No video

K. P. Yohannan | കെപിയുടെ മകനെ മെത്രാപ്പോലീത്തയാക്കും ജോഷ്വാ മാർ ബർന്നബാസിനെ റസിഡന്റ് ബിഷപ്പാക്കും

  Рет қаралды 98,746

i2i News

2 ай бұрын

Who will be the next metropolitan ? |
കെപിയുടെ മകനെ മെത്രാപ്പോലീത്തയാക്കും ജോഷ്വാ മാർ ബർന്നബാസിനെ റസിഡന്റ് ബിഷപ്പാക്കും | i2i NEWS
Join this channel to get access to perks:
kzfaq.info/love/58pbsr1afo8EwuUtVPxqJgjoin
© 2024 i2i News
*WhatsApp* *Channel* : www.whatsapp.com/channel/0029VaDq6Lv3rZZdzRyyNR1l
Website: i2inews.in
Facebook: i2inews
Instagram: i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.php?id=7448#
--------------------------------------------------------------------------------
#KPYohannan #danielpunnose #drajabraham #AnilAntony #tangubrother #MathewKuruvilla # #kppunnoose #frsijopandapallil #GospelforAsia
#BelieversChurchMetropolitan #Believersmedicalcollege #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #usa #sprituality #spiritualbusiness #christianity #anilantony #pinarayivijayan #sabarimalairport #SabarimalaGreenfieldAirport #fancydress #churchprayer #cargotransportation #kpyohannanlatestnews
#Blessy #BlessyInterview #aadujeevitham #bjp
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 215
@shajithankachan3003
@shajithankachan3003 2 ай бұрын
I2i ന്യൂസിനെ കേരളത്തിലെ സകല ആത്മീക കച്ചവടക്കാരും കാലൻ തങ്ങളെ പിടിക്കാൻ വരുന്നതുപോലെ വിരണ്ടു നടക്കുകയാണ് 👍💥💥💥💥💥💥💥💥💥💥💥💥💥💥💥👍
@ajimathew2198
@ajimathew2198 2 ай бұрын
ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവളം ആക്കുന്നതുമായി ബന്ധപ്പെട്ട് ഉള്ള അഴിമതി ഒന്നു വെളിച്ചത്തു കൊണ്ടുവന്നുകൂടെ.കെപി യോഹന്നാൻ ചിലപ്പോൾ പറയുന്ന ഒരു വചനം ഉണ്ട്. "ഉണ്ണാനും ഉടുക്കാനും ഉണ്ടെങ്കിൽ അതുമതി അച്ചായാ ". പക്ഷെ അങ്ങനെ പറഞ്ഞ ആളിന്റെ ജീവിതം അതുപോലെ ആയിരുന്നോ എന്നുകൂടി ചിന്തിക്കണം.
@sonysir1
@sonysir1 2 ай бұрын
Yenthu azhimathi
@shinoymathew325
@shinoymathew325 2 ай бұрын
Do you have proof for azhimathi ?? There are lots of religious organisations receives lot of money ..but no one would question others . The Harrison malayalam property is registered under church . Not in the name of KP .. So when u say Somethng u should have the knowledge behind it .
@user-zd6db8fe8u
@user-zd6db8fe8u 2 ай бұрын
ആരാണ് ആ സ്ത്രീ, അതാണ് ഞങ്ങൾക്കും അറിയേണ്ടത്.. 🤔
@user-de8vg5oi6m
@user-de8vg5oi6m 2 ай бұрын
Thank you sunil sir
@user-ek1ch3ec1t
@user-ek1ch3ec1t 2 ай бұрын
സുനിലിന്റെ ബുദ്ധി സമ്മതിച്ചു തന്നിരിക്കുന്നു. കെപിയെ കടത്തി വെട്ടുന്നുണ്ട്. വിജയം ആശംസിക്കുന്നു
@marykuttyabraham4833
@marykuttyabraham4833 2 ай бұрын
100% sure 👍👍
@jeteapen
@jeteapen 2 ай бұрын
Congratulations for your investigative journalism.
@user-un5xd5ob8g
@user-un5xd5ob8g 2 ай бұрын
കെപിയുടെ മകനെ കർത്താവാക്കിയില്ലല്ലോ! ഭാഗ്യം!
@Radhakrishnannair-tg9mr
@Radhakrishnannair-tg9mr 2 ай бұрын
😂😂
@serinjacob9366
@serinjacob9366 2 ай бұрын
😂😂😂😂😂
@lalyrajan8108
@lalyrajan8108 Ай бұрын
😂😂😂😂
@alicemathew3638
@alicemathew3638 2 ай бұрын
Sunil you are really a news leader.Brave and clear.
@Abraham-lk4sg
@Abraham-lk4sg 2 ай бұрын
🙏
@jacobkeekkarikatt413
@jacobkeekkarikatt413 2 ай бұрын
Go ahead .Wish you all success
@tharapunnoose2021
@tharapunnoose2021 2 ай бұрын
തൊപ്പി plum cake ൽ കാർട്ടൂൺ കുരിശു ചുമന്ന നൈറ്റി 😂😂
@kizhakkethankachan6843
@kizhakkethankachan6843 2 ай бұрын
🤣🤣🤣🤣
@anjuanju2249
@anjuanju2249 2 ай бұрын
😂😂😂😂
@jollygeorge5863
@jollygeorge5863 2 ай бұрын
😂😂
@AnnsyJohny
@AnnsyJohny 2 ай бұрын
Good research be continue ,all the best Sunilji.but carefull to these evil satans.
@mohandaskallammakkel7501
@mohandaskallammakkel7501 2 ай бұрын
മോൻ്റെ മോനേ കൂടി റെഡിയാക്കി നിർത്തുന്നത് നല്ലതാണ്
@sonysir1
@sonysir1 2 ай бұрын
Ninakentha maire
@SGK_STUDIOS
@SGK_STUDIOS 2 ай бұрын
Nee ethada, ninek enthada mohan das
@SaneeshaChacko-qp8jn
@SaneeshaChacko-qp8jn 2 ай бұрын
Kp യുടെ വലം കൈ ആയിട്ട് കൂടെ ഉണ്ടായിരുന്നത് സിനി പുന്നൂസ് ആയിരുന്നു മിഷൻ ബോർഡ്‌ ഡയറക്ടർ എന്നൊരു നമാവും കൊടുത്ത് അവരെ വാഴിച്ചു വെച്ചിരിക്കുന്നു സ്വന്തം ഭാര്യയെ കാൾ കൂടുതൽ പ്രാധാന്യം ആ സ്രീക്ക് ആയിരുന്നു.. കുടുംബത്തിൽ ഉള്ള ആളുകൾക്കു മാത്രം എന്തിന് ഇത്രയും പദവികൾ എന്ന് മനസിലാകുന്നില്ല
@georgesamuel347
@georgesamuel347 2 ай бұрын
You are correct. Her husband is no:1 fraud.
@SANILACHENKUNJU
@SANILACHENKUNJU 2 ай бұрын
യേശുക്രിസ്തു പറഞ്ഞു നിങ്ങളിൽ പ്രസിദ്ധനാകുവാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ശിശ്രൂഷക്കാരനാകേണം. നിങ്ങളിൽ ഒന്നാമനാകുവാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ദാസനാകേണം. 1 പത്രോസ് 5 : 5 അവ്വണ്ണം ഇളയവരേ . മൂപ്പന്മാർക്കു കീഴടങ്ങുവിൻ ' എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മധരിച്ചു കൊൾവിൻ. ദൈവം നിഗളികളോട് എതിർത്തു നില്ക്കുന്നു. താഴ്മയുള്ളവർക്കോ കൃപ ( പരിശുദ്ധാത്മാവിൻ്റെ ശക്തി ) നല്കുന്നു. കൃപ നമ്മെ ക്രിസ്തുവിനെപ്പോലെയാക്കുന്നു.
@Annasarafamily543
@Annasarafamily543 2 ай бұрын
Super sir
@shanthomas3695
@shanthomas3695 2 ай бұрын
Kollam
@shailajose3766
@shailajose3766 2 ай бұрын
ആരാണ് ആ സ്ത്രീ അവരെ പൊതുസമൂഹത്തിന്റെ മുമ്പിൽ കൊണ്ടുവരണം അതിനു താങ്കൾക്കു കഴിയട്ടെ
@user-zd6db8fe8u
@user-zd6db8fe8u 2 ай бұрын
സുനിൽ പൊളിച്ചു..😅
@Thankachan-cz9ld
@Thankachan-cz9ld 2 ай бұрын
Verygood👌
@user-xv3sy8hm8b
@user-xv3sy8hm8b 2 ай бұрын
During the funerel, he was very noticeable… did not know to chant any funeral songs… he was standing like a statue..
@user-hi4ok8je1m
@user-hi4ok8je1m 2 ай бұрын
ചാരിറ്റി ഫണ്ട് ബിലിവേഴ്സ് സംഘടന ഇതാണ് നല്ല പേര്
@mathewsabraham7556
@mathewsabraham7556 2 ай бұрын
ഈ സഭയിലെ വിശ്വാസികൾ എന്നു പറയുവാൻ മലയാളികൾ എത്ര പേരുണ്ട്. അനൃസംസ്ഥാനക്കാർ കുറേ പേർ കാണുമായിരിക്കും. ഇവിടെ ചുറ്റുപാടു ള്ള മിക്ക ബിലീവേഴ്സ് പള്ളികളിലും മലയാളികൾ ആരേയും കാണുന്നില്ല. നിരണം, വള്ളംകുളം-തോട്ടഭാഗം, റാന്നി, എന്നീ പള്ളികളിൽ നാട്ടുകാരില്ല എന്നാണ് അറിയുന്നത്. നേരത്തേ ഉണ്ടായിരുന്നവരും ഇപ്പോൾ ഇല്ല. തോട്ടഭാഗത്ത് നടന്നിരുന്ന കൺവൻഷൻ കോവിഡിനും മൂന്നാലു വർഷം മുൻപ് നിർത്തി.
@jobinjohnson9533
@jobinjohnson9533 2 ай бұрын
❤🎉
@Jaykay345
@Jaykay345 2 ай бұрын
മെഡിക്കൽ കോളേജ് പന്തമ്പള്ളി വിഴുങ്ങും.
@kumarsunilkumar3028
@kumarsunilkumar3028 2 ай бұрын
😀😀😀😀😀👍👍👍🌹🌹
@shajicthomas
@shajicthomas 2 ай бұрын
I2i news well said😢
@shajicthomas
@shajicthomas 2 ай бұрын
😮
@user-xv3sy8hm8b
@user-xv3sy8hm8b 2 ай бұрын
All Bishops are married and having a good family time… Nice…😂
@user-yh1co3gc4h
@user-yh1co3gc4h 2 ай бұрын
Like Anglican CSI,CNI bishops
@kizhakkethankachan6843
@kizhakkethankachan6843 2 ай бұрын
വേഷം കെട്ടി എല്ലാവരുടെയും വില കളഞ്ഞല്ലോ
@pradeepsk5898
@pradeepsk5898 2 ай бұрын
ഇവിടത്തെ മതവിശ്വാസ കച്ചവടക്കാരെ സംരക്ഷിക്കുന്ന എല്ലാ രാഷ്ട്രീയ ക്കാരെയും കൂടി തുറന്നുകാട്ടുക...
@sonysir1
@sonysir1 2 ай бұрын
Amruthayum ikkottathil varum mone
@pradeepsk5898
@pradeepsk5898 2 ай бұрын
മത വിശ്വാസ കച്ചവടക്കാർ എന്ന് പറഞ്ഞാൽ അതിൽ എല്ലാവരും പെടും.....
@pradeepsk5898
@pradeepsk5898 2 ай бұрын
അതിൽ എല്ലാവരും ഉൾപ്പെടും..
@VethalVethal-wn3wy
@VethalVethal-wn3wy 2 ай бұрын
രാഷ്ട്രീയ ക്കാർ എന്തിനു തങ്ങക്ക് കിട്ടുന്ന bakshis മുടക്കണം, കൂടെ നല്ലനമസ്കാരവും????
@babyjose4165
@babyjose4165 2 ай бұрын
Who i lis this lady?
@annumohan9206
@annumohan9206 2 ай бұрын
Waiting for tat.who is tat new lady.
@varughesevarughese3312
@varughesevarughese3312 2 ай бұрын
സിനി പുന്നൂസ്...
@starlyabrahamabraham5120
@starlyabrahamabraham5120 2 ай бұрын
So sad story
@raveendranmorekkattu2016
@raveendranmorekkattu2016 2 ай бұрын
Good business.
@mysticaljugnu
@mysticaljugnu 2 ай бұрын
So good.. decicion..😅😅😊😊😊😂😂😢😮😅😊😊
@user-dx2pb6ig7m
@user-dx2pb6ig7m 2 ай бұрын
ഓരോ വാക്കിനും കുത്തിക്കീറുന്ന ഉപമ---- സുനിലിനെ സമ്മതിക്കേണം 😂
@matthaitm8945
@matthaitm8945 2 ай бұрын
Very good i2i. Please keep it up. The truth should be brought out under any circumstances.
@user-er3oc1jp1y
@user-er3oc1jp1y 2 ай бұрын
Chevi ullavar kelkilla😮swath goverment ettedukkanam
@kunjumonsebastian9683
@kunjumonsebastian9683 2 ай бұрын
സാറേ , എന്താണ് ന്യൂസ്‌ താമസിച്ചത് , ഞാൻ വിചാരിച്ചു അധൃശ്കാരങ്ങൾ ഇടപെടൽ ഉണ്ടായികാണും എന്നു
@truthteller6102
@truthteller6102 2 ай бұрын
Sunil Mathew Sir,,,,,🙏🙏🙏🙏💐💐💐💐😁😁😁😁😁🌹🌹🌹🌹🌹🙏🙏🙏🙏🙏
@manikattikulam9715
@manikattikulam9715 2 ай бұрын
ആരാണ് സ്ത്രീ കുടി പറയുക
@susanmathew9446
@susanmathew9446 2 ай бұрын
We kuppayathinu pulling Vila polum ille
@sreekutty2418
@sreekutty2418 2 ай бұрын
ടാൻ ടണ്ഠടാൻ ടാൻ 😊
@mathewphilip6184
@mathewphilip6184 2 ай бұрын
It seems you took the quotation for the family of K P Yohannan
@paradesinews4943
@paradesinews4943 2 ай бұрын
ആ സ്ത്രീ ആരാണ് സുനിൽ തന്നെ പറയൂ
@TravelBro
@TravelBro 2 ай бұрын
മകനും കൂടി പോയാൽ അപ്പോൾ ഭാര്യ ആരിക്കുമോ മെത്രപോളിറ്റി 😂
@c.rgopalan2889
@c.rgopalan2889 2 ай бұрын
😂😂 മെത്രാപോസ്റ്റിറ്റ്യൂട്ട് .
@Melvin523
@Melvin523 2 ай бұрын
Can you present one proof for his murder
@gopakumarmenon5648
@gopakumarmenon5648 2 ай бұрын
കെ പി യുടെ സ്വത്തു ഗവണ്മെന്റ് (കേന്ദ്രം )കണ്ടു കെട്ടണം... പാവങ്ങൾക്ക് കൊടുക്കട്ടെ സ്വത്തു എല്ലാം.. നൈറ്റി ഊരി വെച്ച് പണിക്കു പോകട്ടെ...
@sammunjanat
@sammunjanat 2 ай бұрын
കണ്ടു കെട്ടാമല്ലോ .... KP യോഹന്നാൻ അമേരിക്കയിലെ സമ്പന്നരുടെ നല്ല മനസിനെ ചൂഴണം ചെയ്തു കോടികൾ ഇന്ത്യയിലേക്ക് കടത്തി കൊണ്ട് വന്നു .... എന്തായാലും വിജയ മല്യയെ പോലെയോ നീരവ് മോദി യെപ്പോലെയോ ഇന്ത്യയിലെ അനേകലക്ഷം പട്ടിണി പാവങ്ങൾക്കു കൂടി പങ്കാളിത്തമുള്ള ഇന്ത്യൻ സമ്പത്തു വ്യവസ്ഥയിൽ നിന്ന് കൊള്ളയടിച്ചു കൊണ്ട് പോയതുപോലെ KP യോഹന്നാൻ ചെയ്തില്ലല്ലോ ......
@user-yh1co3gc4h
@user-yh1co3gc4h 2 ай бұрын
ആദ്യം ക്രിസ്ത്യാനിയെയും മുസ്ലീമിനെയും കരം എന്ന പേരിൽ കൊള്ളയടിച്ചു ഉണ്ടാക്കി പദ്മനാഭ ക്ഷത്രത്തിൽ വെച്ചിരിക്കുന്ന കോടികൾ നാട്ടുകാർക്ക് വിതരണം ചെയ്യട്ടെ പിന്നീട് ആകാം നാട്ടുകാരെ സഹായിച്ച കെപി യുടെ സ്വത്തുക്കൾ .
@sonysir1
@sonysir1 2 ай бұрын
Amrutha yum sree sreeyum koode onnu kanduketti pavangalkku kodukkanam
@jamesvplathodathil798
@jamesvplathodathil798 2 ай бұрын
മാതാ അമൃതാനന്ദമയി, Double ശ്രീ Ravi Shankar, Jaggi Vasudev എന്നിവരുടെ സ്വത്തും കണ്ട് കെട്ടണം .
@gopakumarmenon5648
@gopakumarmenon5648 2 ай бұрын
എല്ലാ ആൾദൈവങ്ങളുടെയും...
@jacobjohn4180
@jacobjohn4180 2 ай бұрын
When will this comedy end. Now all bishops will be in queue to appoint his son as Bishop. More cake cups will be in demand😂
@elizabethgeorge5340
@elizabethgeorge5340 2 ай бұрын
Kollam metran and Bishop
@rejimon665
@rejimon665 2 ай бұрын
അങ്ങനെ, രാഷ്ട്രീയം പോലെ മതവേറീയിലുംപിൻഗാമി പ്രാവിണ്യം. ഹ ഹാ കലക്കി
@Geo-zu6zk
@Geo-zu6zk 2 ай бұрын
Do they want to kill him also ?
@SusanRoy-ok4zj
@SusanRoy-ok4zj 2 ай бұрын
Karinja plum cake!!
@SenatorAgrapa
@SenatorAgrapa 2 ай бұрын
Who is that woman? Hope it will be revealed soon
@varughesevarughese3312
@varughesevarughese3312 2 ай бұрын
സിനി പുന്നൂസ് ആണ് ആ സ്ത്രീ..
@yousufchalil7935
@yousufchalil7935 2 ай бұрын
ആരാണ് ആ സ്ത്രീ I2I യുടെ പുതിയ അനേഷണ പ്രവർത്തനങ്ങൾ നടക്കട്ടെ kp പോയി അനാവധി ചോദ്യങ്ങളും ദുരൂഹതകളും ഇനിയും ബാക്കി
@thomasthomas-ny6km
@thomasthomas-ny6km 2 ай бұрын
Who is that lady traveling with kpy??? Kerala lady or foreign???
@user-fn3bi2rj1t
@user-fn3bi2rj1t 2 ай бұрын
I AM NOT THAT LADY 😂
@johnvarghese9927
@johnvarghese9927 2 ай бұрын
ദൈവമേ, അംഗ് ഇതെല്ലാം കാണുകയും കേള്ക്കുകയും അറിയുകയും ചെയ്യുന്നു എന്ന് ഞംഗള്ക്ക് ഉറപ്പ്. വല്ല രീതിയിലും ഇവറ്റകളെ സന്ദറ്ശിക്കുമോ, പ്ലീസ്.
@user-cm4vj2zm1u
@user-cm4vj2zm1u 2 ай бұрын
😅😅😅😅😅 abother heir like our dear ♥️ ❤️ ❤ Papu.😅😅😅😅😅😅
@bethelight1990
@bethelight1990 2 ай бұрын
Use, abuse, misuse and make the news👍
@ayoob77711
@ayoob77711 2 ай бұрын
35 lakhs nu mukalil und
@thomaskutty2487
@thomaskutty2487 2 ай бұрын
സുനിലിന് ശേഷം ആരു ഈ മാമ സാമ്രാജ്യം ഭരിക്കും
@user-px9zl2vu1h
@user-px9zl2vu1h 2 ай бұрын
അതേ
@Manoharan1234-tg6oz
@Manoharan1234-tg6oz 2 ай бұрын
Ee. Talykal. Anekam. Kodykal. Pavangalude. Peril. Pirichu. Thinnunnu
@jacthanni
@jacthanni 2 ай бұрын
Ethu pavangal? KP aaril ninnenkilum panam pirichittundo? Veruthe pulampathe.
@DeeZee2024
@DeeZee2024 2 ай бұрын
"Where am I?" എല്ലാ വിശ്വാസികളും ഇതാണ് ചോധ്യം?
@jijymjohn
@jijymjohn 2 ай бұрын
അയ്യേ... കെ പിക്ക് ഈ പണിയും ഉണ്ടായിരുന്നോ?. കനകം മൂലം കാമിനി മൂലം ദുഃഖം.
@user-yh1co3gc4h
@user-yh1co3gc4h 2 ай бұрын
Sini Thomas is KP's brother's daughter and Sunil is creating false stories.
@imbox7650
@imbox7650 2 ай бұрын
ആക്കട്ടെ നിനക്കെന്താ
@user-qp5fx1ds8k
@user-qp5fx1ds8k 2 ай бұрын
ബറാബാസെന്ന് കേട്ടിട്ടുണ്ട്.. ബർന്നാബാ സെന്ന് ആദ്യമായിട്ട് കേൾക്കുവാ... മെത്രാപ്പൊലീത്താമാർക്കെ ഇപ്പോ വിലയിടിവാണ്.. കുറഞ്ഞ ചിലവിൽ ആർക് വേണമെങ്കിലും ആവാം
@lalthomas3653
@lalthomas3653 2 ай бұрын
Better Daniel is good
@reenamalayil5552
@reenamalayil5552 2 ай бұрын
Extortion money ?? So Sad
@greedanaavarevgreedanaavar8505
@greedanaavarevgreedanaavar8505 2 ай бұрын
ഈ പാവം മകന് കുരിശ് പിടിക്കാൻ പോലും അറിയില്ല കുരിശ് വരയ്ക്കുന്നത് കണ്ടാൽ സഹതാപം തോന്നും പാവം
@lalthomas3653
@lalthomas3653 2 ай бұрын
Who is that LADY
@philipjoseph3583
@philipjoseph3583 2 ай бұрын
Tharavinay okkey eniyum arreu nokkum avoo
@Pushpul.Pandey.PP007
@Pushpul.Pandey.PP007 2 ай бұрын
Boss, ee Anthonyos Kunthalios palliyil , nammukku vella chance kittumo, Bishopo, PopeO, MetropolithaO aayittu Job posting thannal mathi,, oru 2500 Kodiyude aavashyam undayirunnu, Canadayil Vazhakrishiyum, Australiyalil Kappakrishi start cheyyan plan undu......pinne oru anjo aaro madamamaare ketti sukamayi jeevikanam....please somebody help me from Believers Church, Amen praise the Lordum, hallelujahum dharalam parayan sheelichittundu
@BinoyVaidian
@BinoyVaidian 2 ай бұрын
Just can't NOT admire You
@Rozario_gomez
@Rozario_gomez 2 ай бұрын
ലൂസിഫർ സിനിമയിലെ ഇന്ദ്രജിത്ത് നെ പോലെ ആകാൻ നോക്കിയതാണോ... 😂😂😂😂😂
@pratheepkumar1216
@pratheepkumar1216 2 ай бұрын
ആര്...വാഴിക്കും....മോതിരത്തിൽ ഒരു മുത്തവും ഒ രണ്ടു കോടി രൂപയും കിട്ടും....
@jayarajsathyan9532
@jayarajsathyan9532 2 ай бұрын
KP Y died/ murdered ??? or it was organised by KP Y himself.
@Abc-qk1xt
@Abc-qk1xt 2 ай бұрын
എന്നാപ്പിന്നെ നിന്നെ ആക്കാം. ആരായാലും എനിക്ക് ഒന്നുമില്ല. ഞാൻ ഒരു കത്തോലിക്കൻ ആണ്. ഇനി സാക്ഷാൽ കർത്താവ് തന്നെ വന്നാലും ഈ ദുഷിപ്പ് അല്ലാതെ നീ ആരെപ്പറ്റി എങ്കിലും നല്ലത് പറഞ്ഞിട്ടുണ്ടോ..
@sandeepkuruvilla3388
@sandeepkuruvilla3388 2 ай бұрын
Athe
@Heisenberg2K
@Heisenberg2K 2 ай бұрын
Fancy Dress Competition 😂😂
@phil3603
@phil3603 2 ай бұрын
Syphilios mar gonnerios prathaman.
@varghesepj6200
@varghesepj6200 2 ай бұрын
No comment
@RajuPhilip-km7rt
@RajuPhilip-km7rt 2 ай бұрын
അപ്പോൾ ബർണബാസിനെ ജനങ്ങൾക്ക് വിട്ടു കൊടുത്തു
@VinodKumar-lf8rd
@VinodKumar-lf8rd 2 ай бұрын
എന്തെല്ലാം കളികൾ നാട്ടിൽ നടക്കുന്നത്
@peacicious8333
@peacicious8333 2 ай бұрын
Pavam viddikalaya nammal. Oru malayaleee
@alexantony1149
@alexantony1149 2 ай бұрын
ഒരു താറാവ് റെസ്റ്റാറന്റ് കൂടി തുടങ്ങാൻ വല്ല വഴിയും? തരികിട കൾ തുടരും ചരിത്രം ആവർത്തിക്കുന്നു....
@thomasthekkekara
@thomasthekkekara 2 ай бұрын
ആരെയെങ്കിലും ആക്കട്ടെ,. എന്തായാലും കുടുംബസ്വത്തു വീതം വയ്പല്ലേ. ബിഷപ്പിന്റെ വേഷം ഇട്ടാൽ വിശപ്പ്‌ മാറില്ലല്ലോ.
@user-kp8if3pf7o
@user-kp8if3pf7o 2 ай бұрын
എന്നാലും കുപ്പായ കച്ചവടം നിർത്തി ല്ല നടക്കട്ടെ ദൈവത്തെ അല്ലെ vilikan പറ്റു
@heavanlyboys4766
@heavanlyboys4766 2 ай бұрын
tadi okya
@samathmaja5390
@samathmaja5390 2 ай бұрын
ആണു ങ്ങളോ ടു മുട്ടാൻ അറിയാ ത്ത ഹിജ്ജസ
@RockyBhai-ku9tc
@RockyBhai-ku9tc 2 ай бұрын
ആരാണ് ആ സ്ത്രീ? കമന്റ്‌ ചെയ്യുക.
@Philip152
@Philip152 2 ай бұрын
Moneyum Thattikkalayumo.
@johnsonouseph7631
@johnsonouseph7631 2 ай бұрын
കെപിയുടെ സഭയിലെ വിശോപ് മാർ ഭാഗ്യവാന്മാർ വിവാഹം കഴിക്കാം. പൈസയും ഉണ്ടാകാം. സ്വത്തു മക്കൾക്കു വീതിച്ചു കൊടുകാം. താറാവ് കൃഷി കെപിയുടെ അമ്മായി നോക്കുന്നുണ്ടാവും 😂 ആരാണ് ആ അമ്മായി?.
@MrMariyamma
@MrMariyamma 2 ай бұрын
പ്ലം കേക്ക് കരിഞ്ഞ പോലത്തെ തൊപ്പി ... അത് പൊളിച്ചു ...
@RockyBhai-ku9tc
@RockyBhai-ku9tc 2 ай бұрын
ഇതിൽ ആരാണ് പുതിയ ബിഷപ്പ് ആകാൻ യോഗ്യൻ?
@narayananan2588
@narayananan2588 2 ай бұрын
ഒരു ചാൻസ് കൂറ്റൻ ഫ്രാങ്കോ ക്കും കൊടുക്കു
@Aniphilip-co7so
@Aniphilip-co7so 2 ай бұрын
Neeyokke enthu arinjitta ee vilichu paraunnathu😡😡😡😡
@shajicthomas
@shajicthomas 2 ай бұрын
😅😅
@jacobjohn4180
@jacobjohn4180 2 ай бұрын
I will also weat cup cake to become bishop. Jacob mar timothruss suriyani kurialous😂
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 11 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 23 МЛН