No video

കേക്കുണ്ടാക്കുമ്പോൾ ഈ തെറ്റുകൾ നിങ്ങൾക്കും സംഭവിക്കാം!8 most common baking mistakes we make/giveaway

  Рет қаралды 401,269

Unique Eats Malayalam recipes

Unique Eats Malayalam recipes

Күн бұрын

Here iam showing you 8 common backing mistakes you might be making
Do checkout the video and let me know your feedback

Пікірлер: 1 900
@shyamarajesh133
@shyamarajesh133 4 жыл бұрын
എനിക്ക് ഇങ്ങനെ ചിലപ്പോ സംഭവിക്കാറുണ്ട്. ഇങ്ങനൊരു വീഡിയോ ഇട്ടതിൽ Thank you So much
@artified_by_subin
@artified_by_subin 4 жыл бұрын
വളരെ ഉപകാരപ്രദമായ അറിവുകൾ ഷെയർ ചെയ്തതിനു നന്ദി.. ഒരു കറക്ഷൻ പറഞ്ഞോട്ടേ - ഓവർ മിക്സ് ചെയ്യുമ്പോ എയർ കയറി അല്ല കേക്ക് ശരിയാവാതെ പോവുന്നത്. ഫ്ലോറിൽ അടങ്ങിയിരിക്കുന്ന ഗ്ലുട്ടെൻ കണ്ടന്റ് ഇലാസ്റ്റിക് രൂപത്തിലുള്ള പശ പോലത്തെ വസ്തു ആയി മാറുന്നതുകൊണ്ടാണ് അതിൽ ബേക്കിംഗ് പൗഡറും ബേക്കിംഗ് സോഡയും ഒകെ ഉണ്ടാക്കുന്ന എയർ ട്രാപ്‌ ആയി വലിയ കുമിളകൾ രൂപപ്പെടുകയും അവസാനം അത് പൊട്ടി കേക്ക് ഫ്ലാറ്റ് ആയി പോവുന്നതും.
@UniqueeatsMalayalamrecipes
@UniqueeatsMalayalamrecipes 4 жыл бұрын
Thanks🤩🤩👍
@noorjahanjalal4211
@noorjahanjalal4211 4 жыл бұрын
Unique Eats Malayalam recipes thanks
@noorjahanjalal4211
@noorjahanjalal4211 4 жыл бұрын
Njan noorjahan jalal kayamkulam
@AiswaryaSA
@AiswaryaSA 4 жыл бұрын
cake ine height kittathathe enthukond aane??
@mekhalapraveen2509
@mekhalapraveen2509 4 жыл бұрын
വീഡിയോ ഒരുപാട് ഇഷ്ടമായി ഇത്രയും ക്ലിയറായി പറഞ്ഞു തന്നതിന് താങ്ക്യൂ
@manoharanpvr6147
@manoharanpvr6147 4 жыл бұрын
Thanks, first cake recipe try cheythappol പൊട്ടി പൊട്ടി poyirunnu, second time ഈ വീഡിയോ കണ്ട് കേക്ക് unddakki. കേക്ക് perfect ആയി, thanks....... This is Arthana from kannur
@mariarobin6551
@mariarobin6551 4 жыл бұрын
എനിക്ക് പലപ്പോഴും പറ്റിയിട്ടുള്ള പ്രശ്നങ്ങൾ തന്നെയാണ് ഇതൊക്കെ. വളരെ ഉപകാരമുള്ള വീഡിയോ ആണിത്. വളരെ നന്ദി ചേച്ചി.. മെറീന റോബിൻ അങ്കമാലി
@husnaasraj4529
@husnaasraj4529 4 жыл бұрын
നന്ദിയുണ്ട്. എനിക്ക് വളരെ ഉപകാരമായി പറഞ്ഞുതന്നതിന്
@gafoorbappanganakam840
@gafoorbappanganakam840 4 жыл бұрын
ബോറടിപ്പിക്കാതെ ക്രിസ്റ്റൽ ക്ലിയർ ആയിരുന്നു അവതരണം , അതുകൊണ്ട് ഒട്ടും വൈകിച്ചില്ല സബ്സ്ക്രൈബ് ബെല്ല് ഒക്കെ അടിച്ചു , വളരെ ഉപകാരപ്രധാന മുള്ള അറിവുകൾ , നല്ല ഒരു ടീച്ചർ പഠിപ്പിച്ചു തരുന്ന പോലെ ഫീൽ ചെയ്തു 💪👍😀
@jasrecipesvlogs2681
@jasrecipesvlogs2681 4 жыл бұрын
നല്ല ഇൻഫർമേഷൻ. ഞാൻ ഉണ്ടാക്കുമ്പോൾ കേക്ക് ഓയിലി പോലെ വരാറുണ്ട്. Thanks Rasna Kavanour
@kripakrishnan1218
@kripakrishnan1218 4 жыл бұрын
Thank u ചേച്ചി , കേക്ക് ഉണ്ടാക്കുമ്പോൾ ഞാൻ ചെയ്യുന്ന കുറെ അബദ്ധങ്ങൾ കൊണ്ട് ഞാൻ ഉണ്ടാക്കുന്ന കേക്കിനും ഇതുപോലെ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട് . But, അത് എന്തുകൊണ്ടാണെന്ന് എനിയ്ക്ക് അറിയില്ലായിരുന്നു. ചേച്ചിയുടെ ഈ വീഡിയോ എനിക്ക് വളരെ സഹായകരമായി. കൃപ, എടപ്പാൾ
@fathimaraziya8113
@fathimaraziya8113 4 жыл бұрын
njn undakumbol id polthe prblms vararund.thank u so much🥰🥰🥰 id pothe vedio ittadhinn😍😍
@ravanasamrajyam2929
@ravanasamrajyam2929 4 жыл бұрын
നല്ല ടിപ്സ് . ഞാൻ കേക്കുണ്ടാക്കുമ്പോൾ ഇങ്ങനതേ പ്രശ്നങ്ങൾ ഇടയ്ക്കിടെ ഉണ്ടാവാറുണ്ട്. നന്ദി ടിപ്സിന് .. ഇനി ശ്രദ്ധിക്കാം .... ആനന്ദ് കുമാർ കൊച്ചി .
@krupasusanjohn8860
@krupasusanjohn8860 4 жыл бұрын
This was a very useful video. Whenever I bake cake in my oven, its top become burned and bottom seems uncooked, can u tell me why this happens?
@sandrasureshk5046
@sandrasureshk5046 4 жыл бұрын
Same here
@yooooloooooo
@yooooloooooo 2 жыл бұрын
Same
@nidhinsony528
@nidhinsony528 3 жыл бұрын
grease oil, cut a butter paper as the pan size. Paste it with oil in pan. Brush some oil in butter paper and dust it with flour. Cake side will not get hard. Professional Chef tips💪
@safnasaleem9595
@safnasaleem9595 4 жыл бұрын
"Thank you chechi.Very useful video.."Safnasalim Thavanur-Malappuram
@saraswathichandran
@saraswathichandran 4 жыл бұрын
എനിക്കും പറ്റിയിട്ടുണ്ട് ഇതുപോലെയുള്ള തെറ്റുകൾ . ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി. വളരെ സന്തോഷം സംശയങ്ങൾ എല്ലാം ക്ലിയറായതിൽ .
@mehndibyhaseenakasim9524
@mehndibyhaseenakasim9524 4 жыл бұрын
Cakente centre nalla heightil pongi varunnu.. This is Haseena from thrissur...thanks for this video..
@chaithanyak5975
@chaithanyak5975 4 жыл бұрын
Pls reply
@arunmachanz3090
@arunmachanz3090 3 жыл бұрын
Reply please
@tinkoose6953
@tinkoose6953 3 жыл бұрын
Vallavarkum reply kitiyo? 😂
@jamshijamsher194
@jamshijamsher194 27 күн бұрын
എനിക്ക് ഈ വീഡിയോ ഒരുപാട് ഉപകാര പ്രദമായി thankyou Fabna Manjeri
@sandhyaanand7723
@sandhyaanand7723 4 жыл бұрын
Thank you so much Ma'am. Now I came to know the mistakes which I have done. Next time I will be very careful. Name: Sandhya Place: Pondicherry
@sajeelarahim8705
@sajeelarahim8705 4 жыл бұрын
ഞാൻ സജീല തിരുവല്ലം ഇ പറഞ്ഞ പ്രശ്നമെല്ലം ഞാൻ കേക്ക് തയ്യാറാകിയപോൾ സംഭവിച്ചു അങ്ങനെയാണ് ഇ വീഡിയോ കാണാനിടയയത് എന്തായാലും ഒരുപാട് ഒരുപാട് നന്ദി വളരെ ഉപകാരപ്രദമായിരുനനു .👍👍👍👍👍👍👍👍Thank you si much. ........👌👌👌👌👌👌👌👌👌👌👌🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
@nishushami6594
@nishushami6594 4 жыл бұрын
Nelwa Vaniyambalam Use full വീഡിയോ 😍😍😍
@mollyjoy7152
@mollyjoy7152 4 жыл бұрын
ഞാനും കേക്ക് ഉണ്ടാക്കുമ്പോൾ നടുഭാഗം കുഴിഞ്ഞു പോകാറുണ്ട് എന്നാൽ ചിലത് നന്നായി വരാറുണ്ട് വീഡിയോ കണ്ടത് ഉപകാരപ്രദമാണ് മറിയാമ്മ മേപ്പാടി
@chaithanyajr8279
@chaithanyajr8279 4 жыл бұрын
Njan ondakumbol cake pongi vanit thanu churungi varumm ath enthayirikum
@rishuashik
@rishuashik 4 жыл бұрын
Tnq so much, ന്റെ base ആദ്യമൊക്കൊ crct ആയിരുന്നു, ഇപ്പൊ അറിയില്ല cake കുഴിഞ്ഞു പോകാ, അല്ലേൽ അടിഭാഗം വേവാതെ മുകൾ മാത്രം വേവുക, really useful vdo😍😍
@haimommy
@haimommy 4 жыл бұрын
Very useful video😍 thnkx a lot❤️ "Fathimuth suhara" "Mynagappally, kollam"
@Sureshkumar-gj1cw
@Sureshkumar-gj1cw 4 жыл бұрын
Very helpful video... Sindhu Suresh Pandalam
@chithraraju2719
@chithraraju2719 4 жыл бұрын
എനിക്കു പറ്റിയിരുന്ന തെറ്റുകൾ ആയിരുന്നു... എല്ലാം clear ആയി പറഞ്ഞു തന്നതിൽ... thanks 👍
@bijijose9649
@bijijose9649 4 жыл бұрын
Biji john, Thiruvambady It's really a help for the beginners
@sujanababu6502
@sujanababu6502 4 жыл бұрын
താങ്ക്സ് കാര്യങ്ങൾ വിശദമായി പറഞ്ഞു തന്നതിന്. ഞാൻ കേയ്ക് ഉണ്ടാക്കിയപ്പോൾ മുകൾ ഭാഗം പൊട്ടിപോയിരുന്നു.
@FEMINsAdventures
@FEMINsAdventures 4 жыл бұрын
Ninu Shaiju Mundakkayam Kottayam Baking soda idanam എന്നുണ്ടോ ഇടൂന്നത്തിന്റെ importance എന്താണ് ഇടുമ്പോൾ പുളിപ്പ് ഉള്ള എന്തേലും ചേർക്കണോ
@fathimathesnim7515
@fathimathesnim7515 4 жыл бұрын
Ivar rply tharunnillallo..njanum rpy w8 cheyyunnu
@jincychacko453
@jincychacko453 2 жыл бұрын
Waiting for reply
@rejinjacob1357
@rejinjacob1357 4 жыл бұрын
njan cake bake cheythappol center kuzhinju poyi .athine kurich detail aayi explain kitti very thanks
@achuds3752
@achuds3752 4 жыл бұрын
കേക്ക് ഗ്യാസ് ടോപ്പിൽ ഉണ്ടാക്കുമ്പോൾ നടുഭാഗം മാത്രം കുക്ക് ആകുന്നില്ല. വെയിറ്റ് ചെയ്യുമ്പോൾ സൈഡ് ഭാഗം കരിയുന്നു
@kenzasheza2801
@kenzasheza2801 4 жыл бұрын
Reply pls
@ayshabathul9792
@ayshabathul9792 4 жыл бұрын
Rply
@chinnuchiepuzz8936
@chinnuchiepuzz8936 4 жыл бұрын
Over mix aaannu karanam..
@chinnuchiepuzz8936
@chinnuchiepuzz8936 4 жыл бұрын
Allenkil idak idak thurannu nokka..allenkil high / low temperature... temperature mistake
@rabiyasworld1984
@rabiyasworld1984 4 жыл бұрын
സൈഡിൽ ഓയിൽ സ്‌റീഡ് ചെയ്യുബോൾ സൈഡ് ക്രിസ്പിയ് ആകും ata
@theertha1404
@theertha1404 3 жыл бұрын
Thank you chechi umma nalloru vedeo ayirunu valare useful aayirunnu ente amma cheythu super ayi thank you so much ente Peru theertha oru give away cheyamo chechi
@favasredmi6949
@favasredmi6949 4 жыл бұрын
ഹെലോ കേക്ക് മേലോട്ട്. പൊങ്ങി വരുന്നില്ല
@richurichu2708
@richurichu2708 3 жыл бұрын
എന്റെ പ്രശ്നം ഇതാണ്
@thapasyac6022
@thapasyac6022 3 жыл бұрын
Baking soda use cheythamathi
@shamla772
@shamla772 3 жыл бұрын
Baking soda vinegar use cheytha mati
@naveenprabhakar1
@naveenprabhakar1 4 жыл бұрын
Good video....enk Vanna mistake epole manasilyi 😊😊
@aswin.sasidharan4265
@aswin.sasidharan4265 4 жыл бұрын
sponge cakeil Mutta smell kurakan eanthu cheyyum .vanila essence allathe
@samisami-uo6vy
@samisami-uo6vy 4 жыл бұрын
Orange juice upayogikkam
@jinshavasavan3953
@jinshavasavan3953 4 жыл бұрын
Egg white adhyam nannayi beat cheyyam ennit last egg yolk just onnu mix cheyyth kittan vendi athilek cherth beat cheythal mathy... yolk ittathine shesham over ayit beat cheyyanda.
@bincyumesh8325
@bincyumesh8325 3 жыл бұрын
Ithu paranjuthannathinu orupad thks orupad karyangal cakine kurichu Ariyanayi ... Thks
@lalucmlalucm9876
@lalucmlalucm9876 4 жыл бұрын
എനിക്ക് ഓവനിൽ കേക്ക് ഉണ്ടാക്കിയിട്ട് ശരിയാക്കുന്നില്ല ഉള്ള് വേവുന്നില്ല ഓവനിൽ കേക്ക് ബേക്ക് ചെയ്യുന്നത് എങ്ങനെ എന്ന് കാണിക്കാമോ pls
@tinkoose6953
@tinkoose6953 4 жыл бұрын
Enikum athe... Top vindu keeri.. Ullu vevunila.. Entha cheya.. Arenkilum onnu paranju tharo Pls.. 😭😭
@chinnuchiepuzz8936
@chinnuchiepuzz8936 4 жыл бұрын
Preheat cheyyaarille
@chinnuchiepuzz8936
@chinnuchiepuzz8936 4 жыл бұрын
Preheat cheyyumbo adhikam heat aakaruth.. video's il parayana tym maathram use cheyyaa ..
@tinkoose6953
@tinkoose6953 4 жыл бұрын
@@chinnuchiepuzz8936 180 annu preheat cheythath
@chinnuchiepuzz8936
@chinnuchiepuzz8936 4 жыл бұрын
@@tinkoose6953 cake video il parayunna athe tym aa cakes bake cheyyumbo undaavanam...
@neenufany1575
@neenufany1575 4 жыл бұрын
Enik cake undakiyapol ethupole ayarnnu... enthannu manasilayilla...aroduchidikumennariyand erikkumbol anu e video kandath. apol anu karym manasilayath... thank u so much for this video 🙏
@basheerhaji1615
@basheerhaji1615 4 жыл бұрын
"Kayamkulam, Alappuzha"(Rabiyath)
@harshatm4428
@harshatm4428 4 жыл бұрын
Good video.... I too have a doubt regarding the baking process. I could feel a punching smell for the cake after baking, I googled it and understood that it's because of egg yolk. But I hadn't used eggs still I have an unpleasant odour.
@hanshadanu5890
@hanshadanu5890 3 жыл бұрын
കേക്ക് വേവതി രി കാനുള്ള കാരണം
@Jazlynjaz777
@Jazlynjaz777 4 жыл бұрын
"Kayamkulam, Alappuzha"(Rasheedha)
@anishaa2853
@anishaa2853 4 жыл бұрын
Really loved the video.. sherikkum useful tips und we video'il.. As a beginner in baking this video was very useful to me.. 🙏😇
@sevanaitcenter605
@sevanaitcenter605 4 жыл бұрын
കേക്ക് മൂന്ന് ലയ റായി മുറിക്കുമ്പോൾ പൊട്ടിപ്പോകുന്നു. അതിന് കാരണം എന്താണ് ?
@femdreaeth8661
@femdreaeth8661 4 жыл бұрын
Cake freeze cheythathine sesham cut cheythe noku
@femdreaeth8661
@femdreaeth8661 4 жыл бұрын
Freeze cheythite cut cheythe noku
@salini9990
@salini9990 4 жыл бұрын
Temperature kudutal ayath kondu
@aryachikku6582
@aryachikku6582 4 жыл бұрын
I could realized some mistake while Im baking cakes. Very good and useful video. Arya Australia
@deepthibhoopendh6010
@deepthibhoopendh6010 4 жыл бұрын
Cake inte മുകളിൽ വേകുന്നില്ല, മുകളിൽ വേകാൻ wait ചെയ്യുമ്പോൾ അടി കരിഞ്ഞു പോകുന്നു,
@anjalipoduval4865
@anjalipoduval4865 4 жыл бұрын
I too have same doubt
@saleenariyas4740
@saleenariyas4740 4 жыл бұрын
Saleena riyas cheruppulashery palakkad supper video
@haseer029amiyan6
@haseer029amiyan6 4 жыл бұрын
Tanks എനിക്കും ഇത്പോലെ അബദ്ധങ്ങൾ പറ്റാറുണ്ട്
@ayishabiayishabi251
@ayishabiayishabi251 4 жыл бұрын
Ende cake clear avunnund pakshe nallanam ponghi verunnilla
@newworld4618
@newworld4618 3 жыл бұрын
enteyum
@neethukv4699
@neethukv4699 4 жыл бұрын
Thankss... ഈ വീഡിയോ കുറേഅതികം ഉപകാരം ആയി
@shifnafathima4474
@shifnafathima4474 4 жыл бұрын
" Puthalam, areacode, malappuram " Shifna
@shameerareecod9234
@shameerareecod9234 4 жыл бұрын
As
@manjumani4758
@manjumani4758 8 ай бұрын
Very useful video. ഞാൻ cake ഉണ്ടാക്കുമ്പോൾ കുഴിഞ്ഞു പോകുന്നു.
@baseermohd6635
@baseermohd6635 4 жыл бұрын
How we can avoid egg smell at the time of cooking cake?
@PranithasParadise
@PranithasParadise 4 жыл бұрын
Add vanilla essence oterwise addcardamom powder
@annamma449
@annamma449 4 жыл бұрын
Add 1 tbsp vinegar and honey
@anilababu9928
@anilababu9928 4 жыл бұрын
Add lemon juice is a good choice
@user-sh5fn1yp7b
@user-sh5fn1yp7b 4 жыл бұрын
ഒരുപാട് സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ..... thank u Chechi.....Subina
@suhas9748
@suhas9748 4 жыл бұрын
Place : pathanamthittta thiruvalla Name:suha sajan Thanks for the video very useful video
@jinzyshameem8238
@jinzyshameem8238 4 жыл бұрын
very informative 👍എല്ലാം നന്നായി മനസ്സിലായി...thank u dear..,❣️ jinzy shameem from Thiruvananthapuram 😊
@veenadinesh2755
@veenadinesh2755 4 жыл бұрын
"Veena Dinesh" "Anchal kollam"
@nisharajeevandevikarajeeva2611
@nisharajeevandevikarajeeva2611 4 жыл бұрын
ഈ വീഡിയോ വളരെയധികം ഉപകാരപ്രദമായിരുന്നു
@malayali4296
@malayali4296 4 жыл бұрын
Name : Harigovind Place : Pathanamthitta
@askaraskar7006
@askaraskar7006 4 жыл бұрын
Tnx itha nallapole paranju thannu
@blackpanter2768
@blackpanter2768 4 жыл бұрын
Eppozhum cake undakkumpol enthenkilum mistake pattarund..ithra clear ayi parannu thannadin thank u so much dear shaza fathima Kasaragod
@nejuneji4031
@nejuneji4031 3 жыл бұрын
Sathyam
@umaima7728
@umaima7728 4 жыл бұрын
Ee prashnangalokke idakk sambavkaarund.othiri thanks
@sunitharajesh8394
@sunitharajesh8394 4 жыл бұрын
Thank uuuu so much ..very helpful...as I'm a beginner..sunitha palakkad
@shenzaziyamol2828
@shenzaziyamol2828 4 жыл бұрын
Video muyuvan kandu വളരെ ഉപകാരപ്രദമായ വീഡിയോ ആണിത്. ഞാൻ കേക്ക് ഉണ്ടാക്കുമ്പോൾ എല്ലാം ശെരി ആവും പക്ഷെ കേക്കിന്റെ മുകളിൽ നടുവശം വേവ് ആവാത്ത ചേലിൽ ആണ് ഉണ്ടാവാറ്☹️ , പിന്നെ നടു വശം തയെക്കു കുഴിഞ്ഞിരിക്കും☹️. ഇനി ആ പ്രശ്നം ഉണ്ടാവില്ല എന്ന് ഉറപ്പിക്കാം.😊😊 പിന്നെ ഞാൻ നിങളെ വീഡിയോസ് എല്ലാം കാണാറുണ്ട്.ഈ ഇടെ ആയിട്ട് give away njan kandittillayirunnu phnil notification ippo varaarilla. (Shaima) Malappuram
@Artchannel599
@Artchannel599 3 жыл бұрын
Enikkum ethe problem pattiyirunnu paranju thannathinu thanks 🙏🥰🥰😄❤️
@mishamisha7788
@mishamisha7788 4 жыл бұрын
താങ്ക്സ് ഒരുപാട് അറിവ് തന്നു
@mishamisha7788
@mishamisha7788 4 жыл бұрын
മിഷ ഫ്രം പയ്യന്നൂർ കണ്ണൂർ ഡിസ്റ്റ്
@shabeeba90
@shabeeba90 4 жыл бұрын
New subscriber aanu. Innanu ee channel njan kanunnath.ee vedio enik ishtamayi.ee thettukal enikum sambavichitund, enthanennu ariyillayirunnu. Valare currect aayi paranju thannu, thank you Shabeeba. Kottakkal Malappuram
@kadheejayoosuf8809
@kadheejayoosuf8809 3 жыл бұрын
അറിയാത്തത് പറഞ്ഞു തന്നു നല്ല മോൾ
@fousiya1397
@fousiya1397 4 жыл бұрын
Enikum ingane orupad sambavichitund ee vedio ittathinu thanks
@gopikaakhin586
@gopikaakhin586 4 жыл бұрын
thanks ketto....nalla tips aanu paranj thannath...enikk ithil paranjathonum sambhavichitla...bt eni varàthirikkan ee video theerchayaayum sahayikkum...😊😊
@kalahari7829
@kalahari7829 4 жыл бұрын
Maloor-kuttikadu... nice video
@vidhyasamudhra7936
@vidhyasamudhra7936 4 жыл бұрын
Clear video 😊 Ellam perfect ayi paranju thannu 😊 Usefull video😘🥰🥰🥰 Ini mistake varathe nokkan clear video🥰🥰
@ayeshasworld5991
@ayeshasworld5991 2 жыл бұрын
Thank u soo much for the valuable information
@reshnawilson5496
@reshnawilson5496 4 жыл бұрын
Valareai helpful video..entai otg yil fan kudai ullatha apol fan use cheythu bake cheyumbol time eatra anu set cheyuka.
@easyworld8095
@easyworld8095 4 жыл бұрын
Haiഅടിപൊളി.Very useful Video.Lisha chirakkal
@thanzeerathanzeera1883
@thanzeerathanzeera1883 4 жыл бұрын
ith thanne follow cheythappol ente cake readyaayi thankyouuu...
@happynafia9226
@happynafia9226 4 жыл бұрын
Very useful video.thank you.
@salammamathew1317
@salammamathew1317 4 жыл бұрын
Place , Port blair, Andamans. Thanks for the valuable tips.
@createcraft270
@createcraft270 4 жыл бұрын
Thank u chechi, ippo reason kitti........ thank u for the information....
@nidhamariyam4797
@nidhamariyam4797 4 жыл бұрын
Thank you for giving such tips . love you dear....
@sinusub690
@sinusub690 4 жыл бұрын
Very usefull video.. kure doubts clear aayi. Thanx ktooo Siniya
@nivedyadeepak3013
@nivedyadeepak3013 3 жыл бұрын
Thanku dear good information ❤️
@thachimahinthachi667
@thachimahinthachi667 4 жыл бұрын
Super video. Thanks ithrayum clear ayi paranju thannathinu 👍 Thasni Mahin kottayam Erattupetta
@ashokannv8700
@ashokannv8700 4 жыл бұрын
Nice vedio useful information i am saritha ashok from palakkad
@beenarajanscaria3550
@beenarajanscaria3550 8 күн бұрын
Thanku very much👍🏻
@sifnamolu6530
@sifnamolu6530 4 жыл бұрын
Ellam clear ayi Paragu thannadin thanks, sifna malappuram
@aamiradnaan8330
@aamiradnaan8330 4 жыл бұрын
Thank u dear very valuble information😊😊😊😊
@2mzone254
@2mzone254 4 жыл бұрын
Thanks
@ankithamary6288
@ankithamary6288 4 жыл бұрын
I have faced some of these problems while baking . Thank you so much for the tips. Also, I have another doubt . What is th ideal time to preheat oven ..can you also giv tips on baking cake in a microwave oven instead of conventional one.
@dreamlandonlineshop5321
@dreamlandonlineshop5321 4 жыл бұрын
എനിക്കും ഇത്തരം തെറ്റുകൾ എല്ലാം പറ്റാറുണ്ട്
@rukkiyapm9900
@rukkiyapm9900 4 жыл бұрын
Ende prashnangal okke ethilund thanks
@aboobakkarsiddique5879
@aboobakkarsiddique5879 4 жыл бұрын
I. Am kamarunniza from തേവലക്കര കൊല്ലം district thankyou for this vdo useful
@ennodoppam9309
@ennodoppam9309 4 жыл бұрын
എനിക്ക് ഇത് വളരെ ഉപകാരപ്പെട്ടു💐
@_shahasana_nisar5059
@_shahasana_nisar5059 4 жыл бұрын
asalamu alium idhil paranha chila mistakes enikm adhym sambhavikarud ipol alhamdulillah ennalm idak sponge height kuraym enik cake making orupad ishtaman ipol 1yr aayi thudangiyit doubts clr cheydadil thanks sis Shefeena Alavil Kannur
@gowrisankarimr4284
@gowrisankarimr4284 4 жыл бұрын
A helpful video
@Choice4U
@Choice4U 4 жыл бұрын
വളരെ help ആയി ഇത് കണ്ടപ്പോൾ Mubeena തൃശൂർ
@jiyamariya2305
@jiyamariya2305 3 жыл бұрын
Thanku very informative video
@lekhasajeev948
@lekhasajeev948 4 жыл бұрын
Very useful video.. thank u
@mydreamchannel4531
@mydreamchannel4531 4 жыл бұрын
Nice....useful Anu from calicut
@sojanjoy4574
@sojanjoy4574 4 жыл бұрын
Super thankz
@jyothi_G_Nair
@jyothi_G_Nair 2 жыл бұрын
Hi, very useful tip, I bake but initially sometimes this problem on top of cake become sticky. Jyothi Nair, kottayam
@zubirahman7884
@zubirahman7884 4 жыл бұрын
zubaida.kasaragod Cake indakumbo falt indavarund .e vidio usefull an tnk you
@valsajacob8720
@valsajacob8720 3 жыл бұрын
Very good information thank u
@anamikarajankm
@anamikarajankm 4 жыл бұрын
Helpfull
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 12 МЛН
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 29 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 29 МЛН
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 23 МЛН
How to make Sharp Edge on cake / Whipped cream sharp edge / Eps 21
9:02
World of colors By LuLu
Рет қаралды 456 М.
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 12 МЛН