കാന്തപുരം ചെറിയ AP ഉസ്താദ് വഫാത്തായ ശേഷം വീട്ടിൽ നടന്ന അതിശയിപ്പിക്കുന്ന സംഭവം Kanthapuram Usthad

  Рет қаралды 187,297

Zahra Media

Zahra Media

Жыл бұрын

ചെറിയ എ പി ഉസ്താദ് നമ്മോട് വിട പറഞ്ഞു Ap Muhammed Musliyar Kanthapuram
kanthapuram usthad
ap muhammed musliyar kanthapuram
കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാർ
കാന്തപുരം മുസ്‌ലിയാർ ap muhammed musliyar kanthapuram
KANTHAPURAM AP MUHAMMED MUSLIYAR
AP Muhammed Musliyar | AP Usthad
എ.പി.മുഹമ്മദ് മുസലിയാര്‍ കാന്തപുരം ​| AP Muhammed Musliyar
Perod Usthad | AP Muhammed Musliyar
Kanthapuram AP Muhammed Musliyar
#kanthapuram_usthad #kanthapuram
#cheriya_ap_usthad #കാന്തപുരം
#ap_muhammed_musliyar
.........................................................................................................
Content Owner:
Zahra Media
Islamic Studio
Ph: +91-8289967313

Пікірлер: 251
@unknown97781
@unknown97781 Жыл бұрын
അല്ലാഹു എ പി ഉസ്താദിനും നമുക്കെല്ലാവർക്കും ദീർഘായുസ്സും നൽകട്ടെ അതിലുപരി ചെറിയ എ പി ഉസ്താദിന്റെ കബറിടം വിശാലമാക്കട്ടെ
@Shajahanshaji2716
@Shajahanshaji2716 Жыл бұрын
ആമീൻ
@salahiworld1976
@salahiworld1976 Жыл бұрын
Aameen
@muthumuthoos1644
@muthumuthoos1644 Жыл бұрын
അല്ലാഹ് അവരൊക്കെ ഭാഗ്യവാന്മാർ ആണ് ഉസ്താദിന്റെ ദർജ അല്ലാഹു ഉയർത്തി കൊടുക്കട്ടെ ആമീൻ
@beastgaming-xr4ry
@beastgaming-xr4ry Жыл бұрын
ഉസ്താതിനും ഞങ്ങൾക്കും ആഫിയത്തോടെയുള്ള ദീഘായാസും അത്രയും കാലം ഇബാദത്ത് എടുക്കാനുള്ള തൗഫീഖും നൽകണേ തമ്പുരാനേ
@ajrmedia4163
@ajrmedia4163 Жыл бұрын
Aa
@razijeeli2300
@razijeeli2300 Жыл бұрын
അള്ളാഹ് ഞങ്ങളെ ആലിമീങ്ങൾ ക് നീ ആഫിയത്തുള്ള ദീര്‍ഘായുസ്സ് നൽകണേ ആമീന്‍
@muhsinap2229
@muhsinap2229 Жыл бұрын
Ameen
@nadha.....4212
@nadha.....4212 Жыл бұрын
Aameen 🤲😭
@moosinamoosi973
@moosinamoosi973 Жыл бұрын
Aameen
@st9572
@st9572 Жыл бұрын
Kazhiyanoooooooooooooooooooommmmmmmmm🤣🤣🤣
@shahlasherin1508
@shahlasherin1508 Жыл бұрын
Aameen
@sakeer26
@sakeer26 Жыл бұрын
Masha Allahu
@ismailm4500
@ismailm4500 Жыл бұрын
Aameen
@febinafebina2705
@febinafebina2705 Жыл бұрын
allahuve njgalkum nalla maranam tharane allah
@bappunellichodekavanoor6176
@bappunellichodekavanoor6176 Жыл бұрын
ഞങ്ങളെ നാട്ടിലാണ് വന്നത്. ഉസ്താദിന്റെ വ അള് കേൾക്കാൻ ഞാനും വന്നിരുന്നു
@ss-qc7sn
@ss-qc7sn Жыл бұрын
Jhanghalk allavarkum aakibath nannavan vendi duaacheyyane usthade
@user-qq2pt1td9d
@user-qq2pt1td9d Жыл бұрын
آمين يا رب العالمين 😢
@abdulhameedmalbari5526
@abdulhameedmalbari5526 Жыл бұрын
آمين يا رب العالمين
@mohammedaalimohammedali2724
@mohammedaalimohammedali2724 Жыл бұрын
ആമീൻ' അളഹു എല്ലാവരെയും ശഹാദത്ത് കലിമ ചെല്ലി മരിപ്പികട്ടെ' ആമീൻ
@habeeba_abi5078
@habeeba_abi5078 Жыл бұрын
Aameen ya rabbal alameen
@ayishaafrahadiya8817
@ayishaafrahadiya8817 Жыл бұрын
Aameen 🤲😭
@shanifabeevi1612
@shanifabeevi1612 Жыл бұрын
Aameen aameen aameen aameen aameen aameen aameen aameen aameen
@hashimmadavana9754
@hashimmadavana9754 Жыл бұрын
Yaa allah
@shaheenaabbaskb3543
@shaheenaabbaskb3543 Жыл бұрын
Mashallah
@arshadmk5581
@arshadmk5581 Жыл бұрын
Aameen ya rabbul aalameen
@sabeedaaboothalib9174
@sabeedaaboothalib9174 Жыл бұрын
ആമീൻ 🤲🕋
@ahmedsaeed1242
@ahmedsaeed1242 Жыл бұрын
മമ്പ ഉൽ ഉലൂമിൽ വന്നപ്പോൾ കണ്ടു ഉസ്താദിനെ
@khadarmunamkadavu6511
@khadarmunamkadavu6511 Жыл бұрын
ശംസു ഉലുമ ഇ. കെ. ഉസ്താദിന്റെ പേരിൽ ദിക്ർ ചൊല്ലതെ എതെ E. K. ഉസ്താദ് ദിക്ർ ചേലിറ്റണ് മരിച്ചത് അല്ലാഹുവേ അവരെ കൂടെ ഞാങ്ങളെയും സ്വർഗതിൽ കടതെണേ
@khadarmunamkadavu6511
@khadarmunamkadavu6511 Жыл бұрын
ഗ്രൂപ്പില്ലതെ ജീവിക്കണം
@muhammadvaseem2016
@muhammadvaseem2016 Жыл бұрын
@@khadarmunamkadavu6511 വലിയ പണ്ഡിതൻ മാരോട് ആദിയം പറഞ്ഞു കൊടുക്കണം സാദാരണക്കാർക് ഗ്രുപ്പ് ഇല്ല നല്ല പോലെ ഇൽമ് പഠിച്ചവർക്കാണ് ഗ്രുപ്പ്
@saradubai5926
@saradubai5926 Жыл бұрын
Nannavado
@shamlanizar8467
@shamlanizar8467 Жыл бұрын
أمين
@fadhisharf7802
@fadhisharf7802 Жыл бұрын
ആമീൻ
@saleemsaleem7406
@saleemsaleem7406 Жыл бұрын
Usthad ummakkum uppAkkumvendi dhuha cheyyanam
@milanomecca4002
@milanomecca4002 Жыл бұрын
Cherieppy usthu ouliya
@Sinumonsvlog
@Sinumonsvlog Жыл бұрын
yes
@muhammedkr
@muhammedkr Жыл бұрын
വേഷങ്ങൾ വേഷങ്ങൾ
@abuabutwahir2716
@abuabutwahir2716 Жыл бұрын
അതേലോ
@abuabutwahir2716
@abuabutwahir2716 Жыл бұрын
@@muhammedkr 😏
@abdurahman1262
@abdurahman1262 Жыл бұрын
🤲
@aminarawha5138
@aminarawha5138 Жыл бұрын
امين يارب العالمين الله 🤲😪😥
@hayarniza1791
@hayarniza1791 Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@anasmp708
@anasmp708 Жыл бұрын
ആമീൻ 🤲🏻
@asya9177
@asya9177 Жыл бұрын
Ameen Ameen Ameen 🤲
@raseena.p9929
@raseena.p9929 Жыл бұрын
ആമീൻ 🤲🤲🤲😭😭😭
@rashidabushair333
@rashidabushair333 Жыл бұрын
Njanjalude akibath nannakkanee Allah🤲🤲😔
@rukkiya9170
@rukkiya9170 Жыл бұрын
ആമീൻആമീൻ
@rashidabushair333
@rashidabushair333 Жыл бұрын
Masha allah
@abdulsathar2596
@abdulsathar2596 Жыл бұрын
ഈ യാസീന്റെ അ ത്ഥം i ഒന്ന് പ്രസംഗിചാൽ വളരെ നന്നാവുമായിരുന്നു. പ്ലീസ്
@maxmean9206
@maxmean9206 Жыл бұрын
😭😭
@Nasar-og2ww
@Nasar-og2ww Жыл бұрын
Ameen🤲🤲🤲
@hashirhash5956
@hashirhash5956 Жыл бұрын
Kooduthal karamath kadhakal pratheekshikunnu.. ennal alle jaaram business usharakan pattoo🥰
@ramlan5763
@ramlan5763 Жыл бұрын
Mashaallah
@kadeejasali6471
@kadeejasali6471 Жыл бұрын
Ameenyarabbalalameen😭😭😭😭🤲🤲🤲🤲🤲
@peacesmileandlove6150
@peacesmileandlove6150 Жыл бұрын
Nalla samayath Nalla pravarthi il ullappol kalimath thauheed chellitallathe Njangalude Roohine nee pidikalle الله 🤲😢
@khairsv8078
@khairsv8078 Жыл бұрын
حلاوة الإيمان പൂർത്തിയാക്കൂ
@alavivengara1372
@alavivengara1372 Жыл бұрын
السلام عليكم ورحمةالله و بركاته ماشاء الله تبارك لأ حول ولا قوة ألا بالله امين واصيكم بالد عاء اللهم طول اعمارنا في طاعة الله ورسوله واوصلنا إلي خير مقاصدنا في جميع أمور الدين والدنيا و الآخر ة امين وارجوامنكم ان تدعو ا صلاح ذرياتنا بارا لوالديهم نافعا ف الدارين امين واجعل ذرياتنا فقهاء في الآخر ة امين وارجوامنكم ان تدعو للتوفيق لاهلينا حجا مبرورا وعمرة مقبولة مع العافية والسلامة والعزة والراحه والمرح و السرور وادفع عنا وعنكم من جميع البلايا والشرور ومن شرور الظالمين والحاسدين وقتا جميعاً افات الدنيا وعذاب الآخرة جزاكم رب الجزاء عاجل وءاجلا انشاء الله وفقنا الله واياكم لمافيه خيرالدنيا والاخرة امين وصلي علي حبيبنا محمد صلى الله عليه واله واصحابه واهل بيته اجمعين امين واصيكم بالد عاء
@safiyama5780
@safiyama5780 Жыл бұрын
Assalamu alaikum ee madavana ustadilninn ente ummak undaya oru anubhavam :ente vappichi ude Kadayil vararundayirunnu. Appointment Chaya kudichchu Baki ummakk vechu Neeti umma ude ariv kedinal Vangi illa Embalming oru Christian stree Adi vangi kudichu avar Islamil varikayum Madaprasamgam kettu vannitt adupole Quran oti prasnangalm parayumayirunnu Ennal ente ummak onnum parayan Kitula sulaikatta kurach nal mump mariachiu avarudeyum ente vappichiudeyum qabar visalamakki magfirath nalkane Allah ente ummak afiyathum arogyavum Nalkane nadha Aameen ya rabil aalameen
@AbdulRazak-fu1oe
@AbdulRazak-fu1oe Жыл бұрын
എൻ്റെ പ്രതികരണം ഒരു ഖുർആൻ വചനത്തിലൂടെയാണ് .ഈ വചനം EK / AP വിഭാഗക്കാരുടെ കണ്ണ് തുറപ്പിക്കേണ്ടതാണ് അല്ലാഹു മുന്നറിയിപ്പ് തരുന്നു " മരിച്ചവർ കേൾക്കില്ല. അത് കൊണ്ട് ഇസ്തിഗാസയിലൂടെ അവരോട്. സഹായം ചോദിച്ചാൽ ഖിയാമം വരെ ഉത്തരവും ചെയ്യില്ല .തുടർന്ന് EK / AP ക്കാർ കണ്ണ് തുറന്ന് വായിച്ച് മനസിൽ. മറക്കാതെ സൂക്ഷിക്കേണ്ട ഒരു വൻ മുന്നറിയിപ്പ് കൂടി തരുന്നുണ്ട് അല്ലാഹു " ഖിയാമം നാൾ വരെ തനിക്ക് ഉത്തരം തരാത്തവരെ ,തരാൻ കഴിയാത്തവരെ വിളിച്ച് പ്രാർത്ഥിക്കുന്നവനേക്കാൾ വഴി പിഴച്ചവൻ ആരുണ്ട് ? (അഹ്ഖാഫ്: 5) ആരാണ് ജാറം / മഖാം / ദർഗകളിൽ പോയി മരിച്ചവരോട് സഹായം തേടി പ്രാർത്ഥിക്കുന്നത് ?EK / AP വിഭാഗക്കാർ തന്നെയല്ലേ? ഇവർ മുഴുവൻ വഴി പിഴച്ചവരാണെന്ന് മുന്നറിയിപ്പ് തരുന്നത് അല്ലാഹു തന്നെയാണ് ! ഈ ഭയപ്പെടുത്തുന്ന സത്യം ഉസ്താദുമാർ മനസിലാക്കണം. .ശിർക്കിൽ നിന്ന് പിന്തിരിഞ്ഞ് ,തൗഹീ ദിലേക്ക് വരണം .റസൂൽ കൽപിച്ചത് പോലെ ഉയർന്ന് നിൽക്കുന്ന ഖബറുകളായ ജാറം / മഖാം / ദർഗകൾ തട്ടി നിരപ്പാക്കി റസൂലിനെ പിൻപറ്റി അനുസരിക്കണം .അല്ലാഹു ഹിദായത്ത് നൽകട്ടേ ആമീൻ
@muhammedmuzammilc1021
@muhammedmuzammilc1021 Жыл бұрын
എന്നിട്ട് ഒന്നാം ഖലീഫാ അബൂബക്കർ സിദ്ധീഖ് (റ) വഫാതാകുന്നതിന് മുമ്പ് റസൂലുല്ലാ (സ) യുടെ ഖബർ ശരീഫിന് അരികിൽ എന്നേ മറവ് ചെയ്യുന്നതിന് വേണ്ടി, വഫാതായി കിടക്കുന്ന മുത്ത് നബിയോട് സമ്മതം ചോതിക്കാൻ ആവശ്യപ്പെട്ടതോ? ചോതിച് സമ്മതം ലഭിച്ചതിന് ശേഷമല്ലേ സിദ്ധീഖ് തങ്ങളെ അവിടെ മറവ് ചെയ്തത്
@muhammedpmubarak8021
@muhammedpmubarak8021 Жыл бұрын
കഴുത......അർത്ഥം അറിയില്ലെങ്കിൽ മിന്ദാതിരുന്നൂദെ
@in-visible-man
@in-visible-man Жыл бұрын
Poda mujahid potta
@mohammedalimali8163
@mohammedalimali8163 Жыл бұрын
Marichavarod Salam paranjal kelkkumo?? Salam madakkumo??
@bachuhibalalu
@bachuhibalalu Жыл бұрын
മരിച്ചവരെ ജീവിപ്പിക്കുന്ന ആളുകൾ നിങ്ങളെ അടുത്തുണ്ടല്ലോ...
@offline673
@offline673 Жыл бұрын
മരിച്ചവരെ ജീവിപ്പിക്കുക എന്നത് നബിമാർക്കും /ചില ഔലിയാക്കൾക്കും കഴിയും എന്നത് വിശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നുന്നുണ്ട് എങ്കിൽ അത് ഈമാൻ ഇല്ലാത്തതിന്റെ ലക്ഷണം ആണ്, യുക്തിവാദത്തിലേക്ക് ഉള്ള ഒരു യാത്ര, മുജാഹിദുകളുടെ വലിയ ശൈഖ് ആയ ഇബ്നു തീമിയ ഇത് പഠിപ്പിക്കുന്നുണ്ട്. മുജാഹിദുകൾ പറയുന്നു. " ഇബ്നു തീമിയ്യ മുപ്പതാം വയസ്സിൽ അവസാനത്തെ മുജ്തഹിദ് എന്ന സ്ഥാനത്തിന് അർഹനാവുകയും ചെയ്തു. ഇബ്നു തീമിയ്യ മുസ്ലിംകൾക്കിടയിൽ പടർന്ന്‌ പിടിച്ച അന്ധവിശ്വാസങ്ങൾക്കും ദുരാചാരങ്ങൾക്കുമെതിരിൽ പടവാളേന്തി . " ( ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തിനൊരാമുഖം - കെ. എൻ. എം. പ്രസിദ്ധീകരണം , പേജ് : 8,9 ) ഇബ്നു തീമിയയുടെ വാദങ്ങൾ 1) കറാമത്തുകൾ വലിയ്യിന്റെ ആവശ്യാനുസൃതം ഉണ്ടാകു ന്നതാണ് . ومما ينبغي ان يعرف ان الكرامات قد تكون بحسب حاجة الرجل ( فتاوي ابن تيمية ١١/١٥٧) ഫതാവ ഇബ്നു തീമിയ്യ വാ : 11 പേ : 157, .
@muhammedmuzammilc1021
@muhammedmuzammilc1021 Жыл бұрын
അത് അമ്പിയാക്കളിൽ പെട്ട ഈസാ നബി(അ) മുതലുണ്ട്
@hashirhash5956
@hashirhash5956 Жыл бұрын
@@offline673 Eisa nabik aa kayiv koduthitind ennu vech ningalude CM nu aa kayivu kittum ennano ?🙄
@qwqwmusthafaok9449
@qwqwmusthafaok9449 Жыл бұрын
Aamein Aamein
@BoldKing71
@BoldKing71 Жыл бұрын
കറാമത്ത് എല്ലാം പകര ഉസ്താദിനെ കൊണ്ട് പറയിക്കണേ.
@muthumuthoos1644
@muthumuthoos1644 Жыл бұрын
എല്ലാ aalimeengalkum ആരോഗ്യത്തോടെ ഉള്ള aafiyath ഉള്ള deergayus നൽകണേ അല്ലാഹ്
@LOVEISLIFE-ke4mz
@LOVEISLIFE-ke4mz Жыл бұрын
കറാമത്തുകള്‍ ഉത്ഘാടനം കഴിഞ്ഞു...ഇനി കറാമത്തിന്‍റെ രാവുകള്‍...
@farhan-bp2dr
@farhan-bp2dr Жыл бұрын
Duha.cayyanm.usthade
@majeedkc9740
@majeedkc9740 Жыл бұрын
എന്താണ് അത്ഭുത സംഭവം? Caption കൊടുക്കുന്നത് reach കൂട്ടാൻ ആണോ? മുനാഫിഖ് ആകല്ലേ
@babulmadheena5413
@babulmadheena5413 Жыл бұрын
ما شاء الله.... الحمد لله.... الله أكبر ولى لله الحمد 🕋😭🕋💚🌹
@rafeekgadiyar5089
@rafeekgadiyar5089 Жыл бұрын
,,😭😭🤲🤲🤲
@ansar.p.v8473
@ansar.p.v8473 Жыл бұрын
കുറെ മുഖസ്തുതിക്കാർ ഇറങ്ങിയിരിക്കുന്നു. ദീൻ പറയുന്നതിന് പകരം വ്യക്തിപൂജയ്ക്ക് ആളുകളെ പ്രേരിപ്പിക്കുന്ന കുറെ കോമരങ്ങൾ .... അള്ളാഹ്... ഇവറ്റകളുടെ ഫിത്നയിൽ നിന്നും സുന്നത്ത് ജമാഅത്തിനെ രക്ഷിക്കണേ റബ്ബേ...
@abdurahman1262
@abdurahman1262 Жыл бұрын
Ameen
@sainabavilayil9554
@sainabavilayil9554 Жыл бұрын
ആമീൻ
@haneena4052
@haneena4052 Жыл бұрын
ഹേ മനുഷ്യാ നിങ്ങൾ യഥാർത്ഥത്തിൽ അല്ലാഹുവിനെ ഭയക്കുന്നുണ്ടോ? ഉണ്ടെങ്കിൽ ഇങ്ങനെ പറയാനുള്ള മനസ്സ് നിങ്ങൾക്കുണ്ടാവില്ല. നിങ്ങൾ ഇസ്ലാം ദീനിനെപ്പറ്റി ഒന്നും പറയാതെ കറാമത്തുകൾ പറഞ്ഞ് നടക്കുന്ന നിങ്ങൾക്കും ഒരു നാൾ മരണം രുചിക്കേണ്ടി വരും എന്നോർത്തോളൂ. വർഷങ്ങളോളം കിതാബ്‌ പഠിച്ചതാണോ ഇതൊക്കെ?
@kabeerkabaradi4300
@kabeerkabaradi4300 Жыл бұрын
Ww
@sherinsherin3603
@sherinsherin3603 Жыл бұрын
Ee തമ്പ് നൈൽ എഡിറ്റ് ചെയ്ത ആപ്പ് ഏതാണ്
@ziyad391
@ziyad391 Жыл бұрын
ആമീൻ 🤲🤲🤲🤲🤲🤲🤲🤲
@samkandathil7764
@samkandathil7764 Жыл бұрын
Valich neetathe nalla reethyil prasanggichal pore ? Manushyark manasilavan vendiyale yella prabhashanavum,
@user-tk6kd6vp4z
@user-tk6kd6vp4z Жыл бұрын
🌹🌹🌹ഇംഗ്ലീഷ് തീരെ അറിയാത്ത 4 വയസു മുതൽ 12 വയസുവരെ ഉള്ള കുട്ടികൾക്ക് ഇംഗ്ലീഷ് ലെറ്റേഴ്സ് മുതൽ സന്റൻസ് വരെ എഴുതാനും വായിക്കാനും 2 മാസംകൊണ്ട് പ്രേത്യേക പഠനരീതി ഉപയോഗിച്ച് ഓൺലൈനായി പഠിപ്പിച്ചു കൊടുക്കുന്നു ആവശ്യമുള്ളവർ കോണ്ടാക്ട് ചെയ്യുക എട്ട്, ഏഴ് , ഒന്ന്, നാല്,മൂന്നു, നാല്, ഒന്ന്,മൂന്നു, പൂജ്യം, അഞ്ജ്.
@johnjafarjanardhanan
@johnjafarjanardhanan Жыл бұрын
ok
@itsmekunju1944
@itsmekunju1944 Жыл бұрын
Usthath paranjath thettalle,allahuvine aradhikkuvan aarogyathode ulla aayussine neettitharan alle allarum agrahikkendathum dua cheyyendathum,allathe naariya duniyavenn paranju nadakkunnathu nallathano
@mansoorpandakkal3609
@mansoorpandakkal3609 Жыл бұрын
അല്ലാഹുവേ നമ്മുടെ എല്ലാ ഉസ്താദുമാർക്കും വലിയ കറാ മത് കാണിക്കാൻ നീ തൗഫീഖ് ചെയ്യണേ അല്ലാഹ് അവർ വലിയ വർ ആണ്
@shafeeqakkara8656
@shafeeqakkara8656 Жыл бұрын
കറാമത് പൊട്ടി പുറപ്പെടാൻ തുടങ്ങിയോ
@newtricks5170
@newtricks5170 Жыл бұрын
കറാമത്തുകളൊക്കെ പുറത്ത് വിട്ടോളൂ
@amtk9768
@amtk9768 Жыл бұрын
തുറക്കുമ്പോൾ തന്നെ ?പരസ്യമാ കാണുന്നത്
@muhammedmuzammilc1021
@muhammedmuzammilc1021 Жыл бұрын
അതിന് ഞങ്ങളാണോ ഉത്തരവാദി?
@rasheedabdul1518
@rasheedabdul1518 Жыл бұрын
ഈമാന്റെ മാധുര്യം എവിടെ... ആ വിശദീകരണം വിട്ടുപോയി..
@ummulkuluthpp6468
@ummulkuluthpp6468 Жыл бұрын
Adutha jaram kettippkkarayi
@tropicaland3040
@tropicaland3040 Жыл бұрын
അത് എന്താ ജിന്നു മുകളിലാണോ
@abdulgafoorabdulgafoor2116
@abdulgafoorabdulgafoor2116 Жыл бұрын
Brabhashanm chydu jeevikkanam. Mowliyaakkan mar. Jolik poy. Nabi kanicha pole jeevikkuga
@sakmpd3885
@sakmpd3885 Жыл бұрын
അതാവരുന്നു വീണ്ടും ഒരു മകമ്പര
@UmarUmar-fd4nk
@UmarUmar-fd4nk Жыл бұрын
Ithu mattaru veettil nadanna sambavamanu Allathe ap usthaththinte verettol alla
@muhammedmuzammilc1021
@muhammedmuzammilc1021 Жыл бұрын
Aanennn paranjo
@kunhammadc6820
@kunhammadc6820 Жыл бұрын
ഇപ്പോഴത്തെ മുസ്ല്യ ർ മാർ മൊത്തമായി ജാഹിലിങ്ങൾ അന്നോന്
@MS-oo6ej
@MS-oo6ej Жыл бұрын
Quaran, ഹദീസ് പറഞ്ഞ് കൊടുക്കൽ നിർത്തിയോ...... ഇപ്പോൾ ഇങ്ങനെത്തെ കാര്യങ്ങൾ ആണോ target 🤔 3, 4 മണിക്കൂർ പ്രസംഗം കേട്ടാലും ഇത് തന്നെ പല രീതിയിൽ വിശദികരിച്ചു കൊണ്ടേയിരിക്കുന്നു
@bumohammed1967
@bumohammed1967 Жыл бұрын
മഹാനവർകൾക്ക് ഒരുപാട് കറാമത്തുണ്ടായതായി കേട്ടിരുന്നു . അതിന്റെ ഒരു പരമ്പര ഉടനെ പ്രതീക്ഷിക്കുന്നു .
@aliakbarp1795
@aliakbarp1795 Жыл бұрын
Niyokke chattal bhoomikk lure bharm kurayum
@hudaif4284
@hudaif4284 Жыл бұрын
മെഗാ പരമ്പര പ്രതീക്ഷിക്കുന്നു.
@mush8371
@mush8371 Жыл бұрын
Yukthivaadhikal puthiya videokk kaathirikkunnu.. thallikkod...
@salimns30
@salimns30 Жыл бұрын
Ow eni karamathinte perumazhayalle
@aliakbarp1795
@aliakbarp1795 Жыл бұрын
Yukthi vathi karamaththundo Aarkundakum
@mohammeddubai768
@mohammeddubai768 Жыл бұрын
ഉസ്താതിന്റെ,,,കരാമത്, പറ
@alipadayan9222
@alipadayan9222 Жыл бұрын
എന്താണു് ഉസ്താ ദെ ചെറിയ Apഉസ്താദിറ്റെവിട്ടിൽ നടന്ന അതിശയിപ്പികുന്ന സംഭവം?? ഒന്നും പറഞ്ഞില്ലല്ലേ;Ap പേരു് വെച്ചാൽ സസ്ക്രയിബ് കൂടും അല്ലെ
@newtricks5170
@newtricks5170 Жыл бұрын
ഇതിന് ഇൽമിന്റെ സദസ്സ് എന്ന് പറയാൻ പറ്റുമോ
@abdullatheefpunnakkottil4059
@abdullatheefpunnakkottil4059 Жыл бұрын
ഇടയിലുള്ള പരസ്യം ഒന്ന് ഒഴിവാക്കിക്കൂടെ
@AbdulQadir-lu7ee
@AbdulQadir-lu7ee Жыл бұрын
പുതിയ കരാമത് കച്ചവടവുമായി ഇറങ്ങിയിട്ടുണ്ട്, വൈരാജ വൈ onnuvechal രണ്ട് രണ്ടു വെച്ചാൽ നാല് കട്ടമറിഞ്ഞാൽ കാണുന്ന പടം
@abuabutwahir2716
@abuabutwahir2716 Жыл бұрын
അപ്പൊ karamath ഇല്ലെന്നാണോ പറയുന്നത് നിങ്ങൾ
@ijasahmed2887
@ijasahmed2887 Жыл бұрын
😀😀😀
@salimka3935
@salimka3935 Жыл бұрын
എന്താ നിങ്ങൾ പറയുന്നത്?
@ijasahmed2887
@ijasahmed2887 Жыл бұрын
ഇത്രയും വലിയ ഉസ്താദ്മാർ ഉണ്ടായിട്ട് ദിവസവും വീടിനു മുന്നിൽ പിരിവിനു വന്നിട്ട് കുടുങ്ങി... കയ്യില്ലെങ്കിൽ എന്തിനാ സ്ഥാപനം ഉണ്ടാക്കുന്നത്...കൊറോണ വന്നു എത്രോ യതീം മക്കളെ വളർത്താൻ കഷ്ടപ്പെടുന്ന ഉമ്മമാർ ഇവർക്കും ഒരു സംഘ്യ കരുതണം
@shameerbhrn9545
@shameerbhrn9545 Жыл бұрын
Karamathundoooo😜😜😜😜😜
@gasnimonalisa6026
@gasnimonalisa6026 Жыл бұрын
Parasyam haram haraam haraaaaam aanu moinee
@muhammedmuzammilc1021
@muhammedmuzammilc1021 Жыл бұрын
പരസ്യം ഹറാമല്ല ഹറാമായ പരസ്യം ഹറാമാണ്
@nishauh577
@nishauh577 Жыл бұрын
ഇനി എന്തെല്ലാം കേൾക്കാൻ കിടക്കുന്നു പകരയൊക്കെ ഉള്ളത് കൊണ്ട് ബാലമംഗളം ഇപ്പോൾ വാങ്ങാറില്ല 😄😄😄
@Sinumonsvlog
@Sinumonsvlog Жыл бұрын
കഷ്ടം
@muthunabiishatam3101
@muthunabiishatam3101 Жыл бұрын
Nallapole kaliyakikolu. Kutam parajolu. Sontham hamale matullVank poyikitum. Kaliyaki avasaanam aqibath. Moshamaayi pokendivarum
@abuabutwahir2716
@abuabutwahir2716 Жыл бұрын
നിന്റെ ഒക്കെ അവസ്ഥ കഷ്ടം
@hashirhash5956
@hashirhash5956 Жыл бұрын
🤣🤣🤣🤣🤣
@Jaihind-sena
@Jaihind-sena Жыл бұрын
മോൾ യാസീൻ പഠിച്ചിട്ടുണ്ട് എന്ന് ഇപ്പോഴാണോ ഉപ്പ അറിയ്യുന്നത് 😁😁😁
@mohammedalim3933
@mohammedalim3933 Жыл бұрын
ഇനി താങ്കളും വലിയ എപി ഉസ്താദ് മരിക്കുന്നതിന്റെ മുമ്പ് മരിക്കാൻ നോക്കു എപിയുടെ ദുആ കിട്ടുമെല്ലൊ ???
@abidvot2472
@abidvot2472 Жыл бұрын
കളി ആക്കണ്ട. കാന്തപുരം ഉസ്താദിനെ അനുയായികൾ സ്നേഹിക്കുന്നത് പോലെ സ്നോഹിക്കുന്ന ഒരു നേതാവ് ഈ നൂറ്റാണ്ടിൽ ഉണ്ട് എന്ന് തോന്നുന്നില്ല. കാന്തപുരം ഉസ്താദ് ഹോസ്പിറ്റലിൽ സീരിയസ് ആയപ്പോൾ ഞാൻ ചിന്തിച്ചു ഈ അടുത്ത് മരിച്ച ഏപി ഉസ്താദിൻ്റെ വലിയ മുഹിബായിരുന്ന പഴശി ഉസ്താദ് എത്ര ഭാഗ്യവാൻ കാരണം ഉസ്താദിൻ്റെ ഈ വാർത്ത കോൾക്കണ്ടി വന്നില്ലല്ലോ......
@suvaibasuvaiba4201
@suvaibasuvaiba4201 Жыл бұрын
കളിയാകേണ്ട
@abdulkareemkelat1763
@abdulkareemkelat1763 Жыл бұрын
സ്വന്തത്തിനെ ഉയർത്തിക്കാട്ടരുതല്ലോ ❓️പറയാതെ പറയുന്നുണ്ടോ ❓️ദേഷ്യംതോന്നരുത്. നാടന്മാർക് തള്ള് ആയിതോന്നിപ്പോകും
@haideralipv
@haideralipv Жыл бұрын
പിന്നെ എന്തിനാണ് നാറിയ duniyavil AP അബൂബക്കര്‍ ഉസ്താദിന്റെ ആയുസ്സ് കൂട്ടാന്‍ ദുആ ചെയ്യുന്നത് ഇങ്ങനെ പറയാന്‍ പാടില്ല ഉസ്താദെ ഉസ്താദ് കുറച്ചു കൂടി പഠിക്കണം dunyavine പറ്റിയും akhirathine പറ്റിയും
@khairsv8078
@khairsv8078 Жыл бұрын
ഇമ്മാതിരി തട്ടിപ്പും കൊണ്ട് ജനങ്ങളെ പിഴപ്പിക്കുന്ന നിങ്ങൾക്കൊക്കെ അല്ലാഹു നേർവഴി കാണിച്ചു തരട്ടെ.
@rashinaas3647
@rashinaas3647 Жыл бұрын
ഇനിഅദ്ദേഹത്തിന്റെകറാമത്.പരമ്പരയായിരിക്കും
@mohdkceekay5596
@mohdkceekay5596 Жыл бұрын
3 കഴിഞ്ഞില്ല അപ്പോഴേ തുടങ്ങി
@hashirhash5956
@hashirhash5956 Жыл бұрын
Business aanu bro
@thangalkp7766
@thangalkp7766 Жыл бұрын
@@hashirhash5956.
@muhammedali6943
@muhammedali6943 Жыл бұрын
നാറിയ ദുനിയാവ് എന്ന് പറയുന്നത് മോശം അല്ലേ ഉസ്താദ്
@ijasahmed2887
@ijasahmed2887 Жыл бұрын
പടച്ചോനെ ഇവർക്കു നൊണ പറയാൻ ഒരു പേടിയുമില്ല...
@abdulnazar8830
@abdulnazar8830 Жыл бұрын
15:29 വീഡിയോയിൽ 8:26 മുതൽ അല്ലാഹുവിൻ്റെ സൃഷ്ട്ടിപ്പിനെ കുറ്റം പറച്ചിലാണോ (നാറിയ ദുനിയവ്)
@muhammedmuzammilc1021
@muhammedmuzammilc1021 Жыл бұрын
താങ്കളിൽ അല്ലാഹു തിരിച്ചറിവ് സൃഷ്ടിച്ചിട്ടില്ലെന്ന് തോന്നുന്നു
@muhammadakbark7310
@muhammadakbark7310 Жыл бұрын
Moliyar pottan
@hudaif4284
@hudaif4284 Жыл бұрын
കറാമത്തുകള്‍ വച്ച് കൊണ്ട് കടമുറ്റത്ത് കത്തനാര്‍ പോലെ സീരിയള്‍ വന്നാള്‍ പൊളിയായിരിക്കും
@kunhammadc6820
@kunhammadc6820 Жыл бұрын
ജാഹിലിങ്ങളേ ഇസ്ലാമിനെ തകർക്കല്ലേ.
@abbasmp8594
@abbasmp8594 Жыл бұрын
അദ്ദേഹത്തിന്‍റെ അവസാന ശബ്ദം സീയെം,,, സീയെം,,,,,, സീയെം ,,,, എന്ന് മാത്രമായിരുന്നുവെന്ന് കേരളമിനി ഭാവിയില്‍ കാണാരിയ്ക്കുന്ന ഔലിയ പകര എന്നോര്‍ക്ക് വെളിപാട് ഉണ്ടായി കൂട്ടരേ
@rabiyarrabiyar5314
@rabiyarrabiyar5314 Жыл бұрын
ഉസ്താതെ നിങ്ങൾക്ക് നീട്ടാണ്ട് പറഞ്ഞു ടെ ചെറിയ കുട്ടികൾ ബോബനും മോളിയും പറയുന്ന പൊലെ
@nishauh577
@nishauh577 Жыл бұрын
കഴുത കരച്ചിൽ ഇല്ലെങ്കിൽ പിന്നെന്തു മൊല്ല
@sharafu354
@sharafu354 Жыл бұрын
വഹാബി തീവ്രവാദി ഹുസൈൻ സലഫി ഷാർജയോട് പറ നീട്ടാതെ പ്രസംഗിക്കാൻ.സുന്നികൾക്ക് വഅള് ഇഷ്ടമാണ്
@muhammedct9489
@muhammedct9489 Жыл бұрын
അത് ഓരോരുത്തരുടെ പ്രഭാഷണത്തിന് ശൈലിയാണ് കേൾക്കാൻ താല്പര്യം ഉണ്ടെങ്കിൽ കേൾക്കാം
@kunhimuhammedaizin9643
@kunhimuhammedaizin9643 Жыл бұрын
സൂക്കേട് ഞമ്മക്ക് തിരിഞ്ഞ്.
@vms20
@vms20 Жыл бұрын
@@nishauh577 podo kazhuthe
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 169 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 17 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 61 МЛН