No video

കാശ്മീർ ഐസിൽ നിന്ന് ശ്വാസംകിട്ടാതായി..

  Рет қаралды 163,361

Kunjan Pandikkad

Kunjan Pandikkad

Күн бұрын

Email: kunjanpandikkadofficial@gmail.com
WhatsApp: 97457 20586
Many thanks to the audience who loved us so much..😍
Your happiness is our success.✌️💪
Facebook: Kunjan Pandikkad
Instagram: Kunjan Pandikkad
#kashmir #manali
#tajmahal #newdelhi #noufaltkdwife #noufaltkdwifetrip
#kunjikka #malayalamfamilyvlog #malayalam #kunjanpandikkad #malappuramkalyanam #malappuram #kashmir #ladakhtrip

Пікірлер: 279
@najeebkannur9467
@najeebkannur9467 Жыл бұрын
മാഷാ അല്ലാഹ് നമ്മുടെ പട്ടാളക്കാർക്ക് ദീർഘയുസും ആരോഗ്യവും അള്ളാഹു കൊടുക്കട്ടെ
@silusha9823
@silusha9823 Жыл бұрын
കുഞ്ഞാനെ മലപ്പുറത്തുകാർ മാത്രമല്ല ഞങ്ങളും ഉണ്ട്‌ കോഴിക്കോട്ടുകാർ
@sidheekksidheekksidheekksi1687
@sidheekksidheekksidheekksi1687 Жыл бұрын
നിങ്ങൾക്ക് ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ട് സിദ്ദീഖ് മലപ്പുറം
@sidheekksidheekksidheekksi1687
@sidheekksidheekksidheekksi1687 Жыл бұрын
നിങ്ങൾ ഉദ്ദേശിച്ച സ്ഥലങ്ങൾ കണ്ടുവരാനും അതുപോലെ തിരിച്ച് ഒരു ബുദ്ധിമുട്ടും ഇല്ലാതെ തിരിച്ചു നാട്ടിലേക്ക് എത്തുവാനും ഞങ്ങൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു സിദ്ദീഖ് മലപ്പുറം
@misterabu7989
@misterabu7989 Жыл бұрын
സ്ഥിരം പ്രേക്ഷകർ ഉണ്ടെങ്കിൽ ഹാജർ ഇട്ടോളിം 💓
@habihabi7505
@habihabi7505 Жыл бұрын
ആർക്കും ഒരു കെഴപ്പോം ഇല്ലാതെ നാട്ടിൽ എത്തട്ടേ പ്രത്യേകിച്ച് ൻ്റെ അയ്റി മോൾക്ക്😍😍😍😍😍😍😍
@jameelajammi4053
@jameelajammi4053 Жыл бұрын
Aameen 🤲
@sajithasaaji9389
@sajithasaaji9389 Жыл бұрын
ഐറി മുത്തേ നീ ഒരു മുത്താണ് 🥰🥰🥰 കണ്ണ് തട്ടത്തിരിക്കട്ടെ 🤲
@sojanssojans1225
@sojanssojans1225 Жыл бұрын
കുഞ്ഞനെ ഐസ് വെള്ളത്തിൽ മുങ്ങുന്നത് കാണാൻ താല്പര്യം ഉള്ളവർ ലൈക്
@shifashifa5478
@shifashifa5478 Жыл бұрын
ഹയ് റ മോൾ സൂപ്പർ ആണ് 🌹എല്ലാം കൊണ്ട് 😍😍കണ്ണു തട്ടത്തിരിക്കട്ടെ 😍
@sidheekksidheekksidheekksi1687
@sidheekksidheekksidheekksi1687 Жыл бұрын
കുഞ്ഞാക്ക എൻറെ റിക്വസ്റ്റ് ആണ് നിങ്ങൾ അനാവശ്യമായ ശബ്ദങ്ങൾ ഉണ്ടാക്കരുത് അത് വീഡിയോയിൽ ദോഷം ചെയ്യുന്നുണ്ട് അതുകൊണ്ടാണ് ഞാൻ ഇങ്ങനെ നിങ്ങളുടെ അറിയിക്കുന്നത് സിദ്ദീഖ് മലപ്പുറം
@surumishibu40
@surumishibu40 Жыл бұрын
റിച്ചു മോനു അവിടെ എത്താൻ കഴിഞ്ഞത് കണ്ടപ്പോ ഒരുപാട് സന്തോഷായി
@anvasqueen7340
@anvasqueen7340 Жыл бұрын
കുഞ്ഞാൻ ക്ക ഇങ്ങള്ക്ക് തണുപ്പൊന്നും ഇല്ലേ മനുഷ്യ.. 🥰എന്തായാലും പൊളി പടച്ചോനെ കാക്കണേ... 🤲
@shahanaasharaf8209
@shahanaasharaf8209 Жыл бұрын
Ootyil tanne poyal enthoru tanuppa appo kaashmeer parayano ayyo enikk vayya 🥰😄
@safiyabeevikvk
@safiyabeevikvk Жыл бұрын
അടിപൊളി മുത്തുമണികളെ 😍😍
@lordsmoke1343
@lordsmoke1343 Жыл бұрын
അജുക്കാ സുഖല്ലേ നൗഫൽക്ക ക്കും എല്ലാവരും സുഖം ആയിരീ ക്കട്ടെ 🤲🤲🤲
@Shinshad17
@Shinshad17 Жыл бұрын
Food kayikumpo thenne kakkus talk thenne parayanam
@shameerarafeek1142
@shameerarafeek1142 Жыл бұрын
പിള്ളേർക്ക് അസുഖങ്ങളൊന്നും വരാതിരിക്കട്ടെ. Safe അല്ലാന്നു തോന്നുകയാണെങ്കിൽ വേഗം തിരിച്ചു പോരുക. ഐസ് കണ്ടത് മതിട്ടോ
@faizanfaizy2493
@faizanfaizy2493 Жыл бұрын
Kunjan kka ghalu poliyattoo jesitha poli ellavarum safe nattil ethatteee aameeenn
@mariyatp4307
@mariyatp4307 Жыл бұрын
adyamaayittaan camant jayyunnad
@misiriyashajahan8559
@misiriyashajahan8559 Жыл бұрын
കുഞ്ഞാക്കാന്റെ ഇൻട്രോ മതി ചിരിക്കാൻ 😂😂😂 ബല്ലാത്ത ജാതി. അടിച്ചു പൊളിക്ക് മക്കളെ
@lordsmoke1343
@lordsmoke1343 Жыл бұрын
കുഞ്ഞാൻ ഒരു വല്ലാത്ത സംഭവമാ 🌹🌹🌹🌹
@khadeejaziyak.v7790
@khadeejaziyak.v7790 Жыл бұрын
Jesi innu nalla beauty aayittundu
@shahanaasharaf8209
@shahanaasharaf8209 Жыл бұрын
Kunjakka njagal nigale snehikkunnund Aaro entho parayatte nigal aagrahicha sthalam kanan pattiyille 👍🏻👍🏻
@sharfysharfy344
@sharfysharfy344 Жыл бұрын
Jeevidham orupadund richu marannam onn matram
@hanababzba5975
@hanababzba5975 Жыл бұрын
Asalamualaikum 🤝 🤝 🤝 ❤️ 🌹 Mashallah Oruragshiyilla manikakallala. Alarkum sugalea allah barakathe chayatta 🤲🤲🤲
@arshidaarshi6071
@arshidaarshi6071 Жыл бұрын
Ayri poli yAntto masha alllah
@surasuhrabi1138
@surasuhrabi1138 Жыл бұрын
അതാണ് മലപ്പുറം🥰മലപ്പുറക്കർ ഉണ്ടങ്കിൽ ഇവിടെ ഹാജർ ഇട്ടോളൂ ✋
@jaleesumisumijali
@jaleesumisumijali Жыл бұрын
Mashaa allahhhh .alhamdhulillahhh poli vibe ellardem agrahangal padachone haasilakki kodukkatteyy
@aswink3353
@aswink3353 Жыл бұрын
Kunjaaakaaa mic use cheythal onnum koodi nannavum chila parts kelkunillla.. All the best
@shihabepkd6634
@shihabepkd6634 Жыл бұрын
Appo ലിനുനും റിച്ചനും school ille🤔 ipo
@silusha9823
@silusha9823 Жыл бұрын
കുഞ്ഞാനെ സംസാരിക്കാൻ പറ്റുന്നില്ല അല്ലേ നിങ്ങൾ പൊളിക് മുത്തു മണികളെ
@naseefck
@naseefck Жыл бұрын
ഈ നിലവിളി കൂട്ടാൻ ആണോ ഇത്രയും ധൃതി പിടിച്ച കാശ്മീരി പോയത്. നിങ്ങൾക്ക് അറിയില്ലേ janu- December നല്ല തണുപ്പ് ഉണ്ടാകുമെന്ന്.
@dareexplorer2420
@dareexplorer2420 Жыл бұрын
കണ്ടതിൽ ഏറ്റവും ഇഷ്ടായഎപ്പിസോടാണ് ഇത് സൂപ്പർ 👍👍👍
@haseenaashraf7170
@haseenaashraf7170 Жыл бұрын
MashaallahairySuper👍👍👍👍
@jasnafaisal5381
@jasnafaisal5381 Жыл бұрын
Kunjakka ingal polichu👍🥰
@thasleema8194
@thasleema8194 Жыл бұрын
ഇങ്ങക്ക് ഭാഗ്യം ഉണ്ട്. എനിക്ക് കാണാൻ ആഗ്രഹം ഉള്ള സ്ഥലം ആണ് കശ്മീർ. എന്നെങ്കിലും ഒരു ദിവസം അത് കാണാൻ ഭാഗ്യം കിട്ടിയാൽ മതിയായിരുന്നു. ഞാനും മലപ്പുറം കാരി ആണ്. മലപ്പുറം വണ്ടൂർ. നിങ്ങൾ അടിച്ചു പോളിക്കിം 👍🏻👍🏻🫶🏻🫶🏻🫶🏻
@rasmiyamk9693
@rasmiyamk9693 Жыл бұрын
അടിപൊളി... 🥰🥰👍. കുഞാൻ kakka ന്റെ നാട്ടുകാരി.. പാണ്ടിക്കാട് 👍❤️
@mufeedamp1088
@mufeedamp1088 Жыл бұрын
Ashii ikkaakaye miss cheynu anik ashii ikakaa yee ishtamann 💕
@habeebamohammed1855
@habeebamohammed1855 Жыл бұрын
അല്ല കുഞ്ഞാക്ക മക്കൾക്ക് സ്കൂൾ മദ്രസ ഒന്നും ഇല്ലേ
@beenavn1613
@beenavn1613 Жыл бұрын
Wow enjoy your family trip
@aminaminu5210
@aminaminu5210 Жыл бұрын
Masha Allah🥰🥰🥰🥰❤️❤️❤️❤️👌👌👌👌
@sabi.....4024
@sabi.....4024 Жыл бұрын
മാഷാ അല്ലാഹ് അടിപൊളി 👌👌😘😘
@dilnadilu8769
@dilnadilu8769 Жыл бұрын
Sherikum oru vera thanne happiness an ningade channelil oro video kanmboym🥺💗
@riyaashraf1499
@riyaashraf1499 Жыл бұрын
ശബ്ദം ഉണ്ടാക്കല്ലേ മക്കളെ ആശ്വാദിച്ചിട്ട് കാണാൻ പറ്റുന്നില്ല
@shakeelafasal5899
@shakeelafasal5899 Жыл бұрын
അടിപൊളി ആയിട്ടുണ്ട് ഈ വീഡിയോ 👍🏻👍🏻👍🏻👍🏻
@shamsi3332
@shamsi3332 Жыл бұрын
Maasha Allah 👍
@shanibashani3245
@shanibashani3245 Жыл бұрын
മാഷാഅല്ലാഹ്‌ 👌👌👌❤❤🤩
@nabeesak7377
@nabeesak7377 Жыл бұрын
Ningal ellavarum santhoshamayi erikkatte ameen 🤲
@basicreations2007
@basicreations2007 Жыл бұрын
ഹൈറി മുത്ത് supper എന്റെ ഒരു ഉമ്മ ട്ടോ 🥰🥰🥰🥰🥰
@sajirafees1338
@sajirafees1338 Жыл бұрын
Kunjaanekaatilum munbe enikki kaashmeer kaanan pattiyathil santhosham. but cold kaaranam aaswathikkaan pattiyilla . ennalum orikkalkoodi kaanaanpatti.
@fanooscurryworld7645
@fanooscurryworld7645 Жыл бұрын
Mashaallah🥰 👌🏻👌🏻👌🏻👍🏻👍🏻👍🏻🏻🥰🥰😍😍❤❤❤
@shakirhussainrichuzzz9929
@shakirhussainrichuzzz9929 Жыл бұрын
Nighal Kashmir poyi pona motham chilav etrayann oru vlog eduvoo
@asyahenan3285
@asyahenan3285 Жыл бұрын
Njangal dammamilanu. Ivde thanuppayathond ingle koode sherikkum vanna feel. 👍😍
@sulaikhaibrahim3134
@sulaikhaibrahim3134 Жыл бұрын
മാഷാ അള്ളാഹ് നിങ്ങളുടെ ആഗ്രഹം പോലെthanne അത് സാധിച്ചല്ലോ. കുഞ്ഞാനെ സമ്മതിച്ചിരിക്കുന്നു. ഒരു തുണിയും മടക്കികുത്തിയാണല്ലോ നിൽക്കുന്നത് പടച്ചോനെ. ബല്ലാത്ത ജാതി. ഇമ്മാതിരി കൊടും തണുപ്പിൽ. ഐസ് കട്ടയിലൂടെ നടക്കുമ്പോൾ ശ്രദ്ധിക്കൊണ്ട്. വഴുക്കും. ഓക്കേ എൻജോയ്. അള്ളാഹു നിങ്ങളെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ.. ആമീൻ.
@suhararahiman3355
@suhararahiman3355 Жыл бұрын
മാഷാ അള്ളാഹ് കൂട്ട് കാരേ സുപ്പർ
@shakkeelasadik8936
@shakkeelasadik8936 Жыл бұрын
ഹൈറി മോൾ പൊളിച്ചു. ജെസ്സി സുന്ദരി ആയിട്ടുണ്ട്
@risbanashemi6024
@risbanashemi6024 Жыл бұрын
👌miss u sonamarg.happy journey
@musthafasameer4325
@musthafasameer4325 Жыл бұрын
Congrats 👏 journey Kerala to Kashmir first time great family members 🥰🥰♥️♥️🤲🤲
@jasijaseera2621
@jasijaseera2621 Жыл бұрын
Polli makalla polli masha allha 💞💞
@fareedaanshad1804
@fareedaanshad1804 Жыл бұрын
Airi mol cut 😘😘😘 mashallah 😍🥰
@kuttyalik7275
@kuttyalik7275 Жыл бұрын
മാഷാഅല്ലാഹ്‌ 💞
@ManafManaf-cb5ru
@ManafManaf-cb5ru Жыл бұрын
അടിച്ചു പൊളിക്ക് മക്കളെ 👍
@harisabrar8181
@harisabrar8181 Жыл бұрын
Richu usharayi Masha Allah Alhamdulillah
@niluVibz
@niluVibz Жыл бұрын
ഇത്ര തണുപ്പത്തു കാറിന്റെ എൻജിൻ ഓയിൽ ഐസ് പോലെ ആയി ഡാമേജ് ആകില്ലെ ഓടിയാൽ?
@abdullathiefd3068
@abdullathiefd3068 Жыл бұрын
ജെസ്സി, ലിനു രണ്ടാൾക്കും മുടി മറച്ചൂടെ
@kappoorkitchenandgarden4705
@kappoorkitchenandgarden4705 Жыл бұрын
Supar 👍👍👍🌹🌹🌹
@muhammedsinana7243
@muhammedsinana7243 Жыл бұрын
Adipoli 🖤
@pavam_jinn961
@pavam_jinn961 Жыл бұрын
kasrotar ba😊
@renjiabhiss5715
@renjiabhiss5715 Жыл бұрын
7k aavan sahayikkumo plz aarum support cheyyathonda 💔 Onnum thonnale😔
@majeedatp952
@majeedatp952 Жыл бұрын
Allo chirich marikarayi njan Kunjan family 👪kali kandit
@sumayyajabir864
@sumayyajabir864 Жыл бұрын
🥰🥰🥰🥰🥰🥰🥰🥰powlicch family lov u all
@abdulrahmanedappully7427
@abdulrahmanedappully7427 Жыл бұрын
നിങ്ങള് കുളിക്കലും തിരുമ്പലും ഒന്നും ഇല്ലാ എന്നാണ് അറിഞ്ഞത്, സ്പേറെ അടിച്ചു നടക്കുകയാണല്ലേ
@haleem34
@haleem34 Жыл бұрын
Kunnaka സന്തോഷം കൊണ്ട് തുള്ളി kalikunnu gaise...😝
@rameesswaliha7279
@rameesswaliha7279 Жыл бұрын
Mashallah adipoli aykn 🥰😁
@_.filzaa._
@_.filzaa._ Жыл бұрын
Adipoli🥰🥰👍👍👍👌👌
@ajmalkalikavu768
@ajmalkalikavu768 Жыл бұрын
@sulusulaigha8942
@sulusulaigha8942 Жыл бұрын
Jessi pranch paranch kuttik onnum varenda Masha allah
@aknest7033
@aknest7033 Жыл бұрын
താനൂർ കടലിന്റെ മക്കൾ 👍
@rushaidmeenarkuzhi5510
@rushaidmeenarkuzhi5510 Жыл бұрын
Promotion vazhi room set
@Gaminghope507
@Gaminghope507 Жыл бұрын
First
@sinansinu8017
@sinansinu8017 Жыл бұрын
Tanur 🔥🔥
@rafnajabinrinu6102
@rafnajabinrinu6102 Жыл бұрын
Mashallah igal polikk makkala
@shahishahi5297
@shahishahi5297 Жыл бұрын
ഹൈറി മോൾ 😘😘😘😘😘
@nhnh3683
@nhnh3683 Жыл бұрын
കുഞ്ഞാന്റെ ടീഷർട്ട് എനിക്ക് ഇഷ്ടപ്പെട്ടു. എവിടുന്നാ എടുത്തേ
@aboobackeraboobacker9447
@aboobackeraboobacker9447 Жыл бұрын
Linune kanditt chiri vannu
@MajeedMajeed-ez7or
@MajeedMajeed-ez7or Жыл бұрын
കുട്ടികളെ നല്ലവണ്ണം ശ്രദ്ധിക്കണം
@rejisahla255
@rejisahla255 Жыл бұрын
Nigalude Ella vediyoum kanunndu Nigal poyaellam kanunnundu Nigale Ellavareum Ariyam. AIRY MUTHEE UMMA by SAHLA Ernakulam.
@surayyaak2384
@surayyaak2384 Жыл бұрын
Masha allah 😍😍😍🤲🤲🤲
@salmaths4326
@salmaths4326 Жыл бұрын
കുഞ്ഞാക്ക വീഡിയോ കേൾക്കുമ്പോൾ ചിരി വരാറുണ്ട് വീഡിയോ കഴിവോളം ചിരിക്കാറുണ്ട് ഞങ്ങൾ
@monukutti8585
@monukutti8585 Жыл бұрын
അയറി മിടുക്കി ആണ്
@me65914829
@me65914829 Жыл бұрын
Keep manners kunjan, food kazhikkumpol enkilum, kuttikalum vere oru familiyum koodendennupolum orkunnilla,
@LITENDfrnfd
@LITENDfrnfd Жыл бұрын
Jesi ishttam.. 😍
@aseebaa6953
@aseebaa6953 Жыл бұрын
റിവെന്റെ അടിച്ചു റിവന്റെ അടിച്ചു കാണുന്ന ഒരു വീഡിയോ ഉണ്ടങ്കിൽ അത് നമ്മുടെ മുത്ത് 😘കുഞ്ഞാന്റെ വീഡിയോ ആണ് അള്ളാഹു ഹൈറാക്കി കൊടുക്കട്ടെ ഈ കുടുംബത്തെ നേരിൽ കാണണം എന്ന് ഭയങ്കര ആഗ്രഹം ഉണ്ട് insha allaha
@molusmolus4853
@molusmolus4853 Жыл бұрын
Masha Allah ❤️❤️❤️❤️🤲🤲🤲
@jamsherafeek4921
@jamsherafeek4921 Жыл бұрын
എനിക്കു നല്ല ആഗ്രഹം ഉണ്ടായിരുന്നു മണാലി കശ്മീർ ഒക്കെ പോണന്ന് പക്ഷേ ഇങ്ങളെ വീഡിയോ കണ്ടപ്പോൾ മതി യായി എനിക്കു തണുപ്പ് സഹിക്കാൻ 😥
@jennasworldmrj
@jennasworldmrj Жыл бұрын
ചിന്ന ചിന്ന ആസയ് ചിറകടിക്കും ആസയ് ആSong ഓർമ്മ വരുന്നു
@fhaseelakp8901
@fhaseelakp8901 Жыл бұрын
Supper... 👍👍👍👍❤❤
@besmarteatsmart1572
@besmarteatsmart1572 Жыл бұрын
Polichu 😍
@sidheekksidheekksidheekksi1687
@sidheekksidheekksidheekksi1687 Жыл бұрын
നിങ്ങളുടെ വീഡിയോ തുടക്കം മുതൽ കാണുന്ന ഒരു വ്യക്തിയായതുകൊണ്ടുതന്നെയാണ് ഞാൻ നിങ്ങളെ ഇങ്ങനെ ഒരു അറിയിക്കുന്നത് നിങ്ങൾ അനാവശ്യമായിട്ടുള്ള ശബ്ദങ്ങൾ ഉണ്ടാക്കരുത് എന്ന് പ്രത്യേകിച്ച് പറയുകയാണ് സിദ്ദീഖ് മലപ്പുറം
@muhammednasif7063
@muhammednasif7063 Жыл бұрын
Sinu തൊള്ള തൊറന്നു തൊടങ്ങി 😂😂👍🏻👍🏻
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 4,6 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 9 МЛН