കേന്ദ്രസഹായം PM കിസാൻ 18മത്തെ 2000 ജൂലൈ 23 മറക്കല്ലേ|ഇനി 8000 മുതൽ 10000 വരെ PM Kisan news Malayalam

  Рет қаралды 118,414

Media Companion

Media Companion

17 күн бұрын

മോദിജിയുടെ കിസാൻ നിധി തുക കൂട്ടും
Video deals with Central and state government up-to-date announcements.
Indian Government, at all levels, announces Welfare Schemes for a cross section of the society from time to time. These schemes could be either Central, State specific or a joint collaboration between the Centre and the States. In this section, we have attempted to provide you an easy and single point access to information about several welfare schemes of the Government and their various aspects including eligible beneficiaries, types of benefits, scheme details etc.
Kerala news update.Malayalam live news update. Kerala breaking news. Pm Kisan Samman Nidhi new update. Pm Kisan Samman Nidhi land seeding.KCC loan. Kisan credit card Malayalam. Kisan Manthan Yojana pension
⭕⭕⭕⭕⭕⭕⭕⭕⭕
⚠️ ഈ ചാനലിലൂടെ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയം/ മതം എന്നിവയുടെ അതിപ്രസരം ഇല്ല. ഗവൺമെന്റ് പോളിസികൾക്ക് എപ്പോൾ വേണമെങ്കിലും മാറ്റം ഉണ്ടാവാം. അതിനാൽ പുതിയ വീഡിയോ അപ്‌ഡേഷൻ കാണാൻ ശ്രമിക്കുക.
Thanks, Team Media Companion
SUBSCRIBE : / mediacompanionchannel
=====================
@MediaCompanion
================================
👉 Give feedback and opinions through our
💠email:haimediacompanion@gmail.com
💠Instagram page
mediacompanion_...
💠Facebook: / mediacompanionchannel
💠For business enquiries :
haimediacompanion@gmail.com
🪀Join WhatsApp group chat.whatsapp.com/IxbT5b8yCli...
#pmkisan #pmkmy #pmkisanekyc #പിഎംകിസാൻ #kcc #kccloan #kisancreditcard #mvd
#kseb #Narendramodi #PinarayiVijayan #vdsatheeshan#election #voterid#newslive#pension #bharathrice
#bharathchawal
#pmkisanekyc#landseeding
#പിഎംകിസാൻ#kccloan #kisancreditcard #കിസാൻക്രെഡിറ്റ്കാർഡ് #Keralanews #MediaCompanion
#kisancreditcardkaisebanaye
#kisancreditcardloan
#kisancreditcardmalayalam
#kisancreditcardstatusonlinecheck
#kisancreditcardscheme
#kisancreditcardactivation
#kisancreditcardapplication
#kisancreditcardagriculturefinance
#allaboutkisancreditcard
#agriloankisancreditcard
#kisancreditcarddetails #Kuwaitfire #Kuwaitfireaccident #sureshgopi

Пікірлер: 136
@MediaCompanionChannel
@MediaCompanionChannel 16 күн бұрын
*വിവിധ പദ്ധതി അറിയിപ്പുകൾ വാട്സാപ്പിൽ ലഭിക്കാൻ* chat.whatsapp.com/Ec7MOkdCegK71Hy3karhge
@lathikalathika3941
@lathikalathika3941 16 күн бұрын
നാളിതുവരെ മുടങ്ങാതെ ഈ സഹായം കിട്ടി എത്ര നന്ദി പറഞ്ഞാലും മതിയാവില്ല വളരെ ബുദ്ധിമുട്ടി നിൽകുമ്പോൾ ഈ ചെറിയ തുക വളരെ വളരെ വിലപ്പെട്ടാണ്
@sainapb8477
@sainapb8477 16 күн бұрын
വലിയൊരു ആശ്വാസമാണ് ആ തുക അഭിനന്ദനങ്ങൾ കേന്ദ്ര സർക്കാരിന് 🌹
@josephpi1119
@josephpi1119 16 күн бұрын
വാക്കു പാലിക്കുന്ന മോദിജി സർക്കാരിന് ഒരായിരം അഭിനന്ദനങ്ങൾ, 68 വയസ്സായ ഒരു കർഷകനാണ് ഞാൻ, എന്റെ അറിവിൽ ഇതുപോലൊരു സർക്കാർ കേന്ദ്രത്തിൽ വന്നിട്ടില്ല ഇതുവരെ, മോദിജി സർക്കാരിന് ഒരായിരം നന്ദി, നന്ദി എന്നുള്ളതിന് മലയാളത്തിൽ ഇനി ഏതെങ്കിലും ഒരു പദം വരികയാണ് എങ്കിൽ അതിനുള്ള അർഹത ശ്രീമാൻ മോദിജിക്കും, മോദിജിയുടെ കൂടെ നിന്ന് ഭരണചക്രം തിരിക്കുന്ന എല്ലാവർക്കും ഒന്നാമതായി അർപ്പിക്കുന്നു, ദൈവം സമൃദ്ധിയായി അനുഗ്രഹിക്കട്ടെ. ദൈവത്തിനു മഹത്വം🙏👍👏🌹🎚️
@nairpandalam6173
@nairpandalam6173 16 күн бұрын
നന്ദി സൂചകമായി വോട്ട് കൂടി അദ്ദേഹത്തിന്റെ പാർട്ടിക് കൊടുക്കണം
@kunjikannanmn2030
@kunjikannanmn2030 11 күн бұрын
അഭിനന്ദനങ്ങൾ മോദിജി
@Ramkumarsa8470
@Ramkumarsa8470 16 күн бұрын
ഞങ്ങൾക്ക് നാളിതുവരെ 34,000 രൂപ നൽകിയ സർക്കാറിന് അഭിവാദ്യങ്ങൾ
@sujatharaju9984
@sujatharaju9984 11 күн бұрын
പാവപ്പെട്ടവർക്ക് താങ്ങായി നിൽക്കുന്ന മോദി സർക്കാരിനെ ബിഗ് സല്യൂട്ട്
@malumaluz7534
@malumaluz7534 16 күн бұрын
വളരെ സഹായമാണ് മോദി ജി നന്ദി നന്ദി നന്ദി
@ameerkhanpathukani8569
@ameerkhanpathukani8569 16 күн бұрын
മുടങ്ങാതെ കിട്ടുന്ന ഒന്നേയുള്ളു അത് പിഎം കിസാൻ മാത്രം ആണ്..
@shylaprabhakaran6859
@shylaprabhakaran6859 16 күн бұрын
@shylasuresh3679
@shylasuresh3679 16 күн бұрын
അത് എല്ലാവർക്കും ഇല്ലല്ലോ കർഷകർക്ക് അല്ലെ എത്ര കർഷകർ ഉണ്ട് നമ്മുടെ നാട്ടിൽ
@ameerkhanpathukani8569
@ameerkhanpathukani8569 16 күн бұрын
@@shylasuresh3679 ഡെയ്.. ചെറുകിട കർഷകർക്ക് ആണ് കൊടുക്കുന്നത്... വൻകിട കർഷകർക്ക് 4%പലിശക്ക് വയ്പ്പ കിട്ടും എന്നാൽ 5ഉം 10ഉം സെന്റ് ഉള്ളവർക്ക് കിട്ടുന്നവർക്ക് അത് വലിയ ഒരു ആശോസം ആകും... . 12ആം ക്ലാസ്സ്‌ കഴിഞ്ഞു എല്ലാരും ബിരിതം പഠിക്കാൻ പോയപ്പോൾ ഞാൻ കൃഷിക്ക് ആണ് ഇറങ്ങിയത് ബട്ട്‌ കാലാവർഷം ചതിച്ചു ലോൺ മുടങ്ങി കേസ് ആയി ഈ അടുത്ത ഇടക്കാണ് സെറ്റിൽ ആയതു തന്നെ... ബ്രോ കൃഷി അത്ര എളുപ്പം ഉള്ള ജോലിയല്ല....
@asharajeev2780
@asharajeev2780 16 күн бұрын
മുടങ്ങാതെ കിട്ടുന്ന ഒരേയൊരു ക്ഷേമ പദ്ധതി.കേന്ദ്ര govt🙏👏👍 ജയ് modiji
@soniyavarghese1712
@soniyavarghese1712 16 күн бұрын
വളരെ സഹായമാണ് ഈ പദ്ധതി
@Ali-fx8vx
@Ali-fx8vx Күн бұрын
കേന്ദ്ര ഫണ്ടിൽ നിന്ന് കർഷകർക്ക് എല്ലാ ആനുകൂല്യങ്ങളും കൃത്യമായി ലഭിക്കുന്നുണ്ട് - സർക്കാരിന് അഭിനന്ദനങ്ങൾ
@Kumar456-l3p
@Kumar456-l3p 16 күн бұрын
കേന്ദ്രസർക്കാർ ആയതുകൊണ്ട് അർഹതപ്പെട്ടവർക്ക് ആനുകൂല്യം നൽകുന്നു
@shylasuresh3679
@shylasuresh3679 16 күн бұрын
ആർക്കാണ് കിട്ടുന്നത് കർഷകർക്ക് അല്ലെ
@user-th2kf6ck3r
@user-th2kf6ck3r 16 күн бұрын
അഭിനന്ദനങൾ മോദിജി
@user-uj2mn3pe7r
@user-uj2mn3pe7r 16 күн бұрын
മോദിജി കീ ജയ്. വന്ദേ മാദരം
@GauriP-di3yk
@GauriP-di3yk 16 күн бұрын
കർഷകർക്ക് മാത്രമല്ല എത്ര വിധവകൾ ഉണ്ട് 🙏 അവർക്ക് മാസം എന്തങ്കിലും ഒരു തുക സഹായിക്കാൻ മനസ്സ് വേണം 😢
@ameerkhanpathukani8569
@ameerkhanpathukani8569 16 күн бұрын
@@GauriP-di3yk വിധവ പെൻഷൻ ഉണ്ടല്ലോ...
@rajujohn3298
@rajujohn3298 16 күн бұрын
വാക്ക് പാലിക്കുന്ന മോദിജി many many thanks
@lathaudhayan6189
@lathaudhayan6189 16 күн бұрын
ജയ് മോദിജി 🙏🙏🌹
@sherlybhaskar8280
@sherlybhaskar8280 16 күн бұрын
മോദിജി 🌹🌹👌👌
@Senthil8149
@Senthil8149 16 күн бұрын
ജനങ്ങൾക്കൊപ്പം മോദി സർക്കാർ
@shylasuresh3679
@shylasuresh3679 16 күн бұрын
കോപ്പാണ്
@MallikaSura-dp3xf
@MallikaSura-dp3xf 16 күн бұрын
വലിയ ഉപകാരം
@SureshV-df5ns
@SureshV-df5ns 16 күн бұрын
., Modi ji Suresh Gopi super❤❤❤❤❤❤❤❤
@Senthil8149
@Senthil8149 16 күн бұрын
Good information brother
@JayaprakashRaghav
@JayaprakashRaghav 16 күн бұрын
Good Effort from our companion
@Jameel3670
@Jameel3670 16 күн бұрын
Very very informative video
@radhikakv3014
@radhikakv3014 16 күн бұрын
താങ്ക്സ്
@kamalapv1767
@kamalapv1767 16 күн бұрын
Jyimodiji❤️❤️❤️❤️❤️❤️😍
@sethukumari1458
@sethukumari1458 16 күн бұрын
Thanks modhiji
@sheelathomas5356
@sheelathomas5356 16 күн бұрын
Thank you sir thank you
@anuramesh525
@anuramesh525 16 күн бұрын
Good information
@pramitharumba2260
@pramitharumba2260 16 күн бұрын
നന്ദി മോദി ജി
@santhammajhon192
@santhammajhon192 16 күн бұрын
Thanks Modhiji
@user-dd5rz8rr8r
@user-dd5rz8rr8r 16 күн бұрын
Very good news
@pankajamnarayanan4007
@pankajamnarayanan4007 11 күн бұрын
, നന്ദി മോദിജി
@shyjukr
@shyjukr 16 күн бұрын
Thanks
@rajendranv6909
@rajendranv6909 16 күн бұрын
ജയ് മോഡി ജി
@user-jn5nt8pf7u
@user-jn5nt8pf7u 14 күн бұрын
😢thanks.bro❤❤❤
@SandhyaA-qt9jy
@SandhyaA-qt9jy 16 күн бұрын
@jayasreesasikumar3984
@jayasreesasikumar3984 16 күн бұрын
🙏
@maleeha9626
@maleeha9626 16 күн бұрын
Thanks modiji
@geethaprabhakaran8360
@geethaprabhakaran8360 16 күн бұрын
👍🏼
@sreenivasanmr8775
@sreenivasanmr8775 16 күн бұрын
🙏🙏🙏
@jayarnair765
@jayarnair765 16 күн бұрын
Jai മോദി ജി
@zayyuvlogs1274
@zayyuvlogs1274 16 күн бұрын
🌹🌹🌹
@mohammedashraf9258
@mohammedashraf9258 16 күн бұрын
❤️❤️❤️❤️❤️❤️
@geethamurukan1954
@geethamurukan1954 11 күн бұрын
❤❤
@user-xk2vl3ih2t
@user-xk2vl3ih2t 16 күн бұрын
❤👍👍👍🌹🤝
@georgethomas1472
@georgethomas1472 15 күн бұрын
Heading thonniyathupole kodukkamo
@vargheseedathiruthikaran9244
@vargheseedathiruthikaran9244 16 күн бұрын
Very prompt in disbursement of amount through PM Kissan. Thanks to Modi government 😮😮😮
@user-zs3bt5sj9o
@user-zs3bt5sj9o 16 күн бұрын
Tanks modiji nan oru karshakayane but oru veetammayane enik 36 vayas oru roopa sonthamayi kittunnath kissan mathram orupad nanni😢
@BAAZITH-p7j
@BAAZITH-p7j 7 күн бұрын
Karshakarkk maathramaano kittolu
@AdinanAdu-zt2zn
@AdinanAdu-zt2zn 14 күн бұрын
G00d.
@user-lf8lv5fe1s
@user-lf8lv5fe1s 16 күн бұрын
എനിക്ക് 16 installment vare കിട്ടി 17 installment cash credit aittundu transaction failed aanu kanikkunnathu njan installment vannukondirunnabank account cancel cheythirunnu puthiya accountil cash varan enthu cheyyanam.
@anandhankrishnan3440
@anandhankrishnan3440 16 күн бұрын
Post office account open cheyyu athil cash varum
@Ambika2310
@Ambika2310 16 күн бұрын
Aadyamayittanu government janagalude kayyil kittiya aanukulam 2:37
@Tmp833
@Tmp833 16 күн бұрын
എനിക്ക് ഇതുവരെ കിട്ടിയില്ല😢
@AkhileshAkhil-vm1ky
@AkhileshAkhil-vm1ky 16 күн бұрын
PM.KISAN.KI.JAI
@Jalajaanirudhan15620
@Jalajaanirudhan15620 14 күн бұрын
19 kazhinjum vaghiyavar karshakaralle
@georgethomas1472
@georgethomas1472 15 күн бұрын
Heading antha vishathikranam parajillallo
@user-wu8zl2sx3r
@user-wu8zl2sx3r 16 күн бұрын
പുതിയത് അപേക്ഷ കൊടുക്കുണ്ടൊ
@user-bz2wp2fq9f
@user-bz2wp2fq9f 11 күн бұрын
Adhe sariyane
@user-qy5mh7rc6c
@user-qy5mh7rc6c 16 күн бұрын
Sir, PM kisan puthiya apeksha vachavar EKYC cheyyano?
@MediaCompanionChannel
@MediaCompanionChannel 16 күн бұрын
വേണ്ട..
@user-qy5mh7rc6c
@user-qy5mh7rc6c 16 күн бұрын
@@MediaCompanionChannel 🙏
@anandhankrishnan3440
@anandhankrishnan3440 16 күн бұрын
ജനുവരി പെൻഷൻ കേന്ദ്ര വിഹിതം ഇന്ന് ആർകെങ്കിലും കിട്ടിയോ?
@MediaCompanionChannel
@MediaCompanionChannel 16 күн бұрын
വിതരണം തുടങ്ങി
@SreedeviManoj-e3o
@SreedeviManoj-e3o 16 күн бұрын
എനിക്ക് കിട്ടിയില്ല പതിനേഴാം കടു പ്രഖ്യാപിച്ചപ്പോൾ ഞാൻ ആദ്യമായി ചേർന്നതാണ്
@MediaCompanionChannel
@MediaCompanionChannel 16 күн бұрын
സ്റ്റാറ്റസ് നോക്കുക. അപ്ലിക്കേഷൻ ലെവൽ പൂർത്തിയായതാണോ എന്ന് നോക്കണം
@mapranishali9219
@mapranishali9219 16 күн бұрын
Newly apply chaithatha.16,17 installment kitti.munpilathe 15instalments kittumo?
@SmithaSaji-ls7nv
@SmithaSaji-ls7nv 14 күн бұрын
2 perkukittunnadu..mudagumo
@anithaanitha2692
@anithaanitha2692 19 сағат бұрын
July 23 kittiyilla
@reshmareshu7740
@reshmareshu7740 16 күн бұрын
പുതുതായി ചേരാൻ കഴിയുമോ
@SalalmKlari
@SalalmKlari 15 күн бұрын
ഞാൻ 29.3.2024ൽ അബേക്ഷ കൊടുത്തിരുന്നു ടിസ്റ്റിക്ക ലെവൽaprode stet level pending ഇത് അപ്രൂവ് ആവുമോ?
@bindujacob3220
@bindujacob3220 16 күн бұрын
Firstee❤
@pradeepchandu1970
@pradeepchandu1970 16 күн бұрын
എനിക്ക് എല്ലാം കിട്ടി. മുടങ്ങി യതായിരുന്നു
@prasannakumari3155
@prasannakumari3155 16 күн бұрын
Kee jai motheege
@mohamedkpk4775
@mohamedkpk4775 16 күн бұрын
കുറച്ച് കൂടി കൂട്ടി കിട്ടൂലെ
@shaijubalakrishnan8818
@shaijubalakrishnan8818 16 күн бұрын
2020-ൽ കൊടുത്തതാണ് ഞാൻ. Status -ൽ Pen.ding ആണെന്നാണ് കാണി ക്കു .ന്നത് എന്താണ് ചെയ്യേണ്ടത് Pls reply
@ajesh4219
@ajesh4219 15 күн бұрын
Akshaya il poi kyc update cheyanam ...
@HariHaran-xp8jb
@HariHaran-xp8jb 16 күн бұрын
പാവപ്പെട്ടവർക്ക് പി എം കിസാൻ നിധി മാസം 3000 ആക്കുക. നിർബന്ധമായും കൃഷി ചെയ്തിരിയ്ക്കണമെന്ന് നിഷകർഷിയ്ക്കുക കൃഷി ചെയ്തോ എന്ന് കൃഷി ഓഫീസർമാർ അന്വേഷിച്ചറിയുക. അല്ലാത്തവർക്ക് ഈ നിധി നിഷേധിയ്ക്കുക
@jyothiajith-jp6zx
@jyothiajith-jp6zx 5 сағат бұрын
എനിക്ക് ഇപ്പോൾ കിട്ടുന്നില്ല
@hamzamohammedalirafeeq4578
@hamzamohammedalirafeeq4578 3 күн бұрын
ഒരു thavna മാത്രമേ കിട്ടിയുള്ളൂ
@haritharajeshharitha7368
@haritharajeshharitha7368 13 күн бұрын
എനിക്ക് 11 ഗഡു കിട്ടിയിട്ടുണ്ട് .പക്ഷേ വസ്തു അമ്മയുടെയും അച്ഛനെയും പേരിലാണ് .ഞാൻ ഒരു അവകാശിയെ ഉള്ളൂ.ഇപ്പോൾ കിട്ടാത്തത് എന്തായിരിക്കും.വസ്തു എൻറെ പേരിലേക്ക് മാറ്റിയാലേ ആനുകൂല്യം കിട്ടത്തുള്ള.മറുപടി തരണേ.
@sahidasalam4161
@sahidasalam4161 16 күн бұрын
kyc എന്ത് രേഖയാണ് കൊട്ക്കണ്ടത്
@MediaCompanionChannel
@MediaCompanionChannel 16 күн бұрын
ആധാർ വഴിയുള്ള വെരിഫിക്കേഷൻ ആണ്
@Leaves7080
@Leaves7080 16 күн бұрын
കുറച്ചു കൂട്ടി തന്നാൽ നന്നായിരുന്നു
@muralinair3311
@muralinair3311 16 күн бұрын
എനിക്ക് 16-)0 ഗട് വരെ കിട്ടി, എന്നാൽ 17-)0 ഗഡ് ഇതുവരെ കിട്ടിയില്ല. കാരണം അറിയാമോ...? എങ്കിൽ പറഞ്ഞു തരുമോ.
@ajesh4219
@ajesh4219 15 күн бұрын
Akshaya il poi kyc update cheyyumbol next time pending ulla amount um credit aavum
@Leaves7080
@Leaves7080 16 күн бұрын
ഇതു മാത്രമേയുള്ളു ഒരു ആശ്വാസം
@nithinachu481
@nithinachu481 16 күн бұрын
മോഡി 🙏🥰
@naseerabeevi4027
@naseerabeevi4027 16 күн бұрын
ഞാൻ 2019 ആണ് 3 സെന്റി വാങ്ങിയത് അതിനു കിസാനിൽ അപേക്ഷ ഉണ്ടോ
@ameerkhanpathukani8569
@ameerkhanpathukani8569 16 күн бұрын
@@naseerabeevi4027 കിട്ടും ബ്രോ നിലം ആയിക്കണം.. വീട് ഉണ്ടാകാൻ പാടില്ല
@ammiammi1979
@ammiammi1979 16 күн бұрын
സർ ഞാൻ പലവട്ടം മെസ്സേജ് അയച്ചിരുന്നു എനിക്ക് ഈ പണം കിട്ടാതെ ആയിട്ട് കുറച്ചു കാലമായി അക്ഷയയിൽ പോയപ്പോൾ നികുതി ശീട്ട് അപ്‌ലോഡ് ചെയ്യാത്തതുകൊണ്ടാണെന്നു പറഞ്ഞു അത്‌ ചെയ്തിട്ടും എനിക്ക് പണം വരുന്നില്ല
@MediaCompanionChannel
@MediaCompanionChannel 16 күн бұрын
സംസ്ഥാനതലത്തിലുള്ള വേരിഫിക്കേഷൻ പൂർത്തിയാകാത്തത് ആവാം കാരണം. ആപ്ലിക്കേഷൻ രേഖകൾ വച്ച് പിന്നീട് സമർപ്പിച്ചിട്ടുള്ളതിനാൽ കൃഷിഭവനിൽ കാര്യങ്ങൾ അറിയിക്കുക.
@aradhyaviog5549
@aradhyaviog5549 16 күн бұрын
സർ2024 ൽ eky C ചെയ്യണോ
@MediaCompanionChannel
@MediaCompanionChannel 16 күн бұрын
മുൻപ് ചെയ്തവർ ചെയ്യേണ്ട
@syamalagopinathan4766
@syamalagopinathan4766 16 күн бұрын
Modiji ke ji
@kunjumolkoshy209
@kunjumolkoshy209 16 күн бұрын
സ്വന്തമായി വീടും വസ്തുവും ഒന്നുമില്ലാത്തവർക്ക് എന്തേലും സഹായം കേന്ദ്രത്തിൽ നിന്നും കിട്ടുമോ?
@PramodKm-y4v
@PramodKm-y4v 10 күн бұрын
വലിയ ആശ്വാസം
@ayishabipgd5747
@ayishabipgd5747 16 күн бұрын
. ഒരു വീട്ടിലെ ഭാര്യക്കും ഭർത്താവിനും : അവരുടെ രണ്ടാ ളു ടെ യും പേരിൽ വേറെ വേറ സ്ഥലം ഉണ്ടങ്കിൽ അവർക്ക് രണ്ടാക്കും ഈ പൈസ കിട്ടുകയില്ലേ ?
@sahidasalam4161
@sahidasalam4161 16 күн бұрын
എനിക്ക്ആദ്യമായി ഗഡു 6000 രൂപാ കിട്ടി പിന്നെ ഇത് വരെയും ഒരു രു പാപോലും കിട്ടി ഇല്ല ഞാൻ എന്ത് ചെയ്യണം
@MediaCompanionChannel
@MediaCompanionChannel 16 күн бұрын
സ്റ്റാറ്റസ് നോക്കി അപേക്ഷയിൽ വന്ന പിഴവ് കണ്ടെത്തുക. അത് തിരുത്തിയാൽ തുക വീണ്ടും ലഭിക്കും
@saleelasabu5787
@saleelasabu5787 16 күн бұрын
കിട്ടാത്തവർ എന്ത് ചെയ്യണം
@naseerabeevi4027
@naseerabeevi4027 16 күн бұрын
ഞാൻ 2019 ആണ് മൂന്ന് സെന്റ് വസ്തു വാങ്ങിയത് ഇതിൽ പുതിയ അപേക്ഷ വയ്ക്കാമോ
@ameerkhanpathukani8569
@ameerkhanpathukani8569 16 күн бұрын
@@naseerabeevi4027 2019-2020 land കരം അടച്ചതാണെങ്കിൽ കിട്ടില്ല.. 2018-2019 ആണേൽ കിട്ടും
@user-nx6uk9wj7b
@user-nx6uk9wj7b 16 күн бұрын
മുടങ്ങാതെ കിട്ടുന്ന ഒന്നേ ഉള്ളു
@snehanathpt4040
@snehanathpt4040 10 күн бұрын
വളരെനല്ലത് പാവപ്പെട്ടവന്റെ കൈതാങ്ങു
@shihabNk-cz1di
@shihabNk-cz1di 16 күн бұрын
ഇപ്പോൾ പുതു കാൻ pattumo💥💥
@MediaCompanionChannel
@MediaCompanionChannel 16 күн бұрын
ഇപ്പോൾ പുതുക്കേണ്ട ആവശ്യമില്ല
@unnikrishnannair6518
@unnikrishnannair6518 16 күн бұрын
കർഷകർക്ക്: അല്ല കിട്ടുന്നത്: ഭാഗ്യവാന്മാർക്ക് ..... കേരളത്തിൽ അത് കൊണ്ട് വോട്ട് കിട്ടൂല.....
@ChackochanAuguesthy-vi7on
@ChackochanAuguesthy-vi7on 15 күн бұрын
Nee.onnum.parayeda PM.kissan.samman.nedi.jagalkku Kerthiya.maaye.kettum.
@dijedijee6577
@dijedijee6577 16 күн бұрын
BJP GOVERNMENT 🧡 🧡
@BabuPs-yx7ro
@BabuPs-yx7ro 15 күн бұрын
മോദിജി ജയ് SG ജയ് ബിഗ് സല്യൂട്ട്
@Sunishks-ho5eb
@Sunishks-ho5eb 16 күн бұрын
ഒരു റേഷൻ കാർഡിൽ പേരുള്ള രണ്ട് ആളുകൾക്കാണ് ഇത് കിട്ടിക്കൊണ്ടിരിക്കുന്നത് പക്ഷേ ഈ രണ്ടുപേരുടെ പേരിലും സ്വന്തമായി കരം കെട്ടുന്ന ഭൂമി ഉണ്ടായിരിക്കണം എന്നാണ് പറഞ്ഞിരുന്നത് അതനുസരിച്ച് കിട്ടുന്ന നിരവധി ആളുകൾ ഉണ്ട്
@ChackochanAuguesthy-vi7on
@ChackochanAuguesthy-vi7on 10 сағат бұрын
Patti.nunayan.vedeyan
@Binum4757
@Binum4757 16 күн бұрын
Good information
@user-rh5vq5tr7g
@user-rh5vq5tr7g 11 сағат бұрын
🙏🙏
@vineethapv9802
@vineethapv9802 16 күн бұрын
Thanks
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 9 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 9 МЛН