ക്ഷേമപെൻഷൻ കുടിശ്ശിക നാളെ മുതൽ|കുട്ടികൾക്ക് ക്യാഷ്അവാർഡ്|KSEB Bill|Kerala breaking news|Pension news

  Рет қаралды 48,826

Media Companion

Media Companion

25 күн бұрын

നാളത്തെ പ്രധാന അറിയിപ്പുകൾ ശ്രദ്ധിക്കൂ
Video deals with Central and state government up-to-date announcements.
Indian Government, at all levels, announces Welfare Schemes for a cross section of the society from time to time. These schemes could be either Central, State specific or a joint collaboration between the Centre and the States. In this section, we have attempted to provide you an easy and single point access to information about several welfare schemes of the Government and their various aspects including eligible beneficiaries, types of benefits, scheme details etc.
Kerala news update. Kerala breaking news.Kerala welfare pension.Kerala social security pension.Gas Ekyc mustering. Rationcard news
⭕⭕⭕⭕⭕⭕⭕⭕⭕
⚠️ ഈ ചാനലിലൂടെ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയം/ മതം എന്നിവയുടെ അതിപ്രസരം ഇല്ല. ഗവൺമെന്റ് പോളിസികൾക്ക് എപ്പോൾ വേണമെങ്കിലും മാറ്റം ഉണ്ടാവാം. അതിനാൽ പുതിയ വീഡിയോ അപ്‌ഡേഷൻ കാണാൻ ശ്രമിക്കുക.
Thanks, Team Media Companion
SUBSCRIBE : / mediacompanionchannel
===================================
@MediaCompanion
================================
👉 Give feedback and opinions through our
💠email:haimediacompanion@gmail.com
💠Instagram page
mediacompan...
💠Facebook: / mediacompanionchannel
💠For business enquiries :
haimediacompanion@gmail.com
🪀Join WhatsApp group chat.whatsapp.com/IxbT5b8yCli...
#welfarepension #Pension #mustering #ekyc #lpg #subsidy #പെൻഷൻ #മസ്റ്ററിങ് #lifecertificate #jeevanpraman #krice #bharathrice #Septemberpension #കുടിശ്ശികപെൻഷൻ #സാമൂഹ്യപെൻഷൻ #MediaCompanion #keralanews #pensionkerala #pensionkeralamalayalam#pensionkeralanews#pensionkerala2023#pensionkeralalatestnews
#welfarepensionkerala
#cancerpensionkeralaonlineapply
#oldagepensionkerala
#howtoapplyforvardhakyapensioninkerala
#howtoapplywidowpensioninkeralaonline
#howtocheckoldagepensionstatusinkerala
#familypensionkerala
#keralakshemapension
#വാർത്ത#പെൻഷൻ#ക്ഷേമപെൻഷൻ#dailynews#keralanewstoday
#keralabreakingnews#rainalert
#redalert #rainalert #yellowalert #FIMS #fimsportal #cashaward

Пікірлер: 66
@MediaCompanionChannel
@MediaCompanionChannel 24 күн бұрын
*വിവിധ പദ്ധതി അറിയിപ്പുകൾ വാട്സാപ്പിൽ ലഭിക്കാൻ* chat.whatsapp.com/Ec7MOkdCegK71Hy3karhge
@kidermuhammedkidermuhammed1136
@kidermuhammedkidermuhammed1136 24 күн бұрын
KSEB യുടെ ജനങ്ങളെ കൊള്ള അടിക്കുന്നത് നിർത്താൻ എന്താ വഴി
@kunhumohammedragalayam4790
@kunhumohammedragalayam4790 24 күн бұрын
സ്വകാര്യവൽക്കരിക്കണം
@ejniclavose1897
@ejniclavose1897 24 күн бұрын
Thambi Congress party varatte Aneram nokkam
@sharafudheenmookkuthalashe4484
@sharafudheenmookkuthalashe4484 22 күн бұрын
എനിക്ക് 200ഇൽ താഴെയാണ് ബില്ല്
@BablooKuran
@BablooKuran 22 күн бұрын
True i am a victim of kseb cruelty.
@lijibenny7799
@lijibenny7799 24 күн бұрын
Meediya campanion ലേക്ക്ഒരു മറുപടി തരണം കെട്ടിടനിർമ്മാണ തൊഴിലാളി യൂണിയന്റെ പതിനാറു മാസത്തെ കുടിശികയായി പെൻഷൻ വന്നിട്ട് അന്വേഷിച്ചിട്ടു ഒരു മറുപടി തരണം
@muhammedbasheerek7900
@muhammedbasheerek7900 24 күн бұрын
Ldf വരും എല്ലാം ശരിയാവും
@user-jm6ul2ny3q
@user-jm6ul2ny3q 24 күн бұрын
​@@muhammedbasheerek7900ശരിയായി
@girijaakshara5938
@girijaakshara5938 24 күн бұрын
നന്ദി നമസ്ക്കാരം sir
@Devadasan.vi.6g
@Devadasan.vi.6g 24 күн бұрын
കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ . നിധി പെൻഷനെ പറ്റി ഒന്നും പറയുന്നില്ലല്ലോ ഏന്താ?
@chandramathiyammakuttannai2632
@chandramathiyammakuttannai2632 24 күн бұрын
എന്റെ പെൻഷൻ 1600കയ്യിൽ കിട്ടിയില്ല
@user-vv3ro9oj6b
@user-vv3ro9oj6b 24 күн бұрын
Thanks ബ്രോ 👍
@soniyavarghese1712
@soniyavarghese1712 24 күн бұрын
താങ്ക്സ് സുഹൃത്തേ
@rajankavullavalappil4329
@rajankavullavalappil4329 24 күн бұрын
18 - മാസത്തെ നിർമാണ തൊഴിലാളി പെൻഷൻ കിട്ടാനുണ്ടു ഇതിൽ വല്ലതും കിട്ടുമെന്ന് ആശിക്കാമോ
@celineteresa6898
@celineteresa6898 24 күн бұрын
പെൻഷൻ കൊടുക്കാനില്ല.. പിന്നെയാ അഞ്ച് ലക്ഷം 🤔
@Jameel3670
@Jameel3670 24 күн бұрын
🙏🏿🙏🏿thanks
@Senthil8149
@Senthil8149 24 күн бұрын
Good information
@sisevarghese5784
@sisevarghese5784 24 күн бұрын
Thanks
@kunhumohammedragalayam4790
@kunhumohammedragalayam4790 24 күн бұрын
അറിയിപ്പുകൾക്ക് നന്ദി 🎉
@haseemashameer8964
@haseemashameer8964 22 күн бұрын
Disability pension 1600 ayirunnu kittiyirunnath. Ippol eee masam 1300 kittiyulluuu. Mustering cheythirunnu (cheviyum kelkilla samsarikkanum kazhiyatha alanu).
@rasiyamuneer2521
@rasiyamuneer2521 23 күн бұрын
Thanks bro
@Karthikeyan.v-h8s
@Karthikeyan.v-h8s 24 күн бұрын
2:42 2:42
@radhapulari328
@radhapulari328 24 күн бұрын
എനിക്ക് കിട്ടി
@dasankoda1510
@dasankoda1510 24 күн бұрын
Kayyil aarkkum kittiyittille
@Binum4757
@Binum4757 24 күн бұрын
ഞങ്ങൾ മസ്റ്ററിങ് ചയ്തു
@Ramkumarsa8470
@Ramkumarsa8470 24 күн бұрын
അറിയിപ്പിന് നന്ദി സുഹൃത്തേ
@JayaMani-og3rp
@JayaMani-og3rp 24 күн бұрын
1500 aluveetham janngalil ninnum pizhinja o pention kodukkanathu kseb bill 1500 athikamanu vannirikanathu
@HshdHdhd-j2p
@HshdHdhd-j2p 24 күн бұрын
Anda June masata 1600.kittiyilla
@sinsparayil9615
@sinsparayil9615 22 күн бұрын
ഒരു മാസത്തേ1600 മാത്രം കൊടുത്താൽ എങ്ങനെയാണ് കുടിശിക ലഭിക്കുന്നത് നിർബന്ധമായും വ്യക്തമാക്കണം.
@Karthikeyan.v-h8s
@Karthikeyan.v-h8s 24 күн бұрын
Nirmanathozhilali pension sarkkar marannu poyo
@HshdHdhd-j2p
@HshdHdhd-j2p 24 күн бұрын
1600,kittyittilla
@rajendranpillai6670
@rajendranpillai6670 24 күн бұрын
വീണ്ടും൦ ക്ഷേമ പെ൯ഷ൯ ൧1600 എന്ന് എന്തിനാടാ നുണ പറയുന്നത്?
@Sandhufe2dq
@Sandhufe2dq 22 күн бұрын
1300 only
@agnesc.j3870
@agnesc.j3870 22 күн бұрын
എനിക്ക് ഇതുവരെ പെൻഷൻ കിട്ടിയില്ല.
@mt-sp3xw
@mt-sp3xw 24 күн бұрын
സാർ നിർമ്മാണ തൊഴിലാളി പെൻഷൻ ഒന്നുമില്ലേ അറിഞ്ഞാൽ കൊള്ളാമായിരുന്നു
@muhammedbasheerek7900
@muhammedbasheerek7900 24 күн бұрын
ഉണ്ട്
@selinvarghesemathew8561
@selinvarghesemathew8561 24 күн бұрын
I didn't get. My pension sanctioned in February 2024.
@RajuKP-cj7eq
@RajuKP-cj7eq 24 күн бұрын
l-7-2024- നാളെ തിങ്കൾ വീണ്ടും ക്ഷേമ പെഷൻ എന്നു പറഞ്ഞതൊ'
@vijayavvijaya1999
@vijayavvijaya1999 23 күн бұрын
കെട്ടിട നിർമ്മാണ പെൻഷനെ കുറിച്ച് ഒന്നും പറയുന്നില്ലല്ലോ ഒരു മാസത്തെ അവർ ദാനം തരാറുണ്ട് ഈ മാസം അതും ഇല്ലല്ലോ അതും അവർ കമഴ്ത്തിയോ
@ligymm
@ligymm 24 күн бұрын
Kitti 1600
@subhash2697
@subhash2697 24 күн бұрын
എനിയ്ക്ക് മിനിജ്ഞകിട്ടി ന്ന് 1:00
@user-xc9im4cd2j
@user-xc9im4cd2j 24 күн бұрын
എനിക്ക് 1600കിട്ടിയായിരുന്നു
@user-vh4wf6ju1q
@user-vh4wf6ju1q 24 күн бұрын
എനിക്ക് കിട്ടി 1300
@muhammedbasheerek7900
@muhammedbasheerek7900 24 күн бұрын
എന്ത് ന്
@swalih4860
@swalih4860 24 күн бұрын
വിധവ പെൻഷൻ വാങ്ങുന്നവർ മാസ്റ്ററിങ് ചെയ്യണോ അവരെക്കുറിച്ചു എത്ര ചോദിച്ചാലും മറുപടിയില്ല RE മാരേജ് സർട്ടിഫിക്കേറ്റ് മാത്രം കൊടുത്താൽ മതിയോ
@user-gn9wp2qh1k
@user-gn9wp2qh1k 24 күн бұрын
Cheyyanam
@leenasuresh
@leenasuresh 24 күн бұрын
എൻ്റെ വിധവ പൊൻഷൻ കിട്ടില്ല
@ejniclavose1897
@ejniclavose1897 24 күн бұрын
??
@ejniclavose1897
@ejniclavose1897 24 күн бұрын
Membere kananam
@user-nr2nt5vo6h
@user-nr2nt5vo6h 24 күн бұрын
കിടപ്പുരോഗികളെ അന്വേഷിക്കുന്ന അന്വേഷിക്കുന്ന പെൻഷൻ ഇതുവരെ കിട്ടിയിട്ടില്ല വർഷം രണ്ടായി
@ramachandranpvr2260
@ramachandranpvr2260 24 күн бұрын
AASWASAKIRANAM
@sandeepkc1196
@sandeepkc1196 24 күн бұрын
Vaypayilum jadheem madhavum nokkano 😂😂😂
@user-kn2zu4zp4s
@user-kn2zu4zp4s 24 күн бұрын
പെൻഷൻ കിട്ടിയിട്ടില്ല കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു
@kpummer5880
@kpummer5880 24 күн бұрын
എന്ത് കൊണ്ടാണ് നിർമ്മാണ തൊഴിലാളി പെൺഷൻ കൊടുക്കാത്തതു് അതേ പറ്റി യാതൊന്നും പറയുന്നില്ലല്ലെ വെറും😊 ക്ഷേമ പെൻഷൻ എന്ന് മാത്രം പറഞ്ഞാൽ പോര
@user-lk4lj1rx1n
@user-lk4lj1rx1n 24 күн бұрын
എടാ........ മോനെ thub?
@ramaldas3326
@ramaldas3326 24 күн бұрын
Ethu tholinja chalalanu evan view kananvendi konakuva
@kunhumohammedragalayam4790
@kunhumohammedragalayam4790 24 күн бұрын
വയ്യാഴികയല്ല വയ്യായ്കയാണ്
@valsamathew177
@valsamathew177 24 күн бұрын
എനിക്ക് കിട്ടി 1300
@sajeevvava9459
@sajeevvava9459 23 күн бұрын
ബാക്കി 300 എവിടെ പോയി?
@Erivumpuliyum246
@Erivumpuliyum246 24 күн бұрын
എനിക്ക് കിട്ടി 1300
@sajeevvava9459
@sajeevvava9459 23 күн бұрын
1600 ആണല്ലോ 🤔🤔🤔
@Erivumpuliyum246
@Erivumpuliyum246 23 күн бұрын
1300ആണ് കിടിയത് എസ്ബിഐ ആണ് അക്കൗണ്ട് മിക്ക ദിവസങ്ങളിലും പിടിക്കാറുണ്ട് പൈസ 300 അവർ എടുത്തിട്ടുണ്ട് എന്നാണ് ഞാൻ കരുതിയത് പക്ഷേ ഇന്നലെ മെസ്സേജിൽ രണ്ടുമൂന്നുപേർക്കും1 300 കിട്ടിയിരു അപ്പോഴാണ് എനിക്ക് മനസ്സിലായത് എനിക്ക് അത്ര കെട്ടിയോള് എന്ന്
@sajeevvava9459
@sajeevvava9459 23 күн бұрын
@@Erivumpuliyum246 അതെന്താ അങ്ങനെ
@Erivumpuliyum246
@Erivumpuliyum246 23 күн бұрын
എനിക്ക് അറിയില്ല v🥲🥲
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 3,6 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 105 МЛН
Out Of Focus Live | 20 July 2024
45:27
MediaoneTV Live
Рет қаралды 48 М.