No video

കോളേജ് പഠനം മുതൽ വിവാഹം വരെ || എൻ്റെ ഓർമ്മകൾ - PART 2 || My Memories || Lekshmi Nair

  Рет қаралды 1,531,907

Lekshmi Nair

Lekshmi Nair

4 жыл бұрын

Hello dear friends, this is a very Personal Vlog. This is part of a series of Vlogs wherein I will talk about the various stages of my life. I have always wanted to share these memories with my youtube family members ever since I started my channel. In this video I show my college days and share memories of my wedding. Please Do Watch, enjoy and give you valuable feedbacks.
◆◆◆ Stay Connected With Me:- ◆◆◆
◆ KZfaq: bit.ly/LekshmiN...
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminai...
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/Manchest...
● Onam Sadya Recipes: bit.ly/OnamSady...
● Nonveg Recipes: bit.ly/NonVegRe...
● Vegetarian Dishes: bit.ly/VegRecip...
● Desserts: bit.ly/Desserts...
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This KZfaq channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Пікірлер: 1 900
@CookwithShabilashan
@CookwithShabilashan 4 жыл бұрын
കൂടെ പഠിച്ച ഓരോരുത്തരുടെയും പേര് പറയുമ്പോൾ മുഖത്തു എന്തൊരു സന്തോഷം ♥️
@ashalathikag6237
@ashalathikag6237 4 жыл бұрын
മാഡം നിങ്ങൾക്ക് ഒരു നേതൃത്വപാടവമുണ്ട് പ്രതിസന്ധികളിൽ തളർന്നു പോകാതെ പിടിച്ചു നിന്ന വ്യക്തില്ലെ.ഞാൻ അഭിനന്ദിക്കുന്നു
@ibishgifty8159
@ibishgifty8159 4 жыл бұрын
നല്ല രസമായിരുന്നു അവതരിപ്പിച്ചു ചേച്ചി. എനിക്ക് ഒത്തിരി agrahamayirunnu ഇതൊക്കെ അറിയാൻ. Waiting for next episode. അമേരിക്കൻ ആഗ്രഹം കേട്ടപ്പോൾ സത്യത്തിൽ എനിക്ക് ചിരി വന്നു. പണ്ടൊക്കെ നമ്മുടെ agrahangalk ഒന്നും vilayilalo.
@devidarsana7
@devidarsana7 4 жыл бұрын
ഇത്രയും ആഢ്യത്വം ഉള്ള family ആണ്. കേട്ടു അങ്ങ് ഇരുന്നു പോയി. ഒത്തിരി സ്നേഹം, ബഹുമാനം.....
@deepadeepus6466
@deepadeepus6466 4 жыл бұрын
ചേച്ചി ഓരോ രുത്തരുടേയും പേര് പറയും ബോൾ അവർക്ക് എന്തു സന്തോഷം ആയിരിക്കും. അവർ മറ്റുള്ളവരോട് പറയുന്നതിനേക്കാൾ ഇരട്ടി സന്തോഷം 😍👍😘
@raseenaabaan1687
@raseenaabaan1687 4 жыл бұрын
മാഡം you r a strong women... എന്തൊക്കെ പ്രഫഷണൽ prblms ഉണ്ടായിട്ടും എല്ലാം തരണം ചെയ്തു ഇപ്പോൾ ഇങ്ങനെ ഒരു പ്ലാറ്റഫോമിൽ എത്ര ആളുകളുടെ സ്നേഹം കിട്ടുന്നു കുറ്റം പറഞ്ഞവരെ കൊണ്ട് നല്ലത് parayippikkunnu expecially ഈ സോഷ്യൽ media..
@ajithaviswanathan7453
@ajithaviswanathan7453 4 жыл бұрын
പ്രിയ ലക്ഷ്മി ചേച്ചി..., വിദ്യാഭ്യാസം, സംസ്ക്കാരം, , തറവാടിത്തം, ഇവയെല്ലാം കൂടി ചേർന്ന കുടുംബത്തിൽ ജനിച്ചതു തന്നെ ഭാഗ്യം : ഉയങ്ങളിൽ എത്താൻ അതും സഹായകരമാണല്ലോ , പിന്നെ ചേച്ചിയുടെ കഠിന പരിശ്രമവും, ഭാഗ്യവും ... 32 വർഷത്തെ ദാമ്പത്യത്തിനും മംഗളാശംസകൾ, ഇനിയും കഥകൾക്കായി കാതോർക്കുന്നു.
@easypoints4468
@easypoints4468 4 жыл бұрын
I was in st Teresa's in L.H.H class .I think I am your senior batch.Now I m a sociology Lecturer. Actually you are talking about my college days too.Our dear world History maam Annie Chacko sr.modesta,our teresian days miss teresian contest .I know lissy and our play back singer Sujatha maam.
@achzimb5855
@achzimb5855 4 жыл бұрын
എവർഗ്രീൻ പഴയ സുന്ദരിയും ഇപ്പോഴും സുന്ദരി. ചിരി ആണും ഇന്നും ഒരുപോലെ
@muhammedansarpk1187
@muhammedansarpk1187 4 жыл бұрын
ഹായ് മാം സൂപ്പർബ് വ്ലോഗ് കിടു സംസാരം ഒന്നും പറയാനില്ല സാരി പൊളിച്ചുട്ടോ ഇപ്പൊ സിനിമ നടി അംബികയുടെ ഒരു ഛായ ഉണ്ട് മാമിനെ കാണാൻ Lovely video God bless😍😍😍😘😘😘😘😊🤗😊🤗😊🤗😊
@shalinipv1941
@shalinipv1941 4 жыл бұрын
Yes
@ayfafidha7849
@ayfafidha7849 4 жыл бұрын
ഞാൻ skl ൽ പഠിക്കുന്ന കാലം മുതൽ ചേച്ചിയുടെ ആരാധിയാ...2001മുതൽmagic oven കണ്ടിരുന്നു സ്ഥിരമായി.. 19വർഷം.... ഇന്ന് 31വയസ്സായി എനിക്ക്.. കല്യാണം 17വയസ്സിൽ കഴിഞു ... ചേച്ചിയുടെ പാചകം കണ്ടാണ് പാചകം പഠിച്ചത് ... നീണ്ട 19 വർഷത്തെചേച്ചിയോടുള്ള സ്നേഹം ഇന്നും മനസ്സിൽ സൂക്ഷിക്കുന്നു.... ഇടക്ക് ചേച്ചിയെ കുറിച്ച് ഒരുപാട് bad news കണ്ടപ്പോൾ വേദന തോന്നി...hus എന്നെ കുറ്റപ്പെടുത്തി നിൻറെ ആന്റി യുടെ കഥകൾ കേട്ടില്ലേ എന്നൊക്കെ പറഞ്ഞു.. but ചേച്ചിയോട് അൽപ്പം പോലും വെറുപ്പ് തോന്നിയില്ല.സങ്കടം വന്നിരുന്നു... ഇപ്പൊ ചേച്ചിയുടെ വീഡിയോസ് കാണുബോൾ ഒരുപാട് happy യാ .. ഒരിക്കൽ എങ്കിലും നേരിൽ കാണണം എന്ന് ആഗ്രഹം ഉണ്ട്...ഇപ്പൊ ഈ സ്റ്റോറീസ് ഒരുപാട് അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ ആണ്.... ഇപ്പൊ ഒരുപാട് ഒരുപാട് സന്തോഷം... ബഹുമാനം.. ഒക്കെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.... എന്നും നന്മകൾ ഉണ്ടാവട്ടെ...
@takeiteasyavneetkaurfan8204
@takeiteasyavneetkaurfan8204 4 жыл бұрын
❤❤❤❤❤❤❤❤❤❤❤❤
@tastyfood4814
@tastyfood4814 3 жыл бұрын
മൂത്തവരുടെ എല്ലാരുടെയും അനുഗ്രഹവും എളിമത്തവും പ്രവർത്തിയോടുള്ള ആത്മാർത്ഥയും ആയിരിക്കണം ലക്ഷ്മി ചേച്ചിയുടെ ജീവിത വിജയത്തിനും 55വയസ്സിലും ഇത്രയും സ്മാർട്ട്‌ ആയിരിക്കാനും ചെറുപ്പമായിരിക്കാനും കാരണം എല്ലേ ❤, എന്റെ കരിയർ ബിൽഡ് ചെയ്യാൻ ചേച്ചിയാണ് പ്രചോദനം, എനിക്ക് എന്ത് സംശയം ഉണ്ടെങ്കിലും ചേച്ചിയുടെ വ്ലോഗ് ആണ് നോക്കാർ, ഇനിയും ഒരുപാടു നാളുകൾ ഇതുപോലെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 😍
@minigeorge2118
@minigeorge2118 4 жыл бұрын
Magic oven ഇൽ കാണുമ്പോൾ ഫാമിലി യെ കാണാൻ ഒരുപാട് ആഗ്രഹിച്ചു. ഇപ്പോൾ അതെല്ലാം സാധിച്ചു തന്നതിൽ othhiri താങ്ക്സ്.
@sheelasugunan8055
@sheelasugunan8055 4 жыл бұрын
Good presentation...... l like you..
@bijirpillai1229
@bijirpillai1229 4 жыл бұрын
ചേച്ചിയെ കാണുമ്പോൾ തന്നെ ഒരുപാട് സന്തോഷം ആണ്.♥️ Happy mother's day ♥️
@shikharam756
@shikharam756 4 жыл бұрын
Chechide memories vedio super Anu , nalla feel und ketirikan , again pls upload ur hair maintenance and hair cut vedio .
@sujitharajans4021
@sujitharajans4021 3 жыл бұрын
Mam terrace I'll kurachu plants allenkil kurachu vegetables nattoode. Athil ninnu thanne eduthu cook cheyyalo. Atleast chilly enkilum. Chedy nadanulla space kandu. Avide pullanu ullathu. Enikku oru cheriya vegetable garden und ente terrace ill. Chilly , tomoto,mint ginger pinne kure rose und.
@arjuncm8983
@arjuncm8983 4 жыл бұрын
നല്ല രസം ഉണ്ട്‌ കാണാനും കേൾക്കാനും ഒരു പാട് ഇഷ്ടം ആണ് 😍
@sree2.036
@sree2.036 4 жыл бұрын
മാതൃദിനാശംസകൾ പ്രിയപ്പെട്ട ചേച്ചി
@georgeb2510
@georgeb2510 4 жыл бұрын
സിനിമ നടനായിരുന്ന തങ്ങളുടെ ഭർത്താവു, camera shy ആയതിനു പിന്നിലുള്ള കഥ ഒരു വീഡിയോ ആക്കാമോ ?
@sanaa2033
@sanaa2033 4 жыл бұрын
Rosh R 🤣 good question
@ranisuresh4640
@ranisuresh4640 4 жыл бұрын
I also have same question to u.
@monasinoy6478
@monasinoy6478 4 жыл бұрын
Wat a question.. aiwaa
@lincysonusonu6029
@lincysonusonu6029 4 жыл бұрын
🤣🤣
@lovingparrot1088
@lovingparrot1088 4 жыл бұрын
@@lincysonusonu6029j njui
@akhilasunil1714
@akhilasunil1714 4 жыл бұрын
വന്ദനം സിനിമയിലെ നായികയെപ്പോലെ തോന്നിയത് എനിക്ക് മാത്രമാണോ
@aguideforjobseekers2880
@aguideforjobseekers2880 4 жыл бұрын
Mam you look like actress Tabu in old pics.. Beautiful!!
@devikaramesh9982
@devikaramesh9982 4 жыл бұрын
ഇതിപ്പോ സീരിയലു കാണുന്ന പോലെ അഡിക്ഷൻ ആയല്ലോ ലക്ഷ്മി മാമിന്റെ ലൈഫ് ഇതുവരെ കേൾക്കൽ..നോട്ടിഫിക്കേഷൻ കാണുമ്പൊ തന്നെ ഓടി വരും..നെക്സ്റ്റ് വേഗം ഇടണേ😍
@innoos4063
@innoos4063 4 жыл бұрын
😁👍
@vishnuravi3951
@vishnuravi3951 4 жыл бұрын
Seed
@jaganrpillai
@jaganrpillai 4 жыл бұрын
Rasakaramayirikkunnu teacher...Raman pillai
@liyadaisygeorge
@liyadaisygeorge 4 жыл бұрын
Yes correct 🤩
@muneerpoonoor4945
@muneerpoonoor4945 4 жыл бұрын
X, _
@saradapm4161
@saradapm4161 4 жыл бұрын
ജയൻ മരിച്ചപ്പോൾ. ഞാനും കരഞ്ഞു. കരിമ്പന ഷുട്ടിങ് എന്റെ നാട്ടിൽ പിടിക്കാൻ വന്നപ്പോൾ ഞാൻ കണ്ടു. എന്നെ നോക്കി ചിരിച്ചു.
@saraswathynair7405
@saraswathynair7405 4 жыл бұрын
Njanum valiya fan aayirunnu.
@monishavijayamohanakurup8230
@monishavijayamohanakurup8230 4 жыл бұрын
40 മിനിറ്റ് പോയതറിഞ്ഞില്ല ...കേട്ടിരിക്കാൻ നല്ല രസം ഉണ്ടാരുന്നു ...ഫോട്ടോസ് എല്ലാം വളരെ നന്നായിട്ടുണ്ട് ...ഒരുപാട് ഇഷ്ടം അയി ..അടുത്ത ഭാഗത്തിനായി വെയിറ്റ് ചെയ്യുന്നു ❤️
@lob9618
@lob9618 4 жыл бұрын
കൈ ഇറക്കമുള്ള ബ്ലൗസ് ചേച്ചി ഉപയോഗിക്കാൻ തുടങ്ങിയതിൽ സന്തോഷം !
@aswathysush2187
@aswathysush2187 4 жыл бұрын
കൈ ഇറക്കമില്ലാത്ത തും രസമുണ്ട് Frock ഇടുന്ന മാഡമല്ലേ
@rajeshp.t978
@rajeshp.t978 4 жыл бұрын
മാഡത്തിന് ഇതാണ് ഭംഗി
@monasinoy6478
@monasinoy6478 4 жыл бұрын
കൈ വണ്ണം ഉള്ളവർക്ക് ഇറക്കം കൂടി യ കൈ ആണ് ഭംഗി
@rajishar.v8795
@rajishar.v8795 2 жыл бұрын
Onnupode
@diyakrishna2303
@diyakrishna2303 2 жыл бұрын
Ooro ammayimaaru😼
@remyaravindran4846
@remyaravindran4846 4 жыл бұрын
മാമിന്റെ ജീവിത കഥ കേട്ടപ്പോൾ വളരെ സന്തോഷം തോന്നി. അടുത്ത vlog നായി കാത്തിരിക്കുന്നു.
@geethajijosh4449
@geethajijosh4449 4 жыл бұрын
Chechiyudevivahamvalare ഇഷ്ട്ടമായി
@geethajijosh4449
@geethajijosh4449 4 жыл бұрын
ചേച്ചിയുടെ സംസാര reethi എത്രകേട്ടാലും മതിവരില്ല
@nithairine6386
@nithairine6386 4 жыл бұрын
അന്നും ഇന്നും സുന്ദരി തന്നെ...വിവാഹ ഫോട്ടോയിൽ എന്ത് ഭംഗിയാണ് 😍👌
@suryasajeev4266
@suryasajeev4266 4 жыл бұрын
Chechi samayam poyath arinjillato.nalla rasamund kelkaan.Achande istathinanu jnan padichath jeevichath ennoke paranjathu kettappol veshamam thonni.engilum aa padanam okke thanne anallo chechiye ee nilayil ettichath appo veliya sandhosam.atrakkum restrictoinil valarnathu kondanu chechi eppo oru free bird ayi parannu sandhoshichu nadakkunnath ennu manasilakunnu.chechikku iniyum ella vidha uyarchakalum sandhoshangalum undavundavatte ashamsikkunnu..WAITING EAGERLY FOR NEXT PART😙❤❤
@remadevibiju7217
@remadevibiju7217 4 жыл бұрын
മുത്തേ എത്ര സുന്ദരമായ ജീവിതം, പനിനീർ പൂ പോലെ സുന്ദരി അന്നും ഇന്നും, love you, god bless you
@naslinshamseer1667
@naslinshamseer1667 4 жыл бұрын
Lakshmimaminte frd aano madam
@anishjohn4451
@anishjohn4451 4 жыл бұрын
ഈ താടകയോ
@deepthypremdeepthi2366
@deepthypremdeepthi2366 4 жыл бұрын
@@anishjohn4451 👿👿
@thanujaashraf9512
@thanujaashraf9512 4 жыл бұрын
ഒരു സിനിമ കണ്ട പ്രതീതി. Super ആയിട്ടുണ്ട് പ്രസന്റേഷൻ
@shifana800
@shifana800 3 жыл бұрын
Sheria
@Archanaachu-pt5jc
@Archanaachu-pt5jc 4 жыл бұрын
മാമിന്റെ വീഡിയോ കണ്ടപ്പോൾ ഒരു സത്യൻ അന്തിക്കാട് ഫിലിം കണ്ടപോലെ........😍
@gthu930
@gthu930 4 жыл бұрын
കഥ കേട്ടിരിക്കാൻ എന്താ രസം. ആരും കഥകൾ പറഞ്ഞു തരാൻ ഇല്ലാത്തത് ഒത്തിരി മിസ് ചെയ്യുന്നു. കേൾക്കാൻ നല്ല സുഖം
@EuroTraveller
@EuroTraveller 4 жыл бұрын
Mother's Day😇😇😇 ഒരു ഐസ് ലാൻഡ് ട്രാവൽ vlog ഇട്ടിട്ടുണ്ട്. കണ്ടു നോക്കണം ആ അത്ഭുത രാജ്യം😇
@deepabinu1358
@deepabinu1358 4 жыл бұрын
ഒട്ടും മടുപ്പില്ലാതെ ഒറ്റയിരുപ്പിന് കണ്ടു തീർത്തു.... very nice video💕💕💕
@nishabinupulari7754
@nishabinupulari7754 4 жыл бұрын
സുന്ദരി ചേച്ചി 😍 എന്ത് രസമാ ചേച്ചി പറയുന്നത് കേൾക്കാൻ😊കാത്തിരിക്കുന്നു ബാക്കി കഥകൾ അല്ല ജീവിതം കേൾക്കാൻ
@justforfunremember
@justforfunremember 4 жыл бұрын
You lived for your father
@Keralarecipesbynavaneetha
@Keralarecipesbynavaneetha 4 жыл бұрын
നല്ല രസം കേട്ടിരിക്കാൻ.. മാമിനെ പണ്ടത്തെ ഫോട്ടോലു കാണാൻ നല്ല ഭംഗി ഉണ്ട്💕 ഇപ്പഴും സുന്ദരി ആണ് 🥰
@ManyaMarisa
@ManyaMarisa 4 жыл бұрын
ഞാന്‍ Pune ഇല്‍ Wadika college ന് അടുത്ത് ആണ്... പെട്ടന്ന് Madam Pune ന് പറഞ്ഞു കേട്ടപ്പോള്‍ ഒത്തിരി സന്തോഷം തോന്നി...
@Vishwaguruvishnu
@Vishwaguruvishnu 4 жыл бұрын
മോളൂ ഞാനും ജയന്റെ ഒരു വലിയ ആരാധികയായി രുന്നു.ഇപ്പോഴുമാണ്.അന്നുവരെ അതായതു 1980 വരെ യുള്ള ജയന്റെ എല്ലാ പടങ്ങളും ഞാൻ ഒന്നുപോലും വിടാതെ കണ്ടിട്ടുണ്ട്. കോളേജ് കട്ടു ചെയ്താണ് സിനിമയ്ക്കു പോയിരുന്നത്. ഞാൻ ഡിഗ്രി ഫസ്റ്റിയറിനു പഠിക്കുമ്പോഴാണ് ജയൻ മരിക്കുന്നത്. എനിക്കതു ഭയങ്കര ഷോക്കായി പോയി. ഒരാഴ്ച ഞാൻ ഭയങ്കര കരച്ചിലായിരുന്നു. അതുപോലെ ഒരാഴ്ച കോളേജിലും പോയില്ല. * മഞ്ഞിൽ വിരിഞ്ഞ പൂവ് 1980.ഡിസംബറിലായി* രുന്നല്ലോ റിലീസായത്. അതിലെ *വില്ലൻ*മോഹൻലാൽ നമ്മുടെ നാട്ടുകാരനാണല്ലോ. പത്തനംതിട്ട അനുരാഗിൽ ഈ പടം റിലീസു ചെയ്തിരുന്നു. അന്നു 3 തവണ ഞാൻ ആ പടം കണ്ടിരുന്നു. മോളുടെ ഓർമ്മകളുടെ കൂടെ എന്റെ ഓർമ്മകളും പൂത്തിറങ്ങി. 🌹🌹🌹🌹🌹🌹🌹🌹🙏🙏🙏
@fahadyusuf5210
@fahadyusuf5210 4 жыл бұрын
ഒരു കാര്യം പറഞ്ഞോട്ടെ ചേച്ചി.. ചേച്ചിക്ക് ബ്ലൗസിന്റെ കൈ ഇത്ര ഇറക്കം ഉള്ളതാട്ടോ ഭംഗി.. 👌😍
@annarahcreation2691
@annarahcreation2691 4 жыл бұрын
Yes..
@seenatha2818
@seenatha2818 4 жыл бұрын
Njanum parayanirikkarunnu nalla bangiyundu
@BenoBeni9787
@BenoBeni9787 4 жыл бұрын
Ys
@nisarkarthyat6290
@nisarkarthyat6290 4 жыл бұрын
Ys
@lovisjoy1872
@lovisjoy1872 4 жыл бұрын
Yes
@arlawtalks1280
@arlawtalks1280 4 жыл бұрын
Mam adipowli ❣️ Super narration Mamintem Bobby sir inteyum pazhaya photos ellam sir sherikum film star pole thanne ennum 2 perem neritu kandu samsarikanulla bhagyam undu eniku😍 next episode avan vendi katta waiting annuu mam vegam Sunday avan prarathikunuu
@jooliaji2995
@jooliaji2995 4 жыл бұрын
വീണ്ടും വീണ്ടും ഇഷ്ടം ഇങ്ങനെ കൂടി കൂടി വരുന്നു.ന്താ ഇപ്പൊ പറയാ!!!!! Anyway...Belated wishes.... Happy married life അന്നു ഒരു വീഡിയോ ഇടാമായിരുന്ന്‌
@ramakrishnanvm8475
@ramakrishnanvm8475 4 жыл бұрын
വിവരങ്ങൾ അവതരിപ്പിച്ചു രീതി.. സൂപ്പറ്. കേട്ടു ഇരുന്നു പോകും.. God bless you. &your family..
@j.a.fernandez4061
@j.a.fernandez4061 4 жыл бұрын
Sooper story, madam you are beautiful
@messyeatingchannel77
@messyeatingchannel77 4 жыл бұрын
മേഡത്തിന്റെ കുക്കിങ്ങ് കാണുന്നതിനെക്കാൾ കഥകൾ കേൾക്കാൻ ആണ് ഏറ്റവും. ഇഷ്ടം ബോബൻ ചേട്ടൻ അടിപോളിയായിരുന്നല്ലോ Super
@thoughtsofkhadeejasha8149
@thoughtsofkhadeejasha8149 4 жыл бұрын
Wooooowwwww....ഇതുവരെയും ഒരു prograamilum കാണാത്ത കാഴ്ചകൾ... ഷെയർ ചെയ്തതിനു ഒത്തിരി നന്ദി.... അന്നും ആ mukhaththe പുഞ്ചിരിക്ക് വല്ലാത്തൊരു വശ്യതയുണ്ട്... ഇഷ്ടങ്ങൾക്കു പ്രാധാന്യം കൊടുത്തോണ്ടാണല്ലോ ആഭരണങ്ങൾ മുഴുവൻ ഇട്ട് ഫോട്ടോ eduththathum ആ ആവശ്യം ഉന്നയിച്ചു അന്നും ബോൾഡ് ലേഡി ആയി.. ഒരുപാടിഷ്ടം......My RoleModel....Travel With Passion.. Fly With Dreams....great Dear... 😘😘😘😘😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰
@zeenalatheefkadayanat568
@zeenalatheefkadayanat568 4 жыл бұрын
അരമണിക്കൂർ പോയതറിഞ്ഞില്ല... വല്ലാതെ enjoy ചെയ്തു ഈ ഓർമ്മ പുതുക്കൽ... Thanks...
@27.ghanasyam.v59
@27.ghanasyam.v59 4 жыл бұрын
Hi, നിങ്ങളുടെ എല്ലാ vlogs കാണാറുണ്ട്, എല്ലാം ഒരുപ്പാട്‌ ഇഷ്ട്ടമായി , ഇനിയും നല്ല vlogs പ്രതീക്ഷിക്കുന്നു.എന്നും കാണുമ്പോൾ ഫാമിലിയിലെ ഒരു member ആയി തോന്നും
@sawariyasresoi9803
@sawariyasresoi9803 4 жыл бұрын
തുടരട്ടെ ജൈത്രയാത്ര 🌹🌹🌹🙏😍❤️❤️❤️😘😘sooo nice... thanks
@sindukg7167
@sindukg7167 4 жыл бұрын
Chechi enikku bhayangara ishttama
@sinduc2220
@sinduc2220 4 жыл бұрын
നല്ല story ... എല്ലാം മനസ്സിലൂടെ കടന്നു പോയി...ഇനിയും വരട്ടെ next episode ... കട്ട waiting ...
@MylifejourneySajnasuni
@MylifejourneySajnasuni 4 жыл бұрын
Hai chechiii ...ഏറ്റവും ഇഷ്ടപെട്ട ബുക്ക് വായിക്കും പോലെയാണ് ചേച്ചിയുടെ സ്റ്റോറി കേൾക്കുന്നത് ......ഞാൻ ഒത്തിരി മുൻപ് ഫാസ്റ്റ് ട്രാക്കിൽ ആണെന്നു തോന്നുന്നു ചേച്ചിയുടെ ഡ്രൈവിംഗ് സ്റ്റോറി റീഡ് ചെയ്തിട്ടുണ്ട് .. ഹസ്ബൻഡ് ഡ്രൈവ് ചെയ്യുമ്പോൾ മാത്രമാണ് ചേച്ചി comfrt ആയി വണ്ടിയിൽ ഉറങ്ങാറുള്ളു എന്നൊക്കെ റീഡിയ ഒരു ഓർമ ... ചേച്ചിയുടെ ഡ്രൈവിംഗ് പിന്നെ വണ്ടികൾ .. ഡ്രൈവ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് അങ്ങനെ ഒരു വീഡിയോ ഇടനേ .... ഒരുപാട് പേർക് മോട്ടിവേഷൻ ആകും ❤️❤️
@sarithalal5465
@sarithalal5465 4 жыл бұрын
Mam magic oven തുടങ്ങിയതുമുതൽ ഞാൻ ഒരു ആരാധികയാണ്. ഒത്തിരി ഇഷ്ടം
@saanvi8231
@saanvi8231 4 жыл бұрын
An epitome of beauty, wisdom, smartness, sweetness, gentleness, humility ,kindness,helpfulness, above all a good mother and wife....🙏🙏🙏🙏😍😍😍😘😘😘love you so much ma'am...u r a true inspiration
@rekhac5208
@rekhac5208 4 жыл бұрын
True 👍💕
@anjanakrishna234
@anjanakrishna234 4 жыл бұрын
Happy wedding anniversary, Lakshmi madom
@sumasumith4553
@sumasumith4553 4 жыл бұрын
🥰🥰Love you
@aksharaakku173
@aksharaakku173 4 жыл бұрын
Ya GOOD DAUGHTER Too
@AshalathaMA
@AshalathaMA 4 жыл бұрын
Exactly
@parvathi2k
@parvathi2k 4 жыл бұрын
Belated happy marriage anniversary and may u both live many more years together. Me and mom enjoyed watching this vlog of yours
@elmyouseph9420
@elmyouseph9420 Жыл бұрын
Lekshmi you are so great
@pradeepkumarkochathe9656
@pradeepkumarkochathe9656 4 жыл бұрын
കാപട്യം ഇല്ലാതെ... സത്യസന്തമായി ഈ തുറന്ന പറച്ചിൽ... ഒരു പത്രാസും (തൃശ്ശൂർ talk )ഇല്ലാതെ... കേൾക്കുമ്പോൾ സന്തോഷം തോന്നി mam congrats
@sarikabiju640
@sarikabiju640 4 жыл бұрын
Madam nalloru amma aanenn enikk feel cheythittund.... Happy mothers day..
@JAAZDREAMBOUTIQUE123
@JAAZDREAMBOUTIQUE123 4 жыл бұрын
👍👍
@aswanykr647
@aswanykr647 2 жыл бұрын
4r444r
@aswanykr647
@aswanykr647 2 жыл бұрын
Re4re4
@shenleo8897
@shenleo8897 4 жыл бұрын
Kerala ത്തിലെ മാധ്യമങ്ങൾ ചില ഊള രാഷ്ട്രീയക്കാരും നിങ്ങളെ വളരെ മോശക്കാരായി ചിത്രീകരിച്ചു അത് വഴി കേരള ത്തിലെ നല്ല ശതമാനം ആൾക്കാരും വിശ്വസിച്ചു നിങ്ങൾ അഹങ്കാരി എന്ന്. വളരെ ക്രൂവൽആയി മാധ്യമവിചാരണ നേരിട്ട വെക്ത്യിആയിഇരുന്നു നിങ്ങൾ.ആകാലവുകഴിഞ്ഞു 🤗 നിങ്ങൾ ശരിക്കും നല്ല woman ആണ് എന്ന് KZfaq .ൽ കൂടിമനസ്സിൽആക്കി,🤗🤗🤗
@manju9755
@manju9755 4 жыл бұрын
Sathyam
@finecuttings327
@finecuttings327 4 жыл бұрын
Orikkalum njan viswasichittilla.Padippikkunna vidhyarthikale ner vazhikku nayikkendthu adhyapakarude kadamayanu
@divyanandu
@divyanandu 4 жыл бұрын
@@finecuttings327 sathyam...
@kirandevm2258
@kirandevm2258 3 жыл бұрын
Ellam oru Mukam mudi allew
@AKAruna-sl7gl
@AKAruna-sl7gl 3 жыл бұрын
divya nandu ops cry u Abel p
@divyadivyan9890
@divyadivyan9890 4 жыл бұрын
Personal Blog super ane eniyum പ്രതീക്ഷിക്കുന്നു സെറ്റും മുണ്ടിൽ വളരെ സുന്ദരി ആയിട്ടുണ്ട്
@ajithkumar.d7072
@ajithkumar.d7072 4 жыл бұрын
What a beautiful video lekshmi nair. What i attracted in this video is sreebala theatre where you watched the malayalam movie manjil virinja pookkal. This theatre was my temple where i used to take darshan. Whatever it is i am very happy to know about your colour past through this video. I wish all success to lekshmi nair. Hare krishna
@sivanivlogs9343
@sivanivlogs9343 4 жыл бұрын
കൈരളി ടി.വിയിലെ ചേച്ചിയുടെ എല്ലാ പരിപാടിയും ഞാൻ കാണറുണ്ട്. ചേച്ചിയെ ഒത്തിരി ഒത്തിരി ഇഷ്ടം
@revathy8359
@revathy8359 4 жыл бұрын
Parvathy exactly looks like her father..xerox copy..thank you so much ma’am for the lovely experience of hearing your life story..
@jayasreepillai1951
@jayasreepillai1951 4 жыл бұрын
നന്നായി പറഞ്ഞു. കഥ (ജീവിതം) ഇനിയും അനസ്യൂതം തുടരട്ടെ ... Hairstyle ഒന്നു മാറ്റി Try ചെയ്തു കൂടേ... ഇതിപ്പോൾ ഓരോ മിനിട്ടിലും മുടിയിലൊന്നു Touch ചെയ്യേണ്ടി വരുന്നു. ഒരു step cut ആയാലോ..
@jbs7731
@jbs7731 4 жыл бұрын
Yes yes
@sreejas3579
@sreejas3579 4 жыл бұрын
എന്തു മെലിഞ്ഞിട്ടാണന്ന് എന്നാലും സിനിമാനടി പോലെ ഭംഗിയുണ്ട്. ഭർത്താവായ ഒരേ ഒരു സിനിമയിലെ നടനും സുന്ദരൻ .32 വർഷം എത്തി നില്ക്കുന്ന ദാമ്പത്യം ആരോഗ്യകരമായി ഒരുപാടൊരുപാടു കാലം മുന്നേറട്ടെ. എല്ലാ ആശംസകളു
@raseenarafeeque6521
@raseenarafeeque6521 4 жыл бұрын
ഇനി sunday വരെ വെയിറ്റ് ചെയ്യണം ലെ ☺️ intersting ആണ് ചേച്ചി story waitg..... part:3
@NoNo-uy5hp
@NoNo-uy5hp 4 жыл бұрын
അടിപൊളി.... കാണുന്നതിന് മുമ്പേ comment
@divyasworld956
@divyasworld956 4 жыл бұрын
മുഴുവനും കുത്തിയിരുന്ന് കണ്ടു. കാലം കടന്നു പോയത് ഓർത്തപ്പോൾ സങ്കടം തോന്നി... വീഡിയോ കാണുമ്പോൾ ആ വഴികളിലൂടെ സഞ്ചരിക്കുകയായിരുന്നു....
@nasheeda9858
@nasheeda9858 4 жыл бұрын
ഒറ്റ ഇരുപ്പിനു കണ്ടു തീർത്തു ചേച്ചി 😍 You were very beautiful..
@deepudileep9072
@deepudileep9072 4 жыл бұрын
Mazhayudai. Feeling kitti. Super. Pinnai chachiyudai Life storyium. Happy mothers day chachi.
@harshadhwani_
@harshadhwani_ 4 жыл бұрын
സമയം പോയത് അറിഞ്ഞതേ ഇല്ല നല്ല രസം ഉണ്ടായിരുന്നു കേൾക്കാനും കാണാനും
@zeenathzeenayounus5243
@zeenathzeenayounus5243 4 жыл бұрын
ഒരു സിനിമകഥ പോലെ ഉണ്ട് കേൾക്കാൻ... നല്ല രസം ഉണ്ട്. ദൂരദർശനിൽ വാർത്ത വായിച്ചിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്.. അതൊക്കെ തുടർന്നുള്ള കഥ പറയുമ്പോൾ പറയും അല്ലേ... കൗതുകത്തോടെ കാത്തിരിക്കുന്നു.
@kaarthikasuresh6790
@kaarthikasuresh6790 4 жыл бұрын
ഒരുപാട് ഇഷ്ടം...matured personality ക്ക് ഉള്ളിലെ സാധാരണക്കാരി...ഒരു സഹോദരിയുടെ സരസമായ സംസാരം കേട്ടിരിക്കുന്ന സുഖം..god bless u chechi...ചേച്ചിന്ന് വിളിക്കുന്ന സുഖം ma'am എന്ന് വിളിക്കുമ്പോൾ കിട്ടുന്നില്ല..അതുകൊണ്ടാ...😍😍
@induvijayan5476
@induvijayan5476 4 жыл бұрын
കേൾക്കാൻ നല്ല രസമുണ്ടായിരുന്നു. വേറൊരാൾ ആണെന്നു തോന്നുന്നില്ല .സ്വന്തം ആളെന്ന തോന്നൽ. സ്നേഹമുള്ള സഹോദരിയായിട്ട് കാണാനാണ് ഇഷ്ടം
@aadheesworld9365
@aadheesworld9365 4 жыл бұрын
Indu Vijayan hi mam ent channel Onnu subscribe cheyumo
@shreyasyt7939
@shreyasyt7939 4 жыл бұрын
Wonderful and exciting. Well done.
@sindhujs2155
@sindhujs2155 4 жыл бұрын
ശരിക്കും ഒരു പാട് ഇഷ്ടം
@musthunajumusthu3282
@musthunajumusthu3282 4 жыл бұрын
may aano marrge aayd
@lovelyprince9378
@lovelyprince9378 4 жыл бұрын
Your young photos and your daughter's present face is the same. Really liked it.
@aadamsworld5068
@aadamsworld5068 4 жыл бұрын
Lovely Prince correct
@avinashvdileep178
@avinashvdileep178 4 жыл бұрын
Adutha sunday vare kathirikkano. No patience. Nonstop ayirunengil. Kettirikkan nalla sugam. Belated anniversary wishes. God bless you.
@prasannakumari2901
@prasannakumari2901 4 жыл бұрын
Ente ormakal... Oru story pole paranju thannu. Wedding photos um nannayittund. Super. Next Sunday aavan wait cheyyunnu. Love u so much. God bless you.
@seemab8856
@seemab8856 4 жыл бұрын
കേട്ടിരിക്കാൻ നല്ലരസം . ഇനിയും അടുത്ത കഥ കേൾക്കാൻ wait cheyunnu
@zulfisidique
@zulfisidique 4 жыл бұрын
വെഡിങ് ആനിവേഴ്സറി day ഇത് പോസ്റ്റ്‌ ചെയ്‌തുടർന്നു ചേച്ചി... any way happy anniversary 😍😍😍
@jayasreesatheesh4317
@jayasreesatheesh4317 4 жыл бұрын
Njan jayasree. Women,s college BA.Economics student aayirunnu.Malayalam classil nammalonnichundaavarundu.Enikkorupaadishttamaanu Lekshmiye.
@indujayakumar7971
@indujayakumar7971 4 жыл бұрын
I am bobby chettan's cousin at pandalam.a regular viewer of l n vlogs.today saw the 2nd part of your 'life journey'.enjoyed very much.came to know very interesting things which are unknown,like the actor in bobby chettan.thank you very much lekshmi chechi.wish you all the best.👍
@goodmindgoodthoughts2025
@goodmindgoodthoughts2025 4 жыл бұрын
Mam Degree kazhinju 3rd year muthal join cheyyaanulla provision ippolumundo... Undenkil which is better? Athonnum entrance undo mam?
@jerrysglobe6465
@jerrysglobe6465 2 жыл бұрын
No brother... Now u have to finish ur degree to join for 3 Year Unitary LLB course...
@jerrysglobe6465
@jerrysglobe6465 2 жыл бұрын
I am now a final year student of 3 year llb. That's why replied to u.
@sreedevin7980
@sreedevin7980 4 жыл бұрын
എന്തു skelt ആയിരുന്നു ചേച്ചി. സുന്ദരി ആട്ടോ ഈ വീഡിയോ ishtape
@Happydays_10
@Happydays_10 4 жыл бұрын
Mam... njan 2 times kandu. njan ente kalathek madangi poyi. ithrem genuine ayi parayuka ath arum cheyyilla mam. mamimte videos kanumbol time ponath ariyilla. enik annenkilum mamine kanan orupad orupad agraham und. kandal sure ayittum njan aduthuvarum. you are really an inspirational personality. god bless you. adutha part kanan wait cheyyunnu.
@sindhumenon3124
@sindhumenon3124 4 жыл бұрын
മാമിന്റെ കഥ കേൾക്കാനും നല്ല ആസ്വാദനം ഉണ്ട് mam food ഉണ്ടാക്കുന്നത് പോലെ
@sobhal3935
@sobhal3935 4 жыл бұрын
എന്തു സുന്ദരിയായിരുന്നു അന്നും. Made for each other പോലെയാണ് മണ്ഡപത്തിൽ ഇരുന്നത്. ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.
@syamrajsyam8705
@syamrajsyam8705 4 жыл бұрын
പൊന്നിന് ന്നെന്തിനാ എന്റെ പൊന്നും കുടത്തിനു എന്ന് അച്ഛൻ കരുതിക്കാണും. കല്യാണം സാരി ഒക്കെ ഉടുത്ത് ഇറങ്ങിയപ്പോൾ ചേച്ചി ശെരിക്കും ലക്ഷ്മി തന്നെ ആയീ. എന്റെ ചേച്ചി ചേച്ചിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ് 💓uu
@soudaminimangottil6652
@soudaminimangottil6652 3 жыл бұрын
A
@ammu19822
@ammu19822 4 жыл бұрын
Ithuvare eniku madathine kurichu personal ayi onnum ariyillarunnu.but ithu kandathinu shesham ningal oru great and lucky person anennu manasilayathu. Now I respect for what you are.God bless you
@shahanakp2827
@shahanakp2827 4 жыл бұрын
Ningale story kelkumpo sherikum anubavikkunnapole. Nalla interesting thonunu kettirikkan.
@unnivp4627
@unnivp4627 4 жыл бұрын
എല്ലാം കണ്ടു കേട്ടു മനോഹരമായിരിക്കുന്നു. Mam എത്ര മെലിഞ്ഞിട്ടാ അന്ന് സുന്ദരി ഇപ്പോൾ അല്ല എന്നല്ല ട്ടോ . അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ ആയിരുന്നു എല്ലാം സന്തോഷം
@shylat9753
@shylat9753 4 жыл бұрын
ഞാനൂംജയൻെറ ആരാധികയാരുന്ന predegree 2yearഅയിരുന്ന ഓർമമകൾപുറകിലോട്ടുപോയി
@vinitar1474
@vinitar1474 4 жыл бұрын
So nice to listen to your story, ma'am...Kochu kalli, pennu kaanan vannappozhekkum snacks okke undakki impress cheythu lle 😜😜 Just fell in love with your narration ma'am, waiting for more vlogs
@gurukulamtutions7292
@gurukulamtutions7292 4 жыл бұрын
Maaammm istom kooodikkoodi varunnu.... Aduthirunnu jaada illaathe ellaam thurannu parayunna oraal... Luv u checheeee....
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
അമ്മയോട് കൂടെയുള്ള ഒരു അനുഭവം ഞാൻ ഇവിടെ പങ്ക് വയ്ക്കട്ടെ പ്രവാസ ലോകത്തു വരുന്നതിനും കുറച്ചു ദിവസങ്ങൾക്ക് മുൻപ് മംഗലാപുരത്തു വരെ പോകേണ്ടി വന്നു....രാത്രി പത്ത് മണിക്ുള്ള വെസറ്റ് കോസ്റ്റില്‍ കയറി പന്ത്രണ്‌ടരക്ക് കണ്ണൂരില്‍ ഇറങ്ങുമ്പോഴേക്കും അച്ഛന്‍റെ വക വിളി വന്നത് എട്ട് തവണ.......അമ്മയുടെ വക വേറെയും...... വീട്ടിലെത്തുമ്പോള്‍ സമയം നട്ടപാതിരയായി...സമയം ഒന്നര...അപ്പോഴും അച്ഛനും അമ്മയും ഉറങ്ങാതെ കാത്തിരിക്കുന്നു... 'അല്ലപ്പാനിങ്ങളെന്തിനാ ഇങ്ങനെ വിളിച്ചോണ്ടുക്കുന്ന് .... ഞാനെന്താ ചെറിയാ കുട്ടിയാാാ' അച്ഛനോട് ചോദിച്ച ചോദൃത്തിന് ഉത്തരം തന്നത് അമ്മ .. 'നിനക്ക് ഇതിന്‍റെ ഉത്തരം ഞാനിപ്പം പറയുന്നില്ല... നിനക്കും ഒരു കുട്ടിയുണ്ടാവട്ടെ അപ്പോഴറിയാം. .... പുളിങ്കറിയും പപ്പടവും കൂട്ടി ചോറു തിന്ന സമയത്ത് വന്ന ഉത്തരം ആയത് കൊണ്ട് ഒരല്‍പ്പസമയം സ്തബ്ദനായി........ ചോദൃത്തിനും ഉത്തരത്തീനും ഇടയില്‍ ഒളിഞ്ഞിരിക്കുന്ന ഒരുപാട് അര്‍ത്ഥങ്ങള്‍ എന്നെ കൊഞ്ഞനം കുത്തുന്നത് പോലെ....
@thresya6224
@thresya6224 4 жыл бұрын
കേട്ടിരിക്കാൻ നല്ല രസമുണ്ടായിരുന്നൂട്ടൊ. അമ്മാർ കഥ പറഞ്ഞു തരുന്നതു പോലെ തോന്നി.
@user-lc1gs7kd8v
@user-lc1gs7kd8v 4 жыл бұрын
,എനിക്ക് വളരെ ഇഷ്ടമാണ്.... നല്ല വ്യക്തിത്വം ഉള്ള ആളായിട്ടു തോന്നിയിട്ടുണ്ട് മാഡത്തിന്റെ സംസാരം കേൾക്കുമ്പോൾ
@honeyxavier7895
@honeyxavier7895 4 жыл бұрын
Enth rasama kandirikan ..... mam eee chanel thudagiyath oru paad nannaiii oru paad thettidaranakal mari .... mam ante manasil oru super lady anu .. njagale polulla villagers purame kelkunathokke viswasichu pokunnu....mam ne aduthariyan ee chanel lil koodi sadhichu.... ur great....
@raji.kannottil2890
@raji.kannottil2890 4 жыл бұрын
ചേച്ചി എന്നു വിളിക്കാനിഷ്ടം എല്ലാവീഡിയോസും കാണാറുണ്ട് എല്ലാം നന്നായിട്ട് undu
@smithasudeep1636
@smithasudeep1636 4 жыл бұрын
Othiri ishtamanu chechira samsaram
@sanasfoodlab9172
@sanasfoodlab9172 4 жыл бұрын
Happy anniversary chechi...May god bless you to celebrate many more anniversaries together.
@5tipsto99
@5tipsto99 2 жыл бұрын
Dr, May God bless u and your family. Ennum ithupole prasannathayum santoshoshavumaayi jeevikkan Jagadeeshwaran anugrahikkattey❤️
@SunilsWanderlustVlogs
@SunilsWanderlustVlogs 4 жыл бұрын
we really enjoyed watching this video..thanks lekshmi mam for sharing with us..stay safe..
@sobhasreekumar2914
@sobhasreekumar2914 4 жыл бұрын
Chechi how r u.we shall always wait for this 2nd part.its very interesting and feel very genuity.wish u good luck for lifelong.God bless u dear.
@leelamaniprabha9091
@leelamaniprabha9091 4 жыл бұрын
Sobha യെ എനിക്കറിയാം എന്റെ അനുജത്തിയുടെ കൂടെ Karyavattom University Center ൽ L L M പഠിച്ചതാണ് . ജയകുമാർ സാർ ആയിരുന്നു HOD. Then, friend Aan(Anita) ടോമിൻ തച്ചങ്കരി സാറിന്റെ ഭാര്യ എന്റെ നാട്ടുകാരിയാണ് . അവരുടെ വിവാഹത്തിലും പങ്കെടുത്തിരുന്നു . എന്നാൽ അവളുടെ മരണം വലിയ വിഷമം ഉണ്ടാക്കി . ടീച്ചറിന്റെ life വിവരിച്ചപ്പോൾ ,ഇവരെ പറ്റി പറഞ്ഞപ്പോൾ , അവരൊക്കെ മനസ്സിൽ വന്നു അതാണ് ഇവിടെ കുറിക്കാൻ ഇടയായത് . നല്ല flow യിലുള്ള വിവരണം സമയം പോയതറിഞ്ഞില്ല . Anyhow good luck.
@shejinaaniyans1863
@shejinaaniyans1863 4 жыл бұрын
Love uuuuu sooo much mam😘 positive energy kittan upakarikkkunna vdos anu elllam. God bless u
@vijayalakshmip2538
@vijayalakshmip2538 4 жыл бұрын
ഒരു സിനിമ കാണുന്ന പോലെയാണ് ഈ വീഡിയോസ് കാണുന്നത്. അടുത്ത വീഡിയോ ക്കായി കാത്തിരിക്കുന്നു.love u mam
DAILY BLESSING 2024 AUGUST 18/FR.MATHEW VAYALAMANNIL CST
12:25
Sanoop Kanjamala
Рет қаралды 91 М.
UNO!
00:18
БРУНО
Рет қаралды 4,5 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 17 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 24 МЛН
Parvathy & Aswin's Wedding
5:57
chaknool
Рет қаралды 1,5 МЛН