No video

'കോര്‍പ്പറേഷനുമായി പ്രശ്‌നമില്ല; ദൗര്‍ഭാഗ്യകരമായ സംഭവമാണ് നടന്നത്'; DRM

  Рет қаралды 16,340

24 News

24 News

Ай бұрын

'കോര്‍പ്പറേഷനുമായി പ്രശ്‌നമില്ല; ദൗര്‍ഭാഗ്യകരമായ സംഭവമാണ് നടന്നത്'; ഡിവിഷണല്‍ റെയില്‍വേ മാനേജര്‍
Amayizhanchan ditch accident, Thiruvananthapuram Corporation, Indian Railway, Joy

Пікірлер: 24
@Merabhaigoodboy
@Merabhaigoodboy Ай бұрын
എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും പഴിചാരി കയ്യൊഴിയുന്ന മാന്യൻമാരായ ബഹുമാനപ്പെട്ട ഉദ്യോഗസ്ഥർക്ക് കേരളജനതയുടെ നടുവിരൽ നമസ്കാരം
@vsr3777
@vsr3777 Ай бұрын
നിങ്ങളുടെ പറമ്പിന്റെ അടിയിൽ കൂടി സ്ലാബ് ഇട്ടു മൂടിയ ഒരു പൊതു കാന പോകുന്നുണ്ടെങ്കിൽ അതിൽ പുറമെ നിന്ന് അഴുക്കു വന്നു മൂടിയാൽ അത് വൃത്തി ആക്കേണ്ട ഉത്തരവാദിത്വം നിങ്ങൾക്ക് വരുമോ? നിങ്ങളുടെ പറമ്പിൽ കൂടി KSEB യുടെ വൈദ്യുതി ലൈൻ പോകുന്നു എന്നിരിക്കട്ടെ. വീടിനു പുറത്തുള്ള പോസ്റ്റിൽ വണ്ടി ഇടിച്ചു ലൈൻ പൊട്ടി നിങ്ങളുടെ പറമ്പിൽ വീണാൽ അത് എടുത്തു മാറ്റി വേറെ കെട്ടാൻ ഉള്ള ഉത്തരവാദിത്വം നിങ്ങൾക്കാണോ KSEB ക്ക് ആണോ? നിങ്ങളുടെ ഭാഗത്തു ഇവിടെ ഇന്ത്യൻ റെയിൽവേ ആണ്. റെയിൽവേ സ്റ്റേഷനിലെ റെയിൽവേ ലൈനിന് അടിയിൽ കൂടി ആണ് കനാൽ കടത്തി വിട്ടിരിക്കുന്നത്. പുറത്തു നിന്ന് മാത്രമേ അതിൽ അഴുക്ക് വന്ന് കൂടു. അപ്പോൾ അത് വൃത്തി ആക്കേണ്ട ചുമതല ഏത് വകുപ്പിൽ ആണ് റെയിൽവേ യുടെ തലയിൽ ആകുന്നത്? ഒന്ന് രണ്ട് കൊല്ലം ഒരു ഔദാര്യം പോലെ റെയിൽവേ ആ പണി ചെയ്തു കൊടുത്തു എന്ന് കരുതി എല്ലാ തവണയും അവരുടെ തലയിൽ ഈ പണി വച്ച് കൊടുക്കാമോ? ഇതാണ് ആ റെയിൽവേ ഉദ്യോഗസ്ഥ പല തവണ ആവർത്തിച്ച് അറിയാവുന്ന മലയാള ഭാഷയിൽ പറയാൻ ശ്രമിച്ചത്. അവരുടെ സംസ്കാരം മേയർ ടെ പോലെ അല്ലാത്തത് കൊണ്ട് മാത്രം അവർ മാപ്രാകളെ ചീത്ത വിളിച്ചില്ല എന്നെ ഒള്ളു.
@ngs6212
@ngs6212 Ай бұрын
ഈ ഒരു വിഷമം ഘട്ടത്തിൽ നാണം കെട്ട രാഷ്ട്രീയവും ആയി കുത്തി തിരിപ്പും ആയി വന്നതാ മേയർ ആര്യ ആണു. വളരെ മോശം... പഴി ചാരേണ്ട സമയം അല്ലാ ഇത്
@ramakrishnan2388
@ramakrishnan2388 Ай бұрын
ഇങ്ങോട്ട് പറയാം അല്ലേ
@ngs6212
@ngs6212 Ай бұрын
@@ramakrishnan2388 ഇങ്ങോട്ട് ആര് എപ്പോ വന്നു??
@anithamohan3600
@anithamohan3600 Ай бұрын
എങ്ങനെ വന്നു മാലിന്യം മനുഷ്യർ തന്നെ ഉണ്ടാക്കിയതാണ്
@sudharsanannv2873
@sudharsanannv2873 Ай бұрын
Many a time it is obserbed that our reporters are not able to communicate effectively in English/ Hindi.. So they are unable to ask questions. In this case the DRM left with unclear message since our media people are not asked questions
@purushothamanjayaprakash22
@purushothamanjayaprakash22 Ай бұрын
D RM English il paranjathu kottu madhyamakarude chothyam kuravu ayirunnu
@mahathma6784
@mahathma6784 Ай бұрын
എന്തേലും പ്രോബ്ലം വരുമ്പോ മാത്രേ ഡിപ്പാർട്മെന്റ്മെന്റുകൾ പണിയെടുക്കുള്ളു, Prevention is betterthan cure, അതാണ് വേണ്ടത് അവനവന്റെ ജോലി കൃത്യമായി ചെയ്ത പ്രോബ്ലം ഇത്രേം ഉണ്ടാകോ അതെങ്ങനെയാ, ഒരു കൃത്യമായ രീതിയിലുള്ള ആസൂത്രണം ഇല്ലാത്ത ഭരണം ആണ് എല്ലാടത്തും
@ppkumur4126
@ppkumur4126 Ай бұрын
ഇന്നുമുതലാണോ തിരുവനന്തപുരത്ത് രാത്രി ഇരുട്ടായത് ?😅😅😅😅
@Merabhaigoodboy
@Merabhaigoodboy Ай бұрын
പാവങ്ങളെ ബലിയാടക്കുന്ന ഉദ്യോഗസ്തർ. മാന്യൻമാർ എല്ലാരും എവിടെ പോയി 🤔
@vsr3777
@vsr3777 Ай бұрын
നിങ്ങളുടെ പറമ്പിന്റെ അടിയിൽ കൂടി സ്ലാബ് ഇട്ടു മൂടിയ ഒരു പൊതു കാന പോകുന്നുണ്ടെങ്കിൽ അതിൽ പുറമെ നിന്ന് അഴുക്കു വന്നു മൂടിയാൽ അത് വൃത്തി ആക്കേണ്ട ഉത്തരവാദിത്വം നിങ്ങൾക്ക് വരുമോ? നിങ്ങളുടെ പറമ്പിൽ കൂടി KSEB യുടെ വൈദ്യുതി ലൈൻ പോകുന്നു എന്നിരിക്കട്ടെ. വീടിനു പുറത്തുള്ള പോസ്റ്റിൽ വണ്ടി ഇടിച്ചു ലൈൻ പൊട്ടി നിങ്ങളുടെ പറമ്പിൽ വീണാൽ അത് എടുത്തു മാറ്റി വേറെ കെട്ടാൻ ഉള്ള ഉത്തരവാദിത്വം നിങ്ങൾക്കാണോ KSEB ക്ക് ആണോ? നിങ്ങളുടെ ഭാഗത്തു ഇവിടെ ഇന്ത്യൻ റെയിൽവേ ആണ്. റെയിൽവേ സ്റ്റേഷനിലെ റെയിൽവേ ലൈനിന് അടിയിൽ കൂടി ആണ് കനാൽ കടത്തി വിട്ടിരിക്കുന്നത്. പുറത്തു നിന്ന് മാത്രമേ അതിൽ അഴുക്ക് വന്ന് കൂടു. അപ്പോൾ അത് വൃത്തി ആക്കേണ്ട ചുമതല ഏത് വകുപ്പിൽ ആണ് റെയിൽവേ യുടെ തലയിൽ ആകുന്നത്? ഒന്ന് രണ്ട് കൊല്ലം ഒരു ഔദാര്യം പോലെ റെയിൽവേ ആ പണി ചെയ്തു കൊടുത്തു എന്ന് കരുതി എല്ലാ തവണയും അവരുടെ തലയിൽ ഈ പണി വച്ച് കൊടുക്കാമോ? ഇതാണ് ആ റെയിൽവേ ഉദ്യോഗസ്ഥ പല തവണ ആവർത്തിച്ച് അറിയാവുന്ന മലയാള ഭാഷയിൽ പറയാൻ ശ്രമിച്ചത്. അവരുടെ സംസ്കാരം മേയർ ടെ പോലെ അല്ലാത്തത് കൊണ്ട് മാത്രം അവർ മാപ്രാകളെ ചീത്ത വിളിച്ചില്ല എന്നെ ഒള്ളു.
@subhadrakt8478
@subhadrakt8478 Ай бұрын
Ippozhum malinyam neekkan samayathu mayor thayyaralla
@balaaa290
@balaaa290 Ай бұрын
Ethu varey ethu aarum kandiley adheham athil vinnapol aano ellavarum arinjathu... Ethinte peril aarum samaram eduthilao allenkil ellathinum samaram
@balakrishnank1334
@balakrishnank1334 Ай бұрын
Kerathinte,nanakede,Hashmi
@mohandaspk6759
@mohandaspk6759 Ай бұрын
Eni ara kallam parayunnthu ennu condu pidikanam ennittu chathavanethire oru caseum kodukkuka athra thanne
@vsr3777
@vsr3777 Ай бұрын
നിങ്ങളുടെ പറമ്പിന്റെ അടിയിൽ കൂടി സ്ലാബ് ഇട്ടു മൂടിയ ഒരു പൊതു കാന പോകുന്നുണ്ടെങ്കിൽ അതിൽ പുറമെ നിന്ന് അഴുക്കു വന്നു മൂടിയാൽ അത് വൃത്തി ആക്കേണ്ട ഉത്തരവാദിത്വം നിങ്ങൾക്ക് വരുമോ? നിങ്ങളുടെ പറമ്പിൽ കൂടി KSEB യുടെ വൈദ്യുതി ലൈൻ പോകുന്നു എന്നിരിക്കട്ടെ. വീടിനു പുറത്തുള്ള പോസ്റ്റിൽ വണ്ടി ഇടിച്ചു ലൈൻ പൊട്ടി നിങ്ങളുടെ പറമ്പിൽ വീണാൽ അത് എടുത്തു മാറ്റി വേറെ കെട്ടാൻ ഉള്ള ഉത്തരവാദിത്വം നിങ്ങൾക്കാണോ KSEB ക്ക് ആണോ? നിങ്ങളുടെ ഭാഗത്തു ഇവിടെ ഇന്ത്യൻ റെയിൽവേ ആണ്. റെയിൽവേ സ്റ്റേഷനിലെ റെയിൽവേ ലൈനിന് അടിയിൽ കൂടി ആണ് കനാൽ കടത്തി വിട്ടിരിക്കുന്നത്. പുറത്തു നിന്ന് മാത്രമേ അതിൽ അഴുക്ക് വന്ന് കൂടു. അപ്പോൾ അത് വൃത്തി ആക്കേണ്ട ചുമതല ഏത് വകുപ്പിൽ ആണ് റെയിൽവേ യുടെ തലയിൽ ആകുന്നത്? ഒന്ന് രണ്ട് കൊല്ലം ഒരു ഔദാര്യം പോലെ റെയിൽവേ ആ പണി ചെയ്തു കൊടുത്തു എന്ന് കരുതി എല്ലാ തവണയും അവരുടെ തലയിൽ ഈ പണി വച്ച് കൊടുക്കാമോ? ഇതാണ് ആ റെയിൽവേ ഉദ്യോഗസ്ഥ പല തവണ ആവർത്തിച്ച് അറിയാവുന്ന മലയാള ഭാഷയിൽ പറയാൻ ശ്രമിച്ചത്. അവരുടെ സംസ്കാരം മേയർ ടെ പോലെ അല്ലാത്തത് കൊണ്ട് മാത്രം അവർ മാപ്രാകളെ ചീത്ത വിളിച്ചില്ല എന്നെ ഒള്ളു.
@ramakrishnan2388
@ramakrishnan2388 Ай бұрын
മലയാളം പറയ്‌
@sajeeva6368
@sajeeva6368 Ай бұрын
Karalam.godsn..............
@vsr3777
@vsr3777 Ай бұрын
നിങ്ങളുടെ പറമ്പിന്റെ അടിയിൽ കൂടി സ്ലാബ് ഇട്ടു മൂടിയ ഒരു പൊതു കാന പോകുന്നുണ്ടെങ്കിൽ അതിൽ പുറമെ നിന്ന് അഴുക്കു വന്നു മൂടിയാൽ അത് വൃത്തി ആക്കേണ്ട ഉത്തരവാദിത്വം നിങ്ങൾക്ക് വരുമോ? നിങ്ങളുടെ പറമ്പിൽ കൂടി KSEB യുടെ വൈദ്യുതി ലൈൻ പോകുന്നു എന്നിരിക്കട്ടെ. വീടിനു പുറത്തുള്ള പോസ്റ്റിൽ വണ്ടി ഇടിച്ചു ലൈൻ പൊട്ടി നിങ്ങളുടെ പറമ്പിൽ വീണാൽ അത് എടുത്തു മാറ്റി വേറെ കെട്ടാൻ ഉള്ള ഉത്തരവാദിത്വം നിങ്ങൾക്കാണോ KSEB ക്ക് ആണോ? നിങ്ങളുടെ ഭാഗത്തു ഇവിടെ ഇന്ത്യൻ റെയിൽവേ ആണ്. റെയിൽവേ സ്റ്റേഷനിലെ റെയിൽവേ ലൈനിന് അടിയിൽ കൂടി ആണ് കനാൽ കടത്തി വിട്ടിരിക്കുന്നത്. പുറത്തു നിന്ന് മാത്രമേ അതിൽ അഴുക്ക് വന്ന് കൂടു. അപ്പോൾ അത് വൃത്തി ആക്കേണ്ട ചുമതല ഏത് വകുപ്പിൽ ആണ് റെയിൽവേ യുടെ തലയിൽ ആകുന്നത്? ഒന്ന് രണ്ട് കൊല്ലം ഒരു ഔദാര്യം പോലെ റെയിൽവേ ആ പണി ചെയ്തു കൊടുത്തു എന്ന് കരുതി എല്ലാ തവണയും അവരുടെ തലയിൽ ഈ പണി വച്ച് കൊടുക്കാമോ? ഇതാണ് ആ റെയിൽവേ ഉദ്യോഗസ്ഥ പല തവണ ആവർത്തിച്ച് അറിയാവുന്ന മലയാള ഭാഷയിൽ പറയാൻ ശ്രമിച്ചത്. അവരുടെ സംസ്കാരം മേയർ ടെ പോലെ അല്ലാത്തത് കൊണ്ട് മാത്രം അവർ മാപ്രാകളെ ചീത്ത വിളിച്ചില്ല എന്നെ ഒള്ളു.
@user-ho2hb1xu4f
@user-ho2hb1xu4f Ай бұрын
Railway officer kallam,parayunnu,
@sintokk9317
@sintokk9317 Ай бұрын
Adima😂
@vsr3777
@vsr3777 Ай бұрын
നിങ്ങളുടെ പറമ്പിന്റെ അടിയിൽ കൂടി സ്ലാബ് ഇട്ടു മൂടിയ ഒരു പൊതു കാന പോകുന്നുണ്ടെങ്കിൽ അതിൽ പുറമെ നിന്ന് അഴുക്കു വന്നു മൂടിയാൽ അത് വൃത്തി ആക്കേണ്ട ഉത്തരവാദിത്വം നിങ്ങൾക്ക് വരുമോ? നിങ്ങളുടെ പറമ്പിൽ കൂടി KSEB യുടെ വൈദ്യുതി ലൈൻ പോകുന്നു എന്നിരിക്കട്ടെ. വീടിനു പുറത്തുള്ള പോസ്റ്റിൽ വണ്ടി ഇടിച്ചു ലൈൻ പൊട്ടി നിങ്ങളുടെ പറമ്പിൽ വീണാൽ അത് എടുത്തു മാറ്റി വേറെ കെട്ടാൻ ഉള്ള ഉത്തരവാദിത്വം നിങ്ങൾക്കാണോ KSEB ക്ക് ആണോ? നിങ്ങളുടെ ഭാഗത്തു ഇവിടെ ഇന്ത്യൻ റെയിൽവേ ആണ്. റെയിൽവേ സ്റ്റേഷനിലെ റെയിൽവേ ലൈനിന് അടിയിൽ കൂടി ആണ് കനാൽ കടത്തി വിട്ടിരിക്കുന്നത്. പുറത്തു നിന്ന് മാത്രമേ അതിൽ അഴുക്ക് വന്ന് കൂടു. അപ്പോൾ അത് വൃത്തി ആക്കേണ്ട ചുമതല ഏത് വകുപ്പിൽ ആണ് റെയിൽവേ യുടെ തലയിൽ ആകുന്നത്? ഒന്ന് രണ്ട് കൊല്ലം ഒരു ഔദാര്യം പോലെ റെയിൽവേ ആ പണി ചെയ്തു കൊടുത്തു എന്ന് കരുതി എല്ലാ തവണയും അവരുടെ തലയിൽ ഈ പണി വച്ച് കൊടുക്കാമോ? ഇതാണ് ആ റെയിൽവേ ഉദ്യോഗസ്ഥ പല തവണ ആവർത്തിച്ച് അറിയാവുന്ന മലയാള ഭാഷയിൽ പറയാൻ ശ്രമിച്ചത്. അവരുടെ സംസ്കാരം മേയർ ടെ പോലെ അല്ലാത്തത് കൊണ്ട് മാത്രം അവർ മാപ്രാകളെ ചീത്ത വിളിച്ചില്ല എന്നെ ഒള്ളു.
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 21 МЛН