കാമാത്തിപുരയിലെ മാഫിയ ക്വീൻ ! Based On a Real Story | Movie Explained | Malayalalam | Anurag Talks

  Рет қаралды 441,202

Anurag Talks

Anurag Talks

3 жыл бұрын

#ThrillingMovie #AnuragTalks #Malayalam
------------------------------------
കാമാത്തിപുരയിലെ മാഫിയ ക്വീൻ !
------------------------------------
Instagram : / anuragtalks
Facebook : / anuragtalks1

Пікірлер: 812
@thenameiskeerthana6855
@thenameiskeerthana6855 2 жыл бұрын
സ്വന്തം അനുവാദം ഇല്ലാതെ ഒരു പെണ്ണിന്റെ ശരീരത്തിൽ ഇഷ്ടമില്ലാത്ത ഒരു പുരുഷൻ തൊടുമ്പോൾ അത് അവൾക്ക് ശരീരത്തിലൂടെ ഒരു തേരട്ട ഇഴയുന്ന പോലെ ആണ് അത്രമേൽ അറപ്പും വെറുപ്പും ഉളവാക്കുന്ന കാര്യമാണ് എന്നിട്ടും പീഡിപ്പിക്കപ്പെട്ട പെൺകുട്ടികളെ കുറിച്ച് മോശമായി പറയുന്ന സമൂഹം എത്ര ക്രൂരമാണ്
@truthteller2185
@truthteller2185 2 жыл бұрын
💯
@babeeshcv2484
@babeeshcv2484 2 жыл бұрын
🙏
@naishasukumaran573
@naishasukumaran573 3 жыл бұрын
കാമാത്തിപുരയിലെ സ്ത്രീകൾക്ക് വേണ്ടി സംസാരിച്ച അല്ലെങ്കിൽ പോരാടിയ ഗംഗുഭായ് എന്ന ധീര വനിതയോട് അഭിമാനം തോന്നുന്നു.
@suneerasweetesongshihabnic4379
@suneerasweetesongshihabnic4379 3 жыл бұрын
എനിക്ക് മാത്രമാണ് തോന്നുന്നത് സിനിമാ നടൻ സുധീഷ് സൗണ്ട് രൂപസാദൃശ്യവും
@prasimavp3152
@prasimavp3152 3 жыл бұрын
അല്ല ഞങ്ങൾക്കും തോന്നിയിട്ടുണ്ട്.
@dhaneshp6667
@dhaneshp6667 3 жыл бұрын
അല്ല എനിക്കും തോന്നണ്ണ്ട് '
@satheeshoc3545
@satheeshoc3545 3 жыл бұрын
👍
@priyamvadam.c1248
@priyamvadam.c1248 3 жыл бұрын
എനിക്കും തോന്നുന്നുണ്ട് 😃
@ranjunk6379
@ranjunk6379 3 жыл бұрын
Munne njan pranjirunnu
@ajaymanoja150
@ajaymanoja150 2 жыл бұрын
കരിം ലാലയെ കുറിച്ച് video ചെയ്യാമോ താൽപ്പര്യം ഉള്ളവർ സപ്പോർട്ട് ചെയ്യുക
@mdnadu4610
@mdnadu4610 3 жыл бұрын
പടം ഇറങ്ങുന്നതിന് മുൻപ് തന്നെ പടം ഫുൾ കണ്ടപോലെ ആണല്ലോ കമന്റ് സെക്ഷനിൽ ഉള്ളോരുടെ കമന്റ് 😇 "ആലിയയുടെ ആക്ടിങ് പോരാ അത്രേ .. കാസ്റ്റിംഗ് പെർഫെക്റ്റ് അല്ലാന്ന്"🥴 16 വയസ്സുകാരിയുടെ കഥയാണ് വിദ്യ ബാലനും ദീപികക്കൊക്കെ പറ്റോ കുട്ടിയാവാൻ പിന്നെ ഇത് sanjay leela bansali യുടെ പടം ആണ് So , perfection il ഒട്ടും കുറഞ്ഞ ആളല്ല മൂപ്പർ
@nandhanasudheer1923
@nandhanasudheer1923 2 жыл бұрын
Yes exactly you said it❤sajay leelaa bhansali alle director and he knows how to cast❤
@rocky-dq7bn
@rocky-dq7bn 2 жыл бұрын
Correct
@anagha.s9445
@anagha.s9445 2 жыл бұрын
@vivekcu5670
@vivekcu5670 2 жыл бұрын
Alia kidu aannu Alia Bollywood movies poyi nokkee
@katlover6791
@katlover6791 2 жыл бұрын
Alia star kid Aan but acting ath vera level Aa
@gopikasuresh9795
@gopikasuresh9795 3 жыл бұрын
This will be one of the most powerful character in Alia bhutt's career,,, 🔥🔥🔥🔥
@onnumilla6460
@onnumilla6460 2 жыл бұрын
Bhatt
@babeeshcv2484
@babeeshcv2484 2 жыл бұрын
👍🙏
@cooltimeswithme
@cooltimeswithme 3 жыл бұрын
നോട്ടിഫിക്കേഷൻ വന്നാൽ കാണാതെ povan പറ്റാത്ത ഒരേ ഒരു channel 😍😍അവതരണം ഒരു രക്ഷയും ഇല്ലാട്ടോ..
@IMettymetty
@IMettymetty 3 жыл бұрын
സമ്മതിച്ചു തരണം ബ്രോ നിങ്ങൾ അന്വേഷിച്ചു കണ്ട് പിടിക്കുന്ന സ്റ്റോറികൾ അപാരം തന്നെ 👌
@bbtmycro4771
@bbtmycro4771 3 жыл бұрын
💯
@navayodhak9286
@navayodhak9286 3 жыл бұрын
👍👍
@yamsmediamotive2935
@yamsmediamotive2935 3 жыл бұрын
ATHE
@chteam4492
@chteam4492 3 жыл бұрын
👍👍
@sarathbakkalam9046
@sarathbakkalam9046 3 жыл бұрын
അപ്പൊ എന്നെയും സമ്മതിക്കേണ്ടേ 🙄ഇയാൾ അന്യൂവേഷിച്ചു കണ്ടുപിടിക്കുന്ന സ്റ്റോറികൾ ഞാൻപരുതിപിടിച്ചു കാണുന്നില്ലേ 😔
@jithu4979
@jithu4979 3 жыл бұрын
എന്താണ് ഒരു രക്ഷയില്ല🔥🔥🔥 വളരെ അത്ഭുതപ്പെടുത്തുന്ന അവതരണം ❣️❣️❣️
@varkeykpvarkeukp6758
@varkeykpvarkeukp6758 3 жыл бұрын
വിഡിയോ നല്ല ഒരു സന്ദേശം ആണ് നൽകിയത്., ചതിക്കപ്പെട്ടു എങ്കിലും ധീരതയോടെ അതിനിന്നും കരകയറുകയും, മറ്റുള്ളവരെ രക്ഷികയു' oചെയ്യുത ധീരവനിതക്ക് ആധിരാ "്ഞലികൾ അർപ്പിക്കുന്നു - അതോട് പ്പം, അവരുടെ ആവിശ്യം അവകാശം മനസ്സിലാക്കി അവരെ സഹോദരി ആക്കിയ അധോലോക തലവൻ മുംമ്പയിലെ കരിം ലാലക്കും നന്ദി. ഉള്ളിൽ മനുഷ്യത്വം നഷ്ടപെടാത്ത ഒരു മനസ്സ് ഉള്ളതുകൊണ്ടാണല്ലോ. വിജയിക്കാൻ സാധിച്ചത്‌.
@shahananiyu7797
@shahananiyu7797 2 жыл бұрын
Exactly ☺️☺️
@navayodhak9286
@navayodhak9286 3 жыл бұрын
ഈ വീഡിയോ വേറെ ആരെങ്കിലും ചെയ്തിരുന്നെങ്കിൽ മറ്റത് പറഞ്ഞ് കുളം ആക്കിയേനെ . അനുരാഗ് പൊളിച്ചു 👍
@binduk9288
@binduk9288 3 жыл бұрын
നിങ്ങൾ പറഞ്ഞത് ശരിയാണ് വളരെ നല്ല അവതരണം
@sreerekhacp9665
@sreerekhacp9665 3 жыл бұрын
True
@farhanfaiz2010
@farhanfaiz2010 3 жыл бұрын
അല്ല എന്തിനാണ് ഈ കാമാതിപുരകൾ.... ഇന്ത്യയിൽ എത്ര കൊച്ചു പെണ്കുട്ടികളാണ് പീഡനത്തിന് ഇരയാകുന്നത്...ആ ലിംഗം മുറിക്കുന്ന നിയമം എങ്കിലും വരണമായിരുന്നു
@swag1503
@swag1503 2 жыл бұрын
Ethine muzhvan aayum ban cheyyan pattille?
@KrishnaKumar-do1pr
@KrishnaKumar-do1pr 3 жыл бұрын
അനുരാഗ്.. വളരെ നല്ല അവതരണം, പിന്നെ ചെയ്ത തൊഴിലിൽ സത്യവും നീതിയും, മറ്റുള്ളവരെ സഹായിക്കുകയും, സംരക്ഷിക്കുകയും ചെയ്ത ഒരു സ്ത്രീയുടെ കഥ സിനിമയാകുന്നതിൽ അത് കാണുവാനും കാത്തിരിക്കുന്നു.🙏thanks അനു.
@anzilomazi
@anzilomazi 3 жыл бұрын
Content ന്റെ ക്വാളിറ്റി ആണ് മെയിൻ 🖤
@PRAVEEN000034
@PRAVEEN000034 3 жыл бұрын
അനുരാഗ് താങ്കളുടെ അവതരണം അതി മനോഹരമാണ് കേട്ടിരിക്കാൻ നല്ല രസമാണ് താങ്കൾക്ക് പോഡ്കാസ്റ്റ് ചെയ്തു കൂടെ
@Axh-yo4cu
@Axh-yo4cu 3 жыл бұрын
റോക്കിഭായ് എന്ന വന്മരം വീണു അടുത്തതാര് ഗംഗുഭായ്.....💥💥💥
@tintu_mon_k.v
@tintu_mon_k.v 3 жыл бұрын
അനുരാഗേട്ടന്റെ video തന്നെ Al പൊളി ആണല്ലോ ..!!😻🤗
@AnoopAnoop-ym8ig
@AnoopAnoop-ym8ig 3 жыл бұрын
ഇങ്ങനെ ഉള്ള ലൈംഗിക തൊഴിലാളികൾ ഉള്ളത്കൊണ്ടാണ് നമ്മുടെ ഒക്കെ അമ്മമാരിലും, പെങ്ങന്മാരിലും, നല്ലൊരു ശതമാനം സ്ട്രീജനങ്ങളും ധൈര്യമായി പുറത്തിറങ്ങി നടക്കുന്നത്, കാമവെറി പൂണ്ടവൻമാർക്ക്‌ സ്വയം ഇരയായി ഒരുപാട് സ്ത്രീകളെ സംരക്ഷിക്കുന്ന ഇവരും സോഷ്യൽ സർവീസ് ആണ് ചെയ്യുന്നത് 🙌🙌
@nikhithak9752
@nikhithak9752 2 жыл бұрын
Aanungalk kamaveri theerkkan illa machines onnum all girls.. Angne ullavark social service alla kodkknde.. Vere service aan..
@annama7242
@annama7242 2 жыл бұрын
@@nikhithak9752 true👍
@TheMariya1982
@TheMariya1982 2 жыл бұрын
Men avarkku sugathinu vendi oru vasayhu sathi devi mareyum . Oru side camathipurakkalum nirmichu . Njagalude methu athu charanda chetta ? Nigalukku vendi mathram Annu athu
@amy9964
@amy9964 3 жыл бұрын
സൂപ്പർ അവതരണവും തെരെഞ്ഞെടുത്ത വിഷയവും എല്ലാം 👌
@manjucs6130
@manjucs6130 3 жыл бұрын
ഇവരുംമനുഷ്യരാണ് സാഹചര്യങ്ങൾ രൂപപെടുത്തിയവർ മൺമറഞ്ഞ കാണാകഥകളാൽസമ്പന്നമാണു നമ്മുടെ ഇന്ത്യ ഇനിയും ജീവിതകഥകൾക്കായി കാത്തിരിക്കുന്നു നല്ല ഉള്ളടക്കങ്ങൾ കൊണ്ടുവരുന്നതിന് വളരെയധികം നന്ദി
@sainudheenkattampally5895
@sainudheenkattampally5895 3 жыл бұрын
കൊള്ളാം കരീം.ലാല രാഖികെട്ടിസഹോദരിയാക്കിയല്ലോ നല്ല അവതരണം അഭിനന്ദനങ്ങൾ
@veenamol9956
@veenamol9956 3 жыл бұрын
.. ചതിക്കപ്പെട്ടവളുടെ ശരീരത്തിനും മനസിനും ഉണ്ടാകുന്നമുറിവ് ഒരിക്കലും ഉണങ്ങില്ല.
@nithinnithi5562
@nithinnithi5562 3 жыл бұрын
Sheriyanu
@toppersstory7780
@toppersstory7780 3 жыл бұрын
അതേ ..കെടാതെ മനസ്സില് കിടക്കും .., തീക്കനലായി ..
@jemilkjames3224
@jemilkjames3224 3 жыл бұрын
സത്യം
@anuammuammu6347
@anuammuammu6347 2 жыл бұрын
@@nithinnithi5562 അതെ💯
@firoskfiros6273
@firoskfiros6273 2 жыл бұрын
😭
@malaak4334
@malaak4334 3 жыл бұрын
അടിപൊളി ആയിട്ടുണ്ട് .ഭൂമിയിൽ എല്ലാവര്ക്കും സ്വാതന്ത്ര്യം വേണം അത് ജീവികാനായലുമ് മരികാനായാലുമ്
@suchithrasunil8189
@suchithrasunil8189 3 жыл бұрын
കഥയുംകഥാകാരനും PowerFulആണ്😘💝💞💞💞💞💞💞👏👏👏👏
@abinpkm7478
@abinpkm7478 3 жыл бұрын
രാഖി സഹോദരി 🔥🔥🔥
@fysalpayanthatt6974
@fysalpayanthatt6974 3 жыл бұрын
ഏതൊരു സ്ത്രീയും ഈ സാഹജര്രത്തിൽ എത്തിയതിെൻറ പിറകിൽ എത്തിയതിൽ ഇത്തരം ഒരു കറുത്ത കൈ കാണും
@bevinar6781
@bevinar6781 2 жыл бұрын
Alia Bhatt is a brilliant actor and as Gangubai, she'll definitely do justice for the most hardworking role of her career !
@songbirddivya9806
@songbirddivya9806 2 жыл бұрын
♥️
@songbirddivya9806
@songbirddivya9806 2 жыл бұрын
@Alia Bhatt Kerala FC hi ♥️
@aktharsahabaz9064
@aktharsahabaz9064 2 жыл бұрын
Nepo kid
@aktharsahabaz9064
@aktharsahabaz9064 2 жыл бұрын
@Alia Bhatt Kerala FC what
@nivaanand984
@nivaanand984 2 жыл бұрын
Nepotism 😂
@anjanadev9367
@anjanadev9367 2 жыл бұрын
പക്ഷെ അവരുടെ പുറത്തു വന്നിട്ടുള്ള ചിത്രം വളരെ പ്രായം ചെന്ന് ഒരു 60-65 വയസ്സ് തോന്നിക്കുന്ന ഒരു ചിത്രം ആണ്.. അപ്പോൾ എങ്ങനെ ആണ് 38 വയസ്സിൽ മരിക്കുന്നത്
@Jfdgkhvchsdh
@Jfdgkhvchsdh 2 жыл бұрын
ചിലപ്പോൾ 38 വയസിൽ മരിച്ചിട്ടു timetraval ചെയിതു 60 -65 വയസിൽ വന്നു ഫോട്ടോ എടുത്തിട്ട് പോയത് ആയിരിക്കും 🤣🤣🤣🤣🤣
@psca_2_zsuccesscode770
@psca_2_zsuccesscode770 2 жыл бұрын
@@Jfdgkhvchsdh comedy
@midhunraj4294
@midhunraj4294 2 жыл бұрын
actually അവർ മരിക്കുന്നത് 69ആം വയസ്സിലാണ്,, 2008 ൽ
@thomasshelby4029
@thomasshelby4029 3 жыл бұрын
ആർക്കും അറിയാത്ത സ്റ്റോറികൾ കണ്ട് പിടിച്ചു തരുന്ന അനുരാഗ് ചേട്ടൻ ഇരിക്കട്ടെ ഇന്നത്തെ like ❤️
@Axh-yo4cu
@Axh-yo4cu 3 жыл бұрын
അറിവും കൗതുകവും ഒത്തുചേരുന്ന അനുരാഗേട്ടന്റെ വീഡിയോസ് അത് വേറെ ഒരു feel ആണ്....❤❤
@SuperAjay1971
@SuperAjay1971 3 жыл бұрын
Have become addicted to your channel brother.. Well done.. Continue your good work
@ammuammu2746
@ammuammu2746 3 жыл бұрын
നിങ്ങള്ക്ക് ശരിക്കും ഒരു അധ്യാപകൻ ആവാം അത്രയ്ക്കും കെട്ടിരിക്കാൻ തോന്നുന്നു ഓരോ ചരിത്രവും.
@nimshashamnad9255
@nimshashamnad9255 3 жыл бұрын
Thank you നിങ്ങൾ പറഞ്ഞു തരുന്ന എല്ലാം അറിവുകൾക്കും🙏 ഇതൊന്നും വായിച്ചു മനസിലാക്കാനുള്ള സമയമൊ സാഹചര്യമോ ഇല്ല നിങ്ങൾ പറയുന്ന അറിവുകൾ ജോലിക്കിടയിലും കേൾക്കാം
@merlinthomas8499
@merlinthomas8499 3 жыл бұрын
ഈ മനുഷ്യന്റെ video il നിന്ന് ആണ്‌ njn ഓരോന്ന് പഠിക്കുന്നെ hats off to you for the dedication level
@Linsonmathews
@Linsonmathews 3 жыл бұрын
അഭിമന്യു സിനിമയിൽ കേട്ട കാമാത്തിപുരയുടെ വിശേഷം 👍 ഇവിടെ വീഡിയോ കാണുമ്പോൾ അറിവുകൾ വരെ നമ്മൾക്ക് കിട്ടുന്നു ❣️
@anilraj.m8655
@anilraj.m8655 3 жыл бұрын
അനുരാഗ് ഓരോ വ്യക്തിക്കും അവർ ചെയ്യുന്ന ജോലിയെക്കുറിച്ചും ബഹുമാനത്തോടെ സംസാരിക്കുന്നത് കേൾക്കുമ്പോൾ നിങ്ങളോടാണ് കേൾക്കുന്നവർക്ക് ബഹുമാനമുണ്ടാവുക. ഹൃദയത്തിൽ നന്മ മാത്രം.
@gurlin_luv
@gurlin_luv 3 жыл бұрын
Nalla avatharanam..anurag chettande varthamanam kelkkan varunnavarundo?? Chetta enikk oru hi and like tharoo Love from thrissur
@nostalgiawithnikita6913
@nostalgiawithnikita6913 3 жыл бұрын
കരീം ലാലാ അത്ര നല്ല മനുഷ്യനായിരുന്നോ... അയാളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ... ഞാനിന്നാണ് ചാനൽ ആദ്യമായി കാണുന്നത്... നല്ല അവതരണം
@swag1503
@swag1503 2 жыл бұрын
Ayal sthreekalodu manyamayi aanu perumariyirunnathu
@salybabuthengadayil5306
@salybabuthengadayil5306 3 жыл бұрын
Super video ❤❤❤ Enikk ithu pole stories kelkunnath othiri ishthamaanu Gud presentation chetta😍😍
@pournamivg
@pournamivg 2 жыл бұрын
After seeing the song from 'gangu bhai' I really have been need to know about the real gangu bhai... So searched, just seen... Thank you...
@albinraj404
@albinraj404 2 жыл бұрын
ചിത്രം കണ്ടു..... Sanjay leela perfection👌👌👌👌.... Bro വീഡിയോ സൂപ്പർ 👍
@vinukeezhal1042
@vinukeezhal1042 3 жыл бұрын
നാം നശിച്ചാൽ മറ്റുള്ളവരെയും നശിപ്പിക്കാൻ ശ്രമിക്കുകയാണ് സമൂഹത്തിൽ പലപ്പോഴും കണ്ടു വരുന്നത് . ഇത്തരം സത്പ്രവർത്തി ചെയ്യുന്നവർ വിരളമാണ് അവളുടെ നല്ല മനസിന് ഇരിക്കട്ടെ എന്റെ ലൈക്ക്
@kabeere.p1657
@kabeere.p1657 3 жыл бұрын
AnuRaG Bro 💥💫 AvathereNeM Kondu Subscribers ne pidichu nirthunna SimmhheM ✌👍
@freethinker0073
@freethinker0073 3 жыл бұрын
ജ്യോത്സ്യം വശമുണ്ടോ...😋😋😋 ഇന്നോർത്തെ ഉള്ളൂ... anurag ന്റെ വീഡിയോ വന്നില്ലല്ലോ ന്ന്...❤️❤️❤️
@pavipavithran5051
@pavipavithran5051 3 жыл бұрын
You really expressed a wonderful story of Kamathipura...
@ulalvp
@ulalvp 3 жыл бұрын
6.80.000 ഒന്നും സാേ നോഗിച്ചിയിൽ ഉണ്ടാവില്ല പക്ഷേ ഒരു 10 ഹൈസ്കൂൾ തുടങ്ങാനുള്ളത്രയും പെൺ കുട്ടികളെ അവിടെ ഞാൻ കണ്ടിട്ടുണ്ട് എല്ലാ വരും ബംഗ്ലാദേശിൽ നിന്നും വാങ്ങി കൊണ്ടു വന്നവർ
@drmidhunan6645
@drmidhunan6645 3 жыл бұрын
Kareem lala... A respected "Don.." as an inspiration 💪
@tonychristopher6722
@tonychristopher6722 3 жыл бұрын
Excellent presentation bro....keep doing more such videos.
@abhijithasokan1056
@abhijithasokan1056 3 жыл бұрын
കൊറേ നാൾ ആയി ഇതിനെ പറ്റി അന്വേഷിച്ചു, പക്ഷേ അവസാനം അനുരാഗ് ഏട്ടൻ വേണ്ടി വന്നു 😍😍😍
@sulthantepennu96
@sulthantepennu96 2 жыл бұрын
കുമാരനാശാന്റെ കരുണ എന്നൊരു കവിതയെ ആസ്പദമാക്കി, ഒരു നോവൽ ഉറങ്ങിയിരുന്നു. വാസവദത്ത......... ഗംഗുഭായ് എന്ന കഥാപാത്രവുമായി നല്ല സാമ്യം ഉണ്ട്........ ഇതിൽ ചിന്തിക്കാനുള്ളത് ഇതാണ്, സ്ത്രീ എന്നത് ഒരു ഇതിഹാസം തന്നെയാണ്.....
@devilboybgm5097
@devilboybgm5097 3 жыл бұрын
Chettante oroo vedioyum interesting Ann keetirikan thonnum
@twinniegrls2671
@twinniegrls2671 3 жыл бұрын
Anurag ettante ella videoum poliyan😍😍
@marykuttykuriakose6810
@marykuttykuriakose6810 Жыл бұрын
I saw the movie after listening to this video. Since it was based on facts, I not only thoroughly enjoyed it, but felt quite a lot of empathy for the young girls and women who end up in the brothels everyday, everywhere!
@lakshmichandanams7165
@lakshmichandanams7165 3 жыл бұрын
It's really nice bro. Your way of presentation is really awesome 👏👏👏
@neethuvijayan3318
@neethuvijayan3318 3 жыл бұрын
Super presentation. Thankz for giving valuable informations.
@noorasabu3542
@noorasabu3542 3 жыл бұрын
Anurag. Good job. Salute to your great dedication..
@anuragomy
@anuragomy 3 жыл бұрын
അടിപൊളി വീഡിയോ 10 മിനിറ്റ് മുതലാണ് ❤️👍
@abdulgafoor633
@abdulgafoor633 3 жыл бұрын
Wonderfully narrated the tale of gangubai . hat's off you🙏🙏🙏🙏
@sachusachu7192
@sachusachu7192 3 жыл бұрын
Chettan psc, ssc classes edukkumayirunnenkil ellam valare simple aayi padikkan pattiyene😍
@theambivert_7321
@theambivert_7321 3 жыл бұрын
School case written in Zaidi's book about Gangubai, koodi mention chythirunnel kollamayyrunnu,just a suggestion, anyways it's a nice work bro✌️
@bilhageorge394
@bilhageorge394 3 жыл бұрын
Sanjay Leela bansali my favorite director ❤️❤️❤️ his movie are🔥🔥🔥🔥🔥🔥🔥🔥 and Deepveer is apt for his movies 🔥🔥🔥🔥🔥🔥
@jeenas8115
@jeenas8115 3 жыл бұрын
മിക്കവാറും എല്ലാ വീഡിയോയും കണ്ടു. ആശംസകൾ.
@sarasanl3290
@sarasanl3290 3 жыл бұрын
കമാത്തിപുരയുടെ പരിവർത്തനം ജനം മനസിലാക്കാൻ സിനിമ സഹായിക്കും
@jackreacher8535
@jackreacher8535 3 жыл бұрын
Your presentation was superb, clear and clean👍👍👍
@binumon8220
@binumon8220 2 жыл бұрын
ഗാംഗുബായി ഒർജിനൽ ഫോട്ടോ കണ്ടാൽ ട്രാൻസ് ജൻഡർ പോലെ ഉണ്ട്
@07stardust
@07stardust 2 жыл бұрын
I love the way u ve actually played with words n done an impeccable job with ur 'about'..sheer pleasure reading it..plus i too -like all here- feel u do resemble Sudheesh..from his young days though! Keep shining:)
@vishnudas9810
@vishnudas9810 3 жыл бұрын
താങ്കളുടെ വീഡിയോ ഇൽ പുതിയ പുതിയ അറിവുകൾ കിട്ടുന്നുണ്ട്. Thank u
@nandhanasudheer1923
@nandhanasudheer1923 2 жыл бұрын
An upcoming Aliabhatt magic❤🔥
@songbirddivya9806
@songbirddivya9806 2 жыл бұрын
♥️
@ranjithmenon7047
@ranjithmenon7047 3 жыл бұрын
ഏത് തൊഴിലും നല്ല രീതിയിൽ ചെയ്താൽ അത് അന്തസ്സുള്ളതാണ് ... അതുപോലെ എത് മഹത്തരമായ ജോലിയും അങ്ങേയറ്റം മോശമായി ചെയ്യാനും സാധിക്കും ...
@mikasaackerman_01
@mikasaackerman_01 3 жыл бұрын
Respect Gangubhai❤️
@visakhsanu8649
@visakhsanu8649 3 жыл бұрын
🔥നീതി കിട്ടി 🔥
@sharmilavinod2343
@sharmilavinod2343 3 жыл бұрын
Good content Anurag❤
@vishnum9915
@vishnum9915 3 жыл бұрын
Enik ningade elaam vedio istam aanu.... ❤️❤️❤️❤️❤️ Ningal kidu aanu 🔥❤️
@gayathridevi6638
@gayathridevi6638 3 жыл бұрын
your narration is good... please do a video on the mysterious man of india -Netaji subhash chandra bose
@gayathryms3800
@gayathryms3800 2 жыл бұрын
Pakka perfect selection Aliya 🔥🔥🔥 Theeppori padam. I mean padam kand irangiyitt ullil oru theeppori aanu ... ✨✨✨ Respect and Salute to The Real Lady Super Star Gangubhai 🙏🙏🙏✨✨✨
@jisssss8078
@jisssss8078 2 жыл бұрын
പുതിയ ഒരു അറിവ് തന്നതിന് നന്ദി 🙏 നല്ല അവതരണം.... ❤️
@anoopanand1688
@anoopanand1688 3 жыл бұрын
We are waiting to watch your next video.......,all videos are good. mr:
@sudeepms3535
@sudeepms3535 3 жыл бұрын
Anurag bro...inspiring presentation.... 👍☺
@rashidamehad8782
@rashidamehad8782 3 жыл бұрын
Anurag sir😍👐
@radhikamd2014
@radhikamd2014 3 жыл бұрын
Enthu nalla presentation 👌great
@ushak3081
@ushak3081 3 жыл бұрын
First time am watching ur Vedio Super no words Super super❤❤❤❤🙏🙏🙏
@jems8388
@jems8388 3 жыл бұрын
I love your way of presentation, waiting for the movie
@Doctrkind
@Doctrkind 3 жыл бұрын
Well explaining..👌❤️🔥
@nandanasunil9798
@nandanasunil9798 3 жыл бұрын
Topic edum aayi kotte ee chettan parayumbo kettirunn povum skip cheyaade 💥 addicted to ur channel 🔥
@govinddddddd
@govinddddddd 3 жыл бұрын
Kareem lala Christian brothers 😂❣️
@venusstellar1597
@venusstellar1597 3 жыл бұрын
😂
@adithyaparu5292
@adithyaparu5292 3 жыл бұрын
Clean explanation..❣️
@satheeshangovindan2755
@satheeshangovindan2755 3 жыл бұрын
ബുള്ളറ്റിനെക്കാൾ ശക്തിയേരിയ വാക്കുകൾ
@prasanthramesh4143
@prasanthramesh4143 3 жыл бұрын
🤣
@vishnusomanvishnu8569
@vishnusomanvishnu8569 3 жыл бұрын
സൂപ്പർ നിങ്ങൾ oru വലിയ സംഭവമാണ്
@crazycutssulaimani2274
@crazycutssulaimani2274 3 жыл бұрын
Thanks ❤️❤️ arivukal athanallo jeevitham munnottu kondupokandathu 👍
@noorudheen8319
@noorudheen8319 3 жыл бұрын
Nice explanation Anurag
@u2fab362
@u2fab362 3 жыл бұрын
നല്ല അവതരണം 👍
@reality1756
@reality1756 3 жыл бұрын
എന്തൊരു മഹത്തായ വിശ്വാസം രാഖി ബന്ധനം, രക്ഷബന്ധനം. ഇതൊക്കെ ഭാരതത്തിൽ സർവസാധാരണം ആക്കണം.
@yathrakadhavlogs4142
@yathrakadhavlogs4142 3 жыл бұрын
നല്ല അവതരണം വ്യക്തമായ കാഴ്ചപാടുകൾ
@rumaisamubarak7631
@rumaisamubarak7631 3 жыл бұрын
Supper brooo ethuvare kelkkatha story 👌👌
@kesiyasebastian4810
@kesiyasebastian4810 2 жыл бұрын
Bro പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട്🥰🥰😍🙏🙏
@nszudhegnumarath2232
@nszudhegnumarath2232 3 жыл бұрын
Sir ntea mooliyabotham athiyaboorvam....abinathanarham✌😍😍😍✌
@jishnus6382
@jishnus6382 3 жыл бұрын
Thanks for all ur work bro..🙋
@SherwoodArcheryKerala
@SherwoodArcheryKerala 3 жыл бұрын
Excellent presentation👍
@Tales_of_shaaru
@Tales_of_shaaru 3 жыл бұрын
Well presented❤
@sreedeviharidas6625
@sreedeviharidas6625 2 жыл бұрын
Well narrated. Alia looks great..thankyou
@JobysStoryWorld
@JobysStoryWorld 3 жыл бұрын
Nice presentation congratulations from JobysStoryWorld ❤️❤️
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 102 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 121 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 30 МЛН
Datura/Ummath, Deadliest Drug | Malayalam | Aswin Madappally
20:11
Aswin Madappally
Рет қаралды 290 М.
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 102 МЛН