ക്ളോപ്പ് പടിയിറങ്ങുമ്പോൾ ഞാൻ ഇമോഷണലാണ് അപ്പൊ ലിവർപൂൾ ഫാൻസിന്റെ കാര്യം പറയാനുണ്ടോ | Klopp leaves

  Рет қаралды 24,885

Feed Football

Feed Football

5 ай бұрын

Jurgen Klopp has decided to leave Liverpool & this news has absolutely broken the hearts of ardent Liverpool fans all around the world.
Jurgen is a legendary manager who is going to be a great loss for the Premier League as well.
The man has
unadulterated passion
Charisma
knowledge of the game
Everything that a football fan wants from his/her manager

Пікірлер: 518
@Scouser_SG8
@Scouser_SG8 5 ай бұрын
As a Liverpool fan, i can't imagine my team without Klopp 🥺💔😭
@ABDULHADISHAANUCMR
@ABDULHADISHAANUCMR 5 ай бұрын
Same 😢
@raseem7881
@raseem7881 5 ай бұрын
Same
@ukka2773
@ukka2773 5 ай бұрын
💔😢
@naseefahmed7872
@naseefahmed7872 5 ай бұрын
2017 മുതൽ ആണ് ലിവർ പൂളിൻ്റെ ഫാൻ ആയി മാറിയത് അതിന് കാരണം klopp ആശൻ ആയിരുന്നു.ഇന്ന് ഈ വാർത്ത കേട്ടപ്പോൾ ശെരിക്കും കരഞ്ഞു പോയി
@rohan_kunnumal
@rohan_kunnumal 5 ай бұрын
Ini team mariko nee
@ajmalbabu5603
@ajmalbabu5603 5 ай бұрын
Fan from 2014
@akhilkurian1
@akhilkurian1 5 ай бұрын
Najn 2017 muthlannu city fan ayathu😊
@gujibuandfriends9766
@gujibuandfriends9766 5 ай бұрын
Fan from 2005...
@jaleelabdul3715
@jaleelabdul3715 5 ай бұрын
From 2007
@Naseeeef
@Naseeeef 5 ай бұрын
കഴിഞ്ഞ സീസണിലെ മോശം പ്രകടനം കൊണ്ട് തന്നെ വേണമെങ്കിൽ അയാൾക്ക് പോകാമായിരുന്നു....പക്ഷേ ഒരു പിടി നല്ല യുവ താരങ്ങളെ ടീമിൽ എത്തിച്ച് ടീമിനെ ഒരിക്കൽ കൂടി ഉടച്ച് വാർത്ത് അവരെ ടീമിൽ ഇണക്കി ചേർത്താണ് അയാൾ മടങ്ങുന്നത്.... അത്രത്തോളം അയാൾ ഈ ടീമിനെ ഇഷ്ടപ്പെടുന്നു....Thank you Jurgen Klopp...😢❤ You'll Never Walk Alone
@jomishnj4143
@jomishnj4143 5 ай бұрын
YNWA
@basheerbasheer4984
@basheerbasheer4984 5 ай бұрын
ഏത് players ടീം വിട്ടാലും ആർക്ക് പരിക്ക് പറ്റിയാലും klopp ഉണ്ടല്ലോ എന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു ആ വിശ്വാസത്തിനാണ് ഇന്ന് മുറിവേറ്റത് 😢😢We miss you jurgen Jurgen
@AnsafWayanad-rz5wm
@AnsafWayanad-rz5wm 5 ай бұрын
ഒരു ചാമ്പ്യൻസ് ലീഗ് രാത്രിയിൽ കൂടി കുമ്മായവരകൾക്കപ്പുറം ക്ളോപ്പിനെ പ്രതീക്ഷിച്ചിരുന്നു 💔🥹WE WILL MISS YOU SIR🥹
@elementoff9605
@elementoff9605 5 ай бұрын
PREMIER LEAGUE ADIKANAM❤ tribute to klopp
@AnsafWayanad-rz5wm
@AnsafWayanad-rz5wm 5 ай бұрын
💯❤️​@@elementoff9605
@nusaifnusu4040
@nusaifnusu4040 5 ай бұрын
ഇത്രക്കും ഫാൻസ്‌ ഉണ്ടായ coach വേറെ ഉണ്ടോ 🥹💥
@jomishnj4143
@jomishnj4143 5 ай бұрын
We like him not by seeing trophies, just owning to his fighting spirit. Can’t imagine EPL without Klopp since2017. EPL could be an another bundesliga..
@rohiths6411
@rohiths6411 5 ай бұрын
Undallo fergi maraka fans olla aalan. Pinne scholaride peak timil maraka fan base indai anchelottik und
@nishadbusthana3609
@nishadbusthana3609 5 ай бұрын
ആകെ തല പിരാന്ത് ആയി ക്ളോപ്പ് ഇല്ലാതെ എങ്ങിനെ 😔😔 liverpool ന്ന് പറഞ്ഞ ക്ളോപ്പ് ആണ്
@roshan_a_
@roshan_a_ 5 ай бұрын
Xabi Alonso varumallo . Pinnenthina bhranth pidikkunney...
@nishadbusthana3609
@nishadbusthana3609 5 ай бұрын
@@roshan_a_ ക്ളോപ്പ് ൻറെ സ്ഥാനത്ത് ആരെയും ഉൾകൊള്ളാൻ പറ്റില്ല bro അതാണ്
@abdulansar1525
@abdulansar1525 5 ай бұрын
🙁🙁🙁
@AbdhulsalamKannath
@AbdhulsalamKannath 5 ай бұрын
ബെറ്റർ ആയ ആള് വരുമ്പോ എല്ലാം മറക്കും
@adarshvp7601
@adarshvp7601 5 ай бұрын
Varumo brooo​@@roshan_a_
@irshadv2132
@irshadv2132 5 ай бұрын
One of the best coaches in the generation 💯
@shihab_6851
@shihab_6851 5 ай бұрын
Am liverpool fan since 2017-18 season....സത്യം പറയാലോ കണ്ണ് നിറഞ്ഞു 🥺 Klopp ആശാൻ our Boss🚩 You'll never walk alone🚩🥺
@vysagh3399
@vysagh3399 5 ай бұрын
2006-7 സീസൺ മുതൽ ആണ് liverpool ഫാൻ ആയത്... അന്ന് മുതൽ എത്ര മാനേജർമാർ വന്നു പോയി... പക്ഷെ ക്ലോപ്പ് 😞.... ഈ ചങ്ങാതി പോവാന്ന് പറയുബോൾ ഉൾകൊള്ളാൻ പറ്റുന്നില്ല...
@arung337
@arung337 5 ай бұрын
അധികം ആരും ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല.... ഒരു പ്രശസ്തമായ സെന്റെൻസ് ഉണ്ട്.... "വെൽക്കം ടു ആൻഫീൽഡ് " End of an era....😢
@007outspoken
@007outspoken 5 ай бұрын
Da oole . End of an Era for what. Dont forget 7-0 .get a life. Your 10hag was running as a headless chicken in anfield
@jomishnj4143
@jomishnj4143 5 ай бұрын
I respect you by seeing your dp! That’s Klopp
@arung337
@arung337 5 ай бұрын
@@jomishnj4143 🙏
@sreenivasankv8452
@sreenivasankv8452 5 ай бұрын
മരിച്ചാലും മറക്കാൻ പറ്റാത്ത എത്ര നിമിഷങ്ങൾ... ഒരു മല വന്ന് നിന്നാലും തകർക്കാൻ പറ്റും എന്നൊരു കോൺഫിഡൻസ് ആയിരുന്നു klopp
@ratheeshac3656
@ratheeshac3656 5 ай бұрын
💔Footballil തന്നെയല്ല ജീവിതത്തിലും higher mentality യോടെ മുന്നേറാൻ പഠിപ്പിച്ച ചങ്ങായി ആണ് ജീവിതാവസാനം വരെയും marakilla🙏YNWA
@ajmalbabu5603
@ajmalbabu5603 5 ай бұрын
ലിവർപൂൾ ഇന്ന് കാണുന്ന സലാഹിനെ ഉണ്ടാക്കിയത് ക്ളോപ്പ് ആണ് .ഒന്നു സീസൺ വണ്ടർ എന്ന് ഇംഗ്ലീഷ് ന്യൂസ്‌പേപ്പർ പറഞ്ഞപ്പോ അയാൾ സലാഹിനെ ഓൾ സീസൺ വണ്ടർ ആക്കി .റോബർട്സൺ ട്രെന്റ് ഇവരെ ലോകോത്തര പ്ലയെര്സ് ആക്കി .ഫിർമിനോയെ ഒരു പ്രത്ത്യേക പൊസിഷനിംഗ് ചയ്തു ടെര്മിനേറ്റ നിലവാരം മാറ്റി .ഇൻ ഗെയിം മാറ്റങ്ങൾ വരുത്തി ഗെയിം റിസൾട്ട് സ്വാധീനം ഉണ്ടാക്കി .
@deebupb9192
@deebupb9192 5 ай бұрын
പുള്ളി touch line ൽ നില്കുമ്പോ vallatha confidence ആണ് 😔😔😔😔😔 എനിക്ക് അറിയില്ല ഇനി ആർകെങ്കിലും അത്തരത്തിൽ club ne മാറ്റാൻ പറ്റുമെന്നു,,,,,, miss u father of liverpool,,,,നിങ്ങൾ ഞങ്ങളുടെ family ൽ ഉള്ള ഒരാളായിരുന്നു 😔😔😔😔😔 miss u 😫😫 പുള്ളിടെ statue anfeild ൽ ഉണ്ടക്കട്ടെന്ന് പ്രതീക്ഷിക്കുന്നു❤❤❤ ഈ vedio എത്ര സമയം കൊണ്ടാണ് കണ്ടു തീർത്തതെന്നു അറിയില്ല 😔
@RmZRiZ
@RmZRiZ 5 ай бұрын
Oral varum bro klopp ashane ormipikunna reediyil oral varum oru no:8 jersey karan.. my idol ... Guess who
@harikrishnan8021
@harikrishnan8021 5 ай бұрын
​@@RmZRiZxabi Alonso
@deebupb9192
@deebupb9192 5 ай бұрын
@@RmZRiZ hope for d bst ❤
@hijasnk708
@hijasnk708 5 ай бұрын
I watched this video with full of tears, Absolute BANGER ❤.
@FeedFootball
@FeedFootball 5 ай бұрын
I can imagine bro
@diljofrancis6508
@diljofrancis6508 5 ай бұрын
ഞാനൊരു Liverpool ആരാധകൻ ആണ്. Jurgen Klopp നിങ്ങൾ ഞങ്ങടെ ഹൃദയം തൊട്ട ഒരാളാണ്. U will never Walk Alone 🫂👏👏👏
@ashkar_5262
@ashkar_5262 5 ай бұрын
😢😢💔❤
@badushabashi
@badushabashi 5 ай бұрын
"Life is too short not to celebrate nice moments!"- Jurgen Klopp, thank you Klopp for all the nice moments, you'll always be our coach Thank you BOSS ♥
@sijilpmvr
@sijilpmvr 5 ай бұрын
As a United ഫാൻ... മനസ്സിൽ ഒരുപാട് ആഗ്രഹിച്ചിരുന്നു. ക്ലോപ്പിനെ പോലൊരു മാനേജരിനെ കിട്ടിയിരുന്നെങ്കിൽ എന്ന്.💯 ലിവർപൂളിൻ്റെ എന്നല്ല പ്രീമിയർ ലീഗിൻ്റെ തന്നെ ഒരു സൗന്ദര്യം ആയിരുന്നു ഈ മനുഷ്യൻ💔 Really Sad to hear this News
@sreedevkharidas7634
@sreedevkharidas7634 5 ай бұрын
Klopp, Arsenal Fan എന്ന നിലയിലും മൂപ്പരെ ഒരു പ്രേത്യേക ഇഷ്ടം ആയിരുന്നു, Arteta Managing Form കണ്ടെത്തുന്നതിനു മുൻപ് പലപ്പോഴും അദ്ദേഹം, അല്ലെങ്കിൽ അദ്ദേഹത്തെ പോലൊരു Coach Arsenal ന് വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു..... മാത്രമല്ല അദ്ദേഹത്തിന്റെ കളിക്കാരെ treat ചെയ്യുന്ന രീതിയും വളരെ അധികം ഇഷ്ടപ്പെട്ടിരുന്നു. 17/18 UCL ഫൈനലിൽ പരാജയപെടുക, ശേഷം 18/19 ഇൽ Cup നേടി ചരിത്രം തിരുത്തി, പിന്നീട് EPL, Uefa Super Cup, Domestic Trophies. MSN, RBB Trio ക്ക് ശേഷം SMF എന്നൊരു Trio, MSN, RBB Trio ഒരു വലിയ Hype ഓട് കൂടിയാണ് തന്നെ Start ചെയ്തത് ആരാധകരിൽ വലിയ പ്രേതീക്ഷയും ഉണ്ടായിരുന്നു. എന്നാൽ SMF നേരെ വിപരീതമായിരുന്നു അതിനാൽ തന്നെ,ഒരു Time Underrated ആയി തുടങ്ങി പിന്നീട് കാല്പന്ത് പ്രേമികളുടെ മനസിൽ ഇന്നും പ്രേത്യേക സ്ഥാനം തന്നെ ഉണ്ട്., അതിനു പിന്നിൽ Klopp ന്റെ പങ്ക് വളരെ വലുതാണ്.... ഒരു Club Fanism മാത്രം മാറ്റി Football Fan എന്ന നിലയിൽ കാണുമ്പോൾ, Yes Klopp is an Emotion........ ❤
@sreedevkharidas7634
@sreedevkharidas7634 5 ай бұрын
@MegastarMammootty56789 അതെ Bro Ronaldo, Bale, Benzema
@abelisac4971
@abelisac4971 5 ай бұрын
ഇങ്ങനെയുള്ള legandre മാനേജർസും കൂടി ആയിരുന്നു പ്രീമിയർ ലീഗിന്റെ സൗന്ദര്യം... We will miss you legend 😢😢
@vishnuvichu3913
@vishnuvichu3913 5 ай бұрын
Next Germany international coach🎉
@mubarishkp7726
@mubarishkp7726 5 ай бұрын
സത്യം പറഞ്ഞാൽ മനസ്സ് മുറിഞ്ഞു, now i can understand how chelsea fans felt when mourinho and thomas tuchel left chelsea🙂
@nithinv48
@nithinv48 5 ай бұрын
Both are kicked out
@mubarishkp7726
@mubarishkp7726 5 ай бұрын
@@nithinv48 yaa, and it hurts more than breakup🙂
@JK-wd9mb
@JK-wd9mb 5 ай бұрын
thomas tuchelnodonum athrekum attachment thoneetila But ayal klop liverpoolil undayrna pole korch kollam undavum enu predeeschu As a chelsea fan , Chunk thakarnu poyath mourinho poyapo mathrm aanu Pine roman koodi poyathode njan ang ellandayi Avidem thot chelsea enna club Thane ellandayi enu parayam
@alphygeorge4055
@alphygeorge4055 5 ай бұрын
Sorry! Its nothing compared to them both!!
@abijohn904
@abijohn904 5 ай бұрын
As a Madrid fan, Kloppine shraddikkunath thanne 2013 ucl semifinal win against RM (his teethgrinding celebration)...felt very angry for knocking RM out (La decima awaiting aayrnu)...But the guy had a charisma of his own both on n off the pitch. Big fan of his work, his passion & celebration.❤️‍🔥 Would love to see him at Real someday...❤ But next season Barca vilichal Klopp join cheyumenn thonnunnu😐
@anakhasok8051
@anakhasok8051 5 ай бұрын
Klopp real ne edukan No chance bro ...adeham club select cheyyuka kurach conditions vechitaan...•)oru league le top team ne klopp ethuvare select cheythittila,•) cultural fanbase ulla team ne aan klopp prefer cheyyaru like Dortmund, Liverpool...Barca ee Dortmund Liverpool pole ulla oru club aan,they all stand for something...klopp laliga il oru club എടുക്കുക aanekil Atletico aavan aan chance ...Real Madrid pole oru team ne ethuvare klopp edutitilla, between Real and Barca klopp prefer cheyyuka barca aan ...ee cultural fanbase okke oru Karanam aan
@muhammednafihhh
@muhammednafihhh 5 ай бұрын
Njn oru Liverpool fan Aan E news kandappol shock Aayi poyi 😢 enikk ippoyum vishvasikkan pattanilla😢😭😭💔
@user-tr8mr3xo1i
@user-tr8mr3xo1i 5 ай бұрын
Thank you our legendary manager 🥺❤ Greatest of all time💎😓 Klopp❤ You'll Never Walk Alone 🙌🏻❤️
@hyderalick3127
@hyderalick3127 5 ай бұрын
As a city fan, iam also emotional 🥲. We miss you KLOPP. And you're friendship with us too 😔💙
@803akshay
@803akshay 5 ай бұрын
വിജയങ്ങൾക്ക് അപ്പുറം എനിക്ക് യുർഗ്ഗൻ പ്രിവിലേജ് ആയിരുന്നു
@FeedFootball
@FeedFootball 5 ай бұрын
ഹൃദയം കൊണ്ട് പറഞ്ഞതാണെന്ന് മനസ്സിലായി
@AnsafWayanad-rz5wm
@AnsafWayanad-rz5wm 5 ай бұрын
വല്ലാത്തൊരു വിഷമം 🥹💯​@@FeedFootball
@FeedFootball
@FeedFootball 5 ай бұрын
Manassilaakum bro
@SCherian
@SCherian 5 ай бұрын
Thank you brother for sharing.. It was an emotional tribute to a legend. This shows how big a football fan you are and how you respect real talent. I wish if there was someone who could translate this to Jurgen. Wonderful listening to this
@FeedFootball
@FeedFootball 5 ай бұрын
❤️
@leo10-messi
@leo10-messi 5 ай бұрын
As a Liverpool fan inn uchakk shesham😢😢😢😢😢
@bahirsaneen2591
@bahirsaneen2591 5 ай бұрын
75ആം മിനിറ്റിലും 2 ഗോളിന് തോറ്റു നിന്നാലും മുഖത്തെ പുഞ്ചിരി മായാറില്ല... ഒരേ ഒരു കാരണം klopp ഏതു player നു പരിക്ക് പറ്റിയാലും... ഏത് player ടീം വിട്ട് പോയാലും ഒന്നും തോന്നിയിരുന്നില്ല... എല്ലാ വിശ്വാസങ്ങളും അയാളിൽ മാത്രമായിരുന്നു 🥹
@NZR-kingdom
@NZR-kingdom 5 ай бұрын
“ It’s not so important what people think when you come in It’s much more important What people think you leave “ “ i know when i sit here in four years I think we won one title this time “ What a genius 💔💔💔💔
@jithutravel5617
@jithutravel5617 5 ай бұрын
ക്ലോപ്പിനെ കുറിച്ച് പെപ്പിന്റെ വാക്കുകൾ ;🗣 ഞാൻ നേരിട്ട ഏറ്റവും പ്രയാസമേറിയ🫡 എതിരാളി അദ്ദേഹമാണ്.🔥 അത് കൊണ്ട് തന്നെ അദ്ദേഹം പ്രീമിയർ ലീഗിൽ നിന്നും മടങ്ങിയാൽ എനിക്ക് നന്നായി ഉറങ്ങാം.😅 ഞാൻ അദ്ദേഹത്തെ മിസ്സ്‌ ചെയ്യും.💔
@ridemanaic216
@ridemanaic216 5 ай бұрын
As a united fan iam devastated to hear the news . Klopp❤ respect boss
@mhdshafisha-pu6km
@mhdshafisha-pu6km 5 ай бұрын
Am a barca fan... But my best is not pep... Its my man jorgen klope❤️❤️❤... When some one say liverpool that face come to mind... My best ever ❤️❤️.. Special one love to see in another one 🔥
@rijulalriju2028
@rijulalriju2028 5 ай бұрын
ഞാൻ ചെൽസി ഫാൻ ആണെങ്കിലും. എനിക്ക് ഇഷ്ടപ്പെട്ട ഒരു കോച്ച് ആയിരുന്നു ക്ളോപ്പ്. ചെൽസിയിലെക്ക് വന്നാൽ കൊള്ളാം എന്ന് ആഗ്രഹിച്ച ഒരു കോച്ച് കൂടെ ആയിരുന്നു.
@lijeeshkmohan4338
@lijeeshkmohan4338 5 ай бұрын
Premier League legacy 1. Sir Alex Ferguson 2. Arsene Wenger 3. Pep Guardiola 4. Jose Mourinho 5. Jurgen Klopp
@alexanderxd9803
@alexanderxd9803 5 ай бұрын
Zz Carlo Marinho
@paramesh8804
@paramesh8804 5 ай бұрын
@@alexanderxd9803 PL ahn broo
@SIDHUSANTHOSH
@SIDHUSANTHOSH 5 ай бұрын
bro Ferguson 14pl titles in 26years..........annathe teams alla ipol ullath.....pep us much better than ferguson......pep ithuvare 3rd positionil ninnu thazhe vannitt illa....
@RajeshMaruthalam
@RajeshMaruthalam 5 ай бұрын
​@@SIDHUSANTHOSHAa അടിപൊളി 😂saf>>>>pep
@sanjayskumar710
@sanjayskumar710 5 ай бұрын
@sidhusanthosh Pep nalla manager aan pakshe nalla players venam. Pep n money ndenkle pidch nikaan pattu. Ferguson players ne built cheyyum.
@akshay.7777
@akshay.7777 5 ай бұрын
JURGEN KLOPP 🔥 THE MAN THE MYTH THE LEGEND 💔
@jazimjz1880
@jazimjz1880 5 ай бұрын
As a liverpool fan, it is a huge loss💔
@4629arun
@4629arun 5 ай бұрын
😢 genuine feedbacks bro, I appreciate it. I have the same feelings. Just imagine last 5 years PL status without Klop’s Liverpool over city’s dominance? 😢😢
@muhammedsalictk9017
@muhammedsalictk9017 5 ай бұрын
ഞാൻ ചെൽസി ഫാൻ ആണ് ബട്ട് its so emotional . lifil ക്ളോപ്പിനെ നേരിട്ട് കാണാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു
@abuthahirstories6013
@abuthahirstories6013 5 ай бұрын
90" s kids inu liverpool league title aadyamayi kaanichu kodutha legendary manager ❤
@jaleelgerrard1381
@jaleelgerrard1381 5 ай бұрын
2005 champions league
@kasa105
@kasa105 5 ай бұрын
@@jaleelgerrard1381 league title ucl varila pl aanu
@vijeeshpb7262
@vijeeshpb7262 5 ай бұрын
ഞാൻ ഒരു മാഞ്ചസ്റ്റർ സിറ്റി ആരാധകൻ ആണ് പക്ഷെ ഞാനും ന്യൂസ് കേട്ട് ഷോക്ക് ആയി പെപ്പ് ക്ലോപ്പ് ഉള്ള ലീഗ് 🔥🔥🔥 ഇനി അത് കാണാൻ സാധിക്കില്ലോ പെപ്പ് ക്ലോപ്പ് Bundesligaയിൽ പരിശീലിച്ചപ്പോൾ തുടങ്ങിയ മുതൽ എന്തോ ഈ രണ്ട് Coaches എൻ്റെ ഫേവറെറ്റ് ആണ് 💙❤️ 😐 Any way best Coach forever 👍🏻❤
@Tup7kSh7kur
@Tup7kSh7kur 5 ай бұрын
I think we all got spoiled with Klopp, He gave us that comfort zone especially for folks like us who got through that dark period of LFC in the past several decades until we had some isolated joy moments such as 05 CL, and the hope of winning PL with Suarez in 13/14, But still we doubted our team and philiosphy. On top of that, we had to deal with some egoistic Untied fans. When all hopes and dreams were shattering, Klopp came as an angel to make us from doubters to believers.Now it’s time to move on and face the reality as it bites back hard. you’ll never walk alone Gaffer! You are a legend, and you deserve a statue at Anfield
@MUHAMMADRAHEESVP
@MUHAMMADRAHEESVP 5 ай бұрын
Kloppine etheru football fans um respect cheyyunnu enn tanne yahn gan vishvasikkunnath. As a person onte ponnaliyammare oru raskshayum illa , reveals chilapoo liverpool verukkumayirikkum but klopp ne verukkilla. Dortmund le farewell okkey marakkan pattumo , liverpool nte hero yann avarkk nashtapedan pokunnath (heartbroken 😢) verennum parayan illa. Pinne adehathinte status parayada avishyam illa , ethoru football fansinum ariyavunnathann. You are the best manager in this world. Thk u klopp Thks u so much ❤ Nigalude chiriyum klopp celebration um okke yahnn eni gankal miss cheyyan pokunnath.
@79haneef
@79haneef 5 ай бұрын
ഉള്ളത് പറയാലോ കരഞ്ഞു പോയി. ക്ളോപ്പ് ഒരു elite മാനേജർ മാത്രമല്ല അതിനപ്പുറത്തേക്ക് പറഞ്ഞു അറിയിക്കാൻ പറ്റാത്ത വേറെ എന്തൊക്കെയായിരുന്നു ലിവർ പൂളിന്.Lfc ക്ക് ഒരു ക്ളോപ്പ് എന്ന മാനേജറെ റീപ്ലേസ് ചെയ്യാൻ പറ്റുമായിരിക്കും പക്ഷേ നല്ല ഒരു മനസ്സിന്റെ ഉടമയെ ലഭിക്കാൻ സാധ്യത കുറവാണ്. A true &real human being, real gem ❤
@ingofy5543
@ingofy5543 5 ай бұрын
"Sometimes football can make a grown man cry " സത്യത്തിൽ ഈ വാർത്ത കണ്ട് shock ആയി പോയി ഇപ്പോ കുറെ നേരം അയിട്ട് വല്ലാത്ത ഒരു വിഷമം😢
@rabeehktrb6666
@rabeehktrb6666 5 ай бұрын
Bro inn evng thott mood off aan aake chadachu poyii aa news kandappoo ... Ith vare liverpool ethra form out aanelum njangalk kloppe und enna confidence undeni ....kloppine polethe oru manager poyaal ath theera nashtam thenne aan .. klopp 🥲💔
@mohammedshaheer3505
@mohammedshaheer3505 5 ай бұрын
ഞാൻ ഒരു liverpool fan ആണ്. But ഈ സീസണിൽ 12.00 ക് ശേഷം ഉള്ള കളി ഒന്നും കണ്ടിരുന്നില്ല. But ഇനി ഉള്ള 5മാസം എന്തായാലും eppo ആയാലും liverpool ന്റെ match കണ്ടിരിക്കും💟
@abidshahul2556
@abidshahul2556 5 ай бұрын
Can't imagine a liverpool team without him 🥺💔.... Jurgen
@jishilmichuu1806
@jishilmichuu1806 5 ай бұрын
Even as a barca fan - im sad to here this news 🙁
@sandeepjohn5269
@sandeepjohn5269 5 ай бұрын
Will miss him. Respect to Jurgen Klopp
@krishnakumar-iu2rs
@krishnakumar-iu2rs 5 ай бұрын
ഞാൻ ഒരു ചെൽസി ഫാൻ ആണെങ്കിലും ക്ളോപിനോട് ഒരുപാട് ഇഷ്ടം, കേട്ടപ്പോൾ ഒരു വിഷമം
@arunuadoor
@arunuadoor 5 ай бұрын
Evening ഒന്നും അറിയാതെ work കഴിഞ്ഞ് വന്ന് വെറുതെ കണ്ടുതുടങ്ങിയതാണ്...... interview പകുതിയിൽ തന്നെ കണ്ണ് നിറഞ്ഞു വല്ലാത്തൊരു അവസ്ഥ,.. എന്ത് ചെയ്യണം എന്ന് അറിയാതെ പഴയകാല കുറെ videos ഇരുന്ന് കണ്ടു ഇപ്പോഴും ...ഇപ്പോൾ ഈ വിഡിയോ കൂടി കണ്ടപ്പോൾ തൃപ്തിയായി.....my generation best manager 😢 ❤❤❤
@FeedFootball
@FeedFootball 5 ай бұрын
😔
@user-px7ff8ed3c
@user-px7ff8ed3c 5 ай бұрын
Premier League klopillaathe , city de dominance mathram undayekaavunna league aayi maariyekkaam. Premier league ne ithea competitive aakki nilanirthi kondu poyath thanne Klopp aanu. Allaayirunnuvenkil, bundesligayo ,league 1 oo pole single team dominant and boar aayi poyene. Pepinu labhikunna pole, manager demand cheyunna players ne sign cheyth nalkunna owners undayirunnuvenkil, Liverpool shelfil trophikalude ennam iniyum koodiyene. It's really shocking and heart brocken😢. Chinthichu nokkaane pattunnilla Klopp ilaatha Liverpool, Klopp ilaatha EPL. Pulli life time Liverpool manager aayirunnaalum njangal Liverpool fans happy aanu. We love him with our hearts. He touches our hearts with his fits. Anfieldile thee pidippicha, most heated and fearful stadium aaki maatiya, anfield le pachappullukale polum never give up attitude install cheytha - the one and only "K". We will miss you bosssss😢
@sajeevrajendrababu9664
@sajeevrajendrababu9664 5 ай бұрын
Njan oru Barca fan anu.ee news kettapo njanum shock ayipoyi...the best manager ennu thanne parayam❤....njan ettavum kooduthal Kanan agrahichirunnathum athe samayam ethir team ethayalum jugen kloppinte teaminethire anallo kalikkunnathu ennariyumbo pedichirunnathum enik nannayi feel cheythittundu
@muhammedjasim9638
@muhammedjasim9638 5 ай бұрын
As a liverpool fan, BOSS പോകുവാണ് എന്ന് കേട്ടപ്പോൾ വല്ലാത്ത ഒരു ഷോക്ക് ആയിപ്പോയി 😢
@fredygeorge102
@fredygeorge102 5 ай бұрын
He is the man who taught me to show passion to smtg we love it i couldnt imagine without gaffer...he was very close to our fans ....i always enjoyed our inside training video and other things which was funny and more morale ....he is taking our hearts when he leaves..not only klopp ...pep linjder and other technical coach😢
@TheNixonvarghese
@TheNixonvarghese 5 ай бұрын
നിങ്ങളൊരു ചെൽസി ഫാൻ ആയിട്ടു പോലും അദ്ദേഹത്തെ പറ്റിയുള്ള നിങ്ങളുടെ വിലയിരുത്തൽ LFC ഫാനായ മ്മ്ക് സന്തോഷവും അതിലുമേറെ ദുഃഖവും തരുന്നു 😭... ഷോക്കിങ് ന്യൂസ്‌.. FSG യുടെ ബെസ്റ്റ് സയിനിങ് ക്ളോപ്പ് ആശാൻ തന്നെ ആണ്...
@thahirummer1426
@thahirummer1426 5 ай бұрын
He leaves the same way he came- with honesty, the ryt idea and the thought of wat’s best for the club and himself.We may find someone who will keep the club at the highest level, But we will never find another Jurgen Klopp, Thank you Coach ❤.
@adithyankk92
@adithyankk92 5 ай бұрын
zeitzler >>>
@muhammedshakir4406
@muhammedshakir4406 5 ай бұрын
Wow.. Well said bro....❤ Waiting for 2nd part
@ajil8314
@ajil8314 5 ай бұрын
Thank you man. This video means a lot❤
@suneeshmohan4
@suneeshmohan4 5 ай бұрын
ക്ലോപ്പ് വന്നതിനു ശേഷം ലിവർപൂൾ ആരാധകനായ ഞാൻ..
@RFYWC
@RFYWC 5 ай бұрын
He give us hope to believe again. Thanks a lot Klopp❤ You'll Never Walk Alone Hope we win few titles for him #LFC
@breath017
@breath017 5 ай бұрын
Klop vs pep battle that was 🔥🔥 😢 as a city a klopin njan orupad respect cheyunund i hope he get farewell he deserved
@tintojohn6509
@tintojohn6509 5 ай бұрын
ഒന്നും പറയാൻ ഇല്ല bro... സങ്കടം സഹിക്കാൻ പറ്റുന്നില്ല.. It more than for us to take... Our dearest boss leaves the club... I could not watch the complete interview... It was beyond we can express..
@FeedFootball
@FeedFootball 5 ай бұрын
😢
@afsal6193
@afsal6193 5 ай бұрын
As a football fan klopp is very special manager of everyone....!! Truely big Miss of premier league 😢😢❤ Thankyou klop for everything from Arsenal fan❤
@clown161
@clown161 5 ай бұрын
1 pl is actually sad even after scoring 90+ points in majority season You'll never walk alone Jurgen Klopp❤❤
@anasmac6751
@anasmac6751 5 ай бұрын
Club manager fans ഇതു 3 ഉം ആണ് ഒരു ടീം ne സെറ്റ് ആക്കുന്നത്. കളിക്കാരു മാറിയാലും club ownership മാറിയാല്‍ പോലും. No problem. ഈ arithmetic clear ആയാൽ പിന്നെ ഒരു feel ആണ് 💙💙💙
@AZ-X_21
@AZ-X_21 5 ай бұрын
it was beautiful klopp taught us to dream big man kannilude ethra kalathnu shesham ahnn vellam vanne ehno this guy did absolute wonders in anfield enth parayanam ennum ariyiilla.This guy singlehandedly prevented prem from becoming a farmers league
@harihd1063
@harihd1063 5 ай бұрын
As a united fan എനിക്ക് പോലും ഉള്ളിൽ ഒരു വിങ്ങൽ.. Klopp is a superstar🫶🏻🫶🏻😢
@arunpv1589
@arunpv1589 5 ай бұрын
Klopinte മുന്നിലുള്ള ഒരേയൊരു challenge crisisil ഉള്ള germanye തിരിച്ചുകൊണ്ടുവരുക ❤️ അത് klopine കൊണ്ടേ സ്വാധിക്കൂ ❤️😌
@zaid39510
@zaid39510 5 ай бұрын
Xabi Alonso...Leverkusen video venam
@appapanop6611
@appapanop6611 5 ай бұрын
Ellarkum sherikkum klopp etratholam ishtamennu comment box kandalariya… wow my man won both on and off the pitch. Outmost respect even from a madrid fan🤍
@unni9419
@unni9419 5 ай бұрын
Its definitely a shock but no need to panic FSG already knew it since november so i believe they already find someone to replace him, i know it's very hard to replace a world class manager like klopp but it is what it is. As per the reports from atheletic, alonso, nagelsman and de zarbi are the three potential candidates to replace klopp. All 3 are top managers so lets hope for the best.
@nijogeorge6332
@nijogeorge6332 5 ай бұрын
As a Liverpool fan this made me emotional ❤❤. Thankyou bro for the video❤
@riyasriyas2343
@riyasriyas2343 5 ай бұрын
നിങ്ങളുടെ വിഷമത്തിൽ ഞാനും പങ്കുചേരുന്നു
@athirathpk770
@athirathpk770 5 ай бұрын
More than a coach Thank you jürgen 😭❤️
@nafi8987
@nafi8987 5 ай бұрын
You said right..as a Liverpool fan klop is everything..it is imotion.
@ashiqueashique9134
@ashiqueashique9134 5 ай бұрын
Ithavana Pl um eurocup m klopp nu vendi. Dedicate cheyyaan pattuaane that’s was very very memorable moment aayene 😊
@tommathew108
@tommathew108 5 ай бұрын
Liverpool fan here from 2001......Oh man....oru chelsea fan എന്നെ കരയിച്ചു. ..so heart touching. ......true words from a true football fan.....
@Liverpooliyan
@Liverpooliyan 5 ай бұрын
From a Liverpool fan from 2014 klopp era❤❤❤❤
@FutureOffootball..
@FutureOffootball.. 5 ай бұрын
ഫുട്ബോൾ ആരാധകർക്ക് നിരാശ ഉള്ള വാർത്തയായിരുന്നു ഇത്🥲
@baluxxx11
@baluxxx11 5 ай бұрын
കരയിക്കല്ലെടാ😢😢😢
@irosh2739
@irosh2739 5 ай бұрын
Well said, gonna miss him for sure 😢
@muhammedjunaid47
@muhammedjunaid47 5 ай бұрын
2007 muthal koode koodiyathaann but 2015 to till now it was a memorable journey 💔🥹🥹
@ahammed_yaseen_
@ahammed_yaseen_ 5 ай бұрын
സത്യം പറഞ... എന്ത് കമന്റ് ഇടണം എന്ന് അറിയില്ല.... വാട്സാപ്പിൽ വന്ന msg കണ്ട് ഞാൻ ഒന്ന് തിരിച്ചു, ഈ വാർത്ത ശരിയാവരുത് എന്ന് പ്രാർത്ഥനയോടുകൂടിയാണ് പിന്നെ ഇൻസ്റ്റഗ്രാം തുറന്നിരുന്നത്... 🥲 #ynwa♥️
@shanazirk
@shanazirk 2 ай бұрын
No words 😢 #LFC❤
@ArunKumar-ky6gl
@ArunKumar-ky6gl 5 ай бұрын
I hope it's a strategy to win the league
@abhijithks463
@abhijithks463 5 ай бұрын
Legend klop❤ But , the show must go on.. May be smtg best is coming.....
@Rdmonster
@Rdmonster 5 ай бұрын
ഒരു കാര്യം പറയട്ടെ , ഞാനൊരു MANU 🔴 fan ആണ് , പക്ഷെ klopp പോകും എന്ന് പറഞ്ഞപ്പോൾ ഞെട്ടിപ്പോയി , feed football പറഞ്ഞപോലെ ആ ഒരു ERA അവസാനിക്കുകയാണ് 🙂 ഇനി അദ്ദേഹത്തിനു പകരം ഒരു കോച്ചിനെ കണ്ടു പിടിക്കുക എന്നത് അങ്ങേയറ്റം ബുദ്ധിമുട്ടേറിയതാണ് , United ൽ നിന്ന് SIR ALEX FERGUSON പോയപ്പോൾ പിന്നെ United ന് വന്ന തകർച്ച എന്താണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ , ഞങ്ങളുടെ പരാജയങ്ങൾ ആഘോഷമാക്കുന്നവർ നിരവധിയാണ് , പക്ഷെ കാലം അത് മുന്നോട്ട് തന്നെ സഞ്ചരിച്ചു കൊണ്ടിരിക്കും , അതിൻ്റെ ഉദാഹരണമാണ് ഇന്നലെ കേട്ട വാർത്ത ഇനി klopp ന് പകരം ഒരു മികച്ച കോച്ചിനെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇന്ന് United അനുഭവിക്കുന്നത് പോലെ നാളെ ........... അങ്ങനെയൊന്നും ഉണ്ടാവാതെ ഇരിക്കട്ടെ എന്ന് ആശംസിക്കുന്നു ❤ By : ഒരു United fan ❤❤
@ikigaiway
@ikigaiway 5 ай бұрын
What a man what a coach ❤
@Ajmal4064
@Ajmal4064 5 ай бұрын
Orupaad agrahicha manger.....❤
@vishnuvichu3913
@vishnuvichu3913 5 ай бұрын
Next xabi alonso varatte....😍
@user-zp5qi3pk3q
@user-zp5qi3pk3q 5 ай бұрын
Life after klopp will be worse than united after fergie Ee team vech mattaarkum inger kaanicha magic oruthanum pattilla. Best manager in the world
@ijazmohammed99
@ijazmohammed99 5 ай бұрын
Welcome to anfield എന്ന confidance aradharkk koduth മൊതൽ ആണ് we miss him forever ❤❤❤😢😢😢
@ancc500
@ancc500 5 ай бұрын
Klopp പടിയിറങ്ങുമ്പോൾ ഫുട്ബോളിനെ സ്നേഹിക്കുന്ന എല്ലാ മനുഷ്യരും കണ്ണീർ പൊഴിക്കും...💔💔 കാരണം അയാൾ ഒരു ലെജൻഡാണ്... അധികാലമൊന്നും അയാൾക്ക് ഫുട്ബോൾ വിട്ട് പുറത്തിരിക്കാൻ പറ്റില്ല... ലീവേർപൂലിൽ വന്നില്ലെങ്കിലും അയാൾ മറ്റൊരു ക്ലബ്ബിൽ വന്നു ചേരും അല്ലങ്കിൽ ജർമനിയുടെ ദേശിയ ടീമിനെ പരിശീലിപ്പിക്കും... ❤❤❤
@Sanjay-hd4xm
@Sanjay-hd4xm 5 ай бұрын
It was 2018 .. superstar Coutinho left the club.. Liverpool drew with mighty Man City in champions league ..beating them in 2 legs with such an average team seemed impossible...that was the first time I witnessed the so called heavy metal football of Jurgen klopp.. that day klopp made me a Kopite .
@salimsalam725
@salimsalam725 5 ай бұрын
bro, 2017-18 മുതൽ ആണ് ലീഗ് ഒക്കെ കാണാൻ തുടങ്ങിയത് അന്ന് മുതൽ ലിവെർപൂളിൽ klopp കാണിച്ചു കൂട്ടിയതൊക്കെ എങ്ങനാ മറക്കാൻ പറ്റുന്നെ ഓരോ കളി ജയ്ക്കുമ്പോഴും kolpp nta chest pump കാണാൻ വേണ്ടി കത്തിയിരുന്നിട്ടുണ്ട്, അങേര് കൊണ്ട് വരുന്ന in game tactics aara kond varuka , emotionally down എന്ന് പറഞ്ഞ കുറഞ്ഞു പോകും, next Anfield ലെ കളി de atmosphere എനിക്ക് ചിന്തിച്ചു നോക്കൻ പറ്റുന്നിന്നില്ല but emotionally..... oru club nu throphy yil ഉപരി thophy ഒന്നും ഇല്ലാണ്ട് പോലും സന്തോഷിപ്പിച്ചിട്ടുണ്ട് ❤ഈ മനുഷ്യൻ coach ഇൽ ഉപരി ഞങ്ങള്ക്ക് വേറെ ആരൊക്കെയാണ്
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 63 МЛН
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 2,4 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 19 МЛН
Каха и суп
00:39
К-Media
Рет қаралды 6 МЛН
Chelsea vs Liverpool 3-2 All Goals & Extended Highlights 07/08
11:31
Velani Classic Matches Highlights
Рет қаралды 7 М.
야차룰 2대1  #valetudo #2vs1
0:58
야차클럽
Рет қаралды 17 МЛН
МОЛОДОЙ КАЗАХ ПОДАРИЛ СУЛЬЯНОВУ ШАПКУ
0:49
Messi & Martinez 🤝🤩
0:18
Air Football
Рет қаралды 8 МЛН
Он пообещал умирающему сыну!😱
0:20
BitesFrome
Рет қаралды 986 М.
Iron Chin ✅ Isaih made this look too easy
0:13
Power Slap
Рет қаралды 1,4 МЛН
Referee vs Boxer #boxing
0:28
DailyShortsBoxing
Рет қаралды 1,5 МЛН