No video

കോഴിക്കോട് : മതമൈത്രിയുടെ നൂറ്റാണ്ടുകൾ | എം എൻ കാരശ്ശേരി| Kozhikode

  Рет қаралды 6,334

MN Karassery

MN Karassery

Күн бұрын

#MN_Karassery#Kozhikode#Kerala_History#Cultureof_Kozhikode
കോഴിക്കോട് : മതമൈത്രിയുടെ നൂറ്റാണ്ടുകൾ | എം എൻ കാരശ്ശേരി

Пікірлер: 50
@mohdm.c.9865
@mohdm.c.9865 3 жыл бұрын
നന്ദി മാഷേ. കോഴിക്കോടിനെ പഠിക്കുന്ന കാലം മുതലേ ഇഷ്ടപ്പെട്ടിരുന്ന, ഇന്ന് 74 വയസ്സുള്ള, 10 വർഷങ്ങളായി കോഴിക്കോട് സ്ഥിര താമസം ആക്കിയ ഒരു തലശ്ശേരി ക്കാരൻ എന്ന നിലയിൽ ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു. ഇവിടുത്തെ രുചിഭേദങ്ങൾ ഇന്ന് പ്രസിദ്ധം ആണ് എങ്കിലും അത് കൊഴിക്കൊടുകാർക്ക് മാത്രം അവകാശപ്പെട്ടത് അല്ല എന്നു പറയാൻ ആഗ്രഹിക്കുന്നു. നെയ്ച്ചോറും കോഴിക്കറിയും പത്തിരിയും ചട്ടിപ്പത്തിലും പിന്നെ അല്പം ചില സാധനങ്ങളും ഒഴിച്ചാൽ താങ്കൾ പറഞ്ഞ മുട്ടമാലയും, പറയാത്ത അലിസയും, ഉന്നക്കായിയും, പഴം നിറച്ചത്, ഇറച്ചിപത്തിൽ, കോയാട, പഞാരപ്പാറ്റ്, കിന്നതപ്പം, എന്നു വേണ്ട കണക്കില്ലാത്ത പലഹാരങ്ങൾ ഇവിടുത്തെ ആളുകൾക്ക് പരിചയപ്പെടുത്തിയത് കണ്ണൂർ, തലശ്ശേരി മാഹി എന്നിവിടങ്ങളിൽ നിന്ന് ഇവിടെ കച്ചവടം ചെയ്തിരുന്ന ഭർത്താക്കന്മാരുടെ കൂടെ വന്നു താമസിച്ചിരുന്ന സ്ത്രീകൾ ആയിരുന്നു. അന്ന് ഞാൻ ചെറിയ കുട്ടി ആയിരുന്നു. എൻ്റെ കോളേജ് പഠന കാലത്ത് ഒരു കസിൻ്റെ കല്യാണത്തിന് കോഴിക്കോട്ട് വന്ന ഞങ്ങൾ കുറച്ചു ചെറുപ്പക്കാർ അവൻ്റെ ഭാര്യ വീട്ടിലെ ബിരിയാണി തിന്നാൻ കഴിയാതെ അടുത്തുള്ള ഒരു restaurant ഇല് പോയി ഒരു അടിപൊളി നെയ്ച്ചോരും കോഴിക്കറിയും കഴിച്ചത് ഇപ്പോഴും ഓർക്കുന്നു, നിൻ്റെ കാര്യം പോക്കാണെന്ന് പറഞ്ഞു അവനെ തമാശ ആക്കിയതും. ഈ നാട്ടുകാർ വളരെ സ്നേഹവും സൗഹാർദ്ദവും ഉള്ളവരും, സഹൃദയരും ആണ് എന്നതിൽ ഒരു സംശയവും ഇല്ല തന്നെ. സാഹിത്യത്തിലും സംഗീതത്തിലും അല്പസ്വല്പം അഭിരുചിയുള ഞാൻ ബാബുക്കയെയും, M.T., Uroob, തിക്കോടിയൻ, K. T. തുടങ്ങിയവരെയും ആരാധിച്ചിരുന്നു. ഞാൻ ഏറ്റവും അധികം സംഗീത സദസ്സുകൾ ആസ്വദിച്ചു ഇരുന്നത് കോഴിക്കോട്ട് കാരുടെ കൂടെ ഇരുന്നായിരുന്ന്. ടൗൺ ഹാളിൽ, ടാഗോർ ഹാളിൽ, എത്രയെത്ര Mehfil കൾ ഒട്ടും പരിചയം ഇല്ലാത്ത സഹൃദയരുടെ കൂടെ ആസ്വദിച്ച് ഇരിക്കുന്നു ഞാൻ. കോഴിക്കോടിനെ കുറിച്ച് ഒരു പാട് അറിവുകൾ തന്ന താങ്കൾക്ക് നന്ദി അറിയിക്കട്ടെ.
@sivadasankr978
@sivadasankr978 3 жыл бұрын
കോഴിക്കോടിന്റെ ചരിത്രവിവരണം വളരെ മനോഹരമായി . നന്ദി മാഷേ
@jayadevan3797
@jayadevan3797 2 жыл бұрын
🙏🙏ഒരു ചരിത്രപുസ്തകം വായിച്ചതിനേക്കാൾ അറിവ് പകർന്നു തന്നെ കാരശ്ശേരി മാഷിന്നു നന്ദി 🙏🙏
@blinkzworld1477
@blinkzworld1477 3 жыл бұрын
മാഷേ വളരേ വിജ്ഞാനപ്രദം... 👌👌😍 കോഴിക്കോടിനെപറ്റി പറയുമ്പോൾ പിന്നണിയിൽ കുറേനേരം കോഴികൂവിയത് രസകരമായിതോന്നി... 😃😃
@dilruba1238
@dilruba1238 3 жыл бұрын
ഞാനും ശ്രദ്ധിച്ചു
@ash10k9
@ash10k9 3 жыл бұрын
ഞാൻ ഒരു കോഴിക്കോട്ടുകാരനല്ല. വിദേശത്ത് ജീവിക്കുന്ന ആളെന്ന നിലക്ക് എനിക്ക് തോന്നിയിട്ടുള്ളത്, അപരിചിതരോട് മാന്യമായി പെരുമാറാൻ അറിയുന്നവർ കേരളത്തിൽ ഏറ്റവും കൂടുതലുള്ളത് കോഴിക്കോട് ആണെന്നാണ്. കോഴീക്കോടിൻറെ നൂറ്റാണ്ടുകളുടെ ചരിത്രമുള്ള കോസ്മൊപോളിറ്റൻ പാരമ്പര്യമായിരിക്കില്ലേ അതിന് കാരണം...?
@mytheenvs3888
@mytheenvs3888 3 жыл бұрын
കോഴിക്കോട്ടുകാരൻ അല്ലെങ്കിലും, കുറച്ച് കാലം ഉപജീവനത്തിന് വേണ്ടി അവിടെ ജീവിക്കാൻ കഴിഞ്ഞിട്ടുണ്ട്.ജാതിമത പരിഗണനകൾക്കതീതമായ സ്നേഹവും, ആത്മാർത്ഥതയും, മര്യാദകളും, സഹായസന്നദ്ധതയും കോഴിക്കോട്ടുകാരിൽ കാണാനും, അനുഭവിക്കാനും കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ, ഇതിനെ എല്ലാം അന്വർഥമാക്കുന്ന ഒരു കോഴിക്കോടൻ ചരിത്രം കൂടി മാഷ് വരഞ്ഞിരിക്കുന്നു; നന്ദി.
@aliyassful
@aliyassful 3 жыл бұрын
ഇതുവരെ കേട്ട് മാഷിന്റെ പ്രഭാഷണങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് പ്രൗഢമായത്.
@ahamadunni8925
@ahamadunni8925 4 ай бұрын
Very informative talk
@kutteeyamuslimveettil213
@kutteeyamuslimveettil213 3 жыл бұрын
കോഴിക്കോടിന്റെ ചരിത്ര വിവരണം ആസ്വാദ്യകരമായിരുന്നു നന്ദി, ഇബിൻ ബതൂത്ത കോഴിക്കോട് വന്നകാലത്തു അദ്ദേഹത്തിന്റെ കപ്പൽ ചേതത്തെ തുടർന്ന് അദ്ദേഹം കോഴിക്കോട്മുതൽ കൊല്ലം വരെ യാത്ര ചെയ്യുന്നത് അദ്ദേഹത്തിന്റെ യാത്രവിവരണത്തിൽ വായിച്ചതോർക്കുന്നു, കോഴിക്കോടു മുതൽ കൊല്ലം വരെയുള്ള ആ കാലഘട്ടത്തിലെ പല സംഭവങ്ങളും അതിൽ പറയുന്നുണ്ട്, അതിനെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ?
@ekjayanpadoor3567
@ekjayanpadoor3567 3 жыл бұрын
സി കൃഷ്ണൻ ഞങ്ങളുടെ നാട്ടുകാരനാണ് മുല്ലശേരി ചങ്ങരം കുമരത്ത് പാറൻ മകൻ
@sahadevana971
@sahadevana971 3 жыл бұрын
നല്ല പരിപാടിയായിരുന്നു ക്കുറേ കാര്യങ്ങൾ മനസിലാക്കാനായി ചുറ്റുവട്ടത്തിന് പകരമായി ഇങ്ങനത്തെ ഓരോ ദേശത്തെ പറ്റിയും ഇനിയും കേൾക്കാൻ പറ്റും എന്നു വിജാരിക്കട്ടെ…
@hamzamandakathingal5607
@hamzamandakathingal5607 2 жыл бұрын
ഇനിയു ചരിത്രം പറയുക 🌹
@rinurinuthomas4810
@rinurinuthomas4810 3 жыл бұрын
ഞാൻ , പകുതി. കോഴിക്കോട്ട്ക്കാരനാണ് ,,,പകുതി ആലപ്പുഴ യും,,,സ്നഹവും,ചതിയും ഒരുപപോലെ അനുവർത്തിക്കുന്നവർ,,,
@rafeekkakkat7787
@rafeekkakkat7787 3 жыл бұрын
മാഷേ....കോഴിക്കോടിന്റെ ചരിത്ര വിശദീകരണം നന്നായി, പക്ഷേ വീട്ടിലെ കോഴിക്ക്‌ സമയത്തിന്‌ തീറ്റ കൊടുക്കണം ‌😄
@cpsaleemyt
@cpsaleemyt 3 жыл бұрын
Can you speak about history of Muslim Mapillas ,please ?
@SPLITFUNO
@SPLITFUNO 3 жыл бұрын
Malayalee Hindus became malayalee mapillas simple...how? it's complex...
@jayaprasannan88
@jayaprasannan88 3 жыл бұрын
👏👍
@ash10k9
@ash10k9 3 жыл бұрын
35:00 തളിക്ഷേത്രത്തിലെ ബോർഡ് വലിച്ചെറിയുന്ന കാലത്ത് ആചാരസംരക്ഷണമെന്ന് പറഞ്ഞ് കുത്തിത്തിരിപ്പുണ്ടാക്കാൻ K സുരേന്ദ്രനെപ്പോലുള്ള കീഴാളരും അവർക്ക് ജന്മം നല്കിയ പ്രസ്ഥാനവും 1917 ൽ ഉണ്ടായിരുന്നില്ലാതിരുന്നത് ഇവിടുത്തെ കീഴാളരുടെ ഭാഗ്യം....! (ഇന്ന് ശോഭാ സുരേന്ദ്രൻ തന്നെ സ്ത്രീകൾക്കെതിരെ വരുന്നതോർക്കുക....!)
@rajeshpannicode6978
@rajeshpannicode6978 3 жыл бұрын
ആചാര സംരക്ഷണം ഒരു വിഭാഗത്തിൽ മാത്രം തെറ്റാവുന്നത് എന്തുകൊണ്ടാണ്
@bhaskaranperamanagalam173
@bhaskaranperamanagalam173 3 жыл бұрын
ഇജ് അസ്സൽ ചുടാപ്പി ആണല്ലോ.. കോഴിക്കോട് ഇപ്പോൾ ചുടാപികളുടെ നാട് ആയി മാറി എന്ന് വിവരം മാഷുക് അറിയാഞ്ഞിട്ടല്ല..
@justinjohn5579
@justinjohn5579 3 жыл бұрын
മാഷേ മലബാർ മാനുവലിൽ വായിച്ചിട്ടുണ്ട് അതുപോലെതന്നെ മലയാളത്തിലെ ചരിത്ര പുസ്തകങ്ങൾ പേര് പറയാമോ ഇതെല്ലാം വാങ്ങിച്ചു വായിക്കാനാണ് അതുപോലെ കളക്ഷനും
@zubairppthurkikal7938
@zubairppthurkikal7938 3 жыл бұрын
Ee undaayirunnu ennu parayunna Ella karyangalum eppozhum malappurathund
@shameerpk2239
@shameerpk2239 3 жыл бұрын
Palasatine kurichu parayumo
@curiousmind2726
@curiousmind2726 3 жыл бұрын
മലയാളി ആയിട്ടും ഇതൊന്നും അറിയില്ലായിരുന്നു. ഇവ ഒക്കെ നമ്മുടെ സ്കൂൾ തലത്തിൽ ചരിത്ര വിഷയമാക്കി പഠിപ്പിക്കാത്തത് എന്താണ് ? നവോദ്ധാനം കൂടി പോയതാണോ ? വേലുത്തമ്പി മുതൽ പഴശ്ശി , സാമൂതിരി വരെ ഉള്ള ചരിത്രം പുതിയ തലമുറ പഠിക്കേണ്ടതല്ലേ . മാഷിന് നന്ദി .
@aaaaaaeqeqeqeq
@aaaaaaeqeqeqeq 3 жыл бұрын
മാഷേ... സമൂതിരിയുടെ കഥ പറഞ്ഞപ്പോൾ മങ്ങാട്ടച്ചൻ, കുഞ്ഞായിൻ മുസ്‌ലിയാർ എന്നിവരെ കൂടി പരാ മർശിക്കാമായിരുന്നു.
@ashrafadiyattil3815
@ashrafadiyattil3815 3 жыл бұрын
ഈ മാപ്പിള എന്ന് മുസ്ലീങ്ങൾക്ക് പറയുന്നത് എന്തുകൊണ്ടാണ് ആണ്.പിന്നെ ക്രിസ്ത്യാനികൾക്കും പറയുന്നുണ്ടല്ലോ മാപ്പിള എന്ന് മാമൻ മാപ്പിള അങ്ങിനെ
@truthhacker3654
@truthhacker3654 3 жыл бұрын
പണ്ട്കാലത്ത് പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്ന് കച്ചവടത്തിനും മറ്റുമായി കേരളത്തിൽ എത്തുന്നവരെയാണ് മാപ്പിളമാർ (മാപിള്ള) എന്ന് വിളിക്കുന്നത്.. മുസ്ലിം മാപ്പിള, ക്രിസ്ത്യൻ മാപ്പിള ,ജൂത മാപ്പിള. ഇവിടെ സംബന്ധം കൂടുകയും പിന്നീട് സ്ഥിരതാമസമാകുകയും ചെയ്തവരാണ് ആദ്യകാല മാപ്പിളമാർ... അന്നത്തെ നടപ്പനുസരിച്, തദ്ദേശീയരായ മേല്ജാതിക്കാരാണ് കച്ചവടവകരെ സ്വീകരിച്ചിരുന്നത്. അന്നത്തെ ജാതി വ്യവസ്ഥയുടെ ഭാഗമായി ഒരേ ജാതിയിൽ പെട്ടവരോ അല്ലെങ്ങിൽ ഒരേ വിഭാഗം ജാതികളിലുള്ളവരോ തമ്മിലെ ഇടപഴകാവു എന്നുണ്ടായിരുന്നു. അതിനുവേണ്ടി കച്ചവടത്തിന് വന്നവരെ ഒരു ജാതിയയായി പരിഗണിച്ചുകൊണ്ട് മാപിള്ള/മഹാപിള്ള എന്ന് വിളിക്കുകയായിരുന്നു. ഏതാനും പരിമിതമായ എണ്ണം മാപ്പിള കുടുംബങ്ങളെ 17 כo നൂറ്റാണ്ടിന്റെ അവസാനും വരെ കേരളത്തിൽ ഉണ്ടായിരുന്നുള്ളു . പിന്നീട് വിവിധ ജാതികളിൽ പെട്ടവർ മതം മാറുകയും അവരെയെല്ലാം മാപ്പിളമാർ എന്ന് വിളിക്കുകയും, മാപ്പിള ജാതി എന്നുള്ളതിന്റെ പ്രസക്തി ഇല്ലാതാവുകയും ചെയ്തു.
@truthhacker3654
@truthhacker3654 3 жыл бұрын
And Those who converted to Christianity as part of missionary work in the colonial era, and later Muslims who came to Kerala from various lands, are not considered Mappilas, they have different caste names.
@shajikukkukukku8424
@shajikukkukukku8424 3 жыл бұрын
@@truthhacker3654 മതം മാറിയ താഴ്ന്ന ജാതിക്കാരെ സവർണ്ണ ജാതിക്കാർ അവജ്ഞയോടെ വിളിക്കുന്ന പേരായിരുന്നു മാപ്പിള എന്നത്
@mckck338
@mckck338 2 жыл бұрын
@@shajikukkukukku8424 thamzhanmar makalude bharthavine maapila ennaanu vilikuka..ath avaknjayode aayirikum😀😀
@moosamoosa3702
@moosamoosa3702 3 жыл бұрын
കടപുറത്തേക്കാണ് പൂഴിക്കേറ്റുന്നത് എന്നും പറയും വലിയ അറിവാണ്
@sudeeppm3966
@sudeeppm3966 3 жыл бұрын
മാഷിന്റെ ചരിത്ര അറിവിന്‌ മുൻപിൽ നമിക്കുന്നു 🙏. മാഷേ ഈ പാണക്കാട് family മുഹമ്മദ്‌ നബിയുടെ പാരമ്പര്യത്തിൽ പെട്ടവർ ആണെന്ന് പറയാറുണ്ടല്ലോ, എന്തുകൊണ്ടാണ് അങ്ങിനെ പറയാൻ കാരണം, അതിന്റെ ചരിത്രം അറിയാൻ ആഗ്രഹം ഉണ്ട്, മാഷിന്റെ Q&A program ൽ ഒന്ന് വിശദീകരിക്കാമോ 🙏.
@kondorambathharidasannair9689
@kondorambathharidasannair9689 Жыл бұрын
ചങ്കു വെട്ടി പിടഞ്ഞവർക്ക് വെള്ളം കൊടുത്തുവോ? PS വാരിയർ
@kondorambathharidasannair9689
@kondorambathharidasannair9689 Жыл бұрын
മുസ്ലിം ആയി വളർത്തിയാൽ സാമൂഹിക മൈത്രി ആകും. പകരം ഹിന്ദു ആയി വളർത്തിയാൽ ... വർഗ്ഗീയമാകുമോ ? മാഷേ ?
@ammadc4606
@ammadc4606 3 жыл бұрын
ഗ്റാ०പൂ...കറാ०പൂ....കരയാ०പൂ...കായാ०പൂ... ഇതൊക്കേ ഒന്നു തന്നേയാണോ മാഷേ
@adhithyavamadev6001
@adhithyavamadev6001 3 жыл бұрын
മാഷേ മതമൈത്രിയെന്നു പറഞ്ഞ് മാഷ് തമാശിച്ചതായിരിക്കും അല്ലേ .... അന്യമത നിന്ദ, അന്യമത ധ്വംസനം, മുസൽ ചെയ്യാത്തവനെ അറുത്ത് കൊല്ലുക,അന്തിമ ലക്ഷ്യം ലോക പൂർണ്ണമതവല്കരണം , മറ്റേതു മാനവീക നന്മകളും ഇതിനു ശേഷം (അനേകമനേക മതവധബന്ധനാദികൾ ഉണ്ട് ഇതിൽ ആവില്ല ) ഇതിലെ മത മൈത്രീയാണോ മാഷ് പറഞ്ഞു വന്നത്.......
@najmudheennajmudheenk2767
@najmudheennajmudheenk2767 3 жыл бұрын
നീന്റെ മത ത്തിലെ വർണ്ണ വെറിയും ജാതിയും കാരണം ധാരാളംപേർ മുസ്ലിമായി
@adhithyavamadev6001
@adhithyavamadev6001 3 жыл бұрын
@@najmudheennajmudheenk2767 അതേ അതാണ് വസ്തുത കടുത്ത ജാതിവെറിയും തൊട്ടുകൂടായ്മയും തീണ്ടിക്കൂട്ടായ്മയും ദൃഷ്ടിയിൽ പെട്ടാലും പാപമുള്ളോരുമായ അവശ ജാതീ ഉപജാതികൾക്കു മേൽ ജാതിക്കോമര പ്രമാണീ മാരും രാജാക്കന്മാരും ചേർന്ന് കടന്നുവന്നു വൈദേശീയ മത പ്രചാരകർക്ക് വേണ്ടുംവണ്ണം ശരീര ദ്വാരങ്ങളെ മുഴുവാൻ കാമസൂത്ര താണ്ഡവമാടി സകല കലകളും വേണ്ടുംവണ്ണം അമ്മാനമാടിയതിനാൽത്തന്നെയല്ലേ നീയും ഇത് പറയാൻ ഇവിടെ ഉണ്ടായത് അതല്ലെങ്കിൽ നിന്റെയൊന്നും ശബ്ദമിതാകില്ലായിരുന്നല്ലോ ഈ സാധനങ്ങൾ തന്നെ ഭാരതത്തിൽ വിശിഷ്യാ കേരളത്തിൽ ഉണ്ടാകുമായിരുന്നില്ലല്ലോ പറച്ചിയേയും, ചക്കിയേയും, ചീരുവിനേയും, കോമനെയും, കോപ്ലിയേയും, ചീരനേയും, ചീരാണ്ട നേയും മതം മാറ്റി ഇന്നിവിടം വരെയായതും അതിന്റെ ബാക്കിപത്രമായ നീയൊക്കെയും നിന്നെപ്പോലുള്ളവരും ഇങ്ങനെ വൈദേശീക മത ബാനറിൽ കിടന്ന് കുരക്കുന്നതും സ്വാഭാവീകം അതല്ലെങ്കിൽ നീയോ ഇന്നീ വൈദേശീക മതമഹത് വല്കരണക്കാരോ ഇന്ന് മരുന്നിനു പോലും ഇവിടെ ഉണ്ടാകുമായിരുന്നോ എന്തായാലും സത്യസന്ധമായി പൈതൃകം തുറന്നു പറഞ്ഞല്ലോ ... പക്ഷെ ഇതെല്ലാം ശരിപ്പകർപ്പുകളെങ്കിലും എന്നാൽ നിന്റെ ഇത്തരം തുറന്നു പറച്ചിലു കൊണ്ടൊന്നും ഞാൻ ആദ്യം സൂചിപ്പിച്ച അന്യമത ധ്വംസനമെന്ന വിഷയം ഇല്ലാതാകുന്നുമില്ല
@najmudheennajmudheenk2767
@najmudheennajmudheenk2767 3 жыл бұрын
@@adhithyavamadev6001 നീ കുറെ പണഞ്ഞിട്ടൊന്നും കാര്യ മില്ല നിങ്ങൾ. വർണ്ണ വേറിയന്മാരും ജാതി വേറിയന്മാരും ആണ് അത് കൊണ്ട് മാത്രം ആണ് നിങ്ങളിൽ നിന്ന് ഇസ്ലാം മത ത്തിലെ ക്കുള്ള ഒഴുക്ക് അത്‌തുടർന്ന് കൊണ്ടിരിക്കും അതിന് കുരു പൊട്ടിച്ച കാര്യ മില്ല. ആദ്യം നിങ്ങളെ ജാതീയത ഒഴിവാക്കുക
@adhithyavamadev6001
@adhithyavamadev6001 3 жыл бұрын
@@najmudheennajmudheenk2767 അതു തന്നെയാണ് നീയൊക്കെ കണ്ണൻ കുട്ടി ,നായടിക്കണ്ടൻ ,/മുൻഗാമികളിൽ നിന്ന് ഇവിടെയൊക്കെ വൈദേശീക ബാനറിൽ കുരക്കാനായതും കുരക്കുന്നതും എന്നിരുനാലും ഞാൻ മേൽ പ്രസ്താവിച്ച അന്യമത നിന്ദ, അന്യമത ധ്വംസനം, അന്യമത ശാപം, അന്യമത വംശഹത്യ തുടങ്ങിയ പൈശാചീക തകളൊന്നും കിത്താബിൽ നിന്നു ചോർന്നുപോകില്ല
@najmudheennajmudheenk2767
@najmudheennajmudheenk2767 3 жыл бұрын
@@adhithyavamadev6001 നിന്റെ സമുദായ ത്തിലെ ജാതീയത ഭ്രാമണനെ ഭ്രാഹ്മവിന്റെ നെഞ്ചിൽ നിന്ന് ഉണ്ടാക്കി താഴ്ന്ന ജാതിക്കാരനെ ബ്രമവിന്റെ കാലിന്റെ അടിയിൽ നിന്ന് ഉണ്ടാക്കി ഇത്തരത്തിലുള്ള അന്ത വിശ്വാസ ങ്ങൾ. ഉയർന്ന വർണ്ണ വേറിയന്മാർ പറഞ്ഞു പരത്തി പാവപ്പെട്ട ജനങ്ങളെ പീഡിപ്പിക്കുമ്പോൾ തീർച്ചയായും അവർ രക്ഷ തേടി ഇതൊന്നും ഇല്ലാത്ത മതത്തിലേക്ക് വരും സ്വാഭാവികം പിന്നെ കുറെ എണ്ണം അതാ ചാ ണ കത്തിൽ കുളിക്കുന്നു കൊറോനെയെ ഇല്ലാ തക്കാൻ ഇത്തരത്തിൽ ഉള്ള അഭാസമായ വിഡ്ഢിത്തം സമൂഹത്തിൽ പറത്തുമ്പോൾ തീ ർച്ചയായും സാമാന്യ ബുദ്ധിയുള്ള വർ ഈ ന്ത വിശ്വാസത്തിന്ന് കരകയറാൻ മറ്റു മതത്തിന് aashrayikkum സ്വാഭാവികം
| M. N. Karassery 12 | Charithram Enniloode | Safari TV
23:17
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 33 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,5 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 83 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 210 МЛН
M N Karassery | മർമം പോകുന്ന നർമം  | MBIFL '24
57:22
Mathrubhumi International Festival Of Letters
Рет қаралды 67 М.
| M. N. Karassery 19 | Charithram Enniloode | Safari TV
28:07
SAMSKARAM, NOOTTANDUKAL THANDI VANNA MAHASUGANDHAM | SPEECH | M N KARASSERY |
32:28
SILVER HILLS PUBLIC SCHOOL KOZHIKODE
Рет қаралды 68 М.
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 33 МЛН