No video

കോഴിക്കോട് നാരായണൻനായരുടെ വീട്ടിൽ

  Рет қаралды 207,176

Kerala KL13

Kerala KL13

Күн бұрын

കോഴിക്കോട് നാരായണൻനായരുടെ വീട്ടിൽ #kozhikode narayanannair#house#film #actor #KERALA KL13

Пікірлер: 692
@mbalakrishnanmenon5323
@mbalakrishnanmenon5323 Ай бұрын
നാരായണെട്ടനെ കണ്ടതിൽ വളരെ സന്തോഷം' നല്ല ഒരു നടനാണ്.
@NarayananBabu.
@NarayananBabu. Ай бұрын
അദ്ദേഹത്തെ കാണാൻ പറ്റിയതിൽ വളരെ സന്തോഷം. ഇത്രയും പ്രായമായ ആളുകളെ കാണുമ്പോൾ അല്പം ആദരവും വിനയവും കാണിക്കണം
@AbduSamadChelli
@AbduSamadChelli Ай бұрын
ഞാൻ ആദ്യമായി സിനിമയിൽ കാണുന്ന കാലം മുതൽ ഇപ്പോഴും ഒരേ രൂപം... No change 😍
@KeralaKL13.
@KeralaKL13. Ай бұрын
thank uu
@shijumeledathu
@shijumeledathu Ай бұрын
NALLA COMEDY......PALLUKAL KANDILLEY....SKINUM NANNEY CHULINJITTUNDU....VERUTHEY ADIKKALLEY
@AbduSamadChelli
@AbduSamadChelli Ай бұрын
@@shijumeledathu😡😡😡😡😡
@SunilKumar-uy8dm
@SunilKumar-uy8dm Ай бұрын
​@@shijumeledathueantdha brother eghaneyokke parayunne sheriyanu vayasayittundhavum nammalokke aghaneyavum❤
@shijumeledathu
@shijumeledathu Ай бұрын
@@SunilKumar-uy8dm ARIYAAM BRO....IYAAL ILLAATHA KARYAM PARANJAPPOL PRATHIKARICHU ENNU MAATHRAM...NARAYANAN SIR NTEY MUGHATHINU KAARYAMAAYI MAATTAMUNDU...ATHU MARACHU VACHU KONDU ANNU KANDA ATHEY ROOPAM ENNOKKEY ANAVASHYAMAAYI KAAKKA PARANJAPPOL MARUPADI KODUTHU ENNU MAATHRAM
@royalroyals9048
@royalroyals9048 Ай бұрын
ആരോട് സംസാരിക്കുമ്പോളും അതിനൊരു രീതിയുണ്ട് ........ തീരേ ബഹുമാനം ഇല്ലാത്ത രീതിയിലാണ് നിന്റെ സംസാരം
@-._._._.-
@-._._._.- Ай бұрын
ഇദ്ദേഹത്തെ കണ്ടതിൽ സന്തോഷം🙏👍
@KeralaKL13.
@KeralaKL13. Ай бұрын
Ellavarum kaanan agrahikuna aal alle
@firozalli5321
@firozalli5321 Ай бұрын
നാരായണൻ നായർ നല്ല ഒരു നടനാണ് അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്യാൻ വരുമ്പോൾ മുൻകൂട്ടി പ്ലാൻ ചെയ്തു കുറച്ചു ചോദ്യങ്ങളെല്ലാം ശരിയാക്കി വെക്കണം ആയിരുന്നു ആദ്യം കോഴിക്കോട് ഹിന്ദുസ്ഥാൻ മോട്ടോഴ്സിൽ ജോലി ചെയ്തിരുന്നു അതോടൊപ്പം തന്നെ അഭിനയവും തുടർന്ന് മലയാളത്തിലെ ഒട്ടുമിക്ക നടന്മാരുടെ കൂട്ടത്തിലും മമ്മൂട്ടി മോഹൻലാൽ സുരേഷ് ഗോപി പോലെ ഇപ്പോഴുള്ള മുൻനിര നടന്മാരുടെ കാരണവരായും എല്ലാം അഭിനയിച്ച ഒരു ബഹുമുഖ പ്രതിഭയാണ് അദ്ദേഹത്തെ ഈ പ്രായത്തിൽ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം ഇന്റർവ്യൂ ചെയ്ത രീതി ശരിയായി എന്ന് എനിക്ക് തോന്നുന്നില്ല എന്റെ മാത്രം അഭിപ്രായമാണ്. ഒന്നുകൂടി ശ്രദ്ധിച്ചാൽ നന്നാക്കാമായിരുന്നു
@KeralaKL13.
@KeralaKL13. Ай бұрын
Thank uuu
@user-zn5pc7uj4c
@user-zn5pc7uj4c 9 күн бұрын
വഴി ചോദിക്കൽ അറുബോറൻ ആയി പോയി
@tech4sudhi837
@tech4sudhi837 Ай бұрын
കോയിക്കോട് റയിൽവേ സ്റ്റേഷനിൽ നിന്ന് ഇദ്ദേഹത്തെ കണ്ടിട്ടുണ്ട്... ഒരു പെട്ടിയും പിടിച് തിരക്ക് പിടിച് പോവുന്നത് കണ്ടിട്ടുണ്ട്....നല്ലൊരു ആക്ടർ ആണ് അദ്ദേഹം..... 🔥🔥🔥🔥🥰🥰🥰❤️❤️
@KeralaKL13.
@KeralaKL13. Ай бұрын
oru paavam manushyan
@basheerparambath2270
@basheerparambath2270 Ай бұрын
എനിക്ക് വളരെ ഇഷ്ടമുള്ള നടനാണ്. മമ്മൂട്ടി പടത്തിൽ കാരണവർ, ഭാഗം വെക്കാൻ നിർദ്ദേശിക്കുന്ന ഡയലോഗ് സൂപ്പർ...
@basheerparambath2270
@basheerparambath2270 Ай бұрын
Movie : വാത്സല്യം
@KeralaKL13.
@KeralaKL13. Ай бұрын
thank uu
@Chakkochi168
@Chakkochi168 Ай бұрын
അതിശയിക്കുന്ന അഭിനയങ്ങൾ കാഴ്ച വച്ച കലാകാരൻ.🙏
@KeralaKL13.
@KeralaKL13. Ай бұрын
Thank uu
@suvarnanvvvaliyaveettil4034
@suvarnanvvvaliyaveettil4034 Ай бұрын
സംസാരം അവതരണം അസഹ്നീയമാണ്
@rajasekharannair6726
@rajasekharannair6726 24 күн бұрын
ശരിയാണ്
@praveenmp7205
@praveenmp7205 Ай бұрын
അല്ല ചങ്ങായി.. ഇനി നീ വഴി ചോദിക്കാൻ.. ആ പഞ്ചായത്തിൽ ആരെങ്കിലും ബാക്കി ഉണ്ടൊ 😂😂😂.
@KeralaKL13.
@KeralaKL13. Ай бұрын
Ellavarodum chodhichu
@aishasaifudheen2448
@aishasaifudheen2448 Ай бұрын
Sathyam
@KeralaKL13.
@KeralaKL13. Ай бұрын
@@aishasaifudheen2448 mm
@KeralaKL13.
@KeralaKL13. Ай бұрын
@@aishasaifudheen2448 ellavarodum chodhichu
@jayanair4475
@jayanair4475 Ай бұрын
Exactly u r right joker anchor
@sreekrishnansk5948
@sreekrishnansk5948 Ай бұрын
ചോദ്യങ്ങൾ ചോദിക്കാനും നന്നായ് കാര്യങ്ങളും കാഴ്ച കളും വിവരിക്കാനും പഠിക്കുക ❤
@KeralaKL13.
@KeralaKL13. Ай бұрын
Padikam
@satheeshoc4651
@satheeshoc4651 Ай бұрын
​@@KeralaKL13.സംസ്‍കാരം ഉണ്ടാകണം ആദ്യം
@anilansp3426
@anilansp3426 Ай бұрын
valre shriyanu chodukkanum , athinu corect Aayi marupadi paryanum shrmilkuka malayalm kannur slang pryumbo kelkkunnvarkku arochakamyi marthirkkan prthyekam shrdikkukka njanum oru kannur payynnur karan anu nammlde slang mattullvrkku mansilyikollenminnilla athu onnu shraeicha thnne nannvum Aniya prgarm nallthanu niglude oru tudkkakrnte vishmam undu athokke sheri ayi vratte
@shijumeledathu
@shijumeledathu Ай бұрын
@@KeralaKL13. KANNUR BHAASHA ETHRA NANNAAKKAAN NOKKIYAALUM MOZHACHIRIKKUM
@shijumeledathu
@shijumeledathu Ай бұрын
@@KeralaKL13. PADICHITTUM KAARYAMILLA JAATHYALULLATHU THOOTHAAL POKILLA ATHRAKKU VERUPPIKKAL AANU
@halofriends
@halofriends Ай бұрын
ആകെ 19 മിനിറ്റ് വീഡിയോ. അതിൽ 9 മിനിറ്റ് വഴിചോദിച്ചു. വഴി ചോദിച്ചു വീട്ടിൽ എത്തിയപ്പോൾ ഒന്നും ചോദിക്കാനും ഇല്ല. ജയറാമിന്റെ കൂടെ യുള്ള ഫോട്ടോ യാണ് ചോദിച്ചത്. ഇദ്ദേഹം എത്രയോ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. നരസിംഹം ഹിറ്റ്ലർ വാത്സല്യം മീശമാധവൻ എത്രയോ സൂപ്പർ ഹിറ്റ്‌ സിനിമകൾ
@shijumeledathu
@shijumeledathu Ай бұрын
ATHINU IVANU VIVARAMUNDO...SAMSAARAM KETTILLEY KOYA KOYAANNU
@user-qd1cp9rw3c
@user-qd1cp9rw3c Ай бұрын
​@@shijumeledathuവിവരം തീരെ ഇല്ലാത്തവൻ നീയാണ് അത് എല്ലാവർക്കും മനസ്സിലാകും:
@muraligopi9031
@muraligopi9031 Ай бұрын
ആ വീട്ടിൽ പോയത് നാട്ടുകാർ മുഴുവൻ അറിഞ്ഞു. ഇവനെ പറ്റി പറയാനാണ് അവിടെ പോയത്.😂
@shijumeledathu
@shijumeledathu Ай бұрын
@@user-qd1cp9rw3cAVAN SAMSAARIKKUMPOL KOYA KOAYAANNIRIKKUNNU
@shijumeledathu
@shijumeledathu Ай бұрын
@@muraligopi9031 SATHYAM VERUM SHOW OFF VILLAGE GUY....AVANTEY KOYAKOYA SAMSAARAM
@user-sl3gb1bl1t
@user-sl3gb1bl1t Ай бұрын
വേഗത കുറച്ച് സ്പുടതയോടെ സംസാരിക്കാൻ ശ്രദ്ധിക്കുക
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 Ай бұрын
സ്ഫു
@muhammednikhashy6480
@muhammednikhashy6480 Ай бұрын
ഇദ്ദേഹത്തെ പോലെയുള്ളവരെ ഇന്റർവ്യൂ ചെയ്യുമ്പോൾ കുറച്ചു നിലവാരമുള്ള ചോദ്യങ്ങൾ വേണം ചോദിക്കാൻ.............. നിങ്ങളോട് മാന്യമായി പെരുമാറിയത് അദ്ദേഹത്തിന്റെ വിനയമാണ്........... ആദ്യം കുറച്ച് പഠിച്ചിട്ട് ചെയ്യൂ....
@minimadhavikutty5809
@minimadhavikutty5809 Ай бұрын
കാണാൻ ആഗ്രഹിച്ചിരുന്നു പിന്നീട് അത് മറന്നു പിന്നെ അപ്രതീക്ഷിതം ആയിട്ട് കാണാൻ പറ്റി ...ഇദ്ദേഹത്തെ കാണിച്ച് തന്ന ചേട്ടനും ഒരായിരം നന്ദി എല്ലാവിധ ആശംസകളും നേരുന്നു...
@krishnannambiar5988
@krishnannambiar5988 19 күн бұрын
വളരെ നാളായി കാണാൻ കൊതിക്കുന്ന വ്യക്തി ആണ് പിതിയതെരുവിൽ ഒരു ലൈനിൽ ഒരുമിച്ചു താമസി ച്ചതാണ് കോഴിക്കോട് eviteyaanu🎉 എന്നറിയില്ല കുടുംബംവിമായി അന്ന് അടുത്ത ബന്ധം ഉണ്ട്‌ എല്ലാ ഭാവുകങ്ങളും നേരുന്നു. കാണാൻ ദൈവം ഇട വരുത്തട്ടെ രാധേച്ചിയും സു ഹാസും സു ചിയും ഇന്നും മനസ്സിൽ ഉണ്ട്‌ നന്മ വരട്ടെ
@joshithomas3040
@joshithomas3040 Ай бұрын
ചോദിച്ച് - ചോദിച്ച് നാരായണൻ സാറിൻ്റെ വീടെത്തിയപ്പോൾ 9.30 ആയി.... സമയം വളരെ നഷ്ടപ്പെട്ടു പോയി. പിന്നെ നാരായണൻ സാറുമായി സംസാരിക്കുവാൻ സമയം തീരെക്കുറഞ്ഞു...
@KeralaKL13.
@KeralaKL13. Ай бұрын
Apol കണ്ടുപിടിച്ചു
@vmdreamworld6286
@vmdreamworld6286 24 күн бұрын
കണ്ടപ്പോൾ വലിയ സന്തോഷം..... ഒരു പാട് ആയി കണ്ടിട്ട്
@KeralaKL13.
@KeralaKL13. 24 күн бұрын
Thank uu
@geethavn7111
@geethavn7111 Ай бұрын
ഞാൻ ആദ്യമായി ആണ് സൂരജിന്റെ വീഡിയോ കാണുന്നത്. ഒരു നടനെ കാണാൻ അദ്ദേഹത്തിന്റെ വീട്ടിൽപോകുമ്പോൾ അദ്ദേഹത്തോട് വീട്ടിൽ ആരൊക്കെയുണ്ട് ,എത്ര മക്കളുണ്ട് , അവർ എന്തു ചെയ്യുന്നു, ഇതെല്ലാമല്ലേ ചോദിക്കേണ്ടത്. പോകുന്നതിനു മുൻപേ തന്നെ ചോദ്യങ്ങൾ തയ്യാറാക്കുക. പിന്നെ നല്ല ഭാഷ സംസാരിക്കുക. സംസാരിക്കുക.
@mazinmachi8185
@mazinmachi8185 Ай бұрын
You ട്യൂബ് ചാനൽ തുടങ്ങാൻ വേണ്ടത് മിനിമം നന്നായി സംസാരിക്കാൻ പഠിക്കുക 😂
@alisatellite7754
@alisatellite7754 29 күн бұрын
Vloger very shokam😢
@abuabu1744
@abuabu1744 Ай бұрын
ഇദ്ദേഹം കോഴിക്കോടാണെന്ന് ഇപ്പോഴുാണറിയുന്നത് ആയുസ്സിനായി പ്രാർതഥിക്കുന്നു
@thesolotraveler8261
@thesolotraveler8261 Ай бұрын
വീടും വാഹനവും കണ്ടാൽ അറിയാം വലിയ ഗുണം സിനിമ കൊണ്ട് ഉണ്ടായിട്ടില്ല... പിന്നെ വ്ലോഗർ സംസാര ശൈലി മറ്റിയില്ലേൽ കോഴിക്കോട്ടുകാർ കൈ വെക്കും. അനിൽ ബാലചന്ദ്രൻ ഉദാഹരണം
@sainudheenk445
@sainudheenk445 Ай бұрын
എടോ വ്ലോഗർ സുരജേ ആദ്യം നീ സംസാരിക്കാൻ പടിക്ക്. ശേഷം ശെരിക്ക് ചോദ്യങ്ങൾ ചോദിക്കാനും മറുപടി പറയാനും പടിക്ക്. നിന്റെ ചീഞ്ഞളിഞ്ഞ സംസാരവും ചോദ്യങ്ങളും വളരെ മോശം
@ajithbabu9914
@ajithbabu9914 Ай бұрын
ഒരു കുഴപ്പം ഇല്ല...iyal honest ആണ്... Abhinayikkan അറിയില്ല കുറച്ചു speed ഉണ്ട് എന്ന് maathrame.ullu
@UmMa-zy9or
@UmMa-zy9or Ай бұрын
അവൻറെ സംസാരത്തിന് എന്താ നീ കുഴപ്പം കണ്ടത്
@sainudheenk445
@sainudheenk445 Ай бұрын
@@UmMa-zy9or കുഴപ്പമേയുള്ളു. നീ ആരാടാ....
@ubaisbavu
@ubaisbavu Ай бұрын
😁​@@sainudheenk445
@JAKAVI-g4i
@JAKAVI-g4i Ай бұрын
വ്യക്തികളയോ, സ്ഥാപനങ്ങളിലോ ഇൻ്റർവ്യൂ ചെയ്യാൻ പോകുന്നതിന് മുൻപ് അവരെക്കുറിച്ച് നല്ല പഠനം ആവശ്യമാണ്. കൂടാതെ മുൻകൂട്ടി ചോദ്യങ്ങൾ അരോചകമായി തോന്നാത്ത രീതിയിൽ പഠിച്ചു വയ്ക്കുകയും വേണം. സഞ്ചാരം എന്ന പ്രോഗ്രാം ഇത്രയും ജനഹൃദയങ്ങളിൽ എത്താൻ അതിൻ്റെ പിന്നിലെ കഠിനാധ്വാനം പഠിക്കേണ്ടതാണ്. ഭാവുകങ്ങൾ എല്ലാം ശരിയാകും
@babeeshkaladi
@babeeshkaladi 27 күн бұрын
വളരെ ഇഷ്ടപ്പെട്ടൊരു നടൻ ആണ്.അദേഹത്തിന്റെ ഐക്കണിക്ക് ഡയലോഗ്. 'വ്യക്തമായില്ല്യ '😁❤️
@KeralaKL13.
@KeralaKL13. 27 күн бұрын
Thank uuu
@shrpzhithr3531
@shrpzhithr3531 Ай бұрын
പറയുന്നതിൽ വിഷമം തോന്നരുത് ഇത് മോന് പറ്റിയ പണിയല്ല.. 🙏 വീഡിയോ കണ്ടിട്ട് സങ്കടം വരുവാ മോൻ വല്ല ബസേലും കേറി ട്രാവൽ ടൂർ പോയി വീഡിയോ ഇട് ഞാൻ ഉറപ്പായും കണ്ടോളാം.. സങ്കടപെടുത്തല്ലെ പ്ലീസ്.. ഒരപേക്ഷയാണ്.. 🙏
@shijumeledathu
@shijumeledathu Ай бұрын
SATHYAM CHIRAKKAAN POKUNNATHAANU KOODUTHAL NALLATHU...KOOTTATHIL NAAKKUM VADIKKAAAM FREE AAYITTU
@anstories5611
@anstories5611 28 күн бұрын
ഇദ്ദേഹത്തിൻ്റെ ഡയലോഗ് ഡെലിവറി ഉം വോയ്സ് modulation okke അടിപൊളി ആണ്.
@walkinstreet3715
@walkinstreet3715 21 күн бұрын
അഭിനയം എല്ലാം അടിപൊളി എങ്കിലും മുസ്ലിം കഥാപാത്രങ്ങൾ വേഷത്തിനു അനുയോജ്യമായ സംസാര ശൈലികൊണ്ട് മികച്ചതായി തോന്നാറുണ്ട്
@KeralaKL13.
@KeralaKL13. 21 күн бұрын
@@walkinstreet3715 adhe thank uu
@binojkumar6127
@binojkumar6127 Ай бұрын
ഞാൻ നേരിൽ കണ്ടിട്ടുണ്ട് ആ കയ്യിൽ പിടിക്കാൻ ഭാഗ്യം ലഭിചിട്ടുണ്ട്, 1975 ൽ ആഭിച്ചാത്യം സിനിമയിൽ ആദ്യ അഭിനയം പിന്നെ നീണ്ട ഇടവേളകുശേഷം നിർത്താതെ ഉള്ള അഭിനയം ഞാൻ ആദ്യമായി ശ്രെദ്ധിച്ചത് സായാമിസ് ഇരട്ടകൾ എന്നു സിനിമയിൽ പിന്നെ തൂവൽക്കൊട്ടാരം,പട്ടാഭിഷേകം, ഉത്തമ്മൻ,നരസിംഹം,വല്യേട്ടൻ,സൈന്യം,ഒരുഅഭിഭാഷകന്റെ കേസ് ഡയറി, വത്സല്യം,ഹിറ്റ്ലർ, കണാക്കിനാവ്,ശ്രെദ്ധ,കിളിചുണ്ടൻ മാംബഴം, തച്ചില്ലെടത്തു ചുണ്ടൻ,എഴുപുന്ന തരകൻ,കമ്മീഷണർ,ചന്ത,വിസ്മയം,മഴത്തുളി കിലുക്കം,ലയൺ, തുറപ്പു ഗുലാൻ,ഒപ്പം,ദൃശ്യം,വേഷം,മീശമാധവൻ, കലാപാനി,നന്ദനം,എന്നു നിന്റെ മൊയ്യ്‌ദീൻ,അറബികഥ,കല്യാണകചേരി, മധുരരാജ,ഉസ്താദ്,ദേവരാഗം,നരിമാൻ, സ്ഥലത്തെ പ്രധാന പൈൻസ്,കാര്യ സ്ഥൻ,പായും പുലി,അനുഭൂതി,എഫ് ഐ ആർ,മാടമ്പി
@THALAPATHYBHAKTHAN457
@THALAPATHYBHAKTHAN457 Ай бұрын
ഓർമ്മവെച്ച നാൾ മുതൽ സിനിമയിൽ കണ്ട് വളർന്ന അമ്മാവൻ, കാരണവർ കഥപാത്രങ്ങൾ❤❤❤❤ ഇദ്ദേഹത്തെ കണ്ടതിൽ വളരെ സന്തോഷം 😍😍😍
@KeralaKL13.
@KeralaKL13. Ай бұрын
thank uu
@user-ze1dw9sk5q
@user-ze1dw9sk5q Ай бұрын
സാറിന്റെ കൂടെ അഭിനയിക്കാൻ എനിക്ക് ഒരു അവസരം കിട്ടി 👍
@shamsukidanji9887
@shamsukidanji9887 Ай бұрын
🎉
@KeralaKL13.
@KeralaKL13. Ай бұрын
Thank uu
@anie7489
@anie7489 24 күн бұрын
ഒത്തിരി ഇഷ്ടമായി വീഡിയോ. ഞാൻ ചിന്ദിച്ചിട്ടുണ്ട് ഇവരൊക്കെ എവിടെ? ഒത്തിരി ഇഷ്ടമുള്ള അച്ഛൻ 🙏
@KeralaKL13.
@KeralaKL13. 24 күн бұрын
Thank uuu
@dipthishdinesh
@dipthishdinesh Ай бұрын
എന്റെ നാടാണ് ഇത് ഞാൻ മിക്ക ദിവസങ്ങളിലും കാണാറുണ്ട് വൈകുന്നേരം നടക്കാൻ ഇറങ്ങാറുണ്ട് അദ്ദേഹം
@ranjithp5929
@ranjithp5929 Ай бұрын
Halochetta Kozhikode ethu bagathaundavaru....njan Kunnamangalam anu veedu
@anooptk56
@anooptk56 23 күн бұрын
🙏♥️
@KeralaKL13.
@KeralaKL13. 23 күн бұрын
Thank uu
@aravindnu2023
@aravindnu2023 Ай бұрын
Narayanan sir ❤ Interview style 😢
@KeralaKL13.
@KeralaKL13. Ай бұрын
Thank uu
@sreerajkg
@sreerajkg Ай бұрын
നിങ്ങളുടെ ശ്രമം അഭിനന്ദനീയം ആണ് പക്ഷേ ഇൻ്റർവ്യൂ ചെയ്യാൻ അറിയില്ല വാക്കുകളില് തീരെ respect തോന്നുന്നില്ല കുറച്ചു കൂടെ prepared ആയിരിക്കണം and camera steady alla and music in between talk also makes problem... എന്തൊക്കയോ ചോദിക്കുന്നു തൊട്ട അപ്പുറത്ത വീട്ടിലെ ആളോട് ചോദിക്കുന്ന് പോലെ .... അതുകൊണ്ട് കുറച്ചു കൂടെ ശരി ആകാനുണ്ട് ... ആക്കണം...❤
@KeralaKL13.
@KeralaKL13. Ай бұрын
Sramikam thank uu
@KeralaKL13.
@KeralaKL13. Ай бұрын
Sariyakam
@vikramannair2230
@vikramannair2230 Ай бұрын
Parishramikuka thettukal thiruthuka God bless you and your family
@KeralaKL13.
@KeralaKL13. 26 күн бұрын
@@vikramannair2230 thank uu
@AnjalaAnju-rt7nr
@AnjalaAnju-rt7nr 12 күн бұрын
ഏന്റെ അനിയത്തിയുടെ കുടുബകാരൻ ആണ് ❤
@Jobishjobi06-tn7jb
@Jobishjobi06-tn7jb Ай бұрын
എന്തു നല്ല മനുഷ്യൻ❤❤❤
@KeralaKL13.
@KeralaKL13. Ай бұрын
Adhe
@sivarajssrs3006
@sivarajssrs3006 27 күн бұрын
Great Actor❤
@vishnunarayannarayan8022
@vishnunarayannarayan8022 Ай бұрын
നാരായണൻ ചേട്ടൻ നല്ല നടൻ ദീർഘായുസ്സോടെ ഇരിക്കട്ടെ
@KeralaKL13.
@KeralaKL13. Ай бұрын
Thank uu
@noufalpt-zz8ji
@noufalpt-zz8ji Ай бұрын
ഇവന്റെ സംസാരം മഹാ ബോർ ആയി feel ചെയ്യുന്നു. ഈ വിഡിയോ സംസാരിക്കാൻ അറിയാവുന്നവർ ചെയ്തെങ്കിൽ സൂപ്പർ ആവുമായിരുന്നു.
@moidenkutty6832
@moidenkutty6832 Ай бұрын
സെരിയാണ്
@izzurahman7656
@izzurahman7656 Ай бұрын
broo mooparkk korach samsarikkan budhimuttulla aalan 😢
@noufalpt-zz8ji
@noufalpt-zz8ji Ай бұрын
@@izzurahman7656 🙏സോറി. അത് എനിക്ക് അറിയില്ലായിരുന്നു
@stylesofindia5859
@stylesofindia5859 Ай бұрын
ഓവർ ചളി
@shijumeledathu
@shijumeledathu Ай бұрын
PALLUM THEKKILLA....NAAKKUM VADIKKILLA ATHINTEY KOYAPPAM AANU MOYANTHINU
@SukulaSukula-hl3ch
@SukulaSukula-hl3ch 27 күн бұрын
കണ്ടതിൽ സന്തോഷം 😍😍😍
@KeralaKL13.
@KeralaKL13. 27 күн бұрын
@@SukulaSukula-hl3ch thank uu
@rajeshjoseph1416
@rajeshjoseph1416 Ай бұрын
നല്ല ഒരു interview ആണ് പ്രതീക്ഷിച്ചത്. കുറച്ച് കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ നല്ല ഒരു episode ആക്കാമായിരുന്നു. കാരണം കൃഷ്ണൻനായർ സാറും ആയുള്ള അധികം interviews ലഭ്യമല്ല
@kallampottayilsreevishnuma3982
@kallampottayilsreevishnuma3982 Ай бұрын
വീഡിയോ ചെയ്യും മുൻപ് ആദ്യം ഇത് പോലുള്ള ആളുകളെ സ്ഥലം, വീട്, ഫോൺ നമ്പർ, എന്നിവ കണ്ടെത്തി വിളിച്ചു ചോദിച്ചു അങ്ങോട്ട് ചെല്ലുക... അല്ലാതെ വഴിയിൽ കാണുന്നവരോട് ആൾ വീട്ടിൽ ഉണ്ടോ? കുറച്ചു പഠിച്ചു ചെയ്യുക... സംസാരം മിതമാക്കുക
@omegaenterprises5997
@omegaenterprises5997 28 күн бұрын
നാരായണൻ സർ താങ്കൾക്ക് ബിഗ് സലൂട്ട് മറക്കില്ല ആ വാക്കുകൾ
@KeralaKL13.
@KeralaKL13. 28 күн бұрын
Thank uuuu
@Jayarajan-hr7zq
@Jayarajan-hr7zq Ай бұрын
സംസാരിക്കാൻ അറിയില്ല പറഞ്ഞത് മനസിലാകാത്തതുമായ ഒരു അവതരണം
@asiyae4637
@asiyae4637 Ай бұрын
നല്ല രീതിയിൽ സംസാക്കാൻ പഠിക്കുക ,
@shajirshs7885
@shajirshs7885 Ай бұрын
Nalla reathiyil ezhuthan padikuka
@Sagarsimon
@Sagarsimon 26 күн бұрын
So happy to see him😊
@KeralaKL13.
@KeralaKL13. 26 күн бұрын
Thank uuu
@user-od1eo2vu3j
@user-od1eo2vu3j Ай бұрын
ഒരുപാടായി കാലത്തിനു ന്ശേഷം കണ്ടതിൽസന്തോഷം ❤❤❤
@KeralaKL13.
@KeralaKL13. Ай бұрын
Thank uu. .nalloru manushyan
@muneerchevarmunni6828
@muneerchevarmunni6828 Ай бұрын
Mone madhavan kutty....idehathe kanumbo hittler moovi aan adiyam ormavarunath 🤗🥰
@KeralaKL13.
@KeralaKL13. Ай бұрын
Adhe
@kidilantraveler
@kidilantraveler Ай бұрын
എനിക്ക് ഇദ്ദേഹത്തെ ഒരുപാട് ഇഷ്ടമാണ്
@KeralaKL13.
@KeralaKL13. Ай бұрын
Thank uu
@user-yg8tn5no6y
@user-yg8tn5no6y 28 күн бұрын
നാരാ യണേട്ടനെ കണ്ടതിൽ സന്തോഷം
@KeralaKL13.
@KeralaKL13. 28 күн бұрын
Thank uu
@DrRahul4044
@DrRahul4044 Ай бұрын
Ente bro Legend aayavare okke interview cheyyunnathin munb preparation nadathanam .
@NashwaEshan
@NashwaEshan 29 күн бұрын
Oru pad santhosham thonunu......
@KeralaKL13.
@KeralaKL13. 29 күн бұрын
Thank uu
@gireeshkc5942
@gireeshkc5942 Ай бұрын
ഒരുപാടിഷ്ടം 👍🏼
@KeralaKL13.
@KeralaKL13. Ай бұрын
Thank uuu
@sharafudheenp-5248
@sharafudheenp-5248 Ай бұрын
വ്ലോകറുടെ ഭാഷ ഒന്ന് ക്ലിയർ ചെയ്യണം ok
@KeralaKL13.
@KeralaKL13. Ай бұрын
Ok
@rahulvv9920
@rahulvv9920 29 күн бұрын
Da sooraje😊
@KeralaKL13.
@KeralaKL13. 29 күн бұрын
Hi
@musthafamusthafa3438
@musthafamusthafa3438 Ай бұрын
മോഹൻലാൽ വിളിക്കാറുണ്ടോ 😀 താൻ അടുത്ത പടം ഏതാ വിണ്ടു ചോതികുന്നു അടുത്ത പടം ഏതാ സംസാരിക്കാൻ പഠിക്കണം മരിച്ച സ്ഥലം പോയിട്ടുണ്ടോ തലയും ഇല വാലും ഇല കുറെ വഴി ചോതികുന്നു
@shabilakku1677
@shabilakku1677 Ай бұрын
ഒരു മാറ്റവും ഇല്ല ❤
@thesolotraveler8261
@thesolotraveler8261 Ай бұрын
തന്റെ സംസാരം മഹാ ബോർ
@ratheeshvellikoth
@ratheeshvellikoth Ай бұрын
Superbbb. Bro ❤
@KeralaKL13.
@KeralaKL13. Ай бұрын
Thank uu
@crazychannel5512
@crazychannel5512 Ай бұрын
വെപ്രാളം ഒന്ന് കുറക്കണം
@KeralaKL13.
@KeralaKL13. Ай бұрын
കുറക്കാം
@KeralaKL13.
@KeralaKL13. Ай бұрын
thank uu
@shameemp6370
@shameemp6370 Ай бұрын
2017 ൽ കോഴിക്കോട് പേരാമ്പ്ര പഞ്ചായത്തിലെ നാടക മത്സരത്തിലെ ഉൽഘടന ചടങ്ങിൽ വെച്ച് നാരായണൻ നായരെ കണ്ടിരുന്നു.
@kadukvlogs8521
@kadukvlogs8521 Ай бұрын
ഇദ്ദേഹത്തെ വീണ്ടും കാണിച്ചതിൽ സന്തോഷം 👍
@KeralaKL13.
@KeralaKL13. Ай бұрын
Thank uu
@akashvs2
@akashvs2 Ай бұрын
ഇദ്ദേഹത്തെ കണ്ടതിൽ വലിയ സന്തോഷം
@KeralaKL13.
@KeralaKL13. Ай бұрын
Thank uu
@ShajiShaji-qq9mh
@ShajiShaji-qq9mh 29 күн бұрын
ഇതു പോലുള്ള തരങ്ങളുടെ യും വീഡിയോ varanam👍
@KeralaKL13.
@KeralaKL13. 29 күн бұрын
@@ShajiShaji-qq9mh thank uuu
@junaidcm4483
@junaidcm4483 18 күн бұрын
🙏🙏🙏🙏🥰🥰🥰
@syammohansyam4014
@syammohansyam4014 Ай бұрын
ജോർജ് കുട്ടി പഞ്ച പാവമാ.. കൊച്ചിലേ തൊട്ടേ എന്റെ കടയിൽ നിന്നും തമ്പാക്കും ശംഭുവും തിന്നു വളർന്ന ഒരു സാധു..😁
@KeralaKL13.
@KeralaKL13. Ай бұрын
Adhe
@TravelfoodtechVloger
@TravelfoodtechVloger Ай бұрын
Legend actor
@KeralaKL13.
@KeralaKL13. Ай бұрын
adhe
@Arunpkd
@Arunpkd Ай бұрын
സുഹൃത്തേ ഒരുകാര്യം പറയുന്നതിൽ വിഷമം തോന്നരുത് സമൂഹത്തിൽ ഉന്നതമായ vip ലെവൽ ഉള്ള വ്യക്തികളെ കുറിച് സംസാരിക്കുമ്പോൾ നമ്മുടെ വീട്ടുകാരോട് സംസാരിക്കുന്ന പോലെ ആവരുത് മോഹൻലാൽ, ജയറാം എന്നൊക്കെ പറയുന്നതിന് പകരം ലാലേട്ടൻ എന്നോ ലാൽ sir എന്നോ ജയറാം ഏട്ടൻ എന്നോ sir എന്നോ ഒക്കെ പറയാമായിരുന്നു അതുപോലെ അദ്ധേഹത്തിന്റെ ആദ്യകാല ജീവിതം ജോലി എങ്ങനെ സിനിമയിൽ എത്തി ആദ്യ സിനിമ അനുഭവങ്ങൾ വ്യക്തി ജീവിതം അങ്ങനെ ഒരു സ്റ്റഡി ചെയ്ത് നടത്തിയാൽ ഒന്നുകൂടെ നന്നായേനെ
@sajithk2515
@sajithk2515 Ай бұрын
സഹോദരാ ഇത്തരത്തിലുള്ള പരിപാടിയൊന്നും ചെയ്യാൻ പാടില്ല ഒരു വ്യക്തിയെ നിങ്ങൾ അപമാനിക്കുന്ന പോലെയാണ് സംസാരിക്കുന്നത് കണ്ണൂർക്കാരുടെ പേര് മൊത്തം കളിക്കാൻ വേണ്ടി എന്ത് ചോദ്യമാണ് സിനിമയുടെ വല്ലതുമുണ്ടോ സിനിമ
@sayoojpaleri48
@sayoojpaleri48 Ай бұрын
Annum innum ore pole 💗
@KeralaKL13.
@KeralaKL13. Ай бұрын
adhe
@raghuvp5267
@raghuvp5267 Ай бұрын
😂
@anoopvp9475
@anoopvp9475 Ай бұрын
Poli sir👌
@KeralaKL13.
@KeralaKL13. Ай бұрын
@@anoopvp9475 thank uu
@riyass559
@riyass559 Ай бұрын
Ellam shari aakum bro
@KeralaKL13.
@KeralaKL13. Ай бұрын
Thank uuu
@sumajacob1383
@sumajacob1383 19 күн бұрын
നാട്ടുകാരോട് മുഴുവൻ ചോദിക്കുന്നു കാണാൻ പറ്റുമോ നിങ്ങൾ കണ്ടിട്ടുണ്ടോ എന്നൊക്കെ 😄
@basheerma9811
@basheerma9811 Ай бұрын
Veere valla jolikkum poodeeee
@muradkerala4621
@muradkerala4621 Ай бұрын
നല്ലൊരു നടൻ ആണ് ♥️♥️♥️
@KeralaKL13.
@KeralaKL13. Ай бұрын
@@muradkerala4621 thank uu
@vinayakrishnan-gy9ep
@vinayakrishnan-gy9ep Ай бұрын
@KeralaKL13.
@KeralaKL13. Ай бұрын
Thank uu
@deepthivarghese8354
@deepthivarghese8354 Ай бұрын
Nice human
@KeralaKL13.
@KeralaKL13. Ай бұрын
@@deepthivarghese8354 thank uu
@suresh-tz2yd
@suresh-tz2yd Ай бұрын
ഹോ ഈ വഴിചോദിക്കുന്നത് കാണുമ്പോൾ തോന്നുന്നത് ഇതിലും ഭേദം നമ്മൾ തന്നെ അന്വേഷിച്ചുപോകുന്നതാണ് നല്ലത്.... ഇവൻ പൊട്ടനാണോ.... അരോചകം.'
@shyamkishore1640
@shyamkishore1640 Ай бұрын
Narayanan Nair is a very good actor. His dignified acting makes him stand out from other actors. Happy to see him and his house. You should have done homework before going to interview such an actor. You could have asked questions that brought out his rich experiences in acting life. Prepare a good script before doing such videos. Fluency in narration will make the videos enjoyable for the viewers.
@vasukp34
@vasukp34 Ай бұрын
Super
@KeralaKL13.
@KeralaKL13. Ай бұрын
Thank uu
@VinithaVinitha-n8o
@VinithaVinitha-n8o 26 күн бұрын
Happy to see him, ഇനിയും വരട്ടെ സിനിമ യിലേക്ക് ❤️
@vvstarmediapro
@vvstarmediapro Ай бұрын
ഇദ്ദേഹത്തെ കാണിച്ചു തന്നതിന് സന്തോഷം.പക്ഷെ സൂരജ് സംസാരിക്കുമ്പോൾ ഒന്ന് സ്പീഡ് കുറക്കണം.ട്ടോ 😊😊
@KeralaKL13.
@KeralaKL13. Ай бұрын
Thank uu speed kurakam
@vvstarmediapro
@vvstarmediapro Ай бұрын
@@KeralaKL13. നീ തുടക്കമല്ലേ വഴിയെ എല്ലാം ശരിയാക്കണം.ഓകെ.നമ്മളെക്കാൾ എത്രയോ സീനിയർ ലെജൻഡ് ആർട്ടിസ്റ്റുകളാണ് അവർ.അപ്പോ അവരോട് നമ്മൾ താഴ്മയോടെ ശ്രദ്ധിച്ചു മാന്യമായി പക്വതയോടെ വിശേഷങ്ങൾ സാവധനതോടെ ചോതിച്ചു അറിയണം.അപ്പോ കാണുന്നവർക്കും അവിടെ അത് കേൾക്കുന്നവർക്കും ഒരു സുഖം ഉണ്ടാവും.😊😊🤝 Keep it up
@keralacultureshabiperumal2993
@keralacultureshabiperumal2993 Ай бұрын
ഈ അവതാരകന്റെ വാക്കുകൾ കേട്ടപ്പോൾ....... എനിക്ക് തോന്നിയത്....... എന്റെ നാട്ടിലെ പഴഞ്ചൊല്ലാണ്....... തട്ടാൻ നല്ല തട്ടാനാ........ പക്ഷേ ഇരിപ്പ് അത്ര ശരിയല്ല....... ശരിക്ക് പറഞ്ഞാലേ ....... ഇന്റർവ്യൂ ചെയ്യുന്ന സമയത്ത്...... മുൻപിൽ ഇരിക്കുന്ന വ്യക്തിയുടെ മഹത്വം ഒന്നറിഞ്ഞിരിക്കണം
@abhiram3127
@abhiram3127 Ай бұрын
ഇദ്ദേഹത്തെ പോലെ ഒരു നടനെ കാണാൻ പോകുമ്പോൾ ഒന്ന് തയാറെടുത്ത്ട്ടൊക്കെ പോ ഒരുമാതിരി ഗ്രഹണി പിടിച്ച കുട്ടികൾ ചക്കകൂട്ടാൻ കണ്ട പോലെ എന്തക്കയോ. ജയറാമിന്റെ കൂടെ മാത്രമാണോ അഭിനയിച്ചത്
@kappadkitchen
@kappadkitchen 28 күн бұрын
സിനിമയിൽ കണ്ടിട്ട് ഉണ്ട് മാങ്കാവ് ആണൊ വിട് 😍👍
@KeralaKL13.
@KeralaKL13. 27 күн бұрын
Adhe
@sheejasurendran92sheejasur56
@sheejasurendran92sheejasur56 24 күн бұрын
മാങ്കാവ് ആഴ്ചവട്ടം
@prasadprasad.m.p226
@prasadprasad.m.p226 Ай бұрын
എന്നെ പോലെ കുറച്ചു സ്പീഡ് ഉണ്ട് സംസാരത്തിൽ അല്ലെ കളിആക്കിയത് അല്ല ട്ടോ 👍അടിപൊളി
@KeralaKL13.
@KeralaKL13. Ай бұрын
Thank uu
@jayaprakashck2807
@jayaprakashck2807 Ай бұрын
അവതാരകന്റെ ഓരോ ചോദ്യങ്ങൾ ..മാമുക്കോയ മരിച്ചപ്പോ കാണാൻ പോയോ? ബാലൻ കെ മരിച്ചപ്പോ അവിടെ ണ്ടാർന്നോ ... കഷ്ടം
@parudeesa-ox2wp
@parudeesa-ox2wp Ай бұрын
മണപ്പള്ളി മാധവൻ നമ്പ്യാർ😍🙏🙏🙏👍
@KeralaKL13.
@KeralaKL13. Ай бұрын
thank uu
@kaderkaderuk6105
@kaderkaderuk6105 Ай бұрын
നരസിംഹത്തിലെ ഫോട്ടോ ആണ് പൊട്ടാ... അത്😂
@anilansp3426
@anilansp3426 Ай бұрын
Najanum oru kannur karan anu frm payynnur nmmlu mattullvrku nmmlude reethi manssilyikollanmennilla pryumbol valre vykthayodukkodi paryan shrdilku all the best
@KeralaKL13.
@KeralaKL13. Ай бұрын
ok
@_SVS__
@_SVS__ Ай бұрын
Annum Innum ❤
@KeralaKL13.
@KeralaKL13. Ай бұрын
Adhe
@venus9841
@venus9841 Ай бұрын
❤❤🎉🎉🎉 വളരെ നന്നായി. നാച്ച്ചുറൽ
@KeralaKL13.
@KeralaKL13. Ай бұрын
Thank uu etaa
@Galaxies944
@Galaxies944 Ай бұрын
Thanks for this video ❤.
@KeralaKL13.
@KeralaKL13. Ай бұрын
thank uu
@muba_x3
@muba_x3 Ай бұрын
വ്യക്തമായില്ല്യ 😂🙌
@jineeshphilipkanayankal603
@jineeshphilipkanayankal603 Ай бұрын
സൂപ്പർ
@KeralaKL13.
@KeralaKL13. Ай бұрын
@@jineeshphilipkanayankal603 thank uu
@ajeshkj8946
@ajeshkj8946 Ай бұрын
ഹിറ്റ്ലർ സിനിമയിൽ നാലൊരു വേഷം ചെയ്ത വെക്തി
@SatheesanPv-yb5gd
@SatheesanPv-yb5gd 29 күн бұрын
നല്ല നടൻ ജീവിക്കുന്ന കഥാപാത്രം
@KeralaKL13.
@KeralaKL13. 29 күн бұрын
Thank uu
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 11 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 45 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 21 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 11 МЛН