കൂൺ കൃഷിയിൽ ഒരു പൊളിച്ചെഴുത്ത്. 5 മിനുട്ടിൽ കൂൺ ചെയ്യാം. പുതിയ മാധ്യമം വിപണിയിലേക്ക്..

  Рет қаралды 151,117

Monsoon Mushrooms

Monsoon Mushrooms

Жыл бұрын

കൂണ്‍കൃഷിയില്‍ കർഷകർ നേരിടുന്ന പ്രതിസന്ധി ആണ്‌ അണുനശീകരണം അതിനൊരു പരിഹാരം തേടി നടന്നാണ് നമ്മൾ sterilised mushroom pellet എന്ന ആശയത്തിലേക്ക് എത്തി നില്‍ക്കുന്നത്
Mush pellet വെച്ച് കൃഷി ചെയ്യുമ്പോള്‍ പ്രധാനമായും നമ്മൾ ശ്രദ്ധിക്കുന്ന ഒരു കാര്യമാണ് കൈ കൊണ്ടുള്ള ഇടപെടല്‍ pellet എടുക്കുന്നത് Detol കൊണ്ട്‌ clean ആക്കിയ ഒരു steel cup കൊണ്ടും PP cover (12×18) ന്റെ ഉള്ളില്‍ കൈ കടത്താതെയും അതുപോലെ വിത്ത് ഇടുന്നത് cover ന് ഉള്ളില്‍ നിന്ന് തന്നെ പൊടിച്ച് നേരിട്ട് pellets പൊടിയിലേക്ക് ഇടേണ്ടതും ആണ്‌.
1 കിലോ pellet തൂക്കി P.P cover ലേക്ക് ഇട്ട ശേഷം അതിലേക്ക് 100° Celsius വെള്ളമാണ് അഴിച്ചു കൊടുക്കുന്നത് ശേഷം മടക്കി അത് കുതിര്‍ന്ന് വികസി ക്കുന്നതിനും, ചൂട് മാറാനും കാത്തിരിക്കുന്നു. 7 മണിക്കൂറിന് ശേഷം 150gram വിത്ത് cover ല്‍ നിന്ന് തന്നെ Bed ലേക്ക് ഇട്ടു കൊടുക്കുകയും ശേഷം Bed പൂര്‍ണമായും ഒന്ന് ഇളക്കിവിട്ട് ശേഷം micropore tap (മെഡിക്കല്‍ shopil നിന്നും ലഭിക്കും)cover ന്റെ അഗ്ര ഭാഗം കൂട്ടി ഒട്ടിക്കുക
അതിന് ശേഷം 15 ദിവസം സാധാരണയായി ചെയ്യുന്നത് പോലെ വൃത്തിയുള്ള മുറിയിലോ, കൂണ്‍ പുരയിടത്തിലോ സൂക്ഷിക്കാം
15 ദിവസം കഴിഞ്ഞ് 5 സ്ഥലങ്ങളില്‍ 1cm കനത്തിൽ ബ്ലേഡ് കൊണ്ട് കീറുകയും വെള്ളം നനച്ചു കൊടുക്കുകയും ചെയ്യാം.. 21 ദിവസം കൊണ്ട് കൂൺ വരുന്നത് ആയിരിക്കാം, കാലാവസ്ഥ അനുസരിച്ചു 5ദിവസം പുറകിലോട്ടോ മുന്നിലോട്ടോ പോകാം.. അടുത്ത 7 മുതൽ 15 ദിവസം കൊണ്ട് 2 മത്തെ വിളവും ക്രമത്തിൽ 3ഉം 4 ഉം വിളവുകളും ലഭിക്കും.. സംശയങ്ങൾ 9895912836 നമ്പറിൽ whatsapp ചെയ്തു തീർക്കാവുന്നതാണ്.. കൂൺ കർഷകർക്ക് ഇതൊരു തുടക്കവും വഴിതിരിവും ആവട്ടെ എന്ന് ആശംസിക്കുന്നു... എല്ലാവർക്കും ജീവിതത്തിൽ വൻ വിജയം ഉണ്ടാവട്ടെ 🙏🏻
കൂൺ കൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി ആണ് നമ്മൾ യൂട്യൂബിൽ വീഡിയോ അപ്‌ലോഡ് ചെയ്യുന്നത്. ഇതുവരെ ചിപ്പി കൂൺ, പാൽ കൂൺ എന്നിവ കൃഷി ചെയ്യുന്ന രീതികളും അവയ്ക്ക് വരാൻ സാധ്യതയുള്ള രോഗങ്ങളും അതിനുള്ള പ്രതിവിധികളും ആയിട്ട് 10ഓളം വീഡിയോകൾ നമ്മൾ അപ്‌ലോഡ് ചെയ്തു കഴിഞ്ഞു.. ഇപ്പോൾ കമന്റ്‌ ബോക്സിൽ വരുന്നതും നമ്മളെ നേരിട്ട് വിളിച്ചു ചോദിക്കുന്നതും ആയിട്ടുള്ള ചോദ്യങ്ങൾക്ക് ഉള്ള മറുപടിയായി വീഡിയോകൾ ചെയ്യാൻ ഉദ്ദേശിക്കുന്നു.. നമ്മുടെ പരിമിതമായ അനുഭവത്തിൽ നിന്നും മനസിലാക്കുന്ന കാര്യങ്ങൾ ആണ് നമ്മൾ എല്ലാവരുമായി പങ്കുവെക്കുന്നത്.. എല്ലാം ശരിയായി കൊള്ളണമെന്നില്ല.. വിമർശനങ്ങൾ സ്വാഗതാർഹമാണ്..
കൂൺ കൃഷി മാത്രമല്ല അവയുടെ വിൽപ്പന, കൃഷിക്ക് ലഭ്യമായ സാമ്പത്തിക സഹായങ്ങൾ എന്നിവയും നമ്മൾ വീഡിയോ വഴി നിങ്ങളിൽ എത്തിച്ചിട്ടുണ്ട്
കൂൺ കൃഷി മനസിലാക്കി കൊടുക്കാൻ സാധിച്ചാലും പലർക്കും നല്ല വിത്തുകൾ കിട്ടാനില്ല എന്ന് മനസിലാക്കിയത് കാരണം ആണ് വിത്തുകൾ നമ്മുടെ കയ്യിൽ ഉള്ള കാര്യം നമ്മൾ ആദ്യമായി വിഡിയോയിൽ കൂടി അറിയിക്കുന്നത്.. 2 വർഷം ആയി കേരളത്തിലും പുറത്തുമായി 1000 ത്തിനു മേലെ ആളുകൾക്ക് വിത്ത് കോറിയർ ആയി അയച്ചു കൊടുത്തിട്ടുണ്ട്.. ഒരിക്കൽ പോലും നമ്മൾ വിത്ത് നൽകുന്നത് പരസ്യം ചെയ്തിട്ടില്ല.. നമ്മുടെ കൃഷിക്ക് ആവിശ്യമായി നിർമ്മിക്കുന്ന വിത്തുകൾ ആവിശ്യപ്പെടുന്നവർക്ക് കൊടുക്കുന്നു എന്നുമാത്രം.. സ്ഥിരമായി 100ഓളം പേർക്ക് മാത്രമേ നിലവിൽ എല്ലാ ആഴ്ചകളിലും വിത്ത് അയച്ചു കൊടുക്കുന്നുള്ളൂ..
കൂൺ കൃഷിക്ക് ആവിശ്യമുള്ള എല്ലാ സഹായങ്ങളും നിർദേശങ്ങളും നമ്മളാൽ കഴിയും വിധം നമ്മൾ ചെയ്തു കൊടുക്കുന്നതാണ്..
രാഹുൽ : 9895912836
നമ്മൾ ഇതുവരെ അപ്‌ലോഡ് ചെയ്ത വീഡിയോ ലിങ്ക്കൾ ഇവിടെ കൊടുക്കുന്നു
• ചിപ്പിക്കൂൺ കൃഷി എങ്ങന...
• കൂൺ തടം വെക്കാൻ റൂം ശര...
• കൂൺ കൃഷിയിലേക്ക് ഇറങ്ങ...
• കൂൺ തടത്തിൽ ഉണ്ടാകുന്ന...
• കൂൺ തടങ്ങളിൽ ഉണ്ടാകുന്...
• കൂൺ പുര നിർമിക്കാൻ തയ്...
• കൂൺ വില്പന നടത്തുമ്പോൾ...
• കൂൺ കൃഷിയും, ലഭ്യമായ സ...
• പാൽക്കൂൺ കൃഷി.. ചെയ്യേ...
#Mushroom cultivation
#Mushroom seed
#Kerala Mushroom
#mushroom
#mushrooms
Mushroom Malayalam
#കൂൺ കൃഷി
#കൂൺ വിത്തുകൾ
#കൂൺ
#കൂണ്
#കുമിൽ
#agricultural
#cultivation
#malayalam
#മലയാളം
#in malayalam
#monsoon mushrooms
#mushroom spawn
#mushroomseed
#3mushroomrecipe
#seedminecraftbedrock
#seedminecraft
#mushroomseeds
#mushroomspawnreddit
#mushroomspawnsuppliers
#mushroomseedsuppliersnearme
#mushroomseedspawn
#ryeseedmushroomgrowing
#reishimushroomseedtobuy
#raremushroomseed
#mushroomspawnrolledoats
#mushroomspawnroom
#mushroomspawnrun
#mushroomspawnrecipe
#mushroomspawnratio
#mushroomspawnsupplierscanada
#mushroomseedretailerslucknowuttarpradesh
#mushroomseedrate
#qhmushroomfarmreviews
#quinoamushroomsoup
#seedmushroom
#qhmushroomfarm
#quinoamushroomspawn
#howtomakemushroomseeds
#howtomakemushroomseedlings
#mushroomspawnquesignifica
#mushroomspawnsuppliersontario
#mushroomspawnsouthafrica
#mushroomqualityspawn
#mushroomsseedtray
#mushroomspawnunit
#mushroomspawnuk
#educationeditionmushroomislandseed
#mushroomseedsforsaleinsrilanka #farming #urbanfarming #organicfarming #sustainablefarming #farminglife #farmington #farmingphotos #farmingsimulator #farmingdale #factoryfarming #dairyfarming #farmingtonhills #naturalfarming #sheepfarming #backyardfarming #farmingpics #farminguk #nzfarming #farmingsimulator19 #verticalfarming #regenerativefarming #britishfarming #smallscalefarming #biodynamicfarming #indoorfarming #flowerfarming #farmingphotographydaily #backbritishfarming #endfactoryfarming #familyfarming #hempfarming #farmingagphotos #farming_ismylife #farmingtonct #farmingtonnm #farmingsimulator17 #ecofarming #hobbyfarming #

Пікірлер: 417
@monsoonmushrooms4599
@monsoonmushrooms4599 Жыл бұрын
Detailed Video kzfaq.info/get/bejne/nJ-An82Yz57PinU.html
@akvlogz67
@akvlogz67 Жыл бұрын
Pellet evidund
@remeshn9009
@remeshn9009 6 ай бұрын
Paalkoonineppatti entha parayathathe.
@ranjithn2818
@ranjithn2818 Жыл бұрын
ഇത്രയും ഭംഗിയായി കൂൺ കൃഷി അവതരിപ്പിക്കുന്നത് ആദ്യമായി കാണുകയാണ്... ഒരുപാട് നന്ദി... കൂൺ കൃഷിയിൽ എല്ലാവർക്കും ഇതൊരു പുതിയ തുടക്കം ആവട്ടെ...❤
@shobanavenugopal4571
@shobanavenugopal4571 Жыл бұрын
നല്ല അറിവ് സൂപ്പർ❤
@cseonlineclassesmalayalam
@cseonlineclassesmalayalam Жыл бұрын
Very informative 👍 thank you
@EyeLevel
@EyeLevel Жыл бұрын
വളരെ എളുപ്പമുള്ള മാർഗം.
@georgevarghese1184
@georgevarghese1184 Жыл бұрын
Thanks for this valuable video
@sowmyachandu4224
@sowmyachandu4224 Жыл бұрын
Thanks for sharing your great idea.
@remadevip.r6271
@remadevip.r6271 8 ай бұрын
Super nanum mashroom ethupolea cheythu okeaa ayi curry vachu kazhichu endhaa taste adipoli❤❤❤❤❤
@anshad7097
@anshad7097 9 ай бұрын
Anikk valare ishtamanu.njan orupravashyam cheidhu.parajayapettu. adhode nirhi.
@remadevip.r6271
@remadevip.r6271 8 ай бұрын
Orupadu thanks ❤
@vaisakhkrishnan462
@vaisakhkrishnan462 Жыл бұрын
Great information Rahul
@wellwisher5069
@wellwisher5069 Жыл бұрын
Keralam mottham koon nirayatte, ini muthal ketalamalla koonalam, ee eluppavazhy kaatti tthanna nalla manassinu valare nandi
@sugeshsuga650
@sugeshsuga650 Жыл бұрын
🥰🥰🥰👍👍cngrts rahul
@prasanthprasanthm9958
@prasanthprasanthm9958 Жыл бұрын
Super idea👍👍
@asharadhakrishnan4119
@asharadhakrishnan4119 Жыл бұрын
Very interested in starting
@vinodkumarnv8843
@vinodkumarnv8843 Жыл бұрын
സൂപ്പർ....
@JayaKumari-xd2wp
@JayaKumari-xd2wp Жыл бұрын
very good informative video Congrats.❤❤❤❤❤
@nandasmenon9546
@nandasmenon9546 Жыл бұрын
Enthayalum itu cheythu nokkanam
@anfyangel8408
@anfyangel8408 Жыл бұрын
I wish to do this .subscribed. Expecting more videos.thank you
@anjushamil5620
@anjushamil5620 9 ай бұрын
Perfect presentation.. ❤
@drathiralakshman8741
@drathiralakshman8741 Жыл бұрын
Smart work❤
@nayanas3797
@nayanas3797 Жыл бұрын
ഇതുവരെയും കേൾക്കാത്ത പുതിയൊരു അറിവ് . Idea സൂപ്പറായിട്ടുണ്ട്💯. വീട്ടമ്മമാർക്കും അവരുടെ ജോലി തിരക്കിന് ഇടയിൽ ചെറിയ സമയം കൊണ്ട് കൂൺ കൃഷി ചെയ്ത് വരുമാനം നേടല്ലോ 👌👌.ഇനി മുതൽ കൂൺ കൃഷി അനായാസo...👍👍
@nayanas3797
@nayanas3797 Жыл бұрын
Pellets enth material ahnu?
@monsoonmushrooms4599
@monsoonmushrooms4599 Жыл бұрын
Sawdust
@shamsudeenaykkara7997
@shamsudeenaykkara7997 Жыл бұрын
​@@monsoonmushrooms4599❤😂
@girijasukumaran5985
@girijasukumaran5985 Жыл бұрын
കൊള്ളാം പുതിയ അറിവിന്‌ നന്ദി എല്ലാവർക്കും വളരെ മികച്ച രീതിയിൽകൂൺ കൃഷി ചെയ്യാൻ കഴിയട്ടെ👌
@monsoonmushrooms4599
@monsoonmushrooms4599 Жыл бұрын
Thanqqq🥰🥰
@raheenapk2642
@raheenapk2642 Жыл бұрын
നിങ്ങൾ സൂപ്പറാണ് 👍👍👍
@MaestroGamingYT
@MaestroGamingYT Жыл бұрын
Full energy
@kkvlogs4044
@kkvlogs4044 Жыл бұрын
Nice information🎉
@sheelamanoj9249
@sheelamanoj9249 Жыл бұрын
എത്ര കഷ്ടപ്പെട്ടും ഞാൻ കൂൺ കൃഷി ചെയ്തിരുന്നതാണ്. നന്നായി കൂൺ ഉണ്ടാവുകയും ചെയ്തു. ഇത് കണ്ടപ്പോൾ ഇനിയും തുടങ്ങാൻ വലിയ ആഗ്രഹം തോന്നുന്നു.
@navin.99618
@navin.99618 Жыл бұрын
വിത്ത് എവിടെ കിട്ടും
@muralipv8427
@muralipv8427 Жыл бұрын
Jjjjj
@muralipv8427
@muralipv8427 Жыл бұрын
Jjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjj
@mpranjan3697
@mpranjan3697 Жыл бұрын
Nenmakal nerunnu god bless you and your family
@KMMushrooms
@KMMushrooms 6 ай бұрын
6മാസത്തിനപ്പുറം ഇപ്പോൾ താങ്കൾ കൃഷിചെയ്തോ ?
@kochuranibijupullammadathi322
@kochuranibijupullammadathi322 Жыл бұрын
Good Information 😊
@nandasmenon9546
@nandasmenon9546 Жыл бұрын
Ithu super
@crazysarathviswanath4381
@crazysarathviswanath4381 Жыл бұрын
Wow super method!
@ramachandrankvdeveekripa6968
@ramachandrankvdeveekripa6968 Жыл бұрын
ഇന്നാണ് വീഡിയോകണ്ടത്. നല്ല ഐഡിയ രാഹുൽ. വിജയിക്കട്ടെ 🎉
@monsoonmushrooms4599
@monsoonmushrooms4599 Жыл бұрын
Thanqq🥰🥰🥰
@featherhunder
@featherhunder 3 ай бұрын
Great innovation..❤
@user-oj3yy8nc3x
@user-oj3yy8nc3x Жыл бұрын
സൂപ്പർ ബ്രോ 👍👍👍
@monsoonmushrooms4599
@monsoonmushrooms4599 Жыл бұрын
kzfaq.info/get/bejne/nJ-An82Yz57PinU.html
@bigibenny5926
@bigibenny5926 Жыл бұрын
കൊള്ളാം 👏👏👏
@sheebapv988
@sheebapv988 Жыл бұрын
super
@jyothis_nambiar
@jyothis_nambiar Жыл бұрын
👏🏼👏🏼👏🏼 നല്ല അവതരണം
@simisaju1317
@simisaju1317 5 ай бұрын
Mush pellet evedennanu vangunnarh. Evde kittum
@sreekanthmg8737
@sreekanthmg8737 Жыл бұрын
Good information
@vineethagibson9733
@vineethagibson9733 Жыл бұрын
👍
@Amaldev047
@Amaldev047 Жыл бұрын
@syamkumarsasidharannairrad3559
@syamkumarsasidharannairrad3559 Жыл бұрын
Nice bro
@premalathacc8417
@premalathacc8417 Жыл бұрын
Super super
@nipunath1257
@nipunath1257 Жыл бұрын
Supper
@punithashalu200
@punithashalu200 5 ай бұрын
Super nice
@rahulrajan_vallithode
@rahulrajan_vallithode Жыл бұрын
Good👍🏻🔥🔥
@honeyprabhakaran7827
@honeyprabhakaran7827 Жыл бұрын
Welcoming new methods 👏👏👏nice presentation❤❤cngrts
@ramakrishnann1607
@ramakrishnann1607 Жыл бұрын
പ്ളാസ്റ്റിക്കീൽ ചൂടുവെള്ളം ഒഴിക്കുംപോൾ വിഷവസ്തു ഉൺടാകും അതൊഴിവാക്കേൺഠതാണു
@mariyamk8737
@mariyamk8737 Жыл бұрын
👌👍
@rajisuresh7057
@rajisuresh7057 10 ай бұрын
അടിപൊളി
@nayanamirtham...albumcovar9347
@nayanamirtham...albumcovar9347 Жыл бұрын
ഇതു ഒന്ന് ചെയ്തു നോക്കണം ❤️
@KMMushrooms
@KMMushrooms 6 ай бұрын
ചെയ്തുനോക്കിയോ? Please share your experience
@rajithask1768
@rajithask1768 Жыл бұрын
❤️❤️
@monsoonmushrooms4599
@monsoonmushrooms4599 Жыл бұрын
kzfaq.info/get/bejne/mMpjoqte3bynnaM.html
@shijithkumar-qv8yu
@shijithkumar-qv8yu Жыл бұрын
👍👍👍
@sheejasathyan1947
@sheejasathyan1947 Жыл бұрын
Spr👍👍
@nikkiik6
@nikkiik6 Жыл бұрын
❤❤❤
@Kaabshoots
@Kaabshoots Жыл бұрын
അടിപൊളി 👍👌
@sureshsuresht9257
@sureshsuresht9257 Жыл бұрын
👍👍🖐️🌹
@sadakatul_jariya
@sadakatul_jariya Жыл бұрын
Soooperrrrrrr👍🏻👍🏻👍🏻👍🏻👍🏻😄😄😄
@rajmohanp15
@rajmohanp15 Жыл бұрын
👍👍👍👍👌👌❤❤❤
@remadevip.r6271
@remadevip.r6271 10 ай бұрын
Nannayitundu nanum ethu cheyyum evidea vagikan kittum
@monsoonmushrooms4599
@monsoonmushrooms4599 10 ай бұрын
വിളിച്ചാൽ മതി 9895912836
@raneeshranee3033
@raneeshranee3033 Жыл бұрын
😍👍🏻
@lissysuppergrace8887
@lissysuppergrace8887 Жыл бұрын
Super
@joshinissac
@joshinissac Жыл бұрын
Wishes
@MaestroGamingYT
@MaestroGamingYT Жыл бұрын
Hi
@VijayammaA-sb3xs
@VijayammaA-sb3xs 11 ай бұрын
Supr
@sumapk3848
@sumapk3848 Жыл бұрын
Super anu holl edande
@monsoonmushrooms4599
@monsoonmushrooms4599 Жыл бұрын
വേണം 15 ദിവസം കഴിഞ്ഞു
@delvinvictor8204
@delvinvictor8204 Жыл бұрын
Poli🎉
@nandhanasarath7581
@nandhanasarath7581 Жыл бұрын
✌✌
@sudhakarc2401
@sudhakarc2401 Жыл бұрын
Wonderfull
@monsoonmushrooms4599
@monsoonmushrooms4599 Жыл бұрын
Thanks
@chandrachandrav8966
@chandrachandrav8966 Жыл бұрын
ഞാൻ വൈകോൽ ലി ലാണ് ച്യ്ത ഇതു സൂപ്പർ 👍👍
@minipurushothaman9880
@minipurushothaman9880 Жыл бұрын
Super.. 😍😍
@monsoonmushrooms4599
@monsoonmushrooms4599 Жыл бұрын
Thanq🥰🥰🥰
@atozsalesandserviceandente6478
@atozsalesandserviceandente6478 Жыл бұрын
ഓൺലൈൻ ആയി കൂൺ ലെഭിക്കുമോ
@mayaprakash3509
@mayaprakash3509 Жыл бұрын
Super rahul 👍👍👍👍👍
@baburp7385
@baburp7385 Жыл бұрын
🙏👏💐
@milanoseduworld7921
@milanoseduworld7921 Жыл бұрын
Bro..... 😘😘😘😘.... Ethra ishtapettu cheythittum failure aayi.... Irhu kandappol... So 😅💃💃💃happy
@monsoonmushrooms4599
@monsoonmushrooms4599 Жыл бұрын
Welcome back🥰
@sherlygeorge6575
@sherlygeorge6575 11 ай бұрын
👏👏👌🙏🌹സൂപ്പർ
@monsoonmushrooms4599
@monsoonmushrooms4599 10 ай бұрын
Thank you🥰
@rhythm9664
@rhythm9664 Жыл бұрын
Florida krishi cheyyunnundo?athanu kooduthal labham..nhan cheythirunnu.. insects ne kondu maduthu..oduvil krishi nirthi😢
@monsoonmushrooms4599
@monsoonmushrooms4599 Жыл бұрын
പ്രാണി ശല്യം പരിഹാരം ഉടൻ തന്നെ ഉണ്ടാവും...
@shabananoufal7065
@shabananoufal7065 6 ай бұрын
Nalla video njn 8.9 bed cheythu video kandit koon tharakedithe kitty.ith kandapol cheyth noknm ennund ithevidnn kittum etha jilla .njn paper poyhirthi paal koon vith ittu koduthittund iniyenthaavunn areella
@monsoonmushrooms4599
@monsoonmushrooms4599 6 ай бұрын
Please whatsapp 9895912836
@lalialexander4230
@lalialexander4230 11 ай бұрын
What is the rate of the pallatte
@monsoonmushrooms4599
@monsoonmushrooms4599 10 ай бұрын
Whatsapp 9895912836
@shanusshanus5169
@shanusshanus5169 10 ай бұрын
ഈ pelletsil chemical contant ഉണ്ടോ? Reply പ്രതീക്ഷിക്കുന്നു 😊
@monsoonmushrooms4599
@monsoonmushrooms4599 10 ай бұрын
ഇല്ല ഇല്ല
@jossysam4085
@jossysam4085 Жыл бұрын
Polichu mone
@baburajan5679
@baburajan5679 11 ай бұрын
ITHUPAYOGICH MILKY MUSHROOM CHEYYAN PATTUMO?
@monsoonmushrooms4599
@monsoonmushrooms4599 10 ай бұрын
Milky yude varunnathe ulloo..
@porattoor1
@porattoor1 Жыл бұрын
Where to put wholes and when??
@monsoonmushrooms4599
@monsoonmushrooms4599 Жыл бұрын
kzfaq.info/get/bejne/nJ-An82Yz57PinU.html
@SukuCr
@SukuCr Жыл бұрын
അടി പൊളി. പായ്ക്കുകൾ സൂക്ഷിക്കേണ്ട രീതിയും കൂൺ മുള വെളിയിൽ എത്തുന്നതിന് ഹോളുകൾ ഇടണ്ട തില്ലേ?
@monsoonmushrooms4599
@monsoonmushrooms4599 Жыл бұрын
kzfaq.info/get/bejne/nJ-An82Yz57PinU.html
@santygeorge1995
@santygeorge1995 Жыл бұрын
​@@monsoonmushrooms459911:34 11:34
@shantikgeorge3434
@shantikgeorge3434 Жыл бұрын
Frome where we get the material
@monsoonmushrooms4599
@monsoonmushrooms4599 Жыл бұрын
Contact us on 9895912836, we'll send through parcel services..
@shihabziya3894
@shihabziya3894 7 ай бұрын
pellet re use cheyyaan kazhiyumo?
@monsoonmushrooms4599
@monsoonmushrooms4599 6 ай бұрын
ഇല്ല.. ഒരു മാധ്യമവും അതെ കൃഷി ചെയ്യാൻ വീണ്ടും പറ്റില്ല..
@karthikvs4544
@karthikvs4544 4 ай бұрын
ootta idathe , koonukal engane purath vannu?
@monsoonmushrooms4599
@monsoonmushrooms4599 4 ай бұрын
15 ദിവസം കഴിഞ്ഞു ഇടുന്നുണ്ട്
@SukanyaAjikumar-ow5hb
@SukanyaAjikumar-ow5hb Жыл бұрын
Yevide vagikkankittum
@monsoonmushrooms4599
@monsoonmushrooms4599 Жыл бұрын
9895912836 വിളിച്ചാൽ മതി
@cook7595
@cook7595 Жыл бұрын
Eniku venum. Starter. Aane
@monsoonmushrooms4599
@monsoonmushrooms4599 Жыл бұрын
തരാം.. Whatsapp 9895912836
@latheefkottayi8438
@latheefkottayi8438 11 ай бұрын
Ei sathanam eavidea kittum. mushrom vithum.
@monsoonmushrooms4599
@monsoonmushrooms4599 11 ай бұрын
അയച്ചു തരാം. വിളിക്കൂ.. 9895912836
@ubaidudma5664
@ubaidudma5664 Жыл бұрын
Dwarem onnum idathe koon engineya mashe purath vannath
@monsoonmushrooms4599
@monsoonmushrooms4599 Жыл бұрын
Skip ചെയ്യാതെ കാണണം എന്ന് എന്ന് പറയാൻ മറന്നുപോയി 😁😁.. ദ്വാരം ഇടാൻ പറയുന്നുണ്ട് 15 ദിവസം കഴിഞ്ഞു.. ഒന്നുകൂടെ കാണൂ 😁.. താഴെ ഡെസ്ക്രിപ്ഷൻ കൂടി വായിക്കണേ
@salvationmanna1347
@salvationmanna1347 Жыл бұрын
Where do we get the pellets
@monsoonmushrooms4599
@monsoonmushrooms4599 Жыл бұрын
Whatsapp 9895912836
@reethavijesh5320
@reethavijesh5320 Жыл бұрын
Wow
@Dhyan141
@Dhyan141 Жыл бұрын
പല്ലേറ്റും കൂൺ വിത്തും കൃഷി ചെയ്യാനുള്ള കവരും കാസർഗോഡ് ജില്ലയിൽ അയച്ചു തരുമോ
@monsoonmushrooms4599
@monsoonmushrooms4599 Жыл бұрын
തരും contact 9895912836
@gopinathanv.g.7202
@gopinathanv.g.7202 Жыл бұрын
53 micron plastic ആണെങ്കിലും 100 c temperature വിഷാംശങ്ങൾ പുറപ്പെടുവിക്കും. Be careful.
@oneminutevideoswithai-sg8uw
@oneminutevideoswithai-sg8uw Жыл бұрын
ഇല്ല. അത് തെറ്റായ ധാരണയാണ്. ശാസ്ത്രീയ അടിത്തറയൊന്നുമില്ല.
@AnilKumar-if7qn
@AnilKumar-if7qn Жыл бұрын
അറിഞ്ഞില്ല ആരും പറഞ്ഞില്ല,ശാസ്ത്രജ്ഞനാണ് അല്ലേ
@vijayanthelapruth4900
@vijayanthelapruth4900 Жыл бұрын
Seed kittumo bro
@monsoonmushrooms4599
@monsoonmushrooms4599 Жыл бұрын
Yes bro.. 9895912836 വിളിച്ചോളൂ
@socraties.k.valath5764
@socraties.k.valath5764 Жыл бұрын
What are the ingredients of pellet? How can we rely upon whether it is organic or-?
@monsoonmushrooms4599
@monsoonmushrooms4599 Жыл бұрын
Ys Organic
@lailammajoseph8688
@lailammajoseph8688 Жыл бұрын
ഇതു ഷോപ്പിൽ കിട്ടുമോ വഹട്സപ്പില് അയക്കാൻ അത്ര റുപ്പി ആകും
@agrilady3966
@agrilady3966 Жыл бұрын
5 kg pellets ayach തരുമോ
@user-tm6uk1kt7o
@user-tm6uk1kt7o 7 ай бұрын
Hol idathe egne mushroom purthu varum
@monsoonmushrooms4599
@monsoonmushrooms4599 4 ай бұрын
15 ദിവസം കഴിഞ്ഞു ഇടുന്നുണ്ട്
@user-md3mg4nn9x
@user-md3mg4nn9x 8 ай бұрын
Cover, pellet evide ninnum vangiyath
@monsoonmushrooms4599
@monsoonmushrooms4599 7 ай бұрын
അയച്ചു തരാം.. Pls whatsapp 9895912836
@likhinnath.plikhin79
@likhinnath.plikhin79 Жыл бұрын
✌️✌️✌️
@ammasamayal8167
@ammasamayal8167 Жыл бұрын
Order cheyan pattumo
@monsoonmushrooms4599
@monsoonmushrooms4599 Жыл бұрын
Ys contact 9895912836
Mushroom Cultivation Class Classification in Malayalam
58:16
Mushroom Man
Рет қаралды 24 М.
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 34 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 30 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 52 МЛН
കൂണും തേനും 20x20 അഗ്രിചലഞ്ച് !!
15:03