കാൽ മുട്ട് തെയ്മാനം എങ്ങനെ തടയാം |How to prevent knee joint erosion

  Рет қаралды 17,498

Dr.Vinod's Chitra Physiotherapy

Dr.Vinod's Chitra Physiotherapy

Жыл бұрын

കാൽ മുട്ടിൽ ഉണ്ടാവുന്ന തെയ്മാനം എങ്ങനെ തടയാം എന്ന് ഈ വിഡിയോയിൽ കാണിക്കുന്നു
കാൽ മുട്ടിലെ തെയ്മാനം തടയാനുള്ള വ്യായാമങ്ങൾ ഈ ലിങ്കുകളിൽ
• Knee pain exercises | ...
• Muscle strengthening e...
#kneepain #osteoarthritis #drvinodraj
Follow on Facebook - / chitra-physiotherapy-c...
Website - www.chitraphysiotherapy.com/
Instagram - chitraphysiothe...
#PhysiotherapyMalayalam
#DrVinodRaj
#Physiotherapy
#PhysicalTherapy

Пікірлер: 11
@renukachandran8063
@renukachandran8063 9 ай бұрын
Nice information
@mammedk993
@mammedk993 Жыл бұрын
സർ, കാല് ചുട്ടു നീറ്റലും പുകച്ചിലും ആണ്. അതിനുള്ള ഒരു വീഡിയോ ഇടുമോ' Sugar ഇല്ല.
@rajithasunil2399
@rajithasunil2399 11 ай бұрын
Mobile no tharumo Dr eavide ulla hospitalil anu
@reenareynold8572
@reenareynold8572 Жыл бұрын
Sir, foot pain .bottom of the footpain kaaranam oru muzha pole vann avide joint pain varunnu. Ithinenthengilum exercise paranju tharumo?
@kl30trollen47
@kl30trollen47 Жыл бұрын
ഡോക്ടർ എനിക്ക് 22 വയസായി രാത്രിയിൽ കിടക്കുന്ന സമയത്ത് കാലിന്റ മുട്ടിനു നല്ല കഴപ്പ് ( കടച്ചിൽ ) അനുഭവപ്പെടുന്നു അതിനകൂട്ടത്തിൽ കാലുകൾ കിടന്നുകൊണ്ട് മുകളിലേക്കു പോക്കുമ്പോൾ ഞൊട്ടെ വിഴുന്ന സൗണ്ട് ഭയങ്കര മായും ഉണ്ട് രാത്രിയിൽ ഉറങ്ങാൻ പറ്റില്ല എന്നും ഇത് തന്നെ ആണ് കിടക്കുമ്പോൾ ആണ് ഇത് കൂടുന്നത് വലിയ ബുദ്ധിമുട്ട് ആണ് നിൽക്കുമ്പോൾ കാല് കുടയുമ്പോളും സൗണ്ട് ഉണ്ട് ഒരുപാട് ഡോക്ടറെ കണ്ടു മരുന്നു കഴിച്ചു ഒരു മാറ്റവും ഇല്ലാ എന്താണ് ഇതിനൊരു പോംവഴി
@vpramachandran5914
@vpramachandran5914 Жыл бұрын
​@@rislasherin5589❤😂🎉😢😮😅😊
@vpramachandran5914
@vpramachandran5914 Жыл бұрын
Iwantt 6:02 6:05
@adnanjaleeljaleel5957
@adnanjaleeljaleel5957 11 ай бұрын
I want
@anandhua8234
@anandhua8234 Жыл бұрын
Hii doctor എൻറെ തുട എല്ല് ഒടിഞ്ഞിട്ട് മൂന്ന് മാസമായി മിനിഞ്ഞാന്ന് എൻറെപ്ലാസ്റ്റർ അഴിച്ചു എന്നിട്ട് ഡോക്ടർ പറഞ്ഞുമുട്ട് മടക്കാൻ ശ്രമിക്കണമെന്ന് പക്ഷേ ഞാൻ മുട്ടുമടക്കുമ്പോൾ മുട്ടിൽ നിന്ന് സൗണ്ട് കേൾക്കുന്നു അതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ
@alirobin4739
@alirobin4739 Жыл бұрын
പ്ലീസ്. Mobil നമ്പർ
@comesubscribetomychannel
@comesubscribetomychannel Жыл бұрын
Hi i have wear and tear on my knees and varicose vein Can i do exercises for knee pain ?
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 28 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 29 МЛН
Osteoarthritis of knee joint causes, diagnosis and treatment
5:04
Dr Kushal Suthar
Рет қаралды 81
കാൽമുട്ട് വേദന | Jumpers Knee|Patellar Tendinitis
9:30
Dr.Vinod's Chitra Physiotherapy
Рет қаралды 7 М.
iPhone 12 socket cleaning #fixit
0:30
Tamar DB (mt)
Рет қаралды 56 МЛН