കൂടെ യൂനിവേഴ്സിറ്റി പേര് കൂടി എഴുതാൻ അപേക്ഷിക്കുന്നു
@healer7179
@healer7179 23 күн бұрын
Ath nalla oru eth ayirikm
@myartworld148
@myartworld148 28 күн бұрын
ലെ വിദ്യാർത്ഥികൾ... 500 കിട്ടി സിന്ദാബാദ്‌ വിളിച്ചു.. 😂😂😂😂അവസ്ഥ 😂😂😂
@HabeebRahman-sg6bg
@HabeebRahman-sg6bg 28 күн бұрын
ആജ് തകിനു മുൻ‌കൂർ ആദരാഞ്ജലികൾ
@awtm9322
@awtm9322 28 күн бұрын
ഗൾഗൗടി സർവകലാശാലയിലെ ക്ക് ഇനി പഠിക്കാൻ വിദേശ വിദ്യാർത്ഥികളുടെ വൻ ഒഴുക്ക് ആയിരിക്കും. വലിയ പ്രബന്ധം അല്ലേ അവിടെ നിന്ന് വരുന്നത്.
@CMJacob-fd9db
@CMJacob-fd9db 25 күн бұрын
UP യിലെ സർവ്വകലാശാല അല്ലേ 😂 അപ്പോൾ തന്നെ അറിയാല്ലോ അക്ഷരം അറിയാത്ത വാട്സ്ആപ്പ് കുട്ടികൾ ആണ് എന്ന് 😂😂😂
@sulthanvlog9936
@sulthanvlog9936 28 күн бұрын
സംഗികളുടെ വിജയം
@mansoornp9388
@mansoornp9388 28 күн бұрын
ലെ അടിമ: എനിക്ക് എഴുതാനല്ലെ അറിയൂ വായിക്കാൻ അറിയില്ലല്ലോ
@user-wj4by2gr9l
@user-wj4by2gr9l 28 күн бұрын
പോയി എഴുതാനും വായിക്കാനും പഠിക്കൂ. എന്നിട്ട് പ്ലക്കാർഡ് പിടിക്കാം 😂
@napar8761
@napar8761 28 күн бұрын
ഉറപ്പായും ബോണ്ട് ജനത പാർട്ടി വിജായിക്കും😅 ഇതാണ് അണികൾ
@drdilipkg1
@drdilipkg1 26 күн бұрын
സ്വകാര്യ സൈനിക് സ്കൂളും വരുന്നുണ്ട്... എന്ത് ഭീകരമായിരിക്കും എന്ന് ആലോചിച്ചു നോക്കൂ.
@anzar8111
@anzar8111 28 күн бұрын
ഇതാണ് Digital India. വടക്കേ ഇന്ത്യയുടെ അവസ്ഥ ?
@sumeshs4020
@sumeshs4020 28 күн бұрын
അതേ കോൺഗ്രസ്സു൦ കൂട്ടവും ഭരിച്ചത് ഇത്രയും വർഷം. പക്ഷേ ഇപ്പോൾ പോയി നോക്കണ൦ മാറ്റം കാണണ്ണ൦ എങ്കിൽ. Digital India ആയ ഉടനെ ഒറ്റയടിക്ക് എല്ലാ മാറുമൊ? Digital use ചെയ്യുന്നില്ലാരിക്കു൦
@ai89748
@ai89748 28 күн бұрын
​@@sumeshs4020 fake certificate ഉണ്ടാക്കിയ മോങ്ങി 100 കൊല്ലം ഭരിച്ചാലും ഒന്നും സംഭവിക്കില്ല😂
@sajivarghese9833
@sajivarghese9833 28 күн бұрын
​@@sumeshs4020അത് കോൺഗ്രസിൻ്റെ കുഴപ്പം അല്ല , ആ ജനം തുണിയില്ലാത്ത സ്വാമിമാരുടെ പുറകെ നടക്കുന്ന പാവങ്ങളാണ് , കുരങ്ങും പശുവും ഒക്കെ ദൈവം ആണെന്ന് വിശ്വസിക്കുന്ന സാധുക്കൾ അവരിൽ നിന്ന് ഇതിൽ കൂടുതൽ പ്രതിക്ഷിക്കണ്ട 🙏
@sumeshs4020
@sumeshs4020 28 күн бұрын
@@ai89748 നിയാണൊ ഉണ്ടാക്കി കൊടുത്തത്? നിന്റെ കയ്യിൽ ഇരിക്കുന്നത് fake അല്ലന് എന്താ ഉറപ്പ്? നിന്നെ പോലെ ഉള്ളവര രാജ്യത്തിന്റെ ശാപം. ഒരു യുദ്ധം വന്ന രാജ്യത്തെ ഒറ്റാ൯ മടിയില്ലാത്തവര് അങ്ങനെ പറയു൦
@sumeshs4020
@sumeshs4020 28 күн бұрын
@@sajivarghese9833 അങ്ങനെയാണെ തടിയും കൊന്തയുമൊക്കെ ദൈവത്തിന്റെ ആന്ന് പറഞ്ഞ് നടക്കുന്നവരെ എന്ത് പറയണ൦? കുരങ്ങു൦ പശുവുമൊക്കെ ദൈവത്തെ പോലെ കണ്ടൊട്ട് പക്ഷേ അതി൯െറ് പിന്നിലെ തത്വം എന്ത് ആണന്ന് അറിയണ൦. താൻ ഹിന്ദകൾക്ക് ഇട്ട് ഉണ്ടാക്കിയത. പിന്നെ കോൺഗ്രസ്സ് ഒന്നും ചെയ്യതില്ല അത് സത്യവ. പക്ഷേ ഇപ്പോൾ ഭരിക്കുന്ന ബിജെപി ക്കാര് ചിലത് ചെയ്തു. അത് കാരണം അവിടെ വികസനം ഉണ്ടായി. പിള്ളര് ഒക്കെ സ്കൂളിൽ പോയി തുടങ്ങി. വ്യവസായങ്ങളു൦ നിഷേപങ്ങളു൦ വന്നു. ഗുണ്ടകളെയു൦ ത്രീവ്രവാദികളെയു൦ ഒതുക്കി. മുസ്ലിം സ്ത്രീകളൾക്ക് നല്ല ജീവിത൦ കിട്ടി. ഭാരതത്തിലെ രണ്ടാമത്തെ സാ൩ത്തിക സംസ്ഥാനമായി മാറി. ഇനിയും മാറു൦. കേരളവൊ ജനിക്കുന്ന കൊച്ചി൯െറ് തലയിൽ 1.5ലക്ഷ൦ കടവ. സാക്ഷര കേരള൦ എന്ന് പറഞ്ഞിട്ട് ചിന്തിക്കാനുള്ള കഴിവില്ല. നീയൊക്കെ കളിയാക്കുന്നവര് അധ്വാനിക്കുന്ന പാടത്തൂന് വരുന്ന സാധനങ്ങള കുറഞ്ഞ വിലക്ക് തിന്നുനത്.
@setdaa8194
@setdaa8194 28 күн бұрын
They are officially graduated from WhatsApp university 😂
@sumeshs4020
@sumeshs4020 28 күн бұрын
R u start it & teach them😂😂 u also certified from there?
@Shahal-YT
@Shahal-YT 28 күн бұрын
​@@sumeshs4020 English pls?
@setdaa8194
@setdaa8194 28 күн бұрын
@@Shahal-YT bjp it cells annu parnnit kariyam illa 😂
@sumeshs4020
@sumeshs4020 28 күн бұрын
@@Shahal-YT what happened?
@neymerqllaaahn
@neymerqllaaahn 28 күн бұрын
​@@sumeshs4020 another person who got english graduation from whatsapp university😂
@PravasaYugam
@PravasaYugam 28 күн бұрын
ഇങ്ങനെ ആണെങ്കിൽ ഞാൻ കളിക്കാനില്ല 😂
@Mil-vs_yan
@Mil-vs_yan 25 күн бұрын
ഇതിനാണോ South India yile taxes അവിടേയ്ക്ക് ഒഴുകുന്നത്?
@Happyending7777
@Happyending7777 23 күн бұрын
കൈകൊട്ടിയും പാത്രം കൊട്ടിയും വൈറസ് ചാകുമെങ്കിൽ.. ഉറക്കെ വളി വിട്ടാലും മതിയല്ലോ..😅😅😅 ശരിയല്ലേ...? ആന്നോ...🤔🤔...ആയിരിക്കും... ആണ്.😅😅😅
@saydruaasayd
@saydruaasayd 28 күн бұрын
India മുന്നണി അധികാരത്തിൽ വന്നാൽ ഉത്തരേന്ത്യയിൽ നിർബന്ധമായും എഡ്യൂക്കേഷന് വലിയ പ്രാധാന്യം കൊടുത്തേ പറ്റൂ.
@myartworld148
@myartworld148 28 күн бұрын
വിദ്യാർത്ഥികൾ അല്ല എന്ന് മനസ്സിലായി 🤣🤣🤣🤣🤣🤣
@muhammedthabseerthabseer8615
@muhammedthabseerthabseer8615 28 күн бұрын
Urban Maxwel😂😂😂
@smkings9981
@smkings9981 27 күн бұрын
കുറച്ചു ബുദ്ധി ഉണ്ടെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു 🤣😂 ബുദ്ദിയില്ലാത്തവന്മാർ ഓരോന്ന് എറങ്ങിക്കോളും BJP ക്ക് വേണ്ടി 😂
@johnyjosephelavanal5938
@johnyjosephelavanal5938 24 күн бұрын
ആയൂണിവേഴ്സിറ്റിയിലാണ് എൻ്റെയർ പൊളിറ്റിക്സിൽ ബിരുദം ഉള്ളത് എന്ന് തെളിഞ്ഞു.
@anandanp.a.8756
@anandanp.a.8756 28 күн бұрын
😮 എന്നാലും എൻ്റെ ആജ് തക്കേ😅❤
@ismaeel8042
@ismaeel8042 28 күн бұрын
ഇതാണ് മോഡി ക ഇഫക്റ്റ്
@sahirpanakkat1788
@sahirpanakkat1788 28 күн бұрын
Haahaha,nalla University...
@niyasniya
@niyasniya 28 күн бұрын
Shaga using like them a toy , രാഷ്ട്രീയ ബോധമില്ലാത്ത സമൂഹം ജനാതിപ്ത്യത്തെ തകർക്കുന്നത് എങ്ങനെ എന്ന് മനസ്സിലായോ
@sharafillath
@sharafillath 28 күн бұрын
ആജ് തക്കിലേക്ക് ED
@ayyoobedanat6576
@ayyoobedanat6576 21 күн бұрын
ഇത്തരം തലമുറകളിൽ തന്നെയാണ് സംഘപരിവാറിന്റെ പ്രതീക്ഷ🤗
@user-ck3og2ji5i
@user-ck3og2ji5i 28 күн бұрын
വെറുതെ കേരളത്തിൽ പഠിച്ചു കൊണ്ടിരിക്കുന്ന 🤔🤔ഞാൻ വെറുതെ ആശിച്ചു അവിടെ പോയമതിയായിരുന്നു🤦🤦 അല്ലങ്കിലും ഇതുപോലെ ഉള്ള അവസരം ഒരു കുട്ടുക്കാരനും പറയൂല😅😅😂😂😂
@junaidk6855
@junaidk6855 28 күн бұрын
Jai sree ram enhu ezuthiyal topper aavaam😂
@shisep1
@shisep1 25 күн бұрын
ഇതാവും വാട്സാപ്പ് ഗ്രൂപ്പുകളിൽ വരുന്ന നുണകൾ റിസേർച്ച് ചെയ്യുന്ന വാട്സാപ്പ് യൂണിവേഴ്സിറ്റി... ഇത്തരക്കാരെയാണ് ഇവർക്ക് ആവശ്യം
@user-gz8md2me2h
@user-gz8md2me2h 23 күн бұрын
മോഡിക്ക് ഡിഗ്രി കൊടുത്ത വാട്സപ്പ് യൂണിവേഴ്സിറ്റി 😄
@anithakabeer1460
@anithakabeer1460 25 күн бұрын
ഇവരാണ് മോദിയുടെ ഐശ്വര്യം
@joyperingeli5690
@joyperingeli5690 23 күн бұрын
Shame....shame
@hamzakoya4624
@hamzakoya4624 25 күн бұрын
ABVP ക്കാരാണെന്ന് പറയാതെ തന്നെ മനസ്സിലായി..
@AbdulKader-dn1ks
@AbdulKader-dn1ks 28 күн бұрын
കുട്ടികുരങ്ങമാരെ കൊണ്ട് ചൂട് ചോർ വാരിക്കുക
@shijukakkat4839
@shijukakkat4839 28 күн бұрын
എന്താ ല്ലേ
@rajeenarajeenaraji1068
@rajeenarajeenaraji1068 25 күн бұрын
😂😂😂😂മൂത്രം കുടിയൻ മാരുടെ വിവരം ഇല്ലായിമ 😂😂😂
@skcrazy3404
@skcrazy3404 23 күн бұрын
പറഞ്ഞത് ശെരിയാണ് ഞാൻ കണ്ടതാണ് ഒരു കോറൊണ വൈറസ് ചെവി പൊട്ടി ചോര ഒലിച്ചു മരിക്കണത്😭
@MsMsplive
@MsMsplive 28 күн бұрын
ഇന്റെർണൽ മാർക്ക് വേണം
@RajanPerumpullyThrissur
@RajanPerumpullyThrissur 25 күн бұрын
👍
@mohammedat8630
@mohammedat8630 28 күн бұрын
👍👍
@shejeerekkandy2842
@shejeerekkandy2842 28 күн бұрын
നാളത്തെ മന്ത്രിയും സർക്കാർ സ്ഥാപനങ്ങളിലെ വലിയ വലിയ സ്ഥാനത്ത് ഇരിക്കേണ്ടവർ ആണ് അതിനും മുന്നേ ഈ രാജ്യം വിട്ടു വേറെ എവിടയെങ്കിലും സെറ്റായാൽ മതിയായിരുന്നു😂😂😂
@peoplesservice...lifemissi2660
@peoplesservice...lifemissi2660 27 күн бұрын
ഇത്തരം ആളുകളാണ് ഹിന്ദുത്വ ഭീകരതയുടെ ബലം...
@mhdalick5493
@mhdalick5493 24 күн бұрын
മോഹൽ ലാൽ ഇവിടെ ആണ് പഠിച്ചത് എന്ന് തോന്നുന്നു കൊറോണയ്ക്ക് പാത്രം കൊട്ടെലൂ അദ്ദേഹം പറഞ്ഞു
@mhdkitchu7906
@mhdkitchu7906 28 күн бұрын
ഹഹഹ 😂..... ഷൂ പോളിഷ് നന്നായി ചെയ്യും ഇവറ്റകൾ
@TheSanalrajan
@TheSanalrajan 28 күн бұрын
എന്താല്ലേ 😂
@forfact1
@forfact1 28 күн бұрын
modiji കണ്ട സ്വപ്നം. ..😂
@vijayakrishnannair
@vijayakrishnannair 23 күн бұрын
😂 .. nice story 👍,
@Sureshkumar58123
@Sureshkumar58123 25 күн бұрын
ആ അലവലാതി പക്രുദ്ദീന്‍ പറഞ്ഞ സര്‍വ്വ ശിക്ഷാ അഭിയാന്‍റ നേട്ടം 😂😂😂
@CS-sh5yq
@CS-sh5yq 28 күн бұрын
മോഡിയുടെ കാറണ്ടി.....😂😂😂
@bibinsebastian9114
@bibinsebastian9114 28 күн бұрын
Golgothia.....Mattti what's app university ennayirunnnellll...adipoli
@thomassleamon3356
@thomassleamon3356 26 күн бұрын
അപ്പോൽ കോവി ഷീൽഡ് എന്തിനാണാവോ. എല്ലാവർക്കും ഒരു പാത്രവും കൊട്ടാൻ ഉള്ള ഒരു വടിയും കൊടുത്താൽ മതിയയിരുന്നല്ലോ. മോഡിയുടെ കെണിയിൽ വീഴുന്ന യുവത്വം
@Nuhyil
@Nuhyil 28 күн бұрын
3:50 Appo Mohanlal ee universityil ninn aan graduate aayath 😂
@Timepass-rv5rb
@Timepass-rv5rb 23 күн бұрын
മുമ്പേ പോണവൻ പറയണ പോലെ.........
@user-ed3ot1td2x
@user-ed3ot1td2x 24 күн бұрын
UP യില് ബിജെപി ക്കു വൻ വിജയം🎉എന്ത്.വേണമെങ്കിലും പറയാം.🎉
@akashwilson4761
@akashwilson4761 28 күн бұрын
Ith anu modide garendi 😂😂😂🤣
@aboobackerwestian8220
@aboobackerwestian8220 28 күн бұрын
ന്റെ പൊന്നൂ 😂😂
@bonymathew1717
@bonymathew1717 28 күн бұрын
Ithu aanu North Indians,,,
@Wellplanned-zf1xt
@Wellplanned-zf1xt 28 күн бұрын
മോഡി എന്തുകൊണ്ടാണ് പത്രക്കാരെ കാണാത്തത് എന്ന് മനസ്സിലായില്ലേ ?
@Mil-vs_yan
@Mil-vs_yan 25 күн бұрын
Entire political science graduate ആയത് കൊണ്ട്, journalists -നു അയാളുടെ ഭാഷ്യം മനസിലാവില്ല! അതു കൊണ്ടാണ് അയാൾ മാറി നിൽക്കുന്നത്, ഭായോങ്, ബെഹനോങ്. Specially trained journalists തന്നെ വേണം!
@shajibaby2190
@shajibaby2190 28 күн бұрын
New Gen student 😀
@smnair1952
@smnair1952 23 күн бұрын
സർവശാലകൾ അറവ്ശാലകളായി മാറിയോ
@Yessljaleel
@Yessljaleel 28 күн бұрын
ഇന്ത്യയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇതുപോലോത്ത വാട്സപ്പ് പ്രചരണത്തിലൂടെ കൂടി വിദ്യ ഇല്ലാത്ത വിദ്യാലയമായി മാറ്റാൻ ബിജെപി ഭരണം തീരുമാനിച്ചിരിക്കുന്നതിൻറ തെളിവാണ്😂😂😂😂
@raveendranpk8658
@raveendranpk8658 25 күн бұрын
ഉത്തരേന്ത്യക്കാർക്ക് ഹിന്ദി അറിയല്ലെന്നോ? ഇംഗ്ലീഷും? വീഡിയോ എവിടെ ?
@user-jz5qw8jy5w
@user-jz5qw8jy5w 28 күн бұрын
ഇനി അർബൻ maxwell അന്നോ 🤣
@babumohammed2060
@babumohammed2060 22 күн бұрын
🇮🇳💖💖💖💖💖💖
@Jack_sparrow992
@Jack_sparrow992 25 күн бұрын
സോറി EVM നിന്നെ ഞങ്ങൾ തെറ്റിദ്ധരിച്ചു
@latheeflkpvvr2846
@latheeflkpvvr2846 26 күн бұрын
ഇങനെ ഉള്ള കുറേ മൊന്നകളാൻ നോർത്തിൽ ഉള്ളത് 😂.മോഡിയുടെ വിജയം.
@babuts8165
@babuts8165 28 күн бұрын
ഉത്തരേന്ത്യൻ ജനത അങ്ങനെ തന്നെ ജീവിക്കുന്നതാണ് നമ്മുക്ക് നല്ലത്.
@shinunk1987
@shinunk1987 28 күн бұрын
ഇത് മോഡിയുടെ ഗ്യാരണ്ടി
@rosammamathew2919
@rosammamathew2919 24 күн бұрын
കൊള്ളാം നല്ല വിദ്യാഭ്യാസം😂😂
@yoonusyoonus2147
@yoonusyoonus2147 25 күн бұрын
ഇത്തരം ചെയ്തികളെ തുറന്നു കാട്ടിയ ധ്രുവരാട്ടിയെ പാക്കിസ്ഥാനി യാക്കുന്നതും ഇത്തരം വാട്സപ്പ് സർവകലാശാല കുഞ്ഞുങ്ങളാണ് 😃
@muthumishal7863
@muthumishal7863 28 күн бұрын
UP education
@suvadakumari6344
@suvadakumari6344 26 күн бұрын
ഈ നാടിന്റെ ഭാവി പ്രതിഭാസമ്പന്നം!!! ഇന്ത്യയിലെ ഏറ്റവും മികച്ച സർവകലാശാല 😂😂😂😂
@user-du5xn2bb5g
@user-du5xn2bb5g 28 күн бұрын
Ee univercityil padichavare chaanaan vaaraan ulla digree aayi kanakkaakanam .allathe vere onninum kollilla
@sajeevanraghavan8326
@sajeevanraghavan8326 25 күн бұрын
ഇതാണ് മോഡിയുടെ വിജയം
@samadelectronics9641
@samadelectronics9641 28 күн бұрын
👍👌👍👌👍👌👍👌
@DaisyJose-do6cm
@DaisyJose-do6cm 25 күн бұрын
God balance our lives and give us enough intelligence.
@ashhabhi2962
@ashhabhi2962 28 күн бұрын
ഗോട്ടി കളിക്കാൻ പോലും അറിയാത്തവർ
@HassanHassan-mw3cg
@HassanHassan-mw3cg 28 күн бұрын
Vishawaghuru kittikalude reality😂😂
@anudasdptrivandrumbro3905
@anudasdptrivandrumbro3905 28 күн бұрын
😂😂😂👍🏻
@abdulasees3497
@abdulasees3497 26 күн бұрын
അവർ ഭീകരനാഭീകരൻ
@donstephen9555
@donstephen9555 24 күн бұрын
Jo students is University mey padai kar rahe kya hal hey ye sub padke kya karega
@benjaymathews7363
@benjaymathews7363 25 күн бұрын
Joker University
@Kannurvala
@Kannurvala 26 күн бұрын
നോർത്തിലെ വിദ്യാഭ്യാസം ശോകനീയം 🥹
@bahuleyansobhana5169
@bahuleyansobhana5169 25 күн бұрын
എന്റയറ് പൊളിറ്റിക്കല്സയന്സില് മാസ്റ്റേഴ്സ് ഡിഗ്റി ഇവിടെയാ ഉണ്ടായിരുന്നത്, പഠിക്കാന് ഒരേ ഒരാളും, തനിയേ പഠിക്കയും.
@ABDUSSAMAD.AK.
@ABDUSSAMAD.AK. 28 күн бұрын
Tragedy of up.
Sigma Girl Education #sigma #viral #comedy
00:16
CRAZY GREAPA
Рет қаралды 71 МЛН
Cute Barbie gadgets 🩷💛
01:00
TheSoul Music Family
Рет қаралды 73 МЛН
어른의 힘으로만 할 수 있는 버블티 마시는법
00:15
진영민yeongmin
Рет қаралды 7 МЛН
ХОТЯ БЫ КИНОДА 2 - официальный фильм
1:35:34
ХОТЯ БЫ В КИНО
Рет қаралды 2,4 МЛН
Sigma Girl Education #sigma #viral #comedy
00:16
CRAZY GREAPA
Рет қаралды 71 МЛН