No video

കേരളം കേരളം കേളികൊട്ടുയരുന്ന കേരളം.....Keralam Keralam Kelikottuyarunna Keralam.....(Sachin)

  Рет қаралды 26,532

Sachin K

Sachin K

3 жыл бұрын

Movie : Minimol(1977) / Lyrics : Sreekumaran Thampi / Music : G Devarajan / Singer : KJ Yesudas
കേരളം....കേരളം....
കേളികൊട്ടുയരുന്ന കേരളം....
കേളീകദംബം പൂക്കും കേരളം
കേരകേളീസദനമാം എൻ ‍കേരളം....
(കേരളം....)
പൂവണി പൊന്നും ചിങ്ങപ്പൂവിളി കേട്ടുണരും
പുന്നെല്ലിൻ പാടത്തിലൂടെ....
മാവേലിമന്നന്റെ മാണിക്യത്തേരുവരും
മാനസപ്പൂക്കളങ്ങളാടും..ആടും....
(കേരളം....)
നീരദമാലകളാൽ പൂവിടും മാനം കണ്ട്
നീളാനദീ ഹൃദയം പാടും....
തോണിപ്പാട്ടലിയുന്ന കാറ്റത്തു തുള്ളുമോളം
കൈകൊട്ടിപ്പാട്ടുകൾതൻ മേളം....മേളം....
(കേരളം....)
DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music. By this I don't wish to violate any copyrights owned by the owners of these songs. I don't own any copyright of the songs myself. If any song is in violation of the copyright you own, then please let me know, I shall remove it from my KZfaq channel.

Пікірлер: 11
@udhayankumar9862
@udhayankumar9862 9 ай бұрын
ഈ പാട്ട് ഇപ്പോഴും കേൾക്കുന്നവർ ഉണ്ടോ
@ravindranathvasupilla23
@ravindranathvasupilla23 2 жыл бұрын
എന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്ന പാട്ട്.നല്ല സിലക്ഷൻ
@vrindav8478
@vrindav8478 2 жыл бұрын
🙏 Immortal song. Would be cherished for generations to come !! Really sad that a highly talented lyricist like Thampi sir failed to get the much deserved recognition ! There's no point in honouring after one is gone. Awards turned meaningless. Thanks Sachin bhai...
@sanartsandtips6613
@sanartsandtips6613 2 жыл бұрын
I like this song very much
@sudheendrankv5550
@sudheendrankv5550 9 ай бұрын
ഉദയകുമാറിന്റെ ചോദ്യം...........! കേരളപ്പിറവിദിനത്തിൽ ആദ്യം ഓടിയെത്തുന്ന പാട്ട് 🙏🙏🙏🙏
@komallavallykv8491
@komallavallykv8491 Жыл бұрын
എന്റേകേരളം. 👍👍👍
@padmashinde9011
@padmashinde9011 11 ай бұрын
Ketalum..ketalum.mativaratha.pattukal.thambisarum..mashum.dasettanum..orkan.vayya..pazhaya.pattukal..thanks❤❤🎉🎉🎉🎉🎉🤗🤗🤗
@vijayana43
@vijayana43 Жыл бұрын
എൻ്റെ നാട് ...!
@KareemKv-nd8yf
@KareemKv-nd8yf 5 ай бұрын
Nan ഈ patt padi nalam classilninn enikk first kitty
@ammathews
@ammathews Жыл бұрын
Lyrics
@AshaSoji-yu4xu
@AshaSoji-yu4xu 9 ай бұрын
In the description...
UNO!
00:18
БРУНО
Рет қаралды 4,4 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 12 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
Keralam Keralam | Minimol | K.J. Yesudas | G. Devarajan
3:27
Saregama Telugu
Рет қаралды 201 М.