ക്ഷേമപെൻഷൻ 1600 കിട്ടുന്നവർക്കെല്ലാം മുഖ്യമന്ത്രിയുടെ അറിയിപ്പ്|Kerala pension news|Mustering Kerala

  Рет қаралды 41,882

Media Companion

Media Companion

Ай бұрын

ക്ഷേമപെൻഷൻ കിട്ടുന്നവർക്ക് സർക്കാർ അറിയിപ്പ്
Video deals with Central and state government up-to-date announcements.
Indian Government, at all levels, announces Welfare Schemes for a cross section of the society from time to time. These schemes could be either Central, State specific or a joint collaboration between the Centre and the States. In this section, we have attempted to provide you an easy and single point access to information about several welfare schemes of the Government and their various aspects including eligible beneficiaries, types of benefits, scheme details etc.
Kerala news update. Kerala breaking news.Kerala welfare pension.Kerala social security pension.പെൻഷൻ വാർത്ത. ക്ഷേമപെൻഷൻ അറിയിപ്പ്
⭕⭕⭕⭕⭕⭕⭕⭕⭕
⚠️ ഈ ചാനലിലൂടെ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയം/ മതം എന്നിവയുടെ അതിപ്രസരം ഇല്ല. ഗവൺമെന്റ് പോളിസികൾക്ക് എപ്പോൾ വേണമെങ്കിലും മാറ്റം ഉണ്ടാവാം. അതിനാൽ പുതിയ വീഡിയോ അപ്‌ഡേഷൻ കാണാൻ ശ്രമിക്കുക.
Thanks, Team Media Companion
SUBSCRIBE : / mediacompanionchannel
===================================
@MediaCompanion
================================
👉 Give feedback and opinions through our
💠email:haimediacompanion@gmail.com
💠Instagram page
mediacompan...
💠Facebook: / mediacompanionchannel
💠For business enquiries :
haimediacompanion@gmail.com
🪀Join WhatsApp group chat.whatsapp.com/IxbT5b8yCli...
#welfarepension #Pension #mustering #പെൻഷൻ #മസ്റ്ററിങ് #lifecertificate #jeevanpraman #krice #bharathrice #Septemberpension #കുടിശ്ശികപെൻഷൻ #സാമൂഹ്യപെൻഷൻ #MediaCompanion #keralanews #pensionkerala #pensionkeralamalayalam#pensionkeralanews#pensionkerala2023#pensionkeralalatestnews
#welfarepensionkerala
#cancerpensionkeralaonlineapply
#oldagepensionkerala
#howtoapplyforvardhakyapensioninkerala
#howtoapplywidowpensioninkeralaonline
#howtocheckoldagepensionstatusinkerala
#familypensionkerala
#keralakshemapension
#വാർത്ത#പെൻഷൻ#ക്ഷേമപെൻഷൻ#dailynews#keralanewstoday
#keralabreakingnews#rainalert
#redalert #rainalert #yellowalert #FIMS #fimsportal

Пікірлер: 99
@MediaCompanionChannel
@MediaCompanionChannel 28 күн бұрын
*വിവിധ പദ്ധതി അറിയിപ്പുകൾ വാട്സാപ്പിൽ ലഭിക്കാൻ* chat.whatsapp.com/FdiV0ArTb9K4Ba0zVMQeRO
@jayaprayah6196
@jayaprayah6196 28 күн бұрын
ഈ ആഴ്ച പെൻഷൻ കൊടുക്കും ഈ ആഴ്ച കൊടുക്കും എന്ന് പറയാൻ തുടങ്ങിയിട്ട് കാലം കുറെ ആയി ഇത് ഇപ്പോ ഈ മാസം തീരാൻ ഇനി 4 ദിവസം കൂടിയെ ഉള്ളൂ ഇനി എന്നാണ് മനുഷ്യ നെ പറ്റിക്കുന്നത്തിന് ഒരു പരിധി ഇല്ലെ
@MediaCompanionChannel
@MediaCompanionChannel 28 күн бұрын
സർക്കാർ ഉത്തരവ് പ്രകാരം നാളെ മുതൽ പെൻഷൻ വിതരണം ഉണ്ടായിരിക്കും
@Jameel3670
@Jameel3670 28 күн бұрын
വല്ലാത്ത ബുദ്ധിമുട്ടാണ് പെരുമഴയും മസ്റ്ററിങ് ചെയ്യാൻ പറ്റുന്നില്ല
@user-of8uw7ms8y
@user-of8uw7ms8y 28 күн бұрын
വല്ലാത്ത കഷ്ടം തന്നെ ഇന വൃദ്ധന്മാരെ കൊണ്ടുതന്നെ കുരങ്ങുകളിപ്പിക്കണോ ഈ പെരുമഴയത്ത് തന്നെ വേണ്ടി രുന്നോ മസ്റ്ററിംഗ' ഇനി ഇപ്പം തരുന്നത് ജൂൺ മാസത്തെ 1600'അഞ്ചു മാസത്തെ കുടിശ്ശിക ബാലഗോപാലന്ന് ബ്രഷ് വാങ്ങാനും ( ചിരിക്കുമ്പോൾ പല്ല് കാണിക്കാൻ ) പിണറായിക്ക് പെയിൻ്റടിക്കാനും ആയിരിക്കും. ഉളുപ്പ് വേണ്ടേ?
@Ramkumarsa8470
@Ramkumarsa8470 28 күн бұрын
ഞങ്ങൾക്ക് മുഴുവൻ പെൻഷൻ തരിക 9600
@harinarayanan8170
@harinarayanan8170 28 күн бұрын
ആദ്യം പെൻഷൻ കിട്ടട്ടെ എന്നിട്ടാകാം മസ്റ്ററിംഗ്.മഴക്കാലത്ത് വെറുതെ പ്രായമായവരെ ദ്രോഹിക്കാൻ.
@MediaCompanionChannel
@MediaCompanionChannel 28 күн бұрын
നാളെ മുതൽ പെൻഷൻ വിതരണം ഒണ്ട്. ഉത്തരവ് വന്നു
@thumkeshp3835
@thumkeshp3835 28 күн бұрын
മസ്റ്ററിങ് ചെയ്തു ക്ഷേമപെൻഷൻ അത് തരുന്ന കാര്യം അത് ബ ബ ബ വിത്ത്‌ ഔട്ട്‌ ഓഫ് ദി മാത്തമാറ്റിസ് ഭൂമി ഒരു വട്ട പൂജ്യം എന്ന് ഇനി പറയും പെൻഷൻ തരില്ല എന്ന് പറയും മോണഞ ഭരണം
@aneeshbabu6902
@aneeshbabu6902 28 күн бұрын
അറിയിപ്പുകൾക്കു ഒരു കുറവും ഇല്ല.. സർക്കാരിന്.. ആളുകളെ വെറുതെ ഊച്ചാളി ആക്കുന്ന പരുപാടി.
@karunakaranpc3604
@karunakaranpc3604 28 күн бұрын
നന്ദി. നമസ്കാരം.
@vilasthumbarathy6572
@vilasthumbarathy6572 28 күн бұрын
Thank you.
@Binum4757
@Binum4757 28 күн бұрын
Good information brother
@josek.t8027
@josek.t8027 27 күн бұрын
കോരിച്ചൊരിയുന്ന മഴയത്ത് പ്രായമായവരെ മനഃപൂർവം ഈ മസ്റ്ററിങ് ബുദ്ധിമുട്ടിക്കലാണ്
@soniyavarghese1712
@soniyavarghese1712 28 күн бұрын
Good information
@sahijamanoj166
@sahijamanoj166 28 күн бұрын
Kazhinja weeklanu non remarriage certificate koduthathu mustering cheythathanu kazhinja pravasyam pension kittumo ,valare prayasam aanu
@user-zc7em9hm9t
@user-zc7em9hm9t 28 күн бұрын
പെൻഷൻ എന്ന് തരും എന്നുപറ നാളത്തരും എന്നുപറ ഞ്ഞി ട്ടു കണ്ടില്ല
@MediaCompanionChannel
@MediaCompanionChannel 28 күн бұрын
സർക്കാർ ഉത്തരവ് അനുസരിച്ച് നാളെ മുതൽ പെൻഷൻ വിതരണം ഉണ്ടായിരിക്കും
@selinvarghesemathew8561
@selinvarghesemathew8561 28 күн бұрын
All ministers and their personal staff doing mustering every year??
@celineteresa6898
@celineteresa6898 28 күн бұрын
മഴക്കാലം കഴിഞ്ഞ് പോരായിരുന്നോ പ്രായമുള്ളവർക്ക് ഇത് ബുദ്ധിമുട്ടാണ്. അക്ഷയയിൽ ഇരിക്കാൻ പോലും സൗകര്യം ഉണ്ടാകില്ല..
@RosammaThomas-fx4dm
@RosammaThomas-fx4dm 26 күн бұрын
Oru dhywasam muzhuvanum kathyrunnal matrame avikaullu. Yenthyna nu yee korychoryinna mazhayiathu thanne vennamayirunno yithu.
@somankarad5826
@somankarad5826 28 күн бұрын
❤️❤️❤️
@RosammaThomas-fx4dm
@RosammaThomas-fx4dm 26 күн бұрын
Njangal mastering cheiuthumazhinju.
@ibrahimkuttychoorapulakal2125
@ibrahimkuttychoorapulakal2125 28 күн бұрын
Nale Nale nale .edh yendha lotteryiyo.??
@shyla1399
@shyla1399 28 күн бұрын
ഇന്നലെ പോയി ചെയ്തു വന്നു
@sejaantony8341
@sejaantony8341 27 күн бұрын
Munstering cheyyan paada ravile thottu ororuthar waiting aann akshaya center mustering siteum sevan pension siteum kittunnilla.
@sahijamanoj166
@sahijamanoj166 28 күн бұрын
Ethra kaalai pension kittande , mustering cheythittum pension kittunillello, endhellam documents aanu vendathu
@Erivumpuliyum246
@Erivumpuliyum246 28 күн бұрын
സഹോദര ഈ മാസത്തെ പെൻഷൻ എന്നാ കിട്ടുന്നത്
@Senthil8149
@Senthil8149 28 күн бұрын
നാളെ മുതൽ ഒണ്ട്
@Erivumpuliyum246
@Erivumpuliyum246 28 күн бұрын
@@Senthil8149 ok
@vijayalakshmilakshmi1555
@vijayalakshmilakshmi1555 28 күн бұрын
Pension ennu vannillallo ennu accountl varum annanallo paranjathu
@jollyviswamjollyviswam9715
@jollyviswamjollyviswam9715 28 күн бұрын
Aswaskiran kudissikha kittumo
@MediaCompanionChannel
@MediaCompanionChannel 28 күн бұрын
അതിന്റെ വിതരണ തീയതി പ്രഖ്യാപിച്ചിട്ടില്ല
@habeebasalim
@habeebasalim 28 күн бұрын
Mustering cheyyu nna kariom parayunna tha lla thea kudishika pension pavom.janangalku.kodu ku nna oru karia vum nadaku nni.lla
@MediaCompanionChannel
@MediaCompanionChannel 28 күн бұрын
സർക്കാർ ഉത്തരവ് അനുസരിച്ച് ജൂൺ 27 മുതൽ പെൻഷൻ വിതരണം ഉണ്ടായിരിക്കും
@geethaprabhakaran8360
@geethaprabhakaran8360 28 күн бұрын
സ്ഥിരം നാട്ടിൽ ആണ്... ചെറിയൊരു പരിക്ക് പറ്റി ബെഡിൽ ആയിരുന്നു.. കഴിഞ്ഞവർഷത്തെ മസ്റ്ററിങ് veettil വന്നാണ് ചെയ്‍തത്. ഇപ്പൊ മക്കളുടെ അടുത്തേക്കു വന്നേ ഉള്ളു. പെട്ടെന്ന് തിരിച്ചു പോകാനുള്ള ഒരു സാഹചര്യം അല്ല.. Dec തിരിച്ചു പോക്ക് നടക്കു.. നാട്ടിൽ എത്തിയിട്ട് മസ്റ്ററിംഗ് ചെയ്യാമോ... Pension കട്ട്‌ ആയി പോകുമോ....
@shyla1399
@shyla1399 28 күн бұрын
മാസ്റ്ററിങ് ചെയ്തു
@deepthi1803
@deepthi1803 28 күн бұрын
Ente amma april mustering cheythirunnu apo eniyum cheyano
@MediaCompanionChannel
@MediaCompanionChannel 28 күн бұрын
ഏപ്രിൽ മാസം ചെയ്തത് മുൻവർഷത്തെ ആയിരിക്കാൻ സാധ്യതയുണ്ട് അങ്ങനെയാണെങ്കിൽ വീണ്ടും ചെയ്യേണ്ടത് ഉണ്ട്. കൃത്യമായി അക്ഷയ കേന്ദ്രത്തിൽ തന്നെ അന്വേഷിക്കുമല്ലോ
@user-fe8ii1sc8t
@user-fe8ii1sc8t 28 күн бұрын
Phonilude cheyyan pattumo
@MediaCompanionChannel
@MediaCompanionChannel 28 күн бұрын
ഇല്ല
@user-ln2xu1xs2u
@user-ln2xu1xs2u 28 күн бұрын
Last date parayamo
@user-wf5ys4il1t
@user-wf5ys4il1t 27 күн бұрын
സാർ അടുത്ത ജില്ലയിലുള്ള ഒരാൾക്ക് വേറൊരു ജില്ലയിൽ മാസ്റ്റർ ചെയ്യാൻ പറ്റുമോ
@ajusivan4586
@ajusivan4586 28 күн бұрын
Vardakya pension ithu veno?
@MediaCompanionChannel
@MediaCompanionChannel 28 күн бұрын
വേണം
@SainabaSainaba-jw8ls
@SainabaSainaba-jw8ls 27 күн бұрын
ടെൻഷൻ കൊണ്ടിരുന്ന ജിയോ ഹാജരാക്കി ആധാറില്ല കൊണ്ടുവന്ന ചിട്ടി
@radhakrishnanmk2746
@radhakrishnanmk2746 27 күн бұрын
ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ ജൂൺ മാസത്തിൽ കിട്ടുമോ
@GeorgeJoseph-zb1bi
@GeorgeJoseph-zb1bi 28 күн бұрын
First kudisika nalkuka?
@MediaCompanionChannel
@MediaCompanionChannel 28 күн бұрын
സർക്കാർ ഉത്തരവ് അനുസരിച്ച് ജൂൺ 27 മുതൽ പെൻഷൻ വിതരണം ഉണ്ടായിരിക്കും
@kunjanandhu632
@kunjanandhu632 27 күн бұрын
Eth varanila
@shylajaanandan9999
@shylajaanandan9999 28 күн бұрын
Toottal penshan kodukkanda atha nallathukuuduthal parayan onnumilla pakshe oru Rageyattum eeolakka Rool ella tto😢
@MediaCompanionChannel
@MediaCompanionChannel 28 күн бұрын
സർക്കാർ ഉത്തരവ് അനുസരിച്ച് ജൂൺ 27 മുതൽ പെൻഷൻ വിതരണം ഉണ്ടായിരിക്കും
@user-vh4wf6ju1q
@user-vh4wf6ju1q 28 күн бұрын
കുറേ ദിവസായി പെൻഷൻ കിട്ടും ഇതുവരെ കിട്ടിയില്ലല്ലോ
@MediaCompanionChannel
@MediaCompanionChannel 28 күн бұрын
സർക്കാർ ഉത്തരവ് അനുസരിച്ച് ജൂൺ 27 മുതൽ പെൻഷൻ വിതരണം ഉണ്ടായിരിക്കും
@vidhyadileep6620
@vidhyadileep6620 28 күн бұрын
Pension innu muttal kodukkum ennu paranjittu oru vivaravumilalo
@MediaCompanionChannel
@MediaCompanionChannel 28 күн бұрын
സർക്കാർ ഉത്തരവ് പ്രകാരം ജൂൺ 27 മുതലാണ് പെൻഷൻ വിതരണം
@mysticaljugnu
@mysticaljugnu 27 күн бұрын
കണ്ണില്ലാതവർ എന്തു ചെയ്യും.. ? തള്ളവിരൽ ഇല്ലാതവർ എ ന്ത് ചെ യും.. ഗവൺമെൻ്റ്?😅
@swalih4860
@swalih4860 28 күн бұрын
വിധവ പെൻഷൻ വാങ്ങുന്നവരും മാസ്റ്ററിങ് ചെയ്യണോ അവര്ക് re മാരേജ് സർട്ടിഫിക്കേറ്റ് അല്ലെ ഒരു വീഡിയോ യും അത് പറയുന്നില്ല
@MediaCompanionChannel
@MediaCompanionChannel 28 күн бұрын
മസ്റ്ററിങ് അങ്ങനെയുള്ളവരും ചെയ്യേണ്ടതാണ്. സർട്ടിഫിക്കറ്റ് സമർപ്പണം കൂടാതെ ഇവർക്ക് വിരൽ പതിക്കലും ഉണ്ട്
@martinseelas2366
@martinseelas2366 28 күн бұрын
ഞാൻ ആദ്യമായിട്ട് പെൻഷൻ വാങ്ങുന്നത് 2023 ഒക്ടോബറിലാണ് അതായത് 2023ലെ മസ്റ്ററിങ് ശേഷമാണ് എനിക്ക് ആദ്യമായി പെൻഷൻ കിട്ടുന്നത് ഇപ്പോൾ വരാൻ പോകുന്ന പെൻഷനും മുമ്പായി തന്നെ മസ്റ്ററിങ് നടത്തേണ്ടതുണ്ടോ
@MediaCompanionChannel
@MediaCompanionChannel 28 күн бұрын
ഇപ്രാവശ്യത്തെ വാർഷിക മസ്റ്ററിങ്ങിൽ പങ്കെടുക്കണം. അടുത്ത ദിവസം വിതരണം ചെയ്യുന്ന പെൻഷൻ പക്ഷേ തടസ്സം ഇല്ലാതെ ലഭിക്കും
@Pippy604
@Pippy604 27 күн бұрын
മസ്റ്ററിങ് ചെയ്തവർക്ക് മാത്രം ആണോ ജൂൺ മാസിലെ കുടിശിക്ക നൽകുന്നത്
@reygongomez8602
@reygongomez8602 28 күн бұрын
Mastering last date epozhanu
@MediaCompanionChannel
@MediaCompanionChannel 28 күн бұрын
ഓഗസ്റ്റ് 24
@chithrasn5669
@chithrasn5669 28 күн бұрын
alkare ettu oottichonda avarum.....
@sahidasalam4161
@sahidasalam4161 28 күн бұрын
എനിക്ക് കിസാൻ സമ്മാൻ നധി ആദ്യമായി 3 കെ ഡു 6000 രൂപാ 2023-ൽ കിട്ടി ഇനി കിട്ടണം എങ്കിൾ ഞാൻ എന്ത് ചെയ്യണം ഒന്ന് പറഞ്ഞു തരിക
@MediaCompanionChannel
@MediaCompanionChannel 28 күн бұрын
തുടർന്നുള്ള ഗഡുക്കൾ ലഭിക്കാൻ സ്റ്റാറ്റസ് പരിശോധിച്ച എന്തെങ്കിലും പൂർത്തിയാക്കാൻ ഉണ്ടെങ്കിൽ അത് ചെയ്യുക
@shereefasainudheen6737
@shereefasainudheen6737 28 күн бұрын
ഞാൻ ഇന്ന് പോയി ചെയ്ത്
@MrinaliniKr-xv3yl
@MrinaliniKr-xv3yl 28 күн бұрын
Budhan tharumrnnu parsnjatha baku mstunnsth ssriuano vsku palilika
@athiraaravind2572
@athiraaravind2572 28 күн бұрын
വേറെ ജില്ലയിൽ നിന്നും ചെയ്യാൻ പറ്റുമോ
@MediaCompanionChannel
@MediaCompanionChannel 28 күн бұрын
സാധിക്കും
@shyla1399
@shyla1399 28 күн бұрын
6മാസം ഇപ്പോൾ കിട്ടും പറ
@MediaCompanionChannel
@MediaCompanionChannel 28 күн бұрын
ജൂൺ 27 മുതൽ ഒരു ഗഡുവിന്റെ വിതരണം ഉണ്ടായിരിക്കും
@farookali2812
@farookali2812 28 күн бұрын
വയ്യാഴികയല്ല (വയ്യായ്കയാണ്).
@RamchandranNair-lq4ds
@RamchandranNair-lq4ds 28 күн бұрын
9600avide athu paranjal mathi Story venda
@MediaCompanionChannel
@MediaCompanionChannel 28 күн бұрын
സർക്കാർ ഉത്തരവ് അനുസരിച്ച് ജൂൺ 27 മുതൽ ഒരു ഗഡു പെൻഷൻ വിതരണം ഉണ്ടായിരിക്കും
@AbdulMajeed-wn1eg
@AbdulMajeed-wn1eg 27 күн бұрын
കുറച്ചുകൂടികാലം പാവങ്ങളുടെപണം 1600 ഉലുവ കോടോടുക്കാതിരുന്നാൽ അതിക്കുറെ എണ്ണം മരിച്ചുപോകും ഇപ്പോൾ അതുകിട്ടാതെ കുറെ പാവപ്പെട്ടവൃദ്ധർ മരിച്ചുപോയി അതും കൂടി സർക്കാരിന് വിഴുങ്ങാം.
@Jayajeevitham
@Jayajeevitham 28 күн бұрын
ആധാർ മാത്രം പോര പെൻഷൻ Id number കൂടി കൊണ്ടുചെല്ലണം
@user-eb9lp6og7s
@user-eb9lp6og7s 28 күн бұрын
വിരൽ കണ്ണ് പിന്നെ മുക്കും ചെവി യും വേണോ കുറെ കർശനങ്ങൾ പെൻഷൻ വേഗം തന്ന് അവസാനിപ്പിൾ ചെയ്തു കൂടെ ലോട്ടറി ക്കാർ നാളെ എന്ന് പറയുന്ന തുപോലെ ആണ് പെൻഷൻ ന്റെ കാര്യം വും 😂😂😂😂😂
@jishnup5648
@jishnup5648 28 күн бұрын
Puthiya pention apekshakark ennanu. Pension kittuka
@MediaCompanionChannel
@MediaCompanionChannel 28 күн бұрын
അപേക്ഷ അപ്പ്രൂവായ മാസത്തെ ക്ഷേമപെൻഷൻ കുടിശ്ശിക സർക്കാർ അനുവദിക്കുന്ന മുറക്ക്
@jishnup5648
@jishnup5648 27 күн бұрын
Thank you media companion
@meenakshik4031
@meenakshik4031 28 күн бұрын
ക്ഷേമ പെൻഷനാണോ മസ്റ്ററിംഗ് ?
@MediaCompanionChannel
@MediaCompanionChannel 28 күн бұрын
അതെ
@csjoseph9278
@csjoseph9278 28 күн бұрын
Oruchukumilla verum thallu paripadi
@shahidasha1299
@shahidasha1299 28 күн бұрын
ഒരു മാസത്തെ പൈസ 25 തൊട്ട് കൊടുക്കുന്നൂന്ന് പറഞ്ഞു നേരാണോ ഞങ്ങൾക്കാർക്കും ഇതുവരെ ഒന്നും ഒരു അറിയിപ്പും വന്നില്ല കൊടുത്തു തുടങ്ങിയെങ്കിൽ ഇതിലൂടെ ഞങ്ങളെ അറിയിക്കുക
@MediaCompanionChannel
@MediaCompanionChannel 28 күн бұрын
സർക്കാർ ഉത്തരവ് അനുസരിച്ച് ജൂൺ 27 മുതൽ പെൻഷൻ വിതരണം ഉണ്ടായിരിക്കും
@ajithasasankan9430
@ajithasasankan9430 28 күн бұрын
പെൻഷൻ തന്നിട്ട് പറയുകയാണങ്കിൽ കൊള്ളാമായിരുന്നു. കോപ്പില മസ്റ്ററിങ്ങ്
@MediaCompanionChannel
@MediaCompanionChannel 28 күн бұрын
സർക്കാർ ഉത്തരവ് അനുസരിച്ച് ജൂൺ 27 മുതൽ പെൻഷൻ വിതരണം ഉണ്ടായിരിക്കും
@Senthil8149
@Senthil8149 28 күн бұрын
Good information
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 79 МЛН
Beautiful gymnastics 😍☺️
00:15
Lexa_Merin
Рет қаралды 15 МЛН
Smart Sigma Kid #funny #sigma #comedy
00:26
CRAZY GREAPA
Рет қаралды 10 МЛН
CPM-ൽ അടിമുടി തേച്ചു കുളി
17:53
Malayali Vartha
Рет қаралды 112 М.
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 79 МЛН