No video

K. N. A. Khader | Pinarayi Vijayan | പിണറായി വിജയന്‍ ലെനിന്‍നെ കണ്ടിട്ടുണ്ടോ, ഞാന്‍ കണ്ടിട്ടുണ്ട്‌

  Рет қаралды 206,171

DoolNews

DoolNews

4 ай бұрын

വെള്ളിയാഴ്ച ജുമുഅക്ക് പോകാത്ത മലബാറിലെ മുസ് ലിങ്ങള്‍ക്ക് സാമൂതിരി രാജാവ് ഫൈന്‍ ഈടാക്കിയിരുന്നു. തന്റെ അധികാര പരിധിയിലെ പള്ളികളില്‍ ഖാളിയെയും ബാങ്ക് വിളിക്കാനുള്ള മുഅദ്ദിനെയും നിയമിക്കുയും അവര്‍ക്ക് ശമ്പളം നല്‍കുകയും ചെയ്തിരുന്നതും സാമൂതിരിയായിരുന്നു.കേരളത്തിലേക്ക് വന്ന അറബികള്‍ പുരുഷന്‍മാരായിരുന്നു. അവര്‍ക്ക് വിവാഹം കഴിപ്പിച്ച് നല്‍കിയത് ഈ രാജ്യത്തുള്ള ഹിന്ദുക്കളാണ്. സി.എ.എക്കെതിരെ ഇപ്പോള്‍ വലിയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കണമെന്ന അഭിപ്രായം എനിക്കില്ല. എ.എം. ആരിഫ് എം.പി സി.എ.എയെ എതിര്‍ക്കാന്‍ വേണ്ടി പാര്‍ലമെന്റില്‍ ഇരിക്കാന്‍ പാടില്ലായിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം ഇറങ്ങിപ്പോരണമായിരുന്നു പിണറായി വിജയനും വി.എസ്. അച്യുദാനന്ദനും ലെനിനെ കണ്ടിട്ടില്ല, ഞാന്‍ കണ്ടിട്ടുണ്ട്. കോണ്‍ഗ്രസെന്ന മാതാവിന്റെ ഉദരത്തില്‍ നിന്നുണ്ടായവരാണ് എല്ലാ പാര്‍ട്ടികളും | കെ.എന്‍.എ കാദര്‍ കടലുണ്ടിയില്‍ നടത്തിയ പ്രസംഗം
#knakhader #pinarayivijayan #lenin
കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com
Like us on Facebook: / doolnews
Instagram: / thedoolnews
Follow us on Twitter: / doolnews

Пікірлер: 422
@raveendranathmauvungal1909
@raveendranathmauvungal1909 4 ай бұрын
ചരിത്രമറിയുന്ന മഹാനായ ഒരു നേതാവാണ് ഖാദർ സാർ. എത്ര മനോഹരമായ ക്ലാസ് ' മനസ്സിൽ എന്നും നില്ക്കത്തക്ക വിധത്തിലാണ് ഈ ക്ലാസ് ' ആരാദ്ധ്യനാണ് ഇദ്ദേഹം. നന്മ വരട്ടെ എൻ്റെ ഈ ധീര നേതാവിന്ന് -
@prabhakaranpp5167
@prabhakaranpp5167 4 ай бұрын
❤❤❤
@thunderworldwonderamazing.4989
@thunderworldwonderamazing.4989 4 ай бұрын
Correct❤❤❤❤
@gireesanaryanad2760
@gireesanaryanad2760 4 ай бұрын
🥰🥰🥰
@rajeevanvazha2928
@rajeevanvazha2928 4 ай бұрын
Marichitu 100 varsham
@53539
@53539 4 ай бұрын
മുസ്ലിം ലീഗിൻറെ ഏത് സ്റ്റേജിലും കയറി വിഡ്ഢിത്തരം പറഞ്ഞാലും അത് കേട്ടു വിശ്വസിക്കാൻ ഒരുപറ്റം പൊട്ടന്മാരായ ജനങ്ങൾ ഉണ്ട് എന്നത് തന്നെയാണ് ഈ നേതാക്കന്മാരുടെ ധൈര്യം
@HariHari-vc4zu
@HariHari-vc4zu 4 ай бұрын
മടുപ്പില്ലാതെ കേൾക്കാൻ പറ്റുന്ന ലളിത മായി മനസ്സിലാക്കിതരുന്ന ഗൗരവമുള്ള കാര്യങ്ങൾ 👍
@shajahantvm48
@shajahantvm48 4 ай бұрын
Super sir എന്തൊരു അറിവ് അടിപൊളി ❤️👍♥️👌🥰
@AbdulKareem-ff3zx
@AbdulKareem-ff3zx 3 ай бұрын
Kannankanman Kannan.kadar.kannan
@VincentPaul-jh5zt
@VincentPaul-jh5zt 4 ай бұрын
Mr. K. N A .Kader , no doubt you are a scholar and i appreciate your knowledge. You are telling the correct truth .,carry on ....!
@rajeevanvazha2928
@rajeevanvazha2928 4 ай бұрын
100 varsham munpe maricha Lenine eyal kandathu😊😊😊😊😊
@abdulrazake5185
@abdulrazake5185 4 ай бұрын
വളരെ ചിന്തിപ്പിക്കുന്ന പ്രസംഗം 👍 കമ്യുണിസം പഠിച്ച കെ എൻ എ കാദർ സാഹിബ് അങ്ങ് കേരളത്തിന്റെ എല്ലാ പ്രദേശങ്ങളിലും പോയി ഇത്‌ പോലെ പ്രസംഗിക്കണം. കോൺൺഗ്രസ്സ് എന്ന പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നത് സിപിഎം ആണ് എന്ന ബോധ്യത്തിൽ നിന്നുകൊണ്ട് ചിന്തിച്ചാൽ മാത്രമേ സിപിഎം എന്ന പാർട്ടി നടത്തുന്ന ചതികൾ മനസ്സിലാകു. മതങ്ങളെ തമ്മിൽ തല്ലിപ്പിക്കുന്നത് രാഷ്ട്രീയപാർട്ടികളാണ് അതിൽ ബിജെപി യും സിപിഎം ഉം ഒരേ രീതിയാണ് പിന്തുടരുന്നത്. കോൺഗ്രസ്സിന് മാത്രമേ ഇന്ത്യയെ രക്ഷിക്കാൻ സാധിക്കു 🇮🇳👍
@ThomasChandy-zv7yo
@ThomasChandy-zv7yo 4 ай бұрын
KNAKader you said it sndsaid so well. Let more people hear it
@basheer450
@basheer450 4 ай бұрын
ഈ കപട കോൺഗ്രസ് ആണ് ഇന്ത്യാരാജ്യത്ത് നശിപ്പിച്ചതും ഇന്ത്യാരാജ്യത്തെ വിഭജിച്ചത് ബാബരി മസ്ജിദ് പൊളിച്ചതും പിന്നെ ഖാദർ തുലാഭാരം നടത്തും ക്ഷേത്രങ്ങളിൽ പോയി കപട വിശ്വാസികൾ ബാബരി മസ്ജിദ് പൊളിച്ചപ്പോൾ മുസ്ലിംലീഗ് കോൺഗ്രസ് പാർട്ടിയെ കെട്ടിപ്പിടിച്ചു നിന്നു
@mckuttyy
@mckuttyy 4 ай бұрын
Very nice we want better knowledge
@kaderpumbil672
@kaderpumbil672 4 ай бұрын
Evannan. Sariyaya. Sangi
@joshythomas4577
@joshythomas4577 4 ай бұрын
ഖാദർ സാറിൻ്റെ കാലുകഴുകിയ വെള്ളം കുടിക്കാൻ പോലും നമ്മുടെ pm ന് യോഗ്യതയുണ്ടോ ( അറിവിൻ്റെ കാര്യത്തിൽ പ്രത്യേകിച്ചും)
@tvhamzathottyvalapp8285
@tvhamzathottyvalapp8285 4 ай бұрын
കുറെ പുതിയ അറിവുകൾ പകർന്ന് തന്നു. മനസ്സിൽ പുഞ്ചിരി ഉണ്ടായി. മനസ്സിൽ യഥാർഥത്തിൽ ലഡു പൊട്ടി.😂🎉❤
@mtfsopnam6807
@mtfsopnam6807 4 ай бұрын
ഇന്ത്യ, യെ, വിജയിപ്പിക്കുക,, കപട, വർഗ്ഗിയ, വാദികളെ, തോൽപ്പിക്കുക, ജയ്, ഇന്ത്യ❤❤
@vpshashindran5437
@vpshashindran5437 4 ай бұрын
pode iNDIA ALLA DONT USE OUR COUNTRY NAME FOR YOURNPOLITICAL GAIN.SAY I.N.D.I.A. OR IND ALLIANCE
@user-th2nf3vr2c
@user-th2nf3vr2c 4 ай бұрын
ഇത്രയും വിവരം ഉള്ള ആൾ പോലും തെറ്റി ധരിപ്പിക്കാൻ ശ്രമിക്കുന്നു അപ്പോൾ സാധാരണ കാരന്റെ അവസ്ഥയോ.
@mohandasmr5060
@mohandasmr5060 4 ай бұрын
അങ്ങ് എത്രയോ വലിയ മനുഷ്യനാണ് അംഘയെയാണ് ഈ രാജ്യത്തിന് ആവശ്യം എനിക്കും ഇതിൽകൂടി ഒരുപാട് അറിയാൻ സാധിച്ചു
@anmohanakrishnannair4271
@anmohanakrishnannair4271 4 ай бұрын
ഇത്രയും പക്ക്വ മായി കാര്യ മാത്ര പ്രസക്തമായി ചരിത്ര പണ്ഡിത്യത്തോടെ അല്പം പോലും ഗർവില്ലാതെ യുള്ള ഈ പ്രസംഗം അനന്യവും കർണ്ണാ മൃത വും വി ജ്ഞാന ദായകവും തന്നെ 🙏🏻
@josephmathew3052
@josephmathew3052 4 ай бұрын
Realistic and truthful presentation of facts to be heard and understood instead of brainwashing by vested interests for short-term gains.
@OrissaMedia
@OrissaMedia 4 ай бұрын
Good speech
@noushadasiesa5503
@noushadasiesa5503 4 ай бұрын
സഖാക്കളേ നിങ്ങൾ ഇന്ന് ആരാണ് വെറും ക്രിമിനൽസിന്റെ സെക്യൂരിറ്റി ഗാർഡ് അല്ലെങ്കിൽ ക്രിമിനൽസ്, ഞാൻ ഒരു ഇടത് പക്ഷ മനോഭാവക്കാരനായത് കൊണ്ട് പറഞ്ഞു എന്ന് മാത്രം.... അത്രമാത്രം മനോവിഷമം കൊണ്ട് 😢😢😢 ഞാൻ മറ്റ് പാർട്ടിക്കാരോട് ഒന്നുമേ ചോദിക്കുന്നുമില്ല😢😢😢
@shamsudeenillathuparambil3391
@shamsudeenillathuparambil3391 4 ай бұрын
ഇടത് പക്ഷ മൂരിയോ കൊള്ളാം
@rajeevanvazha2928
@rajeevanvazha2928 4 ай бұрын
Lenin marichitu 100 varshamayi Pinne yengineya kandathu MASH ku vayas yethraya
@user-oq6gw1uz9k
@user-oq6gw1uz9k 4 ай бұрын
ഖാദർ സർ അപ്പോൾ ഏഴു വകുപ്പുകൾ കയ്യിൽ ഉണ്ടായിരുന്ന മന്ത്രി രാജി വച്ചല്ലോ അപ്പോൾ ആ വകുപ്പ് ആരുടെ കയ്യിൽ എത്തും ആര് ആ വകുപ്പുകൾ ഭരിക്കും നിങ്ങളോട് വലിയ ബഹുമാനം ഉണ്ട് അത് കള്ളങ്ങൾ പറഞ്ഞ് നഷ്ടപ്പെടുത്തരുത് എന്ന ഒരു അപേക്ഷ വെറും തറ രാഷ്ട്രീയം ദയവ് ചെയ്ത് പറയരുതേ
@sulaimanmukalel7593
@sulaimanmukalel7593 4 ай бұрын
Very good speech, very good presentation ❤
@jayanthijayu5779
@jayanthijayu5779 4 ай бұрын
Nallaro arivinde prabhashanam thanne sir ❤❤❤❤🎉🎉🎉🎉 thank you sir 🙏🙏
@joshykj7230
@joshykj7230 4 ай бұрын
അ സൂപ്പർ ടോക്ക് 👍👍👍
@amanullhaaboobacker9601
@amanullhaaboobacker9601 4 ай бұрын
good speech....❤
@basheerks6096
@basheerks6096 4 ай бұрын
ഇങ്ങള് ബല്ലാത്ത ഒരു മൊതലാ.
@AbdulHameed-iq6nx
@AbdulHameed-iq6nx 4 ай бұрын
Excellent ..superb. .
@saleempm7597
@saleempm7597 4 ай бұрын
ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി നല്ല പ്രസംഗം
@alikutty4551
@alikutty4551 4 ай бұрын
നന്നായി. വളരെ നന്നായി. ഇങ്ങനെ വേണം സാധാരണക്കാർക്ക് പറഞ്ഞു കൊടുക്കാൻ .
@abubakerkmhajiabubakermusl2237
@abubakerkmhajiabubakermusl2237 4 ай бұрын
ما شاء الله تبارك الله عليك طول حيوتكم أنتم علي الحق المبين اوصيكم بالدعاء ❤❤❤❤❤❤❤❤❤❤
@philipkoshy2129
@philipkoshy2129 4 ай бұрын
Kadar sir please reveal all these to the present generation. VERY INFORMATIVE Thanks
@user-ep7rf6jz1y
@user-ep7rf6jz1y 4 ай бұрын
Super class.
@rkbadarudeen1848
@rkbadarudeen1848 4 ай бұрын
ഇത്തരം സത്യങ്ങള്‍ വിളമ്പിയിട്ടും ഗുരുവായൂരിരില്‍ ജനങ്ങള്‍ക്ക് മനസ്സിലായില്ലല്ലൊ? ഇയാള്‍ഇയാള്‍ നല്ലസംബോധനം. ഹാ ....
@balachandrankc6186
@balachandrankc6186 3 ай бұрын
പിണറായി സ്റ്റാലിനെ കണ്ടിട്ടുണ്ട്. ഇപ്പോഴും ഇടയ്ക്കിടയ്ക്ക് കാണാറുണ്ട്. അദ്ദേഹം ഇപ്പോൾ തമിഴ്നാട് മുഖ്യമന്ത്രിയാണ്
@maharoofpp3500
@maharoofpp3500 4 ай бұрын
Supper speach. Really truth.....❤
@vidyasagarsarang9079
@vidyasagarsarang9079 4 ай бұрын
Enlightenend India's history. Salute Sri Khader sir a good politician
@sheebajoseph5411
@sheebajoseph5411 4 ай бұрын
🎉😢😮 very nice picture
@tmmahamoodtmmahamood981
@tmmahamoodtmmahamood981 4 ай бұрын
K.n.a.kader.super.excellent.speech.beatiful.voice
@sreedharanvnambiar7599
@sreedharanvnambiar7599 4 ай бұрын
KNA Khadarji, it is more honourable to acknowledge self faults than boost your merits
@hashimmc2144
@hashimmc2144 3 ай бұрын
താങ്കളുടെ രാഷ്ട്രീയം അറിവുകൾ ഞാൻ കേരളത്തിൽ ഒരാളിൽ പോലും ഞാൻ കണ്ടിട്ടില്ല. അഭിനന്ദനങൾ.
@ranistanley1101
@ranistanley1101 3 ай бұрын
സാറിൻ്റെ മെസെജ് നന്നായിട്ടുണ്ട്.
@muhammadpshah9658
@muhammadpshah9658 4 ай бұрын
കമ്മ്യണിസ്റ്റുകൾ. റഷ്യയിലും. ചൈന യിലും. ആഫ്ഗാനിലും. ബഗാ ള7 ലും എത്ര മുസ. ലിംങ്ങളെ കൊറന്ന്
@johnpi126
@johnpi126 4 ай бұрын
നല്ല മനുഷ്യൻ ❤❤
@anmohanakrishnannair4271
@anmohanakrishnannair4271 4 ай бұрын
India belongs to the people, the people of India owes to INDIA Political Front, a friend in need,friend in deed and front /friend indeed 👍🏻
@jamesp.c3407
@jamesp.c3407 3 ай бұрын
KNA you are great.God bless you.
@moosakinathiyil9689
@moosakinathiyil9689 4 ай бұрын
👍👍❤️🙏
@rajanb9253
@rajanb9253 4 ай бұрын
ഇവനെല്ലാം മനസ്സിൽ വർഗ്ഗീയത മാത്രം ലക്ഷ്യം
@user-hl3dm2kw6x
@user-hl3dm2kw6x 4 ай бұрын
എന്താ അദ്ദേഹം വർകീയത കാണായ്ച്ചത് അത് പറ
@2000fathima
@2000fathima 4 ай бұрын
നീയൊക്കെ മസസ്സിന് രോഗം ബാധിച്ചു ചത്തുപോകുകയേയുള്ളൂ
@vksmn744
@vksmn744 4 ай бұрын
Kannada mattoo appo shariyavum.
@andhanandhanaanakaalil-4094
@andhanandhanaanakaalil-4094 3 ай бұрын
20 : 000 CR ലിൽ 6 000 CR കഴിച്ചുള്ളത് ആർക്ക് കിട്ടി -----
@user-zn3lx4lp2h
@user-zn3lx4lp2h 4 ай бұрын
തീർത്തും രാഷ്ട്രീയ നിറകുടം ഇത് പോലെ ഒരു നേതാവ് ഉണ്ടോ ജനങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ പറയുന്ന നേതാവ്,, ഒരു പാട് അറിവ് പറഞ്ഞു തരുന്നു 🎉🎉🎉
@komukuttythottoli3975
@komukuttythottoli3975 4 ай бұрын
പ്രത്യേകിച്ച് പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് നീങ്ങുന്ന പ്രവണത സംജാതമാകാഞ്ഞാൽ ആ വിടവിൽ പിശാച് കടന്ന് കൂടുന്നുണ്ടോ ... എന്നതാണ് വാസ്തവം
@MoideenEdavanakad
@MoideenEdavanakad 4 ай бұрын
@harismohammed3925
@harismohammed3925 4 ай бұрын
.....മികച്ച അഭിപ്രായം...!!!!!!...❤👍👌
@musdiq-yj2wk
@musdiq-yj2wk 3 ай бұрын
രാഷ്ട്രീയവും മതവും കൂട്ടി കലര്‍ത്തി ആര്‍ക്കും ഒന്നും മനസ്സിലാകുന്നില്ല 😢😢❤❤❤❤❤
@indrans5487
@indrans5487 4 ай бұрын
കുചേലൻ്റെ ടൗസറിട്ട് കൃഷ്ണനെ പോയി കണ്ട് പണി കിട്ടിയ എനിക്കാണ് ലെനിൻ😅
@maryjohn4242
@maryjohn4242 4 ай бұрын
How did you see Lenin he died in 1925
@KANAYAKADAN
@KANAYAKADAN 4 ай бұрын
വിവരക്കേട് ഒരു കുറ്റമല്ല. ലെനിൻറെ dead body കാലങ്ങളോളം സൂക്ഷിച്ചിരുന്നു ചങ്ങാതി.
@WerewolfAsh
@WerewolfAsh 4 ай бұрын
😂😂​@@KANAYAKADAN
@yateendradas5657
@yateendradas5657 4 ай бұрын
He has seen Lenin's body. What is special in it?
@joseabraham5967
@joseabraham5967 4 ай бұрын
He died in 1924
@sujithpillai1554
@sujithpillai1554 4 ай бұрын
​@@joseabraham5967first learn history. Lenin's body still in Kremlin. Same real.. U will feel he sleeping
@unnikrishnants6549
@unnikrishnants6549 4 ай бұрын
Thank you sir 🇭🇺🇭🇺🇭🇺🇭🇺🇭🇺🇭🇺🌹🙏🌹
@hanaa493
@hanaa493 3 ай бұрын
Super speech sr
@Khalid_Pockath
@Khalid_Pockath 4 ай бұрын
ഖാദർക്കാനെ ഗുരുവാരപ്പൻ രക്ഷീക്കട്ടെ.
@KareemKareem-pz3vy
@KareemKareem-pz3vy 4 ай бұрын
കഴിഞ്ഞ പൃവാസം ഗുരുവായൂർ അപ്പൻ രക്ഷിച്ചതാണ്
@ramaswamirama4950
@ramaswamirama4950 3 ай бұрын
കമ്മ്യൂണിസ്റ്റ്‌പാർട്ടിയിൽ വിപ്ലവം തീരെയില്ലാഞ്ഞിട്ടാ വിപ്ലവതീവ്ര പച്ചപാർട്ടിയിൽ.......
@mohankumarg8283
@mohankumarg8283 4 ай бұрын
പഠിച്ച കള്ളൻ ആണ്‌ കേജരിവാൾ.. പക്ഷെ പുറത്തു ഇറങ്ങില്ല..
@user-ph9ne4oy4m
@user-ph9ne4oy4m 4 ай бұрын
രാഘവേട്ടൻ ജയിക്കണം. ഞാൻ LDF ആണ്. എന്നാലും രാഘവേട്ടനാണ് കഴിഞ്ഞ പ്രാവശ്യം വോട്ട് ചെയ്തത്. ഈ പ്രാവശ്യവും അതേപോലെ തന്നെ
@jewelsdurga8316
@jewelsdurga8316 4 ай бұрын
മതവും രാഷ്ട്രീയവും കലർത്തുന്നത് എന്തിനാണ് രാഷ്ട്രീയം മാത്രമേ പറയാവൂ അതാണ് രാഷ്ട്രീയം മതത്തിന് ചൂണ്ടിക്കാണിക്കാതെ
@abdulnazer-mz9mm
@abdulnazer-mz9mm 4 ай бұрын
👍❤
@gireesanaryanad2760
@gireesanaryanad2760 4 ай бұрын
❤❤❤❤
@jalexrosh
@jalexrosh 4 ай бұрын
1924ൽ മരിച്ചു പോയ ലെനിനെ താൻ എങ്ങനെയാണ് കാണുന്നത് എന്റെ പൊന്നു ഖാദറെ???😂
@OrissaMedia
@OrissaMedia 4 ай бұрын
സഹോദരാ ലെനിന്റെ മൃതശരീരം ഇപ്പോഴും കേടുകൂടാതെ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട് പ്രസംഗത്തിന്റെ അന്തസത്ത മനസ്സിലാക്കണം ജീവനോടെ കണ്ടു എന്ന് പറയുന്നില്ല
@musthafafarook7029
@musthafafarook7029 4 ай бұрын
​@@OrissaMediaപോട്ടെ സഹോദര, അവനു വിവരം ഇല്ലാത്തത് കൊണ്ടല്ലേ! അതൊരു കുറ്റം അല്ലല്ലോ! കമ്മി ആയിരിക്കും. അങ്ങനെയേ വരൂ.😂😂
@raghunathanpv685
@raghunathanpv685 4 ай бұрын
സ്വപ്നയെ പോലും കണ്ടിട്ടില്ല.പിന്നെയല്ലേ പഴം ചരക്ക് ലെനിൻ.എകെജി സെൻ്ററിൽ തൂങ്ങിയ നിലയിൽ കണ്ടുകാണും
@rajeevanvazha2928
@rajeevanvazha2928 4 ай бұрын
Lenin marichitu 100 varsham kazhinju birth 1870.april22 Dead 1924 januvary 21 Eyal verum vest
@Srjtechinfo
@Srjtechinfo 4 ай бұрын
ഖാദർ സാഹിബ്💚
@vanajabalan1911
@vanajabalan1911 4 ай бұрын
വോട്ട് രാഷ്ട്രീയമല്ലേ വർഗീയത വളർത്തിയത്
@nizamks688
@nizamks688 4 ай бұрын
കാദർ ലെനിനെകണ്ടിട്ടുണ്ട്. ആ എന്നിട്ട് ഇപ്പൊഏത് പാർട്ടിയിലാ മുസ്ലിംലീഗില് 😂😂😂😂 അതും ലെനിൻ പറഞ്ഞിട്ടാണോ റോക്കറ്റെ
@user-gt4vt4is1p
@user-gt4vt4is1p 3 ай бұрын
ഞാൻ മഹാത്മാഗാന്ധിയെ കണ്ടത് കൊണ്ട് ഞാൻ കോൺഗ്രസ്‌കാരനാകാണമെന്ന് വിവരക്കേട് വിളിച്ചു പറയരുത് ഈഴവനെന്നോ നമ്പൂരിയെന്നോ ക്രിസ്ത്യാനിയെന്നോ മുസ്ലിമെന്നോ ആരും മിടുക്കൻ കളിക്കണ്ട
@mujeebrahman-th1ct
@mujeebrahman-th1ct 4 ай бұрын
യഥാർത്ഥത്തിൽ ഇദ്ദേഹത്തെയായിരുന്നു ലീഗ് പാർല്ലമെൻറിലേക്ക് അയക്കേണ്ടിയിരുന്നത് എന്ന് തോന്നിപ്പോയി
@saimadhavan5524
@saimadhavan5524 4 ай бұрын
We want MODI
@knnpillai7438
@knnpillai7438 3 ай бұрын
പിണറായി വിജയൻ ലെനിനെ കണ്ടിട്ടും കാര്യമില്ല. കാണേണ്ടത് സ്റ്റാലിനെ ആയിരുന്നു.. സ്വാതന്ത്രസമരത്തെ കയ്യും കെട്ടി നിന്ന് കണ്ടവർ അത് നേടി തന്ന ആദരണീയരായ രാജ്യസ്നേഹികളെ പുച്ഛിക്കുന്നു. സംഘപരിവാറിന്റെ ഈ കാപട്യം ജനങ്ങൾ തിരിച്ചറിയുന്നുണ്ട്.
@ashokanmayuram
@ashokanmayuram 4 ай бұрын
ഹിന്ദു സഹിഷ്ണുത ഉള്ളവനും സ്നേഹസമ്പന്നനും ആയിരുന്നു. നിങ്ങൾക് ആ സ്നേഹം തിരിച്ചറിയാനുള്ള വീണ്ടുവിചാരമില്ലാതെപോയി, നിങ്ങൾ ഹിന്ദുവിന്റെ ഭൂമി ചതിയിൽ തട്ടിയെടുത്തു, അവന്റെ ഭാര്യയെയും പെണ്മക്കളെയും പിഴപ്പിച്ചു, അവന്റെ ആൺമക്കളെ ലിംഗികമായി ഉപയോഗിച്ചു, അവന്റെ ആരാധനാലയങ്ങൾ തകർത്തു, നിർബന്ധമായി അവനെ മതം മാറ്റത്തിനുവിധേയനാക്കി, കായികമായി അവനെ കീഴ്പ്പെടുത്തി അവന്റെ താമസസ്ഥലത്തുനിന്നും ഓടിച്ചു, ഇത്രയുംപോരെ അവൻ മാറി ചിന്തിക്കാൻ. അനുകൂല സാഹചര്യം വന്നപ്പോൾ അവൻ അവന്റെ നിലനിൽപിനുവേണ്ടി നില്കുന്നവരുടെ കൂടെ കൂടി. അതാണിവിടെ സംഭവിച്ചത്. ഇനിയും തിരിച്ചൊരു ചിന്തയില്ല. ഭാരതംബയുടെ അഖണ്ഡത സംരക്ഷിക്കുന്ന ബിജെപി എന്ന മഹാപ്രസ്ഥാനത്തോടൊപ്പം ഹിന്ദു നില്കും, അതിനുവേണ്ടി സർക്കാരുകൾ എടുക്കുന്ന എല്ലാ തീരുമാനങ്ങളും പിന്തുണ നൽകും. ഭാരത് മാതാ കീ ജയ്
@MajeedPk-hl5zw
@MajeedPk-hl5zw 3 ай бұрын
താൻ ലെനിൻകണ്ട്ക്ടുണ്ടവും പക്ഷേ മുക്കിയമന്ത്രി യാണ് പിണറായി വിജയൻ തനിക്ക് സ്വപ്നം കാണാൻ പട്ടുന്നതിന്നു മുകളിൽ
@jijumathew2174
@jijumathew2174 4 ай бұрын
കള്ളത്തരം പറയരുത് ലെനിൻ 1924 ൽ മരിച്ചു... താങ്കൾ ജനിച്ചത് 1950ൽ
@jiyasmanappadam
@jiyasmanappadam 4 ай бұрын
ഒരിക്കല്‍ വടക്കഞ്ചേരി യില്‍ താങ്കളുടെ പ്രസംഗം കേട്ടിട്ടുണ്ട് തിരക്കുള്ള ഞാന്‍ താങ്കളുടെ പ്രഭാഷണം കേട്ട് ഇരുന്നു പോയിട്ടുണ്ട്
@addulllaaddullq6871
@addulllaaddullq6871 4 ай бұрын
ഖാദർ കണ്ടത് ലെനിനെ അല്ല. അദ്ദേഹത്തിന്റെ പ്രേതത്തെ ആയിരിക്കും. 😃 എന്തായാലും കലക്കി. 😂
@alikunnath6013
@alikunnath6013 4 ай бұрын
സ്രഷ്ടാവിൽ വിശ്വാസമില്ലാത്തവന് പ്രേത വിശ്വാസം അനിവാര്യം
@IndraVlogi
@IndraVlogi 4 ай бұрын
Correct, dead body still at Moscow red square!
@alivm8124
@alivm8124 4 ай бұрын
Valarenalaareve.mr.k.n.a.k.❤
@musdiq-yj2wk
@musdiq-yj2wk 3 ай бұрын
നല്ല പ്രഭാഷണം ❤❤❤❤❤❤❤❤❤❤
@sindhusajeevansajeevan4218
@sindhusajeevansajeevan4218 4 ай бұрын
ഇന്ന് എല്ലാവരും കെട്ടിരിക്കേണ്ട പ്രസംഗം❤
@ajilvarghese4787
@ajilvarghese4787 4 ай бұрын
ആദ്യായിട്ട് രാഷ്ട്രീയപ്രസംഗം കേട്ടിട്ട് കരഞ്ഞു പോയി
@ramakrishnankm2088
@ramakrishnankm2088 4 ай бұрын
കാദറ് ലെനിനെ കണ്ടത് കുരുടൻ ആനയെ കണ്ടതുപോലെ ' ഒന്ന് പോടെ '
@MuhammedNajeeb-et7mo
@MuhammedNajeeb-et7mo 4 ай бұрын
God👌
@True101-s2l
@True101-s2l 4 ай бұрын
One of the great speech I ever heard.
@user-es4md9xs9o
@user-es4md9xs9o 4 ай бұрын
@jeevakumarpillai3835
@jeevakumarpillai3835 4 ай бұрын
ഈ രാജ്യത്തെ ഏറ്റവും വലിയ വർഗീയവിഷം
@ranjumon6406
@ranjumon6406 4 ай бұрын
❤🎉💯👌👍👑
@KUNHIMON243
@KUNHIMON243 4 ай бұрын
പിണറായിയെലെനിന്‍കണ്ടിരുന്നങ്കില്‍ ചവിട്ടിപുറത്താക്കുമായിരുന്നു
@IndianCheGuera
@IndianCheGuera 4 ай бұрын
ഒരഞ്ചു കൊല്ലം കഴിഞ്ഞാൽ കോൺഗ്രസിനെ കിട്ടണമെങ്കിൽ BJP അരിച്ചെടുക്കേണ്ടി വരും കോയാ.
@riyasmk4421
@riyasmk4421 4 ай бұрын
Apoo pinne BJP ennu parayadaloo
@latheefpurayil51
@latheefpurayil51 4 ай бұрын
Ys good u❤❤❤🎉🎉🎉
@bhaskaranmulayathil6094
@bhaskaranmulayathil6094 4 ай бұрын
KNA ഖാദർ - KNA ഖാദർ ആയത് CP1 ൽ നിന്ന് അപ്പോൾ കണ്ടിട്ടുണ്ടാവാം.❤ സ്ഥാനമാനത്തിന് കാലുമാറി😂
@mmtamayoor7866
@mmtamayoor7866 4 ай бұрын
അങ്ങനെ കരഞ്ഞു സമാധാനിക്കാം 🤣🤣🤣🤣
@koshythomas7687
@koshythomas7687 4 ай бұрын
Great 👍
@madhup4600
@madhup4600 4 ай бұрын
What a good speech💐
@narendranan4374
@narendranan4374 4 ай бұрын
1924 ൽ മരിച്ച ലെനിനെ ഇയാൾ കണ്ടോ?
@WilsonVarghese-iy6nf
@WilsonVarghese-iy6nf 4 ай бұрын
Good * I like this
@gireeshanc7380
@gireeshanc7380 4 ай бұрын
ഖാദർ സ്റ്റാലിനെ കണ്ടില്ലെങ്കിൽ മദ്രാസിൽ പോയാൽ മതി
@k.vijayakumarkuttanpillai5795
@k.vijayakumarkuttanpillai5795 4 ай бұрын
A very good speech covered with entire political facts
@ramaswamirama4950
@ramaswamirama4950 3 ай бұрын
അതുകൊണ്ടല്ലേ മൂരി പുറത്തുകയറിയത് വല്ലാതെ ചരിത്രം വിളമ്പണ്ടാ സ്വന്തം കാര്യം സിന്താബാദ്.......
@alweqaya6392
@alweqaya6392 4 ай бұрын
ഈ സമയം ഇയാളെ പിടിച് ഉള്ളിൽ അടക്കുക. വർഷങ്ങളായി അനങ്ങാതെ ഇരുന്ന് ഗുണം ഉണ്ടായി. ഇപ്പൊൾ അനക്കം വച്ച് ദോഷം ഉണ്ടാകും. വെളിവില്ലാതെ വായിൽ വരുന്നത് കോതക്ക് പാട്ട് ആണ്.
@abubakers.m9903
@abubakers.m9903 4 ай бұрын
ഖദർ സാഹിബ്‌നെ പോലെത്തെ നേതാക്കൾ ബിജെപിയുടെയും മോഡി ഷാ ഗുജറാത്തിഗ്യാങ്ങിന്റെ ഗണ്ട പിരിവുന്റെയും വൃകൃതാമുഖം ജനത്തെ അറീക്കുക super. 🌹👌👍
@musthafak437
@musthafak437 4 ай бұрын
ആയിരത്തി തൊള്ളായിരത്തി മുപ്പതിന് മുമ്ബ് മരിച്ച ലെനിനെ നാല്പത്തി ഏഴിന് ശേഷം ജനിച്ച കാദർ കണ്ടു അല്ലെ പക്ഷെ വര്ഷങ്ങള്ക്കു മുമ്ബ് കോട്ടക്കൽ ബസ് സ്റ്റാൻഡിൽ ഞാൻ താങ്കളുടെ പ്രസംഗം ഞാൻ കേട്ടിട്ടുണ്ട് അന്ന് താങ്കൾ സി പി ഐ ആയിരുന്നു എന്ന് ചെറിയ കുട്ടി ആയിരുന്ന ഞാൻ ഒപിന്നീട് ആണ് മനസ്സിലാക്കിയത് .ആ പ്രസംഗം ഇതായിരുന്നു " പാണക്കാട്ട് തങ്ങൾ പ്രസംഗിച്ചാൽ കോണി അടയാളത്തിൽ മത്സരിക്കുന്ന വലിയ ഒരു പാറക്കഷ്ണം ആയാലും നിങ്ങൾ വോട്ടു ചെയ്യും നിങ്ങളെ പറഞ്ഞിട്ട് കാര്യമില്ല " പിന്നെ നിങ്ങൾ പാർട്ടി മാറി നിങ്ങളും ഒരു പാറക്കഷ്ണം ആയി അസ്സെംബ്ലിയിൽ എത്തി
@dance2832
@dance2832 4 ай бұрын
ഖാദർ സാറിനെ എനിക്ക് വലിയ ഇഷ്ടമാണ്..അറിവുള്ള മനുഷ്യൻ. .. പക്ഷെ ഒരു വിഭാഗം മസ്ലീംഗൾ വെറുക്കപ്പെട്ടവരായത് എങനെയെന്നും കൂടി പറയണം...സിറിയ അടക്കമുള്ള ലോകരാഷ്ട്രങളിൽ ആരാണ് തീവ്രവാദം വളർത്തുന്നതെന്ന് പറയണം..ഹിന്ദുക്കളാണോ? ക്രിസ്ത്യൻസാണോ? മറ്റാരാണെങ്കിലുമാണോ? മുസ്ലീം രാഷ്ട്രങളിൽനിന്ന് ഓടിപ്പോകുന്നത് സ്വന്തം മതക്കാരല്ലേ? അവർക്ക് അഭയം കൊടുക്കുന്നവരെപ്പോലും നശിപ്പിക്കുകയല്ലേ?.. മുസ്ലിംഗളുടെ അധഃപതനത്തിന് കാരണം വിവരമില്ലാത്ത ചില തീവ്ര മതപ്രഭാഷണക്കാരാണ്...അവരാണ് എതിരാളികളെ വളർത്തിയതും.
@abdulmajeed9887
@abdulmajeed9887 4 ай бұрын
അറിവിന്റെ സാഗരം 👍
@assankutty1197
@assankutty1197 4 ай бұрын
അങ്ങ് ഈ രാജ്യത്തിന്റെ അമൂല്യ സമ്പത്താണ്
@vijayanarladukkam5199
@vijayanarladukkam5199 4 ай бұрын
100percent Righte
@rubeenaiqbal8680
@rubeenaiqbal8680 3 ай бұрын
നല്ല സ്‌പീച് 😍 ഇവിടുത്തെ രാഷ്ട്രീയ നേതാക്കന്മാർക് അറിയൂലെ ed ന്റെ duty എന്താണെന്നു? Bjp വരണ്ടിരിക്കട്ടെ... 🤲
@komukuttythottoli3975
@komukuttythottoli3975 4 ай бұрын
ഇന്ത്യ എല്ലാവരുടേതുമാണ്, അത് ചുരിക്കി കെട്ടാൻ ശ്രമിക്കുന്നവരെ പരാചയപെടുത്തണം ....
@babukuriyedath300
@babukuriyedath300 4 ай бұрын
മറുകണ്ടം ചാടിയവരെ ഇയാൾ ഒന്നും പറയില്ല
@salimp.h.1637
@salimp.h.1637 4 ай бұрын
Nice❤
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 11 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
小丑和奶奶被吓到了#小丑#家庭#搞笑
00:15
家庭搞笑日记
Рет қаралды 7 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 11 МЛН