No video

കാലിലെ പുകച്ചിലും തരിപ്പും |Saphenous Nerve glide |

  Рет қаралды 45,004

Dr.Vinod's Chitra Physiotherapy

Dr.Vinod's Chitra Physiotherapy

Күн бұрын

കാലിന്റെ തുടയ്ക്ക് ഉള്ളിലും, മുട്ടിന് താഴോട്ട് പാദംവരെ ഉണ്ടാവുന്ന വേദന പുകച്ചിൽ തരിപ്പ് എന്നിവയ്ക്ക് ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു കാരണമാണ് Saphenous Nerve ന്റെ ക്ഷതം.
ഈ ഞരമ്പിനെ കുറിച്ച് മനസ്സിലാക്കാനും, ഇതിന് വീട്ടിൽ ചെയ്യാവുന്ന ചില പ്രതിവിധികളും ഈ വീഡിയോയിൽ കാണിക്കുന്നു.
Leave your doubts and comments below
call / wats app - @ +91-9847264214
Follow on Facebook - / chitra-physiotherapy-c...
Website - www.chitraphysi...
Instagram - ...
#SaphenousNerveGlide #ThighPain #NumbnessInLeg

Пікірлер: 115
@rajanpk3941
@rajanpk3941 8 ай бұрын
എന്റെ കാലിൽ മുട്ടിനു താഴെ ഉൾവശം അതായത് അഭിമുഖമായിരിക്കുന്ന ഭാഗം മാസങ്ങളായി പുകച്ചിലുണ്ട്. താഴോട്ട് പാദത്തിന്റെ ഭാഗം വരെ ഉണ്ട് . കൈവിരലുകളുടെ അറ്റം ചിലപ്പോൾ തരിപ്പും ഉണ്ട്. ഇതിന് പരിഹാര o ഇതുവരെ കിട്ടിയിട്ടില്ല. മറുപടി നൽകണമെന്ന് അപേക്ഷിക്കുന്നു.
@hafsathpk896
@hafsathpk896 3 жыл бұрын
Dr nhaninn anubhavichondirikunna avasthaye shariyaya vidhathil manasilaki athinte parihaaravum parenhu thannathinn thanks👍
@chitraphysiotherapy7866
@chitraphysiotherapy7866 3 жыл бұрын
Most welcome 😊
@butterflies8941
@butterflies8941 3 жыл бұрын
ഞാൻ പ്രതീക്ഷിച്ചിരുന്ന വീഡിയോ. 😍😍👍
@chitraphysiotherapy7866
@chitraphysiotherapy7866 3 жыл бұрын
Thank you 😊
@arunmattanuraru2094
@arunmattanuraru2094 3 жыл бұрын
Njanum 👍🙏
@chitraphysiotherapy7866
@chitraphysiotherapy7866 3 жыл бұрын
@@arunmattanuraru2094 Thank you 😊
@chottu5150
@chottu5150 Жыл бұрын
Thax sir,
@nazimm7438
@nazimm7438 Жыл бұрын
സർ എനിക്ക് 3 ദിവസമായി ഇടത് കാലിന്റെ മുട്ട് ഭയങ്കര വേദനയാണ്.. മടക്കുമ്പോൾ നല്ല വേദനയാണ്..
@preethasajeev2323
@preethasajeev2323 3 жыл бұрын
Thank you sir🙏
@chitraphysiotherapy7866
@chitraphysiotherapy7866 3 жыл бұрын
Most welcome 😊
@soumyavarijakshan5559
@soumyavarijakshan5559 3 жыл бұрын
Thank You Sir
@chitraphysiotherapy7866
@chitraphysiotherapy7866 3 жыл бұрын
Most welcome 😊
@s.238
@s.238 5 ай бұрын
തുടയുടെ ഉള്ളിൽ മാത്രം വേദന കാൽ ഇളകുമ്പോൾ പെട്ടൊന്ന് വേദന കേറിവരും. നടക്കാൻ തന്നെ ബുദ്ധിമുട്ടാണ് 😢
@thasimthachu269
@thasimthachu269 Жыл бұрын
Sir എന്റെ തുടയിൽ ഒരു ചെറിയ വട്ടം അത് pachanirathil നല്ല pain und kuthivalikkum pole eathanu sir അങ്ങനെ.തുടയുടെ ulvahamanu vedhana
@saradapillai9518
@saradapillai9518 3 жыл бұрын
Tq very much dr.🙏
@chitraphysiotherapy7866
@chitraphysiotherapy7866 3 жыл бұрын
Most welcome 😊
@DonuAmu
@DonuAmu Жыл бұрын
Thank you sir 🌹🌹🌹🌹🌹
@chitraphysiotherapy7866
@chitraphysiotherapy7866 Жыл бұрын
Most welcome 😊
@babysarada4358
@babysarada4358 2 жыл бұрын
Thanks sir🙏
@chitraphysiotherapy7866
@chitraphysiotherapy7866 2 жыл бұрын
Most welcome 😊
@prabhaneithilath1854
@prabhaneithilath1854 2 жыл бұрын
Thank you somuch
@chitraphysiotherapy7866
@chitraphysiotherapy7866 2 жыл бұрын
Most welcome 😊
@purushotamanpillai9104
@purushotamanpillai9104 3 жыл бұрын
ഇനിയും നല്ല കാര്യങ്ങൾ പറഞ്ഞു തരൂക thanks
@emmanuels9930
@emmanuels9930 3 жыл бұрын
Inekke und muttine thazhe vethana pine kall padhathine adiyill vethana
@chitraphysiotherapy7866
@chitraphysiotherapy7866 3 жыл бұрын
തീർച്ചയായും 👍🏻
@chitraphysiotherapy7866
@chitraphysiotherapy7866 3 жыл бұрын
@@emmanuels9930 ഇത് ചെയ്തു നോക്കുക... കാൽ പാദത്തിലെ വേദനക്കുള്ള വീഡിയോ ഞാൻ വേറെ ഇട്ടിട്ടുണ്ട്
@geethaviswan9964
@geethaviswan9964 2 жыл бұрын
Dr. Vericose ulcerinu treatment undo
@safeersafeer6937
@safeersafeer6937 2 ай бұрын
Sir Enikk chila samayangalil (erunnidathil ninn eyunelkkumbhol kidann eyunelkkumbhol....)pettonnu thudayil ninn vedhana varum kal nilathu vekkan nalla buddimuttaayirum eppo aa kalin nalla vedhanayan athu ee vedhanayil pettathaano
@sari11113
@sari11113 Жыл бұрын
Sir…തുട ഇടുക്കിലെ എല്ല് വേദനക്ക് effective ആണോ..കുറച്ച് ഇരുന്ന് കഴിഞ്ഞാൽ വേദന കൊണ്ട് നടക്കാൻ കഴിയുന്നില്ല.
@shahanashereef3673
@shahanashereef3673 17 күн бұрын
നടക്കാൻ പ്രെയാസം ഉണ്ട്‌ സർ വിത്ത്‌ ചുട്ടു പൊള്ളൽ disk buldge ഉണ്ട്‌. പ്ലസ് answer me😊
@chitraphysiotherapy7866
@chitraphysiotherapy7866 16 күн бұрын
സ്പർശനം തരുന്ന ഈ ഞരമ്പ് ഡിസ്കിനിടയിൽ ഞെരുങ്ങുന്നുണ്ട് അതുകൊണ്ടാണ് ഈ ലക്ഷണങ്ങൾ. ഡിസ്കിന്റെ ചികിത്സയ്ക്കായി ഇവിടെ മുൻകൂട്ടി ബുക്ക് ചെയ്തിട്ട് വരാവുന്നതാണ്
@itsme-ms7qm
@itsme-ms7qm 2 жыл бұрын
Sir enk motham body പുകച്ചിലും erichiluman....അൾസർ നു മരുന്ന് കയികുമ്പോ നെഞ്ചിനു kuravnd എരിച്ചിൽ...ജോയിൻ പൈൻ ഉണ്ട്...but body എരിച്ചിൽ പുകച്ചിൽ മരുന്നില enta പ്രസി്ധvidhi
@chitraphysiotherapy7866
@chitraphysiotherapy7866 2 жыл бұрын
എന്റെ fibromyalgia എന്ന വിഡിയോ യിൽ ഒന്നാം ഭാഗത്തിൽ പറയുന്ന വ്യായാമങ്ങൾ 30 ദിവസം ചെയുക
@gayathrisb318
@gayathrisb318 Жыл бұрын
Helo kalukalil tharipp pukachil pole thonniyo plsreply epo kuravundo
@itsme-ms7qm
@itsme-ms7qm Жыл бұрын
@@gayathrisb318 ഇപോം und n✨️ങ്ങൾക് ഉണ്ടൊ..
@itsme-ms7qm
@itsme-ms7qm Жыл бұрын
@@chitraphysiotherapy7866 thnk u
@gayathrisb318
@gayathrisb318 Жыл бұрын
@@itsme-ms7qm undu vayarinu prblm varumbo pukachil varumbo kalinu oru kazhapp poleyany..
@Preetha53-b5e
@Preetha53-b5e 7 ай бұрын
Sir vericose vein exercise cheyyumpol saphneus nerve pain undavumo?
@muhammedshafi417
@muhammedshafi417 Жыл бұрын
Randu kalinum idupolay vedanayunde
@pselvarajpselvaraj8046
@pselvarajpselvaraj8046 Ай бұрын
baghathum und veekam kannunilla doctorude aduth poyi exra eduthu ellinu kuzhapam Ella pakshe nalla vedhana Und oru tharathilulla veekavum kannunilla thodumbozhum vedhana Ella nadakumbozhan vedhana please reply 😢😢
@shemeenanisamshemeenanisam7375
@shemeenanisamshemeenanisam7375 2 жыл бұрын
സാർ എന്റെ കാൽ വെള്ള വല്ലാത്ത പുകച്ചിൽ ആണ് യൂറിക് ആസിഡ് ചെക്ക് ചെയ്തു put കുഴപ്പമില്ല എന്ന് ആണ് പറഞ്ഞത് 🤔
@chitraphysiotherapy7866
@chitraphysiotherapy7866 2 жыл бұрын
കാൽപാദം മൂന്നു മിനിറ്റ് ഉപ്പിട്ട ചെറുചൂടുവെള്ളത്തിലും ഒരു മിനിറ്റ് ഐസ് ഇട്ട് പച്ച വെള്ളത്തിലും മാറിമാറി മുക്കുക. ദിവസം രണ്ട് നേരം ചെയ്യുക. ഇതോടൊപ്പം ഈ വീഡിയോയിൽ പറയുന്ന വ്യായാമങ്ങളും ചെയ്യുക
@shamnasmuhammed487
@shamnasmuhammed487 8 ай бұрын
Enthenkium മാറ്റം undo
@sunuannajohn6125
@sunuannajohn6125 2 жыл бұрын
Hello docter pls rply... Nte thiceil ithpole tight ayittulla dress(jeans) ittu kazhynjal pne oru pukachil neetal.. thudarnn kalilekkum ee neetal pole undakarund . Ithynu patya exercise parayamoo
@chitraphysiotherapy7866
@chitraphysiotherapy7866 Жыл бұрын
ഈ വീഡിയോയിൽ പറയുന്ന വ്യായാമങ്ങൾ ചെയ്തു നോക്കുക, രണ്ടാഴ്ചയ്ക്കുള്ളിൽ ഒരു വ്യത്യാസം അനുഭവപ്പെട്ടില്ലെങ്കിലും നിർബന്ധമായും ഒരു ഫിസിയോതെറാപ്പിസ്റ്റ് സമീപിക്കുക kzfaq.info/get/bejne/ftliaZyT0NTOYok.html
@gayathrisb318
@gayathrisb318 Жыл бұрын
Same enthayrunn ipol mariyo
@aaamisworld2856
@aaamisworld2856 2 жыл бұрын
Dr pls reply delivery kainj 20day ആയപ്പോ 2kaalin തരിപ്പ് വന്നു kurey days tharipp undain adhu കുറഞ്ഞപ്പോ പോകച്ചിൽ aai maari ഓരോ സ്ഥലത്ത് 2കൈക് changin mugath 2kaalin endhu കൊണ്ട edh ഏതു മാറില്ലേ pls reply
@chitraphysiotherapy7866
@chitraphysiotherapy7866 2 жыл бұрын
പ്രസവാനന്തരം ചില സ്ത്രീകളിൽ കാണുന്ന ഒരു അവസ്ഥയാണിത്. ഈ ലിങ്കിൽ കാണുന്ന വ്യായാമങ്ങൾ മുടങ്ങാതെ ഈ ബുദ്ധിമുട്ടുകൾ മാറുന്നതുവരെ ചെയ്യുക. kzfaq.info/get/bejne/ar9yfNRiqtu8qnk.html അതോടൊപ്പം രണ്ട് കൈപ്പത്തികളും രണ്ട് കാൽപാദങ്ങളും മൂന്നു മിനിറ്റ് ചെറുചൂടുവെള്ളത്തിൽ ഉം ഒരു മിനിറ്റ് ഐസ് ഇട്ട് പച്ചവെള്ളത്തിൽ മാറിമാറി മുക്കുക. ഇത് ദിവസവും രണ്ടുനേരം ചെയ്യുക.
@DivyaJ-ml7jp
@DivyaJ-ml7jp Жыл бұрын
Dr. Kaal muttinu thazhe puram bhagathayittu kallippu pole vannu vedanayum cheruthayittu neerum, chumannathayittum kanunnu. Enthukonda angane verunne.
@anupama2103
@anupama2103 3 жыл бұрын
Dr, bow legs nulla remedies video cheyyumo plz
@chitraphysiotherapy7866
@chitraphysiotherapy7866 3 жыл бұрын
Sure will do soon 👍🏻
@haseenamaheen9405
@haseenamaheen9405 2 жыл бұрын
Disk prolafse ullavarku cheyyumow
@chitraphysiotherapy7866
@chitraphysiotherapy7866 2 жыл бұрын
തീർച്ചയായും ചെയ്യാം
@rajeenarasvin9306
@rajeenarasvin9306 9 ай бұрын
sir ente nadu pukachil anu.entha karanam.sugar colastol tyroid cratine oke norm mal anu
@S8a8i
@S8a8i 3 жыл бұрын
കുറച്ച് നേരം നിൽക്കുമ്പോൾ ഒരു മുട്ടിൽ മാത്രം നീര് വരുന്നു. ഇരിക്കുമ്പോഴും അങ്ങനെ ഉണ്ട്‌. ഇത് എന്തിന്റെ കുഴപ്പമാണ്?
@chitraphysiotherapy7866
@chitraphysiotherapy7866 3 жыл бұрын
എത്ര നാൾ ആയി ഇത് തുടങ്ങീട്ട് ? ഇപ്പോൾ എന്ത് പ്രായം ഉണ്ട്? വേദന മുട്ടിന്റെ ഏത് ഭാഗത്തായി ആണ് ഉണ്ടാവുന്നത് (മുൻവശത്ത് ചിരട്ടയുടെ ഭാഗത്ത്‌ ആണോ അതോ മുട്ടിന്റെ മടക്കിൽ ആണോ )
@S8a8i
@S8a8i 3 жыл бұрын
@@chitraphysiotherapy7866 50 വയസ്സുണ്ട്. Right മുട്ടിൽ ചിരട്ടക്ക് ചുറ്റും രാത്രി കിടക്കുമ്പോഴും ചിലപ്പോൾ pain വരും.
@valsammaantony5269
@valsammaantony5269 3 жыл бұрын
@@S8a8i c
@chithrapt9464
@chithrapt9464 Жыл бұрын
@@valsammaantony5269 Sir Eniku 34 vayasudu, Edathu kalum, Sholdarum, Naduvum Bayakara vedhana pukachil Thalachu uddu.Shugarum V.pyum Normal Anu . Ethu koda E problem paraju tharuvo Sir. One Week ayi Ethu vannittu.
@gayathrisb318
@gayathrisb318 Жыл бұрын
@@chithrapt9464 epol mariyoo
@salimvc786
@salimvc786 9 ай бұрын
തുടയുടെ അടിഭാഗത്ത് നരമ്പ് ഇടക്ക് ഇടക്ക് അനങ്ങുന്നു. രണ്ടാഴ്ചയായി തുടങ്ങിയിട്ട്. എന്തു കൊണ്ടായിരിക്കും sir
@hafsamuhammed4403
@hafsamuhammed4403 Жыл бұрын
എനിക്ക് ഇടയ്ക്കിടെ ശെരീരം മുഴുവൻ പുകച്ചിൽ തോന്നുന്നു എന്താണ്
@chitraphysiotherapy7866
@chitraphysiotherapy7866 Жыл бұрын
വിശദമായി പ്രശ്നങ്ങൾ പറഞ്ഞാലേ നിർണായിക്കാൻ സാധിക്കു
@gayathrisb318
@gayathrisb318 2 ай бұрын
Epol mariyoo
@puthukudinoushadnoushad2921
@puthukudinoushadnoushad2921 3 жыл бұрын
കാൽ പാതത്തിന്റെ അടി സൂചി കുത്തുന്നത് പോലെ യാണ്
@chitraphysiotherapy7866
@chitraphysiotherapy7866 3 жыл бұрын
ഡയബെടീസ് ഉണ്ടോ ? കാലിൽ വേറെ എവിടെങ്കിലും ഈ ലക്ഷണങ്ങൾ ഉണ്ടോ? എത്ര നാളായി തുടങ്ങീട്ട് ?
@haseeba123
@haseeba123 5 ай бұрын
Sir ith 2kalinum orupole varumo
@khairunneesavt1926
@khairunneesavt1926 3 жыл бұрын
Uzhichil kazhinhavarkk eth cheyyamo
@chitraphysiotherapy7866
@chitraphysiotherapy7866 3 жыл бұрын
തീർച്ചയായും ചെയ്യാം.
@rafeequrafeequerafeeque9294
@rafeequrafeequerafeeque9294 2 жыл бұрын
സർ എന്റെ കാലിന്റെ മുട്ടിന്റെ മുകളിൽ തുടയുടെ നടുവിൽ ഒരു കൊല്ലമായി വേദന മാറും വിണ്ടും വരും റെസ്റ്റ് എടുക്കുമ്പോൾ വേദന ഇല്ല നടക്കുമ്പോൾ ഇളകുമ്പോൾ ആണ് വേദന വരുന്നത്
@chitraphysiotherapy7866
@chitraphysiotherapy7866 2 жыл бұрын
ഈ ലിങ്കിൽ പറയുന്ന വ്യായാമം ചെയ്യുക kzfaq.info/get/bejne/ftliaZyT0NTOYok.html
@anoop2869
@anoop2869 2 жыл бұрын
കാലിനു പയങ്കര ചൂടും വേദനയും ആണ്.plez🙏
@chitraphysiotherapy7866
@chitraphysiotherapy7866 2 жыл бұрын
മുട്ടിനു താഴോട്ടുള്ള ഏതോ ഒരു ഞരമ്പ് എവിടെയോ നീങ്ങുന്നത് കൊണ്ട് ആണ് ഇത് അനുഭവപ്പെടുന്നത്. ഫിസിയോതെറാപ്പി ക്ലിനിക്കിൽ പോയി TENS എന്ന ചികിത്സ ചെയ്താൽ ആശ്വാസം ലഭിക്കും
@vc8699
@vc8699 3 жыл бұрын
എന്റെ ഭർത്താവിന് 58 വയസ്സുണ്ട് രാത്രി കിടക്കാൻ നേരം തുടങ്ങും സാർ പറയുന്ന ഈ വേദനകൾ ഇപ്പോൾ ഇടതു കൈക്കും ഉണ്ട് എന്നും ബാം പുരട്ടി ഉഴിയുകയാണ് എന്താണ് ചെയ്യേണ്ടത് ഡോക്ടർ🙏
@chitraphysiotherapy7866
@chitraphysiotherapy7866 3 жыл бұрын
കൈയുടെ ഏതുഭാഗത്താണ് വേദന അനുഭവപ്പെടുന്നത് ? തോളിൽ ആണോ, വിശദമായി ഒന്നു പറയൂ
@vc8699
@vc8699 3 жыл бұрын
@@chitraphysiotherapy7866 സാർ കയ്യിന്റെ തോൾ തൊട്ട് മുട്ടിന്റെ താഴെ ഭാഗവും പിന്നെ കാൽ കടച്ചിലുമുണ്ട്
@chitraphysiotherapy7866
@chitraphysiotherapy7866 3 жыл бұрын
@@vc8699 തോളിൽ കൂടി വരുന്ന വേദന മാറാൻ, ഈ രണ്ട് ലിങ്കുകളിൽ പറയുന്ന വ്യായാമങ്ങൾ ചെയുക. kzfaq.info/get/bejne/bLd9pZZ9sr3SYHk.html രാത്രിയിൽ കിടക്കുമ്പോൾ ഈ ലിങ്കിൽ പറയുന്നത് പോലെ കിടക്കു... ആശ്വാസം ലഭിക്കും. kzfaq.info/get/bejne/i9yqe8l1rcqtXWw.html കാലിൽ ഉള്ള കടച്ചിൽ മാറാൻ നിർബന്ധമായും ഈ ലിങ്കിൽ പറയുന്ന കാര്യങ്ങൾ ചെയ്യു kzfaq.info/get/bejne/fbZ-hs2ds6ycqp8.html
@vc8699
@vc8699 3 жыл бұрын
@@chitraphysiotherapy7866 Thank you Sir 😊🙏🙏
@abeesbs5339
@abeesbs5339 11 ай бұрын
കാലിന്റെ തുടയിൽ വേദനയും കാൽ പാദത്തിെന്റെ അടിയിൽ ഒരു തരിപ്പും അനുഭവപ്പെടുന്നു ......
@musthafamusthafa6154
@musthafamusthafa6154 Жыл бұрын
Sir night enikk mussels kadachil pinne pukachil athu nthu kondaann paranju tharu
@abhishekahbi9421
@abhishekahbi9421 2 ай бұрын
കാലിന് നല്ല പോകച്ചിലും വേദനയും ആണ് 😥😥
@user-rf9tj5ot9u
@user-rf9tj5ot9u 8 ай бұрын
Sir, അമ്മയ്ക്ക് കാലിന്റെ തുടയിൽ ഭയങ്കര പുകച്ചിലും തരിപ്പും.70വയസായി. ഒരുപാടു ഡോക്ടറെ കണ്ടു. കുറവില്ല. ദയവായി മറുപടി തരുമോ sir
@gayathrisb318
@gayathrisb318 2 ай бұрын
Hloo maariyoo
@sarithagopalansaritha9762
@sarithagopalansaritha9762 Жыл бұрын
സാർ എന്റെ ഹസ്ബന്റിന് കാൽ വേദന ആണ്.. കുറെ മെഡിസിൻ ഉഴിച്ചിൽ എല്ലാം ചെയിതു ഒട്ടും കുറവില്ല... കാൽ തരിപ്പ്.. വേദന.. നിലത്തു വച്ചാൽ അറിയുന്നില്ല.. ഇപ്പോ ചുടുവാദം പോലെ ആണ് എന്താണ് ചെയുക
@shamnasmuhammed487
@shamnasmuhammed487 8 ай бұрын
Rand kalinum undoo
@rinshadrinusmundur7834
@rinshadrinusmundur7834 9 ай бұрын
Dr രണ്ട് കാലിലും മുട്ടിനു താഴെ വെച്ച് എരിച്ചിലും പുകച്ചിലും എന്താണ് ചെയ്യുക
@rathinraveendran7035
@rathinraveendran7035 9 ай бұрын
എനിക്കും ഉണ്ട് ഇപ്പോൾ.. ഇയാളുടെ മാറിയോ
@rinshadrinusmundur7834
@rinshadrinusmundur7834 9 ай бұрын
@@rathinraveendran7035 ഇല്ല ഇപ്പോഴും ഉണ്ട്‌ 😞
@shamnasmuhammed487
@shamnasmuhammed487 8 ай бұрын
​@@rathinraveendran7035ninghalk mariyoo
@shamnasmuhammed487
@shamnasmuhammed487 8 ай бұрын
Bro number tharamo
@rinshadrinusmundur7834
@rinshadrinusmundur7834 8 ай бұрын
@@shamnasmuhammed487 y
@anithasathyadevan872
@anithasathyadevan872 2 жыл бұрын
ഇടതുകാലിൻറ മുട്ടിനു താഴെ ഭയങ്കര വേദനയാണ് രാത്രി ആണ് അധികം എന്തുഡോക്ടറെ കാണിക്കണം
@chitraphysiotherapy7866
@chitraphysiotherapy7866 Жыл бұрын
ഈ ലിങ്കിൽ പറയുന്ന വ്യായാമങ്ങളും നിർദ്ദേശങ്ങളും നിർബന്ധമായും രണ്ടാഴ്ച മുടങ്ങാതെ ചെയ്യുക, ആശ്വാസം ലഭിക്കും kzfaq.info/get/bejne/Z6-AaMur3ZqRk2g.html
@ajalakumariav9775
@ajalakumariav9775 Жыл бұрын
എനിക്കും ഈ അവസ്ഥ യാണ് ഡോക്ടർ 🙏ഇരിക്കാൻ പറ്റുന്നില്ല
@chitraphysiotherapy7866
@chitraphysiotherapy7866 Жыл бұрын
ഇതിൽ പറയുന്ന വ്യായാമം ചെയ്യുക
@sayyanstar7771
@sayyanstar7771 Жыл бұрын
Hello sir, ഞാൻ നാട്ടിൽ അല്ല ഉള്ളത്, സൗദിയിൽ ആണ്. എനിക്ക് കുറച്ച് ദിവസം ആയിട്ട് ഊര വേദന ചെറുതായിട്ട് ഉണ്ടായിരുന്നു, പിന്നെ അത് മുട്ട് വേദന ആയി ഇപ്പോൾ ഊര മുതൽ തള്ള വിരൽ വരെ വേദന, കടച്ചിൽ, തരിപ്പ് ഒക്കെ ഉണ്ട്. തള്ള വിരലിന്റെ അവിടെ തരിച്ചത് പോലെ മരവിപ്പ് ഉണ്ട്. വലത്തെ കലാണ്. കാലിന്റെ ഉള്ളിൽ കടഞ്ഞു എരിയുകയാ. ഇതൊന്ന് മാറാൻ എന്താണ് ചെയ്യേണ്ടത്.
@sayyanstar7771
@sayyanstar7771 Жыл бұрын
ഒരു reply തരണം എന്ന് അപേക്ഷിക്കുന്നു. B12tab, വേറെ 2tabs കു‌ടെ കഴിക്കുന്നുണ്ട് മാറ്റo കാണുന്നില്ല. നിൽക്കുമ്പോൾ കടച്ചിൽ വരുന്നു. സൗദിയിൽ ഏത് dr കാണിക്കണം എന്നറിയുന്നില്ല, ഞങ്ങൾ നിൽക്കുന്നത് കുറച്ച് ഉള്ളേരിയ ആണ്. ഇവിടെ drs കുറവാണ്.
@ameerok3139
@ameerok3139 11 ай бұрын
​@@sayyanstar7771hi
@ameerok3139
@ameerok3139 11 ай бұрын
Dr kanichooo
@sayyanstar7771
@sayyanstar7771 11 ай бұрын
@@ameerok3139 yes കാണിച്ചു tab തന്നു injuction വെച്ചു മാറ്റം ഒന്നും കണ്ടില്ല. Xrayഎടുക്കാൻ പറഞ്ഞിരുന്നു. അവിടുത്തെ കേടായത് കൊണ്ട് അന്ന് ചെയ്തില്ല. പിന്നെ ഒന്നും ചെയ്തില്ല അങ്ങിനെ കുറവ് തോന്നി. ഇപ്പോൾ ഇടക്ക് pain വരും. നാട്ടിൽ എത്തീട്ട് നോക്കാം എന്ന് കരുതി ഇരിക്കാണ്
@rifazrifaz3304
@rifazrifaz3304 9 ай бұрын
@@sayyanstar7771kidakkumbol vedana undo
@aneeshrk6787
@aneeshrk6787 2 жыл бұрын
ഡോക്ടർ എനിക്ക് കാലിലെ അടിഭാഗം ചുട്ടു പൊള്ളുന്ന പോലെയാ ഒരാഴ്ച കൊണ്ട് എന്താ കാരണം
@chitraphysiotherapy7866
@chitraphysiotherapy7866 2 жыл бұрын
ഈ വീഡിയോ യിൽ പറയുന്ന കാര്യങ്ങൾ ഒന്ന് ചെയ്തു നോക്കു
@jayakrishnanpv5920
@jayakrishnanpv5920 Жыл бұрын
മാറിയോ
@shamnasmuhammed487
@shamnasmuhammed487 Жыл бұрын
മാറിയോ
@alexanderprasanna8963
@alexanderprasanna8963 3 жыл бұрын
എനിക്ക് താങ്കളെ വിളിച്ച് സംസാരിക്കാൻ എന്താണ് മാർഗം..
@chitraphysiotherapy7866
@chitraphysiotherapy7866 3 жыл бұрын
Call me at 9847264214 after 3pm
@fayismirash7716
@fayismirash7716 2 жыл бұрын
ഈ അസുഖത്തിന് ലക്ഷണമായി കാലിനു ബലക്കുറവ് അനുഭവപ്പെടുമോ.. പിന്നെ ഒരു ലക്ഷണം എന്നുള്ളതു എന്റെ ഇടത്തെ കാലിനെ അപേക്ഷിച്ചു വലത്തേ കാലിനു പൊക്കി നിർത്താൻ കഴിയില്ല.. അപ്പോഴേക്കും കാൽ കടച്ചിലും കുഴച്ചിൽ അനുഭവപ്പെടുന്നു.. edathea കാലിനു ഒരു പ്രശ്നവുമില്ല...
@fayismirash7716
@fayismirash7716 2 жыл бұрын
പ്ലീസ് റിപ്ലൈ
@chitraphysiotherapy7866
@chitraphysiotherapy7866 2 жыл бұрын
സാധാരണ ഈ ഞരമ്പിന് പ്രശ്നമുള്ളവർക്ക് ബലക്ഷയം സംഭവിക്കാറില്ല. പക്ഷേ മുട്ടിനു താഴെ മറ്റ് ഞരമ്പുകളും ഉള്ളതിനാൽ നിർബന്ധമായും nerve conduction test ചെയ്തു നോക്കണം.
@9747474693
@9747474693 6 ай бұрын
ഒരു ദിവസം എത്ര പ്രാവശ്യം ചെയ്യണം ഈ വ്യായാമം സർ
കാല് കഴപ്പ് വേദന | Peroneal Tendinitis
11:51
Dr.Vinod's Chitra Physiotherapy
Рет қаралды 43 М.
English or Spanish 🤣
00:16
GL Show
Рет қаралды 6 МЛН
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 12 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 16 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,5 МЛН
കാലിലെ വേദനയും പുകച്ചിലും| Sciatica Pain
10:16
Dr.Vinod's Chitra Physiotherapy
Рет қаралды 140 М.
കാൽ കഴപ്പ് |കാൽ കടച്ചിൽ | Aching legs @chitraphysiotherapy7866
10:14
English or Spanish 🤣
00:16
GL Show
Рет қаралды 6 МЛН