'കാശ്' കായ്ക്കും മരം, വളമിട്ട് വളർത്തും സിപിഎം; കാണാം കവർ സ്റ്റോറി | Cover Story 19 August 2023

  Рет қаралды 707,086

asianetnews

asianetnews

10 ай бұрын

മുഖ്യമന്ത്രിയുടെയും മകളുടെയും പണമിടപാടിനെക്കുറിച്ച് എന്തുകൊണ്ടാണ് ആരും സംസാരിക്കാത്തത്? എന്തുകൊണ്ടാണ് ഇവിടത്തെ യുവജന സംഘടനകൾക്ക് പ്രതിഷേധിക്കണമെന്ന് തോന്നാത്തത്? കാണാം കവർ സ്റ്റോറി
| Cover Story 19 August 2023
#coverstory #cpm #pinarayivijayan #monthlyquotacontroversy #veenavijayan #muhammedriyas #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 1 300
@vazhipokka
@vazhipokka 9 ай бұрын
ഒരു എംഎൽഎയും സർവ്വോപരി നിയമം പഠിച്ച വക്കീലുമായ മാത്യു കുഴൽനാടൻ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ തെളിവുള്ള ആരോപണം ഉന്നയിച്ചപ്പോൾ ഇതാണ് അവസ്ഥയെങ്കിൽ സാധാരണ പൗരന്റെ അവസ്ഥ എന്തായിരിക്കും.🤔🤔
@jithindaskkottakkal8401
@jithindaskkottakkal8401 9 ай бұрын
ഇത്രേം നിയമ അറിവുള്ള ആൾ കേസ് കൊടുക്കട്ടെ... വാർത്ത സമ്മേളനം നടത്തിയാൽ കേസ് ആകുമോ
@babuudumattu4251
@babuudumattu4251 9 ай бұрын
Kudha Hava.....
@sajeesh_mali
@sajeesh_mali 9 ай бұрын
ഫാസിസം കമ്മ്യൂണിസം
@dhaneshraghunathan8280
@dhaneshraghunathan8280 9 ай бұрын
​@@jithindaskkottakkal8401Kerala police അല്ലെ അന്വാഷിക്കണ്ടത്😂 What about P V Anvar case? chagave!!
@vishnur6556
@vishnur6556 9 ай бұрын
@@jithindaskkottakkal8401 നാണം ഉണ്ടോടെയ് ലേശം.. ഇതും വന്ന് ന്യായികരിക്കാൻ
@anilkumarna9117
@anilkumarna9117 9 ай бұрын
കമ്മ്യുണിസ്റ്റ് പാർട്ടി ഇത്ര അധഃപതിച്ച അവസ്ഥ പാവം അണികൾക്ക് മാത്രം മനസ്സിലായിട്ടില്ല.
@vethal_veth
@vethal_veth 8 ай бұрын
അതു ഒരിക്കലും മനസിലാകില്ല ചിന്ത ശേഷി ഇല്ലാത്ത കുറെ എണ്ണത്തിനെ വോട്ടുബാങ്ക ആക്കി ഉറപ്പിച്ചു വെച്ചിട്ടുണ്ട് അതു ഈ നേതാക്കളും അറിയാം,, കാലഹാരണപ്പെട്ട ഈ മുടിഞ്ഞ പ്രേതിയ ശാസ്ത്രത്തെ ഇവന്മാരുടെ തലയിൽ കുത്തി വച്ചിരിക്കുക യല്ലേ????
@littu021
@littu021 9 ай бұрын
ഇത്ര ഒകെ സംഭവിച്ചിട്ടും കേരള ജനതക ഇതൊന്നും മനസിലാകുന്നില്ലലോ.
@user-rt1dh4dx6d
@user-rt1dh4dx6d 9 ай бұрын
ഈ കുടുംബം ഒടുവിൽ തിഹാർ ജയിലിലാകും
@jeevanjeeya3367
@jeevanjeeya3367 9 ай бұрын
Pray for that
@meenajoy8585
@meenajoy8585 9 ай бұрын
Aakanam.That is our wish and prayer
@anoopkvpattimattom8728
@anoopkvpattimattom8728 4 ай бұрын
ആവണം
@georgevarghese8695
@georgevarghese8695 9 ай бұрын
ഇതുപോലെ ദുർബലനായ ഒരു പാർട്ടി സെക്രട്ടറി സി. പി. എം. ഇൽ ഉണ്ടായിട്ടില്ല.
@surendranunnisurendranunni520
@surendranunnisurendranunni520 9 ай бұрын
ഇവന്റെ വാ തുറക്കണമെങ്കിൽ ശ്യാമള പറയണം ചേട്ടാ ഗോവിന്ദൻ
@nisheedm7250
@nisheedm7250 9 ай бұрын
സാജൻ പാറയിലിനെ ഓഹരി നൽകാത്തതിന് കൊന്ന ശ്യാമളയുടെ ഭർത്താവാണ് കോയിന്ദ൯, എന്ന ഗോവിന്ദൻ
@mathewjohn3784
@mathewjohn3784 9 ай бұрын
ഇതു പോലെ പ്രതീകരിക്കാൻ സാധികാത്ത ഒരു ജനത ലോകത്തു കാണില്ല.😮
@jovinjose7800
@jovinjose7800 9 ай бұрын
നട്ടെല്ലില്ലാത്ത പൗരന്മാരാണ് കേരളത്തിന്റെ ശാപം.... പ്രതിപക്ഷമോ ഭരണകക്ഷിയോ അല്ല
@MuhammedSalim
@MuhammedSalim 9 ай бұрын
ഇത് പോലെ നാട് മുടിക്കുന്ന പാർട്ടിയും ഇല്ല... പിന്നേ അല്ലെ സെക്രട്ടറി ഒന്ന് പോടോ...
@saeedtvr
@saeedtvr 9 ай бұрын
cover story ❤ പിണറായി വിജയൻ പ്രൈവറ്റ് കമ്പനി Well said
@shakepareesulfikher3723
@shakepareesulfikher3723 9 ай бұрын
Big support mr മാത്യു. കേരളത്തിലെ ജനങ്ങള്‍ നിങ്ങളുടെ കുടെ. Go ahead.
@thomasmathew2641
@thomasmathew2641 9 ай бұрын
👍🌹
@gopinadhankalappurakkal5206
@gopinadhankalappurakkal5206 9 ай бұрын
മാത്യു കുഴൽ നാടൻ❤❤❤
@anjaliv6760
@anjaliv6760 9 ай бұрын
Yes.. We all are with you Mr. Kuzhalnadan
@shareeshparappur6603
@shareeshparappur6603 3 ай бұрын
@@anjaliv6760 Bp
@Anilkumar.Cpillai
@Anilkumar.Cpillai 9 ай бұрын
ഇപ്പോഴാണ് സത്യസന്ധമായ കവർസ്റ്റോറി ആയത്
@sweetchinmusic801
@sweetchinmusic801 9 ай бұрын
'ക്യാപ്റ്റ' ന്റെ കാല് കഴുകി വെള്ളം കുടിച്ചിരുന്ന സിന്ധു സൂര്യ കുമാറിന് ഇപ്പൊ അത് തൊണ്ടയിൽ കയറി.. കിട്ടേണ്ടത് കിട്ടിയപ്പോ തോന്നെണ്ടത് തോന്നാൻ ഇച്ചിരി സമയം എടുത്തു. അത്രേ ഉള്ളു..
@brc8659
@brc8659 9 ай бұрын
കിട്ടേണ്ടത് കിട്ടിയപ്പോള്‍ ഇവൾക്ക് ബോധം വന്നതോ?അല്ല കുറേശ്ശെ രാജ്യ സ്നേഹം വന്നതോ?എതായാലും ഇനി എങ്കിലും നാടിന് വേണ്ടി വല്ലതും ചെയ്യട്ടെ 😅
@drmuhamedrafeeq5340
@drmuhamedrafeeq5340 9 ай бұрын
കുഴൽനാടന്റെ ഓഫീസിലേക്ക് മാർച്ച് നടത്തിയതാണ് ഇതിലെ ഏറ്റവും വലിയ കോമഡി
@babuudumattu4251
@babuudumattu4251 9 ай бұрын
Evarane parttyude bhalam
@rajanam1956
@rajanam1956 9 ай бұрын
അതാ അന്തങ്ങളുടെ മിടുക്ക് കോൺഗ്രസിന് ഇല്ലാതെ പോയതും
@rx2667
@rx2667 9 ай бұрын
😂
@sreekumarsadasivan141
@sreekumarsadasivan141 9 ай бұрын
ആമസോണിൻ്റെ ഓഫീസിലേക്കും തേഞ്ഞിപ്പാലം പോസ്റ്റ് ഓഫീസിലേക്കും .
@radhasuresh8554
@radhasuresh8554 9 ай бұрын
Vvbkppppppkipippplpploooppppppp😢😮😮😅😊😊😢😢😢😢😮😅😊😊🎉🎉😂🎉😢😮😊❤❤😂🎉😢❤❤❤😊😢😮😮😅😊😅😅😅
@justinkuruvila1934
@justinkuruvila1934 9 ай бұрын
ഇത്രയും തുറന്നു പറയാൻ നിങ്ങൾ കാണിച്ച ആർജവം തീർച്ചയായും പ്രശംസ അർഹിക്കുന്നതാണ്. ഈ ആർജവം തുടർന്നും കാണിക്കുക.
@sweetchinmusic801
@sweetchinmusic801 9 ай бұрын
'ക്യാപ്റ്റ' ന്റെ കാല് കഴുകി വെള്ളം കുടിച്ചിരുന്ന സിന്ധു സൂര്യ കുമാറിന് ഇപ്പൊ അത് തൊണ്ടയിൽ കയറി.. കിട്ടേണ്ടത് കിട്ടിയപ്പോ തോന്നെണ്ടത് തോന്നാൻ ഇച്ചിരി സമയം എടുത്തു. അത്രേ ഉള്ളു..
@SalahuSalu
@SalahuSalu 9 ай бұрын
🎉🎉
@subinvp3056
@subinvp3056 9 ай бұрын
അത് പോസ്കോ കേസ് എടുത്തതിന്റെ ദേഷ്യമാ ചേച്ചിക്ക്
@sharonmedia5203
@sharonmedia5203 9 ай бұрын
Thiefs always supports and protect each other
@abdulkareemt9943
@abdulkareemt9943 9 ай бұрын
ഇവരെയൊക്കെ വോട്ട് ചെയ്തു പറഞ്ഞയച്ച ജെനങ്ങൾ ഇതൊക്കെ മനസ്സിലാക്കട്ടെ 🙏🙏🙏
@India-bharat-hind
@India-bharat-hind 9 ай бұрын
അവരിൽ മഹാഭൂരിപക്ഷത്തിനും ഒരിക്കലും മനസ്സിലാകില്ല
@pauljoseph2811
@pauljoseph2811 9 ай бұрын
ഏതെങ്കിലും ഒരു തെറ്റില്ലാത്ത അഴിമതി നടത്തി എല്ലാവരും നല്ല പിള്ള ചമഞ്ഞ് മാറി നിൽക്കും. ഇത് കുടുംബത്തോടെ സകലതും കൈയ്യിട്ട് വാരി വാരി അഴിമതിയോട് അഴിമതി. ഇത് വല്ലാത്തൊരു ജനുസ്സ് തന്നെ.
@Anto-fx3fd
@Anto-fx3fd 9 ай бұрын
രാജാവ് നഗ്നനാണെന്നു എല്ലാവർക്കും മനസിലാക്കുകയും എന്നാൽ ഉടയാട ഉണ്ട് എന്ന ഭാവത്തിൽ രാജാവിന് നിൽക്കുകയുമആ കാം... Vigilance enquiry...,. 👌👌👌👌
@rampaulali8074
@rampaulali8074 9 ай бұрын
കൊച്ചുകുട്ടികൾ തിരിച്ചറിഞ്ഞു വിളിച്ചു പറഞ്ഞാലും അണികളായ അന്തംസിന് ഇന്നലെയും ഇന്നും നാളെയും ഇനി ഒരിക്കലും നേരം വെളുക്കില്ല, കഷ്ടം
@jayanp5288
@jayanp5288 9 ай бұрын
Super dialogue
@kirankiranu
@kirankiranu 9 ай бұрын
ഒരു പാർട്ടിയുടെ പേരും വെച്ച് ജനങ്ങളെ പറ്റിച്ചു നക്കി തിന്നാൻ ഇറങ്ങിയ കുറെ എണ്ണം 😏😏
@anniethomas5266
@anniethomas5266 9 ай бұрын
Sathyam
@sweetchinmusic801
@sweetchinmusic801 9 ай бұрын
'ക്യാപ്റ്റ' ന്റെ കാല് കഴുകി വെള്ളം കുടിച്ചിരുന്ന സിന്ധു സൂര്യ കുമാറിന് ഇപ്പൊ അത് തൊണ്ടയിൽ കയറി.. കിട്ടേണ്ടത് കിട്ടിയപ്പോ തോന്നെണ്ടത് തോന്നാൻ ഇച്ചിരി സമയം എടുത്തു. അത്രേ ഉള്ളു..
@steeverodz8967
@steeverodz8967 9 ай бұрын
ജനങ്ങൾ എല്ലാം കാണുന്നുണ്ട്, അറിയുന്നുണ്ട്. സമയം ആവട്ടെ വിജയെട്ടാ; പണി വരുന്നുണ്ട്.
@areekara974
@areekara974 9 ай бұрын
കോഴി കൂവി, സൂര്യനുദിച്ചു... എന്നിട്ടും നേരം വെളുത്തില്ലെന്നു സ്ഥാപിക്കാൻ കഴിയുന്ന ഒരേ ഒരു പ്രസ്ഥാനം -സി.പി.എം.
@jcadoor204
@jcadoor204 9 ай бұрын
അച്ചനും മകളും ചേർന്ന് കട്ടുമുടിച്ച കേരളത്തിന്, പ്രതീക്ഷ നശിച്ച ജനതക്ക് ചെറിയൊരു ആശ്വാസമാകട്ടെ മാത്യൂ സർ💪💪
@babuudumattu4251
@babuudumattu4251 9 ай бұрын
Eannittum...sfi..dyfi..kuzhalnadante veettileakke jai vilichu pokunnu...athane parttyude vijayavum..
@Anonymous-31
@Anonymous-31 9 ай бұрын
Kazhuthakalude party anu ith, ath pinungadik ariyam. Enth chettatharam kanichalum kazhuthakal jai vilikkum.
@geethakumarimp7088
@geethakumarimp7088 9 ай бұрын
നാല് ഭാഗത്ത് നിന്നും മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റേയും അഴിമതി എണ്ണി എണ്ണി പറഞ്ഞിട്ടും ഒരു ഉളുപ്പും തോന്നുന്നില്ലേ?
@Anonymous-31
@Anonymous-31 9 ай бұрын
@@geethakumarimp7088 pulline vishudhan akkanam ennu paranj nadakkuva adimakal. 😀😃
@amruthapradeep
@amruthapradeep 9 ай бұрын
ഈ കുടുംബത്തിന് സദാമിന്റെയോ ഗഥാഫിയുടെയോ ഗതി വരാതിരിക്കട്ടെ. ആമീൻ
@rameshmathew1961
@rameshmathew1961 9 ай бұрын
Wow. Terrific disclosures. One of the best episodes of COVER STORY. 👍🏾👍🏾
@sweetchinmusic801
@sweetchinmusic801 9 ай бұрын
'ക്യാപ്റ്റ' ന്റെ കാല് കഴുകി വെള്ളം കുടിച്ചിരുന്ന സിന്ധു സൂര്യ കുമാറിന് ഇപ്പൊ അത് തൊണ്ടയിൽ കയറി.. കിട്ടേണ്ടത് കിട്ടിയപ്പോ തോന്നെണ്ടത് തോന്നാൻ ഇച്ചിരി സമയം എടുത്തു. അത്രേ ഉള്ളു..
@IqbalHameed-rj4kv
@IqbalHameed-rj4kv 9 ай бұрын
100 CPM=1 Mathew Kuzhalnadam enough..We proud of you “Mathew “ Go ahead 💪
@idnikuwt1216
@idnikuwt1216 9 ай бұрын
ഇന്നലെവരെ കേരളത്തിലെ പൊതുജനം കരുതിയിരുന്നത് കമ്മ്യൂണിസവും കമ്മ്യൂണിസ്റ്റ് പാർട്ടിയും കേരളത്തിൽ വേണമെന്നായിരുന്നു പക്ഷേ ഇന്നുമുതൽ ഞങ്ങൾ സാധാരണ കഞ്ഞി കുടിക്കുന്ന ജനം മനസ്സിൽ പറഞ്ഞു തുടങ്ങി കമ്മ്യൂണിസവും കമ്യൂണിസ്റ്റുകാരും നമുക്ക് വേണ്ടേ വേണ്ട
@nmoffl
@nmoffl 9 ай бұрын
Athe
@sweetchinmusic801
@sweetchinmusic801 9 ай бұрын
'ക്യാപ്റ്റ' ന്റെ കാല് കഴുകി വെള്ളം കുടിച്ചിരുന്ന സിന്ധു സൂര്യ കുമാറിന് ഇപ്പൊ അത് തൊണ്ടയിൽ കയറി.. കിട്ടേണ്ടത് കിട്ടിയപ്പോ തോന്നെണ്ടത് തോന്നാൻ ഇച്ചിരി സമയം എടുത്തു. അത്രേ ഉള്ളു..
@agarshk1413
@agarshk1413 9 ай бұрын
കമ്മ്യൂണിസ്റ് കാരല്ല സോമ്പിസ്
@achur9945
@achur9945 9 ай бұрын
അതെ 👍
@tpnarayanan4519
@tpnarayanan4519 9 ай бұрын
​@@nmofflis,
@anilbhaskar3589
@anilbhaskar3589 9 ай бұрын
ആശംസകൾ സിന്ധു ❤❤❤
@sweetchinmusic801
@sweetchinmusic801 9 ай бұрын
'ക്യാപ്റ്റ' ന്റെ കാല് കഴുകി വെള്ളം കുടിച്ചിരുന്ന സിന്ധു സൂര്യ കുമാറിന് ഇപ്പൊ അത് തൊണ്ടയിൽ കയറി.. കിട്ടേണ്ടത് കിട്ടിയപ്പോ തോന്നെണ്ടത് തോന്നാൻ ഇച്ചിരി സമയം എടുത്തു. അത്രേ ഉള്ളു..
@saidalavinarikkunnan6160
@saidalavinarikkunnan6160 9 ай бұрын
വലിയകള്ളനാണ് പിണറായി എന്ന് എല്ലാവർക്കും അറിയാം
@ac.abdulrasheed3199
@ac.abdulrasheed3199 9 ай бұрын
ആനകളളൻ . Ks RTC, റേഷൻ ഷാപ്പുകൾ ഇതൊക്കെ എന്നാ അപ്രത്യക്ഷമാകുക തമ്പുരാനറിയാം.
@sweetchinmusic801
@sweetchinmusic801 9 ай бұрын
'ക്യാപ്റ്റ' ന്റെ കാല് കഴുകി വെള്ളം കുടിച്ചിരുന്ന സിന്ധു സൂര്യ കുമാറിന് ഇപ്പൊ അത് തൊണ്ടയിൽ കയറി.. കിട്ടേണ്ടത് കിട്ടിയപ്പോ തോന്നെണ്ടത് തോന്നാൻ ഇച്ചിരി സമയം എടുത്തു. അത്രേ ഉള്ളു..
@jeevanjeeya3367
@jeevanjeeya3367 9 ай бұрын
Kayakulam kochunni okke...engerude kazhinja jenmathile students Aanu..
@vibivibi8558
@vibivibi8558 9 ай бұрын
Kallanalla kollakaran
@abubacker693
@abubacker693 9 ай бұрын
@jw8752
@jw8752 9 ай бұрын
മാനവും മനുഷ്യത്വവും ഇല്ലാത്ത ഒരാള്‍ ഭരണത്തില്‍ വന്നാല്‍ എന്ത് ചെയ്യും? പേടിപ്പിച്ചു ഭരിക്കുക എന്ന ഒറ്റ നയം!
@manojas2968
@manojas2968 9 ай бұрын
100%true
@GoodNews385
@GoodNews385 9 ай бұрын
രാജാവ് കള്ളൻ
@rajuvarampel5286
@rajuvarampel5286 9 ай бұрын
റോഡും പാലവും നോക്കി വോട്ട് കൊടുക്കുമ്പോൾ ഓർക്കണം.
@velayudhankakkadamal2142
@velayudhankakkadamal2142 6 ай бұрын
​@@manojas2968@qq
@raj9995687158
@raj9995687158 5 ай бұрын
​@@manojas2968😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@josephck9972
@josephck9972 9 ай бұрын
സിന്ധുവിനു പൂച്ചെണ്ടുകൾ 🌹അതിമനോഹരമായി പിണറായി കുടുംബത്തെ വലിച്ചുകീറി. ഇതുപോലെയുള്ള ആർജ്ജവമാണ് ഇന്നത്തെ ആവശ്യം.❤
@Dream-hu1pn
@Dream-hu1pn 9 ай бұрын
സിന്ധു സൂര്യകുമാർ 🔥🔥🔥🔥 ഇങ്ങനെ ഒക്കെ സത്യം പറയാൻ ഉള്ള ചങ്കൂറ്റം അത് അടിമ കമ്മ്യൂണിസ്റ്റ്‌കളുടെ വേട്ടക്ക് ഇരയാവും
@babuudumattu4251
@babuudumattu4251 9 ай бұрын
Veettil innova varum..alleaa bro
@surjithsurji7579
@surjithsurji7579 9 ай бұрын
Posco
@Maladev24
@Maladev24 9 ай бұрын
Abhinandanangal.. Sindhu
@sweetchinmusic801
@sweetchinmusic801 9 ай бұрын
'ക്യാപ്റ്റ' ന്റെ കാല് കഴുകി വെള്ളം കുടിച്ചിരുന്ന സിന്ധു സൂര്യ കുമാറിന് ഇപ്പൊ അത് തൊണ്ടയിൽ കയറി.. കിട്ടേണ്ടത് കിട്ടിയപ്പോ തോന്നെണ്ടത് തോന്നാൻ ഇച്ചിരി സമയം എടുത്തു. അത്രേ ഉള്ളു..
@Tencil577
@Tencil577 9 ай бұрын
​@@surjithsurji7579pocso അല്ലെ
@KiranMenon-jy2ed
@KiranMenon-jy2ed 9 ай бұрын
ഇപ്പോഴാണ് OC യുടെ വില അറിയുന്നത് ഉമ്മൻ ചാണ്ടി സാറ് ജനിച്ചത് പ്രസിദ്ധമായ പകലോമറ്റം തറവാട്ടിലാണ് ആണ് അച്ചൻ ആണേൽ School headmaster ഉം മരിക്കുമ്പോൾ സ്വന്തമായി ഒരു വീട് പോലും ഇല്ല പിണറായിയോ കേരളം കണ്ടതിൽ വച്ച് ഏറ്റവും ധിക്കാരിയായ മുഖ്യമന്ത്രി😡😡😡 നാടിന് വേണ്ടി രാഷ്ട്രീയ പ്രവർത്തനം നടത്തിയ ചെത്ത് തൊഴിലാളിയുടെ മകനു ഇന്ന് 20000 കോടിക്ക് മുകളിൽ ആസ്ഥി എന്താല്ലേ കമ്യൂണിസം പോലും🤭🤭 ഇവനെ ഒക്കെ ജയിപ്പിച്ച് വിടുന്ന പിണറായിലെ ജനങ്ങൾക്ക് അക്ഷരവിദ്യാഭ്യാസം ഇല്ലേ? അതോ നാട്ടിൽ നടക്കുന്നതൊന്നും നിങ്ങൾ അറിയാഞ്ഞിട്ടാണോ വീണ്ടും വീണ്ടും വോട്ട് കുത്തി വിടുന്നത് കഷ്ടം തന്നെ
@girijapm8993
@girijapm8993 9 ай бұрын
അവിടെ. ദേശാഭിമാനി,,എന്ന ഒരു.പത്രം,മാത്രമേ കിട്ടുകയുള്ളൂ.അതുകൊണ്ട് മറ്റുള്ള കാര്യങ്ങൽ.അവിടെ ഉള്ളവർ.അറിയുന്നില്ല.
@nisheedm7250
@nisheedm7250 9 ай бұрын
സാറേ ഞാൻ ഈ പിണനാറി വിജയന്റെ ഇപ്പുറം 1.കി.മി അകലെ താമസിക്കുന്നയാളാണ് വിജയന്റെ വീട് പിണറായി പഞ്ചായത്തിലല്ല ഒരു റോഡിന്റെ ഇപ്പുറം അടുത്ത പഞ്ചായത്ത് വേങ്ങാട് പഞ്ചായത്തിലാണ് ഇവൻ വേങ്ങാട് വിജയനാണ് ഏഴ്, അസ്സംബ്ലി മണ്ഡലത്തിൽ രണ്ടെണ്ണം മാത്രംu.d.f ബാക്കി 5,ൽ,l.d.f, എന്നിട്ടും കണ്ണു൪ പാർലമെന്റ് മണ്ഡലത്തിൽ കെ. സുധാകരൻ എം. പി.!?!?
@Abraham19558
@Abraham19558 9 ай бұрын
Oommen chandy had no home, he was sleeping in railway station bench.! 😂
@mpaul8794
@mpaul8794 9 ай бұрын
പുതുപ്പള്ളി കവലയിൽ ഏറെ വിസ്തൃതിയിൽ ഒരു വലിയ സ്കൂൾ ഉണ്ട്‌. OC യുടെ മുത്തശ്ശനായിരുന്നു അതിന്റെ ഉടമ. അപ്പൻ ഹെഡ്മാസ്റ്റർ ഉം.
@darsanasajeev181
@darsanasajeev181 9 ай бұрын
ഉമ്മൻ ചാണ്ടിക്ക് തിരുവനന്തപുരത്ത് ജഗതിയിൽ വീടുണ്ട്. പുതുപ്പള്ളിയിൽ വണ് വയ്ക്കാൻ ആഗ്രഹമില്ലാണ്ടിക്കാണ്. ഉമ്മൻ ചാണ്ടി ജനകീയാണ്. മനുഷ്യ സ്നേഹിയാണ്.❤ എന്റെ ജന്മനാട് പുതുപ്പള്ളിയാണ്. LDF അഴിമതിയുടെ വിളനിലമാണ്.
@rajeev9383
@rajeev9383 9 ай бұрын
മാത്യു കുഴൾനാടന്റെ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് കുറച്ച് പ്രതീക്ഷ നൽകുന്ന കാര്യമാണ്...വൻ അഴിമതികൾ നടക്കുമ്പോൾ കേരളത്തിൽ നാം സാധാരണ കണ്ടുകൊണ്ടിരുന്ന LDF-UDF സഹകരണം കുഴൽനാടന്റെ ഈ ഉദ്യമം ഒരു പക്ഷെ ജനങ്ങൾ പ്രതീക്ഷയോടെ കാണുന്നു...
@user-yo1dn8pk3x
@user-yo1dn8pk3x 9 ай бұрын
He is the next CM of kerala
@rahula1029
@rahula1029 9 ай бұрын
അഴിമതിയിൽ മുങ്ങികുളിച്ച കേരളജനതക്ക് ഓണശംസകൾ.. 🙏
@pvijayan5313
@pvijayan5313 9 ай бұрын
😂😂😂😂😂😂
@Tencil577
@Tencil577 9 ай бұрын
അതിനു ഉണ്ണാൻ ഇത്തവണ അരിയും കിറ്റും ഇല്ലാ... പിണറായിയുടെ പറി മാത്രമേ ഉള്ളൂ
@finoshkhanki3272
@finoshkhanki3272 9 ай бұрын
പിണറായിയുടെ വീട്ടുകാർക്ക് വേണ്ടി നമ്മൾ ജനങ്ങൾ പട്ടിണി കിടക്കേണ്ട അവസ്ഥ റ്..
@user-im5um7wg9d
@user-im5um7wg9d 9 ай бұрын
കേരള ജനത മുഴുവൻ അതിൽ പെടില്ല കെട്ടോ അഴിമതിയിൽ 🙏🏻🙏🏻🙏🏻
@finoshkhanki3272
@finoshkhanki3272 9 ай бұрын
കടം എല്ലാർക്കും ഒരുപോലെ kto...
@nandhuvijayan8413
@nandhuvijayan8413 9 ай бұрын
Pv അൻവറിനും മാത്യുവിനും cpm ൽ ഇരട്ട നീതി കാരണം എന്തായിരിക്കും? 🤔
@vijilal4333
@vijilal4333 9 ай бұрын
Mathew from Congress Anwar Communist
@jinjo8229
@jinjo8229 9 ай бұрын
​@@vijilal4333Anwar muriyandi aanu Mathew alla athanu kaaranan.
@PKrish2010
@PKrish2010 9 ай бұрын
Finally a news channel starting speaking the truth...
@INDIAN-rc9sh
@INDIAN-rc9sh 9 ай бұрын
എൻ്റെ കേരളം നശിച്ചു ഞങ്ങൾ യുവാക്കൾക്ക് ജോലി ഇല്ല ജോലി കിട്ടിയാൽ തന്നെ 6000 രൂപ കിട്ടും സിപിഎം നാട്ടിൽ ഒരു കച്ചവടം തുടങ്ങാൻ സമ്മതിക്കില്ല എന്ത് തുടങ്ങിയാലും ചുവന്ന കൊടി ഞങ്ങളെ ഭയപ്പെടുത്തുന്നു എത്രയോ ഭേദം ആണ് europilo അന്യസംസ്ഥാനത്ത് ജോലി ചെയ്യുന്നത് എത്ര പഠിച്ചിട്ടും നാട്ടിൽ തെണ്ടി നടക്കേണ്ട അവസ്ഥ നാട്ടുകാരുടെ ജോലി ആയില്ലേ എന്ന് അസ്വസ്ഥമാക്കുന്ന ചോദ്യങ്ങൾ 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@Arundeepika22
@Arundeepika22 9 ай бұрын
ഇതെല്ലാം ചെയ്തിട്ടും പുതുപ്പളളിയിൽ LDF നു വോട്ട് ചെയ്യുന്ന വോട്ടർമാരെ സമ്മതിക്കണം.......
@mv2552
@mv2552 9 ай бұрын
സത്യം
@mpaul8794
@mpaul8794 9 ай бұрын
മന്ദബുദ്ധി അടിമകൾ. 😂
@AbSAM-gq3ho
@AbSAM-gq3ho 9 ай бұрын
അത് തന്നെയാണ് നേതാക്കളുടെ dhyryam
@madhusudananmanghat8451
@madhusudananmanghat8451 9 ай бұрын
Brain death വന്നാൽ പിന്നെ പ്രധിവിധി ഇല്ലല്ലോ!!!അതല്ലേ 2021 ൽ കണ്ടത്
@sasikumarvp9574
@sasikumarvp9574 9 ай бұрын
പാർട്ടി അടിമകൾ അതിൽ നിന്ന് സ്വതന്ത്രരായി നഷ്പക്ഷമായി പ്രതികരിക്കുക. വോട്ട് െചയ്യുക. ര എ എന്നാലേ ഇകള്ളൻ മാരെ ഇലയാ രാക്കാൻ പറ്റൂ
@RanisKumar
@RanisKumar 9 ай бұрын
തിരുട്ടു കുടുംബം 😡😡😡😡
@user-nb9jb3gk8m
@user-nb9jb3gk8m 9 ай бұрын
8 million views ആയി അത്രേം ജനങ്ങൾ കാണുന്നു എന്ന് ഓർക്കുമ്പോൾ ഒരു സുഖം 🙏
@amilprasadv5423
@amilprasadv5423 9 ай бұрын
ഉളിപ്പില്ലാത്ത ഒരു നേതാവ്
@SelvaKumar-jn1ww
@SelvaKumar-jn1ww 9 ай бұрын
കേരളത്തിൻടെ പ്രമാണം കട്ടോൺടുപോകാതെ നോക്കണെ 😩
@rampaulali8074
@rampaulali8074 9 ай бұрын
പ്രമാണമൊക്കെ എന്നേ പണയത്തിലായി
@tessyk5571
@tessyk5571 9 ай бұрын
😄😃😀
@samjohn6732
@samjohn6732 9 ай бұрын
7 Years - Pinarayi ethra kattu kanum 😡😡😡😡😡😡
@Maladev24
@Maladev24 9 ай бұрын
ഒരു 10 തലമുറക്ക് ഇരുന്ന് ഉണ്ണാം. പണിക്ക് പോവണ്ട. ചുവന്ന കൊടി പോക്കണ്ട.. എന്താ സുഖം..
@anniethomas5266
@anniethomas5266 9 ай бұрын
@@Maladev24Thalamura thinnum ennu thonnunnundo?
@rajeshmadathilraj8477
@rajeshmadathilraj8477 9 ай бұрын
Sindhu കുറേ കാലത്തിനു ശേഷം സത്യം വിളിച്ചുപറയാൻ തുടങ്ങി 👍
@sweetchinmusic801
@sweetchinmusic801 9 ай бұрын
'ക്യാപ്റ്റ' ന്റെ കാല് കഴുകി വെള്ളം കുടിച്ചിരുന്ന സിന്ധു സൂര്യ കുമാറിന് ഇപ്പൊ അത് തൊണ്ടയിൽ കയറി.. കിട്ടേണ്ടത് കിട്ടിയപ്പോ തോന്നെണ്ടത് തോന്നാൻ ഇച്ചിരി സമയം എടുത്തു. അത്രേ ഉള്ളു..
@Homei_skills1033
@Homei_skills1033 9 ай бұрын
മാത്യു പറഞ്ഞതും സ്വപ്ന പറഞ്ഞതുമെല്ലാം സത്യമാണ്. അതിന്റ തെളിവാണ് ഇപ്പോൾ കാണിച്ചു കൂട്ടുന്നത്. പിണറായി വിജയൻ നിയമ സഭയിൽ പറഞ്ഞത് കളവല്ലേ... സത്യത്തെ എത്ര വിദഗ്ദ്ധമായി കളവാണെന്ന് സമർത്ഥിച്ചു. അതിനെ ചിരിച്ചു പ്രോത്സാഹിപ്പിച്ചു ഭരണപക്ഷ അംഗങ്ങൾ
@minithomas4036
@minithomas4036 9 ай бұрын
Mathew sir real opponent leader
@surendranunnisurendranunni520
@surendranunnisurendranunni520 9 ай бұрын
എടാ ഈ പി വീണയുടെ രേഖ
@jjakajj7125
@jjakajj7125 9 ай бұрын
Sadheshan is corrupt
@Jaykay345
@Jaykay345 9 ай бұрын
സതീശൻ ഒത്തുകളിയുടെ തമ്പുരാൻ, perumkallen
@user-yo1dn8pk3x
@user-yo1dn8pk3x 9 ай бұрын
Kuzhalnadan is only eligible for CM post.
@prasannann2449
@prasannann2449 9 ай бұрын
അച്ചനും മകളും കൂടി കട്ടുമുടിക്കുന്നത് സാധാരക്കാരനിലും എത്തേണ്ട വീതമാണ് ഇതൊന്നും തീറ്റരുത് ഇത്തരക്കാരെ
@shibuysmeenamchira8563
@shibuysmeenamchira8563 9 ай бұрын
സിന്ധു സൂര്യകുമാർ 👍👍👍
@Santhu-pc1uo
@Santhu-pc1uo 9 ай бұрын
മാത്യു കുഴൽ നാടൻ 👍👍👍👍👍
@4U6283
@4U6283 9 ай бұрын
കേരളത്തിലെ മനസാക്ഷി ഉള്ളവർ ഏറ്റവും വെറുക്കുന്ന പേര്...
@manojas2968
@manojas2968 9 ай бұрын
പിണറായി
@dilishtd1062
@dilishtd1062 9 ай бұрын
മകളെ എല്ലാം നിനക്കായി
@lohilthekkayil8487
@lohilthekkayil8487 9 ай бұрын
കേരളം ഇന്ന് നേരിടുന്ന വലിയ പ്രശ്നം തെറ്റിനെ തെറ്റായി കാണാത്ത അണികൾ ഓരോ പാർട്ടിക്കും ഉണ്ട് എന്നുള്ളതാണ്
@nidhincherian3031
@nidhincherian3031 9 ай бұрын
സത്യം 👍🏻, ഇത്രയും തരംതാണലോ മലയാളികൾ
@user-vo7sv3xq1m
@user-vo7sv3xq1m 9 ай бұрын
Absolutely
@user-ls1kk9uq2m
@user-ls1kk9uq2m 9 ай бұрын
സിപിഎം.. ഇനിയും വോട്ടു ചെയ്യണം...... അനുഭവിച്ചു മുടിയട്ടെ ഇവിടുള്ളവർ
@MNair592
@MNair592 9 ай бұрын
മുക്കുന്ന മന്ത്രി, തിരുട്ടു കുടുംബം 😄
@mohanchandranmohanachandra7067
@mohanchandranmohanachandra7067 9 ай бұрын
ഇപ്പോളെങ്കിലുംതുരന്നുപരഞല്ലൊ,സന്തോഷം
@vijayrs242
@vijayrs242 9 ай бұрын
എന്തിനും ഏതിനും ന്യായീകരിക്കാൻ അണികൾ ഉള്ളപ്പോ എന്തു പേടിക്കാൻ
@santhoshsivanalappuzha5953
@santhoshsivanalappuzha5953 9 ай бұрын
അടിമുടി അഴിമതി. തിരുട്ടു ഫാമിലി. ഇത്രയും അഴിമതി നിറഞ്ഞ ഭരണം കേരളത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല.
@user-tf2jx7uu9m
@user-tf2jx7uu9m 9 ай бұрын
ഇതിനെതിരെ കോടതിയിൽ പോയി മറിച്ചൊരു വിധി വാങ്ങാൻ പറ്റുമോ എന്നു നോക്കാമായിരുന്നു. ചിലപ്പോൾ രാഗേഷിന്റെ ഭാര്യക്ക് കിട്ടിയ വിധി ലഭിച്ചാലോ!
@RenjithjRenjith-ps4pc
@RenjithjRenjith-ps4pc 9 ай бұрын
അഴിമതി ഭരണം തുലയട്ടെ
@ramachandranvkrsmc7975
@ramachandranvkrsmc7975 9 ай бұрын
We are with you Mathew sir Mathew a man with backbone❤❤you sir
@ramachandranv357
@ramachandranv357 9 ай бұрын
Couldn’t believe Sindhu has got this much audacity. Keep it up.❤
@lt7446
@lt7446 9 ай бұрын
അൻവറിന്റെ കലാപരിപാടി വെച്ച് നോക്കിയാൽ ഇതൊന്നും ഒന്നുമില്ല.
@syamkumark3052
@syamkumark3052 9 ай бұрын
മോളുന്റെ വായിന്ന് തന്നെ കേട്ടതിൽ അതി സന്തോഷം.....
@sureshn2140
@sureshn2140 9 ай бұрын
സധൈര്യം പൊളിച്ചഴുതു സഹോദരി, ജനം താങ്കളോടൊപ്പം എന്നും എപ്പോഴും ഉണ്ടായിരിക്കും
@vasudevanpillai5389
@vasudevanpillai5389 9 ай бұрын
ഗോവിന്ദൻ പറഞ്ഞത് മുഖ്യമന്ത്രിയെയാണോ നാണം കെട്ടും പണം😂😂
@approachmanagement991
@approachmanagement991 9 ай бұрын
Madam Sindhu. A big salute for you , telling the truth.
@indipend
@indipend 9 ай бұрын
ഈ. ജാതി കേരളത്തിൽ അവസാനിക്കും വൈകാതെ
@venugopalannair2564
@venugopalannair2564 9 ай бұрын
Keralam mannabhudhi kal niranja rajiyam
@jacobpoulose5276
@jacobpoulose5276 9 ай бұрын
Sindhu well said..❤️👍🌹
@sweetchinmusic801
@sweetchinmusic801 9 ай бұрын
'ക്യാപ്റ്റ' ന്റെ കാല് കഴുകി വെള്ളം കുടിച്ചിരുന്ന സിന്ധു സൂര്യ കുമാറിന് ഇപ്പൊ അത് തൊണ്ടയിൽ കയറി.. കിട്ടേണ്ടത് കിട്ടിയപ്പോ തോന്നെണ്ടത് തോന്നാൻ ഇച്ചിരി സമയം എടുത്തു. അത്രേ ഉള്ളു..
@ICON734
@ICON734 9 ай бұрын
നമ്മുടെ ജനപ്രതിനിധികളുടെ നിയമസഭയിലെ ജോലി നേതാക്കൾ പറന്ന വിവരക്കേടിനു കൈയ്യടിക്കൽ മാത്രമായി അധപ്പതിച്ചു പോയി
@maryjuliet5237
@maryjuliet5237 9 ай бұрын
Mrs Sindhu Soorya Kumar🙏❤️👍👍👍💯👍💯 ഗൂഢ ശക്തിയുടെ മാസപ്പടി PV ക്ക് നല്ല ഇഷ്ടം.
@alavikkuttycpkpm
@alavikkuttycpkpm 9 ай бұрын
പ്രതിപക്ഷo വളരെ മോശം. യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ്, ഒക്കെ മാളത്തിൽ പോയി ഒളിച്ചു. എത്ര യൊ അഴിമതി കഥകൾ ആരും കോടതി യെ വരെ സമീപിക്കുന്നില്ല
@sebastianouseph
@sebastianouseph 9 ай бұрын
So beautifully presented!! 👌 Thank you Sindhu Suryakumar........🙏
@user-fn6dx9ob3h
@user-fn6dx9ob3h 9 ай бұрын
കാലംനും മോളും കൂടി എത്ര കട്ടുകാണും
@RamKumar-qu8dl
@RamKumar-qu8dl 9 ай бұрын
Excellent episode, hats off to Sindhu Sooryakumar. People like you are who keep high levels of powers at check and continuously regulate them. We should not be afraid to speak against what we think is wrong, that is what helps democracy to grow.
@vikkymikky1
@vikkymikky1 9 ай бұрын
കവർ സ്റ്റോറി ക്കെതി രെ അടുത്ത പോക് സോ കേസ് ഉടനെ വരും 😊
@sweetchinmusic801
@sweetchinmusic801 9 ай бұрын
'ക്യാപ്റ്റ' ന്റെ കാല് കഴുകി വെള്ളം കുടിച്ചിരുന്ന സിന്ധു സൂര്യ കുമാറിന് ഇപ്പൊ അത് തൊണ്ടയിൽ കയറി.. കിട്ടേണ്ടത് കിട്ടിയപ്പോ തോന്നെണ്ടത് തോന്നാൻ ഇച്ചിരി സമയം എടുത്തു. അത്രേ ഉള്ളു..
@akashh1314
@akashh1314 9 ай бұрын
അത് ഇതിന്റെടേൽ കൂടു വെളുപ്പിക്കണ്ട... ആരും അത്ര മെകച്ച ആൾക്കാരല്ല 😆
@jobycherian8952
@jobycherian8952 9 ай бұрын
Kerala people full support with Mathew.
@SOAOLSRY
@SOAOLSRY 9 ай бұрын
ഡാഡിയും ഡൊട്ടറും പിന്നെ പാർട്ടിയും കരിമണൽ എന്നത് പോളണ്ട് പോലെ മിണ്ടാൻ പറ്റാത്ത വിഷയം ആയി
@georgeoommen5418
@georgeoommen5418 9 ай бұрын
Highly appreciate your truthful and bold presentation
@deenavarghese6098
@deenavarghese6098 9 ай бұрын
You did a good job today, this is the spirit of journalism, keep it up. 👋💐
@mohammedsalimktkunnathadat1532
@mohammedsalimktkunnathadat1532 9 ай бұрын
അഴിമതിയുടെ സ്വന്തം നാട്...
@sabuvarghese4676
@sabuvarghese4676 9 ай бұрын
What a beautiful presentation. Awesome. Yeah democracy is really under threat. Kaaranabhoothan is really made naked in this report 👏🏻👏🏻👏🏻👏🏻
@georgecc5946
@georgecc5946 9 ай бұрын
അഴിമതിയെ വെളുപ്പിക്കാൻ ഇവർ ഇതിലും വലുത് തന്നെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ 🙏🙏
@samjohn6732
@samjohn6732 9 ай бұрын
My 1 year old son has more courage than Double chunk Pinarayiiiiii😂😂😂😂😂😂😂😂
@jayanp5288
@jayanp5288 9 ай бұрын
Ithra ushiru ulla oral oppositionil undenkil namude naadu raksha petenem Big salute for you
@fouspuliyakkuth
@fouspuliyakkuth 9 ай бұрын
Brave reporter Keep it UP ❤
@vasavakurup7837
@vasavakurup7837 9 ай бұрын
കട്ടാൽമാത്രം പോര നിൽക്കാനും പഠിക്കണമെന്നുള്ളതിന് ഒന്നാം തരം തെളിവ് ക്യാപ്ടൻ കമ്പനി 😂😂😂😂ദുർബല പ്രതിപക്ഷം നാടിന് അപമാനം 🤔
@leelammameenakshinair3998
@leelammameenakshinair3998 9 ай бұрын
കള്ളവും പിപ്പിടിയും
@manojt9648
@manojt9648 9 ай бұрын
Let's continue the fight until പ്രബുദ്ധ കേരള ജനത വിവരം വയ്ക്കുന്നത് വരെ....
@musthafapadikkal6961
@musthafapadikkal6961 9 ай бұрын
അമ്പത് കഴിഞ്ഞ ആ കഷണ്ടി കിളവനും DYFI ആണോ ???🤣🤣🤣
@tilakputhenpurackal
@tilakputhenpurackal 8 ай бұрын
ഇന്നത്തെ cover story ക്ക് ഒരു ബിഗ് സല്യൂട്ട്.....👍നന്ദി...സിന്ധു സൂര്യകുമാർ.....👍
@chirikandant8356
@chirikandant8356 9 ай бұрын
അന്വേഷണം കർണാടകയിൽ ആവട്ടെ ✍️കൊണ്ഗ്രെസ്സ് അല്ല്യോ ഭരണം ✍️
@stephenfrancis1312
@stephenfrancis1312 9 ай бұрын
Appreciate Sinndhu Madam
@miniaji3663
@miniaji3663 9 ай бұрын
എങ്ങനെ ഇതിൽ നിന്ന് നമ്മൾ രക്ഷ പെടും
@josecj949
@josecj949 5 ай бұрын
കവർ സ്റ്റോറി സത്യ സന്തമായി അവതരിപ്പിക്കുന്ന തിൽ സിന്ധു സൂര്യകുമാറിനും ചാനലിനും കേരള നാടിന്റെ അഭിനന്ദനങ്ങൾ, 🙏ഇനിയും പോരാട്ടം തുടരൂ ജനം സത്യം അറിയട്ടെ 🙏🙏
@samjohn6732
@samjohn6732 9 ай бұрын
Pinarayi Shavam aaayi 😂😂😂😂
@ramaChandran-zj3zh
@ramaChandran-zj3zh 9 ай бұрын
സതൃ०😊😊😊😊😊
@rx2667
@rx2667 9 ай бұрын
എല്ലാംനല്ലത്ന് വേണ്ടി എന്ന് ആലോചിക്കുമ്പോൾ ഒര് സുഖം... ---ആർക്ക് സുഖം:-- മുഖ്യനും അവരടെ കൂട്ടാളികൾക്കും അല്ലാതെ ആർക്ക്..... ജനങ്ങൾ അന്നും ഇന്നും എന്നും ഒര് പോലെ...... 😌........
@vinodkumar-bt2fg
@vinodkumar-bt2fg 9 ай бұрын
Sindhu you are great
@alexchacko5802
@alexchacko5802 9 ай бұрын
Like Kuzhalnaden, please investigate all the rich people like Usaf ali, ravi pillai, shoba city, Anvar and etc.
@captrk31kartha56
@captrk31kartha56 9 ай бұрын
Pinne. Parayan eluppam. Ivare okke koottiyathu valare prayasapettu
@princegauravabdulmajeed7739
@princegauravabdulmajeed7739 9 ай бұрын
വല്ല്യമ്മാവാന്റടുത്ത് കൊച്ച്കുഞ്ഞുമോളിരുന്നു കൗതുകം സാകൂതം കേട്ടിരുന്ന മഹതിയുടെ credibility മലയാളിയുടെ മനസ്സിൽ അന്ന് തന്നെ കെട്ടുപോയി 😁😁ഇനി വലിയ പണിക്കൊന്നുമിറഞ്ഞിട്ടൊരു വലിയകാര്യവുമില്ല 👍🏻
@shibusn6405
@shibusn6405 9 ай бұрын
ധിര്യമുള്ളവർ പറയട്ടെ. അതില്ലാത്ത എന്നെപോലെ ഉള്ളവർക്ക് മൗനം പാലിച്ചു മാറി നിൽക്കാം. മൗനത്തിന് ആയിരം അഭിപ്രായത്തിൻ്റെ ശക്തിയുണ്ട്.ഭയത്തിൻ്റെ വാൽമീകതിൽ അകപ്പെട്ടു പോയി . ക്ഷമിക്കുക...by chandrika mallika vkr
@premkumarb8421
@premkumarb8421 9 ай бұрын
ജനങ്ങളുടെ പ്രതീക്ഷക്ക് ഉയർന്ന രണ്ട് കരുത്തരായ രണ്ട് കോൺഗ്രസ്സ് പൊതു pravarthakar..കേരളത്തിൽ ഇത്രയും എംഎൽഎമാർ udaayittum പ്രതികരിച്ചത് ഒരു എംഎൽഎ മാത്രം.. കോൺഗ്രസ്സ് കേരളത്തിൽ അധികാരത്തിൽ വന്നാൽ മാത്യു കുഴൽ നാടൻ മുഖ്യ മന്ത്രിയായി വരണം.🙏🙏🙏
@sathyans2480
@sathyans2480 9 ай бұрын
വീണ ജോലി ചെയ്തു കാശു വാങ്ങിയെങ്കിൽ ഒന്നും ചെയ്യാതെ കാശു വാങ്ങി എന്നു പറയുന്നവർക്കെതിരെ സർക്കാർ കേസെടുക്കട്ടെ . അതും നിയമത്തിന്റെ പരിധിയിൽ വരണമല്ലോ?
@vinod6996
@vinod6996 9 ай бұрын
Very good presentation. Khudos to those behind the program
@MahroofPv
@MahroofPv 9 ай бұрын
ചാനൽ ചർച്ചകൾക്ക് വന്ന അന്തങ്ങൾ മുഴുവൻ ഇന്ന് മൂട്ടിൽതീപിടിച്ച റോക്കറ്റ് പോലെയായിരുന്നു എന്താ കാരണം ?
@samjohn6732
@samjohn6732 9 ай бұрын
Pinarai ippo Comedy aaanu. Ellarum kaliyakkinnu 😂😂😂😂😂😂😂
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 745 М.
UFC 302 : Махачев VS Порье
02:54
Setanta Sports UFC
Рет қаралды 1,4 МЛН