No video

കാട്ടിലേക്ക്‌ വണ്ടിയിൽ കയറി പോയപ്പോൾ - Bangkok Safari Park & Safari World, EP #15

  Рет қаралды 1,082,751

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

ബാങ്കോക്കിലെ സഫാരി വേൾഡും സഫാരി പാർക്കും സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലങ്ങളാണ്, നമ്മുടെ വണ്ടിയിൽ ഇരുന്ന് കൃത്രിമമായി നിർമ്മിച്ച കാട്ടിലൂടെ യാത്ര ചെയ്ത് മൃഗങ്ങളെ അടുത്ത് കാണാനുള്ള അവസരമാണ് ഇവിടുത്തെ പ്രത്യേകത. #techtraveleat
Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtravele...

Пікірлер: 810
@aswinms
@aswinms 4 жыл бұрын
*അങ്ങനെ ഒറിജിനൽ സിബ്രക്രോസ്റ്റിങ് കണ്ടു* 🥰🥰🥰
@rabidk9461
@rabidk9461 4 жыл бұрын
7:11 *അങ്ങനെ* *ജിറാഫും* *ഒട്ടകവും* *ഒന്നാവുകയാണ്* *സുഹൃത്തുക്കളെ...* 😀
@bijilkp4315
@bijilkp4315 4 жыл бұрын
😂😂😂
@travelvlogger3288
@travelvlogger3288 4 жыл бұрын
Haha correct njanum note cheythu
@srees4863
@srees4863 4 жыл бұрын
ശ്രദ്ധിച്ചല്ലേ... 😂😂
@adhil6971
@adhil6971 3 жыл бұрын
😂😂😂correct
@adhil6971
@adhil6971 3 жыл бұрын
Giraf kore ennamm und ekadesham 200 ottakam
@akhilpvm
@akhilpvm 4 жыл бұрын
*നമ്മുടെ നാട്ടിൽ കാടുകളും കുളങ്ങളും മറ്റും വെട്ടി നികത്തുമ്പോൾ ഇവിടെ കൃതൃമമായി ഇതെല്ലാം ഉണ്ടാക്കി നാട് സുന്ദരമാക്കുന്നു,, **8:50** സ്വന്തം അനുഭവം തന്നെ തെളിവ്,, **16:00** എന്ത് കൂളായ്യാണ് ചേട്ടന്റെ ഡ്രൈവിംഗ്,, **24:13** ഹാരിസിക്ക കൊള്ളാം പൊളി സാധനം,, ഓരോ എപ്പിസോഡിലും തായ്‌ലന്റിന്റെ വശ്യ സൗന്ദര്യം കൂടുന്നു* 😍✌️
@maneeshtech4673
@maneeshtech4673 4 жыл бұрын
സുജിത്തേട്ടൻന്റെ കൂടെ നമ്മളും സഞ്ചരിക്കുന്ന ഒരു feel ആണ് ഓരോ വിഡിയോക്കും. 😍
@sarathpvnandhana2105
@sarathpvnandhana2105 3 жыл бұрын
Sathyam
@muhammedabidkt2117
@muhammedabidkt2117 4 жыл бұрын
*ഈയൊരു കൃത്രിമ കാട് ഉണ്ടാക്കിയവർ ഒരുപാട് അഭിനന്ദനം അർഹിക്കുന്നു...* 🔥 *അതിലെ എല്ലാ മൃഗങ്ങളെയും പ്രത്യേകരീതിയിൽ അറേഞ്ച് ചെയ്തിരിക്കുന്നു..* 👌
@fathimamuhsina4931
@fathimamuhsina4931 4 жыл бұрын
ഇതൊക്കെ നേരിൽ കാണുമ്പോഴുള്ള ഒരു അനുഭൂതി അതൊന്ന് വേറെ തന്നെയായിരിക്കും ✌️✌️✌️😍😍😍
@acchukiranacchusinoop65
@acchukiranacchusinoop65 4 жыл бұрын
Lions post kandu Vanna njan 🤪🤪😁
@amal_krishna_.
@amal_krishna_. 4 жыл бұрын
5:15 *See* *this* *is* *real* *zebracross* 😂😂 *Guide* *ന്റെ* *ചളി* *ആരേലും* *ശ്രദ്ധിച്ചോ* 😂
@freddypaulose5071
@freddypaulose5071 4 жыл бұрын
Yes ... 😂
@pahussain6470
@pahussain6470 4 жыл бұрын
ഈ സഫാരി പാർക്ക് നമ്മുടെ നാട്ടിലാണെങ്കിൽ എപ്പോൾ പൂട്ടിച്ചു എന്നു നോക്കിയാൽ മതി. എന്തായാലും നല്ല കാഴ്ചകളായിരുന്നു. Thanks..👍👍
@sportingtv7629
@sportingtv7629 4 жыл бұрын
പുതിയ തരം വ്യത്യസ്തമായ കാക ഇറങ്ങിയിട്ടുണ്ട് *കൊമ്പുള്ള കാക* വിറ്റാണ് ആൾ ഭയങ്കര വിറ്റാണ്😂
@sujeethkeekan
@sujeethkeekan 4 жыл бұрын
suhurthe yen video Kandu subscribe cheyyu
@user-es3zo9mf9f
@user-es3zo9mf9f 4 жыл бұрын
കക്കോതമാ അവാർഡ് കൊടുത്താലോ
@johnutube5651
@johnutube5651 4 жыл бұрын
ജിറാഫിനെ കണ്ടപ്പോൾ പറയാ നമ്മൾക്ക് ഇവിടെ ഒട്ടകത്തിന് തീറ്റ കൊടുക്കാൻ പറ്റും എന്ന്, എന്താല്ലേ ?
@muhammednafid2621
@muhammednafid2621 4 жыл бұрын
☺☺☺☺
@jisnajisna5027
@jisnajisna5027 4 жыл бұрын
😃😃
@ziluzilzila2806
@ziluzilzila2806 4 жыл бұрын
*പട്ടായെൽ പൊളിച്ചടുക്കി തിമിർക്ക് 👏👏👏എല്ലാം കാണാൻ സാധിച്ചതിൽ സന്തോഷം. ഒരുപാട് നന്ദി 💞💞💞*
@RYZISM
@RYZISM 4 жыл бұрын
zilu zilzila പുതിയ video ഒന്നും കണ്ടില്ലല്ലോ
@ziluzilzila2806
@ziluzilzila2806 4 жыл бұрын
@@RYZISM 2ഡേയ്‌സ് മുന്നേ itteya. ഇനി ഇപ്പൊന്നിടുന്നില്ല 😛😛
@muhammedsahir13
@muhammedsahir13 4 жыл бұрын
അഷ്‌റഫ് എസ്‌സിലിന്ടെ വീഡിയോ കണ്ടു കഴിയുമ്പേകും ഇതാ സുജിത് ഭക്തന്ടെ വീഡിയോ എന്നാ ഇതും കൂടി കാണാം എന്ന് വിജാരിച്ചു ❤️
@ibrahimkoyi6116
@ibrahimkoyi6116 4 жыл бұрын
Njanum 🙂
@sameenihsan2730
@sameenihsan2730 4 жыл бұрын
Gvfhvhhh
@a_b__q_x4150
@a_b__q_x4150 4 жыл бұрын
ഞമ്മളെ നാട്ടിൽ കാട്ടിലേക്ക് വണ്ടി കയറ്റിയത് ഓർമ്മയുണ്ടോ സുജിത്തേട്ടാ 😁😁😁
@ajnaz__az4794
@ajnaz__az4794 4 жыл бұрын
Le Haters : Adthe case rejester cheyyan samayo aayii 😂
@swathik3985
@swathik3985 4 жыл бұрын
നല്ല ഓര്‍മ കാണും. 6 മാസം തടവ് കിട്ടാവുന്ന ശിക്ഷ charthiyathalle നമ്മുടെ POLI സാനം gov*
@ajnaz__az4794
@ajnaz__az4794 4 жыл бұрын
Ee vedio oru revenge ayum namukk kanam athrakk perfect ayii shoot cheythu poli saanam ##
@riyanrasheed2504
@riyanrasheed2504 4 жыл бұрын
adh endha sambavam onn paranj thero
@kajavadakaaaran9379
@kajavadakaaaran9379 4 жыл бұрын
Poliiii ushaaar
@hanarfkrfk9844
@hanarfkrfk9844 4 жыл бұрын
സുജിത്തേട്ടന്റെ pollich, kiduukii, ennulllaa വാക്കുകൾ അടിപ്പൊളിയാണ് 👌👍
@jeswinjplacheril5025
@jeswinjplacheril5025 4 жыл бұрын
Safari worldile dolphin show ഒന്ന് kananda ഒന്നാണ്. ഞാൻ പോയപ്പോള്‍ ഏറ്റവും ഇഷ്ടം ആയത് അതായിരുന്നു.
@ashik0097
@ashik0097 4 жыл бұрын
സുജിത് ഏട്ടൻ പാട്ടായാ എന്ന് പറഞ്ഞാപ്പോ എന്റെ എല്ലാ ഫ്രണ്ട്സും മണ്ടി വന്നു 😍🤩😍🤩😘😍🤩😍😍😘
@binumathew6042
@binumathew6042 3 жыл бұрын
super...Sujith & Harise
@arunkrishnau471
@arunkrishnau471 4 жыл бұрын
24:25 kollaaam pwoli saanam.. 😎
@irshadislamyoutube
@irshadislamyoutube 4 жыл бұрын
കൊമ്പുള്ള കാക്കകളും, ജിറാഫ് പോലെത്തെ ഒട്ടകങ്ങളും....
@nithinspillai9507
@nithinspillai9507 4 жыл бұрын
Singapore യാത്രക്ക് മുമ്പ് 1million ആകട്ടെ
@prejuhariharan2357
@prejuhariharan2357 4 жыл бұрын
ഈ പാർക്ക് നമ്മുടെ നാട്ടിലും വന്നിരുന്നിങ്ങിൽ എന്നു ഒന്ന് ഓർത്തു പോയി.
@ajnaz__az4794
@ajnaz__az4794 4 жыл бұрын
24:15 kollam poli saanam
@mervinva
@mervinva 4 жыл бұрын
Steel m*₹$
@jithintp8909
@jithintp8909 4 жыл бұрын
24:14 ഹാരിസ്ക്ക:: കൊള്ളാം പൊളി സാനം @*&##😂😂😂😍
@Jacob-M
@Jacob-M 4 жыл бұрын
Good narrative video of the open zoo . Just remembered our trip to six flags in USA. Boasting 1,200 animals from six Continentals It is true if it is in India people jjump from the bus and try to feed them and obstruct their free walk . Thanks hrsikaa riding with you and giving company
@reshmachandran5482
@reshmachandran5482 3 жыл бұрын
Kombulla kaakkayo????
@eksproductions5863
@eksproductions5863 3 жыл бұрын
യാത്ര ചെയ്യാൻ പറ്റാത്ത സാഹചര്യത്തിൽ ഈ vedios കാണുന്നത് ആണ് മനസ്സിന് ഒരു സന്തോഷം
@ashlyella8053
@ashlyella8053 4 жыл бұрын
ചെറിയ കൊമ്പുമുള്ള കാക്ക 😀😀😉 സിംഹം എന്നാ coolann
@muhammedabidkt2117
@muhammedabidkt2117 4 жыл бұрын
8:58 *ഇത് എന്തു ഉദ്ദേശിച്ചാണ് സുജിത്ത് ഏട്ടൻ പറഞ്ഞത് എന്ന് മനസ്സിലായവർ വേറെ ലെവലാണ്..* 😎😎✌️
@athuls5566
@athuls5566 4 жыл бұрын
Manasilayi
@aniltube8846
@aniltube8846 4 жыл бұрын
നാറിയ ഉദ്യോഹസ്ഥരെക്കുറിച്ച്
@AliPT-vr4rl
@AliPT-vr4rl 4 жыл бұрын
സ്ഥിരം കാണുന്നവർക്ക് മനസ്സിലാകും,
@athulraghav3770
@athulraghav3770 4 жыл бұрын
Manasilakunund
@mansoonvlogs4866
@mansoonvlogs4866 4 жыл бұрын
ശ്ശോ സുജിത് ബ്രോ സങ്കടപ്പെടരുത് pls Be Possitive happy and enjoy bro യുടെ സന്തോഷം ആണ് ഞങ്ങളുടെം സന്തോഷം ok
@afriaabi
@afriaabi 4 жыл бұрын
7:11 ജിറാഫ് ആണോ ഒട്ടകം ആണോ... ഒന്ന് ഉറപ്പിച്ചു പറ 🤣🤣🙏🙏🙏
@palapalakkaran2378
@palapalakkaran2378 4 жыл бұрын
ജിറാഫ്...
@hemanthakumarkamath7779
@hemanthakumarkamath7779 4 жыл бұрын
giraf aanu....angeru thettipparajatha ottakamennu...
@sujeethkeekan
@sujeethkeekan 4 жыл бұрын
yende video kondu subscribe cheyyu kidilan South American videos
@user-cx5fq7fs4j
@user-cx5fq7fs4j 4 жыл бұрын
Giraff
@athulentertainments
@athulentertainments 4 жыл бұрын
ടൂറിസത്തിന് മികച്ച ഉദാഹരണമാണിത്.. കേരളത്തിനും മാതൃകയാക്കാവുന്ന ഗംഭീരമായ ആശയങ്ങൾ.. ഈ സീരീസ് എന്തായാലും പൊളിച്ചു..ഓരോ ദിവസവും വ്യത്യസ്തമായ കാഴ്ചകൾ സെക്സ്.. ശ്രീലങ്ക ..ക്രൂയിസ് ഷിപ്പ്.. സിംഗപ്പൂർ. പട്ടായ.. ബാങ്കോക്ക് എല്ലാം ഒന്നിനൊന്നു മികച്ചത്.. സിംഗപ്പൂർ റോഡ് ട്രിപ്പിനായി കട്ട വെയിറ്റിംഗ് 🤗😊😊😊😁
@farhanapk3184
@farhanapk3184 4 жыл бұрын
Thumbnail photo pattichathanalle...???
@Manjappadavideo
@Manjappadavideo 4 жыл бұрын
1;45. സവദിക്ക happy now
@MCLmedia
@MCLmedia 4 жыл бұрын
8:19 കാക്കകൾക്കും കൊമ്പോ🤔🤔😂😂
@snehapl9078
@snehapl9078 4 жыл бұрын
കാക്കയുടെ കൊക്ക് എന്നാവും ഉദ്ദേശിച്ചത് 😂😂
@nirmal2253
@nirmal2253 4 жыл бұрын
Eee myroli enthoke aaa parayane komp olla kakayo ..🤣🤣🇮🇳🇮🇳
@MalluThugLifetroll
@MalluThugLifetroll 4 жыл бұрын
ക്രൂയിസ് കപ്പലിനകത്തെ മെഡിക്കൽ എമാർജൻസിയെ കുറിച്ച് ഒന്നും പരഞ്ഞില്ല...... എമാർജൻസിക്ക് എന്താ ചെയ്യാ....ഒന്ന് പറയു..
@harip1364
@harip1364 4 жыл бұрын
Normally cruise akatu doctors kanum.
@mubashir3875
@mubashir3875 4 жыл бұрын
doctors und
@nameT-km9yo
@nameT-km9yo 4 жыл бұрын
paranjhirunnu oru day.doctors undennokke
@sreekrishna1664
@sreekrishna1664 4 жыл бұрын
sujithettante shirt chinayil ninnu vangiyathalle manikkayude koode bargain cheythittu kandappo angane thonni ah episode poli anu manikkayude bargaining
@royalekrishan7694
@royalekrishan7694 4 жыл бұрын
Thumbnail vere level😄
@shaheerasv8123
@shaheerasv8123 4 жыл бұрын
This is the orginal zebra crosing#thung life#guide chechi
@JokerGaming-ph2cr
@JokerGaming-ph2cr 4 жыл бұрын
Thug life not thung life
@popupsmedia6256
@popupsmedia6256 4 жыл бұрын
😜
@shibiscookingvibes5348
@shibiscookingvibes5348 3 жыл бұрын
സുജിത് ബായ് അവതരണം പൊളി ആണ്
@haneergafoor1203
@haneergafoor1203 4 жыл бұрын
Pwoli
@niagaraphopho2925
@niagaraphopho2925 3 жыл бұрын
തായ്ലാന്റിൽ പോയവർ like അടി
@arjunofficial3570
@arjunofficial3570 4 жыл бұрын
HI, SUJITH CHETTA......YOUR VIDEOS FROM ROYAL CARIBBEAN QUANTUM OF THE SEAS WAS BEAUTIFUL AND EXCITING...............................👍👍👌 I WANT TO KNOW WHAT'S IS THE PRICE FOR TRAVELLING IN THAT SHIP FOR 3 PERSON WITH BONVO AT APRIL.........................IT IS NOT MENTIONED IN BONVO SITE.... Sujith chetta please reply............
@mubashir3875
@mubashir3875 4 жыл бұрын
call bonvo
@rashadahammed4366
@rashadahammed4366 4 жыл бұрын
115000
@meharluckycentre3198
@meharluckycentre3198 4 жыл бұрын
PER PERSON ?
@Kannan01891
@Kannan01891 4 жыл бұрын
Per hed 115000 & bank statements
@arjunofficial3570
@arjunofficial3570 4 жыл бұрын
NO, THREE PERSONS
@rohishbhaskaran9687
@rohishbhaskaran9687 4 жыл бұрын
Net ellathond low quality kanuna njan😊😶
@AbdulSalam-wk5py
@AbdulSalam-wk5py 4 жыл бұрын
3 rd commend💥💥
@maheshpanamanna1941
@maheshpanamanna1941 4 жыл бұрын
മൃഗങ്ങളെ ജയിലിലിടാതെ ഇങ്ങനെ വേണം നമുക്ക് കാണാൻ അവസരം തരേണ്ടത് പലപ്പോഴും മൃഗശാലകളിൽ പോകുമ്പോൾ സങ്കടം തോന്നും
@somysebastian7209
@somysebastian7209 4 жыл бұрын
ഹാരിസിക്ക ബാങ്കോക്കിലേക്ക് ആളുകളെ കൊണ്ടുപോയ ബസ്സി നുള്ളിലെ വൃത്തിയും വെടിപ്പും കേ രളത്തിലിരുന്നുകൊണ്ടുതന്നെ മന സ്സിലാക്കാൻ കഴിയുന്നു. ഇവിടു ത്തെ ബസ്സുകൾ ആദ്യമായി റോ ഡിലിറങ്ങുന്ന ദിവസം മാത്രമാണ് തൂത്തുതുടയ്ക്കുന്നത് കണ്ടിട്ടുള്ള ത്. രണ്ടാം ദിവസം മുതൽ പുറമേ വെള്ളമൊഴിക്കൽ പ്രക്രിയയിൽ മാത്രം വെടുപ്പാക്കൽ അവസാനി ക്കും. അവിടുത്തെ മൃഗങ്ങളുടെ മ നസ്സിനുപോലും വളരെ സ്വസ്ഥത യുള്ളതായി കാണുന്നു.
@thoughtsandmemories5873
@thoughtsandmemories5873 4 жыл бұрын
നമ്മളൊക്കെ ഈ ജന്മത്തിൽ ഇങ്ങനെയൊക്കെ പോവാനുള്ള അവസരം ഉണ്ടാവുമോ എന്നറിയില്ല. ഉണ്ടായ മതയെന്😍😍😍😍😍😍
@rahuljoseph3846
@rahuljoseph3846 3 жыл бұрын
5:37 😆😆😆
@ambadykishore8944
@ambadykishore8944 4 жыл бұрын
ഇപ്പളും INB ട്രിപ്പ് വീണ്ടും കാണുന്നവർ ഉണ്ടോ...?😍😍😍😍
@nutzonline3531
@nutzonline3531 4 жыл бұрын
ഇല്ല
@ambadykishore8944
@ambadykishore8944 4 жыл бұрын
@@nutzonline3531 😞
@kichukichu2656
@kichukichu2656 4 жыл бұрын
Ys
@anandhapadmanabhants3246
@anandhapadmanabhants3246 3 жыл бұрын
10:10 super
@ashrafkalai
@ashrafkalai 4 жыл бұрын
Very use full tips arround the Thailand trips mr.sujith and harees..thaks both of you...
@fancypark294
@fancypark294 3 жыл бұрын
നിങ്ങൾ വെറും Vip ബ്ലോഗർ മാത്രമാണ് '
@mohammedbashid9876
@mohammedbashid9876 4 жыл бұрын
Sujith bhakthan 😎
@MrKuttu04
@MrKuttu04 4 жыл бұрын
അതെന്താ 'പട്ടായാ' എന്നു പറയുന്നതിന് പകരം 'പറ്റായ പറ്റായ ' എന്നു സ്റ്റൈലായി പറയുന്നത് സുജിത്തേ . അതെന്തോ ആകട്ടെ ദിവസവും താങ്കളുടെ ഈ പരിപാടി മുടങ്ങാതെ ആകാംക്ഷയോടെ കാണുന്നവനാണ് ഞാനും എന്റെ കുടുംബവും .
@bhagyalakshmi6716
@bhagyalakshmi6716 3 жыл бұрын
Super 🙂🙂🙂🙂🙂🙂👍🤝☺
@abdulsalam-ss5hl
@abdulsalam-ss5hl 4 жыл бұрын
ഭക്തൻ കുടിച്ച കരിക്കിന്റെ ബാക്കി ഒരു കരിഞ്ഞ ശേതാ കുടിച്ചു ല്ലേ 🙏🙏
@padmaajayakumar9536
@padmaajayakumar9536 4 жыл бұрын
My suggestion for tan on your face - Apply LAKME SPF 50. daily before going out. It is very good cream for tan
@trekcraft1005
@trekcraft1005 4 жыл бұрын
നിങ്ങളുടെ ഓരോ വിഡിയോസും വളരെ വെറൈറ്റി ആണ്...അടിപൊളി പ്രസന്റേഷൻ...
@ariyilfasalmk
@ariyilfasalmk 4 жыл бұрын
16:57 Evidey ppoyalum neat and clean prthekam notice cheyunna ningalkku ..oru ...bigg salute................................................
@akabrownwolf
@akabrownwolf 3 жыл бұрын
Ente mone ❤
@prs9662
@prs9662 4 жыл бұрын
സുജിത് ഏട്ടന്‍ & ഹാരിസ് ഇക്ക 😘😍
@whoami9449
@whoami9449 4 жыл бұрын
24:18 ഞാൻ പുതിയ air gun മേടിച്ചു .. കൊള്ളാം പൊളി സാധനം #@@#🤣🤣
@fayyasv7
@fayyasv7 4 жыл бұрын
Steel myre
@Kumaresh-yw4oz
@Kumaresh-yw4oz 4 жыл бұрын
Superb Chetta
@peace3114
@peace3114 4 жыл бұрын
Thailand vlog ൽ ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ.
@vishnuprasadpr2092
@vishnuprasadpr2092 4 жыл бұрын
Shooting King Hareesh ikkaaaa
@Adhi7306
@Adhi7306 4 жыл бұрын
നമുടെ നാട്ടിലെ ടൂറിസത്തിന് ഒരുപാട് നിയന്ത്രണങ്ങളുണ്ട് എന്ന് പറഞ്ഞു. അതിന് പ്രധാന കാരണം നാട്ടുകാരുടെ സ്വഭാവ ദൂഷ്യം തന്നെയാണ്. ഡെൽഹിയിലെയും മറ്റും ചരിത്ര സ്മാരകങ്ങൾ കാണിച്ചു വച്ചത് കാണണം. ഏതേലും പുതിയ സ്പോട്ട് എക്‌സ്‌പ്ലോർ അയാൽ വെള്ളമടിച്ചു, ചപ്പുചവറുകൾ ഇട്ടും അലമ്പാക്കി പരമാവധി ആ നാട്ടുകാരെ ബുദ്ധിമുട്ടിക്കും. നിയന്ത്രണങ്ങൾ വച്ചിട്ട് ഉണ്ട് ഇങ്ങനെ അപ്പം ഇല്ലെങ്കിൽ എന്തായേനെ.
@greengarden8044
@greengarden8044 4 жыл бұрын
വീഡിയോ സൂപ്പർ ആണ് സുജിത്ത് ഓരോ വീഡിയോയും വ്യത്യസ്തത പുലർത്തുന്നുണ്ട്
@pets.story.vlog.channel7315
@pets.story.vlog.channel7315 3 жыл бұрын
Super. Video. Namalluda. Katil. Idhubola. Nadakumo. Sujit. Atta
@shihabkodumudi1037
@shihabkodumudi1037 4 жыл бұрын
പൊളിച്ചു പഴയ പാട്ടായ വീഡിയോയിൽ കണ്ടിരുന്നു സഫാരി പാർക് 👍
@rahnaubaid8528
@rahnaubaid8528 4 жыл бұрын
'Maan okke ingane verde kidakaanu'(9:21) Le maan: pinnenthado njan paniku povano😉
@salmanfaris4431
@salmanfaris4431 4 жыл бұрын
😲😂😂😂
@arjundevkv1438
@arjundevkv1438 4 жыл бұрын
ഒട്ടകം 😂 വിവരണം 👌😂
@jesty_antony
@jesty_antony 4 жыл бұрын
video wait cheyth irikuvayirunu 🥰🥰🥰😎😎😎😎
@misterje6702
@misterje6702 4 жыл бұрын
25:03 Karthik surya hangover 🤪🤪🥰🥰🥰😂😂
@muhammedmarsookh9776
@muhammedmarsookh9776 4 жыл бұрын
സുജിത്തേട്ടാ പൊളിച്ചു
@abhijithpk966
@abhijithpk966 4 жыл бұрын
Air gun shooting pwoli sadanam harisikka
@cyber__killer3716
@cyber__killer3716 4 жыл бұрын
9:00 ഓ അറിയാം.. അവർക്കിട്ട് നൈസായിട്ട് ഒന്ന് താങ്ങിയല്ലേ 😃
@abdulsalal467
@abdulsalal467 4 жыл бұрын
അടിപൊളി ശെരിക്കും നിങ്ങളുടെ കൂടെ ഉള്ളത് പോലെ ഉള്ള ഫീൽ
@salmanpk2542
@salmanpk2542 4 жыл бұрын
Yeah sujithetann polliyellw
@ElbinZachariamattam
@ElbinZachariamattam 4 жыл бұрын
#5:39 original zebra crossing 😂 #5:53 kandamrugam
@krishnapriyakl9068
@krishnapriyakl9068 4 жыл бұрын
Same kind of parks In India also. One is bennerghetta in karnataka
@TravelBro
@TravelBro 4 жыл бұрын
ഒരു കാര്യം വളരെ വ്യക്ത ആണ് .. കാട്ടിലേക്ക് നമ്മൾ കേറിയ മൃഗങ്ങളുടെ സ്വത ജീവിതം നഷ്ടപെടുന്നു ഉള്ളത് .. സിംഹമൊക്കെ കൂർക്കം വലിച്ച ഉറങ്ങുന്നേ .. ഈ restristion ഒക്കെ എടുത്തു മാറ്റി strict monitoring കൂടി nature explore tourists തുറന്നു കൊടുക്കണം
@sifaparvinrocks426
@sifaparvinrocks426 4 жыл бұрын
Swantham nattil kattil kayariyappol case vannu pakaram videshath poyi kaad explore cheytha sujithettan mass❤️
@indiansafari316
@indiansafari316 4 жыл бұрын
നമ്മുടെ നാട്ടിൽ തൃശ്ശൂരിൽ പുത്തൂർ ഭാഗത്തു ഇതേ പോലത്തെ അടിപൊളി wildlife സഫാരി പാർക്ക്‌ വരുന്നുണ്ട്. പണി തുടങ്ങിയിട്ടുണ്ട്, 2025 ആവും തുടങ്ങാൻ എന്നാണ് തോന്നുന്നത്.. 😁😂
@alansebastian3361
@alansebastian3361 4 жыл бұрын
Safari world സഞ്ചാരത്തിൽ കണ്ടിട്ടുണ്ട്
@vishnumohan608
@vishnumohan608 4 жыл бұрын
Sujithettoii
@saleemk943
@saleemk943 4 жыл бұрын
katta waiting
@kishorelal3465
@kishorelal3465 4 жыл бұрын
Super avatharanam.
@swaroopkrishnanskp4860
@swaroopkrishnanskp4860 4 жыл бұрын
വെയ്റ്റിംഗ് for.. ഡോൾഫിൻ.. Orangotan.... Shoooww
@askaraskar4305
@askaraskar4305 4 жыл бұрын
Haaai nammude chakkara haariskkaaaa
@Asherstitusworld
@Asherstitusworld 4 жыл бұрын
Super video sujith cheatta
@ShaileshKumar-tq8fb
@ShaileshKumar-tq8fb 4 жыл бұрын
Heyy poli poli 1st cmnt❤❤
@travel007
@travel007 Жыл бұрын
Nice informative 👍
@Mr_bin
@Mr_bin 4 жыл бұрын
evide njangal giraffe 🦒 enna paraya.. Thailand ll athinu ഒട്ടകം ennano parayunath .. 😂 Super 👌🏻
@jfr_93
@jfr_93 4 жыл бұрын
Waiting for video first comment
@arunjithta1458
@arunjithta1458 4 жыл бұрын
1. 40 sabattikkaa.. amar akbar anthony....
@sskkvatakara5828
@sskkvatakara5828 4 жыл бұрын
8:33 jiraf,otakan
@Saint00001
@Saint00001 4 жыл бұрын
8:25 "Ottakamoo???..😂...njan karuti ,"Giraffe" aa nne!..😋😎
@sajeent7120
@sajeent7120 4 жыл бұрын
Jiraffe is not correct spelling
@Saint00001
@Saint00001 4 жыл бұрын
@@sajeent7120 ha..srry sir!..
@sajeent7120
@sajeent7120 4 жыл бұрын
Nallatha ketto
@user-iq1bl7me2d
@user-iq1bl7me2d 4 жыл бұрын
നിനക്കു തെറ്റിയതാ mwonoose 😁😁😂😂
@Saint00001
@Saint00001 4 жыл бұрын
@@user-iq1bl7me2d ..mm...oru special type ottakama😂🤣
@aniltube8846
@aniltube8846 4 жыл бұрын
ഇടയ്ക്കുള്ള ട്രോളുകൾ പൊളിയാണ് ഭായി നമ്മുടെ നാട് ഇതുപോലെ ഒരിക്കലും അവില്ല കുറേ അവിഞ്ഞ രക്ഷധികാരികൾ നമ്മുക്കുള്ളത്
@sarathrk6527
@sarathrk6527 4 жыл бұрын
Ipo Ella divasamum 12mani avan kathirikalaa 😂♥️
@sivaprasadck3334
@sivaprasadck3334 4 жыл бұрын
24:24 ഇത് കണ്ടപ്പോൾ നമ്മടെ അണ്ണൻ്റെ എയർ ഗൺ റിവ്യൂ ആണ് ഓർമ വന്നത്..😂😂😂 സ്റ്റീൽ @#$%*&😂😂
@sdkannan50
@sdkannan50 4 жыл бұрын
Richu richard uyir❤
@abhishekganesan304
@abhishekganesan304 4 жыл бұрын
Powli sanam myr! 🔥
@sabithkv9230
@sabithkv9230 4 жыл бұрын
😂
@muhammedshahabaz1567
@muhammedshahabaz1567 4 жыл бұрын
🤣🤣🤣
You can't see/do this in India, Feeding Giraffe, Dolphin & Orangutan Show, EP #16
31:42
Tech Travel Eat by Sujith Bhakthan
Рет қаралды 433 М.
തലതിരിഞ്ഞ വീട് - Upside Down House, Pattaya, EP #20
17:44
Tech Travel Eat by Sujith Bhakthan
Рет қаралды 451 М.
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 86 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 109 МЛН
ബുർജ് ഖലീഫയുടെ മുകളിൽ, Burj Khalifa & Dubai Mall, Part 5
30:21
Tech Travel Eat by Sujith Bhakthan
Рет қаралды 867 М.
Back to Kochi from Thailand on Air Asia and meeting my wife after 15 days, EP #27
24:33
Tech Travel Eat by Sujith Bhakthan
Рет қаралды 257 М.
Crossing India Pakistan Border by Walk - Indian Vlogger in Pakistan !! EP #2
33:49
Tech Travel Eat by Sujith Bhakthan
Рет қаралды 1 МЛН
We met Captain of the Ship!! Entertainment, Sports and Relaxation on board the Cruise Ship
29:44
Tech Travel Eat by Sujith Bhakthan
Рет қаралды 838 М.