കോളിഫ്ലവർ വിറ്റ് ലക്ഷങ്ങൾ സമ്പാദിക്കുന്ന ഉസ്മാൻ ഇക്ക..|| Famous Usman Dry Gopy Mysore

  Рет қаралды 209,986

AK Betty Vlogs

AK Betty Vlogs

4 ай бұрын

കോളിഫ്ലവർ വിറ്റ് ലക്ഷങ്ങൾ സമ്പാധിക്കുന്ന ഉസ്മാൻ ഇക്ക..|| Famous Usman Dry Gopy Mysore
I hope everyone enjoyed this video. Please Comment, Like and Subscribe my channel and click the bell icon to get new video updates. Consider to share it with your friends....
• 800 പേർക്കുള്ള ബിരിയാണ...
Usman Dry Gopy
Ward No, 36, Krishna Vilas Rd, Devaraja Mohalla, Chamrajpura, Mysuru, Karnataka 570004
maps.app.goo.gl/a3LpZgzmkvZVw...
**************************************
Follow us on Facebook : profile.php?...
Folow us on Instagram:
akbettyvlogs?ig...
Folow us on youtube :
/ @akbettyvlogs
For Video Making :
ak betty vlogs
Watsaap only +918921374046
email: akbettyvlogs17@gmail.com
**************************************
#cauliflower
#gopimanchurian
#drygopi
#mysore
#cauliflowerrecipe
#mutton
#breakfast
#poori
#idli #vegetables
#vegetarian
#brahminstyle
#brahmicauliflower
hminfood
#breakfast
#keralamarriacauliflower
alamarriage
#marriage
#marriagefood
#mutton
#muttonlover
#muttonliver
#porotta
#muttonbrainfry
#muttonbrain
#muttoncurry
#muttonbiryani
#tiffin #madurai
#food
#foodie
#foodblogger
#tamilnadu
#tamilnadufoods
#streetfood
#meal
#keralastreetfood
#kollam
#kerala
#keralameals
#smallshop
#india #indianfood
#southindianfood
#southindianmeals
#kollamstreetfood
#southkerala
**************************************
‼️-Warning-‼️
Warning: we akbettyvlogs is only providing you market information regarding different products and materials. Our channel is not doing any paid promotions in any way. And customers be alert while purchasing the goods ,it will be your responsibility to check the quality before buying any goods and KZfaq will not be responsible for anything. Kindly be careful before purchasing any goods.

Пікірлер: 147
@akbettyvlogs
@akbettyvlogs 3 ай бұрын
ഫുൾ അഡ്രസ്സ് ഡിസ്ക്രിപ്ഷനിൽ ഉണ്ട്.
@arshadpkarshadpalli5215
@arshadpkarshadpalli5215 4 ай бұрын
ഇത് പോലെ എന്റെ ഒരു കസിൻ വിരാജ് പേട്ടയിൽ ഉണ്ട് അവിടെ ബിരിയാണി കടയാണ് പേട്ടയിൽ ആർക്കും അറിയാം ❤35വർഷമായിട്ട് ഉമ്മർ ബിരിയാണി എന്നാണ് അറിയപ്പെടുന്നത് ❤❤❤
@georgechacko8063
@georgechacko8063 3 ай бұрын
Details prayanam
@user-ud6je2hc2d
@user-ud6je2hc2d 4 ай бұрын
ജാതിയും മതവും നോക്കുന്ന നമ്മുടെ നാട് ഒരു ഹിന്ദുവായ ഞാൻ ഉണ്ടാക്കുന്ന ഭക്ഷണം വാങ്ങിക്കുമ്പോൾ ഗൾഫിലുള്ള അറബികളോ അവിടെയുള്ള മലയാളി മുസ്ലിങ്ങളോ നീ ഹിന്ദു അല്ലെ ഇത് എന്നോട് ഇതുവരെ ചോദിച്ചിട്ടില്ല ഏറ്റവും കൂടുതൽ മുസ്ലിംകൾ എൻറെ കടയിലാണ് വരാറ് ഇന്ത്യ നശിച്ചു അത് ഇപ്പോൾ കേരളത്തിലേക്കും കടന്നുവന്നു
@sirajelayi9040
@sirajelayi9040 4 ай бұрын
ഇവിടെ പ്രശ്നം മോഡിയും അമിത് ഷാ യുടെ ആണ്
@sidhartht-hy8ib
@sidhartht-hy8ib 4 ай бұрын
​@@sirajelayi9040 ɴᴏ, ɴᴏ, ɴᴏ,,,,,
@jassimstudiodubai1509
@jassimstudiodubai1509 2 ай бұрын
@@sirajelayi9040 എന്റെ പേര് താജുദ്ധീൻ പേര് പറയാൻ കാരണം ഇപ്പോഴത്തെ സാഹചര്യത്തിൽ ഭക്ഷണത്തിൽ പോലും ജാതി മതം നോക്കുന്നവർ കണ്ടോട്ടെ എന്ന് കരുതിയാണ് എന്നാൽ ഞാൻ ദുബായിൽ ആണ് ഞങ്ങൾ പ്രവാസികൾ ഒരേ ഫ്ലാറ്റിൽ താമസിക്കുന്നു ഒന്നിച്ചു ഭക്ഷണം കഴിക്കുന്നു ഒന്നിച്ചു കിടന്നുറങ്ങുന്നു പ്രവാസികൾ എന്ന് പറഞ്ഞാൽ അതിൽ ഹിന്ദുവും മുസല്മാന് ഒക്കെ ഉണ്ട് ട്ടോ പക്ഷെ ഞങ്ങളുടെ മതം പ്രവാസികൾ എന്നാണ് കാരണം നാട്ടിലുള്ളവർക്ക് അറീല മനുഷ്യൻ എന്നാൽ എന്താണെന്ന് അവർക്കു ഞങ്ങളയക്കുന്ന പണത്തിന്റെ കുതികായപ്പന് വോട്ടിനു വേണ്ടിയും സ്വാർത്ഥ താല്പര്യങ്ങൾക്കു വേണ്ടിയും മതസ്പര്ധയുണ്ടാകുന്ന ഇവരെ എന്താണ് വിളിക്കേണ്ടത്? ഞങ്ങളുടെ റൂമിലെ ആർകെങ്കിലും വല്ല പ്രയാസങ്ങളുണ്ടായാൽ അത് ഞങ്ങളുടെ മൊത്തം പ്രയാസമാണ് ഞങ്ങൾക്ക് പരസ്പരം തമ്മിൽ കണ്ടില്ലെങ്കിൽ ഉറങ്ങാൻ പോലും പറ്റില്ല നാട്ടിൽ ഞങ്ങളുടെ ചാത്തുവേട്ടന്റെ കടയിലെ കാലത്തപ്പം ,ഉണ്ടാപ്പം ,നെയ്യപ്പം ഇതൊക്കെ ഞങ്ങളുടെ വീട്ടിലും നാട്ടിലും ഫേമസ് ആണ് പാവം ചാത്തുവേട്ടൻ മരിച്ചു അതൊരു നഷ്ടം തന്നെയാണ് യാ അയ്യൂ അന്നാസ് ഹേ മനുഷ്യരെ എന്നാണ് അള്ളാഹു പറഞ്ഞത് അല്ലാതെ ഇന്ന മതക്കാരെ എന്നല്ല അത് പോലെ ലോക സമസ്ത സുഖിനോ ഭവന്തു എന്നാണ് പഠിപ്പിക്കുന്നത്
@mohamedshahid364
@mohamedshahid364 4 ай бұрын
Very hygienic place
@sadhakkathullapk58
@sadhakkathullapk58 4 ай бұрын
എല്ലാവർക്കും ഇഷ്ടപെടുന്ന വീഡിയോ ♥️
@user-qq6nn5fg5t
@user-qq6nn5fg5t 4 ай бұрын
Super ❤
@rafeeqs2018
@rafeeqs2018 3 ай бұрын
Waaoooo suppar❤❤❤❤ adipoli kada nalla clean 👌 ♥
@ajorajiraji243
@ajorajiraji243 3 ай бұрын
Enthe cherthalum illankilum ithra hygenic ayi kondundakkunnathine oru salute
@anjusmolnv
@anjusmolnv 4 ай бұрын
👍👍👍
@AbdulRasheed-gx4eq
@AbdulRasheed-gx4eq 3 ай бұрын
Super
@Shapowertools
@Shapowertools 4 ай бұрын
Super😋
@lieman-fr2dg
@lieman-fr2dg Ай бұрын
ക്ലീൻ & 😋😋 ടേസ്റ്റി
@junaidcm4483
@junaidcm4483 4 ай бұрын
👍👍👍💚♥️
@user-gt7pq2kk9r
@user-gt7pq2kk9r 4 ай бұрын
@anandarvin7988
@anandarvin7988 4 ай бұрын
🙏👏👌
@Vinayshornur
@Vinayshornur 4 ай бұрын
❤❤❤
@devdutt_dk
@devdutt_dk 4 ай бұрын
❤❤
@user-gg6ws4ul3p
@user-gg6ws4ul3p 4 ай бұрын
👍👍👍👍❤️
@techteam565
@techteam565 4 ай бұрын
ഈ മസാല സേലത്ത് ഇത്ര വേണേലും കിട്ടും. Gopi chilly powder. Top tast. അതിലേക്ക് കൊറച്ച് എരുവും ഇഞ്ചി, വെളുത്തുള്ളി ചേർത്ത് പൊരിച്ചെടുത്താൽ പൊളിയാണ്..
@NavaskpNavas
@NavaskpNavas Ай бұрын
Eveda salath
@Sam98tvm
@Sam98tvm 4 ай бұрын
👍👍
@usuffebrahim2599
@usuffebrahim2599 3 ай бұрын
Good 👍 Good 👍 food❤❤❤❤❤❤❤❤❤❤
@babymathew1797
@babymathew1797 4 ай бұрын
Glouse ittu handle cheythal kure koodi hiegnic aakum.
@arrjun-yu2fo
@arrjun-yu2fo 4 ай бұрын
❤❤❤❤❤
@rijusreedharan2716
@rijusreedharan2716 Ай бұрын
ഇന്നത്തെ പാചക വെളിച്ചെണ്ണ betty വ്ലോഗ് വക അല്ലെങ്കിൽ എന്തായിരിക്കും അതിന്ടെ കളർ. 💕
@user-hf9vy9pi9e
@user-hf9vy9pi9e 3 ай бұрын
PALARUM PALA REEDIYILANU MASAALA CHEYYUGA .CHELOLD CLIKAGUM.
@bhavyamol6520
@bhavyamol6520 4 ай бұрын
നമ്മൾ പഠിച്ച ജോലി മറ്റൊരാൾക്ക് പകർന്നു കൊടുക്കത്തിൽ കുഴപ്പം ഇല്ല
@user-lm6df7yc1h
@user-lm6df7yc1h 2 ай бұрын
Masala ingredients Corn flour Maida Chilli powder Salt Ing powder + Mutta+ ginger garlic
@sallusalman111
@sallusalman111 2 ай бұрын
Dear youtube bring the voice comment... I need to say somthing about this masala
@babymathew1797
@babymathew1797 4 ай бұрын
Manamkondu oru mathiri manesilakan pattum enthellam ingredients ondennu.
@jakminnuponnu5397
@jakminnuponnu5397 4 ай бұрын
ഈ രഹസ്യ കൂട്ട് എനിക്ക് അറിയാം?20years മുമ്പേ ഞാൻ എന്റെ വീട്ടിൽ ഉണ്ടാകാറുണ്ട് നല്ല testta ❤❤ഇപ്പോളും ഉണ്ടാകാറുണ്ട്!
@lachooooded
@lachooooded 4 ай бұрын
Onnu paranju tharoo
@muhammedali5765
@muhammedali5765 4 ай бұрын
Yas
@sayyiduzamman3176
@sayyiduzamman3176 4 ай бұрын
അത് വീട്ടിൽ ഉണ്ടകികോ 😂
@888------
@888------ 4 ай бұрын
പറഞ്ഞു താ
@user-vj4hq3kg5r
@user-vj4hq3kg5r 4 ай бұрын
Athu kondanallo thaj mahal panithavar iniyum paniyathe
@neshamsudheen9198
@neshamsudheen9198 4 ай бұрын
Rahasiya koot parnu tharumo??
@keralapsctipsnew
@keralapsctipsnew 3 ай бұрын
മുട്ടയും മുളകുടെ ചേർത്ത് പിടിച്ചാൽ മതി
@user-dx2pb6ig7m
@user-dx2pb6ig7m 4 ай бұрын
ഓർമ്മിപ്പിക്കല്ലേ എൻ്റെ പൊന്നോ 😂
@abdulrazack1222
@abdulrazack1222 4 ай бұрын
Virthi Ulla bakchana maanu idu manussionu kanikkan pattyadhanu
@siddhikshasiddhiksha8452
@siddhikshasiddhiksha8452 3 ай бұрын
നമുക്ക് അറിയാവുന്ന അറിവ് മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കണം എന്നാണ്...
@lifeisbeautiful1985
@lifeisbeautiful1985 4 ай бұрын
ഈ കട മൈസൂരിൽ എവിടെയാണ് ലൊക്കേഷൻ
@akbettyvlogs
@akbettyvlogs 4 ай бұрын
ഡിസ്ക്രിപ്ഷനിൽ ഫുൾ ഡീറ്റെയിൽസ് ഉണ്ട്
@user-hb2uw6lv6v
@user-hb2uw6lv6v Ай бұрын
Buisiness secrets പറയാൻ പാടില്ല.
@Kakapoocha
@Kakapoocha 3 ай бұрын
Location evideyaaa
@akbettyvlogs
@akbettyvlogs 3 ай бұрын
ഡിസ്ക്രിപ്ഷനിൽ ഉണ്ട്
@abdushukoorthalathil9827
@abdushukoorthalathil9827 3 ай бұрын
വീഡിയൊ ചെയ്യുമ്പോൾ സ്ഥലം പറയണ്ടെ..
@user-gg6ws4ul3p
@user-gg6ws4ul3p 3 ай бұрын
ആദ്യമേ മൈസൂർ എന്ന് പറയുന്നുണ്ടല്ലോ 🤔
@akbettyvlogs
@akbettyvlogs 3 ай бұрын
തുടക്കത്തിൽ ഉണ്ട്.
@akbettyvlogs
@akbettyvlogs 3 ай бұрын
ഫുൾ അഡ്രസ്സ് ഡിസ്ക്രിപ്ഷനിൽ ഉണ്ട്.
@user-ji9hx8kl9y
@user-ji9hx8kl9y 2 ай бұрын
എണ്ണ പഴയത്
@user-ix9uy4oo1k
@user-ix9uy4oo1k 2 ай бұрын
Illa chetta നമ്മുടെ നാട് സാഹോദര്യം വളരുന്ന ഘട്ടത്തില്‍ ആണ്
@k.varghese6197
@k.varghese6197 4 ай бұрын
Gobi subji might have a kind of insects inside ,that should be cleaned in Hot water before it frying, If that jems goes to human bodies ,very dangerous.
@888------
@888------ 4 ай бұрын
Worms🤮large green
@kadeejakadeeja-wf6ge
@kadeejakadeeja-wf6ge 3 ай бұрын
Ante Veetel Und
@user-vb7kv1iu1s
@user-vb7kv1iu1s 4 ай бұрын
അജിനോ മോട്ടോ യൂസ് ചെയ്തു എങ്കിൽ ഉസ്മാൻ ബായ് എത്രയും വർഷം ആ കട നടത്തില്ല
@anshadedavana
@anshadedavana 4 ай бұрын
അജിനോമോട്ടോ എന്ന msg കഴിച്ചു ആരും ചാവാൻ പോകുന്നില്ല ബ്രോ. അങ്ങനെയായിരുന്നേൽ ചൈന, ജപ്പാൻ, തയ്‌വാൻ, സിങ്കപ്പൂർ, തായ്‌ലൻഡ് പോലുള്ള കിഴക്ക്‌നേഷ്യൻ രാജ്യങ്ങളിൽ ആരും ബാക്കിയുണ്ടാവുമായിരുന്നില്ല.
@NaserShahal-yp4wy
@NaserShahal-yp4wy 4 ай бұрын
നിങ്ങൾ പറഞ്ഞത് ശരിയാണ് ഞാൻ സൗദിയിൽ വീട്ടിലാണ് ജോലി ചെയ്യുന്നത് ഇവിടെ സൗദികൾ എത്രയോ വാങ്ങി അവരുടെ വീട്ടിൽ ഉപയോഗിക്കുന്നു ഞാൻ സൂപ്പർമാർക്കറ്റിൽ പോകുമ്പോൾ വാങ്ങിക്കൊടുക്കൽ ഉണ്ട് എത്രയോ പ്രാവശ്യം
@basheernellisseri9970
@basheernellisseri9970 3 ай бұрын
അജിനോ മോട്ടോ കഴിച്ച് ലോകത്ത് ഒരിടത്തും ആരും ചത്തിട്ടില്ല ബ്രോ
@sajadepm
@sajadepm 3 ай бұрын
എന്തെങ്കിലും പറഞ്ഞൊന്നു ഫേമസ് ആവണം അത്രയേ ഉള്ളൂ
@abdulhakkim5572
@abdulhakkim5572 Ай бұрын
അജിന മോട്ടോ വിഷം അല്ല ധൈര്യ മായിട്ട് കഴിക്കാം.
@kadeejakadeeja-wf6ge
@kadeejakadeeja-wf6ge 3 ай бұрын
Ee Msala Sealattu Klttum
@rajesht2087
@rajesht2087 4 ай бұрын
നല്ലത് പൊലെ കഴികും
@babypayappilly7994
@babypayappilly7994 2 ай бұрын
Go for lab test 😮
@ratheeshbhaskarkayamkulam2721
@ratheeshbhaskarkayamkulam2721 4 ай бұрын
നല്ല ഒന്നാന്തരം റെഡ് കളർ അജനോ മോഡോ ചേർത്തിട്ടുണ്ട് മസാലയിൽ കണ്ടാൽ മനസ്സിലാക്കും
@user-ud6je2hc2d
@user-ud6je2hc2d 4 ай бұрын
എൻറെ രതീഷ് എന്താണ് അജിനാട്ടോ എന്ന് നിനക്കറിയോ ഇതിലെ കളർ ഇല്ല എന്ന് ഒരു ഹോട്ടൽ പാചകക്കാരനായ എനിക്ക് മനസ്സിലാവുന്നുണ്ട് ഇത് കാശ്മീരി ചില്ലി മാത്രമാണ് ഉപയോഗിക്കുന്നത് നന്നായിട്ട് ബുദ്ധിയുള്ള ആർക്കും മനസ്സിലാക്കാം ഇത് സാധനം തന്നെ കളർ ഇട്ട് ഞാൻ കാണിച്ചു തരാം നിനക്ക് 200 രൂപ കൊടുത്ത് നീയും ഞാനും എല്ലാം കഴിക്കുന്ന സ്റ്റാൻഡേർഡ് ഹോട്ടൽ പോയാൽ അവിടെ ഇത്തരം എല്ലാം ചേർക്കും ഇതിൽ ഒരു കളർ ഇല്ലാത്ത പാചകവാണത് ഒറ്റ അടിക്ക് മനസ്സിലാക്കാം
@sivankuttys7718
@sivankuttys7718 2 ай бұрын
Oruppilattilpuluettherakanum
@Suneel18407
@Suneel18407 4 ай бұрын
അജിനോമോട്ടോ+ cornflour+ red colour+ഉപ്പ്+ മസാല( മെയിൻ സാധനം അജിനോമോട്ടോ
@user-sr6vd2nc6k
@user-sr6vd2nc6k 3 ай бұрын
തമിഴ് നാട്ടിൽ 10രൂപ വില ഇല്ലാത്ത പൂവ് ക്യാഷ് ആക്കുന്ന അറപ്പൻ 🙏🏻😂
@latheeshkaitheri7304
@latheeshkaitheri7304 4 ай бұрын
Parayunnathukondu annum thoonnaruthu ningalude avathranam pora ,,,ethu kodukkukkunnu athu kodukkunnu ennu parayathe ellathinum athintethaya vykthathanm parayan onnum ellenkilum vakkukalil orukuravum undavaruthu ,,plateil ellathathu vakkukondu manassunirakkan pattananam angane ullavrkkanu food bloge shobhikunnathu ,,,,
@sulaimanhamza6648
@sulaimanhamza6648 4 ай бұрын
ഇങ്ങനെ തട്ടുകട നടത്തി രാത്രി വീട്ടിലേക്ക് മടങ്ങി പോകുന്ന സഹോദരങ്ങളേ ബിജെപിക്കാർ വെട്ടിക്കൊന്നു ചരിത്രo ഉള്ളൂ
@bineshv7659
@bineshv7659 3 ай бұрын
മലപ്പുറം കുളത്തൂരിൽ 25 വർഷം മുൻപേ തന്നെ കടയടച്ചു പോയ ബിജെപി കാരനെ മുസ്‌ലിം മത തീവ്രവാദികൾ ജീപ്പിടിച്ചു കൊന്നു . അങ്ങനെ കേരളത്തിലെ തന്നെ എത്ര കൊലപാദകങ്ങൾ. അവസാനം ആ സംഘടനയെ നിരോധിച്ചു
@VinuNe
@VinuNe Ай бұрын
ഡാ ഡാ ശുടു അതിനിടയിൽ കൂടി 😁
@RajakeeyamChungam
@RajakeeyamChungam Ай бұрын
ആരെങ്കിലും ജീവിച്ചുപോയിക്കോട്ടെ കുറ്റം parayaruth
@sallusalman111
@sallusalman111 2 ай бұрын
പച്ച കള്ളം കേരള മസാല അല്ല..... അത്..... ഞാനും ബാംഗ്ലൂർ ഇത് കുറെ വിറ്റാതാ മസാല.... ശിവാജി നഗർ മാർകറ്റിൽ നിന്നും കളർ മസാല വാങ്ങി.... അതിനു കോൺ ഫ്ലോർ അങ്ങനെതന്നെ അൽകുത്ത് സാധനങ്ങൾ ചേർത്ത ഉണ്ടാകുന്നതാ.... കേരളത്തിൽ ആരടെ വെള്ള മസാല കൊടുക്കുന്നത്.
@reenak.j5519
@reenak.j5519 3 ай бұрын
Ajenamotto vesham alla athu oru kabbeneuda name ado potta
@rijusreedharan2716
@rijusreedharan2716 Ай бұрын
കോളിഫ്ലവർ എല്ലാടത്തും നിരോധിച്ചു... മൈസൂർ. ഊട്ടി, ഡൽഹി ഒകെ...അത്കൊണ്ട് ഇത് കഴിക്കരുത് മൊത്തം മോശമാണ്...
@anjuanjumol5712
@anjuanjumol5712 4 ай бұрын
ആ മസാല ലാബിൽ കൊണ്ട് പോയി പരിശോധന നടത്തിയാൽ അറിയാം അജിനോ മോട്ട എത്ര അധികം ചെയ്തിട്ടുണ്ട് എന്ന് അറിയാം
@arunsnair5805
@arunsnair5805 4 ай бұрын
Ajino moto is not harmful...actually it's a company name...not a product name...pls watch C Ravichandran's video about AJINOMOTO
@abhilashkerala2.0
@abhilashkerala2.0 4 ай бұрын
​@@arunsnair5805taste kuttan vendi edunadhu okey adhu kududhal nammal body yethiyal danger aannu..avoid outside foods
@abhilashkerala2.0
@abhilashkerala2.0 4 ай бұрын
Over red color ella..vengill test cheiyam
@induindu-fk3qr
@induindu-fk3qr 4 ай бұрын
No tharumo
@anjuanjumol5712
@anjuanjumol5712 4 ай бұрын
@@induindu-fk3qr enthina
@shlhameed5230
@shlhameed5230 2 ай бұрын
സ്ഥലം പറയാൻ പറ്റില്ല എന്ന് പറഞ്ഞപ്പോഴേ വീഡിയോ skip ചെയ്തു.. ആരും മരിച്ചു പോവുമ്പോൾ ഒന്നും കൊണ്ട് പോവില്ല കാക്കാ
@nisartv5690
@nisartv5690 4 ай бұрын
ഉപ്പ ഉസ്മാൻ മകൻ ഉസ്മാൻ. ഹൌ ബല്ലാത്ത ജാതി
@goodthoughts9292
@goodthoughts9292 4 ай бұрын
അയാൾ ലക്ഷങ്ങൾ സാമ്പാധിക്കുന്നു എന്ന് പറഞ്ഞ് അവിടെ ED കയറാതിരുന്നാൽ നന്നാവും അവന്റെയൊരു ക്യാപ്ഷൻ
@888------
@888------ 4 ай бұрын
5Paisa ടാക്സ് അടക്കില്ല ജിഹാദ് ന് കൊടുക്കും
@goodthoughts9292
@goodthoughts9292 4 ай бұрын
@@888------ അപ്പോഴേക്കും സംഘി വന്നല്ലോ
@premjikk5801
@premjikk5801 Ай бұрын
ഈ ഉസ്മ്മനെ ആണോ ചെന്നിത്തല വിളിച്ചത് കോവിഡ് കാലത്ത് ഏത് ആയാലും അവൻ ഇപ്പോൾ ഉസ്മാൻ രെമേഷ് ആയി അലഞ്ഞു നടക്കുന്നു
@sunils1069
@sunils1069 3 ай бұрын
Super
@nelsonantony9608
@nelsonantony9608 4 ай бұрын
❤❤❤
@latheefak8285
@latheefak8285 3 ай бұрын
ആർക്കും പറഞ്ഞു കൊടുക്കണ്ട tto നല്ല ഒരു മനസ്സ് 😜😜
@senthilkumarshyla
@senthilkumarshyla 4 ай бұрын
❤❤
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 71 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 39 МЛН
Каха и суп
00:39
К-Media
Рет қаралды 5 МЛН
Garlic peel Business malayalam | women Entrepreneurs | ente Samramabam | എന്റെ സംരംഭം | 01
16:26
ഞാനും എന്റെ സംരംഭവും
Рет қаралды 115 М.
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 71 МЛН