No video

കാലനും ചിത്രഗുപ്തനും

  Рет қаралды 179,231

sreekanth vettiyar

sreekanth vettiyar

Күн бұрын

Пікірлер: 638
@user-qp5fx1ds8k
@user-qp5fx1ds8k 5 ай бұрын
അമ്മച്ചീടേ അഭിനയം ൻ്റെ പൊന്നോ.. ഒരു രക്ഷയും ഇല്ല...
@albinalbin3449
@albinalbin3449 5 ай бұрын
0:05 mass entry 💥💥💥
@fg4513
@fg4513 5 ай бұрын
Timing counter um
@anaswarakarthi1920
@anaswarakarthi1920 5 ай бұрын
Aruparannu abhinayu ahnannu ammaithil jeevikkukayanu
@prasanthgmuttath8384
@prasanthgmuttath8384 5 ай бұрын
വെട്ടിയരെ നിന്റെ വിജയത്തിന് മുന്നിൽ അമ്മയാണ് ♥️♥️♥️
@culer4
@culer4 5 ай бұрын
💯
@sreelathasuresh8032
@sreelathasuresh8032 5 ай бұрын
Suprrrr...
@regal3992
@regal3992 4 ай бұрын
അമ്മയുടെ വിജയത്തിന് പിന്നിൽ വെട്ടിയർ ആണ്
@Mahi-dn8ur
@Mahi-dn8ur 5 ай бұрын
സത്യം പറഞ്ഞാൽ അമ്മയാണ് അങ്ങനെ വന്നതെന്ന് ആദ്യം എനിക്ക് മനസ്സിലായില്ല...... 😁.... അമ്മ mass.......... ❤️
@jeevajohn9911
@jeevajohn9911 5 ай бұрын
😂 എനിക്ക് പെട്ടെന്ന് പിടികിട്ടി
@user-gn1hz9qh6r
@user-gn1hz9qh6r 5 ай бұрын
Same..enikum aaadyam pidikiteela
@msumesh24
@msumesh24 5 ай бұрын
Hotstar ന്റെ പരസ്യം ചെയ്യത്തക്ക രീതിയിലേക്ക് വളർന്ന വെട്ടിയാറിനു അഭിനന്ദനങ്ങൾ....❤❤❤
@shahulanees6244
@shahulanees6244 5 ай бұрын
കാലൻ്റെ intro പൊളിച്ചു 🔥🔥
@instrider
@instrider 5 ай бұрын
"പണിഞ്ഞ ഉടനെ പൊളിഞ്ഞു വീഴാൻ അതിന്റെ പേര് പാലാരിവട്ടം നൂൽപ്പാലം എന്നൊന്നും അല്ലല്ലോ" 🤣😜🤭
@sujin8067
@sujin8067 5 ай бұрын
ഒരു സിനിമ കണ്ടാൽ പോലും ചിരിക്കാൻ ഇത്ര കൗണ്ടർ കിട്ടാറില്ല 😂😂അമ്മ ❤️❤️
@anikdas6788
@anikdas6788 5 ай бұрын
അമ്മയുടെ കോസ്റ്റ്യൂം കണ്ടപ്പോൾ തന്നെ ചിരിച്ചു ചത്ത്😂
@user-ru1uj2wu2d
@user-ru1uj2wu2d 5 ай бұрын
അമ്മ സൂപ്പറാണ്. മകൻ എന്ത് വേഷം കൊടുത്താലും തകർത്ത് അഭിനയിക്കുവല്ലേ. ആദ്യത്തെ ആ ചിരി!ഉഗ്രനായിട്ടുണ്ട്. ❤
@sarath9288
@sarath9288 5 ай бұрын
❤ഈ എപ്പിസോഡ് പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളി കൊണ്ട് പോയതായി അറിയിക്കുന്നു ❤
@rjj4232
@rjj4232 5 ай бұрын
അമ്മ 💕💕💕
@abhijithsanthosh6153
@abhijithsanthosh6153 5 ай бұрын
❤❤❤❤❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥🔥🔥🔥🔥🔥👌🏽😕😕
@SethuLakshmi-dx9fm
@SethuLakshmi-dx9fm 5 ай бұрын
ഈ കാലന ഒത്തിരി ഇഷ്ടമായി..... ഫുഡ് ആൻഡ് സേഫ്റ്റി എന്നതിന ആ നോട്ടീസ് ഒട്ടിച്ചത് 😂😂😂
@shybasabu6401
@shybasabu6401 5 ай бұрын
അമ്മയുടെ കാലൻ സൂപ്പർ ബിഗ്‌ബോസിന് ഇതിലും നല്ല പ്രമോഷൻ സ്വപ്നങ്ങളിൽ മാത്രം
@shameersulaiman1823
@shameersulaiman1823 5 ай бұрын
യമ ദൂഥൻ സൂപ്പർ entri.അമ്മ തകർത്തു
@althwaf2895
@althwaf2895 5 ай бұрын
Ente muthweeeee….ijjjathiii items
@staytunedwitharya9205
@staytunedwitharya9205 5 ай бұрын
അമ്മയുടെ മീശ വെപ്പാണെന്ന് തോന്നില്ല😅
@Mommiz200
@Mommiz200 5 ай бұрын
യമനിയുടെ കമ്പനിയിൽ ഒമിനി ഓടിച്ച K അലൻ എന്നാ യമൻ 😂
@jeevajohn9911
@jeevajohn9911 5 ай бұрын
😂😂😂😂
@my.studio6938
@my.studio6938 5 ай бұрын
അമ്മയുടെ ചിരി 👌👌👌❤❤❤ വേറെ ലെവൽ
@dragonpaily123
@dragonpaily123 5 ай бұрын
വെട്ടിയാരെ... വെട്ടി മൂലക്കിട്ട് അമ്മ... Rocking ❤❤😂
@specialistvlogs
@specialistvlogs 5 ай бұрын
കാലൻജി..... ഒരേ pwoli 🥰
@shyamkumarms40
@shyamkumarms40 5 ай бұрын
യമനിയുടെ ഒമിനി .. അത് പൊളിച്ചു 😂, ജലദേവതയെ മുക്കി കളഞ്ഞു കാലൻ വന്നു. അമ്മ സൂപ്പർ ആയി ❤️, വെട്ടിയാർ അളിയാ നീ തീർന്നെടാ 👏🏻👏🏻
@SankarDev_KanshinDev
@SankarDev_KanshinDev 5 ай бұрын
അമ്മ സൂപ്പർ ❤❤❤
@Gigglemug.123
@Gigglemug.123 5 ай бұрын
ഇത് എൻ്റെ മരണ കുറിപ്പ്.. ഞാൻ ചിരിച്ചു മരിക്കാൻ മെയിൻ കാരണം വെട്ടിയറിൻ്റെ അമ്മ ( K . A. Allan). Script എഴുതിയ വെട്ടിയാർ രണ്ടാമത്തെ കാരണം .. ഒരു സമൂഹത്തെ ചിരിപ്പിച്ചു കൊല്ലാൻ ശ്രമിക്കുന്ന ഇവരെ ഉടനെ അകത്താക്കി ഇല്ലെങ്കിൽ ഒരു നാട് തന്നെ ചിരിച്ചു മരിക്കും .. 😅😅😅😅😅
@sajithp.v9786
@sajithp.v9786 5 ай бұрын
അമ്മ വേറെ ലെവൽ ❤❤
@ramlathramlu9772
@ramlathramlu9772 4 ай бұрын
ഓരോ പുരുഷന്റെ വിജയത്തിന് പിന്നിൽ ഒരു സ്ത്രീയുണ്ട്. വെട്ടിയാർക്കത് അമ്മയാണ്
@user-po7cx4hu6m
@user-po7cx4hu6m 5 ай бұрын
അമ്മ സൂപ്പർ എനിക്ക് അമ്മയെ ഇഷ്ട്ടം ആണ്
@vishnuvivek4661
@vishnuvivek4661 5 ай бұрын
KA Alan at its Peak🔥🔥😂😂😂
@vishnurajr
@vishnurajr 5 ай бұрын
Amma kalan veshathil polichu best casting
@SureshBabu-kt1nl
@SureshBabu-kt1nl 5 ай бұрын
കാലൻ വരുന്നത് 😄😄😄കൊള്ളാം. എന്തായാലും അമ്മയുടെ വരവ് മനസിൽ ആക്കാൻ ഒന്ന് ആലോചിച്ചു🤔🤔 പിന്നെ ചിരിയും 😄😄🥰🌹അമ്മക്ക് ഒരു വത്യാസരൂപം കൊടുത്തദ് പൊളിച്ചു. സമകാലിനസംഭവങ്ങൾ കോർത്തു ഇണക്കി നല്ല ഒരു കോമഡി സ്ക്രപിറ്റ്. പരസ്യo ആദ്യം മതി ആയിരുന്നു.അലങ്കിൽ അതും ഒരു ആ വീഡിയോട ഒഴുകിന് അനുസരിച്ചു പറയണം പിന്നെ ഇതിൻഡ് തന്നെ രണ്ടു മുന്ന് എപ്പിസോഡ് ച്യ്യതാൽ നല്ല വിജയം ആയിരിക്കും 🌹god bless you 😂😂😂❤☕
@judhan93
@judhan93 5 ай бұрын
അമ്മ ഈ വീഡിയൊ കൊണ്ടുപോയി 😂😂❤❤❤❤
@praveenchanath4416
@praveenchanath4416 5 ай бұрын
അമ്മച്ചി സൂപ്പർ ശെരിക്കും കാലൻ പോലും പേടിച്ച് ചത്തു പോകും 😂
@deepujoseph2703
@deepujoseph2703 5 ай бұрын
K. A. Alan kaalan😂😂😂ente ponno
@shameermu328
@shameermu328 5 ай бұрын
ഇപ്പോള ഞാൻ orthath😂എന്റെ അമ്മാവന്റെ മകന്റെ പേര് അലൻ എന്നാണ് ഇനിഷ്യൽ k a എന്നും 😂😂😂😂😂😂😂
@Sumivarghese860
@Sumivarghese860 5 ай бұрын
Bsc nursing ന്റെ അഡ്മിഷൻ എടുത്തു കൊടുക്കുവല്ല 😃😃😃. അമ്മച്ചിയുടെ ഡയലോഗ് കൾ ഒരു രക്ഷയും ഇല്ല 😂😂😂
@JJVISION
@JJVISION 5 ай бұрын
ട്രെസ്റ്റി ഞാനും എന്റെ പെങ്ങൾ സുഭദ്രയും. അഭിനയിക്കാൻ വേറൊരുത്തന്റെയും ആവശ്യമില്ല. CID Moosa : വണ്ടി തള്ളാൻ വേറൊരു തെണ്ടിയുടെയും ആവശ്യമില്ല. അമ്മയും മോനും സൂപ്പർ ❤
@ashish9387
@ashish9387 5 ай бұрын
അമ്മയുടെ ആ വരവ് പൊളിച്ചു 😂😂❤️❤️
@JibinJibin-np8dt
@JibinJibin-np8dt 5 ай бұрын
കാലനെക്കണ്ടതേ ഞാൻ ചിരി തുടങ്ങി😂😂😂
@sindhuvenugopalan3529
@sindhuvenugopalan3529 5 ай бұрын
ഇപ്പോഴത്തെ അമ്മ മാര് കിടിലം ആണ്. എന്തൊരു talent ആണപ്പാ 🙏🙏 സംവിധായകരെ ശ്രദ്ധിക്കു ഇവരെയൊക്കെ.
@rajendrprashad1748
@rajendrprashad1748 5 ай бұрын
Evidennu kittiyeda ninak inganathe orammene .evidunnu kitti ammak inganathe mone.ellam gods gift avum alle .love you both.keep going.god bless you
@magicframemedia4243
@magicframemedia4243 5 ай бұрын
എന്തോരം ഭാവങ്ങൾ, കഥാപാത്രങ്ങൾ, ഭാവിയിൽ സിനിമയിൽ എത്തട്ടെ 🎉🎉
@rahultr1662
@rahultr1662 5 ай бұрын
kaalan series thudaranm. sambavm color aayittund❤😂😂
@udayakumarudayakumar4321
@udayakumarudayakumar4321 5 ай бұрын
ഈ കോസ്റ്റും ഒക്കെ എവിടുന്ന് ഒപ്പിക്കുന്നു..😂പൊളി. ഒരു രക്ഷയും ഇല്ല ❤
@shigilmanu1230
@shigilmanu1230 5 ай бұрын
സത്യം പറയാലോ പണ്ട് നിങ്ങടെ comedy ഞാൻ അങ്ങനെ കാണാറുമില്ല സബ്സ്ക്രൈബ്റും alayirunu ഇപ്പോൾ a അമ്മച്ചി കൂടെ ആയപ്പോൾ നിങ്ങടെ കോമഡി ഒരു സ്റ്റാൻഡേർഡ് ഉണ്ട് നല്ല ഹ്യൂമർ ഉണ്ട് ഇപ്പോൾ ഞാൻ സുബ്ക്രൈബ്റും ആണ് keep it up
@Preetha-gq4dx
@Preetha-gq4dx 5 ай бұрын
Superb ❤❤❤❤ അമ്മയ്ക്ക് പറ്റിയ മോന്‍....😂😂😂
@user-tw3gv8qt6h
@user-tw3gv8qt6h 5 ай бұрын
Mr ശ്രീകാന്ത് നിങ്ങളല്ല താരം അമ്മയാണ് മഹാ താരം ❤❤
@vighneshgtech4812
@vighneshgtech4812 5 ай бұрын
Kaalan character powlichu ammachi supperb❤
@rajesh.lrajesh.l3089
@rajesh.lrajesh.l3089 5 ай бұрын
Oru rakshayum illa. Ee adutha idakku njaan ithrayum manas thurannu parisaram marannu chirichathu ithu kandappozhaa. Tanksa bro for your team works. Ammaa ente ponnoooo oru rakshayumilla. Polichuuuuuu
@snehathumbi
@snehathumbi 5 ай бұрын
Kaalante look ufff... ❤😂
@kffa3273
@kffa3273 5 ай бұрын
K.A.Alan പൊളിച്ചു
@KannanKannan-qo2xy
@KannanKannan-qo2xy 4 күн бұрын
അമ്മയും മോനും പൊളി 🥰👍👍👍
@anudasdptrivandrumbro3905
@anudasdptrivandrumbro3905 5 ай бұрын
😂😂😂👍അമ്മച്ചി വേറെ level...
@renjithbs7331
@renjithbs7331 5 ай бұрын
കാലൻ introduction പ്വോളി.. 💞🤘
@appur2509
@appur2509 5 ай бұрын
കാലനും മാറിപ്പോകും... Super.❤❤❤❤❤
@radiant_indhu
@radiant_indhu 5 ай бұрын
ഇതിലും മികച്ച പരസ്യങ്ങൾ സ്വപ്നത്തിൽ മാത്രം ❤❤
@sarathraj94
@sarathraj94 5 ай бұрын
യമനിയിലെ കമ്പനിയിൽ ഒമിനി ഓടിക്കിവരുന്നു 😁😁😁അമ്മ ❤️
@shyamprakashs7024
@shyamprakashs7024 5 ай бұрын
പെറ്റ തള്ളയെ പിടിച്ച് കാലനായിട്ടൊരുക്കിയ മാസ്മരിക കലാതിലമേ.........🙏🙏🙏🙏🙏🙏🙏
@safari173
@safari173 5 ай бұрын
KZfaq ഒരു സംഭവം തന്നെ..നിങ്ങളെ പോലുള്ളവരാണ്..താരങ്ങൾ..അമ്മ..❤..പൊന്നെ നിങ്ങക്കുടെ സ്ക്രിപ്റ്റ്.. രക്ഷയില്ല...😂❤❤
@user-so1ux9ct5l
@user-so1ux9ct5l 5 ай бұрын
ഈ അമ്മ ചിരിപ്പിച്ച് കൊല്ലും.😂
@sreejithgpillai5481
@sreejithgpillai5481 5 ай бұрын
ശോഭച്ചേയ് രാത്രിയിൽ വഴിയിൽ ഇറങ്ങിയോന്നും നിൽക്കല്ലേ 😂😂
@smartedu8529
@smartedu8529 5 ай бұрын
വേറെ ലെവൽ 😁
@sreejaretnakaran5939
@sreejaretnakaran5939 5 ай бұрын
അടിപൊളി 👌👌👌👌👌👌👌
@ashamol3992
@ashamol3992 5 ай бұрын
എനിക്ക് അമ്മയെ ഒത്തിരി ഇഷ്ടം ❤❤❤❤❤❤അമ്മ സൂപ്പർ 🎉🎉🎉🎉🎉
@jerinct
@jerinct 5 ай бұрын
എന്റമ്മോ അമ്മ ഒരു രക്ഷയുമില്ല. ഞാൻ ആകെ കാണുന്ന ഒരേ ഒരു കോമഡി ചാനലാ ഇതു... പൊളി content.. എല്ലാം ഹെവി.. K A ALAN 😂😂😂😂
@BhuvanabibsKP
@BhuvanabibsKP 5 ай бұрын
യുവനടി കിടിലൻ makeover ❤ 🎉👌👌👌👌👌 Sreekanth ettan ശെരിക്കും ബിഗ്‌ബോസ്സിൽ pokanno ????
@v4untertynmentz350
@v4untertynmentz350 5 ай бұрын
കാലൻ്റെ എൻട്രിക്ക് തന്നെ ലൈക്ക്...😂😂😂❤❤❤❤
@merinjoseph5094
@merinjoseph5094 5 ай бұрын
രണ്ടുപേരുടെ അഭിനയം സൂപ്പർ
@martinsebastian130
@martinsebastian130 5 ай бұрын
യമനിയുടെ കമ്പനിയിൽ ഞാൻ ഒമിനി ഓടിക്കുകയായിരുന്നു 😇😇😃😃😃😃
@Niansanju143
@Niansanju143 5 ай бұрын
ബിഗ്ഗ്‌ബോസിലെ ഒരു contestant നെ മനസിലായി all the best bro ❤️
@sreejithgpillai5481
@sreejithgpillai5481 5 ай бұрын
യമനിയുടെ കമ്പനിയിൽ ഒമിനി ഓടിക്കുവായിരുന്നു 😂😂😂😂😂
@dipudivakarandivakaran3605
@dipudivakarandivakaran3605 5 ай бұрын
ചൂട് ചായ ഊതി ഊതി കുടിക്കാൻ നീ ഗുപ്തൻ ഒന്നും അല്ലല്ലോ ...ചിത്രഗുപ്തൻ അല്ലേ 😅😅😅🙏🙏
@souragek7842
@souragek7842 5 ай бұрын
Polichu aduki vettiyar#prapajathi ettavum valiya porali #₹₹ Amma## nu Rocky bhai parajathu verutheyallaa👌👌👌🤗
@EENTHAMARAM
@EENTHAMARAM 5 ай бұрын
അമ്മയുടെ മേക്ക് ഓവർ സൂപ്പർ 😍👍❤️
@seenaraj5228
@seenaraj5228 5 ай бұрын
അമ്മ ശരിക്കും ആണിനെ പോലെയായി..... കാലൻ 😂😂😂😂
@anoojpoovadan614
@anoojpoovadan614 5 ай бұрын
😂😂😂 ammachi polichu....😂😂😂😂
@user-hx6br4eh5l
@user-hx6br4eh5l 3 сағат бұрын
അമ്മ super ❤❤❤❤❤
@giryraj7394
@giryraj7394 5 ай бұрын
Yemanide companyil Omni odikuarnu..i lost it there..😂😂😂
@AVbettas
@AVbettas 5 ай бұрын
Kalan supper🎉🎉🎉
@remyaprasad131
@remyaprasad131 5 ай бұрын
അമ്മയുടെ costume super, amma ആളുമാറിപോയി 😅
@abdulnassarcp7704
@abdulnassarcp7704 5 ай бұрын
Perfect കാലൻ 😂😂
@aquesh
@aquesh 5 ай бұрын
എന്റെ അമ്മേ.... 🥰🥰🥰🥰🥰
@vineevijay143
@vineevijay143 5 ай бұрын
ഞാൻ കാലനല്ല ആ മുതു കാലനാ 😂😂😂😂
@riyakurian3340
@riyakurian3340 5 ай бұрын
അമ്മയുടെ കാലൻ എൻട്രി പൊളി 🔥🔥
@Manichandran-t7b
@Manichandran-t7b 5 ай бұрын
Last big boss ന്റെ പരസ്യം ആക്കിയത് തീരെ ഇഷ്ടപ്പെട്ടില്ല,, അതുകൊണ്ട് ലൈക്‌ തിരിച്ചെടുക്കുവാ..
@prasanthgmuttath8384
@prasanthgmuttath8384 5 ай бұрын
അമ്മ ♥️♥️അപ്പോൾ അണ്ണൻ ഈ പ്രാവിശ്യത്തിലെ ബിഗ് ബോസ്സിൽ ഉണ്ടല്ലേ
@RyanRamMohd
@RyanRamMohd 5 ай бұрын
Kaalan anu highlight🎉🎉😂😂😂❤
@deepuraj1454
@deepuraj1454 5 ай бұрын
എന്നാലും എന്റെ കാലാ ഓരു രക്ഷയുമില്ല.😂😂
@Rtxossaca
@Rtxossaca 5 ай бұрын
ചുരുക്കി പറഞാൽ നിങ്ങൽ bigg Boss ൽ പോവുന്നുണ്ട് അല്ലേ😂
@Manuchandran3
@Manuchandran3 5 ай бұрын
ചൂട് ചായ ഊതി കുടിക്കാൻ നീ ഗുപതനൊന്നും അല്ലല്ലോ ചിത്രഗുപ്തൻ അല്ലെ... 😂😂😂
@VinuNe
@VinuNe 5 ай бұрын
കണ്ണു മേലോട്ട് പിടിച്ചു 🔥😄
@biyooshbaby7988
@biyooshbaby7988 5 ай бұрын
എമനിടെ കമ്പനിയിൽ ഒമിനി ഓടിക്കുവായിരുന്നു 😂😂
@salminasvlog7389
@salminasvlog7389 5 ай бұрын
Amma🤣🤣🤣.... Aaa chiri💗
@stalins4493
@stalins4493 5 ай бұрын
കാലൻ്റെ ജോലി കുടുംബശ്രീ അംഗങ്ങൾക്ക് കോൺട്രാക്ട് കൊടുത്തത് പൊലെ ഉണ്ട്,,,, അമ്മ സൂപ്പർ 😂😂😂
@jaseeljas7220
@jaseeljas7220 5 ай бұрын
യെമനിയുടെ കമ്പനിയിൽ ഒമിനി ഒട്ടിക്കുക ആയിരുന്നു 😂😂
@geethanair7424
@geethanair7424 5 ай бұрын
അമ്മക്കാലൻ സൂപ്പർ
@pachalambaazy
@pachalambaazy 5 ай бұрын
Ammaa vare level 😅😅...
@rishadrishad2867
@rishadrishad2867 5 ай бұрын
ആൺ വേഷം കെട്ടിയപ്പോൾ ശരിക്കും അമ്മ ആണായി 🤣
@user-mz1mx2zo1p
@user-mz1mx2zo1p 5 ай бұрын
Amma polichu. Nalla abhinayam ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@archanavenu9266
@archanavenu9266 5 ай бұрын
Intro oru rakshayum illa..😂👌❤
@averagestudent4358
@averagestudent4358 5 ай бұрын
ആ മീശ നന്നായി ചേരുന്നുണ്ട് 😮 പെർഫക്ട് ഫിറ്റ് 👌🏻 👍🏻
@MrSreeragmohan
@MrSreeragmohan 5 ай бұрын
Amma oru rakshayum illa…chumma 🔥🔥🔥
@varunpunnayurkulam3038
@varunpunnayurkulam3038 5 ай бұрын
Kalan pwolichuu 😂😂😂😂
@arunkrishnan_official
@arunkrishnan_official 5 ай бұрын
Ammakk meesa cherunudu 😍😍
@priyalathavikas9081
@priyalathavikas9081 5 ай бұрын
അടിപൊളി കാലനും മോനും
ഞാൻ ഗന്ധർവ്വൻ സ്പൂഫ്
5:35
sreekanth vettiyar
Рет қаралды 198 М.
CBI-5 malayalam spoof | sreekanth vettiyar
15:11
sreekanth vettiyar
Рет қаралды 370 М.
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 19 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 74 МЛН
ജലദേവതയും മരംവെട്ടുകാരനും
6:36
ഭ്രമയുഗം സ്പൂഫ് | bhramayugam spoof
6:38
sreekanth vettiyar
Рет қаралды 527 М.
ദേവാസുരം Spoof | Devasuram Spoof | Sreekanth Vettiyar
30:22
sreekanth vettiyar
Рет қаралды 888 М.
വെട്ടം മൂവി സ്പൂഫ് | sreekanth vettiyar
3:01