കോടികൾ മുടക്കി പുതിയ വീട്..

  Рет қаралды 650,393

Kunjan Pandikkad

Kunjan Pandikkad

2 жыл бұрын

#Email: kunjanpandikkadofficial@gmail.com
#contact: +919745720586
Many thanks to the audience who loved us so much..😍
Your happiness is our success.✌️💪
Facebook: Kunjan Pandikkad
Instagram: Kunjan Pandikkad
/ cakefanatic.in
#kunjikka #malayalamfamilyvlog #malayalam #kunjanpandikkad #hometour

Пікірлер: 614
@kunjanpandikkad9861
@kunjanpandikkad9861 2 жыл бұрын
instagram.com/cakefanatic.in
@jamshisvlog1412
@jamshisvlog1412 2 жыл бұрын
ഞമ്മക്ക് കോടിരൂപയുടെ വീടെന്നും വേണ്ട മഴചോരാത.ചിതൽ പിടിക്കാത്ത ഒരുചെറിയ വാർപ്പ'വീട് അത് മതി അള്ളാഹു താഫീഖ് ചെയ്യട്ടെ
@makkarmm165
@makkarmm165 Жыл бұрын
ഇത്രയും ചെടിയുള്ള വീട് ഇനി ദുനിയാവിൽ ഉണ്ടാവില്ല....ബ്ലാസ്റ്റിക് അല്ല പ്ലാസ്റ്റിക്..........പ്ലാസ്റ്റിക് അല്ല ബ്ലാസ്റ്റിക്.... അപ്പോൾ പിന്നെ..........
@shemishemee4443
@shemishemee4443 2 жыл бұрын
കുഞ്ഞാൻ ബ്രോ.. നിന്നു കൊണ്ട് കുടിക്കല്ലേ.. തിന്നല്ലേ.. മരുന്നില്ലാത്ത രോഗം കൊണ്ട് റബ്ബ് നമ്മെ പരീക്ഷിക്കും 🤲🤲🤲എല്ലാ മാറാരോഗങ്ങളെ തൊട്ടും എല്ലാവരെയും നാഥൻ കാത്തു രക്ഷിക്കട്ടെ.. ആമീൻ 🤲🤲🤲🤲
@shinoshmp3910
@shinoshmp3910 2 жыл бұрын
നല്ല ചെങ്ങായിനാ വീട് വ്ലോഗ് ചെയ്യാൻ ഏ ൽപ്പിച്ചത്... 😂 നല്ലൊരു വീടായിരിന്നു... കൊളമാക്കി കൈമൽകൊടുത്തു...
@abdulgafoor7823
@abdulgafoor7823 Жыл бұрын
വീട് അടിപൊളി ആയിട്ടുണ്ട് പക്ഷേ ഞാൻ ചിന്തിക്കുന്നത് ഇദ്ദേഹത്തെ പോലുള്ള ആളുകളുടെ ക്യാഷ് ഇങ്ങനെ ചെലവാക്കിയാൽ നമ്മുക്ക് എല്ലാവർക്കും ഗുണമാണ് കാരണം സർക്കാരിന് കുറേ ടാക്സുകൾ കിട്ടും
@hafseenahafsi5670
@hafseenahafsi5670 2 жыл бұрын
ഒരു കൂരയിലാണെങ്കിലും സമാദാനത്തോടെ ജീവിക്കണം എന്നെ ഉള്ളു അതിനു എല്ലാവർക്കും allahu തൗഫീഖ് ചെയ്യട്ടെ ആമീൻ
@rubeenrubeena9817
@rubeenrubeena9817 2 жыл бұрын
ബഷീറിന്റെ വീട് ഹോട്ടൽ പോലെ കെട്ടിവച്ചിരിക്കുന്നു.. പഴയ വീടിന്റെ ഒരു ഭംഗി തോന്നുന്നില്ല. ബഷീർ ബഷീറിന്റെ പഴയവീട് ഐശ്വര്യമാണ് പക്ഷേ. ഇപ്പോ ഉള്ള്. വിട്....... ഹോട്ടൽ പോലെ 😂....... ഇക്ക ഈ വിട് പോളിയണ്....... ചേടികൾ..... Wow🥰🥰
@richoosvlog.3720
@richoosvlog.3720 2 жыл бұрын
Kunjank kurach overa.. Samsarathil onnode decent avam😍
@anshdani703
@anshdani703 2 жыл бұрын
ഒള്ള വീട്ടിൽ നിന്ന് ഏതു നിമിഷവും ഇറങ്ങേണ്ട അവസ്ഥയിൽ നിൽക്കുന്ന ഞാൻ ആണ് ഈ വീഡിയോ കാണുന്നത് 😢😢😢😢
@mufisvlog2294
@mufisvlog2294 2 жыл бұрын
ഈ വീട് കാണുമ്പോൾ ബഷീർ ബഷിയുടെ വീട് ഒന്നും അല്ല എന്ന് തോന്നി. കുറ്റം പറഞ്ഞത് അല്ല അത് ഉണ്ടായത് തന്നെ വലിയ വലിയ ഭാഗ്യം
@abdulmajeed8569
@abdulmajeed8569 2 жыл бұрын
Adipoli veed.. Bashinte 2 kodi veedinekkaal monchulla veed. Kidu
@KERALANANBAN
@KERALANANBAN 2 жыл бұрын
കോടി രൂപയുടെ വീടിലല്ല കോടി പുണ്യമുള്ള വീടുലാണ് കാര്യം 😍😍വീട് സൂപ്പർ 😁😁❤️
@zinegiming1698
@zinegiming1698 2 жыл бұрын
വീട് വലിയത് ആണെങ്കിലുംഅതിലുള്ള ആളുകൾ വളരെ വിനയമുള്ളവരാണ്
@farseena.ashraf
@farseena.ashraf 2 жыл бұрын
Ma sha allah....supppeeerrrrr....ithoru International touch thonnunnu😚😚😊
@ayshaaysha1232
@ayshaaysha1232 2 жыл бұрын
Masha allah poli home😍😍😍😍
@zvision2750
@zvision2750 2 жыл бұрын
Masha Allah , western model home nammude naatilum vannu tudangi alle💝💝💝👍
@fareedak3235
@fareedak3235 2 жыл бұрын
Mashaallha nalla veed 👍kunjayum jessiyum cheth styleaayitundd 🥰
@leesymool2522
@leesymool2522 2 жыл бұрын
ബഷീർ ബഷി യുടെ വീടിനേക്കാൾ നല്ല സൂപ്പർ ഡെക്കറേഷൻ വീട് സൂപ്പർ
@FLASH-ue6qb
@FLASH-ue6qb 2 жыл бұрын
കൊറോണ വന്നതിന് ശേഷം ചിലർക്ക് തലക്ക് പിടിച്ച ഒന്നാണ് ഈ ചെടി ☘️🌿🍀🌱
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 5 МЛН
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 6 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН
ഞങ്ങളെ തറവാട് Home tour...
23:37
Kunjan Pandikkad
Рет қаралды 225 М.
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 5 МЛН