കേരളം പിടിക്കാൻ ബിജെപി ഇറങ്ങുന്നു..60 മണ്ഡലങ്ങൾ ശ്രദ്ധാ കേന്ദ്രങ്ങൾ | BJP action plan kerala

  Рет қаралды 8,469

Marunadan TV

Marunadan TV

5 күн бұрын

ബിജെപിയുടെ വിശാല നേതൃയോഗം ജൂലൈ 9ന് തിരുവനന്തപുരത്ത് ചേരും. കേന്ദ്രമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെപി.നദ്ദ യോഗത്തില്‍ പങ്കെടുക്കും. ഈ യോഗത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങളെടുക്കും. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയം ബിജെപി ചര്‍ച്ചയാക്കും. #bjpkeralam #sureshgopi #ksurendran #narendramodi #malayalamlatestnews #ME008 #MM003

Пікірлер: 17
@bharathanAyodhya-jk8ss
@bharathanAyodhya-jk8ss Күн бұрын
ജയ് സുരേഷ് ഗോപി ജയ് ബി.ജെ.പി
@mravindranmullappalli6869
@mravindranmullappalli6869 2 күн бұрын
എനിക്ക് ആദ്യം എംഎൽഎ ആകണം എന്ന് കരുതി ജയിക്കുന്ന അല്ലെങ്കിൽ ജയിക്കാൻ ചാൻസ് ഉള്ള നേതാക്കളെ അവഗണിക്കുന്നത് ഒഴിവാക്കിയാൽ കേരളത്തിൽ താമര വിരിയും ഇല്ലെങ്കിൽ അത് വെള്ളത്തിൽ മാത്രമേ വിരിയൂ.😄
@vipinvijayan9088
@vipinvijayan9088 3 күн бұрын
cpm ൻ്റെ ഹമാസ് പ്രീണനം കാരണം ജനങ്ങൾ BJP ക്ക് വോട്ട് ചെയ്തു 💯👍
@anumolanu1998
@anumolanu1998 3 күн бұрын
ശോഭാ സുരേന്ദ്രന്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടു വരണം. സുരേന്ദ്രന്‍ വൻ പരജായം ആണ്.
@radicle256_69
@radicle256_69 3 күн бұрын
ആ തള്ളയെ പറ്റി എന്തറിഞ്ഞിട്ടാണ്... അഹങ്കാരത്തിന് കയ്യും കാലും.. അതിനെയൊക്കെ രാഷ്ട്രീയത്തിൽ തന്നെ നിർത്താൻ പാടില്ല..
@SajiSajir-mm5pg
@SajiSajir-mm5pg 3 күн бұрын
അയാൾ സ്വയം പരാജയം ആണെന്ന് മാത്രമല്ല.. മറ്റുള്ളവരെ തോൽപ്പിക്കാൻ നന്നായി ശ്രമിക്കുന്ന നാറിയാണ്
@AbcdAbcd-xk3hj
@AbcdAbcd-xk3hj 3 күн бұрын
സുരേന്ദ്രൻ കള്ളൻ ആണ്.
@ananthubrothers7892
@ananthubrothers7892 2 күн бұрын
BJP 🚩🚩💪💪💪
@SN-yk6wl
@SN-yk6wl 13 сағат бұрын
ബിജെപി യിൽ പോയാൽ തിരിച്ചു വരില്ലെന്ന് സിപിഎം ന് നന്നായിട്ടറിയാം 🙏
@ninanke5272
@ninanke5272 3 күн бұрын
Kerala janathinu budhi illallo
@VijayaKumar-br5ju
@VijayaKumar-br5ju 3 күн бұрын
സീറ്റിൻറ്റഅടിസ്ഥാനത്തിലുളളകൊളളനിർത്ത്ലോകത്തിലെഏറ്റവുംവിവരമുളളവിഡ്ഡികളെ
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 10 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 87 МЛН
Always be more smart #shorts
00:32
Jin and Hattie
Рет қаралды 43 МЛН
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15