കാറിടിച്ച് തെറിച്ചുവീണ കാൽനടയാത്രക്കാരിയുടെത് ദാരുണ അന്ത്യം. കാർ ഓടിച്ചത് പോലീസുകാരൻ

  Рет қаралды 28,257

Kannur Vision Online

Kannur Vision Online

26 күн бұрын

#KannurVisionOnline #kannurNews
ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി കണ്ണൂര്‍ വിഷന്‍ ഓണ്‍ലൈന്‍ യൂറ്റൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
subscribe our youtube channel👇
/ kannurvisiononlinenews
Like our facebook Page👇
/ kannurvisiononline
Follow Us on instagram👇
/ kannurvisiononline
Visit Our website 👇
www.kannurvision.in
E-mail 👇
news@kannurvision.in
newsdeskkannurvision@gmail.com
Join Our Telegram Group👇
t.me/kannurvisiononline

Пікірлер: 71
@NoufalKk-du7vk
@NoufalKk-du7vk 24 күн бұрын
ആ കാർ ഇടിക്കുന്ന രംഗം കാണുമ്പോൾ തന്നെ പേടി യവുന്നു ഇനി എന്ത് ധൈര്യമായിട്ടാണ് റോഡിലൂടെ നടന്നു പോകുക. നമ്മുടെ ഒരു നിമിഷത്തെ അശ്രദ്ധ കാരണം മറ്റൊരാളുടെ ജീവൻ പൊലിയുന്ന ഒരു അവസ്ഥ ഉണ്ടാവരുത് .ഉറക്കം വരുന്നെങ്കിൽ വണ്ടി എടുക്കരുത്..സൈഡ് ഒതുക്കി നിർത്തുക അതാ ചെയ്യേണ്ടത്...
@NasserPutiyapurayil
@NasserPutiyapurayil 24 күн бұрын
കൊലയാളി പോലീസിന്റെ ഫോട്ടോ പുറത്തു വിടാൻ കണ്ണൂർ വിഷൻ ചാനലിന് ധൈര്യമില്ലേ
@Abcd-fj3gb
@Abcd-fj3gb 24 күн бұрын
ഇടിച്ചത് പോലീസുകാരൻ ആണല്ലോ അതുകൊണ്ട് കുഴപ്പമില്ല ഏമാന് പ്രമോഷൻ ഉറപ്പാണ് നഷ്ട്ടം മരിച്ചവരുടെ കുടുംബത്തിന് മാത്രം ഇടിച്ചത് സാധാരണക്കാരൻ ആണെങ്കിൽ അവൻറെ മാത്രമല്ല കുടുംബത്തിൻറെ അടിവേര് വരെ പുറത്തു കാണുമായിരുന്നു പാവം സ്ത്രീ 😢😢😢
@akshay5672
@akshay5672 24 күн бұрын
അവന്റെ ഉറക്കം കാരണം പോയത് ഒരാളുടെ ജീവൻ ആണ് 🤦‍♂️
@sathyantk8996
@sathyantk8996 24 күн бұрын
എന്ത് ഉറക്കം ഇടി കഴിഞ്ഞപ്പോൾ അയാൾ കൃത്യമായാണ് ഓടിച്ച് രക്ഷപ്പെടുന്നത്
@surendrank8224
@surendrank8224 24 күн бұрын
റോഡ് സുരക്ഷ: റോഡിലൂടെ നടന്നു പോകുമ്പോൾ റോഡിന്റെ വലതു വശം കൂടി പോകുക. അപ്പോൾ എതിർ ദിശയിൽ നിന്ന് വരുന്ന വാഹനം കാണാൻ സാധിക്കും. അങ്ങിനെ നമുക്ക് മാറി നിൽക്കാൻ സാധിച്ചെന്നു വരും.
@Babu196-7w
@Babu196-7w 24 күн бұрын
പോലീസ് കാരന് ഒന്നും സംഭവിക്കില്ല വെങ്കിട്ടരമണൻ ഉദാഹരണം
@sjajahansali562
@sjajahansali562 24 күн бұрын
Athu..manapurvam..konnathalle
@masterrvishnubal137officiall
@masterrvishnubal137officiall 24 күн бұрын
സത്യം
@saneeshputhuvayil5077
@saneeshputhuvayil5077 23 күн бұрын
ഇവിടെ ഒരു ശിക്ഷയുമില്ലാ??? വാഹനം ഇടിച്ചു ആരേയും കോല്ലാം !!!
@somansoman6776
@somansoman6776 24 күн бұрын
ഏത് മോനാടാ ക്യാപ്സുളുമായിട്ട് ഇറങ്ങിയിരിക്കുന്നത്. അവനുറക്കം വന്നെങ്കിൽ അവൻ പോയി കിടന്നുറങ്ങണമായിരുന്നു. ഈ സമയത്താണോ അവനുറങ്ങുന്നത്
@user-gb6hw9li8d
@user-gb6hw9li8d 24 күн бұрын
വാർത്ത കൊടുക്കുന്ന ആളുകൾ ആണ് ആ നായിനെ രക്ഷിക്കാൻ നോക്കുന്നത്
@user-se2ip8sr3t
@user-se2ip8sr3t 24 күн бұрын
നല്ല ഒന്നാംതരം കഥ
@tipsmedia007
@tipsmedia007 24 күн бұрын
ഇത് കൊലയാണ്
@FirosTk-pe6cv
@FirosTk-pe6cv 24 күн бұрын
ഉറങ്ങി പോയതാണെന്ന് ഇപ്പോഴ പോലീസ് ഉറപ്പിച്ചു മദ്യപിച്ചതായി അറിയില്ല മാന്യദേഹം. കണ്ണൂകാരൻ
@usareport927
@usareport927 24 күн бұрын
എനി പല കാരണങ്ങളും വരും ഇടിച്ചു കൊന്നത് പോലീസ് കാരനല്ലേ. 😏
@ilasworld
@ilasworld 24 күн бұрын
ഒരിക്കലും റോഡിന്റെ ഇടത് വശം ചേർന്നു നടക്കരുത്.. ഇത് പോലുള്ള പാഴുകൾ പുറകിൽ നിന്ന് ഇടിച്ചു തെറിപ്പിച്ചു പോകും. വലത് വശം ചേർന്നു നടക്കുകയാണെങ്കിൽ ഇതൊക്കെ പാഞ്ഞു വരുന്നത് കണ്ടു ഓടി മാറാൻ ഒരു ശ്രമം എങ്കിലും നടത്താം... ഭാഗ്യമുണ്ടെൽ ചിലപ്പോൾ രക്ഷപെടും.
@NasserPutiyapurayil
@NasserPutiyapurayil 24 күн бұрын
ആ പോലീസ് കാരന്റെ ഫോട്ടോ കൊടുക്കാനുള്ള മന സ്ഥിതി കാണിക്കാൻ കണ്ണൂർ വിഷൻ ചാനലിന് ആയില്ല
@AnandhuAnu-hr2nv
@AnandhuAnu-hr2nv 24 күн бұрын
എന്ത് വേഗത ആണ്... ഒരാളുടെ മരണം ഒരുപാടു പേരുടെ പ്രതീക്ഷകൾ തകർക്കും... എന്തിനാണ് ഈ വേഗത... അടുത്തൊരു ട്രാഫിക് സിഗ്നൽ വന്നാൽ അവിടെ നിൽക്കേണ്ടി വരും.. വണ്ടി ഓടിക്കുന്ന ഓരോരുത്തരും ഓർക്കുക... പല മക്കളുടെയും അമ്മയും അച്ഛനും സഹോദരനും സഹോദരിയും ഒക്കെ ആണ് പോകുന്നത്.. അവരുടെ മരണം പല കുടുംബത്തെയും തകർക്കും.. ശക്തമായ നടപടി എടുക്കണം പ്രതേകിച്ചു നിയപാലകർ തെറ്റ് ചെയുമ്പോൾ....
@saseendranchandroth57
@saseendranchandroth57 24 күн бұрын
അവൻ മദ്യപിച്ചാണ് കാർ ഓടിച്ചത്.. ഉറപ്പ്
@vkb4822
@vkb4822 24 күн бұрын
ഭാഗ്യം പോലീസ് വണ്ടി ഓടിച്ചത് കൊണ്ട് കാരണം ഉറങ്ങിപ്പോയി എന്നായി ഒരു സാധാരണകാരൻ ആണ് 1d ഓടിച്ചതെങ്കിൽ അത്‌ അശ്രദ്ധ, ഓവർ സ്പീഡ് പിന്നെ ഒന്നുകൂടെ 1d നിർത്താതെ പോയെന്നും ആകും, പിന്നെ അവന്റ ലൈസൻസ് കട്ട്‌ ചെയ്യൽ, 1d യുടെ പെർമിറ്റ്‌ ക്യാൻസൽ ചെയ്യൽ എന്നിങ്ങനെയുള്ള കലാപരിപാടി പുറകെയും വരും, ഇതിന് പോലീസ് ആണ് അപകടം വരുത്തിയതെങ്കിലും അത്‌ ഉറക്കം പ്രതിക്കൂട്ടിൽ ആയി അത്രതന്നെ.
@scoopoutclub4677
@scoopoutclub4677 24 күн бұрын
ഉറക്കം വന്നവന് സ്പീഡ് കുറവില്ലലോ
@rahoofkm1906
@rahoofkm1906 24 күн бұрын
റോഡിന്റെ ഇരുവശത്തും കുഴിഞ്ഞു ആളുകൾക്ക് നടന്നുപോവാൻ പറ്റാത്ത രീതിയാണ് പലറോഡുകളും 😔ഉള്ള റോഡ് അവിടവിടെ പൊങ്ങിയും താണുമാണ് ഇരിക്കുന്നത് ഇടക്കിടെ വീട്ടിപ്പൊളിച്ച കുണ്ടുകൾ വേറെയും ആരും ഒന്നും ശ്രദ്ധിക്കുന്നില്ല എന്റെ നാട്ടിൽ ഒരാഴ്ച്ച മുൻപ് കുഴിയടച്ചുപോയി പിറ്റേന്ന് തന്നെ പഴയതിലും ഭീകരകുഴി ആസ്ത്രീ നടന്നത് റോഡിൽ കൂടിയാണ് അതാണ് ഈ ദാരുണ സംഭവം ഉണ്ടായത് കാർ ആണെങ്കിൽ നല്ല സ്പീഡിലും എല്ലാവരും വാഹനം ഓടിക്കുന്നവരാണ് കുറച്ചുമെല്ലെ പോയാൽ എന്താ നഷ്ടപ്പെടാൻ? ഇങ്ങനെ പറപറന്നിട്ട് എത്ര മിനിറ്റ് ലാഭം കിട്ടും പിന്നെയൊരു ശല്യം പശുക്കൾ റോഡിൽ തന്നെയാണ് അതുപോലെ നായ്ക്കളും ഇതൊന്നും ശ്രദ്ധിക്കാൻ വേണ്ടപ്പെട്ട അധികാരികൾക്ക് സമയമില്ല ഉണ്ടായാലും നടപടി എടുക്കുന്നില്ല ഇരുന്നു ഉറങ്ങിയും ലീവ് എടുത്തും ശമ്പളംവാങ്ങി കാലം കഴിക്കുന്നു അധാണ് കേരളം 🙏
@SM-mu1mm
@SM-mu1mm 24 күн бұрын
എന്ത് ഉറക്കം.... ഉറങ്ങിപ്പോയെങ്കിൽ ആ സ്ത്രീയെ ഇടിച്ച ശേഷം നല്ല study ആയി പോയല്ലോ മുന്നോട്ട്..... പോലീസ് അല്ലേ ഇനി കഥകൾ പലതും ഉണ്ടാകും
@sathyantk8996
@sathyantk8996 24 күн бұрын
ഞാനും അതാണ് ശ്രദ്ധിച്ചത് മദ്യമായിരിക്കാം
@mariyammaliyakkal9719
@mariyammaliyakkal9719 21 күн бұрын
Case എങ്ങനെ വരും? പോലീസിനും കളക്ടർക്കും തെളിവ് നശിപ്പിക്കാമല്ലോ.. Police ആക്സിഡന്റ് ആക്കിയാലും rss കൊന്നാലും ശിക്ഷിക്കാറില്ല....
@danicristyd4438
@danicristyd4438 24 күн бұрын
ഇനി പലതും പറയും കാരണം പൊതു ജനതിനാ മര്യാഥാപടിപികുന്ന ഒരാളുടെ വാഹനം അല്ലെ 😭😭😭😭
@PraveenKumar-fy8dj
@PraveenKumar-fy8dj 23 күн бұрын
😂😂 പോലീസ് കാരനെ രക്ഷിക്കാൻ പോലീസ് മേധാവി തന്നെ മുന്നിൽ ഉണ്ടാകും. കേരള പോലീസ് ഡാ. ഇതാണ് കേരള പോലീസ്.
@HafsathA-sb3lk
@HafsathA-sb3lk 24 күн бұрын
😢😥
@Najizek3589
@Najizek3589 24 күн бұрын
😢
@rekan5598
@rekan5598 24 күн бұрын
കേസ് വരുമ്പോൾ പോലീസുകാരനാവില്ല ഓടിച്ചത്.അയാൾ രക്ഷപ്പെടും
@ansaradhil6718
@ansaradhil6718 24 күн бұрын
വെങ്കിട്ട രാമനെ രക്ഷിച്ചത് പോലെ വേഗം രക്ഷിച്ചോ എന്നിട്ട് കുറച്ചു മാസം ഉയർന്ന ജോലി കൊടുക്കും ഇവിടെ രണ്ടു നിയമം ആണ്
@nilufnilu1915
@nilufnilu1915 24 күн бұрын
Enthallam pratheekshakalayi ravile irangiyatha chechi
@shamilexclusive
@shamilexclusive 19 күн бұрын
ഇത് കൊലപാതകം ആണ്
@madiyan123
@madiyan123 23 күн бұрын
നിയമം പാലിക്കാൻ നിയമം പാലിക്കേണ്ട ഒരു പോലീസ് കാരനും പറ്റുന്നില്ല റോഡ് സുരക്ഷ യെ പറ്റി രയിക്കു രാമായണം പറഞ്ഞു നടക്കുന്നവർ തന്നെ നിയമം തെറ്റിക്കുന്നു ആശാന് അടുപ്പിലും തുറാം 🙏
@sadik9633
@sadik9633 24 күн бұрын
Policum kanakka.mediakkarum kanakka.sathyam thurannu parayo.
@subramaniyanc9267
@subramaniyanc9267 24 күн бұрын
Paavam aa chechi.kandit pediyavunnu
@user-gw1og8gr3u
@user-gw1og8gr3u 24 күн бұрын
പോലീസ് കാരനല്ലേ ആദ്യംക്യാമറ മറ്റും പോലീസ്.. പിന്നെ ഇപ്പോഴത്തെ പുതിയ നിയമമആയിരിക്കും.. കേസ് എടുക്കുന്നത്.. പോലീസ് കാരൻ സഖാവാണെങ്കിൽ കേസ് ഇല്ല കേട്ടോ.
@HafsathA-sb3lk
@HafsathA-sb3lk 24 күн бұрын
റോഡിലൂടെ നടക്കാൻ പോലും കഴിയാത്ത അവസ്ഥ ആയി പോയല്ലോ പാവം ആ സ്ത്രീ റോഡിൻ്റെ അരികിലൂടെയാണ് നടന്നത്. കൊന്നതാണ് ആ സ്ത്രീയെ
@Lewis747
@Lewis747 24 күн бұрын
Vellam aayirikkum, rakshappedan urangiyathennu paranju parathunnatha yemanmarum maaprakalum
@zakariamk5830
@zakariamk5830 24 күн бұрын
Case eduth poottanam😢..
@sathyantk8996
@sathyantk8996 24 күн бұрын
എവിടെ ഇന്ത്യയലെ സ്വാദീനം പോലെയുണ്ടാവും
@Amivg
@Amivg 24 күн бұрын
കാറിൽ. Swimming. Pool. ഉണ്ടാക്കി. എന്നെ. പറഞ്ഞ്. എന്തെല്ലാം. ചെയ്തു. ഇതിനു. നടപടി. ഒന്നും. ഉണ്ടാകില്ല
@abhinavvideogamevlogsavgv9932
@abhinavvideogamevlogsavgv9932 24 күн бұрын
Ennittum avan nirthiyillallo
@user-yn8im1be1x
@user-yn8im1be1x 24 күн бұрын
പോലീസ് എന്തു ചെയാം ഒരു കുഴപ്പം ഇല്ല
@ansaradhil6718
@ansaradhil6718 24 күн бұрын
ഇനി പല കാരണം വരും പോലീസ് കാരൻ അല്ലെ
@MuneerValiyathodi
@MuneerValiyathodi 24 күн бұрын
Urangipoyo😢😢😢
@manoharancp7135
@manoharancp7135 24 күн бұрын
May be used mobile phone in driving time
@safooranafi2615
@safooranafi2615 24 күн бұрын
ഉറക്കം കാരണം ഒരാളുടെ ജീവൻ പോയി
@prasadmv9425
@prasadmv9425 24 күн бұрын
Right side il kude nadakkanamayirunnu
@sathyantk8996
@sathyantk8996 24 күн бұрын
ഇങ്ങനെ വാഹനം വന്നാൽ Rightside നടന്നിട്ടും രക്ഷയുണ്ടാവില്ല
@mnadeer1
@mnadeer1 24 күн бұрын
Manoj mayyil police karante photo adukan poyile avesham onum kanunila
@sadik9633
@sadik9633 24 күн бұрын
Ea car vere evdeyenkilum idicho
@muhammedrafeekkkrafeek351
@muhammedrafeekkkrafeek351 24 күн бұрын
Pava pata saohdaree uda koubatheen Poyee police yaman our prashnavum Ondkuka ela. Very sad
@user-kj2yr6gm9m
@user-kj2yr6gm9m 24 күн бұрын
Case eduthitille
@shahadasshas8360
@shahadasshas8360 24 күн бұрын
😏😏😏😡😡😡
@ajithas9617
@ajithas9617 24 күн бұрын
കഷ്ടം തന്നെ
@AshuChappy-wq6ff
@AshuChappy-wq6ff 24 күн бұрын
Idichittum urakkam thekiyathondaavum niruthaade poyath
@Zaitoon-cn8qf
@Zaitoon-cn8qf 24 күн бұрын
Mobile Noki odichath aayirikkum
@RAVAN-sv3yk
@RAVAN-sv3yk 24 күн бұрын
വിവരം കെട്ട സ്ത്രീ 🙄🙄അപ്പറത്തെ സൈഡിൽ നടന്നിരുന്നു എങ്കിൽ മുൻപിൽ നിന്ന് വരുന്ന വാഹനം കാണാം 🙄🙄🙄
@sathyantk8996
@sathyantk8996 24 күн бұрын
പോടാ ഓരോ ന്യായീകരണം
@user-lx1mg9un6n
@user-lx1mg9un6n 24 күн бұрын
😵‍💫😵‍💫😵‍💫
@ReenaHareendran-yd3rl
@ReenaHareendran-yd3rl 24 күн бұрын
നിനക്കു പറയു ന്ന തി നു വിവരം ഉണ്ടോ
@ramshadkadoor10
@ramshadkadoor10 24 күн бұрын
നീ അ കാറിന്റെ speed nok
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 11 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 57 МЛН
Beautiful gymnastics 😍☺️
00:15
Lexa_Merin
Рет қаралды 15 МЛН
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 11 МЛН