കേൾക്കുംതോറും ഇഷ്ടം കൂടുന്ന ഗാനങ്ങൾ | Evergreen Malayalam Film Songs

  Рет қаралды 1,218,819

Wilson Jukebox

Wilson Jukebox

Күн бұрын

#malayalamfilmsongs #evergreenmalayalamfilmsongs #mohanlal #happybirthdaymohanlal
Ormakal - 0:00
Kandu Njan - 4:56
Agnidevan - 9:41
Mohikkum Neelmizhiyode - 14:17
Pazhamthamizh - 19:59
Shyaamayaam Radhike - 25:05
Paathiravaayi Neram - 30:39
Thaimavin Thanalil - 35:06
Sooryamshu Ooro - 39:16
Mele Vaaninte - 43:32
Vennilavo Chandanamo - 48:35
Chandrakantham - 53:41
Oru Paattin - 57:59
Devike Nin Meyyil - 1:03:31
Thanka Theril - 1:08:27

Пікірлер: 149
@anwarhussain-il1xv
@anwarhussain-il1xv 5 ай бұрын
ഞാൻ വളരെ കഷ്ടപ്പെട്ട് ജീവിച്ചിരുന്ന ഒരു കാലഘട്ടം. ഇന്ന് ഒന്നിനും ഒരുകുറവും ഇല്ല എന്നാലും എനിക്ക് ഇപ്പോൾ അന്നത്തെ ആ സമയത്തെ ഒരുപാട് ഇഷ്ടം
@Maheshkumar-mb7kj
@Maheshkumar-mb7kj 6 ай бұрын
നമ്മുക്ക് എന്ത് വിഷമം ഉണ്ടെകിൽ ഇങ്ങനെനെയുള്ള പാട്ടു കേൾക്കുമ്പോൾ എല്ലാ മാഞ്ഞു പോവും. ഇങ്ങനെയുള്ള പാട്ടുകൾ ഏഴുതിയതും സംഗിതം കൊടുത്തവരെയും നമ്മൾ ഒരുപ്പാട് സ്നേഹിക്കുന്നു.❤
@sanafathima2637
@sanafathima2637 4 ай бұрын
@badarudheen8094
@badarudheen8094 23 сағат бұрын
​@@sanafathima2637hello sana 😌.ethu patta ishtam aaye
@jollypu9346
@jollypu9346 9 ай бұрын
നിലാവിന്റെ നിലഭസ്മകുറിയണഞ്ഞവളെ എനിക്കും എന്റെ മുത്തിനും ഏറ്റവും ഇഷ്ട്ടമുള്ള…ഗാനം
@nithyanithyav6429
@nithyanithyav6429 11 ай бұрын
സങ്കടം വരുമ്പോ കേട്ടാൽ മനസിന് ഒരു സമാധാനം സാന്ത്വനം ഒക്കെയാണ്
@richuzzzworld5609
@richuzzzworld5609 7 ай бұрын
Aa കോപ്പ് കേട്ടാൽ പിന്നെ അക്കെ ഒരു ടെൻഷൻനാ കഴിഞ്ഞു പോയ തിരിച്ചു കിട്ടില്ലലോ എന്ന് ഓർത്തു😑
@sujilasusanth9274
@sujilasusanth9274 11 ай бұрын
ആദ്യത്തെ പാട്ട് എന്റ അമ്മയോടൊപ്പം കേട്ടിട്ടുണ്ട്... ഒരുപാട് ഇഷ്ടം ആണ്.... ഇപ്പോ എന്റെ മോളുടെ കൂടെ കേൾക്കുന്നു.. സമയം എത്ര പെട്ടെന്നാണ് പോകുന്നത്...😒
@antonystephen8875
@antonystephen8875 8 ай бұрын
അത് ശെരിയാണ് നമ്മുടെ കുട്ടി കാലം ഓർമ്മ വരും
@DJ-ii2og
@DJ-ii2og Жыл бұрын
നഷ്ടപെട്ടത് എന്തോ തിരിച് കിട്ടിയത് പോലെ ഒരു ആശ്വാസം തോന്നുന്നു മനസിലെ ഭാരം കുറഞ്ഞത് പോലെ❤❤
@mubeenamube9855
@mubeenamube9855 Жыл бұрын
ടെൻഷൻ ഉള്ളപ്പോൾ പഴയ കാല സോങ് കേട്ടാൽ മനസിന്‌ ആശ്വാസം ആകും 🥰🥰🥰🥰🥰
@prathibhasarath1416
@prathibhasarath1416 Жыл бұрын
See ql pp Pl
@nishaashok4760
@nishaashok4760 Жыл бұрын
യാത്രയിൽ കേട്ടിരിക്കാൻ നല്ല സുഖമുള്ള പാട്ടുകൾ
@bobinabose7394
@bobinabose7394 Жыл бұрын
🎉
@subairahameed9360
@subairahameed9360 9 ай бұрын
കുട്ടികാലം മനസ്സില്‍ മിന്നി മറയുന്ന
@shajilpullu5237
@shajilpullu5237 11 ай бұрын
പഴയ കാലത്തേക്ക് തിരിച്ചു പോയ പോലെ ഒരു അനുഭവം 😊😊😊😊
@GameDraw-
@GameDraw- 11 ай бұрын
😊aa❤❤❤a
@Achxz-2565
@Achxz-2565 6 ай бұрын
ഒരുപാടിഷ്ട്ടമുള്ള പാട്ടുകൾ. മനസിനുൊരു കുളിർമമ
@AmmuVilla
@AmmuVilla 2 күн бұрын
Kandu njan enna ganam super seenukal moshamaakki pinne mohanlalettane kuttappeduthule
@mujeebtm775
@mujeebtm775 Жыл бұрын
സുഖമുള്ള നിമിഷങ്ങൾ കോരി തന്നതിന് ഇനിയും കേൾക്കാൻ ആയുസ്സ് ഉണ്ടാവട്ടെ ....
@abhijith1177
@abhijith1177 5 ай бұрын
പണ്ട് റെഡിയായോ mirchi fm അതിൽ 10മണി കഴിഞ്ഞാൽ ഇതുപോലെ ഉള്ളപാട്ടുകൾ കേട്ടു കിടക്കും urangunnathe അറിയില്ല.... സൂപ്പർ പാട്ടുകൾ
@user-gs7tk1uo6o
@user-gs7tk1uo6o 4 ай бұрын
Sathym😂
@mishalmunna6845
@mishalmunna6845 6 ай бұрын
ആ kaalagattathil❤ജീവിച്ചവർ ഭാഗ്യവാന്മാർ. ....ഇനി വരികയില്ല ആ കാലം 😔😔ഇനിയുള്ള കാലം പാലപ്പള്ളി തിരുപ്പള്ളി 😄😄😄
@deepuINvlogs
@deepuINvlogs 11 ай бұрын
ആ കാലത്തേക്ക് ഒന്നുകൂടി പോകാൻ പറ്റുമോ ഒരിക്കൽ കൂടി ❤
@rjpp4934
@rjpp4934 Ай бұрын
Pattilla😂 swapnathil koodi pokam😀
@abdulsalammm8347
@abdulsalammm8347 6 ай бұрын
ആ നല്ല കാലം
@ashitham965
@ashitham965 5 ай бұрын
എല്ലാം പാട്ടുകളും ഒരു പാട് ഒരു പാട്👍👍👍
@manoharanmangalodhayam194
@manoharanmangalodhayam194 Жыл бұрын
മലയാള സിനിമ ഗാനലോകത്തെ ഒരു സുവർണ്ണ കാലഘട്ടം❤️❤️ SPV KJY KSC MGS MGR Raveendran Johnson Sujatha Sooooooperrr Song Selection 👌👌👌👌👍
@user-cq2mz2jh6c
@user-cq2mz2jh6c 5 ай бұрын
Orupadu pazhaya ormakal ❤❤
@sabidakalappurakkal5728
@sabidakalappurakkal5728 11 ай бұрын
Ormakalil ormakal😢😢😢❤
@user-su5nk1yc7h
@user-su5nk1yc7h 11 ай бұрын
ഈ പഴയ കാലത്തെ പാട്ട് കേൾക്കുമ്പോൾ ആ ദൃശ്യം കൂടി നമ്മുടെ മനസിലേക്ക് വരും അതാണ് oldsong magic
@movieshop8537
@movieshop8537 8 ай бұрын
Snake o
@roopagopan5009
@roopagopan5009 8 ай бұрын
Correct
@pentapenta6339
@pentapenta6339 11 ай бұрын
ഈ നിമിഷങ്ങൾ ഇനി തിരികെ കിട്ടുമോ
@elainababy7564
@elainababy7564 9 ай бұрын
ഒരിക്കലുമില്ല 😢
@jijovj3562
@jijovj3562 5 ай бұрын
നിലാവിന്റെ നീല. കോളേജിൽ വാർഷികത്തിനു പാടിയതാ. അന്ന് ഒത്തിരി ഫാൻസ്‌ ഇണ്ടായിരുന്നു innu😓
@sadiquethalappil5813
@sadiquethalappil5813 8 ай бұрын
Aa.pazhaya.kaalathilekku.kootti kondupovunna.nammale
@ShajiP-lp3sb
@ShajiP-lp3sb 5 ай бұрын
അല്ലാമിഷ്ടമുള്ളപ്പാട്ടുകൾ
@AmmuVilla
@AmmuVilla 2 күн бұрын
E song kettappozhumbol sanghadamvannirunnu appo njan vijarikkyum endhinaenikki sanghadam varunnathennu pinne njan athu marannu poyittundaavum athrathanne eppo ninghalude kudevannu kondirikkunnu ennathu thanne parayatte namasthe
@ajeshnarayanan4844
@ajeshnarayanan4844 Жыл бұрын
എന്തു രസമാണ് കേട്ടുരിക്കാൻ ഒരുപാട് പഴയ ഓർമ്മകൾ മനസിലാക്കു ഓടിവരുന്നു ❤️
@jessyjohn5314
@jessyjohn5314 Жыл бұрын
Ntha feel.. Missing those days..
@AnilKumar-wv3ut
@AnilKumar-wv3ut 9 ай бұрын
Hai Jessy
@harivattappara
@harivattappara 5 ай бұрын
പരസ്യം അസഹ്യം
@sumishihab3801
@sumishihab3801 4 ай бұрын
❤️❤❤️❤❤️❤
@sanalcd
@sanalcd Жыл бұрын
Happy birthday Lalettan. . beautiful song...❤❤2023ൽ വീണ്ടും കേൾക്കുന്നവർ ഉണ്ടോ...
@RatheeshPulikkodan
@RatheeshPulikkodan 7 ай бұрын
Vennilavo....chandhanamo.....❤❤
@sujayasurendran5800
@sujayasurendran5800 9 ай бұрын
Ethra kettalum mathivaratha gananghal👌👌👌❤️❤️❤️
@user-qk3ie5cg4s
@user-qk3ie5cg4s 8 ай бұрын
Sweet songs
@AnjuRagesh-xr5kd
@AnjuRagesh-xr5kd 6 ай бұрын
2024 ❤️❤️
@user-oi2fs2ko6g
@user-oi2fs2ko6g 8 ай бұрын
100% 👌 thanks
@drisyadaiwikkishan2291
@drisyadaiwikkishan2291 2 ай бұрын
🎼🎼❤️
@madhusruthi7976
@madhusruthi7976 6 ай бұрын
Love you Lalettan❤❤❤❤❤
@sreejashaji2650
@sreejashaji2650 Жыл бұрын
Melevaaninte nice somg
@nihhrrc9052
@nihhrrc9052 5 ай бұрын
I getting 62 but now I'm Mohandas in Spadikam
@shaiju3000
@shaiju3000 6 ай бұрын
❤️
@mojosworld616
@mojosworld616 Жыл бұрын
സൂപ്പർ 🥰🥰🥰
@user-kg9ld7dg6z
@user-kg9ld7dg6z 8 ай бұрын
Good songs 😍😍😍... Nostalgic
@naveenunninavi4491
@naveenunninavi4491 6 ай бұрын
Super ❤
@aswinisureshi829
@aswinisureshi829 8 ай бұрын
❤❤❤❤❤❤
@moonialavi
@moonialavi 8 ай бұрын
❤❤❤❤
@shajunannambrawallmurelart5840
@shajunannambrawallmurelart5840 6 ай бұрын
Enikum epol 20 ollu pattukal pinnottu kondupovunnu
@santhoshkumar8989
@santhoshkumar8989 9 ай бұрын
Marvelous collection sir.
@anithanair6627
@anithanair6627 10 ай бұрын
Super ❤❤❤❤
@moonialavi
@moonialavi 8 ай бұрын
Thanks 👍❤
@vaisakmaya5530
@vaisakmaya5530 Жыл бұрын
പാട്ട് കേട്ടു ഉറങ്ങിപ്പോയി
@user-dw9vr7kf5l
@user-dw9vr7kf5l Жыл бұрын
Supersong,kelkumbolkulirmazhaya
@akkuachuakkuachu7451
@akkuachuakkuachu7451 4 ай бұрын
2024 march 7 കുട്ടികാലം മതി ആയിരുന്നു ഇപ്പോഴും. എല്ലാം ഇപ്പൊ ഒരു ഓർമ മാത്രം
@SoumyaSoumya-jh4ud
@SoumyaSoumya-jh4ud 4 ай бұрын
👍
@adhira.abadiadhira2383
@adhira.abadiadhira2383 24 күн бұрын
❤❤❤❤❤
@bavintm6806
@bavintm6806 Ай бұрын
❤❤❤
@IndhuRatheesh
@IndhuRatheesh 6 ай бұрын
Same feel
@sindhulekha5285
@sindhulekha5285 Жыл бұрын
❤❤ thanks❤❤
@romeomotokid9915
@romeomotokid9915 Жыл бұрын
Entha feel
@user-vy9kj8qx9p
@user-vy9kj8qx9p 6 ай бұрын
❤❤❤❤❤❤❤❤👍🙏🏾🙏🏾😍
@girishgirish71719
@girishgirish71719 Жыл бұрын
വയസ് ഇപ്പോൾ 37 ആയീ 20വയസ്സ് കുറഞ്ഞ ഫീൽ ❤️❤️
@vimalpg1679
@vimalpg1679 Жыл бұрын
35:20 💰s💰d💰😂as🙏🏻😁a Asra😮a😂
@sunusanny2559
@sunusanny2559 Жыл бұрын
@jineeshpv5119
@jineeshpv5119 11 ай бұрын
Same iam
@nesrinmohammad5285
@nesrinmohammad5285 11 ай бұрын
​@@vimalpg1679❤
@hitlerproductions888
@hitlerproductions888 11 ай бұрын
Yes ❤
@vishnupr1192
@vishnupr1192 11 ай бұрын
Peace 🕊️🕊️
@sreejashaji2650
@sreejashaji2650 Жыл бұрын
Nice songs
@lalachaan
@lalachaan 9 ай бұрын
😍👍
@sumeshs5163
@sumeshs5163 Жыл бұрын
❤️u ലാലേട്ടൻ
@arifpp3779
@arifpp3779 2 ай бұрын
Hii
@rejis4615
@rejis4615 6 ай бұрын
Ithoke anu song ippozhathe songs chavattu kottyil eduthu kalyanam ithreyum nalla varikal ezhuthiya Girish raveendran etc neruthe poyi athode songs illathayi
@deepthythomas5832
@deepthythomas5832 Жыл бұрын
Lalettan ❤
@muhammedansar730
@muhammedansar730 5 ай бұрын
❤😔👍👏👏👏
@RenjithRaman-rr9yh
@RenjithRaman-rr9yh Жыл бұрын
Beutiful song
@BinuBinu-rj8cg
@BinuBinu-rj8cg Жыл бұрын
Mg sreekumarita pattu kattal ollamodukudi pokum
@anishmathew9392
@anishmathew9392 Жыл бұрын
Wow great collection.good feel
@andrewsunny2185
@andrewsunny2185 Жыл бұрын
Supper
@jamesjoji505
@jamesjoji505 Жыл бұрын
90 kids
@anjujacob5403
@anjujacob5403 8 ай бұрын
❤90'S❤
@nhtrollhub8242
@nhtrollhub8242 11 ай бұрын
👌👌👌👍👍🙏🙏🙏🙏🙏🙋‍♀️🙋‍♀️🙋‍♀️
@MRSrafiMRSrafienikuminen-zk9vi
@MRSrafiMRSrafienikuminen-zk9vi 9 ай бұрын
Ullinte ullile vedanakal pottuna sngs😂
@rijojoserijojose9129
@rijojoserijojose9129 Жыл бұрын
🥰🥰🥰🥰🥰🥰🥰🥰🥰🥰
@pentapenta6339
@pentapenta6339 11 ай бұрын
❤😂❤
@user-km3qy6qw4v
@user-km3qy6qw4v Жыл бұрын
😢😢😮😢
@SubranPk-kw9vm
@SubranPk-kw9vm 3 ай бұрын
À
@user-qk3ie5cg4s
@user-qk3ie5cg4s 8 ай бұрын
😢😅
@alanjerinvarkey7171
@alanjerinvarkey7171 7 ай бұрын
Mudinja ads
@user-yu7vk9pq3j
@user-yu7vk9pq3j 9 ай бұрын
..😅
@user-uu2nm4sx2j
@user-uu2nm4sx2j 9 ай бұрын
😊 llllllllllllll lllllllllll l ll
@ShybyShijo
@ShybyShijo Ай бұрын
🩷
@hunaisekakkarappuram7876
@hunaisekakkarappuram7876 Жыл бұрын
❤❤
@dencysebastian3490
@dencysebastian3490 5 ай бұрын
@arifpp3779
@arifpp3779 2 ай бұрын
❤❤❤❤❤❤❤
@anilkumarmv8606
@anilkumarmv8606 Жыл бұрын
❤❤❤
@user-uc4zn9oz5b
@user-uc4zn9oz5b Ай бұрын
👍
@antonystephen8875
@antonystephen8875 8 ай бұрын
💓💓💓💓
@Sairejeesh
@Sairejeesh Жыл бұрын
👌👌👌🫵🫵
@sijoantony982
@sijoantony982 11 ай бұрын
❤❤❤
@roopa.kkrishna2578
@roopa.kkrishna2578 7 ай бұрын
@user-hw3uf7ee6d
@user-hw3uf7ee6d 7 ай бұрын
@RatheeshPulikkodan
@RatheeshPulikkodan 7 ай бұрын
❤❤❤
@user-xr9ql2mo8v
@user-xr9ql2mo8v 8 ай бұрын
@sanumonmon9889
@sanumonmon9889 11 ай бұрын
@ajithkumarajith7086
@ajithkumarajith7086 Жыл бұрын
♥❤❤❤❤
🤔Какой Орган самый длинный ? #shorts
00:42
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 17 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 4,2 МЛН
Duman - мен болмасам кім? (Mood Video)
2:35
Duman Marat
Рет қаралды 37 М.
Zattybek & ESKARA ЖАҢА ХИТ 2024
2:03
Ескара Бейбітов
Рет қаралды 532 М.
BABYMONSTER - ‘FOREVER’ M/V
3:54
BABYMONSTER
Рет қаралды 92 МЛН