No video

കോഴിക്ക് കൊടുക്കാൻ വീട്ടിൽ പുഴുവിനെ വളർത്തി

  Рет қаралды 109,999

The Mallu Vlogger Fam

The Mallu Vlogger Fam

Күн бұрын

വീഡിയോ കണ്ട ശേഷം നിങ്ങളുടേ അഭിപ്രായം കമെന്റ് ബോക്സ് എൽ എഴുതു

Пікірлер: 115
@kaliyarbrothersvlog62
@kaliyarbrothersvlog62 Жыл бұрын
ഇതൊന്നും വേണ്ട വീട്ടിലെ പച്ചക്കറി വേസ്റ്റ് ഉപയോഗ മില്ലാത്ത ഏതെങ്കിലും പാത്രത്തിൽ(ബക്കറ്റ് )ശേഖരിച്ചു അടച്ചു വച്ചാൽ ഇഷ്ടംപോലെ പുഴുവിനെ കിട്ടും
@user-ro5xv9cl2l
@user-ro5xv9cl2l 6 ай бұрын
അതാണ് സ്പ്രിംഗ് കോഴി നാം കടയിൽ നിന്നും വാങ്ങുന്ന വൈറ്റ് മൊട്ട ഇടുന്ന കോഴി
@sivakamiarunsivakamiarun2730
@sivakamiarunsivakamiarun2730 3 жыл бұрын
ചേച്ചി ചെയ്യുന്നത് തന്നെ ആണ് കറക്റ്റ് പണ്ടൊക്കെ പിണ്ണാക്കും മണ്ണിരയും വെട്ടിലും ഒക്കെ തിന്നിരുന്ന കോഴി ഒക്കെ ഇപ്പോൾ വീട്ടിൽ ഉണ്ടാക്കിയ ചോറും കറിയും ഒക്കെ ആണ് തിന്നുന്നത്...ശെരിക്കും ഇവറ്റകളുടെആഹാരം ഇതൊക്കെയാണ്
@rejeevrejeev5182
@rejeevrejeev5182 3 жыл бұрын
പുതിയ അറിവ് നന്ദി
@bineshamritha854
@bineshamritha854 3 жыл бұрын
Gud information thanks for sharing
@naemausman4856
@naemausman4856 3 жыл бұрын
Very useful video....👌
@lekhaanil9900
@lekhaanil9900 3 жыл бұрын
ഞൻ കോഴിക്കൾക്ക് നല്ല വൃത്തിയുള്ള ഭക്ഷണമാണ്കൊടുക്കുന്നത് ഇതു കണ്ടിട്ട് അറപ്പ് തോന്നുന്നു ആ തവിടും പിണ്ണാക്കും കുഴച്ചു അതേപോലെ തന്നെ കൊടുത്താൽ കോഴികൾ തിന്നോളും എന്തിനാ ഇങ്ങനെ വൃത്തികെട്ട രീതിയിൽ കൊടുക്കുന്നത്
@splatharackal1337
@splatharackal1337 3 жыл бұрын
Absolutely.. ഇതൊക്കെ കണ്ടിട്ട് ഓക്കാനം വരുന്നു
@888------
@888------ 3 жыл бұрын
പ്രോട്ടീൻ അളവ് കൂടും
@devassyvarghese7476
@devassyvarghese7476 2 жыл бұрын
ആ കോഴിക്ക് മട്ടൺ ബിരിയാണീം ഐസ്ക്രീംമും കൊടുത്താൽ നല്ല ഇറച്ചി കിട്ടും
@2030_Generation
@2030_Generation 3 жыл бұрын
കോഴികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണങ്ങളെ കുറിച്ച് വേറെ ഒരു വീഡിയോ ചെയ്യാമോ....? ഞാനും കോഴി വളർത്തൽ തുടങ്ങാൻ പോവുകയാണ്.. 👍
@johnmathew932
@johnmathew932 3 жыл бұрын
Food koduthu valarthunnathu nashtam anu
@2030_Generation
@2030_Generation 3 жыл бұрын
@@johnmathew932 അങ്ങനെ ചിന്തിക്കരുത് 😄🙏 Quality food is priceless
@johnmathew932
@johnmathew932 3 жыл бұрын
@@2030_Generation 100%nashtam anu anubavam
@sunnyvarghese9652
@sunnyvarghese9652 2 жыл бұрын
Njanum oru kozhiyanu...
@2030_Generation
@2030_Generation 2 жыл бұрын
@@sunnyvarghese9652 ഹലോ മിസ്റ്റർ കോഴി 🙏😄
@Aneesh3475
@Aneesh3475 3 жыл бұрын
Chechiku kuzhapamonumilo nalla thavidum pinnakum puzhu aaki kodukkan
@ismailraimarakkar1404
@ismailraimarakkar1404 3 жыл бұрын
ചേച്ചി വേറെ ലെവൽ ആണ് കേട്ടോ,..സൂപ്പർ പ്രോട്ടീൻ ഫുഡ്
@mohamedummer2444
@mohamedummer2444 2 жыл бұрын
പുഴക്കളെ വേർതിരിച്ച് ആണോ കൊടുക്കേണ്ടത് അതോ ഇത് പോലെ തന്നെ കുഴച്ച് കൊടുത്താ മതിയോ,,?
@themalluvloggerfam
@themalluvloggerfam 2 жыл бұрын
Onnichu kodutholu
@cocomaksindia3801
@cocomaksindia3801 3 жыл бұрын
good video and subject thanks to maniyamma
@maneesha5485
@maneesha5485 3 жыл бұрын
Very interesting ...
@abdulnizar6079
@abdulnizar6079 3 жыл бұрын
Chechi super
@jimjack9067
@jimjack9067 3 жыл бұрын
Thanks for sharing
@safucku8861
@safucku8861 3 жыл бұрын
ഈച്ചകളിൽ നിന്നുണ്ടാകുന്ന പുഴു, അത്ര നന്നായി തോന്നുന്നില്ല, തവിടും പിണ്ണാക്കും നനച്ചു വെച്ചാൽ തന്നെ കോഴികൾ തിന്നുമല്ലോ?
@SNpoultry1571
@SNpoultry1571 2 жыл бұрын
നല്ല കോഴികൾ. ലഗോൺ ആണോ
@minikrishna9346
@minikrishna9346 3 жыл бұрын
Super video
@AkhilAkhil-hq1ln
@AkhilAkhil-hq1ln Ай бұрын
മഴ വന്നലോ ?
@sreeragmoorithodiyil6423
@sreeragmoorithodiyil6423 2 жыл бұрын
കൊഴികാഷ്ടവും കോഴി കഴിച്ചതിൻ്റെ ബാക്കിയും അടിച്ച് കൂട്ടി നനച്ച് ഇട്ടാൽ തന്നെ മതി
@ajmalachoos6654
@ajmalachoos6654 8 ай бұрын
Athegane
@shalvinvlog2891
@shalvinvlog2891 3 жыл бұрын
സാധാരണ ഈച്ചയുടെ കുഞ്ഞുങ്ങളല്ല ആ പുഴുക്കള്‍. Black soldier fly എന്ന കറുത്ത് അല്‍പ്പം നീളമുള്ള ഈച്ചയുടെ കുഞ്ഞുങ്ങളാണ്. ഇവയെ കുറേ കൂടി വലുതായിട്ടാണ് കോഴിക്കു കൊടുക്കേണ്ടത്.
@kishow9472
@kishow9472 2 жыл бұрын
Correct
@dr.nitinjl829
@dr.nitinjl829 3 жыл бұрын
BSF larvae farming enganae cheyyum ennu video edumo
@farizabdulrazak3867
@farizabdulrazak3867 3 жыл бұрын
അടിപൊളി സൂപ്പർ ഐഡിയ താങ്ക്സ് ചേച്ചി
@amruthasimon270
@amruthasimon270 3 жыл бұрын
കൊള്ളാം വളരെ ഉപകാരപ്രദമായ വീഡിയോ
@Jisoo__yaah214
@Jisoo__yaah214 3 жыл бұрын
Very good keep it up
@joalexdavid3689
@joalexdavid3689 Жыл бұрын
Chchi eviduna.. White legon kozhi kityea
@sreeneshharisree7206
@sreeneshharisree7206 3 жыл бұрын
കോഴി ഏതാ ഇനം വൈറ്റ് ലേഗോൺ ആണോ
@neenaak5007
@neenaak5007 3 жыл бұрын
Super idea
@lillychavanattu2533
@lillychavanattu2533 2 жыл бұрын
Please minimise your voice so that the listener can break their eardrum. If you are doing something for people's sake be please speak loudly
@salimgmodayil4467
@salimgmodayil4467 3 жыл бұрын
Good
@pavipavikuttan3181
@pavipavikuttan3181 3 жыл бұрын
ഇറച്ചി കോഴി ആണോ
@aneeshchandran9023
@aneeshchandran9023 Жыл бұрын
👍👍👍
@ummercgood4806
@ummercgood4806 2 жыл бұрын
വീട്ടിലെ ഈച്ച ശല്യം എങ്ങനെ സഹിക്കുന്നു.
@madhurimadhu2318
@madhurimadhu2318 3 жыл бұрын
സൂപ്പർ ഐഡിയ 👍🌹
@navasnisam9575
@navasnisam9575 3 жыл бұрын
ഹായ് 💋
@dayanajoseph9572
@dayanajoseph9572 3 жыл бұрын
Very useful video, kalakremenne eechayude shallyam theerum
@kvvarky273
@kvvarky273 3 жыл бұрын
തവിട്ടും പിണ്ണാക്കും കോഴി തിന്നത്തില്ലേ
@splatharackal1337
@splatharackal1337 3 жыл бұрын
ത്ഫൂ.. ഇതൊക്കെ കണ്ടാൽ കോഴിയിറച്ചി തിന്നാൻ പോലും തോന്നില്ല.. ഇതുങ്ങൾക്കു് അറപ്പൊന്നും ഇല്ലേ?
@themalluvloggerfam
@themalluvloggerfam 3 жыл бұрын
ജനിതകമാറ്റം വരുത്തിയ ഹോർമോൺ കുത്തിവെച്ച് വരുന്ന കോഴികൾ കഴിക്കുന്നതിൽ ബുദ്ധിമുട്ട് തോന്നാറുണ്ടോ??
@sijojose6660
@sijojose6660 3 жыл бұрын
@@themalluvloggerfam ഹോർമോൺ കുത്തിവെക്കുന്നത് തെളിയിക്കാൻ പറ്റുമോ.... കാരണം അങ്ങനൊന്നു കണ്ടിട്ടില്ല.... ജനിതക മാറ്റം ok.. അതു തലമുറ കൈമാറി കിട്ടുന്നത് തന്നേ... 🤣🤣
@themalluvloggerfam
@themalluvloggerfam 3 жыл бұрын
Corona onn maratte kattitharam
@arungopakumar152
@arungopakumar152 6 ай бұрын
Purathu irakki vittu valarthana kozhikal kazhikkana kandal ne pinne kozhi mutta polum kazhikillallo
@user-ky1uj9kd4d
@user-ky1uj9kd4d 6 ай бұрын
15 ദിവസം കഴിയണം
@prakashmg4445
@prakashmg4445 2 жыл бұрын
Marvelous
@silvidavis1633
@silvidavis1633 3 жыл бұрын
Very good idea👍
@sharmisharafu1173
@sharmisharafu1173 2 жыл бұрын
Thavid evide kittum
@vidhya8160
@vidhya8160 3 жыл бұрын
Super
@moseskp1780
@moseskp1780 3 жыл бұрын
പാവം കോഴികൾ അവർക്ക് health inspector ഇല്ലല്ലോ
@sherinjoy2232
@sherinjoy2232 3 жыл бұрын
ഇവർക്ക് വട്ടാണോ ഭക്ഷണം പുഴവാക്കി കൊട്ക്കുന്ന രീതി ഇത് കൊള്ളില്ല
@themalluvloggerfam
@themalluvloggerfam 3 жыл бұрын
ബ്രോയിലർ കോഴികൾക്ക് പച്ചക്കറി വേസ്റ്റ് കൊടുത്താണ് ഫാമുകളിൽ വളർത്തുന്നത് ഇതൊരു ഒരു പരസ്യമായ രഹസ്യം
@Aneesh3475
@Aneesh3475 3 жыл бұрын
Ella chechiii broiler kozhiye vegitable waste koduthu valarthilla pettanu valaran feed kodukkanam
@aneeshchandran9023
@aneeshchandran9023 Жыл бұрын
Protein kittyal body mass koodum
@ssim1298
@ssim1298 3 жыл бұрын
Ithu smell undaville
@KrishnaKrishna-pp6sl
@KrishnaKrishna-pp6sl 3 жыл бұрын
എന്തിനാ നല്ല വൃത്തിയുള്ള ഭക്ഷണം പുഴു ആക്കി കൊടുക്കുന്നത്.
@johnmathew932
@johnmathew932 3 жыл бұрын
Protein kittum
@888------
@888------ 3 жыл бұрын
കോഴിക്ക് പുഴു കാഡ്ബറി ചോക്കലേറ്റ് പോലെ ആണ്👍👍👍❤️👍converting plant protein into animal protein 👍
@abasab5518
@abasab5518 3 жыл бұрын
Gud video keep going
@simpleideasofsiva5762
@simpleideasofsiva5762 2 жыл бұрын
പൂപ്പൽ ബാധ വരില്ലേ
@unnikrishnanmenon4178
@unnikrishnanmenon4178 3 жыл бұрын
No audio?
@mohamedummer2444
@mohamedummer2444 2 жыл бұрын
എത്ര ദിവസം വേണ്ടിവരും കോഴിക്ക് കൊടുക്കാൻ പരിവമാവാൻ,,?
@mohamedummer2444
@mohamedummer2444 2 жыл бұрын
മറുപടിയാണ് വേണ്ടത്,,, ചുമ്മാ Love ചിഹ്നം കണ്ടിട്ട് എനിക്ക് ഗുണമില്ല
@themalluvloggerfam
@themalluvloggerfam 2 жыл бұрын
5 days
@kmjayachandran4062
@kmjayachandran4062 3 жыл бұрын
പൈപ്പ് കമ്പോസ്റ്റിൽ വരുന്ന പുഴു നല്ലതാണ്
@ameenaami3235
@ameenaami3235 2 жыл бұрын
കോഴി ഫാം ആണോ ഈച്ച ഫാം ആണോ തുടങ്ങുന്നേ.... 😂😂
@ameerpilakal7917
@ameerpilakal7917 3 жыл бұрын
താങ്സ്
@thaslipanakkal2017
@thaslipanakkal2017 3 жыл бұрын
👍👍
@navasnisam9575
@navasnisam9575 3 жыл бұрын
ഹായ് 😅
@younusa7507
@younusa7507 3 жыл бұрын
E reethi ronganu last kozhi onnum undavilla
@themalluvloggerfam
@themalluvloggerfam 2 жыл бұрын
Ellam evide thanne undayi erachi thokkam vannappo koduthu cash aaki
@mohamedummer2444
@mohamedummer2444 3 жыл бұрын
വെള്ളം കൂടി പോയി
@faisala5018
@faisala5018 9 ай бұрын
എന്തോ ഒരു കുറവ് ഉണ്ട്
@ajithaajithashaji5442
@ajithaajithashaji5442 3 жыл бұрын
നിങ്ങൾ എന്താ കാണിക്കുന്നത്
@anianranni5569
@anianranni5569 2 жыл бұрын
Improve sound quality. Very low sound.
@Gopalmvk
@Gopalmvk 3 жыл бұрын
കേൾക്കാൻ പറ്റുന്നില്ല.
@binduraghavan2624
@binduraghavan2624 3 жыл бұрын
എനിക്ക് കേൾക്കുന്നുണ്ടല്ലോ, കുറച്ചു വോളിയം കൂട്ട്
@hudaifmetro3332
@hudaifmetro3332 2 жыл бұрын
Kuravane
@fullmoonpictures5030
@fullmoonpictures5030 3 жыл бұрын
കോഴി തവിടക്കമല്ലേ തിന്നുന്നത്?
@dhanyafarmandfoodproductio923
@dhanyafarmandfoodproductio923 3 жыл бұрын
ഒരിക്കലും അനുവദിച്ചിട്ടില്ല പക്ഷേ അവർ ചെയ്യുന്ന രീതി തെറ്റാണ് ഈച്ച വരുമ്പോൾ അതിനു ശേഷം മറ്റൊരു പ്രോസസ്സറാണ് ആവുന്നത്
@nishadsn06
@nishadsn06 3 жыл бұрын
Good.. വൈറ്റ് ലെഗ്ഹോൺ കോഴി എവിടുന്നു വാങ്ങി?
@themalluvloggerfam
@themalluvloggerfam 3 жыл бұрын
Vandikk konduvarunnatha bike el konduvarunna color kozhikal
@user-ti5pn8ud5v
@user-ti5pn8ud5v 3 жыл бұрын
@@themalluvloggerfam ഇവറ്റകൾ മുട്ടയിട്ടോ?
@themalluvloggerfam
@themalluvloggerfam 3 жыл бұрын
Ellam poovan ayirunnu athond thinnu ellathinem 😅
@alithaj2483
@alithaj2483 3 жыл бұрын
Chechy.. ntelum und.. white leghon. Ellm poovana kardy.. but adhil poov valayunnad pidayan..
@alhabeebumra3649
@alhabeebumra3649 2 жыл бұрын
കമെന്റ് വേണ്ടയോ
@asilasil5560
@asilasil5560 3 жыл бұрын
chechi naden kozhi kuttikel kodokaaaaan patomoooo
@themalluvloggerfam
@themalluvloggerfam 3 жыл бұрын
കുറച്ചു പ്രായം ആയതിനെ കൊടുക്കാവു
@binduraghavan2624
@binduraghavan2624 3 жыл бұрын
പുഴു കുറച്ചു കൂടി വലുതാവണം
@navasnisam9575
@navasnisam9575 3 жыл бұрын
ഓക്കേ വലുതാക്കാലോ
@loveshoremattul
@loveshoremattul 2 жыл бұрын
Namuk valuthaakkam
@praveenraj8147
@praveenraj8147 3 жыл бұрын
Chechi bv 380 koyikk kodukkamo
@Sivakumar-uc9po
@Sivakumar-uc9po 3 жыл бұрын
0000 b
@jogyjohn132
@jogyjohn132 Жыл бұрын
തവിടു കിട്ടാനില്ല
@unnikrishnanmenon4178
@unnikrishnanmenon4178 3 жыл бұрын
Nothing can be heard.Pooraudio.....
@azeezjamal
@azeezjamal 3 жыл бұрын
വീഡിയോ ഇഷ്ടമായില്ല ചേച്ചി മനുഷ്യനായാലും മറ്റു ഏതു ജീവജാലങ്ങൾക്ക് ആയിരുന്നാലും ഏറ്റവും നല്ലത് ആഹാരം അതിൻറെ തനതായ രൂപത്തിൽ കൊടുക്കുന്നത് തന്നെയാണ്
@vargheset7001
@vargheset7001 3 жыл бұрын
നമ്മൾ കൈത്തിറ്റി കൊടുത്ത് കോഴിയെ വളർത്തുന്നത് നഷ്ടം ആണ്.
@ashraftharupeedikayil9041
@ashraftharupeedikayil9041 3 жыл бұрын
ഐഡിയ നല്ലതാണ്.. കോഴികൾ എല്ലാം പൂവന്മാർ ആണല്ലോ, പൂവന്മാരെ മാത്രം എവിടെ നിന്നും കിട്ടി...
@shanushanaish7203
@shanushanaish7203 3 жыл бұрын
സ്പ്രിംഗ് കോഴി ആണ് അണ്ണന്മാർ കൊണ്ടുവന്നു വിക്കുന്ന ഡായോൾഡ് വാങ്ങി വളത്തിയ kittum
@jameelakl5522
@jameelakl5522 3 жыл бұрын
ഇത് കണ്ടപ്പോൾ ചിക്കൻ മടുത്ത് മുട്ടയും മടുത്ത് എങ്ങനെ കഴിക്കാൻ പിന്നെ നല്ല വണ്ണം ഇഷ്ടം ആയി 👎👎
Мы сделали гигантские сухарики!  #большаяеда
00:44
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 72 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 9 МЛН
How to make a Biopod | Karshakasree Episode 11 | Manorama Online
9:39
News Bytes by Manorama Online
Рет қаралды 105 М.