കാനഡയ്ക്കെതിരെ പുതിയ അടവെടുത്ത് ഇന്ത്യ | India vs Canada | Sanju Samson

  Рет қаралды 9,359

Malayali life plus

Malayali life plus

6 күн бұрын

2 പേർ പുറത്തേക്ക്
സഞ്ജു വരുന്നു...
കാനഡയ്ക്കെതിരെ
ഇന്ത്യയുടെ അന്തിമ 11...
#sanjusomson #viratkohli #shivamdube #rohitsharma #yashasvijaiswal #indiancricketteam #canadacricketteam #iccworldcup2024 #t20worldcup2024 #ceicketnews #mm007 #me009

Пікірлер: 41
@sundargopalan5686
@sundargopalan5686 4 күн бұрын
സൂപ്പർ 8 ഉറപ്പിച്ച സ്ഥിതിക്ക് ഇനി കോഹിലിയെ പാരീക്ഷിക്കേണ്ട കാര്യമില്ല ..ജെയ്സവാൾ. .സഞ്ജു വരട്ടെ
@sureshmadathani5604
@sureshmadathani5604 4 күн бұрын
ഇൻഡ്യൻ ടീമിൽ ചിലർക്കൊക്കെ പ്രത്യേക നിയമങ്ങളാണ് . കോലി, രോഹിത്ത്, പാണ്ഡ്യ, ശിവം, ജഡേജ ഇവരൊന്നും എത്ര കളിയിൽ റണ്ണെടുത്തില്ലെങ്കിലു ഗവാസ്കറെ പോലുള്ളവർ പഴം വിഴുങ്ങിയിരിക്കും സഞ്ജുവിന് ഒരുകളിൽ റണ്ണെടുക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ തീർന്നു ഇതാണ് ഇവിടെ നടക്കുന്നത്😢
@papzzzop8597
@papzzzop8597 4 күн бұрын
Onu poda potta 😂😂😂
@sureshvsuresh2775
@sureshvsuresh2775 4 күн бұрын
ശരിയാണ്
@midhinmpilai2581
@midhinmpilai2581 4 күн бұрын
അർജന്റീന യിൽ ഡിബാല ഇന്ത്യൻ ടീമിൽ sanju ബെഞ്ചിൽ മാത്രം ഇരിക്കുന്ന കഴിവ് ഉള്ള കളിക്കാർ
@mixedfarming5766
@mixedfarming5766 4 күн бұрын
Adhanu epol nadakunnad munbe malayaligale kandale shiletarmar edu polethanne cheiyar parayumbol chila potanmar kurupoti karyamilla
@user-yz2mp5wj1t
@user-yz2mp5wj1t 4 күн бұрын
Sathyam paranjaal ninghal paranja kalikar eaniku thonunu... Indian teamil agrad kalikar aanenu thonunu... Pandu.. Sachin, dravid, dada, veeru, uvi, baaji, vvs, saheer, ivaroke nina sthanathanenu orkanam... 😅
@antonyedappara6703
@antonyedappara6703 3 күн бұрын
Super. Right. Moonjum.
@vishnuvijayan5853
@vishnuvijayan5853 4 күн бұрын
ഇവൻ ഇരുന്നു അങ്ങ് എന്നും തള്ളിക്കയറ്റുവാണല്ലോ
@kkkapeesh
@kkkapeesh 3 күн бұрын
Winning combination maattaan pokunnilla
@ajusworldaju4892
@ajusworldaju4892 4 күн бұрын
ഇത് തന്നെ അല്ലേ നിങൾ കഴിഞ്ഞ കളിയിക്ക് മുമ്പും പറഞ്ഞത്
@anilnair4182
@anilnair4182 4 күн бұрын
Usa ക്കു എതിരായ മത്സരത്തിലും സഞ്ജുവും,ജൈസ്വളും എത്തുന്നു എന്നു പറിഞ്ഞിട്ടു എന്തായി..2 പേരും കളിച്ചില്ല....
@syamvlmr8855
@syamvlmr8855 4 күн бұрын
😂
3 күн бұрын
Ente bro ithu thanneyanu usa yumayitulla matchilum paranjath 😂...canadayude koodeyum sanjuvine idan sadhyatha illaa karanam ippo kalicha ella matchum india win cheythathanu aa playing 11 mattan enthayalum rohit sharma nikkilla athellavarkkum ariyunna karyann...sanju kalichillenkilum india world cup winner avanam athraye ullu allathe sanjuvine kalippikkanamenn oru nirbandhavum illaa
@arshaksa3219
@arshaksa3219 3 күн бұрын
atyame nokate Sanju playing 11 varumonu vannitu viswasikam
@ravikarayi2220
@ravikarayi2220 4 күн бұрын
Snajuvine kalippikkThilla
@Mhmdshafi77
@Mhmdshafi77 4 күн бұрын
Dube ഒന്നും മാറ്റൂല. Kohli യെ ചിലപ്പോൾ മാറ്റും
@VipinYuvi-ef3wo
@VipinYuvi-ef3wo 4 күн бұрын
എന്തൊക്കെയൊ പറഞ്ഞു മണിക്കൂർ ഇടവിട്ട് വീഡിയോ ഇടുന്ന് 🤣😁😊😂 ( Not only this channel )
@rahimcv3654
@rahimcv3654 4 күн бұрын
🙉🙊🙈
@sajeevpolichulaleettaailov9882
@sajeevpolichulaleettaailov9882 4 күн бұрын
Veruthe enthina eatta kazhinja kaliyum ithalle paranjathuuu views kittan vendi veruthe
@aneeshnt3665
@aneeshnt3665 4 күн бұрын
ഇന്ത്യൻ ടിം പക രാഷ്ട്രീയം പക തെറ്റിത്തരം🙏
@LookOut-xz7nd
@LookOut-xz7nd 3 күн бұрын
​@GeEvArGhEjadeja toosEYaKoB
@ansarmajeed2457
@ansarmajeed2457 4 күн бұрын
സഞ്ജുവിൻ്റെ കാര്യത്തിൽ മാത്രം ഇരട്ടത്താപ്പ്.മറ്റുള്ളവർ സ്ഥിരമായി ഫോമായില്ലെങ്കിലും പ്രശ്നമില്ല.സഞ്ജു ഒരു കളിയിൽ ഫോം ആയില്ലെങ്കിൽ പ്രശ്നം . ഇതിൻ്റെ ലോജിക് മനസ്സിലാകുന്നില്ല.
@suresh.pponnappan3213
@suresh.pponnappan3213 4 күн бұрын
Sky 50അടിച്ചു ഫോമിൽ ആയി എന്ന് പറയുന്നു ഇത് ടെസ്റ്റ്‌ മാച്ച് അല്ല. തട്ടി മുട്ടി 50 അടിച്ചു. കൊഹ്‌ലി. രോഹിത് പ്ലോപ് ആയി. സഞ്ജു ആയിരുന്നെങ്കിൽ ഇവിടെ എന്തൊങ്കെയായിരുന്നേനെ ബഹളം സുനി അണ്ണൻ എവിടെ പോയി ഇപ്പോൾ ഒന്നും പറയാനില്ലേ കുഞ്ഞൻ ടീമിനെതിരെ കഷ്ടിച്ച് ജയിച്ചിട്ട് അഹങ്കരിക്കുന്നോ സൂപ്പർ 8ൽ പൊട്ടും നോക്കിക്കോ
@Deepak-su4gj
@Deepak-su4gj 4 күн бұрын
Enthokkeyaa iyaalu irunnu parayunnad iyalalle innale kali nadakkilla mazha aanu ennokke paranjad😂vallatha oru chengayi😂
@VijiePrimachandran
@VijiePrimachandran 4 күн бұрын
Enthenkilum arinjittano ee parayunne chumma oru video poye onnu
@VijiePrimachandran
@VijiePrimachandran 4 күн бұрын
Oru kadha alle 😂
@ansaransar1565
@ansaransar1565 4 күн бұрын
Mandatharam parayand poda
@user-tu6cd3fr1d
@user-tu6cd3fr1d 4 күн бұрын
കാനഡയ്‌ക്കെതിരായ മത്സരത്തിൽ സഞ്ജു സാംസൺ 11-ൽ കളിക്കില്ല
@josephaugustine8410
@josephaugustine8410 4 күн бұрын
നിങ്ങൾ എത്ര പറഞ്ഞാലും ഒരു മാറ്റവും കാണുന്നില്ല!
@user-rp8ip8qx1v
@user-rp8ip8qx1v 3 күн бұрын
ചുമ്മ വല്ലതും പറഞ്ഞ് പറ്റിക്കാതെ ചെറുക്കാ.. പണി നിർത്തി പേക ടാ..
@UmeshKumar-nh5gi
@UmeshKumar-nh5gi 4 күн бұрын
Onnu podai sanju cop varum
@SanjithSS-cn9yf
@SanjithSS-cn9yf 4 күн бұрын
Chumma thallu kaya
@Haris-nq9sp
@Haris-nq9sp 3 күн бұрын
കുറെ കളിയിൽ ആയല്ലോ നിങ്ങളെ പോലെ ഉള്ളവർ ടീം സെലെക്ഷൻ തുടങ്ങീട്ട് സഞ്ജു ഇതുവരെ കളിച്ചിട്ടും ഇല്ല
@libinthomas1841
@libinthomas1841 4 күн бұрын
ചുമ്മാ നുണ പടച്ചു വിടാതെടോ
@sunilkolandhra5085
@sunilkolandhra5085 4 күн бұрын
കോഹ്‌ലിക്ക് അയാളുടെ മൂന്നാം നമ്പർ സ്ഥാനം തന്നെയാണ് നല്ലത്. റിഷഭ് പന്തിനെ ഓപ്പൺ ചെയ്യിച്ചാൽ ഓപ്പണിങ്ങിൽ ഇടംകൈ വലംകൈ കോംബിനേഷൻ ആകും
@LookOut-xz7nd
@LookOut-xz7nd 3 күн бұрын
Appo jaiswal enthina teamil eduthe
Would you like a delicious big mooncake? #shorts#Mooncake #China #Chinesefood
00:30
ТАМАЕВ vs ВЕНГАЛБИ. Самая Быстрая BMW M5 vs CLS 63
1:15:39
Асхаб Тамаев
Рет қаралды 4,2 МЛН
Прыжки через эмодзи челлендж !
0:43
👮🔫
0:32
Kan Andrey
Рет қаралды 4,4 МЛН
Cute 😱🐒🍭💞
0:11
Tuğkan Efe
Рет қаралды 12 МЛН
ДОСМОТРИ ДО КОНЦА!🤣#катядима
0:28
КАТЯ ДИМА Life
Рет қаралды 4,3 МЛН
НУ И ВЕТРИЩЕ (@lacie_hendrix - TikTok)
0:17
В ТРЕНДЕ
Рет қаралды 2,2 МЛН
Морская пена 🤯
0:29
FATA MORGANA
Рет қаралды 4,2 МЛН