കേന്ദ്രമന്ത്രി സുരേഷ് ഗോപി | EXCLUSIVE INTERVIEW | LIVE | SURESH GOPI | TOURISM MINISTER

  Рет қаралды 87,195

Janam TV

Janam TV

8 күн бұрын

വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZfaq Channel: bit.do/JanamTV
Subscribe Janam TV Online KZfaq Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Пікірлер: 226
@Ajnathan641
@Ajnathan641 6 күн бұрын
സാംസ്‌കാരിക തലസ്ഥാനത്തെ തൃശൂരിലെ നന്മയുള്ള ജനസമൂഹത്തിനു നന്ദി..🙏🙏 സുരേഷ് ഗോപി 🧡🧡🧡
@MANOJAs-xm3xs
@MANOJAs-xm3xs 6 күн бұрын
❤🙏🙏 നമസ്കരിക്കുന്നു🙏👍
@jitheshpeter5790
@jitheshpeter5790 6 күн бұрын
തൃശ്ശൂരിലെ നൻമയുള്ള ഹിന്ദു ക്രിസ്ത്യൻ സഹോദരങ്ങളാണ് ശ്രീ. സുരേഷ് ഗോപിയെ വിജയിപ്പിച്ചത് അപ്പോഴും കാക്കകൾ കൂടുതലുള്ള ഗുരുവായൂർ മണ്ഡലത്തിൽ സുരേഷ് ഗോപി മൂന്നാം സ്ഥാനത്താണ്. ഓർമ്മ വേണം❤നരേന്ദ്രമോദി❤
@surendraraj6630
@surendraraj6630 5 күн бұрын
തീർച്ചയായും ❤❤😮
@schooljknair7702
@schooljknair7702 6 күн бұрын
താങ്കളുടെ VISION നടപ്പിലാക്കാനുള്ള എല്ലാ അനുഗ്രഹവും വടക്കുംനാഥനും ലൂർദ് മാതാവും തരട്ടെ
@sureshkumarnaduthodiyilhou8790
@sureshkumarnaduthodiyilhou8790 6 күн бұрын
സുരേഷേട്ടാ നമസ്കാരം അമ്മയുടെ ആഗ്രഹങ്ങൾ നിറവേറാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ ആ അഭിനന്ദനങ്ങൾ
@Happylifekerala
@Happylifekerala 6 күн бұрын
5 വർഷം മുൻപ് ഈ മനുഷ്യനെ തോൽപിച്ചു വിട്ട തൃശ്ശൂറിനെ കുറ്റപ്പെടുത്തി, ഇന്ന് അതിനും കൂടി നിങ്ങളെ സ്നേഹിക്കുന്നു ഈ മനുഷ്യനെ വൻഭൂരിപക്ഷം നൽകി വിജയിപ്പിച്ചു മന്ത്രി വരെ ആക്കിയതിന് ❤️❤️❤️❤️
@Political_Memess
@Political_Memess 6 күн бұрын
ഇരട്ട എഞ്ചിൻ സർക്കാരിൻ്റെ ശക്തി കേരള ജനത തിരിച്ചറിയാത്തതിൽ എനിക്ക് സങ്കടമുണ്ട്❤...കേരളത്തിൻ്റെ വികസനത്തിന് സംസ്ഥാനത്തും കേന്ദ്രത്തിലും ബിജെപി ആവശ്യമാണ്.... ബിജെപിക്കെതിരെ കേരളത്തിലെ മാധ്യമങ്ങൾ നടത്തുന്ന വ്യാജ വാർത്തകളിലും പ്രചരണങ്ങളിലും ജനങ്ങൾ വിശ്വസിക്കരുത്
@SN-yk6wl
@SN-yk6wl 6 күн бұрын
സുരേഷേട്ടനെ തിരഞ്ഞെടുത്ത തൃശ്ശൂർ രാജ്യസ്നേഹികൾക്കു ബിഗ് സല്യൂട്ട് നമ്മുടെ അടുത്ത മുഖ്യമന്ത്രി സുരേഷേട്ടൻ എന്റെ തുറയിൽ അമ്മയോടുള്ള അടുത്ത പ്രാർത്ഥന എന്റെ അമ്മ സാധിച്ചു തരും എനിക്ക് വിശ്വാസമുണ്ട്ജയ്. S. G. ജയ് ബിജെപി ജയ് മോദിജി 🙏
@deepakdelights7357
@deepakdelights7357 6 күн бұрын
ഭാഷകളുടെ സൗകുമാര്യം ഇത്രമേൽ ഭംഗിയായി അടുക്കി പെറുക്കി കോർത്ത് ഇത്ര മനോഹരമായി സംസാരിക്കുന്ന മറ്റൊരു നേതാവ് ഇനി ജനിക്കേണ്ടിയിരിക്കുന്നു. SG ഒരു മാരത്തൺ പ്രതീക്ഷയാണ്. ഇദ്ദേഹത്തിനായ് നമ്മുടെ പ്രാർത്ഥന മതി. നാട് ഈ മനുഷ്യൻ മാറ്റിയെടുത്തേക്കും... ഒരു മനുഷ്യ പരിധിയിൽ അധികം❤ Love you SG🎉❤
@balanchandran3274
@balanchandran3274 6 күн бұрын
❤സുരേഷ് ഗോപി ❤ജനനായകൻ കൈവെക്കുന്ന മേഖലകൾ തിളങ്ങി നിൽക്കും
@VtechPlast
@VtechPlast 6 күн бұрын
ടൂറിസത്തിന്. താങ്കൾ. സന്തോഷ് ജോർജ് കുളങ്ങര.ye കൂടെ കൂട്ടിയാൽ. എല്ലാം. ഭംഗിയായി. നടക്കും.....SG+SGK
@prasannadasappan8755
@prasannadasappan8755 6 күн бұрын
കേരളത്തിന് ലഭിച്ച മഹാപ്രതിഭ 🙏. കേരളത്തിലെ ജനങ്ങൾ ഒന്നുംകൂടി മനസ്സിലാക്കണം രാജീവ് ചന്ദ്രശേഖരൻ ശോഭയും മറ്റും ജയിച്ചിരുന്നെങ്കിൽ കേരളത്തിൽ ഇതിലും വലിയ വികസനം ആയി തീർന്നേനെ. ഇനിയെങ്കിലും ജനങ്ങളുടെ മനസ്സ് വികസിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു പ്രാർത്ഥിക്കുന്നു
@meenakumari1283
@meenakumari1283 5 күн бұрын
Engine jayippikkum.. Ivide Manippurinte kaaryakram paranj kure vargeeyavaadikal Rajeevinu vote koduthilla.. Sthreekal iniyenkilum Thrissurine kandu padhikkanam.. Sthreekal vicharichaale kaaryangal vichaaricha pole nadakkukayullu... Ith 21 st century aanu... Sobhayum jayichene... Avideyum kure pet rajya snehamo mandalam vikasikkanamenno aagrahikkathavar aanu... Swantham kudumbathinod snehamilla , pinneyaa rajyavum andalavum... ldf.. udf... Ee randinodum premamullavar aanu avideyulla kure per.. Thrissur ozhike baakki ellaa jillakalum Thrissurine pole chinthichirunnenkil... Alle...
@ManiKandan-gf7zm
@ManiKandan-gf7zm 6 күн бұрын
കേരളത്തിലെ ജനങ്ങൾ പോട്ടൻമാർ ആവരുത് സുരേഷ് ഗോപി സാറിനെ പോലെ നല്ല മനുഷ്യൻ നേ കിട്ടി എവിടെ ബീജെപി ഉണ്ട് അവിടെ എല്ലാം നല്ല വികസനം നടന്നിടാടുഉണ്ട് സി
@kannanamrutham8837
@kannanamrutham8837 6 күн бұрын
സുരേഷ് ഗോപി സാർ കേരളത്തിൽ വലിയ മാറ്റം കൊണ്ട് വരും
@lathabalaraj3107
@lathabalaraj3107 6 күн бұрын
Great leader with great vision.congrats and good luck 👍😘🙏
@remalalu9334
@remalalu9334 5 күн бұрын
കേരളത്തിൻ്റെ പ്രതീക്ഷയാണ് ഈ മനുഷ്യൻ' മോദിജിയെ പോലെ ഇദ്ദേഹത്തിനും ആയുസ്സും ആരോഗ്യവും ഈശ്വരൻ പ്രദാനം ചെയ്യട്ടെ എന്നു പ്രാർത്ഥിക്കുന്നു.
@dxnammangod8086
@dxnammangod8086 5 күн бұрын
കേരളത്തിൽ ഇങ്ങിനെയുള്ളവരും ഉണ്ടായിരുന്നുവോയെന്ന് മുഴുവൻ MP ന്മാരും അൽപ്പെടും. കേരളത്തിലെ രാഷ്ട്രിയക്കാർക്കുള്ള പേര് ദോഷം സുരേഷ് ഗോപി യിലൂടെ ഒരു പരിധി വരെയെങ്കിലും മാറി കിട്ടി. തൃശൂരിലെ ജനങ്ങൾക്ക് നന്ദി.❤❤❤❤❤
@vijayannn2950
@vijayannn2950 6 күн бұрын
സുരേഷ് ജി സർ, താങ്കൾ പറയുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കിയെടുക്കാൻ 100% വും ആത്മാർത്ഥതയോടെ പ്രവർത്തിക്കുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്. പക്ഷേ സർ, കേരളത്തിലെ പത്തൊമ്പത് എംപിമാരും മുഴുവൻ എംഎൽഎമാരും താങ്കൾക്കെതിരായി നിൽപ്പുണ്ടെന്ന് ഒരിക്കലും വിസ്മരിക്കരുത് . വളരെ ശ്രദ്ധാപൂർവ്വം കരുക്കൾ നീക്കുക.. കാരണം, ഞങ്ങൾക്ക് താങ്കൾ തൃശ്ശൂരിന്റെ മാത്രമല്ല കേരളത്തിന്റെ പ്രതീക്ഷയാണ്🙏
@divakaranpranavam
@divakaranpranavam 6 күн бұрын
Great Person Suresh Gopi Sir 🙏🙏🙏
@johnmathew6148
@johnmathew6148 6 күн бұрын
Hai sg sir sooper
@kochattan2000
@kochattan2000 6 күн бұрын
താങ്കൾ നിശ്ചയമായും സന്തോഷ്‌ ജോർജ് കുളങ്ങരയുമായി ഒരു ആശയസംവാദം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. 🙏
@leah1142
@leah1142 6 күн бұрын
Enthinu?he prefer to finding faults in everything and malayalees like to hear our country’s deficiencies or ineffectiveness. He exploits that😀otherwise what’s his contribution to this country 🙄?
@Anoopkumar-zm6ch
@Anoopkumar-zm6ch 6 күн бұрын
ഇന്ത്യയിലെ മറ്റ് നഗരങ്ങളിലൊക്കെ വിജയകരമായി ടൂറിസം പദ്ധതി നടപ്പാക്കുന്നത് സന്തോഷ് കുളങ്ങര അഡ്വൈസ് സ്വീകരിച്ചിട്ടാണോ
@rajeev.ppalakkote6149
@rajeev.ppalakkote6149 6 күн бұрын
Waiting for that discussion 🤔🤔🤔🤔🤔
@lathikadevip5082
@lathikadevip5082 5 күн бұрын
👌
@lathikadevip5082
@lathikadevip5082 5 күн бұрын
👍
@mohanadasanmohamaala-momo7273
@mohanadasanmohamaala-momo7273 6 күн бұрын
നാടിനായി നല്ല കാഴ്ചപ്പാടുള്ള വ്യക്തി. 👍❤️
@karthikeyanpn6454
@karthikeyanpn6454 6 күн бұрын
❤❤❤❤❤ നമസ്തേ ജനം ടിവി വാർത്താ ടീം അംഗങ്ങൾ. നന്ദി നമസ്കാരം സർ. ശ്രീ സുരേഷ് ഗോപി യുടെ അഭിമുഖം നടത്തി യതിന്. നന്ദി നമസ്കാരം സർ.❤❤❤
@radhakrishnanp5321
@radhakrishnanp5321 6 күн бұрын
രാഷ്ട്രീയ ജാതി മത ഭേദമന്യേ ത്രിശൂർ ജനതയ്ക്ക്. വാനോളംഅഭിമാനിക്കാം
@sukumarannair9110
@sukumarannair9110 6 күн бұрын
Thank you SG Ji for your great vision 🎉 Wish you all success.
@karthikeyanpn6454
@karthikeyanpn6454 6 күн бұрын
❤❤❤❤❤❤❤ ശ്രീ വടക്കും നാഥ നൂം പാറമേക്കാവ് ഭഗവതി യുഎം ശ്രീ ഗുരുവായൂരഅപ്പനും തൃശ്ശിവപേരൂർ ലെ സർവ്വ ജനങ്ങളും എല്ലാ കേരളീയരും അങ്ങയുടെ കൂടെ ഉണ്ടാകും തീർച്ച. ശ്രീ സുരേഷ് ഗോപി സർ. ഉറച്ച ചുവടുകളുമായിമുന്നോട്ട് പോകൂ സർ.❤❤❤
@rajeev.ppalakkote6149
@rajeev.ppalakkote6149 6 күн бұрын
SG യെ വെറും സിനിമ നാടനായി കാണുന്നവർക്ക് തെറ്റും.... അദ്ദേഹം ജനങ്ങളുടെ ഭാവനക്ക് അനുസരിച്ച് ഉയരുന്നുണ്ട്.... He is a genius....വെറുതെ ആളുകളെ പറഞ്ഞു പറ്റിക്കാതെ... He is talking the sence 👌👌👌👌👌👌👌👏👏👏👏👏👏👏👏💪💪💪💪💪💪🙏🙏🙏🙏🙏🙏.... Trisur right decision ❤❤❤❤❤
@T.R.Sureshbabu
@T.R.Sureshbabu 6 күн бұрын
*Excellent Innovation, Minister. Kudos.*
@MG_Gamer2000
@MG_Gamer2000 6 күн бұрын
❤️❤️❤️❤️ മുത്താണ് SG
@KrishnaKumar-pl2fo
@KrishnaKumar-pl2fo 6 күн бұрын
Very good vision✌️💪👌👍
@premarajank8877
@premarajank8877 6 күн бұрын
Suresh Gopi Sir Namaskaram
@SarathKrishnaS
@SarathKrishnaS 6 күн бұрын
SG🧡🚩
@sudarsanangurukripa7370
@sudarsanangurukripa7370 6 күн бұрын
🇮🇳 ജയ് ഭാരത്
@rajeevr.u1462
@rajeevr.u1462 6 күн бұрын
SG🧡🧡🧡
@sivadasanmb7060
@sivadasanmb7060 4 күн бұрын
SG യെ പോലെ നല്ല വിഷൻ ഉള്ള ആളുകളെയാണ് ജനം തിരഞ്ഞെടുക്കേണ്ടത്. തൃശൂരിലെ ജനങ്ങൾക്ക് നന്ദി.
@ananthukumar27
@ananthukumar27 6 күн бұрын
SG🔥
@peaceofmindrelaxation7959
@peaceofmindrelaxation7959 6 күн бұрын
85 90 കളിൽ നമ്മുടെ ടൂറിസം എന്ന് പറയുന്നത് ഡാമുകൾ സന്ദർശിക്കുന്നതായിരുന്നു ഇന്ന് ആ ഡാമുകളുടെ പഴയ ഫോട്ടോകൾ കണ്ടുനോക്കൂ അവക്കെല്ലാം പുതുജീവൻ നൽകിയാൽ പ്രദേശവാസികൾ രക്ഷപ്പെടും കേരളത്തിനും ഗുണം ചെയ്യും
@user-mr6si5bo4v
@user-mr6si5bo4v 6 күн бұрын
Namaste sg❤🎉sir ⭐🙏
@reghunathnapillai6612
@reghunathnapillai6612 6 күн бұрын
❤❤❤ നമസ്തേജീ ❤❤❤
@balan8640
@balan8640 6 күн бұрын
Bharath mathaki jai namaste ji
@balan8640
@balan8640 6 күн бұрын
Vande...vande matharam vande...vande...bharatham bharathambyude e sal puthranu abhivadyangal
@AE0197
@AE0197 6 күн бұрын
Great SG,God bless you Sureshetta ❤
@vibhapt4887
@vibhapt4887 5 күн бұрын
ജനംTV Thanks
@girishkrishnan1408
@girishkrishnan1408 6 күн бұрын
❤❤❤❤❤❤❤❤❤❤,Sg
@bindujy7766
@bindujy7766 6 күн бұрын
😍🥰ഹായ് SG sir🙏🏻💐
@sureshkrishnan2410
@sureshkrishnan2410 6 күн бұрын
Give priority to Thrissur Metro please 🙏
@malllufan
@malllufan 5 күн бұрын
🥰🥰സുരേഷ് ഏട്ടാ, തിരുവനന്തപുരത്ത് മഹാകവി ഉള്ളൂരിൻ്റെ സ്മാരകം ചിതലെടുത്ത് പോകുന്നു.. അതൊരു മ്യൂസിയം ആക്കി സംരക്ഷിക്കാൻ സാധിക്കുമോ?? 🙏🙏🙏🙏🙏🙏🙏🙏🙏
@harikumar7211
@harikumar7211 6 күн бұрын
Super❤
@SusheelaPS-vb5zy
@SusheelaPS-vb5zy 6 күн бұрын
Great. Leader , 🙏🏼🎉🚩
@vijaypreeth221
@vijaypreeth221 6 күн бұрын
ഒരു മലയാളം ചാനലിന് അഭിമൂഹം കൊടുക്കുബോൾ കഴിവതും മലയാളത്തിൽ അയാൾ നന്നായിരുന്നു (അതിന് നമ്മൾ തമിഴ് ജനതയെ നമിക്കണം കഴിവതും അവർ തമിഴ് മാത്രമേ ഉപയോഗിക്കുകയുള്ളു )ആലപ്പുഴയുടെ AIMS യാഥാർഥ്യം മാവട്ടെ 🙏❤️💪
@padaparambilsyamkumar8163
@padaparambilsyamkumar8163 3 күн бұрын
ആലപ്പുഴ അല്ല തൃശൂർ...
@vijaypreeth221
@vijaypreeth221 3 күн бұрын
@@padaparambilsyamkumar8163 ആലപ്പുഴ ആണ് SG പ്രൊപോസൽ വച്ചത് 👍CM ആയി നേരത്തെ തന്നെ വിഷയം സംസാരിച്ചതാണ് ,അതിനുള്ള സ്ഥലവും ഉണ്ട് പക്ഷെ അവർക് താല്പര്യം ഇല്ല
@valsanmaroli340
@valsanmaroli340 5 күн бұрын
തൃശൂർ ലെ , janangalku നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳💪💪💪👍👍👍♥️♥️♥️
@duragaprasadnv2528
@duragaprasadnv2528 6 күн бұрын
Clever ideas
@karthikeyanpn6454
@karthikeyanpn6454 6 күн бұрын
❤❤❤❤❤❤❤ നമസ്തേ ശ്രീ സുരേഷ് ഗോപി സർ. നന്ദി നമസ്കാരം സർ.❤❤❤
@KwdJahra-ew6ic
@KwdJahra-ew6ic 6 күн бұрын
സുരേഷ് ഏട്ടൻ.. സൂപ്പർ.
@AE0197
@AE0197 6 күн бұрын
Thank you Thrissur ❤
@sarathlaltg3982
@sarathlaltg3982 6 күн бұрын
SG ❤❤❤❤
@deeps2142
@deeps2142 2 күн бұрын
ഇത്ര സ്പെഷ്ടമായി ഏതു നേതാവ് സംസാരിക്കും ഭഗവാനെ ആയുരാരോഗ്യ സൗഖ്യം ഉണ്ടായി ഒരുപാട് കാലം നമ്മുടെ സുരേഷ്‌ഗോപി ജീവിക്കട്ടെ
@mm2k2uk
@mm2k2uk 6 күн бұрын
NAMASTE 🙏 GOD BLESS KERALA TOURISM DEVELOP AKATTE !! Congratulations sg
@shivaniprathap6083
@shivaniprathap6083 6 күн бұрын
❤❤❤🙏🙏🙏🙏
@Anilkumar-xj4er
@Anilkumar-xj4er 5 күн бұрын
ഇതുപോലുള്ള ഒരു നാലെണ്ണം ഉണ്ടായാൽ മതി കേരളത്തിലെ ജനങ്ങൾക്ക് ഉപകാരം🎉🎉🎉
@sudhapillai5429
@sudhapillai5429 6 күн бұрын
Good interview
@GoddessKerala
@GoddessKerala 6 күн бұрын
Our one and only Sureshettan❤
@manjuts5150
@manjuts5150 6 күн бұрын
Annah....👌🔥👍💚🙏
@brazecarer8828
@brazecarer8828 6 күн бұрын
❤❤❤❤❤❤
@wildfire8085
@wildfire8085 6 күн бұрын
❤❤❤❤❤
@user-wb8dv2oo2h
@user-wb8dv2oo2h 6 күн бұрын
സുരേഷ് ഗോപി എന്തെങ്കിലുമൊക്കെ ചെയ്യും .കണ്ടിട്ട് അങ്ങിനെയാണ് തോന്നുന്നത് .ജോർജ് കുരിയനും ഒട്ടും മോശമല്ല .രണ്ടുപേരും നന്നായിട് പഠിച്ചു കാര്യങ്ങൾ നടപ്പിലാക്കും !
@rajeshrajunnithan3011
@rajeshrajunnithan3011 6 күн бұрын
Sg 🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️
@sureshkumarnaduthodiyilhou8790
@sureshkumarnaduthodiyilhou8790 6 күн бұрын
❤❤❤❤
@user-uw7wk9ro8v
@user-uw7wk9ro8v 5 күн бұрын
SG should become chief minister
@lalukv7299
@lalukv7299 5 күн бұрын
അങ്കമാലി -ശബരി പാത യെ കുറിച്ച് സംസാരിച്ചു നടപ്പാക്കണേ.. 🙏🙏🙏🙏
@user-zy7sq6fm8y
@user-zy7sq6fm8y 6 күн бұрын
👌👏💕
@rijeshtk973
@rijeshtk973 6 күн бұрын
❤❤❤
@vinodarackal9304
@vinodarackal9304 6 күн бұрын
ഇതാണ് ജനാതിപത്യത്തിൻ്റെ ഏറ്റവും നല്ല വശം ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ വകതിരിവും വിദ്യാഭ്യാസവും സർവ്വോപരി മനുഷ്യത്വവും, തൻ്റെ അധ്വാനത്തിൻ്റെ ഒരു വിഹിതം സമൂഹത്തിലെ നിരാംല ബർക്കുവേണ്ടി ചിലവഴിക്കുന്ന ഉത്തമവ്യക്തികളെ ജനനായകരായി തിരഞ്ഞെടുക്കുക ഇപ്പോഴാണ് ശരിക്കും തൃശ്ശൂർകാർ സംസ്ക്കാരസമ്പന്നർ തന്നെ. ഇവിടെ ഇപ്പോഴും ഇടതനും വലതനും പറ്റിക്കൽ പൊളിടിക്സ് തുടർന്നുകൊണ്ടേയിരിക്കുന്നു ബിജെപി നിലവിലുള്ള സംസ്ഥാനനേത്യത്വത്തെ മാറ്റി ന്യൂനപക്ഷങ്ങക്കൂടി വിശ്വാസത്തിലെടുക്കുന്ന ഒരു നേതൃത്വത്തെ കൊണ്ടുവന്നാൽ SG കേരളത്തിൻ്റെ ഭാവി മുഖ്യമന്ത്രിയാണ്. ഗണപതിവട്ടം ജിയെപ്പോലുള്ളവർ നേതൃത്വത്തിൽ ഇരുന്നാൽ ഒരു മാറ്റവും വരില്ല
@narayanankutty5973
@narayanankutty5973 5 күн бұрын
🙏ബഹു. സുരേഷ്‌ഗോപി സാറിന് ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അങ്ങേയെ സംബന്ധിച്ചു ഈ ഇന്ത്യയിലും പ്രതേകിച്ചു കേരളത്തിലും കഴിയുന്ന സഹായങ്ങൾ ചെയ്യാൻ സാധിക്കട്ടെ. ജയ് ജയ് ബിജെപി, ജയ് ജയ് ബഹു. മോദിജി 👏👏👏
@sureshbtasb4060
@sureshbtasb4060 6 күн бұрын
JAI SG .
@Allu-po7vw
@Allu-po7vw 4 күн бұрын
Namaskkaram sir ❤❤❤❤
@gopakumarnagaroor7094
@gopakumarnagaroor7094 5 күн бұрын
Sureshtta very good
@santhoshkumar-tk2cv
@santhoshkumar-tk2cv 6 күн бұрын
❤❤🎉🎉
@syamalanp9024
@syamalanp9024 4 күн бұрын
Very fin thanks
@travelraj7365
@travelraj7365 Күн бұрын
SG💪🇮🇳🔥🇮🇳😍💙😘✨👍👍👍👍👍
@SasikumarSasidharannair
@SasikumarSasidharannair 3 күн бұрын
HEART FELT CONGRATULATIONS AND BEST WISHES FOR YOUR FUTURE JAII SHREE RAM REGARDS 🚩🚩🚩👍❤
@lalithapramodlalitha2111
@lalithapramodlalitha2111 3 күн бұрын
സുരേഷ് ഗോപി പറഞ്ഞ ഇല്ല കാര്യങ്ങളും ഭംഗിയായി പൂർത്തിയാക്കാൻ കഴിയട്ടെ.വികസനം എന്താണെന്ന് അതിനെ കുറിച്ച് അറിയാത്തവർക്ക് കാണിച്ചു കൊടുക്കണം.ദൈവം അനുഗ്രഹിക്കട്ടെ❤❤
@ilove8131
@ilove8131 6 күн бұрын
S💓G
@FLYINGTen-Arrows
@FLYINGTen-Arrows 6 күн бұрын
SG 🙏🙏🙏🙏🙏🙏
@geethakumari7477
@geethakumari7477 4 күн бұрын
❤❤ സുരിഗോപി sir
@sukumarikrishnakripa5210
@sukumarikrishnakripa5210 6 күн бұрын
Sg♥️♥️♥️
@PremanPunna-ne8zq
@PremanPunna-ne8zq 6 күн бұрын
🙏🙏🙏💪💪💪👍
@lakshmisdancegallery
@lakshmisdancegallery 4 күн бұрын
Ente ponnoo...our sooper hero👏👏👏👏👏 i got a chance to see him in front at Guruvayur🙏
@manikandankannan-wp3jv
@manikandankannan-wp3jv 6 күн бұрын
❤SG Ettan ❤
@BijuSimi-xz1ti
@BijuSimi-xz1ti Күн бұрын
Great
@deepakdelights7357
@deepakdelights7357 6 күн бұрын
നിങ്ങൾക്ക് ഈ interview കുറച്ചു കൂടി അധികം സമയം ആകാമായിരുന്നു.
@user-uw7wk9ro8v
@user-uw7wk9ro8v 5 күн бұрын
നല്ല അവതാരകൻ
@rohannair218
@rohannair218 5 күн бұрын
🙏🏽സൂരേഷ് ഗോപി യ്ക്ക് ആശംസകൾ🙏🏽
@Kumar84717
@Kumar84717 6 күн бұрын
🙏🧡🥰🥰🥰
@lathamenon4787
@lathamenon4787 5 күн бұрын
God bless..Thank you!
@febinmuth
@febinmuth 6 күн бұрын
@rinsonjose3821
@rinsonjose3821 6 күн бұрын
SG AND SGK ഒന്നിക്കണം . ഇത് 99 ശതമാനം ആള്കാരുടെയും ആഗ്രഹമാണ് 🙏🙏🙏🙏🙏🙏👑🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@abhilashns1792
@abhilashns1792 6 күн бұрын
❤❤❤❤❤❤❤❤❤
@shobavijay3825
@shobavijay3825 6 күн бұрын
🙏🙏🙏🙏
@tasteofmanohari9891
@tasteofmanohari9891 6 күн бұрын
❤️🙏🎉
@anithasatheesh4019
@anithasatheesh4019 5 күн бұрын
Suresh gopi enna mahaprathibhakku iswaran arogyavum aayussum nalkatte🙏🙏❤❤
@sreedharanc.v6016
@sreedharanc.v6016 5 күн бұрын
Thank you dear Thrissur public
@packtrack-uae
@packtrack-uae 3 күн бұрын
സാധാരണക്കാരൻ ആണ് വിജയിപ്പിച്ചത്, അതുകൊണ്ട് ഇംഗ്ലീഷ് കുറച്ചു കുറച്ചു മലയാളം കൂടുതൽ ആക്കി കൂടെ 😂
@haidasanpillai7050
@haidasanpillai7050 5 күн бұрын
Gopi sir, your focus is very much....... ❤
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 74 МЛН
Каха ограбил банк
01:00
К-Media
Рет қаралды 10 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 22 МЛН
SURESH GOPI & GOKUL SURESH | INTERVIEW | GINGER MEDIA
27:53
Ginger Media Entertainments
Рет қаралды 159 М.