No video

കാട്ടാനയെ പേടിക്കാതെ ജീവിച്ച ദിവസങ്ങളില്ല | ഏറുമാടത്തിൽ നിന്ന് വാടക വീട്ടിലേക്ക് | ചികിത്സ സഹായവും

  Рет қаралды 67,255

Arunkumar Purakkattu

Arunkumar Purakkattu

Күн бұрын

#triballife #elephantattack #treehouse
SOBHANA GEORGE
AC no :36547112491
SBI Neryamangalam Branch
CIF No: 89634964306
IFSC : SBIN0012875
Dear friends,
നിങ്ങൾ ആദ്യമായിട്ടാണ് നമ്മുടെ ചാനൽ കാണുന്നതെങ്കിൽ ....
ഈവിഡിയോകണ്ട് ഇഷ്ടമായാൽ ഇതുപോലുള്ള മറ്റ് വീഡിയോകൾ നിങ്ങൾക്കു ലഭിക്കാൻ സബ്സ്ക്രൈബ് ചെയ്യുക.. അതോടൊപ്പം ബെൽ ഐക്കൺ എനേബിൾ ചെയ്യാൻ മറക്കരുതേ ...
♥️
ഒരു ലക്ഷത്തിനു മുകളിൽ വ്യൂവേഴ്സ് ലഭിച്ച വീഡിയോ കാണാൻ ലിങ്ക മർത്തു...
👇
• ഈ മലയുടെ മുകളിൽ ആന കയറ...
👇
• Forest Road | ചുറ്റും ...
💙Follow me on FB.
/ arunkumar.p.s.purakkattu
💚WhatsApp 9539349041
❤️Instagram www.instagram....

Пікірлер: 533
@rinishthomas1529
@rinishthomas1529 4 жыл бұрын
Number onnu tharumo thankalude
@ArunkumarPurakkattu
@ArunkumarPurakkattu 4 жыл бұрын
9539349041
@jijeeshkumar888
@jijeeshkumar888 4 жыл бұрын
Bro inganeyulla nalla karyangal iniyum cheyyuka njan prarthikkaam poliyaanu tto
@tensothomas3613
@tensothomas3613 4 жыл бұрын
@@ArunkumarPurakkattunalla karym mone
@Rajeshkumar-kq5sh
@Rajeshkumar-kq5sh 4 жыл бұрын
തരുമല്ലോ.. 0096566289565കുവൈറ്റിൽ
@linjuthekuveetil
@linjuthekuveetil 3 жыл бұрын
❤❤❤❤
@ansarvallakkadav9809
@ansarvallakkadav9809 4 жыл бұрын
മുത്തേ നിന്റെ വീഡിയോസ് കണ്ടിട് സന്മനസ് തോന്നിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി .. ഇനിയും ഇതുപോലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ ഉണ്ടാകണം നിന്നെയും കുടുമ്പത്തെയും ദൈവം അനുഗ്രഹിക്കട്ടെ
@vishnudileep8899
@vishnudileep8899 4 жыл бұрын
ആ ചേച്ചി പറഞ്ഞത് കേട്ടു ശരിക്കും സങ്കടം വരുന്നുണ്ട്. "ഇന്ന് എന്റെ മക്കള് പേടികൂടാതെ കുറേ നേരം ഉറങ്ങി ". ഈ ചാനൽ കാരണം ആണ്. അവർക്ക് ഇങ്ങനെ ഒരു സഹായം കിട്ടിയത്. ഈ ചാനല് വഴി അത് മറ്റുള്ളവരിലേക്ക് എത്തിച്ച അരുൺകുമാറിന് എല്ലാവിധ നന്ദിയും അറിയിക്കുന്നു. വാടകവീട് എടുക്കാൻ സഹായിച്ച ഡോക്ടറെയും ഈ അവസരത്തിൽ നന്ദിയോടെ ഓർക്കുന്നു. പിന്നെ സഹായിച്ച എല്ലാവർക്കും ഒരുപാട്, ഒരുപാട് നന്ദി.
@josephsharunmg3513
@josephsharunmg3513 4 жыл бұрын
പലരും വീഡിയോ ചെയുന്നത് അവരുടെ വരുമാനത്തിന് വേണ്ടി അണ് എന്നൽ ചേട്ടന്റെ വീഡിയോ കണ്ടപ്പോൾ അത് തോന്നില്ല ഒരു പച്ചയായ മനുഷ്യൻ ചേട്ടന്റെ വീഡിയോ കൊണ്ട് ഒരു കുടുബാം രേഷപെട്ടില്ലെ ചേട്ടാ അത് വലിയ കാര്യം അണ് ചേട്ടനെ ഇഷ്ടപ്പെടുന്നവർ ഒത്തേരി പേരുണ്ട് എവിടെ god bless you
@shahinsinu1178
@shahinsinu1178 4 жыл бұрын
👍💋
@ArunkumarPurakkattu
@ArunkumarPurakkattu 4 жыл бұрын
Thankyou ❤️ all
@aneeshkumar2169
@aneeshkumar2169 4 жыл бұрын
താങ്കൾക്കും സഹായിച്ചവർക്കും ദൈവാനുഗ്രഹം ഉണ്ടാവട്ടെ ,,, മാറി താമസിപ്പിക്കാൻ പറഞ്ഞ ഡോക്ടർക്കു നന്ദി
@seenathjamal9739
@seenathjamal9739 4 жыл бұрын
@.
@mohamedarif8887
@mohamedarif8887 4 жыл бұрын
അരുണേ... നീയാണ് യഥാർത്ഥ നന്മ മരം.... എന്നും നിനക്ക് നന്മകൾ ഉണ്ടാവട്ടെ... അത്പോലെ ജോർജേട്ടനും കുടുംബത്തിനും ഇനി അങ്ങോട്ട് നല്ല കാലം വരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@unnimayaanish6725
@unnimayaanish6725 3 жыл бұрын
God bless you
@ArunkumarPurakkattu
@ArunkumarPurakkattu 3 жыл бұрын
♥️♥️♥️
@basheerkylm3850
@basheerkylm3850 4 жыл бұрын
ദൈവത്തിന്റെ അനുഗ്രഹം തങ്ങൾക് എന്നും ഉണ്ടാകട്ടെ ആ ചേച്ചിയുടെ രോഗം എത്രെയും പെട്ടെന്ന് മാറട്ടെ അതിന് വേണ്ടി പ്രാത്ഥിക്കുന്നു
@nasaramlath8865
@nasaramlath8865 4 жыл бұрын
ദൈവം പല രൂപത്തിൽ വരും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് അത് സത്യമാണ് വളരെയധികം സന്തോഷമായി
@onmyway4001
@onmyway4001 3 жыл бұрын
ആ കുടുംബത്തെ സഹായിച്ച എല്ലാ സുമനുസകൾക്കും നന്ദി, അവരുടെ വിഷമം പുറം ലോകത്തെ അറിയിച്ച പ്രിയപ്പെട്ടവൻ അരുണിന്റെ നല്ല മനസിനും നന്ദി❤️
@manu-pc5mx
@manu-pc5mx 4 жыл бұрын
താങ്കളുടെ ഗ്ലോബലിലൂടെ ഒരു ഒരു കുടുംബത്തിന് സഹായം കിട്ടിയതിൽ ഞാനും ഏറെ സന്തോഷിക്കുന്നു പിന്ന നിങ്ങളുടെ വീടിന്റെ പരിസരം എത്ര മനോഹരം കൂട്ടത്തിലാ നായയും സൂപ്പർ
@snehalchelembra
@snehalchelembra 4 жыл бұрын
ബ്രോ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ഇവിടെ എല്ലാവരും തിന്നിട്ട് എല്ലിൻ്റെ ഉള്ളിൽ കേറിട്ടും പാചക വീഡിയോയും കോടികളുടെ കാറും ഒക്കെയാണ് വിഷയം. അതിൽ നിന്നും വ്യത്യസ്ഥമായി ഇങ്ങനത്തെ വീഡിയോ ചെയ്യുന്ന നിങ്ങൾക്ക് ഒരു ബിഗ് സലൂട്ട്
@ArunkumarPurakkattu
@ArunkumarPurakkattu 4 жыл бұрын
Thankyou ❤️
@narayanandevadhatham4987
@narayanandevadhatham4987 4 жыл бұрын
പുണ്യം ചെയ്യുന്ന മനസ് ഞാനെന്താ പറയാ പ്രകൃതിയുടെ ഭാവഭേദങ്ങൾ പകർത്തുന്നതിലപ്പുറമാണ് ആ കുടുംബത്തിനു വേണ്ടി താങ്കൾ ചെയ്ത പുണ്യ പ്രവൃത്തി. അനുമോദനങ്ങൾ
@sijuxavier9812
@sijuxavier9812 4 жыл бұрын
നല്ല മനസ്സുള്ള വർക്കെ മറ്റുള്ളവരുടെ ദുഃഖത്തിൽ കൈപിടിച്ച് സകയിക്കാൻ തോന്നൂ അതുകൊണ്ടാണ് ഇൗ വീഡിയോ ചെയ്യാൻ കൂട്ടുകാരനെ ദൈവം നിയോഗിച്ചത്...ദൈവം കുട്ടുകരനെയും, സകയിച്ചവരേയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ...
@cmkuttymohammed1499
@cmkuttymohammed1499 4 жыл бұрын
അരുൺകുമാർ. ബിഗ് സല്യൂട്. തങ്ങളുടെ. ഇ വീഡിയോ. നൻമ്മ യുള്ളതാണ്. വളരെ നന്നി. 🌹🌹🌹
@amarakbarantony3626
@amarakbarantony3626 4 жыл бұрын
അതിന്റെ കൂടെ അവരെ സഹായിച്ചവരേം പടച്ചോൻ അനുഗ്രഹിക്കട്ടെ. സ്‌പെഷ്യലി ആ ഡോക്ടറും കുടുംബത്തിനും നല്ലതുമാത്രം വരട്ടെ 🤲
@ArunkumarPurakkattu
@ArunkumarPurakkattu 4 жыл бұрын
Thankyou ❤️ bro please share this video
@najeebnajeeb2705
@najeebnajeeb2705 4 жыл бұрын
അരുൺ കുമാറിന്റെ നല്ല മനസ്സിന് നന്ദി രേഖപ്പെടുത്തുന്നു. താങ്കളെയും കുടുംബത്തെയും ദൈവം സഹായിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.
@babuthottekkatt5734
@babuthottekkatt5734 4 жыл бұрын
നമസ്കാരം 🙏 ഈ വീഡിയോ കണ്ടപ്പോൾ വളരെ അധികം സന്തോഷം തോന്നുന്ന നിമിഷം ആ കുടുംബം ത്തിനു സന്തോഷം വന്ന നിമിഷം............ താങ്കൾക്കു കുടുംബം ത്തിനും എന്നും നല്ലത് വരട്ടെ ഒപ്പം നിരീക്ഷിക്കാൻ ഉള്ള ആൾക്കും 🐕എപ്പോഴും ഒപ്പം കുട്ടികൊളൂട്ടോ നല്ല ജെങ്ങായി എന്നും നല്ലത് വരട്ടെ തങ്കേൾക്കു 👏👏👏👏👏👏👏👏👏👏👏👏👏
@prakashnair3243
@prakashnair3243 4 жыл бұрын
താങ്കളുടെ വീഡിയോ പോലെ തന്നെ ആണ് താങ്കളുടെ മനസ്സ്. രണ്ടും മനോഹരമാണ്. Great work. God bless you. എന്നെങ്കിലും ഒരിക്കൽ അവിടെ വരാൻ സാധിച്ചാൽ അവരെയും കാണണം .
@manurajkarthika1077
@manurajkarthika1077 4 жыл бұрын
ബ്രോ നന്നായി ഇനിയും എങ്ങനെ ഉള്ള നല്ല കാര്യങ്ങൾ ഉണ്ടാകണം ആ കുടുംബത്തിന്റെ സന്തോഷം കാണുമ്പോൾ മനസ്സ് നിറഞ്ഞു 🙏🕉️🙏ബ്രോ നിങ്ങൾക്കും നല്ലതു വരട്ടെ 🙏🕉️🙏🌹🌹🌹🧡🧡🧡🧡
@aminoosp8245
@aminoosp8245 4 жыл бұрын
നീ പൊളിയാടാ മോനെ ദൈവം അനുഗ്രഹിക്കട്ടെ
@sheebaroishee584
@sheebaroishee584 4 жыл бұрын
ഒരു പാട് സന്തോഷം ആയി ആ മോന്റെയും ചേച്ചിയുടെയും.. മുഖം തന്നെ തെളിച്ചം വന്നു.. കുട്ടു പോലും അവരോടു ഇണങ്ങിയല്ലോ.. നല്ലത് വരട്ടെ...
@worlddiarys3498
@worlddiarys3498 4 жыл бұрын
നല്ലൊരു ചാനൽ ആണ് ചേട്ടായി ഇത് 😊😊😊ശരിക്കും ഹാപ്പി ആയി
@linsvargese3973
@linsvargese3973 Жыл бұрын
ആ കുടുംബത്തിന് ഒരു പുതുജീവിതം നൽകിയ എല്ലാ നല്ലവരായ ആളുകൾക്കും നമ്മുടെ മുന്നിലേക്ക് ഇവരുടെ ദുരിതപൂർണമായ ജീവിതത്തെ തുറന്നു കാട്ടിയ അരുൺ ചേട്ടനും സഹായിച്ച എല്ലാവരെയും ആ കൊച്ചു കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏
@ArunkumarPurakkattu
@ArunkumarPurakkattu Жыл бұрын
🙏🙏🥰🥰
@arunmsmarayattickal1482
@arunmsmarayattickal1482 4 жыл бұрын
സുഹൃത്തേ താങ്കൾ ഒരു വത്യസ്തനായ വ്ലോഗെർ ആണ്.താങ്കൾ ചെയ്തത് നല്ലൊരു കാര്യമാണ്.ആ കുടുംബത്തിന്റെ പ്രാർത്ഥന താങ്കൾക് ഉണ്ടാകും. അതു വലിയ ഒരു കാര്യവാണ്.
@ArunkumarPurakkattu
@ArunkumarPurakkattu 4 жыл бұрын
Thankyou ❤️ bro
@ArunkumarPurakkattu
@ArunkumarPurakkattu 4 жыл бұрын
❤️❤️❤️
@user-ig2hi3xl5y
@user-ig2hi3xl5y 4 жыл бұрын
നീ പോളി ആണ് മുത്തേ........ സന്തോഷം കൊണ്ട് ആണ് വാക്കുകൾ കിട്ടും ന്നില്ല... ദൈവംഅനുഗ്രഹിക്കട്ടെ
@ArunkumarPurakkattu
@ArunkumarPurakkattu 4 жыл бұрын
Thankyou ❤️ bro
@rasilulu4295
@rasilulu4295 3 жыл бұрын
Super ഇതാണ് നന്മ ഏറ്റവും നല്ലകാര്യം താങ്കൾക്കു നന്ദി 👍👍👍👍👍👍👍
@neenuc.u5524
@neenuc.u5524 4 жыл бұрын
ഈ ഒരു സാഹചര്യത്തിൽ വളരെ സന്തോഷം തോന്നിയ ഒരു കാര്യം.. ☺️☺️.. god bless u dear bro..
@Vishnu-ts-official
@Vishnu-ts-official 4 жыл бұрын
വളരെ സന്തോഷം തോന്നുന്നു....സഹായങ്ങൾ നൽകിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി...Arun broi കേരളത്തിലെ വേറിട്ട ഒരു യൂട്യൂബർ....hats off you zeus kosmos ......keep going all the best ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുക....ഞങ്ങൾ കൂടെയുണ്ട്...❤❤❤❤❤❤
@suhasarangath2966
@suhasarangath2966 3 жыл бұрын
വീട് എടുത്തു കൊടുക്കാം എന്ന് പറഞ്ഞ അ ഡോക്ടർ ആക്ക് എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും എനിക്കും ഉണ്ട് ഈ പ്രായത്തിൽ ഒരു മോൻ. അവൻ എല്ലാം എത്രയോ നല്ല ചുറ്റുപാടിൽ ആണ് കഴിയുന്നത് എന്നോർക്കുമ്പോൾ ദൈവത്തിനോട് അത്രയും കടപ്പാട്. എനിക് ഇവരെ സഹായിക്കണം എന്നുണ്ട്. ഞാൻ ഒരു സാധാരണക്കാരൻ ആണ് എന്നാലും എന്നെക്കൊണ്ട് കഴിയുന്ന വിധത്തിൽ സഹായിക്കും
@ArunkumarPurakkattu
@ArunkumarPurakkattu 3 жыл бұрын
kzfaq.info/get/bejne/hJmIoKal26jcmqs.html Please watch this video and help them please that's very important
@haroonrasheed3855
@haroonrasheed3855 4 жыл бұрын
സുഹൃത്തേ കണ്ണിന് കുളിർമനൽകുന്ന കാഴ്ച്ചകൾ ഞങ്ങൾക് നൽകുന്നതോടൊപ്പം ഇതുപോലുള്ള കാരുണ്യ പ്രവർത്തനങ്ങൾ ഇനിയും ചെയ്യാൻ താങ്കൾക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു (എല്ലാ പിന്തുണയും അറിയിക്കുന്നു)
@ArunkumarPurakkattu
@ArunkumarPurakkattu 4 жыл бұрын
Thankyou ❤️ bro
@sudheeshsudhakaran9177
@sudheeshsudhakaran9177 3 жыл бұрын
കൊച്ചിന്റെ സന്തോഷം മതി നിങ്ങളുടെ ജീവിതം ധന്യo ആകാൻ
@user-ph5wg4hr3e
@user-ph5wg4hr3e 2 жыл бұрын
നിങ്ങളെ പോലെ ഉള്ള വ്ലോഗർ മാർ ആണ് നാടിനു അഭിമാനം 🥰❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻 ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤
@ArunkumarPurakkattu
@ArunkumarPurakkattu 2 жыл бұрын
❤️❤️🙏
@sunilbhaskardevalokam1776
@sunilbhaskardevalokam1776 4 жыл бұрын
വലിയ ഒരു കാര്യമാണ് താങ്കൾ ചെയ്തത്. അവരുടെ അന്നത്തെ ആ അവസ്ഥ കണ്ണു നനയിപ്പിച്ചിരുന്നു. പ്രത്യേകിച്ച് ആ കുഞ്ഞിനെ കണ്ടപ്പോള്‍. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.
@siddisalmas
@siddisalmas 4 жыл бұрын
അവരുടെ സന്തോഷം കണ്ടില്ലേ... 😍😍😍😍 ഇതിലും കൂടുതൽ എന്താണ് വേണ്ടത്... ❤️❤️❤️
@susangiji5774
@susangiji5774 4 жыл бұрын
God bless U , ഇതു പോല ഒരു വീഡിയോ കണ്ടിട്ടില്ല Super
@sinojek1880
@sinojek1880 4 жыл бұрын
എന്തായാലും നല്ല കാര്യം, ദൈവം നിങ്ങളെയും ആ കുടുംബത്തെയും രക്ഷിക്കട്ടെ ,പേര് അറിയാത്ത ആ .ഡോക്ടർ യും പിന്നെ സഹായിച്ച എല്ലാ സുമനുസുകളെയും
@ahamedmanjeri8318
@ahamedmanjeri8318 4 жыл бұрын
എന്തായാലും നല്ല കാര്യം, ദൈവം നിങ്ങളെയും ആ കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ
@sivandasan2430
@sivandasan2430 4 жыл бұрын
♥️♥️♥️താങ്കൾക്കും ആ കുടുംബത്തിനും നല്ലതു വരട്ടെ👍👍👍👍
@shaafeekshafeek4595
@shaafeekshafeek4595 4 жыл бұрын
സഹായിച്ച എല്ലാവർക്കും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ . ആമീൻ യാറബ്ബൽ ആലമീൻ
@ArunkumarPurakkattu
@ArunkumarPurakkattu 4 жыл бұрын
❤️❤️❤️❤️❤️❤️
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 4 жыл бұрын
"അരുണെ" ജീവിതയാത്രയിൽ കഷ്ടപെടുന്ന ഒരു സാധാ കുടുംബത്തിന് അങ്ങെയുടെ ഒരു സ്ത് പ്രവർത്തി കൊണ്ട് ജീവിതത്തിൽ വളരെയധികം മാറ്റങ്ങളുണ്ടായി എന്നറിഞ്ഞതിൽ ഒരു പ്രേക്ഷകൻ എന്ന നിലയിൽ നൻമ നിറഞ്ഞ മനസിന് ഒരായിരം ആശംസകൾ..... സല്യൂട്ട് dear
@ArunkumarPurakkattu
@ArunkumarPurakkattu 4 жыл бұрын
Thankyou ചേട്ടാ...♥️ ഈ വാക്കുകൾ കേൾക്കാൾ അതിലേറേ സന്തോഷം തോന്നുന്നുണ്ട്.
@jessyjoseph4388
@jessyjoseph4388 4 жыл бұрын
വളരെ സന്തോഷ വാർത്ത ആണ്. ദൈവം അനുഗ്രഹിക്കട്ടെ. വീഡിയോ മുടങ്ങാതെ കാണുന്ന ആളാണ് ഞാൻ
@user-jk5zs8zz5k
@user-jk5zs8zz5k 4 жыл бұрын
ഇന്നാണ് ഞാൻ ആദ്യമായി കാണുന്നത് ഒന്നും നോക്കിയില്ല കട്ട സപ്പോർട് ഉണ്ട് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് യാത്രകൾ ഇഷ്ട്ടപെടുന്ന പ്രവാസി
@hijashijas6961
@hijashijas6961 4 жыл бұрын
വളരെ സന്തോഷം തോന്നി ഇ വീഡിയോ കണ്ടപ്പോൾ. ദൈവം അനുഗ്രഹിക്കട്ടെ
@sibivechikunnel3529
@sibivechikunnel3529 4 жыл бұрын
ആ കുടുംബത്തിനെ പൊതുജനത്തിൻെറ മുന്നിൽ തുറന്നുകാട്ടിയ താങ്കളുടെ ചാനലിന് അഭിനന്തനങ്ങൾ..മുന്നോട്ടും ഇതുപോലുള്ളവരുടെ സാഹചര്യങ്ങൾ പുറത്തുകാണിക്കാനുള്ള ഇനിയും അവസരമുണ്ടാകട്ടെയെന്ന് ആശംസിക്കുന്നു. സഹായിച്ച ഡോക്ടർക്ക് അഭിനന്ദനങ്ങൾ...
@ArunkumarPurakkattu
@ArunkumarPurakkattu 4 жыл бұрын
❤️❤️❤️❤️❤️❤️❤️
@Rajeshkumar-kq5sh
@Rajeshkumar-kq5sh 4 жыл бұрын
അവരുടെ മുഖം കണ്ടാൽ അറിയാം അവർ ഭയമില്ലാതെ ഉറങ്ങി എന്ന്.. നന്ദി
@danamonpodiyattil5006
@danamonpodiyattil5006 3 жыл бұрын
കണ്ണ് നിറഞ്ഞു പോയ വീഡിയോ ആ കുടുംബത്തിന്റെ സന്തോഷം കണ്ടപ്പോ മനസും നിറഞ്ഞു ❤ഗോഡ് ബ്ലെസ് യൂ ബ്രോ ❣️👌❣️
@amaldev6028
@amaldev6028 4 жыл бұрын
ചേട്ടാ നിങ്ങളുടെ കൂടെ ദൈവം ഉണ്ട് 🙏🙏വീഡിയോ ഒരുപാട് ഇഷ്ട്ടപ്പെട്ടു. ഈ വീഡിയോ കണ്ടിട്ടു മനസ്സിന് ഒരുപാട് സന്തോഷം തോന്നുന്നു.....ദൈവം ചേട്ടനെ അനുഗ്രഹിക്കട്ടെ 🙏🙏🙏❤️❤️❤️കൂടെയുള്ള ആളെ 🐕ഓടിച്ചു വിടണ്ട അവനു സ്നേഹം ഉള്ളത്കൊണ്ടല്ലേ കൂടെ വരുന്നേ അവനും നമ്മുടെ മുത്താണ് 🐶❤️❤️
@ArunkumarPurakkattu
@ArunkumarPurakkattu 4 жыл бұрын
സ്നേഹം കൂടി മേത്ത് കേറാൻ തുടങ്ങും
@amaldev6028
@amaldev6028 4 жыл бұрын
@@ArunkumarPurakkattu 😄😄
@rahul82333
@rahul82333 3 жыл бұрын
ബ്രോ ...നിങ്ങൾ ചെയ്തത് ഒരുപാട് നല്ല കാര്യം ആണ് ...ആ കുഞ്ഞുങ്ങളുടെ സന്തോഷത്തോടെ ഉള്ള മുഖം കാണുമ്പോ ഒരുപാട് സന്തോഷം തോനുന്നു ...എല്ലാവര്ക്കും നല്ലത് വരട്ടെ 💕💓💓💓
@subeshpalliyali9069
@subeshpalliyali9069 4 жыл бұрын
ആ കുടുംബത്തെ സഹായിച്ച നല്ല മനസുകൾക്ക് നന്ദി ഒപ്പം അവരുടെ അവസ്ഥ പുറംലോകത്തെത്തിച്ച അരുൺ കുമാറിനും നന്ദി. താങ്കളുടെ വീട് കാണിച്ചതിൽ സന്തോഷം വീട്ടിലുള്ളവരെ കാണിക്കുമോ
@bejoyxavierjohnn884
@bejoyxavierjohnn884 4 жыл бұрын
നിങ്ങളുടെ പ്രയത്‌നം ഫലം കണ്ടതിൽ ഞാനും സന്തോഷിക്കുന്നു ...Am Proud of you ARUN KUMAR Zeus Kos Mos പ്രകൃതിയെ സ്നേഹിക്കുന്നതു പോലെ നമ്മളിലൊരാളെ സഹായിക്കാനുള്ള മനസ്സ് കാണിച്ചതിൽ അഭിനന്ദനങ്ങൾ. ഇനിയും മുന്നോട്ട് ഇതേ മനസ്സുമായി അതുപോലെ ഒപ്പം നിന്ന് സഹായിച്ച എല്ലാ്വർക്കും ഒത്തിരി നന്ദി
@royantony441
@royantony441 4 жыл бұрын
എനിക്ക് ഇപ്പൊ ഓർമ വരുന്നത് ചാർളി സിനിമയിലെ dq വിന്റെ ഒര് ഡയലോഗ് ആണ്. 'അപ്രതീക്ഷിതമായി ചിലരുടെ ജീവിതത്തിൽ കയറിച്ചെന്ന് സസ്‌പ്രൈസ്‌ കൊടുക്കുമ്പോൾ അവരുടെ മുഖത്തു കാണുന്ന സന്തോഷം' . പൊന്നു സുഹൃത്തേ അതു എന്താണ് എന്ന് എനിക്ക് അറിയില്ലായിരുന്നു. ഇന്ന് തന്നിലൂടെ ഞാൻ ആ കാഴ്ച കണ്ടു. ബായിയുടെ അവതരണ ശൈലി ഗംഭീരം ആണ് കേട്ടോ. ഒരു കാര്യം ഉറപ്പാണ് ആ ചേച്ചിയുടെയും കുടുംബത്തിന്റെയും പ്രാർത്ഥന എപ്പോഴും കാണും. അവർക്കു ഒരു വീട് നൽകിയതിൽ ബായിയോടും ഡോക്ടറോയും ഞാൻ നന്ദി പറയുന്നു. God bless you bro
@ArunkumarPurakkattu
@ArunkumarPurakkattu 4 жыл бұрын
Thankyou ❤️ bro എല്ലാം നിമിത്തമായിരിക്കാം
@ArunkumarPurakkattu
@ArunkumarPurakkattu 4 жыл бұрын
നന്ദി പറഞ്ഞാൽ തീരില്ല ഓരോരുത്തരോടും
@shameertkasim3320
@shameertkasim3320 4 жыл бұрын
അരുൺ നിനക്ക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ, ആ ചേച്ചിക്കും കുടുമ്പത്തിനും നല്ലത് വരട്ടെ
@VipinKumar-dr8sd
@VipinKumar-dr8sd 4 жыл бұрын
മച്ചാനെ നീ ദൈവത്തിന്റെ അടുത്ത ആൾ ആണ് ഒന്ന് നേരിട്ട് കാണണം എന്ന് ഉണ്ട്
@georgevarghese4003
@georgevarghese4003 4 жыл бұрын
ആ കുടുമ്ബത്തിനെയും താങ്കളെയും ധയിവം അനുഗ്രഹിക്കട്ടെ
@ArunkumarPurakkattu
@ArunkumarPurakkattu 4 жыл бұрын
💛💚😍😍💚💛💛💛💛
@stepon1403
@stepon1403 Жыл бұрын
ഇതാണ് blog പൊളി ആണ് മച്ചാനെ ❤️❤️ ❤️👍വീഡിയോസ് കാണാൻ വൈകി പോയതിൽ ഖേദിക്കുന്നു.
@prasobhvarandarappilly6857
@prasobhvarandarappilly6857 4 жыл бұрын
ബ്രോ നീ നല്ലവനാടാ 🥰🥰🥰
@sasikumarpr7789
@sasikumarpr7789 4 жыл бұрын
ഹല്ലോ സാർ, താങ്കളുടെ ഈ ചെറിയ (?) ബ്ലോകിലൂടെ ഒരു വലിയ അഭിമാനാ ഹമായ നേട്ടം ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു താങ്കളുടെ സന്തോഷത്തിൽ ഞങ്ങളും പങ്ക് ചേരുന്നു ഇന്നത്തെ ഈ പ്രോഗ്രാമിൽ ആ "ഡോക്ടറെ "കൂടി ഒന്ന് കാണിയ്ക്കമായിരുന്നു ആശംസകളോടെ.....,,,,,,,
@ArunkumarPurakkattu
@ArunkumarPurakkattu 4 жыл бұрын
വളരെയതികം സന്തോഷം...❤️ ഡോക്ടറുടെ സ്ഥലം പോലും പറയണ്ട എന്നു പറഞ്ഞതിനാലാണ് ഉൾപ്പെടുത്താത്തത്.
@janeeshm8314
@janeeshm8314 4 жыл бұрын
സൂപ്പർ ബ്രോ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
@user-pq6cw7ti7d
@user-pq6cw7ti7d 4 жыл бұрын
താങ്കൾ ചെയ്ത ഈ ഒരു പ്രവർത്തിക്ക് പറയാൻ വാക്കുകൾ ഇല്ല - ഒരു പക്ഷേ നിങ്ങൾ നിങ്ങളുടെ ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും നല്ല ഒരു നന്മയായിരിക്കും. ഇത് - ആ കുടുംബത്തിൻ്റെ സന്തോഷം - അത് മാത്രം മതി.
@ArunkumarPurakkattu
@ArunkumarPurakkattu 4 жыл бұрын
തീർച്ചയായിട്ടും നിമിത്തം ആയിരിക്കും
@amalraju6326
@amalraju6326 4 жыл бұрын
orupaad santhosham thonniya oru video. aruninte nalla manasinu daivam nallathu maathram varuthatte
@shajipaul5402
@shajipaul5402 4 жыл бұрын
Arunkumaar.... dheivam... othiry..anugraham..tharum....theercha.....aa...paavamgalude...praarthana....veede..nelkiyavarkkum... othiry...nanny
@nishadm1485
@nishadm1485 4 жыл бұрын
താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
@pramodradhakrishnan2811
@pramodradhakrishnan2811 4 жыл бұрын
അഭിനന്ദനങ്ങൾ വീഡിയോ കണ്ട് മനസ് നിറഞ്ഞു
@ArunkumarPurakkattu
@ArunkumarPurakkattu 4 жыл бұрын
Thankyou ❤️ bro
@jimshjerry187
@jimshjerry187 4 жыл бұрын
ഞാനും വിഡിയോയും ഷെയർ ചെയ്തിരുന്നു താങ്കളുടെ നല്ലമനസിനു ദൈവത്തിന്റെ തുണ ഉണ്ടാവും 🙏🏻
@jithin.vvaliazheekal4623
@jithin.vvaliazheekal4623 4 жыл бұрын
നല്ല ചിന്താഗതിയും ഒരു നല്ല മനസ്സും ഉള്ളത് കൊണ്ടല്ലേ ഇങ്ങനെയൊക്കെ സഹായിയ്ക്കാൻ പറ്റുന്നത് എല്ലാവിധ ദൈവാനുഗ്രഹങ്ങളും ഉണ്ടാകും
@ArunkumarPurakkattu
@ArunkumarPurakkattu 4 жыл бұрын
Thankyou ❤️
@lathakrishnan4865
@lathakrishnan4865 4 жыл бұрын
Arun ella videos kanarunde annal ee video kannu nanayechu . Arun tangal oru punya manu chyyunnate. Enium ethupole nallathu cheyyan aurarogavum oppam bhagavante anugrahavum kittatte. Avatharanam alima mattullavarodu lla anu kamba tangalude vakkil unde. Bhagavan anugraham undakate.
@AmmuAmmu-tz2vz
@AmmuAmmu-tz2vz 4 жыл бұрын
Arun... super.. iniyum inganeyulla videos pratheeshikunnu. pachayaya manushyan
@ArunkumarPurakkattu
@ArunkumarPurakkattu 4 жыл бұрын
Thankyou ❤️
@ponnuunny4578
@ponnuunny4578 4 жыл бұрын
Nalla vedio ithu chythathinu ningalodu prathyeka nandhiyund. Avare sahayicha ellavareyum thamburan anugrahikkatte. Aa chechiyude santhosham kanumbol thanne manassu niranju.. thnks u r vedio 👌👍🙏🙏🙏🙏😃😃😃
@ArunkumarPurakkattu
@ArunkumarPurakkattu 4 жыл бұрын
Thankyou ❤️
@onlyforjoke8025
@onlyforjoke8025 4 жыл бұрын
പൊന്നു മുത്തേ....♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
@indira7506
@indira7506 2 жыл бұрын
അരുണിനെ എന്നും എപ്പോഴും ഈശ്വരൻ അനുഗ്രഹിക്കട്ടെ
@ArunkumarPurakkattu
@ArunkumarPurakkattu 2 жыл бұрын
🙏🙏🙏🙏 Thank God 🙏
@askardelivex3032
@askardelivex3032 2 жыл бұрын
കുഞ്ഞു പിള്ളേരെ കാണുബോൾ 🤔 പാവം പടച്ചവനെ നീ അവർക്ക് നന്മവാരതന്നെ
@kolethuranny
@kolethuranny 4 жыл бұрын
Thanks dear. ഒന്നും പറയുവാൻ കഴിയുന്നില്ല. ഒരു കുടുംബത്തിനു അത്താണിയാകുവാൻ കഴിഞ്ഞല്ലോ. 💕 ദൈവം അനുഗ്രഹിക്കട്ടെ.
@ArunkumarPurakkattu
@ArunkumarPurakkattu 4 жыл бұрын
Thankyou ❤️
@shinojohn7135
@shinojohn7135 4 жыл бұрын
Bro yethra nanni paranjalum vakkukal illa..you saved a family... I love your house and drawing....very relaxing atmosphere...
@aswathysathyan5006
@aswathysathyan5006 4 жыл бұрын
Chettan cheythath vallyoru kaarym aaan.. fst video kandappol orupaad sankadam thonni.. ippol orupaad santhoshavum.. eppol nkilum chettane onn kaanan saadhikanam enn aagraham und athinu saadhikatte enn prarthikkunnu.. god bless uu🙏
@KM-leons
@KM-leons 4 жыл бұрын
സാധാരണ നാട്ടിന്‍ പ്രദേശത്തുള്ളവര്‍ കാട്ടില്‍ പോയി എടുക്കുന്ന വിടിയോകള്‍ ആണ് സാധാരണ കാണുന്നത്. എന്നാല്‍ കാടിന്റെ അടുത്തുതന്നെ താമസിക്കുന്ന നിങ്ങളിടുന്ന ഈ വിഡിയോകള്‍ക്ക് ഒരു സ്വാഭാവികത ഉണ്ട്. കൂടുതല്‍ കാടിന്റെ കാഴ്ചകള്‍ പ്രതീക്ഷിക്കുന്നു.
@ArunkumarPurakkattu
@ArunkumarPurakkattu 4 жыл бұрын
അകത്തായില്ലെങ്കിൽ കാണാവുന്നതാണ്
@KM-leons
@KM-leons 4 жыл бұрын
@@ArunkumarPurakkattu അകത്തു കേറണ്ട പുറത്തു നിന്ന് എടുത്താല്‍ മതി😁.
@Jabi8899
@Jabi8899 4 жыл бұрын
Nee policheda muthe... Ee nalla manassin😍👍👍
@ArunkumarPurakkattu
@ArunkumarPurakkattu 4 жыл бұрын
😍😍😍😍😍😍
@user-eh5ks4vq2u
@user-eh5ks4vq2u 4 жыл бұрын
ഇജ്ജ് മുത്താണെടാ ഖൽബി 😘
@rajeeshkavya9210
@rajeeshkavya9210 Жыл бұрын
ബ്രോ ബ്രോയുടെ വീഡിയോ നല്ല വീഡിയോയാണ് ഞാൻ കാണാൻ തുടങ്ങിയിട്ട് കുറച്ചുദിവസമേയുള്ളൂ എന്നാലും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു
@rajeeshkavya9210
@rajeeshkavya9210 Жыл бұрын
ഇവരെയൊക്കെ കാണുമ്പോൾ ഒരുപാട് പാവം തോന്നുന്നുണ്ട് ഇങ്ങനെയുള്ള വീഡിയോ ചെയ്യുമ്പോൾ കഴിവതും അവരുടെ അക്കൗണ്ട് നമ്പറോ മൊബൈൽ നമ്പർ ഒന്ന് അതിൽ കൊടുക്കാൻ നോക്കണേ ആർക്കെങ്കിലും സഹായിക്കാൻ മനസ്സുണ്ടെങ്കിൽ അവരെ സഹായിക്കാൻ പറ്റുമല്ലോ അതുകൊണ്ടാണ് ചേട്ടാ ഇതേപോലെ ഒരുപാട് നല്ല വീഡിയോ പ്രതീക്ഷിക്കുന്നു. 🥰🥰🥰🥰
@amarakbarantony3626
@amarakbarantony3626 4 жыл бұрын
ദൈവം അനുഗ്രഹിക്കും സഹോദര അവരുടെ ഈ കഷ്ട്ടപാടും ബുദ്ധിമുട്ടും ഒക്കെ നീ പുറം ലോകത്തെ അറിയിച്ചതിനു 🤩
@lachusperavoor546
@lachusperavoor546 4 жыл бұрын
ഇനിയും ഉയരങ്ങളിൽ എത്തട്ടെ അടിപൊളി മുത്തെ
@ArunkumarPurakkattu
@ArunkumarPurakkattu 4 жыл бұрын
Thankyou
@9946030703
@9946030703 4 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ bro ,.bro യുടെ അവതരണം പൊളി ആൺ.
@nobythundathil
@nobythundathil 4 жыл бұрын
നല്ല മനസിന്‌ ഒരായിരം അഭിനന്ദനങ്ങൾ. ♥♥♥
@manjushasaju8468
@manjushasaju8468 2 жыл бұрын
അരുണിനെ ദൈവം അനുഗ്രഹിക്കട്ടെ.
@ArunkumarPurakkattu
@ArunkumarPurakkattu 2 жыл бұрын
🙏🙏🙏
@muhammedmansoorali9847
@muhammedmansoorali9847 4 жыл бұрын
Superb. Nalla manasukaranaanu ningal. God bless you dear
@ArunkumarPurakkattu
@ArunkumarPurakkattu 4 жыл бұрын
♥️♥️♥️♥️
@rajubhai-ns9hz
@rajubhai-ns9hz 3 жыл бұрын
മച്ചാനെ ഞൻ വന്നിട്ടുള്ള 30തവണ എങ്കിലും വന്നിട്ടുണ്ട് പൂയംകുട്ടി ഗുഡ് ഏരിയ
@prashantmb2249
@prashantmb2249 4 жыл бұрын
അരുണിന് ദെയ്‌വാനുഗ്രഹം ഉണ്ടാവട്ടെ .ഇത്‌ പോലെ ഇനിയും ചെയ്യണം ഞങ്ങളുടെ സപ്പോർട്ട് എപ്പഴും കൂടെ ഉണ്ടാവും
@ArunkumarPurakkattu
@ArunkumarPurakkattu 4 жыл бұрын
Thankyou ❤️ bro please share this video
@prashantmb2249
@prashantmb2249 4 жыл бұрын
Arunkumar Purakkattu 👍👍👍
@shinjugurukkal3139
@shinjugurukkal3139 4 жыл бұрын
പൊളിച്ചു ബ്രോ.... സല്യൂട്ട്....
@nidheeshnidheesh1119
@nidheeshnidheesh1119 4 жыл бұрын
God bless all..ningala video kond ivark nalla aaswsamayi...santhoshayi
@ArunkumarPurakkattu
@ArunkumarPurakkattu 4 жыл бұрын
അത്രയെങ്കിലും ചെയ്യാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. Thankyou😍
@kunjappankoonamtharakoonam6910
@kunjappankoonamtharakoonam6910 4 жыл бұрын
കേരളത്തിൽ ഒരുപാട് കോടിശ്വരന്മാർ ഉണ്ട്, അവർക്ക് സാധിക്കാത്ത കാര്യം തങ്ങളുടെ ചാനൽ വഴി സാധിച്ചു താങ്കൾക്കും, ആ നല്ല മനസുള്ള ഡോക്ടർക്കും ദൈവമേ നല്ലതു വരുത്തേണ. ഞാൻ മാമലകണ്ഠത്തിൽ വരുമ്പോൾ കാണാം.
@suryafanboy6694
@suryafanboy6694 4 жыл бұрын
Chettanu nalla manasaanu god bless you
@shaineskhan999645
@shaineskhan999645 4 жыл бұрын
Orupad santhosham muthe Dhaivathinte anugraham ninak undakum & waiting for ur next video
@anjalypkd2178
@anjalypkd2178 4 жыл бұрын
Edo oru valya karyama cheythirikkunnath, God bless u..
@ArunkumarPurakkattu
@ArunkumarPurakkattu 4 жыл бұрын
Thankyou ❤️
@naturemedia6538
@naturemedia6538 3 жыл бұрын
ദൈവം രക്ഷിക്കട്ടെ
@RajeshKumar-ii5go
@RajeshKumar-ii5go 4 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ മുത്തേ നിന്ന
@sijijoseph7169
@sijijoseph7169 4 жыл бұрын
George chettanum family kum nalloru veed ethrayum pettenn kittatte chechiyude rogam fedamagatte igane upakarapedum aya video itta bro ella daivanugrahag alum undagatte enn njanum prarthikunnu veed adipoli
@ArunkumarPurakkattu
@ArunkumarPurakkattu 4 жыл бұрын
വീട് വേറേ കിട്ടാനില്ലായിരുന്നു. അവരുടെ വീടിനടുത്ത്, പിന്നെ കുറച്ച് മാറിയാണ് എടുത്തത്.
@ArunkumarPurakkattu
@ArunkumarPurakkattu 4 жыл бұрын
Thankyou ❤️
@rahulmr5602
@rahulmr5602 4 жыл бұрын
കാത്തിരുന്ന വീഡിയോ,സന്തോഷം💟💟💟
@georgepa5343
@georgepa5343 4 жыл бұрын
God bless you
@shaarshi3612
@shaarshi3612 4 жыл бұрын
Orupade santhosam tonunnu sahayechavarkkum sahayekkan manase kanechavarkkum
@abdulrasheedck6080
@abdulrasheedck6080 4 жыл бұрын
Thanks bro nanma manasinu oraayiram sneham
@ArunkumarPurakkattu
@ArunkumarPurakkattu 4 жыл бұрын
Thanks ❤️ bro
@yasararafath8011
@yasararafath8011 4 жыл бұрын
Arun Kumar. ningale dhaivam anugrahikatte
@ArunkumarPurakkattu
@ArunkumarPurakkattu 4 жыл бұрын
Thankyou ❤️ bro please share this video
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 20 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 29 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 16 МЛН
KFC Chicken | How To Make KFC Chicken at Home | KFC Chicken Recipe
12:11
Village Food Channel
Рет қаралды 10 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 20 МЛН