No video

കാൽ പാതങ്ങളിലുണ്ടാവുന്ന വേദന മാറാൻ ഫലപ്രദമായ ഹോം റെമഡി, Natural Home Remedy for Plantar Fasciitis

  Рет қаралды 46,590

Dr Sajid Kadakkal

Dr Sajid Kadakkal

Күн бұрын

കാൽപാദങ്ങളിൽ ഉണ്ടാവുന്ന വേദന മാറാൻ ഫലപ്രദമായ ഹോം റെഡിയാണ് പരിചയപ്പെടുത്തുന്നത്.
ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
00971554680253
#Dr sajid kadakkal
#NaturalHomeRemedy
കാൽ വേദന ഉണ്ടാവുമ്പോൾ വളരെ ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ ആശ്വാസം കിട്ടുന്ന ഫലപ്രദമായ ഹോം റെഡിയാണ് വീഡിയോയിൽ വിശദമായി പരിചയപ്പെടുത്തി ഉള്ളത്.
വളരെ ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ ഉദ്ദേശിച്ച ഫലം ലഭിക്കുന്ന ഈ ഹോം റെമഡി വീഡിയോയിൽ സൂചിപ്പിച്ച പോലെ തന്നെ ചെയ്യാൻ ശ്രമിക്കേണ്ടതാണ്.
ഇത്തരത്തിൽ പ്രയാസപ്പെടുന്ന വർക്ക് വീഡിയോ പരിചയപ്പെടുത്തി കൊടുക്കാൻ ഓർമ്മപ്പെടുത്തുന്നു.
കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്ക് സന്ദർശിച്ചു ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
/ @drsajidkadakkal3327
#00971554680253
#DrSajidKadakkal

Пікірлер: 61
@ambikadevinkthankyou8079
@ambikadevinkthankyou8079 2 жыл бұрын
നന്ദി സാർ... 🙏🏻 ഞാൻ വല്ലാതെ ബുദ്ധിമുട്ടുക യായിരുന്നു
@ambilisurendran502
@ambilisurendran502 2 жыл бұрын
താങ്ക്സ് ഡോക്ടർ എനിക്ക് വേദന നല്ല പോലെ ഉണ്ട് ഡോക്ടർ പറഞ്ഞത് പോലെ ചെയ്യാം
@raseena.3141
@raseena.3141 2 жыл бұрын
എനിക്കും. ഉണ്ട്
@rasiyarasiyaabduljaleel6694
@rasiyarasiyaabduljaleel6694 2 жыл бұрын
മുട്ട് വേദന മാറാൻ ഒരു മരുന്ന് പറയുക
@jameelasalih8369
@jameelasalih8369 6 ай бұрын
എന്റെ രണ്ടു കാലിനും കാൽപാദത്തിന്റെ പുറംഭാഗം ഭയങ്കര വേദന കൂടുതൽ നിന്ന് ജോലി ചെയ്യുമ്പോഴും നടക്കുമ്പോഴും അത് കൂടുതൽ ആകുന്നു കാൽപാദത്തിന്റെ പുറം ഭാഗമാണ് അടിഭാഗത്തേക്കാൾ കൂടുതൽ വേദന അനുഭവപ്പെടുന്നു എന്താണ് ഒരു പരിഹാരം
@user-nl3li1wz2z
@user-nl3li1wz2z 5 ай бұрын
എന്റെ kaalinum അങ്ങനെ ഉള്ളത്
@jamsheed6700
@jamsheed6700 4 ай бұрын
എന്റെയും
@sruthysanthosh6110
@sruthysanthosh6110 2 ай бұрын
Hloo ippl undo, mariyoo
@Shalini-ri6mj
@Shalini-ri6mj 19 күн бұрын
Sir എന്റെ കാലിൽ ഭയങ്കര വേദന ആണ്. ഞാൻ ചെയ്യാം 🙏🙏
@shafeeksha6675
@shafeeksha6675 2 жыл бұрын
വളരേ useful video aanu 👍
@jancythomas4364
@jancythomas4364 Ай бұрын
Thank you Dr
@user-ms5df6nc5o
@user-ms5df6nc5o 3 ай бұрын
Thank you so much sir 😊
@sarada438
@sarada438 2 жыл бұрын
Verygood vedeo thanks doctor
@intrestingworldofak2281
@intrestingworldofak2281 2 жыл бұрын
Sir കാലിലെ വാദം മാറാനുള്ള എന്തേലും മരുന്ന് ഉണ്ടേൽ അടുത്ത വീഡിയോയിൽ include ചെയ്യുമോ....? Plz🙏🏻
@SheemaGpillai
@SheemaGpillai 6 күн бұрын
🙏👍താങ്ക്സ് dr
@jayathyagarajan288
@jayathyagarajan288 2 жыл бұрын
Thank you Dr🙏
@musafir1139
@musafir1139 2 жыл бұрын
എനിക്ക് വല്ലാതെ ഉണ്ട്,, നന്ദി
@Shobinravi
@Shobinravi 2 жыл бұрын
Very informative ...
@komalavallipurushothaman8060
@komalavallipurushothaman8060 2 жыл бұрын
Thanks doctor
@sajidasaji2474
@sajidasaji2474 Жыл бұрын
ഒരു പാട് നന്ദി 👍👍👍
@rasiyasulaiman648
@rasiyasulaiman648 2 жыл бұрын
Tanx
@shamnashefeek9219
@shamnashefeek9219 2 жыл бұрын
Sir ആർത്രൈറ്റിസ്ന് എന്തെങ്കിലും മെഡിസിൻ ഉണ്ടോ
@shezavlog5901
@shezavlog5901 2 жыл бұрын
നല്ല മടമ്പ് വേദന ഉണ്ട് ഡോക്ടറെ കാണിച്ചു മടമ്പിൽ എല്ല് വളർച്ച യാണ് പറഞ്ഞു ഇതിന് എന്ത് ട്രീറ്റ്മെന്റ് ആണ് നല്ലത് plzzറിപ്ലൈ തരണം
@sumayyavp4648
@sumayyavp4648 2 жыл бұрын
എവിടെ hospital il ആണ് നിങ്ങൾ കാണിച്ചത്.....?
@shezavlog5901
@shezavlog5901 2 жыл бұрын
എടപ്പാൾ
@badariyasabeer4101
@badariyasabeer4101 2 жыл бұрын
Thank u😍
@sajithakizhakayil8948
@sajithakizhakayil8948 Ай бұрын
Thanks
@sheelamanoharan7234
@sheelamanoharan7234 9 ай бұрын
Thanks Dr
@khaismon9778
@khaismon9778 2 жыл бұрын
Tks Dr
@sajnasubash6623
@sajnasubash6623 2 жыл бұрын
Hi sir...gluteal mucle pain ,extending to leg ,,pain maranulla remedies share cheyamo please....
@rubanp5171
@rubanp5171 2 жыл бұрын
Sir, please a video for face remove scar
@udayakadakkal8892
@udayakadakkal8892 8 ай бұрын
Nallavideo❤sir
@varghese3
@varghese3 2 жыл бұрын
Any advice for Achillis tendons, just above the heels on tendons...
@justahuman3759
@justahuman3759 3 ай бұрын
Hi sir, എനിക്ക് 24yrs, right കാലിന്റെ ഉള്ളം കാലിൽ ഉപ്പുറ്റിയുടെ തുടക്കഭാഗത്തിൽ ചെരുപ്പിടാതെ നടക്കുമ്പോൾമാത്രം അകത്തുനിന്ന് കുത്തുന്നപോലെ ഒരു വേദന ഉണ്ടാകുന്നു. പുറത്തുനിന്നു ഒന്നും കാണാനുമില്ല, തൊട്ടുനോക്കുമ്പോൾ ഒന്നും ഫീൽ ചെയ്യുന്നുമില്ല. 2മാസത്തിന് മുകളിലായ്. എന്താണിങ്ങനെ എന്നൊന്ന് പറഞ്ഞു തരുമോ പ്ലീസ്.
@sruthysanthosh6110
@sruthysanthosh6110 2 ай бұрын
Hlooo ipo wgana und nikum aganayannn
@justahuman3759
@justahuman3759 2 ай бұрын
@@sruthysanthosh6110 ath thanne mariyeda. Cherrupp matti ettappol
@user-or7ok9ds4q
@user-or7ok9ds4q 10 ай бұрын
Super
@aniafsi1782
@aniafsi1782 2 жыл бұрын
Hi doctor ente dry skin aanu..ath poornamayum maran patiya cream Al arjoonil undavuo
@bindhua261
@bindhua261 2 жыл бұрын
Sir allergy konduvanna blacks Maran enthengilum nalla remady pls .20 yrs pazhakam und
@ushakumari4455
@ushakumari4455 2 жыл бұрын
Dr.thalamudikullaoilpodithrissuravidakittumdaichayunavarkthachalmudikarukumo
@anianees3767
@anianees3767 2 жыл бұрын
Sir 5 days aayi sholdaril oru kuthipparikkal vedhana ithu pole ulla enthengilum maargam undo vedhana maaran
@drsajidkadakkal3327
@drsajidkadakkal3327 2 жыл бұрын
ഒരു വീഡിയൊചെയ്യാം
@vasanthaprabhakaran1387
@vasanthaprabhakaran1387 2 жыл бұрын
ഇതിനിടെ ചോദിക്കാൻ പറ്റുമോന്നറിയില്ല സർ, എന്റെ മിഡിൽ ബാക്കിയായി എനിക്ക് നല്ല സ്പ്റെയിൻ വരുന്നു. കിടക്കുമ്പോഴും എന്തെങ്കിലും exercise ചെയ്യുമ്പോഴും മൊക്കെ വരുന്നുണ്ട്. ഫിസിയോതെറാപ്പി ചെയ്യുന്നുണ്ട്. രണ്ട് മാസത്തോളമായി സർ, ഇനിയും മാറിയിട്ടില്ല. എന്താണിങ്ങനെ വരുന്നത് സർ? മാറില്ലേ ഇത്? മാനസ്സിക മായി ഇത് കൊണ്ട് വിഷമം ഉണ്ട്. ഞാനൊരു വീട്ടമ്മയാണ്. താങ്കളുടെ വിലയേറിയ മറുപടി പ്രതീക്ഷിക്കുന്നു.
@drsajidkadakkal3327
@drsajidkadakkal3327 2 жыл бұрын
ഒരു കൺസൾട്ടേഷൻ വേണ്ടിവരും,ചികിത്സയും ഉണ്ട്
@deepthianil1457
@deepthianil1457 9 ай бұрын
സാർ കടയ്ക്കൽ ഏത് ഹോസ്പിറ്റലിൽ ആണ്
@deepthianil1457
@deepthianil1457 9 ай бұрын
കൊല്ലം കടയ്ക്കൽ Ano
@anoopmr9981
@anoopmr9981 Жыл бұрын
Eniki kalinte adiyil footbool kalikuna samayathu vedhana vannu epol one week ayittind.
@shezanashu6185
@shezanashu6185 2 жыл бұрын
👌👌👌
@noushadetavalath468
@noushadetavalath468 10 ай бұрын
Sir ithinu neuro bien kayikamo
@fahadmohammed7838
@fahadmohammed7838 Жыл бұрын
Sir paranjadh pole same vedhana sir adh ndh konddan avide vedhana inddavnnadh
@gansha100
@gansha100 2 жыл бұрын
4yrs ayi suffer cheyyunnu
@vijayalakshmit2980
@vijayalakshmit2980 2 жыл бұрын
Thanks enikkum kalinte kuthi bayankara vedhanayanu
@vijimohandasvijimohandas5723
@vijimohandasvijimohandas5723 10 ай бұрын
Whit discharge nu medicine parayum sir
@juicemaker5125
@juicemaker5125 7 ай бұрын
ഇത് കാലിന്റെ അടിയിൽ തഴമ്പ് aa
@sureshvaishnavam7895
@sureshvaishnavam7895 6 ай бұрын
എനിക്ക് ഉണ്ട് 😒😒😒😒😒
@chamza9079
@chamza9079 2 жыл бұрын
ല തല ചക്കു രണ്ടു) ൮ യവന ഹലസ൮
@brutalxbossyt9250
@brutalxbossyt9250 5 ай бұрын
Itu enthu myru 👀
@muhammedshereef5233
@muhammedshereef5233 2 жыл бұрын
Thanks doctor
@mohandasjayasree31
@mohandasjayasree31 2 жыл бұрын
Thank you Dr
@justahuman3759
@justahuman3759 3 ай бұрын
Hi sir, എനിക്ക് 24yrs, right കാലിന്റെ ഉള്ളം കാലിൽ ഉപ്പുറ്റിയുടെ തുടക്കഭാഗത്തിൽ ചെരുപ്പിടാതെ നടക്കുമ്പോൾമാത്രം അകത്തുനിന്ന് കുത്തുന്നപോലെ ഒരു വേദന ഉണ്ടാകുന്നു. പുറത്തുനിന്നു ഒന്നും കാണാനുമില്ല, തൊട്ടുനോക്കുമ്പോൾ ഒന്നും ഫീൽ ചെയ്യുന്നുമില്ല. 2മാസത്തിന് മുകളിലായ്. എന്താണിങ്ങനെ എന്നൊന്ന് പറഞ്ഞു തരുമോ പ്ലീസ്.
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 5 МЛН
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 3,1 МЛН
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 10 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН