No video

കാട്ടിലെ കടയിലെ കൂവയിലയിലെ നാടൻ ഊണും പേപ്പാറ ഡാമിന്റെ കാഴ്ചകളും || Kattilal Kada

  Рет қаралды 209,666

Lekshmi Nair's Travel Vlogs

Lekshmi Nair's Travel Vlogs

2 жыл бұрын

Hello dear friends, In this video I take you to Kattilal Kada and try a naadan lunch..
Please share your valuable feedback's through the comment box
◆◆◆ Stay Connected With Me:- ◆◆◆
◆ KZfaq: bit.ly/LekshmiN...
◆ Facebook Page: / drlekshminai. .
◆ Facebook Profile: / lekshmi.nair. .
◆ Insta: / lekshminair20
◆ Official Blog: www.lekshminai...
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/Manchest...
● Onam Sadya Recipes: bit.ly/OnamSady...
● Nonveg Recipes: bit.ly/NonVegRe...
● Vegetarian Dishes: bit.ly/VegRecip...
● Desserts: bit.ly/Desserts...
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This KZfaq channel ‘#LekshmiNairTravelVlogs’ is my latest venture to share my recipes with you and to be connected with you.
Please share your valuable feedback's through the comment box
◆◆◆ Stay Connected With Me:- ◆◆◆
◆ KZfaq: bit.ly/LekshmiN...
◆ Facebook Page: / drlekshminai. .
◆ Facebook Profile: / lekshmi.nair. .
◆ Insta: / lekshminair20
◆ Official Blog: www.lekshminai...
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/Manchest...
● Onam Sadya Recipes: bit.ly/OnamSady...
● Nonveg Recipes: bit.ly/NonVegRe...
● Vegetarian Dishes: bit.ly/VegRecip...
● Desserts: bit.ly/Desserts...
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This KZfaq channel ‘#LekshmiNairTravelVlogs’ is my latest venture to share my recipes with you and to be connected with you.

Пікірлер: 421
@afiyameenu319
@afiyameenu319 2 жыл бұрын
എന്റെ ഓർമ വെച്ച കാലം തൊട്ട് ഞാൻ കാണുന്നതാണ് mamine. പലപ്പോഴും ദേഷ്യം അടക്കി പിടിച്ചിട്ടാണ് ഞാൻ കണ്ടിട്ടുള്ളത് അത് മറ്റൊന്നും കൊണ്ടല്ല ഞാറാഴ്ചകളിൽ മറ്റു ചാനലുകളിലെ സിനിമ കാണുമ്പോളാണ് അമ്മ ഓടി വന്ന് കൈരളി ടീവി ഇടുന്നതും magic oven ppd കാണുന്നതും. അമ്മക്ക് ഞാറാഴ്ചകൾ എന്ന വെച്ചാൽ maminte magic ഓവൻ പരുപാടി ആണ്. ഓരോ ആഴ്ചയും അമ്മ കറക്റ്റ് സമയം ആകുമ്പോ ഒരു ബുക്കും പേനയും ആയി വന്നിരിക്കും( to note the recipes ) എന്റെ അറിവിൽ അന്നും ഇന്നും അമ്മ വേണമെന്ന് വാശിയോടെ നേടിയത് ഞായറാഴ്ച 10 മണിക്ക് തട്ടിപ്പറിച്ചെടുക്കുന്ന ആ ടീവി റിമോട്ട് മാത്രമാണ്. ഒരു പ്രേക്ഷകർ എന്ന നിലക്ക് ഞങ്ങൾക്ക് അറിയുവുന്ന മാമിന്റെ എല്ലാ സന്തോഷങ്ങളിലും സങ്കടങ്ങളിലും അമ്മ എന്നും ചേർന്ന് നിൽക്കുന്നത് ഞാൻ കാണുന്നത് പതിവാണ്. അമ്മയെ മാം അത്രത്തോളം സ്വാധിനിച്ചത് എന്തുകൊണ്ട് ആണെന്ന് ഇപ്പോൾ എനിക്ക് മനസിലാക്കാൻ കഴിയും എനിക്ക് അമ്മ എന്നത് ഒരു view pointil -a diehard fan of lekshmi nair എന്ന നിലക്ക് ആണ്. അമ്മക്ക് ഈ ഫാമിൽക്ക് അപ്പുറം ഒരു ആഗ്രഹം ഉണ്ടങ്കിൽ അത് mamine ഒന്ന് നേരിട്ട് കാണണം എന്ന് മാത്രം ആണ്. അമ്മക്ക് ഒരു സർപ്രൈസ് എനിക്ക് കൊടുക്കണമെന്നുണ്ട് how can i contact you or how can i surprise my amma?
@MohammedMohammed-nw9mc
@MohammedMohammed-nw9mc 2 жыл бұрын
കാട്ടിലെ കട സൂപ്പർ ആയിട്ടുണ്ട്. ചെറിയ ചെറിയ details പോലും വിട്ടുപോകാതെ പറഞ്ഞു തരുന്നു എന്നതാണ് ലക്ഷ്മി മാമിൻ്റെ travel vlog speciality. വർഷങ്ങളോളം Flavours of India അവതരിപ്പിച്ചു കിട്ടിയ experience അത് തന്നെയാണ് travel vlog presentation highlight എന്ന് പറയാതെ വയ്യ.
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Orupadu santhosham..thank you so much ❤️ 🥰🙏
@ushapillai3274
@ushapillai3274 2 жыл бұрын
വളരേ മനോഹരമായ കാഴ്ചകൾ. ആകെ ഒരു നീലമയം .വെള്ളം ആകാശം. പിന്നെ അതിനോട് ചേർന്ന മാഡത്തിന്റെ ഡ്രസ്സും. എല്ലാം ഭംഗിയായി.
@priyamini4747
@priyamini4747 2 жыл бұрын
ഹലോ മാഡം പേപ്പാറ യിലെ കാട്ടിലെ കടയിലെ ഊണ് അടിപൊളി നല്ല നാടൻ വിഭവങ്ങൾ മാഡ ത്തോടൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മഹേശ്വരൻ നായർ സാറിനെ എനിക്ക് നന്നായി അറിയാം വീഡിയോയിൽ സാറിനെ കണ്ടതിൽ സന്തോഷം ഊണിനു ശേഷം ഡാമിലേക്കുള്ള യാത്രയും ഡാമിലെ കാഴ്ചയും കണ്ണിന് കുളിർമ തരുന്നതാണ് നല്ല ഭംഗിയുണ്ട് ഫുൾ നീലമയം അടിപൊളി സീനറി നന്നായി ആസ്വദിച്ചു👌 സൗകര്യംപോലെ പേപ്പറാ ഡാമിൽ വിസിറ്റ് ചെയ്യണം
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Valarai santhosham dear..thank you so much ❤️ lots of love 🥰
@priyamini4747
@priyamini4747 2 жыл бұрын
@@LekshmiNairsTravelVlogs ❤
@suhaibm8695
@suhaibm8695 2 жыл бұрын
ഈയൊരു ഇലയിൽ ഭക്ഷണം കഴിക്കുന്നത് പുതിയ അറിവാണ്. നല്ല നാടൻ ഊണ് 🥰ellavareyum parichaya peduthi tannathil othiri santhosham mam.
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Orupadu santhosham dear 🥰🤗
@neenuzzneenu421
@neenuzzneenu421 2 жыл бұрын
Maam edakku teras kitchen cooking koode kaanikku. Ath kanumbolum santhosham aanu 😊 miss cheyyunnu.
@sindhubiju8223
@sindhubiju8223 2 жыл бұрын
Yes 👍👍
@abhilashmaladath4253
@abhilashmaladath4253 2 жыл бұрын
Theerchayayum....Athu vallatha ishtam aanu
@jasmuhamedjameela4292
@jasmuhamedjameela4292 2 жыл бұрын
എന്റെ ചേച്ചി വന്നല്ലോ...... ❤❤❤❤❤❤മനസ്സിൽ വല്ലാത്ത ഫീലിംഗ് ആണ് ചേച്ചി വരുബോൾ..... love uuuuuuuu
@lijipraveen530
@lijipraveen530 2 жыл бұрын
എനിക്ക് mam ന്റെ സംസാരവും, travel വ്ലോഗ് m എല്ലാം ഇഷ്ടാണ്.. Im a big big ഫസൺ of u mam. 💓
@sajeenasabu9804
@sajeenasabu9804 2 жыл бұрын
HAPPY BIRTHDAY MAM..❤❤❤ mam nedumamgad kazhinju puthanpalam ethum munne kollamkavinum puthanpalathinum idayil oru sarbath kada und..milkmaid sarbath..road sidel aanu...avide vannu oru dvasam aa sarbath onnu taste cheyth nokkane..super aanu..mam ingane cheriya cheriya shopilum vazhiyora kachavadam cheyyunnavarem support cheyyunnath kanumpol orupad santhosham thonnunnund..
@suhair7683
@suhair7683 2 жыл бұрын
നീല ജലാശയത്തിലെ നീലത്താമര പോലെ നീല സാരിയിൽ നീലക്കണ്ണുകളുള്ള lakshmi mam 💙💙💙💙💙
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
🤩🙏
@kripasarajohn5101
@kripasarajohn5101 2 жыл бұрын
Haiii Mam💕 കാട്ടിലെ കട സൂപ്പർ ആണല്ലോ കണ്ടിട്ട് കഴിക്കാൻ തോന്നുന്നു നാടൻ ഊണ് 😍😍പച്ച മാങ്ങാ juice കൊള്ളാം 🥰😍
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Thank you dear ❤️ 🥰
@kripasarajohn5101
@kripasarajohn5101 2 жыл бұрын
@@LekshmiNairsTravelVlogs 💕😍🥰
@79amal
@79amal 2 жыл бұрын
amithamayal annam mudanggedum ennu paranja sir nalla poling anallo😀
@lithijewellithijewel9530
@lithijewellithijewel9530 2 жыл бұрын
Super chechy.... Enike chechiyude videos le background music aanu orupaaaaaaad estham.... Relax aaayi kandirikkan patiya videos aanu.... Enikum chechiye neril kanuvan agraham ind
@salikurian6879
@salikurian6879 2 жыл бұрын
കാട്ടിലെ കട 👌 ഊണ് super 😋😋😋 പേപ്പാറ dam ലെ വെള്ളത്തിന്റെ നിറവും മാംമിന്റെ സാരിയും sky colour ഉം എന്താ matching 👏👏 awesome ❤❤ no words to describe the beauty 🌹🌷🙏🙏 nice vlog
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Thank you so much ❤️ lots of love 🥰🤗
@salikurian6879
@salikurian6879 2 жыл бұрын
@@LekshmiNairsTravelVlogs luv u too mam 💖💖
@anew2678
@anew2678 Жыл бұрын
Mam nte video kanan oru pretheka resam anu. All India trip adiku mam. Waiting ❤️❤️😘😘. Mam ne pole food and place explore cheyyan vere arkum pattilla especially in ladies.
@anew2678
@anew2678 Жыл бұрын
Pinne main ayitt camera stabilization theere pora. Vere nalloru camera set akne . Full HD VIDEOS venam. 1080 p kanditt polm clarity illa.moving videos shaking anu.
@stabny
@stabny 2 жыл бұрын
Really appreciate the effort to shoot your journeys to different places, exploring new food joints..thank u so much Lekshmiji...so happy to see u again...waiting for ur next video soon..❤❤❤❤
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Thank you so much ❤️ 🙏
@viswajithkc7760
@viswajithkc7760 7 ай бұрын
തൊട്ടു അപ്പുറത്തു ഇരുന്നു കഴിക്കുന്ന അങ്കിൾ ന്റെ കഴിപ്പ് കാണാൻ നല്ല രസം ... കൊഴച്ചു കഴിക്കുന്നു ... ഞാനൊക്കെ കൈവെള്ള touch ചെയ്യാതെയാ കഴിക്കാറ് ... 😬
@subasripillai6967
@subasripillai6967 2 жыл бұрын
Nalla bakshanam , nalla avatharanam and nalla videography !!! Othiri ishtappatu Chechi :)
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Thank you so much dear ❤️ 🥰
@mollyjose1212
@mollyjose1212 2 жыл бұрын
Hai ma'am, I love your travel vlogs. Getting lots of knowledge about different places. Very good video. ഒത്തിരി സ്നേഹത്തോടെ
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Orupadu santhosham dear thank you so much ❤️ lots of love 🥰
@vijayalakshmijayaram6710
@vijayalakshmijayaram6710 2 жыл бұрын
Cattile cada super 👌 uunu athinekalum kidu. Vayil cappal oodikanulla vellam ithokke canditu 😋😋😋sariude colour,sky colour, vellathinde colour ellam koodi so beauty😘🤩🥰🥰🥰😍😍🙏
@hanakp9046
@hanakp9046 2 жыл бұрын
Mamnte prethekadha endhaariyo Eppozhum veedinje vathil thurakkunnathan videoil first💫
@geethajayan5300
@geethajayan5300 2 жыл бұрын
അവിടത്തെ പ്രകൃതി ഭംഗി 👌🏻👌🏻👌🏻👌🏻 പോവാൻ പറ്റിയില്ലെങ്കിലും ഇങ്ങനെയെങ്കിലും കാണാമല്ലോ. Thank you Chechi ❤
@anandhuuthaman917
@anandhuuthaman917 2 жыл бұрын
Hai mam. Mamnte travel videos എല്ലാം എനിക്ക് ഒത്തിരി ഇഷ്ടമാണ്. എല്ലാ കാര്യങ്ങളും വളരെ കൃത്യമായി തന്നെ മാം കാണിച്ചു മനസ്സിലാക്കി തരും. പാലക്കാട് ജില്ലയിലെ കൽപാത്തി അഗ്രഹാരത്തിൻറ ഒരു വീഡിയോ ചെയ്യാമോ? ഒപ്പം അവിടത്തെ അച്ചാർ മാമിയുടെ കുറച്ചു വിശേഷങ്ങളും.
@Lichukitchen
@Lichukitchen 2 жыл бұрын
എന്റെ അമ്മേടെ അമ്മ മാങ്ങാ കൊണ്ട് ഒരടിപൊളി സലാഡ് ഉണ്ടാക്കും മാങ്ങ പൊടിയായി അരിഞ്ഞു കൊച്ചുള്ളിയും പച്ചമുളകും uppum വെളിച്ചെണ്ണയും തേങ്ങാപാലും കൂടി കൈ കൊണ്ട് ഞെരടി എടുക്കും അടിപൊളിയാ നല്ല മത്തി വറുത്തതും ചൂട് ചോറും 👌🏻👌🏻😋😋
@ambilyrajesh606
@ambilyrajesh606 2 жыл бұрын
Manasinu kulirama ulla kazchakal... Pachamanga juice adhamayittanu kelkunnathu. Kattile kadayum esttapettu. Eniyum ethupole ulla video kanan kathirikkunnu .
@ayaaninwonderla8387
@ayaaninwonderla8387 2 жыл бұрын
Mom pls travel vlog kooduthal ayi cheyyane. Pls i am addicted you. I am your fan mom.
@rohininair5960
@rohininair5960 2 жыл бұрын
Haii mam 😍😍.... mam oru request undd... Kawadiar palacil poyi avduthe parvathibhai thamburatti.... Aswathythurunal thamburatti... I mean the members of the Royal family ayitt oru day cheyythu koode maminu...awaiting... 🥰🥰
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Will try dear 😍 🥰
@nishasurendran18
@nishasurendran18 2 жыл бұрын
As usual Mam saree is so beautiful and is matching to the scenery..
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Thank you so much dear ❤️ 🥰🤗
@joshsimir1474
@joshsimir1474 2 жыл бұрын
Chechi ye aniku orupadu eshtamanu.anthu simple ayita samsaram perumattam ...super
@deepapradeep7551
@deepapradeep7551 2 жыл бұрын
കാട്ടിലെ കടയിലെ ഊണ് superrr.... ആ കപ്പയിൽ മീൻകറി ഒഴിച്ചു കുഴച്ചു ചേച്ചി കഴിക്കുന്നത് കണ്ടപ്പോ കൊതി സഹിക്കാൻ പറ്റിയില്ല..... മാങ്ങാ സാലഡ് spl ആണല്ലോ... 👌🏻👌🏻👌🏻.... പേപ്പാറ ഡാം ഇത്രയും ഭംഗിയാണെന്ന് അറിഞ്ഞില്ല blue ബാക്ഗ്രൗണ്ടും ഒരു blue ലേഡിയും അതിമനോഹരം..... Lots of luv ചേച്ചീ ❤❤❤
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Thank you so much dear ❤️ ❤️ orupadu sneham..lots of love dear 🥰🤗
@finisusan7088
@finisusan7088 2 жыл бұрын
കാട്ടിലെ കട കൊള്ളാം Blue saree യിൽ Mam onnukoodi സുന്ദരിയായി 😘😘😘😘
@geethamohan3340
@geethamohan3340 2 жыл бұрын
O njanille kanddirunnittu ippam comment idan marane 🥰😃👏👏👏Super view & food njanum kazhichennu tonni ..Sir nnatte kude kanddappol pinne parayanum illa lle nallaresam aha..kurachu pillerem kanddu..🤗🤗🤝🤝🥰🥰😘😌😌thank you God bless always😍😍
@nishasurendran18
@nishasurendran18 2 жыл бұрын
Meals nannayittundu. Engilum aa mango saladinu 100 marks. Thank you Mam for this wonderful vlog
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Lots of love dear ❤️ 🥰
@aryavijayan2411
@aryavijayan2411 2 жыл бұрын
Mam ntae aduth irinnukazhikkunna sirnodu orupad sneham.........choru nannayii uruttiikazhikkunnnuuu
@sreelekhapradeepan1994
@sreelekhapradeepan1994 2 жыл бұрын
Koova ila ithrayadikam kittumo... Adu seasonal alle... A variety spread ... Aa kappa kandappol kodivannu...
@vishnuvasudev8846
@vishnuvasudev8846 9 ай бұрын
Arregilum mam ne mathram kanan video kanunnu undo...? 😍
@greeshmasreekumar9333
@greeshmasreekumar9333 2 жыл бұрын
ചേച്ചി ഞങ്ങൾക്ക് ഒരു അമ്പലം ഉണ്ട്. ഒരു ദിവസം വരുമോ? ആര്യൻകോട് ആണ് കാട്ടാക്കട ഒറ്റശേഖരമംഗലം ആര്യൻകോട് ശ്രീ ധർമ ശാസ്താ ക്ഷേത്രം
@shellshell8491
@shellshell8491 2 жыл бұрын
Your Blue beauty....Blue charismatic 💙.Thank you uploaded the travel video and keep rocking.🚶
@sreevlogz4324
@sreevlogz4324 2 жыл бұрын
ഞാനും ഇവിടെ പോയായിരുന്നു ❤❤
@preepreen9930
@preepreen9930 2 жыл бұрын
Blue saariyil chechi suuuuuper aayitundu kattile kadayum super
@babypadmajakk7829
@babypadmajakk7829 2 жыл бұрын
പച്ചമാങ്ങ ജ്യൂസ് സൂപ്പർ എല്ലാ ആസ്വദിച്ചു കഴിച്ചു അല്ലേ
@harikumar6281
@harikumar6281 2 жыл бұрын
Enthum kazhikkanulla aatma dhaiyryam. Manassa namikkunnu mam. Enth rich lady aanu pavangale appreciate cheyyunnu.
@resmyjiju1406
@resmyjiju1406 2 жыл бұрын
Hi mam ee size elayil sadhya first time kanunnu super and tasty food thank u so much dear 🥰eniyum puthiya kazhchakalkkuvendi waiting 🤗
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Thank you so much dear ❤️ 🥰 for your loving support ❤️
@najmasalim8487
@najmasalim8487 2 жыл бұрын
Enth elayaanith?
@resmyjiju1406
@resmyjiju1406 2 жыл бұрын
@@najmasalim8487 koovayila thumbnail nokku kattile kadayile koovayilayile nadan oonum....
@najmasalim8487
@najmasalim8487 2 жыл бұрын
@@resmyjiju1406 thanks
@sheelaachu5313
@sheelaachu5313 2 жыл бұрын
👌🙏യാത്രകൾ LakshmiNairTraVlog ലൂടെ തന്നെ വേണം, നമ്മളും യാത്ര ചെയ്യുന്ന ഫീൽ ആണ്, വിശപ്പും ഉണ്ടാകില്ല ഒട്ടും, 👏👏👏😊👍🙏🙏🙏
@minnumohan1599
@minnumohan1599 2 жыл бұрын
Uchaku 1.30 nu duty kidayil visannukond kuwaitil ninnum video kanunna njan......eniku enthinte kedayirunnu.........😋
@anjusuresh5669
@anjusuresh5669 2 жыл бұрын
നൈസ് പ്ലേസ് നല്ല കാഴ്ചകൾ കാട്ടിലെ കട എന്ന് കണ്ടപ്പോൾ ഞാൻ കരുതിയത് കൊല്ലത്ത്‌ കട്ടിൽ അമ്പലത്തിൽ വന്നു എന്നാണ് അവിടെ അടുത്തുള്ള കടയാണെന്നാണ് കരുതിയത് 🤭🤭🤭🙆‍♀️🙆‍♀️ എനി വെ നല്ല കടയിൽ നല്ല ഭക്ഷണം വെരി നൈസ് പ്ലേസ്
@sreelatha6243
@sreelatha6243 2 жыл бұрын
Chechii superrrrr food Chechiium innu superrrrr ayirunnu kanan pinne beautiful place👏😍😍💫❣
@mariyusali3641
@mariyusali3641 2 жыл бұрын
Mam hotel name is variety name 😊 Lunch super combo pacha manga juice 👌👌👌 thank you for the video 🥰🥰🥰
@sinis8480
@sinis8480 2 жыл бұрын
Super lunch 👍 especially last part of the video are blue in colour so cute 💙
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Thank you so much dear ❤️ 🥰
@joselygeorge8851
@joselygeorge8851 2 жыл бұрын
very nice.. especially the mango salad looked awesome! A suggestion: would you add the details of your costumes in the content detail section? just what kind of sarees- the material- and jewelleries, you have on..
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
That's a very good suggestion..will definitely try to incorporate it 🥰🤗
@user-jt6og8yi
@user-jt6og8yi 2 жыл бұрын
Sari Othiri Ishtamayi Ente Chechikutty Sundarikutty....💙💙💙💙 Cute Vodeos Very Thanks.....🙏🙏🙏♥️♥️
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Thank you so much dear ❤️ 🥰
@visakhkr1513
@visakhkr1513 2 жыл бұрын
Athentha ah leaf kamzhthi vachu choru vilambiuathu
@sunitanair6753
@sunitanair6753 2 жыл бұрын
Such a beautiful place... I'm so happy to see Kerala through your vlogs... Super lunch yummy,so many different items were served... That mango 🥭 juice omg while you were drinking I was feeling as if I'm relishing it... 😀 Dam 👍such scenic beauty... Blue colour everywhere and as you rightly said that was matching your saree... The children were so happy to see you.. all in all this vlog was like a picnic to me... 👍💖🙏😘❤️
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Thank you so much dear for your loving words ❤️ lots of love 🥰
@ami6383
@ami6383 2 жыл бұрын
Fry illathe appuppann
@TheRhythmOfCooking
@TheRhythmOfCooking 2 жыл бұрын
Avide poyi aa food kazhikkan thonnunnu 🥰. Nalla vlog👍👌🏻👏
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Thank you so much dear ❤️ 🥰
@remyaaneesh2691
@remyaaneesh2691 2 жыл бұрын
Mam കഴിക്കുന്നത് കാണാൻ തന്നെ നല്ല രസമാണ് ,,😍😍
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
🥰🤗
@PrasadKb-js3wl
@PrasadKb-js3wl 2 жыл бұрын
Yes
@rajeevs8485
@rajeevs8485 2 жыл бұрын
Kattila pattu,it is a malayalam movie I heard it but kattila kada ti is the first time I hear it. Who give the title is it mam?
@suruthirameshkumaresan
@suruthirameshkumaresan 2 жыл бұрын
Hai Mam 😍😍 Super food stall.... 👍👍Nice mouthwatering recipes....🤤🤤😋😋I will definitely try this 👍👍 when I come to the dam 😀 dam view super 👌👌 blue scenary 😀
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Thank you so much dear ❤️ 🥰
@nifampm5486
@nifampm5486 2 жыл бұрын
did you take the blue saree knowing that the water and the sky are blue?? It is amazing to see such places in our small state of Kerala
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
I didn't purposely choose this color..it was really a coincidence 😅🤩 but I think l was lucky to have chosen that saree😍
@nifampm5486
@nifampm5486 2 жыл бұрын
@@LekshmiNairsTravelVlogs 💙💙💙💙😄😄😄😄😄
@suvidya7955
@suvidya7955 2 жыл бұрын
Superb mam ❤️. Enum videos upload chyne. Mamne knmbol day full positiveness. Lekshmi enna name pole positive anu mam.. Love u tooo🥰🥰
@vanajak4490
@vanajak4490 2 жыл бұрын
Nalla bhashannam. Nalla prakrethi manoharam Nnam
@reenatitus56
@reenatitus56 2 жыл бұрын
That was a great lavish thanni nadan lunch. Mouth watering dishes
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
🥰🤗
@jyothi7748
@jyothi7748 2 жыл бұрын
Ethra bahumanathodayya chechi sir marodu samsarikunathe love you chechiii orupade ishtayi pachamagha juse 👌👌👌❤❤❤
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Thank you so much dear ❤️ 🥰
@sajitha7278
@sajitha7278 2 жыл бұрын
Good Morning Lekshmi chechi ❤️ nostalgic, superb 👌 ❤️ 😍 take care stay safe.
@yameemajohn7238
@yameemajohn7238 2 жыл бұрын
ഈ കട സൂപ്പർ കണ്ടിട്ട് ഒത്തിരി ഇഷ്ഠമായീ
@syamalapp3119
@syamalapp3119 2 жыл бұрын
Hai enthoru resam kattile kadayude oonu.👍❤️❤️❤️
@anitaskitchenkingdombyanit3130
@anitaskitchenkingdombyanit3130 2 жыл бұрын
Mam ethrayum vegam 1 lakh subscribers akatte..My sincere wishes. I am following you from the day you started Magic Oven..Stay always blessed
@praveenl9655
@praveenl9655 2 жыл бұрын
Nalla vlog. Congrats chechi for 1L subscribers
@roclassic9236
@roclassic9236 2 жыл бұрын
Hai Mam eniku Maminte samsaram valare ishtamanu.njn aadyamayanu oru comment idunnathu,
@jayachandrika8530
@jayachandrika8530 2 жыл бұрын
അയ്യോ കണ്ടിട്ട് സഹിക്കാൻ . വയ്യ എന്തെരു ഊണ് ഞങ്ങൾ തൃശൂരാ അവിടെത്തെ ആളുകൾ ഭാഗ്യവാൻമാർ ലക്ഷ്മി ചേച്ചി കഴിക്കുന്നതു കണ്ട് കൊതിയായി
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Achooda ❤️ orupadu sneham 🥰🤗
@ushajayan5286
@ushajayan5286 2 жыл бұрын
മാങ്ങാ സാലഡ് കുട്ടിക്കാലം ഓർമ്മവന്നു. പച്ച മാങ്ങാ ജ്യൂസ് സൂപ്പർ❤❤❤
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
🥰🤗
@shobaravi8389
@shobaravi8389 2 жыл бұрын
ഇങ്ങനെ നാടൻ ഉണു കഴിച്ചാൽ വയറിനു തന്നെ ഒരു സുഖമാണ്. പിന്നെ ഹെയർ സ്റ്റൈൽ ഒന്ന് മാറിയല്ലോ. നന്നായിട്ടുണ്ട്. പക്ഷെ എനിക്കിഷ്ടം പഴയതാണ്.ഇതും ഇണങ്ങുന്നുണ്ട്.
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
🥰❤
@rachanababu1734
@rachanababu1734 2 жыл бұрын
പാളയത്തിലെ ഗണപതി ക്ഷേത്രം കാണിക്കാമോ
@ambikanair7026
@ambikanair7026 2 жыл бұрын
Kattile kada Super Madam thank you for sharing this video 👍👍❤❤
@maheenn7482
@maheenn7482 2 жыл бұрын
Travelling enik othiri ishtamanu... But enik head ache nte problem und... Kurach akumpozhekum pain start cheyyum... 1 hour polum continue cheyyan pattilla😔
@marymalamel
@marymalamel 2 жыл бұрын
എല്ലാം ശരിയാകും..ചെറിയ ചെറിയ യാത്രകൾചെയ്ത് സന്തോഷത്തോടെ മനസ്സ് നേയും ശരീരത്തേയും പാകപ്പെടുത്തി യെടുക്കുക ..... All the best👌👌👌👌👍👍👍
@sajanpt9825
@sajanpt9825 2 жыл бұрын
100k congratulations chachi ❤️👏👏🥳
@jinsyjinu6394
@jinsyjinu6394 2 жыл бұрын
Lakshmiyecheee super vlog aayrunnu pachamanga salad super
@jollyasokan1224
@jollyasokan1224 2 жыл бұрын
കൊതിപ്പിച്ചു കളഞ്ഞല്ലോ സൂപ്പർ ഊണ് 😋😋😋😋🥰🥰❤️❤️
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Thank you dear ❤️ 🥰
@anithajagan8107
@anithajagan8107 2 жыл бұрын
Hi chechi super lunch chechi thinunnth kannan nalla rasamanu
@pradeepchandran6950
@pradeepchandran6950 2 жыл бұрын
Nice video, nalla positive vibe undu
@anjaliarun4341
@anjaliarun4341 2 жыл бұрын
വേഗം തന്നെ 1lakh സബ് ആകട്ടെ മാം👍😍💟🌹അടിപൊളി😋😋😍
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Thank you so much dear ❤️ orupadu santhosham 🥰
@roshinisatheesan562
@roshinisatheesan562 2 жыл бұрын
🙏 നമസ്കാരം mam, ഞങ്ങൾ കുട്ടിക്കാലത്ത് മധുര ചേമ്പിന്റെ ഇലയിലാണ് മീൻ കറിയുള്ളപ്പോ ഉണ് കഴിക്കുന്നത്. ആ ഓർമ്മവരുന്നു. mam ഭംഗിയായ് ആസ്വദിച്ചു കഴിക്കുന്നതു കാണുമ്പോ ഞങ്ങളും കൂടെ കഴിച്ചതു പോലെ👏👏👏🤝👍
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Valarai santhosham thonunnu dear..orupadu sneham 🥰🤗
@libytony3069
@libytony3069 2 жыл бұрын
Kandittu kothiyayi😍😍super video❤❤
@sajitha7278
@sajitha7278 2 жыл бұрын
Beautiful place ❤️thanks for sharing this video 🙏🏼 love you 💕💕😍😍
@sanusadasivan9518
@sanusadasivan9518 2 жыл бұрын
Beautiful place and super vlog thank you dear mam ❤️❤️❤️🙏👍🌹
@sereenabasheer1252
@sereenabasheer1252 2 жыл бұрын
Super oone njanum orudivasam evidepokum
@geethanair318
@geethanair318 2 жыл бұрын
Mam water is dripping seeing u hvng th nadan super combo food. 😋😋 u ar really enjoying every moment of ur life. Blessed soul. 🥰🥰🥰😍 keep it up dear
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
🥰🤗
@thomasvarghese8390
@thomasvarghese8390 2 жыл бұрын
getting very professional now a days.......keep it up .
@shafeequept8282
@shafeequept8282 2 жыл бұрын
എവിടെ ചക്കരെ എത്ര കാല മായി കണ്ടിട്ട്
@becool4442
@becool4442 2 жыл бұрын
Nice mam..this place is nearest to my home....❤
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Nice to know dear 🥰lucky you 😍🤩
@SREEREKHA-qk4ow
@SREEREKHA-qk4ow 2 жыл бұрын
ഹായ് മാം സൂപ്പർ thanks
@malathi1420
@malathi1420 2 жыл бұрын
Hai mam Neela Sundari.Thanku
@SreepriyaG
@SreepriyaG 2 жыл бұрын
Really Mouthwatering Dishes .... superb Thank you 😊
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Lots of love dear ❤️ 🥰
@harih886
@harih886 2 жыл бұрын
Always your vlogs are soo lively maam😍 feel like we are travelling along with you! I’m a huge fan of your vlogs maam😇 the saree is matching with the scenery😎
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Thank you so much for your kind words ❤️ 🙏
@souminim4642
@souminim4642 2 жыл бұрын
Very nice to see all these mam
@manjuprasad4740
@manjuprasad4740 2 жыл бұрын
എല്ലാം നീലമയം സൂപ്പർ
@minikurien3085
@minikurien3085 2 жыл бұрын
Peppara dam poley thanneya Njangalkk Pechipara damum 🥰🥰🥰😍
@surajanakottoor7631
@surajanakottoor7631 2 жыл бұрын
കറികളെല്ലാം കണ്ടിട്ട് തന്നെ കൊതിയാവുന്നു 😋😋😋
@sindhuk.r7301
@sindhuk.r7301 2 жыл бұрын
👍lu ചേച്ചി നന്നായി ഇന്നത്തെ vlog സൂപ്പർ ❤🥰
@sujasara6900
@sujasara6900 2 жыл бұрын
Mouth watering dishes madam.Your videos are very interesting --stay safe and blessed.Thankyou
@LekshmiNairsTravelVlogs
@LekshmiNairsTravelVlogs 2 жыл бұрын
Thank you so much ❤️ 🥰
@sanyjos8318
@sanyjos8318 2 жыл бұрын
Wow !!!!!!!! Beautiful vlog and you are also very beautiful in blue saree 💅💙👍👌
哈莉奎因以为小丑不爱她了#joker #cosplay #Harriet Quinn
00:22
佐助与鸣人
Рет қаралды 10 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 34 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 30 МЛН