No video

കേരള ലോട്ടറി എന്ന ലഹരി |KERALA LOTTERY|GOVERNMENT OF KERALA

  Рет қаралды 112,442

JOSE THOMAS REACTS

JOSE THOMAS REACTS

Күн бұрын

#josethomasreacts #keralalottery #government

Пікірлер: 292
@ChandranKalleary
@ChandranKalleary 2 ай бұрын
കേരളത്തെ മുടിപ്പിക്കുന്ന മദ്യവും ലോട്ടറി കച്ചവടവും അവസാനിപ്പിച്ചെ തീരു
@johnysebastian2135
@johnysebastian2135 2 ай бұрын
Correct
@shajiraveendran6301
@shajiraveendran6301 2 ай бұрын
100%👍
@aromal7
@aromal7 Ай бұрын
Carct 👍🏻👍🏻👍🏻🙏🏻
@hareeshnaair
@hareeshnaair 2 ай бұрын
വളരെ പ്രസക്തമായ വിഷയം.. ഇത് ഒരുപാട് പേരുടെ കണ്ണ് തുറപ്പിയ്ക്കാൻ ഇടയാകട്ടെ.. 🙏🙏
@SivaSiva-nx2lw
@SivaSiva-nx2lw 2 ай бұрын
കേരള ലോട്ടറി വമ്പൻ തട്ടിപ്പാണ് അതിൽ പെട്ട നശിച്ചുപോയ ഒരാളാണ് ഞാൻ 😢😢😢ഇപ്പോൾ എടുക്കാറില്ല പോയതെല്ലാം തിരിച്ചുപിടിച്ചു
@Abdulkader-sy1oy
@Abdulkader-sy1oy 2 ай бұрын
താങ്കൾ തിരിച്ചറിഞ്ഞു നിർത്തിയത് കൊണ്ട് രക്ഷപെട്ടു. എന്നെപ്പോലുള്ളവർ എല്ലാം നഷ്ടപ്പെട്ടപ്പോഴാണ് നിർത്തിയത്. അപ്പോഴേക്കും വളരെ വൈകിപോയി. എല്ലാം നഷ്ടപ്പെട്ടു. അവസാനം അല്മഹത്യ. വേറെ വഴിയില്ല.
@prabhavathik4915
@prabhavathik4915 2 ай бұрын
എങ്ങനെ തിരിച്ചുപിടിച്ചു😢
@ajithkumarn.ppalamkadavu3864
@ajithkumarn.ppalamkadavu3864 2 ай бұрын
എങ്ങിനെ
@ajithkumarn.ppalamkadavu3864
@ajithkumarn.ppalamkadavu3864 2 ай бұрын
ലോട്ടറി ഗുണവും ഉണ്ട് ദോഷവും ഉണ്ട് ആരെയും നിർബന്ധിക്കുന്നില്ല ലോട്ടറി എടുക്കാൻ
@SivaSiva-nx2lw
@SivaSiva-nx2lw 2 ай бұрын
ചേട്ടാ വീഡിയോയിൽ പറയുന്നതുപോലെ തന്നെയായിരുന്നു എൻറെയും ജീവിതം ഒരു മദ്യപാനി ആയിരുന്നു ഞാൻഅതു നിർത്തിയിട്ട്പിന്നെ വല്ലപ്പോഴും ലോട്ടറി എടുക്കുന്ന ശീലമുണ്ടായിരുന്നു ആദ്യം ഒന്ന് രണ്ട് പ്രാവശ്യം ലോട്ടറി എടുത്തു പ്രൈസ് കിട്ടി പിന്നെ അത് സ്ഥിരമായി ഡെയിലി ഒരു രണ്ട് സെറ്റ് ലോട്ടറി എങ്കിലും എടുക്കും പിന്നെ അത് കിട്ടാതെയായി 5000 6000 രൂപയ്ക്ക് വരെയും ലോട്ടറി എടുക്കുമായിരുന്നു വീട്ടിലുള്ളത് എല്ലാം കൊണ്ടോയി വിറ്റു തുലച്ചു കയ്യിലുണ്ടായിരുന്ന മാല മൊബൈൽ ഫോൺ ബൈക്ക് എല്ലാം വിറ്റു ലോട്ടറി എടുത്തുഒന്നും കിട്ടിയില്ല എല്ലാം നഷ്ടപ്പെട്ടു ആത്മഹത്യ ചെയ്യണം എന്നു വരെയും തോന്നിയ ദിവസങ്ങൾ ഉണ്ടായിരുന്നു മകൻറെ കാര്യം ഓർത്തപ്പോൾ അത് ചെയ്യാൻ തോന്നിയില്ല പകരം ഞാൻ ഒരു ദിവസം പണിക്കുപോയൽ 1000 കിട്ടിയാൽ 600 രൂപ ഡെയിലി സൂക്ഷിച്ചു വയ്ക്കും പിന്നെ പൈസ കൂടുതൽ കിട്ടുന്ന പണിക്കും പോകും ഇപ്പോൾ എല്ലാവരുടെയും കടംകുറേശ്ശെ കുറേശ്ശെ കൊടുത്തു തീർത്തു പുതിയ ഒരു ബൈക്ക് തവണ വ്യവസ്ഥയിൽ വാങ്ങിച്ചു ഇപ്പോൾ സാവധാനംഎല്ലാവരുടെയും കടങ്ങൾ കൊടുത്തു തീർത്തു ഇപ്പോൾ ഞാൻ ലോട്ടറി എടുക്കാറില്ല പണം ഉള്ളപ്പോൾ നമ്മുടെ കൂട്ടുകൂടാനും എല്ലാത്തിനും കൂട്ടുകാരും എല്ലാവരും കൂടെ ഉണ്ടാകും പണം ഇല്ലാത്തപ്പോൾ കഷ്ടത നിറഞ്ഞ ദിനങ്ങളിൽ ആരും നമ്മുടെ കൂടെ ഉണ്ടാകില്ല ഒരു സെറ്റ് ലോട്ടറി എടുക്കുന്ന പൈസ ഉണ്ടെങ്കിൽ ഒരു ചിക്കനും കുറച്ച് കപ്പയും വാങ്ങിച്ച് ഭാര്യയുടെയും മക്കളുടെയുംകൂടെയിരുന്ന് കഴിക്കുന്ന സുഖം ഒരു ലോട്ടറിക്ക് തരുവാൻ കഴിയില്ല
@akfourtech1849
@akfourtech1849 2 ай бұрын
ഇസത്യം പറഞ്ഞു തന്ന സാറിന് എൻ്റെ സ്നേഹം നിറഞ്ഞ സന്തോഷം അറിയിച്ചുകൊള്ളുന്നു ഇനി ഞാനുലോട്ടറി എടുക്കത്തില്ലാ സത്യം ഞാൻ ഒരു ഓട്ടോ Driver ആണ് എന്നെ ഇതിൽ നിന്ന് പിൻന്തിരിപ്പിച്ചതിനു വളരെ വളരെ നന്ദിയുണ്ട് സാർ
@sasidharankoroth7548
@sasidharankoroth7548 2 ай бұрын
ലഹരി മദ്യം ലോട്ടറി ഭാവിയിൽ കേരളത്തീന്റെ സർവനാശം .ഇതെല്ലാം കമ്മ്യൂണിസത്തിന്റെ സംഭാവന,കേരളം മറ്റൊരു വെനസ്വേല,ക്യൂബ.
@subranmk6893
@subranmk6893 2 ай бұрын
വേണമെങ്കിൽ എടുത്താൽ മതി കുടിച്ചാൽ മതി ആരെങ്കിലും നിർബന്ധിച്ചോ ഈ മദ്യനയം ഇതുപോലെ കുളമാക്കിയത് നാട് ഭരിച്ച് തമ്മിൽ തല്ലി സ്വയം ഇല്ല്യാതയായ കോൺഗ്രസാണ് ട്ടോ
@abrahamgeorge5613
@abrahamgeorge5613 Ай бұрын
Ninte Thalayil Kalimanno​@@subranmk6893
@sreedharanta637
@sreedharanta637 2 ай бұрын
ലോട്ടറി വൃത്തികെട്ട ഒരു ചൂതാട്ടമാണ് ലോട്ടറി അടിച്ചു വിറ്റും കള്ളു വിറ്റുമല്ല ഒരു ഗവ: മെൻ്റ് ഭരണചക്രം തിരിക്കേണ്ടത്. ഇതിനൊരറുതി വരുത്തിയില്ലെങ്കിൽ കേരള ജനത നശിക്കും. ലോട്ടറി വ്യാപക വില്പനയില്ലാത്ത കാലത്തു അവശത അനുഭവിക്കുന്നവർ എങ്ങനെ ജീവിച്ചു അവർ അതുപോലെ ജീവിച്ചു ഇന്ന് കേരളത്തിൻ്റെ ശാപം ലോട്ടറി വില്പനകാരാണ്. നറുക്കെടുപ്പിൽ തട്ടിപ്പു നടത്തി. നല്ലൊരു ശതമാനം പ്രൈസും ഗവ: മെൻറിലേക്ക് പോകുന്നു ലോട്ടറി തട്ടിപ്പെന്ന് കേരള കര മുഴുവൻ പറയുകയും എടുക്കുകയും ചെയ്യുന്നു.
@user-tg3ef2qv4c
@user-tg3ef2qv4c 2 ай бұрын
പിണറായി ഭരണം വന്ന ശേഷമാണ് പ്രൈസ് ഇല്ലാതയി വെറും തട്ടി പ്പു മാത്ര.മായി
@anilcsanilcs4428
@anilcsanilcs4428 2 ай бұрын
10 ടിക്കറ്റ് എടുത്താൽ 1ടിക്കറ്റിനു പ്രെയസ് കൊടുക്കണം ഗ്യാരണ്ടി എങ്കിലും
@harshakumarmilahainchamudi5046
@harshakumarmilahainchamudi5046 2 ай бұрын
വളരെ നല്ല സന്ദേശം. ഞാൻ ദിവസവും നാല് ടിക്കറ്റ് എടുക്കാറുണ്ട്. അത് ഉപേക്ഷിയ്ക്കാനുള്ള ശ്രമമാണ്.!!!!! നന്ദി🌹🙏
@user-im5um7wg9d
@user-im5um7wg9d 2 ай бұрын
ലോട്ടറിയിലൂടെ ടിക്കറ്റെടുക്കുന്നവരെ വല്ലാതെ വഞ്ചിക്കുന്നു സർക്കാർ
@salimpm2684
@salimpm2684 2 ай бұрын
ഒത്തിരി മോഹിച്ചു കയ്യിലുള്ള ഇത്തിരി കൂടി നശിപ്പിക്കുന്ന ഞാനടക്കം.....
@rajanviswanathan1085
@rajanviswanathan1085 2 ай бұрын
Jnanum
@Nithin.kalathil
@Nithin.kalathil 16 күн бұрын
ഒരു വർഷം കൊണ്ട് 1.5 ലക്ഷത്തോളം പോയി. കൂടാതെ കുറെ കടങ്ങളും
@reghunadhannairnair9443
@reghunadhannairnair9443 2 ай бұрын
വളരെ ലളിതമായി ഈ ശാപത്തെ പറ്റി പറഞ്ഞു . ആരെങ്കിലും ഒക്കെ രക്ഷപെടും
@jayaprasad4937
@jayaprasad4937 2 ай бұрын
ബോച്ച നടത്തുന്നത് ലോട്ടറി ആണെങ്കിലും വാങ്ങുന്നവന് നഷ്ടം ഇല്ല കാരണം ലോട്ടറി കിട്ടിയില്ല എങ്കിൽ ചായ കുടിച്ചു മുതൽ ആക്കാം
@petervarghese2169
@petervarghese2169 2 ай бұрын
അത് ബോച്ചേ . തലയ്ക്കകത്ത് ബുദ്ധിയും, ജനങ്ങളെക്കുറിച്ച് ശ്രദ്ധയുള്ള ഒരു കോടിശ്വരൻ! താമസിയാതെ ഇവൻമാർ അങ്ങേരയും ഒതുക്കും. ജനം നന്നാകുന്നത് ഇവൻ മാർക്ക് സഹിക്കില്ല. അപ്പക്കച്ചവടത്തെ കുറിച്ചി വൻമാർ പറയും. അരെങ്കിലും തുടങ്ങിയാൽ അവനെ കുത്ത് പാളയെടുപ്പിക്കും.👺👺
@kunjumon5301
@kunjumon5301 2 ай бұрын
നല്ല ശബ്ദമാധുര്യം അത്കൊണ്ട് തന്നെ താങ്കളുടെ വാക്കുകൾ കെട്ടിരുന്നുപോയി.വളരെ പച്ചയായകാര്യം.🙏🙏♥️♥️
@ramachandran5854
@ramachandran5854 2 ай бұрын
മദ്യം പോലെയല്ലലോട്ടറി 'ഞാൻ അനുഭവസ്ഥനാണ്. കണ്ടാൽ നമ്മൾ എടുത്തു പോകും റോഡ് മുഴുവൻ ടിക്കറ്റുമായി നിരത്തിനിർത്തിയേക്കല്ലെ. സാർ പറഞ്ഞത് സത്യമാണ്.
@SajuPD-bz5ho
@SajuPD-bz5ho 2 ай бұрын
ലോട്ടറിയിൽ സമ്മാനം ഇല്ല അതാണ് പ്രധാന പ്രശ്നം
@user-lx5pi5cn4g
@user-lx5pi5cn4g 2 ай бұрын
ലോട്ടറിവലിയ ഒരുതട്ടിപ്പാണ്.ഈതീവെട്ടികൊള്ളരാജൃസ്നേഹികൾപ്രതികരിക്കണം.നാടിന്ആപത്താണീവിപത്ത്.പൗരപ്രമുഖർഈതട്ടിപ്പിനെതുറന്ന്കാട്ടണം.സാറിന് ബിഗ്സല്യൂട്ട്.
@krisnakumaran8338
@krisnakumaran8338 2 ай бұрын
വളരെ സത്യമാണ് ജോസേട്ടാ.. ഞാനും കോട്ടയം കാരനാണ്, ഇപ്പോൾ കോട്ടയത്തു എവിടെ നോക്കിയാലും ലോട്ടറി കടകൾ മാത്രം.( കേരളത്തിൽ ഓരോ കവലകളും ലോട്ടറി കടകൾ ) മൊബൈൽ കടകൾ വരെ അടച്ചു ലോട്ടറി കടകൾ ആകുന്നു... പിന്നെങ്ങനെ മനുഷ്യൻ നശിക്കാതെ ഇരിക്കും. ദിവസം 1 കോടി 10 ലക്ഷം ടിക്കറ്റകൾ ആണ് ഈ നശിച്ച അത്യാഗ്രഹ സർക്കാർ അച്ചടിക്കുന്നത്.. എനിക്കറിയാവുന്ന 5 പേർ ലോട്ടറി അഡിക്ഷൻ മൂലം ആത്മഹത്യ ചെയ്തു..കഴിഞ്ഞ 2 വർഷത്തിനുള്ളിൽ..😢
@babyki4786
@babyki4786 2 ай бұрын
Manilatha
@joyp2432
@joyp2432 2 ай бұрын
സാർ പറഞ്ഞത് കറക്റ്റ് കാരണം ഞാൻ പത്തു വർഷം കൊണ്ട് സ്ഥിരം ലോട്ടറി എടുക്കുന്നുണ്ട് 200 ഉം 250 ലോട്ടറി ഒരു ദിവസം എടുത്ത ചരിത്രമുണ്ട് പതിനായിരത്തിന് പുറത്ത് രൂപയ്ക്ക് ഞാൻ ലോട്ടറി എടുത്ത ദിവസങ്ങൾ ഉണ്ട് ഒരു 100 രൂപ പ്രൈസ് പോലും കിട്ടിയിട്ടില്ല ഇവിടെ സർക്കാർ ലഹരിമുക്ത കേരളം എന്ന് പരസ്യം ചെയ്യുന്നുണ്ട് എന്നിട്ടാണ് മദ്യപാനം ലോട്ടറി വഴി മദ്യപിക്കുന്നതിന്റെ കരളും ചങ്കും കിഡ്നിയും നശിപ്പിച്ചു അവന്റെ ജീവിതം കുട്ടി ചോറ് ആക്കി കുടുംബത്തെ നശിപ്പിക്കുന്ന മദ്യപാനവും അതുപോലെതന്നെ ലോട്ടറി എന്ന ലഹരി സത്യം പല പ്രാവശ്യം ഞാൻ എടുക്കേണ്ടെന്ന് കരുതി പക്ഷേ ലോട്ടറി കാണുമ്പോൾ എടുത്ത് പോകും. അതാണ് ലോട്ടറി ഇവിടെ രണ്ടുകോടി ടിക്കറ്റ് അടിച്ചു ഇറക്കം എന്നിട്ട് സമ്മാനം വളരെ തുച്ഛമായ സമ്മാനം 100 രൂപ കിട്ടുന്നുണ്ടെങ്കിൽ അതിനും നാലക്ക നമ്പർ ധനകാര്യ വകുപ്പ് മന്ത്രി ഒന്ന് മനസ്സിലാക്കണം എത്രയോ ജനങ്ങളുടെ ശാപവും കണ്ണുനീരും ഇതിനെല്ലാം നിങ്ങളും അനുഭവിക്കും ഇങ്ങനെ ജനങ്ങളെ ദ്രോഹിക്കുന്ന ഒരു ലോട്ടറി സമ്മാനം പോലും കൊടുക്കാതെ പറ്റിക്കുന്ന ലോട്ടറി നക്കാപ്പിച്ച സമ്മാനം കാണിച്ചുകൊണ്ട് കോടികൾ ഉണ്ടാക്കുന്ന സർക്കാർ ഈ മെസ്സേജ് അയക്കുന്ന സമയത്ത് ഞാൻ 4000 രൂപക്ക് ലോട്ടറി എടുത്തിട്ട് ഒന്നും അടിച്ചില്ല എന്നെപ്പോലുള്ള കൂലിപ്പണിക്കാര് പാവപ്പെട്ട ജനങ്ങൾ ഇവരുടെ എല്ലാം ശാപം നിങ്ങൾ അനുഭവിച്ചേ പോകൂ നിങ്ങൾ ലോട്ടറി ഇറക്കുന്നതിൽ തെറ്റില്ല പക്ഷേ കൊടുക്കുന്ന സമ്മാനം അത് ലോട്ടറി എടുക്കുന്ന ജനങ്ങൾക്ക് ഒരു ഉപകാരമായിരിക്കുന്ന സമ്മാനമായിരിക്കണം അല്ലാതെ പറ്റിക്കൽ അല്ല പറ്റിച്ചു കോടികൾ സമ്പാദിക്കുന്ന ഈ ലോട്ടറി ഒന്നുകിൽ നിർത്തലാക്കുക അങ്ങനെയെങ്കിലും ഞങ്ങളെപ്പോലുള്ള പാവപ്പെട്ട കുടുംബങ്ങൾ രക്ഷപ്പെട്ടു പോകട്ടെ 10 ലക്ഷം രൂപ 10 വർഷം കൊണ്ട് ലോട്ടറി എടുത്ത് മുടിഞ്ഞ ഒരു വ്യക്തി ഞാൻ അതുകൊണ്ട് ഇനിയും ജനങ്ങൾ സർക്കാരിന്റെ ഈ മദ്യപാനം ലോട്ടറിയിലും വീണു പോകരുത് പാവങ്ങളുടെ ജീവിതം തകർത്ത് അവരെ കടക്കാരൻ ആയിട്ട് ആത്മഹത്യയിലേക്ക് വലിച്ചെറിക്കുന്ന സമ്പ്രദായം ഇന്നെങ്കിലും നിർത്തണം ഇല്ലെങ്കിൽ എന്നെപ്പോലെയുള്ളവർ ധനകാര്യ വകുപ്പ് മന്ത്രിയുടെ വീട്ടുമുറ്റത്ത് ആത്മഹത്യ ചെയ്യേണ്ടിവരും ഒന്നുകിൽ ലോട്ടറി മദ്യം നിർത്തുക അല്ലെങ്കിൽ ലോട്ടറിയിലെ സമ്മാനം മാന്യമായ രീതിയിൽ സമ്മാനം കൊടുക്കാൻ സർക്കാർ തയ്യാറാകണം
@krisnakumaran8338
@krisnakumaran8338 2 ай бұрын
@@joyp2432 അതെ joy.. ഇപ്പോൾ ലോട്ടറി അധികവും whatsaapp ഗ്രൂപ്പുകൾ വഴിയാണ് വിറ്റ് പോണത്.. മിക്ക ഗ്രൂപ്പിലും ഒരു ദിവസം 2000 സെറ്റ് വരെ വിൽക്കുന്നു 450 രൂപയുടെ എല്ലാരും . എന്നിട്ട് പ്രൈസ് കിട്ടുന്നത് വെറും 100രൂപ..ഓർത്തു നോക്കിക്കേ എത്ര പാവങ്ങളുടെ പൈസയാണ് ഇത് പോലെ ഗൂഗിൾ പേ വഴിയും കൊള്ള അടിക്കുന്നത് 😵
@just4fun147
@just4fun147 2 ай бұрын
സർക്കാരിൻ്റെ നിലനില്പ് തന്നെ സർക്കാരിൻ്റെ സുഖ സൗകര്യങ്ങൾ കുറയ്ക്കും.
@user-bi1ec8kz9v
@user-bi1ec8kz9v 2 ай бұрын
ലോട്ടറി, മദ്യം രണ്ടും ഇടതു സർക്കാരിന് ശാപമാണ് ഇത് നിർത്തിയില്ലെങ്കിൽ ഇനി ഒരു ഇലക്ഷനിലും അവർക്കു വിജയിക്കാൻ കഴിയില്ല.. കുടുംബങ്ങളുടെ കണ്ണീർ അത്രമേലുണ്ട് 😭😭😭നിസാരമെന്നു തോന്നാം പക്ഷെ ബഹു ഭൂരിപക്ഷം വരുന്ന സാധാരണക്കാർ മാത്രമാണ് ഇതിന്റെ ഇരകൾ എന്ന സത്യം മനസിലാകമ്പ്ൾ അറിയാം അതിന്റെ ആഴം......
@user-mz3qm8hn2q
@user-mz3qm8hn2q 2 ай бұрын
ഇങ്ങനെ ഒരു ഉപദേശം തന്നതിൽ ഒരു പാട് - നന്ദിയുണ്ട് - സാർ - ലോട്ടറി അടികൾക്കെല്ലാം - ഒരു ആശ്വാസമാകട്ടെ - Congratulations Sir -
@kumaranen5554
@kumaranen5554 2 ай бұрын
സത്യം സത്യം സത്യം 100% സത്യം. ഉദാഹരണം ഞാൻ🙏🙏🙏
@beautiful4851
@beautiful4851 2 ай бұрын
ബാറിൽ മദ്യം കഴിച്ചിട്ട് ഇറങ്ങുന്നവൻ ലോട്ടറിക്കാരനെ കണ്ടേ പുറത്തിറങ്ങൂ 😊
@leonadaniel7398
@leonadaniel7398 2 ай бұрын
ഇന്ന് മിക്ക പണിക്കാരും മദ്യപിക്കാനും ലോട്ടറിയെടുക്കാനുമായി മാത്രം ജോലിക്ക് പോകുന്നു. ലോട്ടറിയെടുത്തയാൾ വർഷങ്ങളായി അദ്ദേഹം എടുത്ത ലോട്ടറിയുടെ ആകെത്തുക കൂട്ടി നോക്കിയപ്പോൾ ഞെട്ടിപ്പോയ അദ്ദേഹം ആത്മഹത്യാ ചെയ്തതായി വാർത്ത കണ്ടിരുന്നു.
@sreekandannair1597
@sreekandannair1597 2 ай бұрын
ലോട്ടറി നിറുത്തി ജനങ്ങളെ രക്ഷിക്കുക.
@user-jq4dk2ft2r
@user-jq4dk2ft2r 2 ай бұрын
കുറേ പേരുടെ ജീവിതമാർഗം സർക്കാർ സമ്മാനത്തുക എണ്ണം വർദ്ധിപ്പിക്കുക ജനങ്ങളെ വഞ്ചിക്കാതിരിക്കാൻ
@SureshKumar-iw4wy
@SureshKumar-iw4wy 2 ай бұрын
ഈ ചർച്ച എല്ലാവർക്കും ഒരു ഗുണമായി മാറട്ടെ🤔
@a.ksivan2555
@a.ksivan2555 2 ай бұрын
Good advice .
@user-yy2rj8mr9u
@user-yy2rj8mr9u 2 ай бұрын
Sir you are correct 💯
@srikala6937
@srikala6937 Ай бұрын
സത്യം പറഞ്ഞു വളരെ നല്ല കാര്യം
@gkp4520
@gkp4520 2 ай бұрын
Very true. Valid points 👍
@ramachandran5854
@ramachandran5854 2 ай бұрын
പിച്ചക്കാർക്ക് കൊടുക്കുന്നതും കേരളത്തിലെ ലോട്ടറിക്ക് പണം മുടക്കുന്നതും ഒരു പോലെയാ. രണ്ടും ഒരിക്കലും തിരിച്ചു കിട്ടില്ല
@vish1174
@vish1174 2 ай бұрын
ആരും കേരള ലോട്ടറി തട്ടിപ്പിൽ വീഴരുത്.. ജനങ്ങളെ പറ്റിച്ചു പണം ഉണ്ടാക്കുകയാണ് സർക്കാർ ലക്ഷ്യം
@keyechi
@keyechi 2 ай бұрын
സാമൂഹ്യ ക്ഷേമ പെൻഷൻ കൊടുക്കാനെന്നു പറഞ്ഞു 🤔വണ്ടിക്കാരുടെ പോക്കറ്റിലും, കുടിയന്മാരുടെ തൊള്ളയിലും... കയ്യിട്ട് വാരിയ കാശൊക്കെ അടിച്ചു മാറ്റിയോ പുട്ടടിച്ചു തീർത്തോ 🤔❓🤔😄🤣🤣🤭 One india one പെൻഷൻ 60 കഴിഞ്ഞാൽ എല്ലാവർക്കും 10000₹ പെൻഷൻ അനിവാര്യം ❗ 50000 ത്തിനു മുകളിലുള്ള ശമ്പളവും, അനുബന്ധ പെൻഷനുകളും പുനപരരിശോദിക്കുക
@rajendhranks9149
@rajendhranks9149 2 ай бұрын
ദിവസവും അടിക്കുന്ന മദ്യവും ഒരിക്കലും അടിക്കാത്ത ലോട്ടറിയും. ഇതാണ് സർക്കാരിന്റെ വരുമാനം. ഒരു കൂലിപ്പണിക്കാരൻ വൈകുന്നേരം വീട്ടിൽ പോകുമ്പോൾ യാതൊന്നും അവന്റെ കയ്യിൽ ഉണ്ടാകരുത്. അതാണ് സർക്കാരിന്റെ ബുദ്ധി.
@satheesanvenjaramoodu1463
@satheesanvenjaramoodu1463 2 ай бұрын
ലോട്ടറിയുടെ നികുതി ഇൻഡം ടാക്സ് ന് ആണ് അതിൽ ചെറിയ ഒരുതുകയാണ് കേരളത്തിന് കിട്ടുന്നത്
@joypu6684
@joypu6684 2 ай бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. ഒറ്റ നമ്പർ ലോട്ടറി ഉണ്ടായിരുന്നപ്പോൾ ആലുവ പമ്പ് കവലയിൽ ബസ് സ്റ്റോപ്പിന്റെ ചുറ്റും ലോട്ടറി വാങ്ങാൻ എത്തുന്നവർ കൊണ്ടുവരുന്ന പണം മുഴുവൻ തീർന്നു കഴിയുമ്പോൾ കരഞ്ഞു കൊണ്ട് പോകുന്നത് ഞാൻ കണ്ടു നിൽക്ക്സറുണ്ടായിരുന്നു.
@MohananMohanan-tt5wf
@MohananMohanan-tt5wf 2 ай бұрын
ലോട്ടറി എടുത്ത് കാശു കളയുന്നത് കൂടുതലും പാവപെട്ടവരാണ് തട്ടിപ്പ് പരസൃമായതട്ടിപ്പ് ചൂഷകരെ തിരിച്ചറിയുക ലോട്ടറി ഉപേക്ഷിക്കൂ
@ramachandran5854
@ramachandran5854 2 ай бұрын
ഒരു കോടി 8 ലക്ഷം ടിക്കറ്റ് അടിക്കുന്നു. മുഴുവനും വിൽക്കുന്നു. 2 ലക്ഷത്തി നാൽപതിനായിരം ടിക്കറ്റിന് പ്രൈസ് ബാക്കി മുഴുവൻ 4 മണിക്ക് വേസ്റ്റ് പേപ്പർ. ശരിക്കും ലോട്ടറി എടുക്കുന്നവർ പണിക്കു പോകാറില്ല. ചോദിച്ചാൽ പല പണിയും ഉണ്ടെന്ന് പറയും. ഇവരല്ലാം അഡിക്റ്റ് ആയവരാണ്.
@prakashshini5594
@prakashshini5594 2 ай бұрын
1കോടി8 lekshsm×40=പകൽക്കൊള്ള
@mkrb63
@mkrb63 2 ай бұрын
300 രൂപ ടിക്കറ്റ്‌...300 രൂപ സമ്മാനം.. ഇത് എന്ത് സമ്മാനം
@user-tg3ef2qv4c
@user-tg3ef2qv4c 2 ай бұрын
തട്ടിപ്പ്
@premraj3293
@premraj3293 13 күн бұрын
Everybody realise the danger thing !!! Sir , doing precious thing ... Congrads 👍👍👍
@johnmathew334
@johnmathew334 2 ай бұрын
Dear Jose.May God bless you for making this video.The main culprit for this condition is Thomas Issac. He is the one who made this a daily lottery.
@jacobok7982
@jacobok7982 2 ай бұрын
ഈ ലോട്ടറിയോകെയില്ലെങ്കിൽ, മുഖം രക്ഷിക്കാൻ, സുപ്രിം കോടതിയിലെ വക്കീൽ മാർക്ക്‌ എങ്ങനെ ലക്ഷങ്ങൾ കൊടുക്കും??
@chandrasekharannair2699
@chandrasekharannair2699 2 ай бұрын
സർ. ലോട്ടറി വിറ്റ് ഉപജീവനം കഴിക്കുന്നവർ ധാരാളം ഉള്ളവർ എന്ത് പണിക്ക് പോകും. ലോട്ടറിയിൽ നിന്നും സർക്കാർ ലാഭം ഉണ്ടാക്കാതെ ജനങ്ങൾക്ക്‌ കൊടുക്കുക.
@ThomaskuttyGeorge-br4zg
@ThomaskuttyGeorge-br4zg 2 ай бұрын
100ലോട്ടറി തൊഴിലാളികളുടെ കുടുംബം നന്നായി ജീവിക്കുന്നുന്നെടെങ്കിൽ 1000കുടുംബം പട്ടിണി ആകുന്നുണ്ട് അതോർക്കണം ലോട്ടറി നിർത്തണം
@lalysamuel5587
@lalysamuel5587 2 ай бұрын
സത്യം
@VishnuRAJ-tj9rq
@VishnuRAJ-tj9rq 2 ай бұрын
Ente5lakpoy😂n പറവൂർ നന്ദനം ലോട്ടറി കട എന്റെ ഷഡി വരെക്കൊടുത്തു ഒന്നും തിരിച്ചു കിട്ടിയില്ല but ഇനി ഞാൻ എടുക്കുല പോയത് പോയ്‌
@sarathlalu3904
@sarathlalu3904 2 ай бұрын
നോർത്ത് പറവൂർ ആണോ
@sajureal5796
@sajureal5796 Ай бұрын
ഞാൻ ഒരു ദിവസം പതിമൂവായിരം രൂപക്ക് ടിക്കറ്റെടുത്തു.😢 ഒരു നൂറുരൂപപോലും അടിച്ചില്ല. എന്നാൽ ആറായിരത്തിനാല്പ്പത് രൂപക്ക് എടുത്തു അപ്പോൾ ഒരുലക്ഷം അടിച്ചു, പിന്നെ ഒരു ദിവസം ഇരുപതിനായിരം രൂപക്ക് എടുത്തു 32400 അടിച്ചു. പിന്നെ എഴുപതിനായിരം പോയി. ഇപ്പോൾ മൊത്തം എനിക്ക് നഷ്ടം 9 ലക്ഷം''. എന്നും ടിക്കറ്റെടുക്കുന്നു. ഈ പറഞ്ഞതുപോലെ എനിക്ക് ലോട്ടറി എനിക്ക് ലഹരി ആയിപ്പോയി. ഇതിൽ നിന്ന് ഞാൻ എങ്ങനെ രക്ഷപ്പെടും. കുറച്ചു ടിക്കറ്റെങ്കിലും ഒരു ദിവസം എടുത്തില്ലെങ്കിൽ ഭയാനകമായ അവസ്ഥയാണെനിക്ക് ' 😢😢😢
@asharafthali
@asharafthali 2 ай бұрын
Koppe ലോട്ടറി ടിക്കറ്റ് എടുക്കരുത് എന്ന് നാട്ടിൽ പാടി നടന്നവൻ ഇന്ന് ഓണ ബംബർ അടിച്ചു അത്കൊണ്ട് ജീവിക്കുന്നു 😂😂😂😂😂😂😂😂
@paulpvarghese7836
@paulpvarghese7836 2 ай бұрын
ലോട്ടറി നിരോധിക്കണം
@shajiramadas5031
@shajiramadas5031 2 ай бұрын
ലോട്ടറി രാജ്യത്തിന്റെ അധപതനമാണ്,,,, 🤣
@InfinityPlus-oy1zd
@InfinityPlus-oy1zd 2 ай бұрын
മദ്യത്തിനാഥിരായി നടാത്തുന്നപ്രചാരണതകൾ അത്യാവശ്യം ലോട്ടറിക്കത്തിര യുള്ള പ്രജരണം അത്യാവശ്യം
@GirishManiyan
@GirishManiyan 2 ай бұрын
സമ്പത്ഘടനയുടെ നട്ടെല്ലായ കൃഷി വ്യവസായം വട്ടപ്പുജ്യം..😂😂😂...
@cpjayaraj8648
@cpjayaraj8648 2 ай бұрын
പണ്ട് പട്ടചാരായം ഉണ്ടായിരുന്നു എത്ര ആൾക്കാരാണ് ജോലി ഇല്ലാത് ആയത് ' Ak. ആന്റണിയും, ചെറിയാൻ ഫിലിപ്പും കൂടി ഉണ്ടാക്കിയതാണ് ' ഇപ്പോൾ എന്തായി. മയക്ക്മരുന്നും, മറ്റ് ലഹരി സാധനങ്ങളും. ചാരായം. നിർത്തി കഴിഞ്ഞപ്പോഴാണ് പണി കാർ കൂലി കൂട്ടിയത്'
@user-fh4qb8wi3l
@user-fh4qb8wi3l 2 ай бұрын
10.20.30.40.50.. 300.. ടിക്കറ്റ് വിലകൾ. ആരും എടുക്കാതെ നിന്നാൽ രക്ഷപെടും. തീർച്ച
@shajitu1140
@shajitu1140 2 ай бұрын
Very Very correct sir
@vackachankallekadambil1644
@vackachankallekadambil1644 2 ай бұрын
ഒത്തിരി പാവങ്ങൾ അതിബുദ്ധി ജീവിക്കുന്നു
@user-zp3md9vq5m
@user-zp3md9vq5m 2 ай бұрын
abinandanangal
@user-nm5om3yw6x
@user-nm5om3yw6x 2 ай бұрын
SUPER--SUPER
@prasanth9356
@prasanth9356 2 ай бұрын
💐
@santhoshkumar9194
@santhoshkumar9194 2 ай бұрын
മദ്യം കുടിക്കാതിരുന്നാൽ വിറയലായിരുന്നവനൊക്കെ മദ്യനിരോധനക്കാലത്തു തുള്ളി കുടിക്കാൻ കിട്ടാതെ സ്വയം വിറച്ചു വിറച്ച് ഒടുവിൽ വിറയൽ താനേ നിന്നു....😅 അതുപോലെ ലോട്ടറി നിരോധനക്കാലത്ത് ജനങ്ങൾക്ക് ലോട്ടറി അഡിക്ഷനും താനേ മാറിയതായിരുന്നു.... Vs അച്ചുതാനന്ദനായിരുന്നു ശരി... ലോട്ടറി നിരോധനം ഒരു ശരിയായ,,, സാമൂഹിക പ്രതിബദ്ധതയുള്ള, ജനക്ഷേമകരമായ ഒരു സദ്പ്രവർത്തനം തന്നെയായിരുന്നു. ഇനിയും നിരോധിക്കണം ലോട്ടറി.
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 2 ай бұрын
As an experiment I had taken lottery tickets each one every day continuously for 6 months Not a single prize within the 6 months Now....I stopped taking lottery tickets This years Vishu Bumper lottery ticket @300 printed 42 lakhs Total amount earned...126 crores Prizes given for.....25 crores Profit for govt....101 crores
@farzadpajju
@farzadpajju 2 ай бұрын
1 2 3 prize maathram oxhich baaki ellam thattippanu,,nammal ethra thiriv number eduthalum ,illatha number varunhu endukond ?aa number avar setting cheyd vekkunhu ad block cheyd vechit adil prize kodukunhu,, mission settings perum kallanmar
@georgetony55
@georgetony55 2 ай бұрын
Loyyeriyilum bodhavalkarana Sandesh print cheyyanam
@abijackson1000
@abijackson1000 2 ай бұрын
താൻ ലോട്ടറി എടുക്കേണ്ട 👻
@kunjachant.k.1519
@kunjachant.k.1519 2 ай бұрын
ഞാനും കേരള ലോട്ടറി എടുക്കുന്ന ഒരു വ്യക്തിയാണ് പക്ഷേ ഈ സമ്മാനങ്ങളുടെ തട്ടിപ്പ് മനസ്സിലാക്കി ആഴ്ചയിൽ ഒന്നോ രണ്ടോ മാത്രം ലോട്ടറി എടുക്കും ഒരു ആയിരമോ രണ്ടായിരമോ കിട്ടുമെങ്കിൽ ആകട്ടെ എന്ന് കരുതി ഇപ്പോൾ ഒരു നൂറു രൂപ പോലും അടിച്ചിട്ട് ഒരു വർഷമായി പലപ്പോഴും ലോട്ടറി എടുക്കുന്നത് പ്രതീക്ഷ കൊണ്ട് മാത്രമല്ല ഇത് വിൽക്കാൻ നടക്കുന്ന പ്രായമായവരെയും വികലാംഗരുടെയും പ്രയാസം ഓർത്തിട്ട് കൂടിയാണ് എടുക്കുന്നത്
@busharababu6002
@busharababu6002 2 ай бұрын
അയാളെ പോലെ തന്നെ ഞാനും
@Abdulkader-sy1oy
@Abdulkader-sy1oy 2 ай бұрын
സാർ പറഞ്ഞത് സത്യമാണ്. ലോട്ടറി എടുക്കുന്നവർ അതിനു അടിമയായി മാറുന്നു. കിട്ടില്ലയെന്നു അറിഞ്ഞിട്ടും വീണ്ടും ശ്രമിച്ചു കൊണ്ടേയിരിക്കും.
@AseezSubaida-no9jt
@AseezSubaida-no9jt 2 ай бұрын
🙏🙏🙏😭😭😭
@girishkumark1692
@girishkumark1692 2 ай бұрын
Yes......
@user-td9hi3ub2f
@user-td9hi3ub2f 2 ай бұрын
👍
@gastronomygastronomy8789
@gastronomygastronomy8789 2 ай бұрын
ലോട്ടറി എടുത്തു മുടിഞ്ഞു... എന്റെ എല്ലാം നശിച്ചു 😭😭😭നാട്ടിൽ നിന്നും tamil നാട്ടിൽ എത്തി... എന്നിട്ടും ആ ലഹരി വിട്ട് മാരുന്നില്ല 😭😭😭ഓൺലൈൻ വമ്പൻ മാർ ഫോണിലേക്കു 12 സെയിം to 120 സെയിം അയച്ചു തരുന്നു... എന്നിട്ടും oru പ്രേതീക്ഷയോടെ എടുക്കുന്നു... അടി ഇല്ല 😭😭😭ജീവിതം ഇപ്പോൾ മരണം മാത്രം ബാക്കി 😭😭
@abeyjohn8166
@abeyjohn8166 Ай бұрын
Lottery adima akaruthu
@yessayJay
@yessayJay 2 ай бұрын
ലോട്ടറി അടിച്ചാൽ വേദന ഉണ്ടാക്കുന്ന അടിയാണ് ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നത്. ഈ ശകുനം വന്നപ്പോൾ .സമ്മാനമടിച്ചതുകയും വിറ്റതുകയും ലാഭവും എല്ലാം സർക്കാരിലേക്കാണ് ഇപ്പോൾ പോകുന്നത് , എത്ര കിട്ടിയാലും നക്കിത്തരമല്ലാതെ പറയുകയുമില്ല.. വിൽക്കുന്നവർക്ക് ഒരു ജോലി. നമുക്ക് ആയിരം, പതിനായിരം ലക്ഷക്കണക്കിന് ജനങ്ങളുടെ കൂട്ടത്തിൽ വരുന്ന നമ്പർ വന്ന ആൾ ആരാണ് അതാണ് ഭാഗ്യം. ഇക്കണക്കിന് ചീട്ടുകളിയും ച😮ട്ടികളിയും ചൂതുകളിയും ഇതിനു തുല്യമാണ്.
@princeprathapan3994
@princeprathapan3994 Ай бұрын
ശരിയാണ്.. ഇത്രയും കാലത്തിനിടയിൽ ഞാൻ ആദ്യം ആയി ഒരെണ്ണം എടുത്തു. അപ്പോൾ അത് മുഴുവൻ പരിശോദിച്ചു. 108 ലക്ഷം ടിക്കറ്റ് അടിക്കും. ഏകദേശം 43 കോടി രൂപയുടെ. സമ്മാനം എല്ലാം കൂടി 1.5 കോടി രൂപ ആകും. സർക്കാരിന്റെ ലാഭം 🙄 എന്തൊരു തെപ്പടെ പരനാറിയും ഗവണ്മെന്റും കൂടി. എന്ന് നന്നാകും ഈ നാട് 😟🙏🏻
@hydruhydru2509
@hydruhydru2509 2 ай бұрын
ലോട്ടറി തട്ടിപ്പ്
@Abdulkader-sy1oy
@Abdulkader-sy1oy 2 ай бұрын
നൂറു ശതമാനം.
@user-pq2tn9ll6x
@user-pq2tn9ll6x Ай бұрын
കിട്ടുന്നത് മുഴുവൻ ഖജനാവിലേക്ക് തള്ളികയറ്റാതെ എടുക്കുന്നവർക്ക് കുറച്ചു കൂടി മെച്ചംകിട്ടുന്നരീതിയിൽ കൈകാര്യം ചെയ്തിരുന്നെങ്കിൽ നല്ലതായിരുന്നു എന്തായാലും ഈ മാരണം അങ്ങിനെയൊന്നും എടുത്തു മാറ്റുവാൻ കഴിയില്ല ...
@sreenivasankn6913
@sreenivasankn6913 2 ай бұрын
വഴിനീളെ, കച്ചവടക്കാർ, അറിയാതെ വിനുപോകുന്ന മനുഷ്യർ, എന്റെ അറിവിൽ ദിവസം 1000 രൂപക്കുവരെ ലോട്ടറി എടുക്കുന്നു പലകുടുംബങ്ങൾ വെള്ളത്തിലായിട്ടുണ്ട് ഇ പറഞ്ഞത് മുഴുവൻ സത്യമാണ്, സർക്കാരിന് ഇതൊന്നും വിഷയമല്ല, കൊല്ലാതെ കൊല്ലുന്ന കച്ചവടം....
@SN-yk6wl
@SN-yk6wl 2 ай бұрын
സാർ കേരളം ഇന്ന് മദ്യത്തിനും. മയാകുമരുന്നിനും. ലോട്ടറി കച്ചവടം പെൺ വാണിഭം ഇതിനെല്ലാം പ്രോത്സാഹിപ്പിക്കുന്ന പിണറായി ഭരണം അവസാനിപ്പിച്ചു നല്ല ഒരുനേതാവിനെ തിരഞ്ഞെടുക്കു കേരളം സ്വയം പര്യാപ്തമാകു ഇന്ന് കേരളത്തിൽ 40രൂപക്ക് കേരള ലോട്ടറി 10രൂപക്ക് സന്റീഗോ മാർട്ടിന്റ ലോട്ടറി അത് മന്ദ്രിമാർക്കും ഉദ്യുഗസ്ഥർക്കും ആരും കാണാത്ത ലോട്ടറി കൈകൂലി ഇത് 2ഉം ചെയ്യുന്നത് ഗവർമെന്റ് തന്നെ പാവപ്പെട്ടവന്റെ ഭിന്നശേഷിക്കാരുടെ വിധവകളുടെ എല്ലാം വീടുകളിൽ പട്ടിണിയാണ് ഇതാവസാനിപ്പിക്കാൻ ആദ്യം സിപിഎം എന്ന പാർട്ടി കേരളത്തിൽ നിന്നും തുടച്ചു നീക്കി നല്ല ഒരു മുഖ്യമന്ത്രി കേരളത്തിന്‌ വേണം ലോട്ടറി ഭിന്നശേഷിക്കാർക്കും. വയസായി ജോലിചെയ്യാൻ പറ്റാത്തവർക്കും കഠിനമായ അസുഖത്തിൽ നിന്നും ജോലി ചെയ്യാൻ പറ്റാത്തവർക്കും മാത്രമായി ലോട്ടറി കച്ചവടം മാറ്റുക ഇപ്പോൾ കൂലിപ്പണിക്കു പോകുന്നവർ ഒരു ലോട്ടറി ബുക്ക്‌ മായിട്ടാണ് പോകുന്നത് പിന്നെ ഓൾ സൈൽ ഡിലർമാരെല്ലാം നല്ല തണ്ടും തടിയും ആരോഗ്യമുള്ള ആളുകൾ ഇതിൽ ഏറ്റവും പെട്ടുപോകുന്നത് ഭിന്നശേഷിക്കാരാണ് അവർക്ക് വേറെ ജോലി ചെയ്യാൻ പറ്റാത്തവർ സിപിഎം ഭരണം അവസാനിപ്പിച്ചു ആദ്യം ചെയ്യേണ്ടത് ലോട്ടറി. മദ്യം. മയക്ക് മരുന്നു എന്നിവ നിരോധിക്കുക കേരളത്തെ രക്ഷിക്കുക 🙏
@rajanayadathil9582
@rajanayadathil9582 2 ай бұрын
എല്ലാറ്റിനും നിയന്ത്രണം വെച്ചാൽ ഒരു കുഴപ്പവുമില്ല
@rajeevanrajeevan3013
@rajeevanrajeevan3013 2 ай бұрын
ഒരുപാട് പേർക്ക് ജോലി നൽകുന്നു ഇപ്പോഴത്തെ അവസ്ഥയിൽ ലോട്ടറി യിൽ വരുമാനം കൂടുതൽ കിട്ടുന്നത് കേന്ദ്ര ത്തിനു ആണ് നികുതി ആയി 14 ശതമാനവും 30 ശതമാനം ഇൻകം ടാക്സ് പിന്നെ 50 ലക്ഷം ത്തിനു മുകളിൽ വന്നാൽ അഡിഷണൽ ടാക്സും എന്നിട്ടും കുറ്റം കേരള സർക്കാരിന് മാത്രം
@sudhesanparamoo3552
@sudhesanparamoo3552 2 ай бұрын
കേരള സർക്കാരിൽ നിന്ന് ഈ നികുതികളും സർചാർജുകളും മറ്റും കിട്ടിയില്ലെങ്കിൽ കേന്ദ്ര സർക്കാർ പൂട്ടിപ്പോവുകയൊന്നുമില്ല.സംസ്ഥാനം ഈ നീചപ്രസ്ഥാനം അടച്ചു പൂട്ടുക തന്നെ വേണം. കൂടിയേ തീരൂ എന്നുണ്ടെങ്കിൽ മുപ്പത്തിമുക്കോടി ദേവകൾ ഉണ്ടല്ലോ അവരെ എവിടെയെങ്കിലുമൊക്കെ കുടിയിരുത്തി അവരുടെ പേരിൽ പിരിവു നടത്തട്ടെ. കാൽ കാശു ചെലവില്ലാത്തതും ഒരുത്തർക്കും മാരക ലഹരി ഉണ്ടാക്കാത്തതുമായ വരുമാനമാകും മനുഷ്യർക്ക് മത ലഹരി മൂത്ത് കലാപങ്ങൾക്കു തുടങ്ങിയാൽ ലാത്തിയോ ബുള്ളറ്റോ കൊണ്ട് നേരിടാവുന്നതേയുള്ളു.
@user-fg8cd2sw6g
@user-fg8cd2sw6g 2 ай бұрын
ഒരു. A. ഫോർപേപ്പറുണ്ടെങ്കിൽ നാലുലോട്ടറിട്ടിക്കറ്റ്. A. ഫോർപേപ്പറിന്റെവില ഒരുരൂപ. ലോട്ടറിക്ക് വില നാപ്പാതുരൂപ. ലാഭംയെത്ര
@harivison7212
@harivison7212 2 ай бұрын
ഇത് ഒരിക്കലും കിട്ടും എന്ന് കരുതി എടുക്കാതെ ഇരിക്കുക ഇപ്പോൾ ഇതിന്റെ കച്ചവടം നടത്തുന്നവർ കൂടുതൽ ഇവിടെ അല്ലാതെ സാധാരണ കാർക്ക് ഗുണം ഇല്ല.
@MARAJU-es8ey
@MARAJU-es8ey 2 ай бұрын
ഒന്നാം സമ്മാനം ഒരു കോടിയിൽ കൂടുതൽ കൊടുക്കരുത് ' പന്ത്രണ്ടു കോടിയുടെ എന്ത് ആവശ്യം
@shajikm7496
@shajikm7496 2 ай бұрын
വളരെ ശരിയാണ് ചേട്ടാ പറഞ്ഞത്
@josepjohn1142
@josepjohn1142 2 ай бұрын
ഒരു ..ലോട്ടറി ...ഓഫീസിൽ.... 150...sqft... ഉള്ള....മാത്രം... വിസ്തീർണ്ണം..റൂമിൽ.. .തള്ളി ..കേറ്റി...വച്ചിരിക്കുന്ന ...ജോലിക്കാരുടെ...എണ്ണം .നോക്കൂ... ക്രിത്രിമ.... സ്വാസo. നൽക്കി.. ഹൃദയമിടിപ്പ് ..നിലനിർത്താൻ പണ്ണി പെടുന്ന.....കേരളം.. ഒരു....ജലദോഷം...വന്നാൽ... തന്നെ.. മരണം...ഉറപ്പ്. (മഴക്കാല...പ്രളയം)
@jayakumaravarma
@jayakumaravarma 2 ай бұрын
കേന്ദ്ര സർക്കാരിന് ടിക്കറ്റ് ഇനത്തിലും മറ്റു ചെറിയ ടാക്സ് ഇ നത്തിലും നല്ല തുക കിട്ടുന്നുണ്ട്.
@user-iz3gk4zl6c
@user-iz3gk4zl6c 2 ай бұрын
100% ശരിയാണ്
@user-fx1lz7fs9z
@user-fx1lz7fs9z Ай бұрын
സാർ പറഞ്ഞത് വളരെ ശരിയാണ്. കേരള സർക്കാർ പാവങ്ങളായ സാധാരണക്കാരെ പറ്റിച്ച് പണം കൊള്ളയടിക്കാൻ കണ്ടെത്തിയ മാർഗ്ഗം മാണ് കേരളാ ലോട്ടറി . നേരെത്തെ ഉമ്മൻ ചാണ്ടിയുടെ ഭരണക്കാലത്ത് കൂടുതൽ സംഖ്യ കുറെ പേർക്ക് സമ്മാനമായി ലഭിച്ചിരുന്നു. എന്നാൽ ഇന്ന് പിണറായി സർക്കാർ ലോട്ടറിയുടെ സിംഹഭാഗവും പണം കൊള്ളയടിക്കുന്നു. ഇന്ന് എല്ലെങ്കിൽ നാളെ ഒരു 5000 കിട്ടുമെന്ന് കരുതി ഞാനടക്കമുള്ള കൂലി തൊഴിലാളിക്കൾ ഈ ആകർഷണവലയത്തിൽപ്പെട്ട് കൈയിലുള്ള പണം നഷ്ടപ്പെട്ടു നശിക്കുന്നു. ഈ ചൂതാട്ടത്തിന്റെ മാശ്മരിക വലയിൽപ്പെട്ടാൽ എല്ലാം നഷ്ടപ്പെടുന്നു. എന്ന സത്യം അറിഞ്ഞിട്ടും വീണ്ടും ഇതിൽ പെടുന്നു. എന്റെ സുഹൃത്തുക്കളെ ഒരു കാര്യ പറയാതെ കഴിയില്ല. ഈ സാർക്കാർ ലോട്ടറിയിലൂടെ വൻ തട്ടിപ്പാണ് നടത്തുന്നത്ത്. ഒരു ദിവസം നേരത്തെ നിർത്തിയാൽ ( ലോട്ടറിയെടുക്കുന്നത് ) നമ്മുക്ക് നല്ലത്, ആ പണം നമ്മുടെ യേക്കെ കുടുംബത്തിന് വേണ്ടി ചിലവാക്കാം. ഞാനും ഇനി ഇതിനായി മനസ്സിരുത്തി ശ്രമിക്കും തീർച്ച.! എന്ന് ഒരു ലോട്ടറി അഡിറ്റ്|
@user-eg4le3dj3j
@user-eg4le3dj3j 2 ай бұрын
എങ്ങനെയെങ്കിലും ജിവിച് പോകട്ടെ. മദ്യ വും ലോട്ടറിയും മാത്രം വരുമാനം മാത്രം.തകർക്കരുത് ആരും .😂😂😂
@sunilsuma4683
@sunilsuma4683 2 ай бұрын
🙏🙏
@ravilottery-ym1cm
@ravilottery-ym1cm 2 ай бұрын
ഈ ലോട്ടറി പ്രാന്ത് കൊണ്ട് എന്റെ കുടുംബം വരെ പോയി ഞാനും എന്റെ ഫാമിലി പിരിഞ്ഞിട്ട് 10 വർഷമായി.ഇപ്പോഴും ലോട്ടറി എടുക്കുന്നു ഒന്നും കിട്ടുന്നില്ല ഭാഗ്യദോഷം ജോലി ചെയ്യുന്ന പൈസ എല്ലാം പോകുന്നു
@user-gj9dt6nn4c
@user-gj9dt6nn4c 2 ай бұрын
ആദ്യം സിനിമ, പിന്നെ ലോട്ടറി, മദ്യം. അല്പം മദ്യം അടിച്ചിട്ട് സിനിമക്ക് പോകുക, സിനിമ കണ്ടിറങ്ങി ലോട്ടറി എടുക്കുക. ലോട്ടറി, മദ്യം, സിനിമ ഇതു മൂന്നും നിരോധിക്കേണ്ടതാണ്.
@ramesanrameshpaul5375
@ramesanrameshpaul5375 2 ай бұрын
Sir thanks, വല്ലപ്പോഴും ഒന്നോ രണ്ടോ എടുക്കുന്നുണ്ട്, തട്ടിപ്പാണ്, ശാപം സർക്കാരിന് എന്നു സാർ പറഞ്ഞില്ല എങ്കിലും അതു അവർക്കു തന്നെ. പാവങ്ങൾ പറ്റിക്ക പ്പെടുന്നു. ചിലർക്ക് ഇത് ലെഹരി തന്നെയാണ്, ഡെയിലി അഞ്ഞുറു രൂപയുടെ ടിക്കറ്റ് എടുക്കുന്നവരെ അറിയാം, അന്യ സംസ്ഥാന തൊഴിലാളി യും സർക്കാരിന് നല്ല വരുമാനം ടിക്കറ്റ് വാങ്ങുന്നത് വഴി നൽകുന്നു, ലോക തട്ടിപ്പ് തന്നെ.
@manoharanv3189
@manoharanv3189 2 ай бұрын
വാസ്തവം.ബോധവത്കരണത്തിലൂടെ ലഹരിയൂപയോഗം,മദ്യാസക്തി നിർത്താം എന്ന് പറയുന്നു.എങ്ങനെ സാധിക്കും വെറുതേ പറയുകയാണ് കുടിക്കുന്നവൻ കുടിച്ചു കൊണ്ടിരിക്കും.അതാണ് വാസ്തവം
@advbabyjohnamballoor6167
@advbabyjohnamballoor6167 2 ай бұрын
തൊഴിലാളിയെ കൊള്ളയടിക്കുന്ന തൊഴിലാളി ഗവണ്മെന്റ്
@user-fh4qb8wi3l
@user-fh4qb8wi3l 2 ай бұрын
ജനങ്ങളെ ഉണക്കുന്ന ലോട്ടറി നിർത്തലാക്കിയാലേ പാവങ്ങൾ രക്ഷപെടും
@jaiju8128
@jaiju8128 2 ай бұрын
A govt should never promote gambling.. lottery
@yessayJay
@yessayJay 2 ай бұрын
ചാരായം നിർത്തിയതുകൊണ്ട് ആൻറണിയെ കുറ്റം പറയേണ്ട. കാരണം ഒരു ജോലിയില്ലെങ്കിൽ മറ്റൊരു ജോലി എടുക്കാനുണ്ടായിരുന്നു. പക്ഷെ ഇന്ന് ഇല്ല . എല്ലാ തെഴിൽ മേഖലയും പട്ടിണിയിലാണ് ഇത് ആന്റണിയോ ആന്റണിയുടെ പാർട്ടിയോ ഉണ്ടാക്കുന്നതാണോ ഇത്തരത്തിലുള്ള നിയമങ്ങളുടെ അത്യാർത്ഥി ..അല്ലെങ്കിൽ ആന്റണിയുടെ പാർട്ടിക്കാരാണോ ? -
@user-ue7xm3nu5o
@user-ue7xm3nu5o Ай бұрын
Super
@sureshkumarr7518
@sureshkumarr7518 2 ай бұрын
ലോട്ടറി നിർത്തണം അനെകയിരം പേർ ജീവിയ്ക്കാൻ അനുവദിക്കുന്നില്ല
@joypu6684
@joypu6684 2 ай бұрын
എടുക്കാതിരുന്നാൽ പോരേ എന്നെപ്പോലെ.67 വയസ്സുണ്ട്. ഇന്നുവരെ ലോട്ടറി എടുത്തിട്ടില്ല. ലോട്ടറി അടിച്ചു പണം വേണ്ട എന്ന് ഞാൻ അങ്ങ് തീരുമാനിച്ചു മദ്യപിക്കാറും ഇല്ല.
@sajeevmd8929
@sajeevmd8929 21 күн бұрын
Comprehensive awarenes should have on lottery gambling.
@abdullakk8768
@abdullakk8768 2 ай бұрын
നിങ്ങളുടെ വിടി യോ കേട്ടു എനിലോട്ടറി എടുക്കു ല ഇത് സത്യം
@user-sr8gc3gb9p
@user-sr8gc3gb9p 2 ай бұрын
സത്യം.... പവാങ്ങളുടെ നിലനിൽപ്പ് ആണ്.... ബട്ട്‌ സർക്കാർ സ്പോൺസഡ് പിച്ചക്കാര്.... ലോട്ടറി......... എടുക്കുന്ന ലോട്ടറിയിൽ അടിക്കാൻ ചാൻസ് 100 ൽ 1%
@mayflower1959
@mayflower1959 2 ай бұрын
Innececent paranariyude valayilavan Karanam arkegilum ariyamo
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 181 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 13 МЛН
小丑和奶奶被吓到了#小丑#家庭#搞笑
00:15
家庭搞笑日记
Рет қаралды 9 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18