കാമം ശരീത്തോട് മാത്രമാകരുത് | SUPER HIT SHORT FILM 2019

  Рет қаралды 2,136,531

Essaar Films

Essaar Films

Күн бұрын

കൂടുതൽ ഷോർട് ഫിലിമുകൾ കാണുവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.
Pen niyamam Malayalam short film
Penn niyamam short film
Penniyamam short film
Pennu niyamam
This content is Copyright to ESSAAR MEDIA Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
For Short film Marketing Contact us : essaarmedia@gmail.com
Phone : 9544199555, 9207199555
Website : www.essaarmedi...
Facebook : / essaarmedia
Instagram : / essaarmedia

Пікірлер: 687
@EssaarFilms
@EssaarFilms 3 жыл бұрын
കല്ല്യാണം കഴിഞ്ഞവർ മാത്രം കാണുക - kzfaq.info/get/bejne/a6mIasV229vSaY0.html kzfaq.info/get/bejne/a6mIasV229vSaY0.html kzfaq.info/get/bejne/a6mIasV229vSaY0.html kzfaq.info/get/bejne/a6mIasV229vSaY0.html
@phillygeorge3986
@phillygeorge3986 3 жыл бұрын
Q
@aminara1485
@aminara1485 2 жыл бұрын
Z pl kilo
@vahidapm7412
@vahidapm7412 2 жыл бұрын
ZZ
@muhammadpv7080
@muhammadpv7080 2 жыл бұрын
my
@fathimafathi4516
@fathimafathi4516 2 жыл бұрын
😂
@bushraap8958
@bushraap8958 3 жыл бұрын
മണിച്ചേട്ടന്റെ ശബ്ദവും ഡയലോക് പറയുന്ന ഒരു ഓളവും പിന്നെ ഈ ഫിലിം ഒരു ഓർമ പെടുത്തൽ ആണ് ഇനിയും ഇങ്ങനെ കണ്ണ് തുറപ്പിക്കുന്ന കഥകൾ നിർമിക്കണം
@Achayan53
@Achayan53 4 жыл бұрын
*പ്രണയം നടിച്ച് കാമപ്രാന്ത് കാട്ടി നടക്കുന്ന young genaration ഉള്ള നാട്ടിൽ കൊടുക്കാൻ പറ്റിയ നല്ലൊരു സന്ദേശം......ഷോർട്ട് ഫിലിം കാണുന്നവരിലും ഒരു മാറ്റം ഉണ്ടാവട്ടെ.....👌👍*
@mobyshaji1770
@mobyshaji1770 3 жыл бұрын
👍👍👍👍👍
@rajikavitha5063
@rajikavitha5063 3 жыл бұрын
അതു ശരിയാ അച്ചായായ.... ഇതൊക്കെ കണ്ടിട്ടെങ്കിലും ഒരു മാറ്റം ഉണ്ടായാൽ എത്ര നന്നായിരുന്നു അല്ലേ 👍👍👍
@moideenkutty5980
@moideenkutty5980 3 жыл бұрын
Q
@__nandhaah__
@__nandhaah__ 3 жыл бұрын
👍👌
@kamalasinisivan143
@kamalasinisivan143 2 жыл бұрын
Sopur
@najmudheenuk1664
@najmudheenuk1664 5 жыл бұрын
ഗംഭീരം... ഇത് വരെ കണ്ടതിൽ വെച്ചു ഇഷ്‌ടായ ഷോർട്ട് ഫിലിം അണിയറപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
@alimelepadan2264
@alimelepadan2264 5 жыл бұрын
najmudheen uk
@haseebpoonoor2288
@haseebpoonoor2288 5 жыл бұрын
Thanks
@hashmilhashmil1897
@hashmilhashmil1897 5 жыл бұрын
പൊളിച്ചു
@ramlaki6101
@ramlaki6101 5 жыл бұрын
najmudheen uk Buckinghamshire
@sulfathfaisal9191
@sulfathfaisal9191 3 жыл бұрын
Supper 👍
@soumyasiju9120
@soumyasiju9120 4 жыл бұрын
ഞാനും കേട്ടു മണി ചേട്ടൻ്റെ ശബ്ദം പിന്നെ Filim സൂപ്പറായിട്ടുണ്ട്
@kuttuzzblackkuttuzzblack4822
@kuttuzzblackkuttuzzblack4822 3 жыл бұрын
Me too
@entertainment-fj3nl
@entertainment-fj3nl 5 жыл бұрын
ചെറിയ ചെറിയ പോരായ്മ ഉണ്ടെങ്കിലും നല്ലൊരു മെസേജ് ഉള്ളത് കൊണ്ട് ഇഷ്ടമായി 👍👍👍
@anshidambayathode
@anshidambayathode 5 жыл бұрын
Thanks bro
@entertainment-fj3nl
@entertainment-fj3nl 5 жыл бұрын
@@anshidambayathode welcome bro 🌷🌷
@muhammedkuttyhajinpmuhamme8382
@muhammedkuttyhajinpmuhamme8382 5 жыл бұрын
😀
@balakrishnanbalakrishnan4419
@balakrishnanbalakrishnan4419 5 жыл бұрын
ഇങ്ങനെ ആയിരിക്കണം യഥാർത്ഥ പോലീസ് ഓഫീസേഴ്‌സ്, സ്ത്രീകളെ പീഡിപ്പിക്കുന്നവന്മാരെ സ്ത്രീകളെ കൊണ്ട് തന്നെ ശിക്ഷ കൊടുക്കണം
@rashidputhukad258
@rashidputhukad258 4 жыл бұрын
yyy
@udayakumarsadanandan9321
@udayakumarsadanandan9321 4 жыл бұрын
@
@ammedia3040
@ammedia3040 4 жыл бұрын
Thank u
@sandravijayan5546
@sandravijayan5546 3 жыл бұрын
Right
@mobyshaji1770
@mobyshaji1770 3 жыл бұрын
🙏🙏🙏🙏💪💪💪💪
@Divyaponnuss
@Divyaponnuss 3 жыл бұрын
ഇതാണ് പോലീസ് ഇങ്ങനെ വേണം എല്ലാവർക്കും ഇത് ഒരു പാഠമാകട്ടെ 👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@SangeethaSangeetha-sk6ms
@SangeethaSangeetha-sk6ms 3 жыл бұрын
Super short film.ithupolulla policekar undavatte ennu agrahikkunnu.parayan vaakkukalilla.adipoli.super🥰
@jessy7334
@jessy7334 5 жыл бұрын
*ചൂളം വിളി നല്ലതാണ് അന്തസോടെ വിളിച്ചു കൂടെ കൂട്ടാൻ ആണെങ്കിൽ...👍സൂപ്പർ ഡയലോഗ്*
@aswathiaswathi5530
@aswathiaswathi5530 5 жыл бұрын
Jessy powli
@anusukumaran5484
@anusukumaran5484 4 жыл бұрын
mass
@babymolly5982
@babymolly5982 3 жыл бұрын
@@aswathiaswathi5530 b bbb b bbbbbbbbb bb bbb bb bbbbb b b bb bbbbbb bbbbbb b b bbbbbbbb b bbb bbb b b bbbbb b b bb bb b bbbbb bb bbbbbb b b bbb b bbb b b bb bbb b b b bbbb bb b bbb bbbbb bb b bbbbbbb bbbbbbb bbb bbbb b b b bbbbbbbb bbb b b bbb b bb b b bbbb b bbbbbbbb b bbbb b bbbbbb bb bn bbbb bbbb bb bb bbb bn b bbbb b b bbbbbb b b bbb bb b b b b bb b bbbbbbbbbb bb b bbbbbbb b bbbbbb bbb b b bbb b bbb bbb bb bbbb bbb b b bbbbbb b bb b bbbb b b bbbbbb b b bbbbbbb b b bbbb b bbbb bbbbbb b bbb bbbbb b bbbbbbb bbb bbb bb bbbbbbb bbb b bbbb b bb b bbb b bb bbb bbbbbb b bbbbbbb bbb b bbb bbbbbb bbbbbbb b bbbb bb bb bbbbbbb b bbbbbb bb bbbbbbb b b b bb b b bbbbbbbbbbb bb bbbb b bbbbbbbbb b bbbbbbbbb b bb bbbb b bbvb bb b bbbb bbbbbbbb b b b b bbbbbbbb bb b bbbb b b bbbb b b bbbb bbb b bb bbb bb b bb bb b bb bbbb b bbbbb b bbbb b bb bb bbb bb b bbbbbb b b bbbb bbb bbbbbbbbb b bb b bbbb bbbbbbbbbb bbbbb b bbb bbbbbb bb bb bb bb b bbbbbbbbbbbbbbbbbb bbbbbbbbbbbbbbbbbbbbbbbbbb bbbbbbbbbmbbbbbbbvb bb ष षषषषषषष षषषष षह ऊ
@radhikar2096
@radhikar2096 3 жыл бұрын
Yes mass
@prathyoosha4046
@prathyoosha4046 3 жыл бұрын
@@anusukumaran5484 iiiiiii
@auroraofficial9332
@auroraofficial9332 5 жыл бұрын
കിടു ഷോർട് ഫിലിം... അടിപൊളി പോലീസ് ആയാൽ ഇങ്ങനെ വേണം... ബിഗ് സല്യൂട്ട്...
@ummerkpurathur8526
@ummerkpurathur8526 5 жыл бұрын
ഒത്തിരി ഇഷ്ടായി. ഞങ്ങളെ പോലെയുള്ള കുട്ടികൾക്ക് വലിയ പ്രജോദനമാണിത്.
@thelittegrli9044
@thelittegrli9044 3 жыл бұрын
Yes
@azeemn2015
@azeemn2015 3 жыл бұрын
Ella annugallum aganna alle chilla penkuttygal aganna eganna paraju puchichu etha polle ullavanmare snehikkunnathu
@borntowin6246
@borntowin6246 4 жыл бұрын
ആ പ്രായപൂത്ത്രി ആകാത്ത ആ ചെറുക്കന്‍ വിളഞ്ഞ ചെറുക്കന്‍ ..., like
@soorajsooraj5692
@soorajsooraj5692 4 жыл бұрын
എല്ലാം ആണുങ്ങളും ഞരമ്പ് രോഗികൾ അല്ല അതുപോലെ എല്ലാം പെണുങ്ങളും മാന്യത ഉള്ളവരും അല്ല അതുകൊണ്ട് ആണുങ്ങൾ മാത്രം കുറ്റം പറയരുത്
@zeharshan619
@zeharshan619 5 жыл бұрын
ഇങ്ങനൊരു നിയമ ഭരണകൂടം ലോകം അവസാനിക്കും മുൻപ് എങ്കിലും പ്രാബല്യത്തിൽ വരുവാണേൽ അമ്മ പെങ്ങന്മാർക്ക് ഏത് നേരം വേണേലും പേടികൂടാതെ തനിച്ചു പോയി വരാം എവിടേക്കും. ഏതായാലും കുറച്ച് ovractng ഒക്കെ ഉണ്ടായിരുന്നേലും അതിലെ ഉള്ളടക്കം കലക്കി. 🤝✌️👌👌👌👌👌👌👌👏👏👏പെണ്ണ് cnstbl ആയുള്ള entry ഉം, സായി ബാലന്റെ MLA യുടെ മകനാണെന്ന് മുഖം നോക്കാതെയുള്ള പ്രതികരണവും, ഒക്കെ
@maneeshmohanan6453
@maneeshmohanan6453 4 жыл бұрын
Zehar Shan grew
@lechulechuzz5923
@lechulechuzz5923 2 жыл бұрын
Super
@akhilaakhi8726
@akhilaakhi8726 4 жыл бұрын
Haseeb ikka... പൊളിച്ചു ട്ടോ..... സ്റ്റോറി കിടു ✌️👍
@amateur_talk_1572
@amateur_talk_1572 5 жыл бұрын
നമ്മുടെ മണിച്ചേട്ടൻ്റെ ശബ്ദം കേട്ടവരുണ്ടോ. . . (ആ constable ). . . . ചേട്ടൻ. . . .
@sarusreekumarsaranyasreeku4621
@sarusreekumarsaranyasreeku4621 5 жыл бұрын
Crct bro enikkum thonni
@mercymercy2426
@mercymercy2426 5 жыл бұрын
Ennikum thonni
@ramyachandran7141
@ramyachandran7141 5 жыл бұрын
Enikum thonni
@meenumonu9183
@meenumonu9183 5 жыл бұрын
Indu indeyyy
@deepthi9765
@deepthi9765 5 жыл бұрын
Enikum thoni
@hibaabdulbari177
@hibaabdulbari177 5 жыл бұрын
ഡിസ്‌ലൈക് അടിച്ചതായിരുന്നു.ലാസ്റ്റ് si വന്നപ്പോൾ തൊട്ട് ഡയലോഗ് സൂപ്പർ.ലൈക്ക് ഇരിക്കട്ടെ
@majithamaji4898
@majithamaji4898 5 жыл бұрын
Just4uhiba Hasna H
@sanalksaji8577
@sanalksaji8577 5 жыл бұрын
Njaanum
@shabeerkarad4021
@shabeerkarad4021 5 жыл бұрын
കോൺസ്റ്റബിൾ ന്റെ സംസാരം മണി ചേട്ടനെ പോലെ തോന്നി
@abdurahmankk9300
@abdurahmankk9300 5 жыл бұрын
Shabeer Karad I
@shanubalan3939
@shanubalan3939 3 жыл бұрын
മണി ചേട്ടൻറെ സൗണ്ട് പോലെ തോന്നുന്നു
@afiafishaponnu3208
@afiafishaponnu3208 5 жыл бұрын
Si spr ഡയലോഗുകൾ പൊളിച്ചു... gd shrt flm.
@user-lv5iz5sp5v
@user-lv5iz5sp5v 5 жыл бұрын
*ഇത് പോലെ ഒരു 10 si മാർ ഇറങ്ങിയ കേരളം നന്നാവും*
@anshidambayathode
@anshidambayathode 5 жыл бұрын
Thank you
@Ssuryakrishnankutty
@Ssuryakrishnankutty 4 жыл бұрын
Sheriyane
@soorajsooraj5692
@soorajsooraj5692 4 жыл бұрын
കാമപ്രാന്തു ആണുങ്ങൾക്കും പെണ്ണിങ്ങൾക്കും ഉണ്ട്, ആണുങ്ങളെ മാത്രം കുറ്റം പറയരുത്
@user-lv5iz5sp5v
@user-lv5iz5sp5v 4 жыл бұрын
@@soorajsooraj5692 Yes
@sreenandhanak.u2753
@sreenandhanak.u2753 2 жыл бұрын
അതിന് si മാര് മാത്രം വിചാരിച്ചാൽ പോരാ വീഴുന്നവരും വിചാരിക്കണം വീഴാൻ പാടില്ലെന്നു വീണു കഴിഞ്ഞു എന്തെങ്കിലും വന്നിട്ട് പിന്നെ അവരെ പോലീസു പിടിച്ചാലും നമുക്ക് പറ്റിയ പരിക്കു മറക്കാൻ സാതിക്കില്ല ആരെയും അന്തമായി വിശ്വസിക്കാതിരിക്കുക
@sreejasunil3687
@sreejasunil3687 5 жыл бұрын
ഇതായിരിക്കണം നാട് ഇങ്ങനെയായിരിക്കണം നമ്മുടെ നാട്
@ampadisajisaji4749
@ampadisajisaji4749 4 жыл бұрын
ഇ നിയമം നമ്മുടെ നാട്ടിലെ ഓരോ പോലീസ് സ്റ്റേഷനിലും വേണം ഇതുപോലുള്ള ചുണയും മിടുക്കും ഉള്ള എസ്ഐ മാരും വേണം
@aryaharivfc8945
@aryaharivfc8945 3 жыл бұрын
Hands of to the Brilliance👌👏Ithu Oro penninum oru moral aayirikknam...100%oru 96% penninteyum kuzhappam ahnn love chyyunna alkk swantham shareeram kodukkunnathu...avarkk athinu sammatham allenkilum forcechythu sammathipikkunnathu...but anghana sammathipichalum 100% 85 % aanunghalum avare thanne kalyanam kazhikum bakki ulla father illatha makkal avare nice aayi upeshkikkum...ithine kurichu ariyamenkil polum pala penkkutikalum athinu sammathichupokum...athu avanodulla vishwasam kondum jeevikkanamennulla agraham kondum..so nokkiyum kandum poyal nammalkk kollam...pinne anunghalkk onnum pokan illa penninu ahn kuzhappam enn parayunnathinu ntha mean chyyunathu..virginity athu aninum penninum equal ahn...aninu preshnam illenkil penninu nthu preshnam varan ahnn
@shafeequekizhuparamba
@shafeequekizhuparamba 3 жыл бұрын
SI യുട അവസാനത്തെ ആ ഡയലോഗുണ്ടല്ലൊ.... കിടു... സൂപ്പർ... ഇങ്ങനത്തെ എസ് ഐ മാർ വേണം ...
@user-nz9hl6jd6w
@user-nz9hl6jd6w 3 жыл бұрын
നന്നായിട്ടുണ്ട്. ഇത്തരത്തിലുള്ള നിയമ പാലകരന് നമുക്ക് വേണ്ടത്..,👌👌👌
@thejakshi96
@thejakshi96 5 жыл бұрын
SI sir😍😍😍powlich.... Climax dialogues superrrr
@kinginikingini6045
@kinginikingini6045 4 жыл бұрын
കലാഭവമാണി ചേട്ടന്റ്റ് ശബ്ദം അടിപൊളി, നമ്മുടെ നാട്ടിലും എങ്ങന വേണം പോലീസ്
@angelthomas5174
@angelthomas5174 5 жыл бұрын
S i sir pwoliii ഒരു പോലീസ് സർ നു നമ്മടെ മണി ചേട്ടന്റെ സൗണ്ട് ആണല്ലോ.. ❤️❤️ എന്തായാലും പ്വോളിച്.. സൂപ്പർ. കോമഡി ഒകെ ഇഷ്ടായി. ഹരീഷ് കണാരൻ ചേട്ടന്റെ സൗണ്ട് ഒകെ feel ചെയ്ത് ട്ടോ. "പെണ്ണ് തന്നെ ശിക്ഷ കൊടുക്കുമ്പഴാണ് നിയമം പൂർത്തിയാവുന്നത്". കറക്റ്റ്
@naveenameenakshik1441
@naveenameenakshik1441 5 жыл бұрын
Oru big salute e crew nu perth pidcheeknnu e short valya film....
@praveenkulathingal6141
@praveenkulathingal6141 4 жыл бұрын
ഹസീബെ നീ കലക്കിയല്ലോ.. ഒരു ലാൽ മാജിക് പ്രതീക്ഷിച്ചു😊
@harikrishnap.s525
@harikrishnap.s525 5 жыл бұрын
എനിക്ക് ഈ ഫിലിം ഇഷ്ട്ടമായി 👌👌👌👌👏👏👏
@prajnasworld5944
@prajnasworld5944 4 жыл бұрын
ശരിക്കും ഇവന്മാരെ എവിടുന്നു തപ്പിയെടുത്തു..... എല്ലാം ഒത്തുചേർന്നവന്മാർ
@sajithcs5911
@sajithcs5911 4 жыл бұрын
Ee chechi..... Oru...... Salute..... 🤚
@kunjonmkunjonm9643
@kunjonmkunjonm9643 5 жыл бұрын
ഡിസ്‌ലൈക്ക് അടിച്ചവർ ഇവന്മാരുടെ ബാക്കിയാണെന്നു thonunnu
@fathimafathi4516
@fathimafathi4516 2 жыл бұрын
Yes
@sreejithg9420
@sreejithg9420 4 жыл бұрын
Chechii engane oru climax pratheeshichillaa enthayalum pwolichu spr chechii👌👌👌👌
@nafeesanafeesa6266
@nafeesanafeesa6266 3 жыл бұрын
സായ് ബാലൻ സർ പൊളിച്ചു അത് പോലെ തന്നെ റയ്നയും
@geethukannan1449
@geethukannan1449 5 жыл бұрын
Kandirikaan pattiya film...SI Supper.. dialogue presentation adipoli....nalla message...."Jana mythri " Supper😊😊😊☺️☺️☺️...All the best team
@shynimol9858
@shynimol9858 5 жыл бұрын
Supper
@minnupavithran9198
@minnupavithran9198 5 жыл бұрын
S.i ne cinemayileke edukam too super acting 👍👌👌👌👌👍👍👍
@manchingalafsal3608
@manchingalafsal3608 4 жыл бұрын
ക്ളൈമസ്.. പൊളിച്ചു.. ഹസീബ് കിടുക്കി
@whitedevil-bz9ym
@whitedevil-bz9ym 5 жыл бұрын
Nammude sir comedy ulsavathil vanna lalettante sabdham anukaricha ikkalle, 🤔, endhayaalum pwolichu,, kalakki padam 👍👍👍
@Lathamgi
@Lathamgi 5 жыл бұрын
👏👏👏👏hats off team. ....gud work. ..and waiting for a law like that....law undakkiya mathrum poralloo....ulla laws palikukayam cheyattee.....ലാൽ സലാം..
@dhanyabipin8066
@dhanyabipin8066 5 жыл бұрын
സൂപ്പർ...ലാസ്റ്റ് സീൻ....ഇങ്ങനെ വേണം എല്ലാ പോലീസ് സ്റ്റേഷനിലും
@haseenahasi2952
@haseenahasi2952 5 жыл бұрын
ഹായ്. ഹസീബ്. കോമഡി ഉത്സവം തൊട്ട് ശ്രെദ്ധിക്കുന്നു. ഫിലിം സൂപ്പർ. പെൺകുട്ടികൾക്കു പ്രീതികരിക്കാൻ പ്രേചോതനം ആവട്ടെ ഇ ഫിലിം
@anjanajanu9547
@anjanajanu9547 5 жыл бұрын
autoyude pirake pani pirake varum ennezhuthiyath kandavarunto
@rukiyashukoorrukiyashukoor4037
@rukiyashukoorrukiyashukoor4037 5 жыл бұрын
Kandulo
@anjanajanu9547
@anjanajanu9547 5 жыл бұрын
@@rukiyashukoorrukiyashukoor4037 mmm
@basithnalapadnalapad2695
@basithnalapadnalapad2695 5 жыл бұрын
Njn
@jyothikapv3963
@jyothikapv3963 4 жыл бұрын
Me
@saranyasuresh8635
@saranyasuresh8635 4 жыл бұрын
Kandallo
@naveenck3637
@naveenck3637 5 жыл бұрын
Good short film gives good message, Sumesh Polichind😘
@nijuniju7598
@nijuniju7598 3 жыл бұрын
ഇങ്ങനെത്തെ. പോലീസ് മാർ ഉണ്ടങ്കിൽ. പെൺകുട്ടികൾക്ക്. ധൈര്യമായി പുറത്തിറങ്ങി നടക്കാം
@Positiveviber9025
@Positiveviber9025 2 жыл бұрын
5/100
@fathimappfathimapp8281
@fathimappfathimapp8281 5 жыл бұрын
31 :00 diologue polich😘best theme👍👍
@greeshmagreesh9237
@greeshmagreesh9237 5 жыл бұрын
climax kalakki aa police super...evidenu kittyi aa 4 thadiyanmare onninum kollathilla dhurandhagal
@mppchunks9275
@mppchunks9275 5 жыл бұрын
Big salute....itharakkarude avastha idilum dayaneeyam avanam...thookilettanam.
@abinachippy2355
@abinachippy2355 3 жыл бұрын
Sherikkum nammunde mani chettande sound thanne♥♥♥
@ambulanceambulance1023
@ambulanceambulance1023 5 жыл бұрын
ഇനി ഭർത്താക്കാന്മാരെ ചതിക്കുന്ന സ്ത്രീകൾക്കും മക്കളെ ഉപേക്ഷിച്ചുപോകുന്ന പെണ്ണുങ്ങൾക്കും വേണ്ടി ഒരു short filim യൂറ്റ്യൂപിൽ ഇടൂ
@anshidambayathode
@anshidambayathode 5 жыл бұрын
തീർച്ചയായും
@kyjustinchakkara
@kyjustinchakkara 5 жыл бұрын
Good suggession
@chandrikanair6677
@chandrikanair6677 5 жыл бұрын
eni brahmanam kanno mayavil manoramayil allegil moos a mH80
@chandrikanair6677
@chandrikanair6677 5 жыл бұрын
yes see serial brahmanam kanoooooooo
@hinahina7068
@hinahina7068 5 жыл бұрын
Yes... enghene aanughelum pennughelum orupet ireghumbol pavam irayavunnore vedhana endhanennude onnu areekenem... kAmukenum kamukimareum kod onnum ariyathore life aanu thuleyunnedhu...
@saikz5285
@saikz5285 3 жыл бұрын
Starting vere level..oru thamasayaya kandath... ending pakshe polichutto... supperaaynd..... 👌👌👌👌adipoli.....
@mohammedshameem1777
@mohammedshameem1777 5 жыл бұрын
ബാലനും അതിലേറെ ലോലനും ഇടഞ്ഞാൽ നിന്റെ ഒക്കെ കാലനും SI sai balan 👌
@nithanraju3051
@nithanraju3051 5 жыл бұрын
shameem c k
@remadevi7813
@remadevi7813 5 жыл бұрын
shameem c k mongam Super
@remadevi7813
@remadevi7813 5 жыл бұрын
super
@raveendranpcpadannakalathi473
@raveendranpcpadannakalathi473 4 жыл бұрын
22
@alipokkar4280
@alipokkar4280 4 жыл бұрын
@@nithanraju3051 ഈപോസ്റ്റ്ഞാൻഞാൻ
@fahadcheriyedath3978
@fahadcheriyedath3978 5 жыл бұрын
ഡയലോഗ് പ്രെസെന്റേഷൻ clear അല്ല.... First attempt അടിപൊളി 👌 നല്ല direction പുതിയ ഒരാളെ പോലെ തോന്നുന്നില്ല.... അഭിനയിച്ച എല്ലാവരും നന്നായി തന്നെ അവരുടെ അഭിനയം കാഴ്ച വച്ചിട്ടുണ്ട്... Totaly very good..... movie
@ithal__5135
@ithal__5135 5 жыл бұрын
Superrr shortfilm ..... ❤️ Manichettante paattu njan mathramano sredhicheee ☺️
@hinahina7068
@hinahina7068 5 жыл бұрын
Aa kadayil ninnano..pinne aare oralde vayennum ketooo one line...njenum ketooo🤔😂🤗
@praseethakanmana998
@praseethakanmana998 4 жыл бұрын
100%.athmarthathakanichu...verygood
@travelvideobyniyaskp9800
@travelvideobyniyaskp9800 5 жыл бұрын
നല്ലൊരു മെസേജ് ഉള്ള ഒരു ഷോർട്ട് ഫിലിം.ഇഷ്ട്ടപ്പെട്ടു👌👌
@ambulanceambulance1023
@ambulanceambulance1023 5 жыл бұрын
അടിപൊളി. നല്ല സന്തേശം
@deepanjalilal3040
@deepanjalilal3040 3 жыл бұрын
Natural acting ........... ❤️ SI oru lalettan style dialogues lokea ❤️❤️❤️
@Ashish.R.C
@Ashish.R.C 5 жыл бұрын
Haseebroo.. polichu machane.. Lalettan tuch.. athu parayathirikkaan patilla.. kidu machane kidu
@shaijupb5995
@shaijupb5995 5 жыл бұрын
Sub inspected aayit abhinayichath haseeb ikkayaano ??? Nammude lalettante voice cheyyunnath?????
@musthunajumusthu3282
@musthunajumusthu3282 5 жыл бұрын
ithar junior mohanlalo..?? 😃polichu ..adipoli diologes ..vanida constable aayirunno avr.ath kalakki✌✌✌
@Little_Grey_Cells
@Little_Grey_Cells 5 жыл бұрын
കുള്ളൻ സാർ കൊള്ളാം 😊😊
@nabelv1379
@nabelv1379 5 жыл бұрын
Si poliyanallo.....adipoli......keep it up
@izinponnu6432
@izinponnu6432 5 жыл бұрын
Edh ente naaattinnanallo shooot cheydhee...town okka....😍😍😍😍
@sanisharagil2659
@sanisharagil2659 3 жыл бұрын
Evide?
@ponkinakkalvlog9824
@ponkinakkalvlog9824 Жыл бұрын
Very good acting, super direction, editing, camera, BEST MESSAGE, YOUR PERFORMANCE EXCELLENT. EVERY THING ABOVE AVERAGE. WISH YOU ALL THE BEST 💕
@ManuManu-gy6kw
@ManuManu-gy6kw 3 жыл бұрын
പോലീസ് കുറച്ച് ഓവർ സ്മാർട്ട്‌ ആയോ എന്നൊരു സംശയം. ബാക്കി എല്ലാം പൊളിച്ചു. അഭിനന്ദനങ്ങൾ
@bijimolshamon2809
@bijimolshamon2809 5 жыл бұрын
Super shot film police ayal engana ulla avar vennam 👍
@sreelakshmisreekutty2494
@sreelakshmisreekutty2494 5 жыл бұрын
Sai balan hero aaki oru shortfilm chyamo
@ajaymathur1057
@ajaymathur1057 5 жыл бұрын
Kidu film..nallishataayi...nalla direction nalla acting mini film kandapole IND..
@neenujohnson9365
@neenujohnson9365 4 жыл бұрын
Pwoli film kalakktoo ...SI athigambheeram .. all actors and acress nannayi cheithitunduu .
@sheenamvk8604
@sheenamvk8604 5 жыл бұрын
Adipoli super...Egane thanne venam....
@badharperumbavoorofficial627
@badharperumbavoorofficial627 5 жыл бұрын
നന്നായിട്ടുണ്ട് all the best all team haseebലാൽ poli...
@sulukadapadi6915
@sulukadapadi6915 5 жыл бұрын
Si super aayittund..
@sreerekhabiju7156
@sreerekhabiju7156 5 жыл бұрын
Si സൂപ്പർ
@mubashuhaib143
@mubashuhaib143 5 жыл бұрын
SI polichu..natural actin
@aswathys6724
@aswathys6724 5 жыл бұрын
Comedy ulsavathil vanna mohanlal imitate cheyunna chettan SI😊
@snehahub9329
@snehahub9329 4 жыл бұрын
Aa ale thanne director um,Haseeb punoor
@thabunoufal589
@thabunoufal589 5 жыл бұрын
പടച്ചോനെ അസീബ് മുത്താണല്ലോ ഇത്
@mubasherafaisalmubi4377
@mubasherafaisalmubi4377 5 жыл бұрын
Pwoli superayi
@jiniljyothip478
@jiniljyothip478 3 жыл бұрын
Pradheeshettan polich👌❤
@thansi1498
@thansi1498 5 жыл бұрын
Police aayal ingane venam. Ingane ullavanmark ithu thanne kodukanam. Nice shortfilm
@akhithakunji8144
@akhithakunji8144 4 жыл бұрын
Poliiii reina and police poliiii
@aswathyk.c3202
@aswathyk.c3202 5 жыл бұрын
SI sir pwolichu....👏👏
@akashkajeendran2736
@akashkajeendran2736 5 жыл бұрын
ഇത് പോലെ ഇവിടത്തെ വ്യവസ്ഥിതി മാറിയിരുന്നെങ്കിൽ ഈ നാട് നന്നായേനെ !!!
@ampadisajisaji4749
@ampadisajisaji4749 4 жыл бұрын
"സൂപ്പർ അടിപൊളി "ഈ നിയമം നമ്മുടെ നെമപാലകർക്ക്എന്താ തോന്നാത്തത് നമ്മുടെ നാട് എന്ന് നന്നാവും
@devuztalkz2933
@devuztalkz2933 3 жыл бұрын
Pwoli njgl girlsinu ethuoru prajodanam anu tnx for the msg pine si polichutto
@shamnasiyad7283
@shamnasiyad7283 5 жыл бұрын
നല്ല climax 👏
@zainudeenzainudeen3020
@zainudeenzainudeen3020 5 жыл бұрын
Hai
@mmkv...n2148
@mmkv...n2148 4 жыл бұрын
barthakanmara chatjikunna vite amma mara yanthe chayanam...?
@muhammadshanfi1851
@muhammadshanfi1851 5 жыл бұрын
Nalla oru social message undu so all the best guys haseeb bro nigal poli aanu bro
@thejusthejaswini1631
@thejusthejaswini1631 5 жыл бұрын
ഉദ്ദേശം നല്ലത്., ജീവിതവുമായി യാതൊരു ബന്ധവുമില്ലെങ്കിലും...
@jeanajithaalexander530
@jeanajithaalexander530 5 жыл бұрын
Short film nannaayittundu, pakshe ee 4 koranganmaare evidunnu kitti ayye karmmam. SI pwolichu
@anshidambayathode
@anshidambayathode 5 жыл бұрын
അതിലൊരു കുരങ്ങൻ ഞാനാ
@safeenasafee5391
@safeenasafee5391 5 жыл бұрын
Anshid ambayathod 😁😁
@nadhsisters8413
@nadhsisters8413 4 жыл бұрын
😂😂
@aswathimp1253
@aswathimp1253 5 жыл бұрын
Sound editing super
@subishnasubishna-nc8ov
@subishnasubishna-nc8ov 5 жыл бұрын
ithupole oro police karum ingane irangiyirunnenkil ee lokame nannavumayirunnu
@sanasana4800
@sanasana4800 3 жыл бұрын
Penninu pattiya chettanmare vendeaa 😊😊😊😊😊
@rahulraviofficial3974
@rahulraviofficial3974 5 жыл бұрын
Heroin very good... her lips look like shreyaghoshalji😍
@anjalirenjith7669
@anjalirenjith7669 4 жыл бұрын
Kerala police supar polichu.
@safvathrahoofsafvathrahoof6467
@safvathrahoofsafvathrahoof6467 5 жыл бұрын
ഒന്നും പറയാനില്ല അടിപൊളി 🤗
@subairkattippara5736
@subairkattippara5736 5 жыл бұрын
കലാ സംവിധാനം ഒറിജിനാലിറ്റി വന്നില്ല... ബാക്കി ok സൂപ്പർ,,, 👌
@akkuakbarfari4989
@akkuakbarfari4989 5 жыл бұрын
powlichu....
@essentialeveryday8919
@essentialeveryday8919 5 жыл бұрын
സായി ബാലൻ.... powliiiii
@junaijunai6
@junaijunai6 3 жыл бұрын
കോമഡി ഉത്സവത്തിൽ ലാലേട്ടനെ സ്പോട്ട്‌ഡബ് ചെയ്യുന്ന ഹസീബ് പുനൂർ ആണത്
@janrech76
@janrech76 3 жыл бұрын
Powliyee💋🔥chechi mass❤️🤭Chettan kollamass👌😜
@ddvlogs9858
@ddvlogs9858 3 жыл бұрын
ഹാസീബഇക്ക് പൊളിച്ചു 👌👌👌
@musiqartsdance4822
@musiqartsdance4822 5 жыл бұрын
Very good concept and direction action
@athiyathulmunhim9411
@athiyathulmunhim9411 5 жыл бұрын
All the best👍
@unnikuttan2451
@unnikuttan2451 5 жыл бұрын
Onnum parayan illa polichu💜💪
@nileenamariasiby5064
@nileenamariasiby5064 5 жыл бұрын
Anubavikhanam elam eniku orupadu ishtapettu ee short film
MONJU  | short film 2018 | Amna  sherin pullara | Akbarali karinganad
25:28
Нашли чужие сети в озере..💁🏼‍♀️🕸️🎣
00:34
Connoisseur BLIND420
Рет қаралды 3,5 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 160 МЛН
солдат подорвал гранатой врага
0:53
Кинобумеранг
Рет қаралды 4,2 МЛН
Thor got his revenge on Thanos 🤯
0:30
MCUSTARS
Рет қаралды 20 МЛН