Рет қаралды 8,212
KOZHIKODE BEACH
Google Map : goo.gl/maps/XGgjJamyT9k1t6LA8
======================
Kozhikode Beach or Calicut Beach is a beach on the western side of Kozhikode, situated on the Malabar Coast of India. The beach is ideal for watching the orange sunset in Calicut. The availability of variety Kozhikode food items from the stalls makes this beach very special and unique.
======================
ഈ കോഴിക്കോട് ബീച്ച് ഇവിടെ എത്തുന്ന എല്ലാപേരെയും അതിന്റെ മനോഹാരിതയിൽ മയക്കിക്കളയും. പറഞ്ഞു അറിയിക്കാൻ പറ്റാത്ത പലതരം പ്രേത്യേകതകൾ ഈ കടലോരത്തിനു ഉണ്ടെന്ന് എനിക്ക് തോന്നി . ചരിത്രം ഉറങ്ങുന്ന ഈ നാടിനെകുറിച്ചുള്ള എന്റെ ആകാംഷ എന്നെ അങ്ങനെ തോനിപ്പിച്ചതാണോ എന്ന് അറിയില്ല. അതുല്യമായ കോഴിക്കോടിന്റെ ഭക്ഷണ പാരമ്പര്യം അവരുടെ ഈ ബീച്ചിലും നമുക്ക് അനുഭവിച്ചു അറിയാം എന്നത് ഈ ബീച്ചിനെ വ്യത്യസ്തമാക്കുന്നു . ജീവിതത്തിൽ ഒരിക്കലെങ്കിലും കാണേണ്ട ഒരു ബീച്ച് തന്നെ ആണ് ഈ കോഴിക്കോട് ബീച്ച്