No video

ഏഴ് കോടി വിലവരുന്ന റോൾസ് റോയ്സ് കാർ സ്വന്തമായി നിർമ്മിച്ച18 കാരൻ | Rolls Royce car

  Рет қаралды 160,266

Harish Thali

Harish Thali

Күн бұрын

നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
Whatsapp : +91 95622 88111
Email: harishhangout@gmail.com
#harishthali #rollsroyce
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Пікірлер: 117
@sudhisukumaran8774
@sudhisukumaran8774 10 ай бұрын
മോൻ ഭാവിയിൽ വലിയ വലിയ വിജയങ്ങൾ കൈവരിക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤🙏🙏🙏
@joshidkm
@joshidkm 10 ай бұрын
Great 👍
@sudhisukumaran8774
@sudhisukumaran8774 10 ай бұрын
​@@joshidkm❤❤❤❤🙏🙏🌹🌹
@sunilkumaran7514
@sunilkumaran7514 10 ай бұрын
Monnnn ❤❤❤❤❤❤❤❤❤ porihu
@kabeerali9771
@kabeerali9771 10 ай бұрын
Thanks madam 🌹
@mujeebchakkingalmujeeb7467
@mujeebchakkingalmujeeb7467 10 ай бұрын
മനസ്സ് നിറയെ വനമു ത്തശ്ശിയാണ്, ആ പാവത്തിനെ സഹായിക്കാൻ എന്റെ അടുക്കൽ ഒന്നുമില്ല, എന്നും സ്നേഹവും പ്രാത്ഥനയും മാത്രം.
@bobbyjohnson5101
@bobbyjohnson5101 10 ай бұрын
മോനേ എല്ലാ സ്വപ്നങ്ങളും പടച്ചോൻ നടത്തിത്തരട്ടെ. God bless യൂ....
@Chachuslove
@Chachuslove 10 ай бұрын
വന മുത്തശ്ശിക്കു വീട് വെച്ചില്ലേ ബ്രോ... അത് കാണാൻ വെയിറ്റ് ചെയ്യുകയാണ്
@metinmaryjose
@metinmaryjose 10 ай бұрын
ആഗ്രഹങ്ങളും സ്വപ്നങ്ങളും സഫലമാക്കാൻ ദൈവം അനുഗ്രഹിക്കട്ടെ❤😊
@indiramurali645
@indiramurali645 10 ай бұрын
വിശ്വസിക്കാമോ അവിശ്വസിക്കാമോ എന്നാണ് തോന്നുന്നത് ഇതു എങ്ങനെ സാതിക്കുന്നു എന്നാണത്ഭുതം എല്ലാ നന്മകളും ഉണ്ടാവട്ടെ mone
@jessyammavlogs
@jessyammavlogs 10 ай бұрын
ഹരീ ഇതൊക്കെ എവിടെ ചെന്നു കണ്ടു പിടിക്കുന്നു അടിപൊളി 👌👌👌👌👌
@sanushgeorgegeorge3256
@sanushgeorgegeorge3256 10 ай бұрын
ഹരീഷ് വീഡിയോ ഓരോന്ന് കണ്ട് കാലം കഴിയുമ്പോൾ മാത്രമാണ് മറ്റു ബ്ലോഗർ മാർ ഇത് കാണിക്കുന്നത്
@thenestvlogs5933
@thenestvlogs5933 10 ай бұрын
ഈ മോൻ ഇനിയും ഒരുപാട്ഉയരങ്ങളിൽ എത്ത ട്ടേ 👍👍ഈ വിഡിയോക് ഒരുപാട് thanks
@arunarunkumar1594
@arunarunkumar1594 10 ай бұрын
നീ പൊളിക്കടാ മുത്തേ... ❤️❤️👍.
@dream_traveller777
@dream_traveller777 10 ай бұрын
ഒന്നും പറയാനില്ല കിടു..❤...ശരിക്കും റോൾസ് റോയ്‌സ് ആകണമെങ്കിൽ ഡോറിന്റെ സൈഡിൽ കുട വെക്കാനുള്ള സ്പേസ് ഉണ്ടാകണം,ഒരു നീളൻ കുടയും.😂
@rafirafirafi5054
@rafirafirafi5054 10 ай бұрын
ഹരീഷ് ബൈക്ക് അസ്സലാമു അലൈക്കും നിങ്ങൾ നിങ്ങൾ ചെയ്തിരുന്നു ലാമിയ മാട്രസ് ബെഡ് കമ്പനിയിലേക്ക് ഞങ്ങൾ പോയിരുന്നു അതിനു മുന്നേ അവിടെ വിളിച്ചു സംസാരിച്ചിരുന്നു കിടപ്പിലായിട്ട് അഞ്ചുവർഷമാകുന്നു ആക്സിഡന്റ് അപ്പോൾ ഒരു മെഡിക്കൽ ബെഡ് തരാമോ ചോദിച്ചു അപ്പോൾ തരാമെന്ന് പറഞ്ഞിരുന്നു നിങ്ങൾക്കത് എന്ന് തന്നു അവളുടെ സ്ഥാപനത്തിന് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ നിങ്ങൾക്കും അതിന്റേത് അനുഗ്രഹ ഉണ്ടാവട്ടെ നേരിൽ കാണാൻ ആഗ്രഹമുണ്ട് എന്റെ വീട് തൃപ്രയാർ വലപ്പാട് എന്നെങ്കിലും ഈ വഴിക്ക് പോകുമ്പോൾ ഒന്നു കയറണം 🤲🤲🤲🤲🤲🤲🤲🤲🤲
@nani.c5086
@nani.c5086 10 ай бұрын
ബ്രോ കലക്കി
@hitech8956
@hitech8956 10 ай бұрын
Thankuu everyone for your big support 😍❤️🫂.
@crusocreations4467
@crusocreations4467 10 ай бұрын
Insta id entha bro❤
@chitravlogs1515
@chitravlogs1515 10 ай бұрын
വലിയ ഒരാളായിട്ട് മോൻ വരട്ടെ ഗുഡ് ജോബ്
@vaijayanthy581
@vaijayanthy581 10 ай бұрын
മോന് ഉയരങ്ങളിൽ എത്താൻ ഇനി അധികനേരം വേണ്ടി വരില്ല ❤❤❤🙏🙏🙏
@ShuhadBinMusthafa
@ShuhadBinMusthafa 10 ай бұрын
Bro ആ മുത്തശ്ശിയുടെ വീട് പണി എന്തായി? പിന്നെ ഒരു അപ്ഡേറ്റും വന്നില്ല.... വെയ്റ്റിംഗ്
@KrishnakumariC-xe8lv
@KrishnakumariC-xe8lv 10 ай бұрын
എന്റെ മോൻ നന്നായി വരും ❤❤
@YunusBossYunusBoss-tj6kj
@YunusBossYunusBoss-tj6kj 2 ай бұрын
ഇനിയും ഒരുപാട് കണ്ടുപിടുത്തം നടത്തട്ടെ ❤❤❤👍🏻👍🏻
@KrishnaGupta-oq4fo
@KrishnaGupta-oq4fo 10 ай бұрын
rolls royce andii .
@chandramathic5897
@chandramathic5897 10 ай бұрын
മോനെ. നീ എനിയും വലിയ ഉയര ങ്ങളിൽ എത്തും
@shaijukattappanaofficial4969
@shaijukattappanaofficial4969 10 ай бұрын
Supperrrb 👌👌👌👌 ആഗ്രഹങ്ങൾ മൂടി വയ്ക്കാൻ ഉള്ളതല്ല എന്ന് തെളിയിച്ചു ♥️♥️♥️♥️♥️♥️
@NiyasNi-uj7bk
@NiyasNi-uj7bk 10 ай бұрын
800just ബോഡി പിടിപ്പിച്ച പോലെ മാത്രമേ തോന്നുള്ളു... അതിന് വലിയ work ഒന്നും ഇല്ല 😁.. But മുമ്പത്തെ ആ jeep അത് പൊളിച്ചു 🎉
@noufalibrahim7378
@noufalibrahim7378 9 ай бұрын
Bro ade chaythal prolsahippikkana
@shantythomas1628
@shantythomas1628 10 ай бұрын
Good job❤
@nedhi75
@nedhi75 10 ай бұрын
Adipoli 😍
@faslurahman473
@faslurahman473 10 ай бұрын
ഭാവിയുടെ ഹെന്റടറി ഫോഡ്
@adilyaseen2761
@adilyaseen2761 10 ай бұрын
Masha allah ponnumon
@RJVasudevVlog1234
@RJVasudevVlog1234 10 ай бұрын
Polichu moneeee❤❤
@user-oq1pg4gp8h
@user-oq1pg4gp8h 10 ай бұрын
ജനിച്ച സ്ഥലം മാറിപ്പോയി മോനെ ഇവിടെ തകർക്കാനെ അറിയൂ വളർത്താൻ അറിയില്ല നിയമം നിനക്ക് എതിരാണ് 😌😌😌😌😌
@VinodVinod-qd4mi
@VinodVinod-qd4mi 10 ай бұрын
എല്ലാ അനുഗ്രഹവും ദൈവം നൽകട്ടെ
@deepas5485
@deepas5485 10 ай бұрын
'Dream ok nadakkattee🎉🎉
@thanusvlog3911
@thanusvlog3911 10 ай бұрын
👍
@muhammednizar.v.s8517
@muhammednizar.v.s8517 10 ай бұрын
എറിയാട് ആണ്
@user-ql9qv1vx6r
@user-ql9qv1vx6r 10 ай бұрын
എലാവിത ആശസകലുമ്‌
@MuhamedAslamPv
@MuhamedAslamPv 10 ай бұрын
🤝🏻
@mohammedajmal120
@mohammedajmal120 10 ай бұрын
❤❤
@akhilbro7031
@akhilbro7031 10 ай бұрын
Uyarangalil ethatte, ennit avidunn thazhekk veezhatte ❤
@sreelekhavs7932
@sreelekhavs7932 10 ай бұрын
All the best
@amarjith7413
@amarjith7413 10 ай бұрын
Road to 1million 💥❤️
@filzaaairah2007
@filzaaairah2007 10 ай бұрын
Great mone❤❤❤🎉🎉🎉🎉
@rahiyanathcs9565
@rahiyanathcs9565 10 ай бұрын
🔥
@muhdismadi1101
@muhdismadi1101 10 ай бұрын
Takes effort to get there. Nice Rolling royce!
@minidavis4776
@minidavis4776 10 ай бұрын
Congratulations🎉🎉
@AAZIM410
@AAZIM410 10 ай бұрын
Cosmo Hallie ale aside najn ode
@thasneem5367
@thasneem5367 10 ай бұрын
വേണമെന്ന് വിചാരിച്ചാൽ മലയാളികൾ തലയിൽ കേറ്റും അതുപോലെതന്നെ താഴത്തേക്കും ഇടും😂
@simonvarghese8673
@simonvarghese8673 10 ай бұрын
👍 1M soon.
@HunaisPt
@HunaisPt 5 ай бұрын
അവൻ ഇനിയും മുന്നോട്ടു തന്നെ പോവട്ടെ
@sudheerkfamir1550
@sudheerkfamir1550 10 ай бұрын
ഇവനെ റാഞ്ചി കൊണ്ട് പോകും leading foriegn കാർ manufacturing കമ്പനി. കണ്ടോ
@kabeerali9771
@kabeerali9771 10 ай бұрын
Comment. അത് നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും ചെയ്ത എല്ലാവ്യക്തികൾക്കും Big Thanks🌹🤝🏻 ഞാൻ kabeer. എന്റെ മകനാണ് ഹാദിഫ്. 👍🏼
@user-fn8sp4gg8c
@user-fn8sp4gg8c 10 ай бұрын
Very good
@jithu1369
@jithu1369 10 ай бұрын
സൂപ്പർ 🎉
@shameer6830
@shameer6830 10 ай бұрын
വില്ലീസ് ചെയ്യുന്നത് Shadhi ക്കും ഇഫ്ലൂനും വേണ്ടിയാണ്
@vimisharoopesh8935
@vimisharoopesh8935 10 ай бұрын
Hi Harishikka, videos ellam 👌. Innu mattoru chanalil oralude interview Kanan edayaye, valare sangadam thone. Binu mone, swiggy delivery boy , Alappuzha, cherthala. Eyale kurichu oru video cheyyamo, njan nerittu kandittu polum Ella, but😢.ikkayude videoyil Vanna ellavarum lifil improve aayette ollu, binu mone kandappol adhyam orthathu ikkaye aanu. Help cheyyan pattuo😢. 🙏
@ajitharajan3468
@ajitharajan3468 10 ай бұрын
👌👌👌👌👌❤❤❤❤❤❤❤
@user-cl5vn5lw5i
@user-cl5vn5lw5i 10 ай бұрын
😌💜
@user-oz7to5zu6q
@user-oz7to5zu6q 10 ай бұрын
Nenakku 2024lye NOBEL PRIZE
@RajappanAliyanYoutubechannel
@RajappanAliyanYoutubechannel 10 ай бұрын
Mudkkan❤😂🎉
@RaihanathN.kRaihanath-ow5ul
@RaihanathN.kRaihanath-ow5ul 10 ай бұрын
പൊളിച്ചു മോൻ❤❤❤
@shifamk3032
@shifamk3032 10 ай бұрын
മാഷാഅല്ലാഹ്‌ 🥰👍🏻
@harshidhkrishna9164
@harshidhkrishna9164 10 ай бұрын
ഈ വണ്ടി എനിക്തരുമൊ
@unnikrishnanvl4953
@unnikrishnanvl4953 10 ай бұрын
❤❤❤
@shoukathchoondikkal5890
@shoukathchoondikkal5890 10 ай бұрын
Masha allah ❤
@thasneem5367
@thasneem5367 10 ай бұрын
👍👍
@madhukb3708
@madhukb3708 10 ай бұрын
All his dreams come in success 🙏
@MuhammedAnees-zx2jn
@MuhammedAnees-zx2jn 3 ай бұрын
സൂപ്പർ 👌👌👌
@lomedrow8500
@lomedrow8500 10 ай бұрын
3 yr kond enthu mattamanu
@Saleemputtr
@Saleemputtr 3 күн бұрын
Masha allha ❤️❤️❤️
@hameedaliabdullahabdulla3026
@hameedaliabdullahabdulla3026 10 ай бұрын
മാഷാ അല്ലാഹ് ❤
@jeevanraj.c7384
@jeevanraj.c7384 10 ай бұрын
🤝🔥👌❣️
@user-kv6te6xw5s
@user-kv6te6xw5s 10 ай бұрын
ഓട്ടോറിക്ഷ ഉണ്ടാക്കുന്നത് ഇടാമോ വീഡിയോ
@shine2470
@shine2470 10 ай бұрын
❤❤❤❤❤
@shanisinu7
@shanisinu7 10 ай бұрын
Hi
@linuthomas5909
@linuthomas5909 10 ай бұрын
❤️❤️❤️❤️❤️
@FOODANDYOU
@FOODANDYOU 10 ай бұрын
എമ്മീഡീഡെ കണ്ണിൽ പെടല്ലേ മോനേ😢😢😢
@shanujittha2637
@shanujittha2637 10 ай бұрын
🎉🎉🎉🎉
@preethasuresh148
@preethasuresh148 10 ай бұрын
👌👏👌🙏🙏🙏
@nawashamza1817
@nawashamza1817 10 ай бұрын
Onn like chyumo please
@Sabareyy._
@Sabareyy._ 10 ай бұрын
Aregilum first seen il cycle friendpokunath kando🤔
@ufom
@ufom 10 ай бұрын
Enthonu Anna, interior kanikanamayirunnu
@Thomas-s2h
@Thomas-s2h 10 ай бұрын
Rolls-Royce inte shape undakkiyal ATHU Rolls-Royce car aavilla😮
@nishap.k7777
@nishap.k7777 3 ай бұрын
@Minnalgamingx
@Minnalgamingx 10 ай бұрын
Kashite kazape 😅😅😅 Chumma parajatha
@myeditingvideos3709
@myeditingvideos3709 5 ай бұрын
❤❤❤❤❤❤
@vivineshviswanath6286
@vivineshviswanath6286 7 күн бұрын
👍🏻👍🏻👍🏻👍🏻
@joppenseema6809
@joppenseema6809 10 ай бұрын
Ethekeyanu kazhiv
@thankav6808
@thankav6808 10 ай бұрын
👍👏👏👏👏🥰🥰
@sajukrishnan6197
@sajukrishnan6197 10 ай бұрын
🙏🙏🌹🌹🌹🌹♥️♥️♥️♥️
@bijuuae4495
@bijuuae4495 10 ай бұрын
വന മുത്തശ്ശിടെ വീടിന്റെ പണി എന്തായി
@princeofdreams6882
@princeofdreams6882 10 ай бұрын
🎉❤🎉🎉❤
@shezafathima303
@shezafathima303 2 ай бұрын
I whad1 car
@foodpanda6174
@foodpanda6174 10 ай бұрын
ഇത് കാണുന്ന mvd 🤪🤪🤪
@vishnucreation527
@vishnucreation527 8 ай бұрын
ഈ ചുള്ളന്റെ നമ്പർ എനിക്കൊന്നു തരുമോ ഞാൻ ഹാൻഡികാപ്പ്ഡ് ആണ് എനിക്ക് പറ്റുന്ന വണ്ടി ഒരെണ്ണം വെയിറ്റ് ചെയ്യാൻ ആയിരുന്നു പ്ലീസ ഹ
@saidalisalim3540
@saidalisalim3540 10 ай бұрын
ഇതിൽ എന്താ ഇത്ര... കൗതുകം
@user-pi8nn6fo1m
@user-pi8nn6fo1m 10 ай бұрын
7:08
@uihogkvk
@uihogkvk 4 ай бұрын
സ്വന്തം കഴിവ് സമിതി
@nishap.k7777
@nishap.k7777 3 ай бұрын
😊❤😮😅😂😮
@nishap.k7777
@nishap.k7777 3 ай бұрын
G.
@ambadids9353
@ambadids9353 10 ай бұрын
🤍
@Vishnu-jc8wd
@Vishnu-jc8wd 4 ай бұрын
ആദ്യം ഇന്ത്യ വിട്ടു പോകണം പ്രത്യേകിച്ച് കേരളം എന്നല രക്ഷ പെടു.നല്ല കഴിവ് ഉണ്ട് പക്ഷെ ഇതൊന്നും ഇവിടെ നടക്കുല. വേറേ നാട്ടിൽ ആണെങ്കിൽ വേറെ ലെവൽ ആകും🔥👍👍👍
@Falxo
@Falxo 10 ай бұрын
Pinne 800 modify cheythalae rolls Royce undakune onnu pooda 😂 wake up to the reality
@shabeershebi7777
@shabeershebi7777 9 ай бұрын
Da mone nee ithupole onnundakk aadyam avan avante aduthulla oru vandiupayogichittalle undakkiyath
@iamanindian.9878
@iamanindian.9878 10 ай бұрын
എനിക്ക് ഇതൊന്നും വേണ്ട ഒരു ചെറിയ ബൈക്ക് കിട്ടിയാൽ മതി 😔
@thasneem5367
@thasneem5367 10 ай бұрын
കിട്ടും ബ്രോ ടെൻഷൻ അടിക്കണ്ട ❤️
@iamanindian.9878
@iamanindian.9878 10 ай бұрын
@@thasneem5367 🙏🏻
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 21 МЛН
When you discover a family secret
00:59
im_siowei
Рет қаралды 23 МЛН
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,5 МЛН
Rolls Royce full Metal body from Flipkart.
3:58
Subh experiment
Рет қаралды 2 М.
How to make Home Made Electric Go Kart / maker tube MALAYALAM
13:39
Maker Tube
Рет қаралды 1,3 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 21 МЛН