കാപ്പയ്ക്ക് കപ്പിത്താനുണ്ട് സർ!' ഗം' | GUM

  Рет қаралды 164,210

asianetnews

asianetnews

16 күн бұрын

കാപ്പയ്ക്ക് കപ്പിത്താനുണ്ട് സർ!' ഗം'
#gum #CPM #loksabhaelection #veenageorge #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 282
@Uday-2750
@Uday-2750 14 күн бұрын
ഈ കാപ്പക്കൊരു കപ്പിത്താനുണ്ട് സർ, അടിപൊളി ക്യാപ്‌ഷൻ നിഷാന്ത് ബ്രോ.. 😂
@shebaabraham687
@shebaabraham687 14 күн бұрын
ഈ കപ്പലിന് ഒരു കാപ്പത്താൻ ഉണ്ട്
@music4good
@music4good 13 күн бұрын
​@@shebaabraham687senior mandrake
@indigenouscuisines1446
@indigenouscuisines1446 14 күн бұрын
ചാനലിൽ ഇരുന്ന് അനീതിക്കെതിരെ എന്തായിരുന്നു തീപ്പൊരി ചർച്ച.... അ പഴയകാലം ഓർമ വരുന്നു 😂😂😂
@laicknadukkandy5483
@laicknadukkandy5483 14 күн бұрын
പിണറായി യുടെ സ്തുതി പാഠക മാത്രം ആണ് ഈ സ്ത്രീ,,, മന്ത്രി എന്ന നിലയിൽ വളരെ ദയനീയ പ്രകടനം
@user-id2ji3pg7v
@user-id2ji3pg7v 10 күн бұрын
കിഴങ്ങ് ജോർജ് 😂😂😂
@jayastephanose4142
@jayastephanose4142 9 күн бұрын
ഒരു കഴിവ് ഇല്ലാത്ത ഒരു waste lady. പക്ഷെ ഭാവം വലിയ സംഭവം ആണ് ennanu
@ashrafshaba1309
@ashrafshaba1309 14 күн бұрын
ഇ പാർട്ടിയിലേക്ക് വരാൻ എല്ലാ യോഗ്യതയും ഉണ്ട് 🤣🤣🤣🤣
@juniormedia4280
@juniormedia4280 13 күн бұрын
Theerchayayum..😉😉
@cleverthinker129
@cleverthinker129 12 күн бұрын
Idathu pakshathek varanamengil venda ella yogyathayumund verygood
@GNN64
@GNN64 10 күн бұрын
Pathinaayira kanakkinu aalugal kadann vannu = 1 loksabha seat😂😂
@sreekumars184
@sreekumars184 14 күн бұрын
ജീവൻരക്ഷാ പ്രവർത്തനംനടത്താൻ പാർട്ടിക്ക് ആളു വേണ്ടേ.എക്സ്പീരിയൻസ് ഉള്ള ആൾ ആകുമ്പോൾ ബുദ്ധിമുട്ട് ഇല്ല അതുകൊണ്ട് പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്തു 😂😂
@sreelekhasunil9415
@sreelekhasunil9415 12 күн бұрын
കറക്റ്റ്
@abduljaleel9279
@abduljaleel9279 14 күн бұрын
ഒരു ദിവസത്തെ സർക്കാർ ആസ്പത്രിയിലെ ചികിത്സക്ക് 1,91,601 രൂപ കൈപ്പറ്റിയ ധനമന്ത്രി ബാലഗോപാലനെ തിരുത്തിയ ഓം?
@abdulsaleemyousuf2473
@abdulsaleemyousuf2473 14 күн бұрын
സ്വായം കുഴി തൊണ്ടുകയാ 😂😂😂
@GNN64
@GNN64 10 күн бұрын
Ini Kollum kolayum PARTY YUDE SAHAYAM😂
@shebaabraham687
@shebaabraham687 14 күн бұрын
ഇങ്ങനെയുള്ളവരെയാണ് ഇപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ആവശ്യം എന്നാലല്ലേ അടുത്ത പ്രാവശ്യം തോൽക്കാൻ പറ്റുകയുള്ളൂ അതിനുവേണ്ടി ഞങ്ങൾ ഏതറ്റം വരെയും പോകും 🥰
@mohanannairnavami1213
@mohanannairnavami1213 14 күн бұрын
ഒരു സ്ത്രീയായ ആരോഗ്യ മന്ത്രി തന്നെ ഇങ്ങനെ ചെയ്യണം.
@ARYANarushi-kv2tn
@ARYANarushi-kv2tn 14 күн бұрын
🛑 സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം സ്ത്രീപീഡനം..... കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് കാപ്പാ മാർക്സിസ്റ്റ് 🛑
@mathewas6978
@mathewas6978 13 күн бұрын
Kooduthalonnum paraentallo
@sivadasanMONI
@sivadasanMONI 13 күн бұрын
ഗം തകർത്തു😂😂
@jancysiby1083
@jancysiby1083 13 күн бұрын
ഈ സ്ത്രീയെ വീണ്ടും ജയിപ്പിച്ച വോട്ടർമാർക്ക് നല്ല നമസ്കാരം...
@peringeth3549
@peringeth3549 14 күн бұрын
ഇവർ ഒരിക്കലും നന്നാവില്ല.
@manjumaniyan1500
@manjumaniyan1500 14 күн бұрын
😀😀😀😀😂😂😂😂😂🤣🤣🤣🤣എനിക്ക് വയ്യാ ചിരിച്ചു മരിച്ചു ഞാൻ 😀😀😂
@Vish.In.U
@Vish.In.U 14 күн бұрын
ഇപ്പോളും വീണ പറഞ്ഞ കപ്പിത്താൻ ഡയലോഗ് കേൾക്കുമ്പോൾ രോമം എണീറ്റ് നിൽക്കും... 😂😂😂 എന്ന് തോൽവി വിജയൻ.....
@Atv104
@Atv104 14 күн бұрын
പലതും എഴുനേറ്റ് നില്ക്കും 😂
@edfredson
@edfredson 14 күн бұрын
ഈ ജട്ടി ഊരിവീഴുകയില്ല സർ. ഇതിനൊരു ഇലാസ്‌റ്റിക്കുണ്ട്‌. 😂😂
@Atv104
@Atv104 14 күн бұрын
@@edfredson 😄😄😄😄
@Vish.In.U
@Vish.In.U 14 күн бұрын
@@edfredson ഔ..... വല്ലാത്ത ജാതി....😁😁😁
@jaizbaby3752
@jaizbaby3752 12 күн бұрын
😂😂​@@edfredson
@AbdulGaffar-pk1hp
@AbdulGaffar-pk1hp 14 күн бұрын
ഇവന്മാരെയൊക്കെ സമ്മതിക്കണം. ഉളുപ്പില്ലാത്ത വർഗ്ഗം
@felixuwu2185
@felixuwu2185 14 күн бұрын
ഈ വലിയ വർത്തമാനം പറയുന്ന മന്ത്രി എന്ന് പറഞ്ഞ് സ്ത്രീ എന്നിലും ചെങ്കൊടി ഏന്തിയിട്ടുണ്ടോ
@SreejuRudra1024-hi3xe
@SreejuRudra1024-hi3xe 14 күн бұрын
പിന്നേ...... പണ്ടേ സഭാവ് ആയിരുന്നു 🤣🤣🤣
@Raajeevaa-og4cu
@Raajeevaa-og4cu 13 күн бұрын
ആരോഗ്യമന്ത്രിക്ക് കൈയ്യുയർത്തി മുദ്രാവാക്യം വിളിക്കാനുള്ള ആരോഗ്യം പോലും ഇല്ലല്ലോടേ😅😅..
@sijithms9178
@sijithms9178 13 күн бұрын
കോമാളികളെ കണ്ടിട്ടുണ്ട് ഇത് ഇപ്പോൾ കോളികളുടെ ഒരു കൂട്ടമാ😅😅
@kamparamvlogs
@kamparamvlogs 13 күн бұрын
😮😮😮അടുത്ത തവണ 100/100 ഉം നേടും😮😮😮പുതിയ ആളുകൾ വന്നു😮😮😮
@JosephRony-ox8ij
@JosephRony-ox8ij 13 күн бұрын
നമ്മുടെ ആരോഗ്യ മന്ത്രി ആടിയുലഞ്ഞ അവസ്ഥയേ..........😂😂😂😂😂😂
@steeverodz8967
@steeverodz8967 13 күн бұрын
ഇതിപ്പോ സിപിഎം ല് ചേരാൻ ഉള്ള മിനിമം QUALIFICATION നേ ഉള്ളൂ.... ഇത് പോരാ
@abduljaleel9279
@abduljaleel9279 14 күн бұрын
കേന്ദ്രം അഴിമതിക്കാരെ വാഷിംഗ് മെഷീനിൽ വെളുപ്പിക്കുന്നു ഇവിടെ കാപ്പ പ്രതികളെ (പാർട്ടി ടിക്കറ്റിൽ) മോചിപ്പിക്കുന്നു
@ramram76291
@ramram76291 13 күн бұрын
ആഹാ.. അപ്പോ ഞമ്മന്റെ khangress ലെ അഴിമതി കാരോ 🤷🏽‍♀️🤷🏽‍♀️🤷🏽‍♀️
@abduljaleel9279
@abduljaleel9279 13 күн бұрын
@@ramram76291 പറയുക: അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ ജല്‍പിച്ചുകൊണ്ടിരിക്കുന്നവരോടെല്ലാം നിങ്ങള്‍ പ്രാര്‍ത്ഥിച്ച്‌ നോക്കുക. ആകാശത്തിലാകട്ടെ ഭൂമിയിലാകട്ടെ ഒരു അണുത്തൂക്കത്തിന്‍റെ ഉടമാവകാശംപോലും അവർക്കില്ല. അവ രണ്ടിലും അവര്‍ക്ക്‌ യാതൊരു പങ്കുമില്ല. അവരുടെ കൂട്ടത്തില്‍ അവന്ന്‌ സഹായിയായി ആരുമില്ല. (വി.ഖുർആൻ 34:22) 254 of 332
@maryjuliet5237
@maryjuliet5237 14 күн бұрын
Kerala Anti-Social Activities Prevention Act or Kappa. ഓടയിൽ വീണ പ്പോൾ ബോധം പോയോ ! സ്വന്തമായി സാമൂഹ്യ വിരുദ്ധർ ഉള്ള ഭരണകൂടം
@KiranRNair
@KiranRNair 13 күн бұрын
രാജ്യത്തിൽ ഉടനീളം, അങ്ങ് കസർകോട് മുതൽ കന്യാകുമാരി വരെ... അത്രയും ഉണ്ടോ?
@sivadasps3947
@sivadasps3947 13 күн бұрын
കാപ്പയെ ന്യയീകരിക്കുന്ന അവസ്തയിലേക്ക് അധപദിച്ച തൊഴിലാളി പ്രസ്ഥാനം.
@sivajits9267
@sivajits9267 13 күн бұрын
നിഷാന്തിനോടും... കാക്കക്കും.. 👌👌👌.. ഏറെ സ്നേഹം.... 💞💞💞💕💕💕
@user-cw1lx7lc2j
@user-cw1lx7lc2j 13 күн бұрын
സ്വാതന്ത്ര്യ സമര സേനാനി ശരത് ചന്ദ്രൻ ഇനിയും ഉയരത്തിലേക്ക് കുതിക്കട്ടെ. നാട്ടുകാർ ആനന്ദ നൃത്തം ചവിട്ടട്ടെ. വീണത കില ടിക്കട്ടെ. പിണനാറി തമ്പുരാന്റെ സ്തുതിഗീതം ഉയരട്ടെ. ലാൽ സലാം.
@inckerala3192
@inckerala3192 11 күн бұрын
നശിച്ച പാർട്ടി എന്ന് ഇല്ലാതാവുന്നോ അന്ന് പുതിയ തലമുറ രക്ഷപ്പെടും 🙏🏻
@bennyjohn321
@bennyjohn321 13 күн бұрын
അപ്പോ പിന്നെ …. അടുത്ത്തന്നെ ഒരു രക്തസാക്ഷി പ്രതിക്ഷിക്കാം
@VideoCounterOnline
@VideoCounterOnline 13 күн бұрын
തിരുത്തൽ നടപടികൾ കൊള്ളാം പരനറിസം അവസാനിക്കാറായി എന്ന് അറിഞ്ഞതിൽ സന്തോഷം
@radhakrishnankrishnan4665
@radhakrishnankrishnan4665 13 күн бұрын
പത്രങ്ങൾക്ക് യാതൊരുവിവരവും ഇല്ല. ഞങ്ങളെ കണ്ടും കേട്ടും പഠിക്ക്. ഇപ്പോൾ മനസിലായൊ ഞ്ഞങ്ങൾ ആരാണന്ന്.... ഇതാണ് ശരിയായ രീതി. വഴിക്കു വന്നാൽ നന്ന്.
@user-eb6xp4re3n
@user-eb6xp4re3n 14 күн бұрын
തിരുത്തി തിരുത്തി പിന്നോട്ട്
@kannanmv50
@kannanmv50 14 күн бұрын
ആള് ഉദ്ദേശിച്ചത് കപ്പ ആയിരിക്കും
@ramram76291
@ramram76291 13 күн бұрын
ഇതിനെയൊക്കെ ജയിപ്പിച്ചു വിട്ട പത്തനംതിട്ടയിലെ ആൾക്കാരെ 🤦🏽‍♀️🤦🏽‍♀️🤦🏽‍♀️🤦🏽‍♀️
@divyamol671
@divyamol671 14 күн бұрын
അവനെ സിപിഎം ന്റെ "ദേശീയ ടീമിൽ " എടുത്തില്ലേൽ വീണ "വീണയല്ലാതെ " എന്തെങ്കിലുമൊക്കെ വായിക്കേണ്ടി വരും... 😄😄😄
@thomasts9161
@thomasts9161 13 күн бұрын
കാപ്പ എന്നത് കുറഞ്ഞകാലതേകാണ് , പിന്നെ അത് "കോപ്പ്" ആകും
@thomasthekkekara
@thomasthekkekara 14 күн бұрын
ഇദ്ദേഹത്തിനു കൊടി കൊടുത്ത സ്ഥിതിക്ക് പുതിയൊരു കൊടി ശരത് ഉണ്ടാവുമോ? നല്ല യുവാക്കൾ, ഇവർ നമ്മുടെ പാർട്ടിയെ രക്ഷിക്കും
@prakashbpkhganga2374
@prakashbpkhganga2374 14 күн бұрын
ചേരുംപടി ചേർന്നു!
@noogukabeer8488
@noogukabeer8488 14 күн бұрын
സാർ എനിക്ക് മേക്കപ്പ് ഇടാന സമയം കിട്ടത്തുള്ളൂ അതിന്ടെ ഇടയേൽ പാർട്ടിയിൽ വരുന്ന പുതിയ മെമ്പേഴ്സ് കാപ്പാ എന്നോ കോപ്പേ എന് നോക്കാൻ സമയം ഇല്ല സാർ, അതു എല്ലാം കപ്പിത്തൻ നോക്കും സാർ. 😄
@MathaiMathaikT
@MathaiMathaikT 14 күн бұрын
കൈ ചുരുട്ടി നന്നായി പൊക്കുന്നുണ്ട്
@anfasaboobacker4537
@anfasaboobacker4537 14 күн бұрын
എനി നിർമിക്കുമ്പോൾ 50 വർഷം മുന്നിൽ കണ്ട് സൗകര്യം വികസനം കൊണ്ട് പരണം. ഈ ചെറിയ തുകക്ക് ഭാവികണ്ട് ഒരു വികസനം സാദ്യം ആണോ.........😅
@unnick1183
@unnick1183 13 күн бұрын
വാർത്ത വായിക്കുന്നവളെ ആരോഗ്യമന്ത്രിയായി അംഗീകരിച്ച ജനങ്ങൾക് ഇത് തന്നെ കിട്ടണം ആരോഗ്യമന്ത്രിയാവാൻ മിനിമം ഒര് ഡോക്ടർ എങ്കിലും വേണം
@titetite3780
@titetite3780 14 күн бұрын
ലക്ഷകണക്കിന് ആളുകൾ വന്നതിന്റെ ഫലമായാണ് പാർട്ടി thotath
@theresamathew1401
@theresamathew1401 13 күн бұрын
ഇപ്പോൾ കാപ്പയില്ല കപ്പിത്താൻ ആണ്. കപ്പിത്താന്മായുടെ കൂട്ടായ്മ.
@seemamahendran2294
@seemamahendran2294 13 күн бұрын
കപ്പ പരിച്ചപ്പോൾ കാപ്പാ വന്നതാണ്. അതിനിപ്പോ എന്താ😅
@vikkymikky1
@vikkymikky1 14 күн бұрын
കാപ്പ ചുമത്തിയതിൽ മ്മദെ ഏഭ്യന്തര വകുപ്പിന് ഒരു പങ്കുമില്ല
@sureshkumar-ty6nw
@sureshkumar-ty6nw 14 күн бұрын
വിവരക്കേടുകളുടെ ജനറൽ ബോഡി ........ കഷ്ടം.........
@dreamhuntertrtr3911
@dreamhuntertrtr3911 14 күн бұрын
പാർട്ടിടെ തീവ്രത അളക്കുന്ന മെഷീൻ, പിന്നെയും പാർട്ടി കോടതി, പാർട്ടി പോലീസ് ഇവർക്കൊക്കെ പണിയില്ലാതാകും . അത് കൊണ്ട് ഇതുപോലെ ഉള്ള എന്നതിന്റെ തിരഞ്ഞു പിടിച്ചു അഗ്രെ ഒള്ളു. ഇനി എത്ര ക്യാഷ് പൊതു ഖജനാവിൽ നിന്ന് എസുക്കാനുള്ളത് അതിനു ഇതുപോലെയുള്ള ഉള്ള മൊത്തലുകൾ വെയ്നെ അല്ലെങ്കിൽ അന്യം നിന്ന് പോകില്ലേ ഈ കലാരൂപം 🤣🤣🤣🤣
@dasanb.k2010
@dasanb.k2010 14 күн бұрын
ഇവയൊക്കെ എന്തുതരം രാഷ്ട്രീയത്തിന്റെ പ്രതിനിധി ആണ്?
@ananddevaraj756
@ananddevaraj756 12 күн бұрын
ആ ബെസ്റ്റ്... ഇപ്പ എങ്ങനെ ഇരിക്കുന്നു 🤣🤣🤣🤣
@Haris-cg3fw
@Haris-cg3fw 14 күн бұрын
കാപ്പ യെക്കുറിച്ച്, ഒരു കോപ്പു മറിയാത്തവർ....
@sreekanth_sivadas
@sreekanth_sivadas 12 күн бұрын
ആ കൂട്ടത്തിൽ ഒരുത്തനെ അല്ലേ ഇന്നലെ കഞ്ചാവുമായി പൊക്കിയത്..? 😁
@Nationalist21
@Nationalist21 14 күн бұрын
Parents should make sure their children are not taken membership of SFI criminals. Girls parents should make sure that they are not taking the membership during their first year admission. Once they join the SFI, they will be assaulted by these criminals and can not escape from them 💯💯💯
@rajeshkrishnan4366
@rajeshkrishnan4366 13 күн бұрын
ന്യായീകരിക്കാൻ ആളുകൾ ഉള്ള കാലത്തോളം ഈ പ്രസ്ഥാനം ഇവിടെ കാണും.. ലാൽസലാം
@josebenedicte8536
@josebenedicte8536 13 күн бұрын
Go strong we are here to support you let some of the educated leaders here🎉
@thomasaniyankunju9509
@thomasaniyankunju9509 12 күн бұрын
പിണറായിയുടെ വാഷിംഗ് മിഷ്യൻ . കാപ്പ ക്ലീനാക്കി കൊടുക്കപ്പെടു' അടികൊണ്ട DYFI നേതാവിൻ്റെ അവസ്ഥ
@robincherukara351
@robincherukara351 14 күн бұрын
My district!!! Best secretary and best minister!!!!!
@kvmrahman6253
@kvmrahman6253 13 күн бұрын
ഈ പാര്‍ട്ടിയെ പറ്റി നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ല 😂😂😂
@jaizbaby3752
@jaizbaby3752 12 күн бұрын
😂😂
@sivadasanchandrashekaran1126
@sivadasanchandrashekaran1126 13 күн бұрын
മുദ്രാവാക്യം വിളിക്കാൻ നല്ല ആരോഗ്യമുള്ള ആരോഗ്യമന്ത്രി
@vijayakumarpottayil3746
@vijayakumarpottayil3746 13 күн бұрын
സൂപ്പർ.. 👍🏼👍🏼👍🏼👍🏼🥳
@comment6567
@comment6567 13 күн бұрын
ഇപ്പോൾ പത്തനം തിട്ടയിൽ സി പി എമ്മിലേക്കു കടന്നു വന്ന എല്ലാവരും എന്തു കൊണ്ടും അതിനു യോഗ്യരാണ്. അവരെ മാലയിട്ടു സ്വീകരിക്കേണ്ടത് പാർട്ടിയുടെ അഭിമാനമാണ്
@naslashameer8551
@naslashameer8551 14 күн бұрын
പിണറായി ക്രിമിനൽ
@user-zx1ev6qb2u
@user-zx1ev6qb2u 13 күн бұрын
കുമ്പസാരം ചെയ്താല്‍ പാപം മാറും.. അല്ലേ
@unnick1183
@unnick1183 13 күн бұрын
ഒര് ഫയലുകൾ പോലും ക്രോസ്സ് ചെക്ക് ചെയ്യാൻ അറിയാത്ത എം എം മണി വൈദ്യുതി മന്ത്രിയായ കേരളം 😂😂😂😂
@renjithmaniyappan-no6yj
@renjithmaniyappan-no6yj 14 күн бұрын
Entho karyama .njan polum evark vot chyilla. Eni chuvap kodi kannm enkil railway station pokandi varum😂😂😂
@jacksonbimmer4340
@jacksonbimmer4340 10 күн бұрын
ഭൂലോക പരാജയം ആണ് ഈ സ്ത്രീ
@joh106
@joh106 12 күн бұрын
ഈ പാർട്ടിക്ക്‌ വേണ്ടത് ഇത് പോലെയുള്ള സഖാക്കളെ ആണ് 🤣🤣🤣
@mammedpadikkal1856
@mammedpadikkal1856 13 күн бұрын
ഇവനായിരിക്കും ഇനി വീണ കൊച്ചമ്മയുടെ ബോഡി ഗാർഡ് 😄😄😄😄ബെസ്റ്റ് ചേരുവ
@kgodavarma2238
@kgodavarma2238 6 күн бұрын
"കാപ്പയോ? നോ നോ വെശന്നിട്ടു രണ്ടു മൂട് കപ്പ മോട്ടിച്ചു. അത്രമാത്രം!!!!"പാവങ്ങൾ
@pauljoseph2811
@pauljoseph2811 14 күн бұрын
നമ്മുടെ കാര്യം വന്നപ്പോൾ കാപ്പ കാപ്പി പോലത്തെ ഒരു നിർദോഷമായ സാധനം.
@CryptoALTrader
@CryptoALTrader 11 күн бұрын
ഇവർ ആ ഡ്രൈവർ യദു വിനെ എന്തൊക്ക പറഞ്ഞതാ 🤷‍♂️
@PointOfViewNo1
@PointOfViewNo1 12 күн бұрын
എല്ലാ ആർ എസ്സെസ്സ് പ്രവർത്തകർക്കും തൊഴിലാളി വിപ്ളവ പ്രസ്ഥാനത്തിലേക്ക് സ്വാഗതം
@mindspace8533
@mindspace8533 14 күн бұрын
നിങ്ങൾക്ക് ഈ പാർട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയില്ല.😂
@samkunju
@samkunju 13 күн бұрын
കാപ്പയെപ്പറ്റി ഒരു കോപ്പുമറിയില്ല ഇവർക്ക്.... പുതിയ റിക്രൂട്ട്... ഫസ്റ്റ്
@nishanthjayan9756
@nishanthjayan9756 13 күн бұрын
സിപിഎം നന്നാവില്ല. വീണ ജോർജിന്റെ നാക്ക്‌ കുഴയുന്നോ??.വീണ ജോർജ്, വീണ വിജയൻ ഈ കേരളത്തിന്‌ നാണം കേട്..
@97456066
@97456066 14 күн бұрын
Engane ullavare anu party avishyam kollannum thallanum arenkilumokke vende 😂
@LDEVI720
@LDEVI720 6 күн бұрын
" കാപ്പ എന്നതിൻ്റെ ശരിയായ അർത്ഥമാണ് കോപ്പ് "😂😂😂😂
@ravinadhan7847
@ravinadhan7847 8 күн бұрын
കാപ്പ എന്നാൽ കപ്പ മോഷ്ടിച്ചത് എന്നാ ണ് ഇവന്റെ വിചാരം
@smanu4037
@smanu4037 14 күн бұрын
Ho veeena manthriyude santhosham kandille.......eee kappalinoru kappithaan und sirrrr,ith mungugayilla...ee kappalintee nankooram ittirikkunnath ennilaaanu sir😅😅😅
@reghunathyes6517
@reghunathyes6517 12 күн бұрын
Nalla avatharanam.
@tobyjacob111
@tobyjacob111 13 күн бұрын
Sakala chettakaleyumm ee party ill kanumm😅😅😅
@Sasidharancr-qj8je
@Sasidharancr-qj8je 5 күн бұрын
ആയിരമല്ല, ലച്ച മല്ല. വെറും തൊള്ളായിരം ' എന്നൊരു തള്ളാണ്.
@lcckannan
@lcckannan 12 күн бұрын
Fantastic presentation 😅😅
@anoopbalan6055
@anoopbalan6055 13 күн бұрын
ഇതിന്റെയൊക്കെ തലയിൽ 'കപ്പ' യാണ് 😂
@vijeeshbala-bb3uc
@vijeeshbala-bb3uc 14 күн бұрын
Appiyude stanam kakkos thanneyanu athavide chennu thanne cherum😂😂😂
@krishna_vvr
@krishna_vvr 11 күн бұрын
ഇനി കുറച്ചു കാലം കഴിഞ്ഞ് ഇവനും വടിവാളുകളുടെ ഇടയിൽ കൂടി നടന്നു വന്നു എന്ന് പറയാൻ കഴിയട്ടെ 😃
@sibiar9751
@sibiar9751 9 күн бұрын
Achan samoohathe kanichu thannilla athu jeevithil njan thiruthi❤.
@Prasadt2016
@Prasadt2016 12 күн бұрын
🔥Nishanth and team.🔥......
@asharafmoosa7742
@asharafmoosa7742 13 күн бұрын
Avanu. Health. Department. Oru. Jolly. Kodukkanam. ELLa. Case. Um. Pinvalikkum
@anilkumarpunnakkal3011
@anilkumarpunnakkal3011 9 күн бұрын
കാപ്പ എന്ന് പറഞ്ഞാൽ പീരിയട് കാലം 🤔
@AppuAppu-th1rr
@AppuAppu-th1rr 13 күн бұрын
1:55 ഇങ്ങനെ കാണിച്ച് കൊടുത്ത് നേടിയ പദവി
@cbnaircbnair9050
@cbnaircbnair9050 14 күн бұрын
Maaadummm. Kappithaaannn
@shyamknk3113
@shyamknk3113 14 күн бұрын
Best place 😂
@shanmukhadaskm8927
@shanmukhadaskm8927 10 күн бұрын
കാപ്പ വീണയും കപ്പിത്താനും മരുമോനും...😂😂😂😂
@Beena.CBeena
@Beena.CBeena 14 күн бұрын
കുറച്ചു വെള്ളം കൊടുക്ക്‌.. കാപ്പയല്ല.. കപ്പ..😂
@shajisafer
@shajisafer 12 күн бұрын
ശ്രദ്ധിക്കേണ്ട അംബാനെ,,, ഇനി മുതൽ ഗാന്ധിജി പോലുള്ളവരെ പാർട്ടിലെടുക്കണം അല്ലങ്കിൽ ഹിമാലയത്തിൽ നിന്നും സന്യാസിമാരെ,,, 😂
@sibiar9751
@sibiar9751 9 күн бұрын
Kapa case prathi😅
@Shalini-sy3zf
@Shalini-sy3zf 14 күн бұрын
😄😄😄👌👌👌👌
@ajeshmonk3179
@ajeshmonk3179 13 күн бұрын
വീണ ആന്റിയുടെ ആവേശം 😊
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 16 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 57 МЛН
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 16 МЛН