കോഴിക്ക് ഇങ്ങനെ തീറ്റ കൊടുത്താൽ കോഴി കൃഷി ലാഭം/

  Рет қаралды 3,803

FARM LAND

FARM LAND

17 күн бұрын

കൃഷിയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ആണ് നമ്മുടെ ചാനലിൽ ഉള്ളത്. ഇന്നത്തെ വിഡിയോയിൽ കോഴി കൃഷി എങ്ങനെ ലാഭം ആക്കാം എങ്ങനെ ചെലവ് കുറഞ്ഞ രീതിയിൽ തീറ്റ ഉണ്ടാക്കാം എന്നൊക്കെ കാണിക്കുന്നുണ്ട്. ചിയാമിഴ്സ തണ്ട് വേണ്ടവരും,എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ഞങ്ങളെ ബന്ധപ്പെടുക
PH...7736846371
ഇതുപോലുള്ള കാർഷിക അറിവുകൾക്കും. പുതിയ ടെക്നോളജി പരിചയപ്പെടാനും നമ്മുടെ ചാനൽ subscribe ചെയ്യാൻ മടിക്കല്ലേ...
THANKS FOR WATCHING TEAM
#farmland
#muttakozhi valarthal labham

Пікірлер: 21
@ashrafqamar
@ashrafqamar 13 күн бұрын
വളരെ നന്നായിട്ടുണ്ട് നിങ്ങൾ കോഴികളെ തുറന്നു വിടുന്നത് കൊണ്ടാണ് തീറ്റ കൊടുക്കുന്നത് കുറവ് ആയിട്ടും മുട്ട കുറയാത്തത് കോഴികൾ കൂടുതൽ ഉള്ളവർക്ക് ഇത് നടക്കില്ല
@FARMLAND371
@FARMLAND371 13 күн бұрын
എനിക്ക് ഇവിടെ കിട്ടുന്ന റിസൾട്ട്‌ ആണ് ഞാൻ പറഞ്ഞത്. എന്തായാലും താങ്കൾ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു കുറച്ചു നാൾ അഴിച്ചു വിടാതെ ഈ രീതിയിൽ തീറ്റ കൊടുത്ത് നോക്കട്ടെ എന്നിട്ട് വേറെ ഒരു വീഡിയോ ഇടാം.. 🥰
@user-pn7zl3ze8h
@user-pn7zl3ze8h 15 күн бұрын
ചായമിൻസ
@nikhilthomas1066
@nikhilthomas1066 16 күн бұрын
@Sheejas.gSheejas.g
@Sheejas.gSheejas.g 15 күн бұрын
super videos ❤
@FARMLAND371
@FARMLAND371 15 күн бұрын
Thank you🤩
@shaduaqsa
@shaduaqsa 14 күн бұрын
തീറ്റ കൊടുത്താൽ മാത്രമാണ് ഇപ്പൊ മുട്ട കിട്ടുന്നത്
@FARMLAND371
@FARMLAND371 14 күн бұрын
ഞാൻ കോഴി കൃഷി തുടങ്ങിയപ്പോൾ മുതൽ ഇങ്ങനെ ആണ് കൊടുക്കുന്നത് എനിക്ക് മുട്ട കുറഞ്ഞിട്ടില്ല
@SNpoultry1571
@SNpoultry1571 13 күн бұрын
ചായ മൻസ
@FARMLAND371
@FARMLAND371 5 күн бұрын
👍😃
@cyrilfrancis7782
@cyrilfrancis7782 10 күн бұрын
How T00 make cage
@FARMLAND371
@FARMLAND371 5 күн бұрын
Pettann thanne video idam🙂👍
@ashrafqamar
@ashrafqamar 13 күн бұрын
ചായ മൻസ കോഴിക്ക് കൊടുക്കുന്നത് അത്ര നല്ലതല്ല നമ്മൾ മനുഷ്യൻ തന്നെ കഴിക്കാൻ 20 മിനിറ്റ് തിളപ്പിച്ച്‌ വെള്ളം കളഞ്ഞതിന് ശേഷം മാത്രമേ എടുക്കാൻ പറ്റു കാരണം അതിൽ ചെറിയ തോതിൽ അടങ്ങിയിരിക്കുന്ന സയനെഡ് ഒഴിവാക്കാൻ വേണ്ടി യാണ് ഈ ചായ മൻസ ഇലയിൽ ഒരു പുഴുവും വന്ന് ഇരിക്കുകയാ ഇല്ല ത്തിനുകയോ ചെയ്യില്ല കാരണം അവർക്ക് നമ്മളെക്കാൾ അറിവുണ്ട് ഏത് കഴിക്കാൻ പറ്റും ഏത് പറ്റില്ല എന്ന്
@FARMLAND371
@FARMLAND371 13 күн бұрын
എനിക്ക് അറിയില്ലാത്ത ഒരു അറിവ് പകർന്നു തന്നതിന് നന്ദി 🥰
@aswathysreejith2801
@aswathysreejith2801 6 күн бұрын
സാറിന്റെ നമ്പർ ഒന്ന് തരമോ?
@FARMLAND371
@FARMLAND371 6 күн бұрын
7736846371
@johnsonpeter2889
@johnsonpeter2889 14 күн бұрын
2 മുട്ട ഇടുമോ എന്നാലേ ലാഭം കിട്ടൂ
@FARMLAND371
@FARMLAND371 13 күн бұрын
ഒരു മുട്ടയിൽ തന്നെ ലാഭം ഉണ്ട് കൂട്ടുകാരാ പിന്നെ എന്തിനാണ് രണ്ടു മുട്ട??
@user-pn7zl3ze8h
@user-pn7zl3ze8h 15 күн бұрын
ഈ,,,ഇല,,തിളച്ചവെള്ളത്തിൽ,,,5,, മിനിറ്റ്,ഇട്ട്,,കഴികിഇറ്റേ,,കൊടുക്കാവൂ,,,,കാരണം,,,ഈഇലയിൽ,,അൽപം,വിഷാംശം,, ഉണ്ട് മാഷേ,,
@FARMLAND371
@FARMLAND371 15 күн бұрын
Thank you for the valuable information
@thaninadan1761
@thaninadan1761 7 күн бұрын
അതെ