കേരളം ഉടൻ കുട്ടിച്ചോറാകും.. ഞെട്ടിക്കുന്ന കണക്ക് പുറത്ത് l kerala government

  Рет қаралды 152,214

Marunadan Malayali

Marunadan Malayali

Ай бұрын

10000 കോടി വരുമാനം കുറഞ്ഞു... പാതിപോലും കടവും കിട്ടില്ല.… കേരളം ഉടൻ കുട്ടിച്ചോറാകും
#kerala #keralagovernment #pinarayivijayan #knbalagopal #MM001

Пікірлер: 669
@sudhisukumaran8774
@sudhisukumaran8774 Ай бұрын
ഈ ഭരണം കൊണ്ട് ഗുണമുള്ളത് വിജയനും വിജയന്റെ കുടുംബക്കാർക്കും മാത്രമാണ് 😡😡😡
@shibuthambai1282
@shibuthambai1282 Ай бұрын
കേരളത്തിൻറെ ശാപം പിണറായി എന്ന കടം
@jainjoseph9311
@jainjoseph9311 Ай бұрын
സഖാക്കൾക്കും,സിപിഎംൽ ചേരു സർക്കർ ജോലി ഉറപ്പാക്കു😊
@kvs2014
@kvs2014 Ай бұрын
...അണികളെ കൂടെ നിർത്താനല്ലേ വിജയണ്ണൻ 'അഴിമതി വികേന്ദ്രീകരണം' എന്ന ഭരണ പരിഷ്കാരം നടപ്പിലാക്കിയത്! ഇപ്പോൾ ബ്രാഞ്ച് സെക്രട്ടറി മുതൽ മുകളിലോട്ട് തങ്ങൾക്കാവും വിധം അഴിമതി നടത്തുന്നു.അതിൻ്റെ നിശ്ചിത ശതമാനം മുകൾത്തട്ടിലേക്കു പോകുന്നു.ഒരുമാതിരി മണി ചെയിൻ ഇടപാട് പോലെ...😉
@baburajb4415
@baburajb4415 Ай бұрын
കുറച്ചു കുട്ടി നേതാക്കന്മാർക്കും
@viswanathanpillais2944
@viswanathanpillais2944 Ай бұрын
അണ്ടി പരിപ്പ് പാലിൽ കുതിർത്തു തിന്നുമ്പോൾ ഉള്ള വികസനം ആണ് യഥാർത്ഥ വികസനം..ഒരുവിധപ്പെട്ട നേതാക്കളുടെ പോക്കറ്റുകളെല്ലാം വികസിച്ചു.ശരിക്കും സഹകരണ ബാങ്ക് മോഡൽ വികസനം ആണ് സർക്കാരും നടപ്പാക്കിയത്.കേന്ദ്രത്തെ പേടിപ്പിച്ചു വരുതിയിലാക്കി പണം പിടു ങ്ങാം എന്ന വിചാരത്തിൽ ഉള്ള പണം പലവിധ അഴിമതികളിൽ ആക്കി പോക്കറ്റുകൾ വികസിപ്പിച്ചു.പോയി പണി നോക്കാൻ കേന്ദ്രവും പറഞ്ഞു.അതാണ് കേന്ദ്രം തരുന്നില്ലേ എന്ന് പറഞ്ഞു മാലോകരോട് വിളിച്ചു കൂവി കേന്ദ്രത്തെ നാണം കെടുത്താൻ തുടങ്ങിയത്.അടിച്ചു മാറ്റിയ പണമെല്ലാം ഇവരെക്കൊണ്ട് തന്നെ തിരിച്ചടപ്പിക്കുക.എന്നാൽ കേരളത്തിന്റെ ദാരിദ്ര്യം തീരും.
@sudhisukumaran8774
@sudhisukumaran8774 Ай бұрын
ഇവിടുത്തെ പ്രബുദ്ധർക്ക് 100% അർഹതപ്പെട്ട ഭരണാധികാരി തന്നെയാണ് തോൽവി വിജയൻ എ ന്റെ കേരളം എത്ര സുന്ദരം 😢😢😂😂
@sebastianjai6055
@sebastianjai6055 Ай бұрын
😂😂😂😂💯💯💯💯
@eapenmg8336
@eapenmg8336 Ай бұрын
.
@GNN64
@GNN64 Ай бұрын
Still they don't wake up.....What a waste of education
@sudarsananps2525
@sudarsananps2525 Ай бұрын
3 നേരം മതേതരത്വം പുഴുങ്ങി തിന്ന് മതേരക്കാരാ
@user-kp9rq8xu7k
@user-kp9rq8xu7k Ай бұрын
കേന്ദ്രം കേരളത്തെ അല്ല ശ്വാസം മുട്ടിക്കുന്നത് കേരളം വരും തലമുറയെ ആണ് ശ്വാസം മുട്ടിച്ചു മുക്കി കൊല്ലുന്നതു 😂😂😂
@pcjanardhan2456
@pcjanardhan2456 Ай бұрын
Sir, ഒരു പ്രാവശ്യം കൂടി ഈ സർക്കാർ വരണം, എന്നാലേ ജനങ്ങൾക്ക്‌ വോട്ട് കുത്തുന്നതിന്റ ഫലം കിട്ടുക ഉള്ളു!!!
@Kcv-dm5cn
@Kcv-dm5cn Ай бұрын
സത്യം!
@narayanannamboodiri6933
@narayanannamboodiri6933 Ай бұрын
Absultlty roght
@mohananpillai2754
@mohananpillai2754 Ай бұрын
Absolutely right
@raghuramanr1837
@raghuramanr1837 Ай бұрын
സത്യം പറഞ്ഞു കമ്മ്യൂണിസത്തിന്റെയും വർഗീയത മാത്രം ചിന്തിക്കുന്നവരെക്കും ഒരു പാഠം പഠിക്കാൻ ഈ ഭരണം ഒരിക്കൽ കൂടി വരണം പണ്ട് കമ്മ്യൂണിസ്റ്റ് തത്ത്വാചാര്യൻ ഇഎംഎസ് പറഞ്ഞതുപോലെ ഒരു നശിപ്പിൽ നിന്ന് മാത്രമേ ഉയർത്തെഴുന്നേൽപ്പുള്ളൂ
@Dakshakgaming2000
@Dakshakgaming2000 Ай бұрын
താങ്കൾ പറഞ്ഞതാണ് ശരി ഒരു പ്രാവശ്യം കൂടി ഈ മന്ത്രിസഭ അധികാരത്തിൽ വന്നാൽ. ഇനി സിപിഎം പാർട്ടി ഇന്ത്യയിൽ ഉണ്ടാകില്ല നമുക്ക് റെയിൽവേ സ്റ്റേഷനിൽ പോയി കൂടി മാത്രം കാണാൻ സാധിക്കും
@sudhisukumaran8774
@sudhisukumaran8774 Ай бұрын
വോട്ട് ചെയ്ത ജനതയെ പോക്കറ്റ് അടിച്ച് ജീവിക്കുന്ന ലോകത്തിലെ തന്നെ ഒരേയൊരു പ്രസ്ഥാനം അത് കമ്മ്യൂണിസം ആണ് 😂😂😂
@sudhisukumaran8774
@sudhisukumaran8774 Ай бұрын
ഭാരതം ലോകത്തിന്റെ നെറുകയിൽ എത്തുമ്പോൾ വരുംകാലങ്ങളിൽ പട്ടിണിയും പരിവട്ടവുമായി തമ്മിൽ തല്ലുന്ന ഒരേയൊരു സംസ്ഥാനം കേരളമായിരിക്കും 😡😡😡
@muhammedsirajudeenmoosa277
@muhammedsirajudeenmoosa277 Ай бұрын
നമുക് വർഗീയത മതിയല്ലോ
@AnilKumar-sj1pi
@AnilKumar-sj1pi Ай бұрын
നമുക്ക് വർഗ്ഗീയത ഇല്ലല്ലോ😄​@@muhammedsirajudeenmoosa277
@aloshbenny1889
@aloshbenny1889 Ай бұрын
😂😂😂😂😂😊😂😊😂😂😂😂😂😊😂😂😂😂😂😂😂😂😂😂😂​@@muhammedsirajudeenmoosa277
@kvs2014
@kvs2014 Ай бұрын
@@muhammedsirajudeenmoosa277എതിരാളികളെ വർഗ്ഗീയ വാദികൾ എന്നു മുദ്രകുത്തി മുസ്ലീങ്ങൾക്കിടയിൽ ഭൂരിപക്ഷ വർഗ്ഗീയതയെക്കുറിച്ചുള്ള തികച്ചും അവാസ്തവമായ ഭീതി പടർത്തിയാണ് പിണറായി അധികാരത്തിൽ എത്തിയതും രണ്ടാമതും തെരഞ്ഞെടുപ്പ് ജയിച്ചതും! ആരെ പ്രീണിപ്പിച്ച് ഭരണത്തിൽ എത്തിയോ അവരാൽത്തന്നെ സിപിഎം നാമാവശേഷമാക്കപ്പെടും!! ലോകത്തെല്ലായിടത്തും കമ്മ്യൂണിസത്തിൻ്റെ വിധി അതായിരുന്നു.ഭാരതത്തിലും അത് മറ്റൊന്നാവില്ല!!
@srilathak3343
@srilathak3343 Ай бұрын
Yessss
@binukallingal7154
@binukallingal7154 Ай бұрын
ഞങ്ങൾക്ക്. ഇനി. രാഷ്ട്രപതി. ഭരണം. മാത്രം. പ്രതീക്ഷ. എത്രയും പെട്ടെന്ന്. അത്. ഉണ്ടാവട്ടെ
@user-de5mc8fj8x
@user-de5mc8fj8x Ай бұрын
കേരള നിയമസഭാ ഇലക്ഷൻ വരുമ്പോൾ മറുനാടൻ സർവ്വേ വരും.അപ്പോൾ പല എംഎൽഎമാരും സർവ്വേയിൽ വെള്ളപൂശി ആൾദൈവം ആകും. ഇപ്പോൾ സർക്കാരിന്റെ എല്ലാ അഴിമതി പറയും ഇലക്ഷൻ സർവ്വേയിൽ 60% വിജയം. എല്ലാം ഗണത്തിൽ mapra തന്നെ എന്ന്
@vpbbwip
@vpbbwip Ай бұрын
എന്നട്ട് ഈ കടം മുഴുവനും കേന്ദ്രത്തിന്റെ തലയിൽ വയ്ക്കാനോ?? 😲
@abhijithkss7029
@abhijithkss7029 Ай бұрын
കേരളത്തെ ഒന്നുകിൽ കേന്ദ്ര ഭരണപ്രദേശം ആക്കുക, അല്ലെങ്കിൽ തമിഴ്നാടിനും കർണാടകയും വീതം വച്ച് നൽകുക
@ShyamKumar-up6yh
@ShyamKumar-up6yh Ай бұрын
Then both states all industry and IT companies will be locked out 😮so they don't need malayalees 😂
@muraleedharaprasad-of6cz
@muraleedharaprasad-of6cz Ай бұрын
എടുത്താൽ പൊങ്ങാത്ത ഈ കട ബാധ്യത അവർ ഏറ്റെടുക്കുമെന്ന് തോന്നുന്നില്ല.
@abhijithkss7029
@abhijithkss7029 Ай бұрын
തോമസ്സ് ഐസക്ക് എന്ന കയറുപിരി കേരളത്തിൻ്റെ കാലൻ
@vidyadharannair6257
@vidyadharannair6257 Ай бұрын
എല്ലാം കുട്ടിച്ചോറായി, ഇനി എന്തു നശിക്കാൻ
@muhammedsirajudeenmoosa277
@muhammedsirajudeenmoosa277 Ай бұрын
മറ്റൊരു 15 വർഷം വേണം to റിക്കവർ ഫ്രം ഡേ one as റീജിയണൽ പാർട്ടി 20/20 came, വാട്ട്‌ എബൌട്ട്‌ റിട്ടയേർഡ് reappointment
@chandrababupr6413
@chandrababupr6413 Ай бұрын
, LDF വരും കേരളം ശരിയാക്കും , ഇത് കൂടുതൽ പറഞ്ഞ ഇന്നെ സെൻ്റും , KPAC ലളിതയും പോയി😂😂😂😂
@peeyempearl
@peeyempearl Ай бұрын
പോയതല്ല, ചെയ്യ്ത തെറ്റ് മനസിലാക്കി ആത്മഹത്യ ചെയ്ത് 👍
@sajurocky1610
@sajurocky1610 Ай бұрын
എത്ര സാമ്പത്തിക പ്രതിസന്ധി ഉണ്ടായാലും കെടി ജലീലിന്റെ കീഴിലുള്ള വർക്ക് സാമ്പത്തിക സഹായം ലഭിച്ചു കൊണ്ടേയിരിക്കും??
@Bringeerati
@Bringeerati Ай бұрын
പ്രബുദ്ധകേരളത്തിനു പറ്റിയ ഒരബദ്ധമാണ് ഇവിടുത്തെ കമ്യൂണിസ്റ്റ് ഭരണകൂടം. പല വിധ അഴിമതികൾ കാണിച്ചിട്ടും, പ്രളയ ഫണ്ട് മുക്കിയിട്ടും, രണ്ടാമതും ഇവരെത്തന്നെ ഭരണമേൽപ്പിച്ചതോടെ, അബദ്ധ കേരളമായി മാറി.
@gopankrishnan-7287
@gopankrishnan-7287 Ай бұрын
Eanakku newnapaksha vote Undallo jaikkan adhu madhy😂😂😂😂😂😂😂eniyum varum
@manudinesh118
@manudinesh118 Ай бұрын
njan vote chythitilla ee unakkanmarke
@pradeebk8696
@pradeebk8696 Ай бұрын
theevravadam valarnnille
@user-jw1ri1do6f
@user-jw1ri1do6f Ай бұрын
അഹങ്കാരവും വിവരക്കേടും കൈമുതലാക്കിയ മലയാളിക്ക് ദൈവം കൊടുത്ത കരണത്തടി - പിണനാറി വിജയൻ .
@Anilkumar-xc3ej
@Anilkumar-xc3ej Ай бұрын
ഇനിയും ldf തന്നെ ഭരിക്കും കോൺഗ്രസ്‌ മുക്ത ഭാരതം ബിജെപി വോട്ട് ഷെയർ അടുത്ത assembly ഇലക്ഷന് 8%കുറയും
@citizenkane9222
@citizenkane9222 Ай бұрын
എന്തു ചെയ്യാൻ......പരിധി തീരുന്നത് വരെ കടം എടുത്ത് പുട്ടടിക്കുക, അത് തീരുമ്പോൾ കേന്ദ്രത്തിനെ തെറി വിളിക്കുക 😡
@gauthamkrishna675
@gauthamkrishna675 Ай бұрын
മലയാളികൾ എത്ര കൊണ്ടാലും പഠിക്കില്ല എന്ന് പറയുന്നത് എത്ര ശരിയാണ്. ഒരു കിറ്റ് കിട്ടുമ്പോഴേക്കും കമിഴ്ന്നു വീഴുന്ന നമ്മളാണോ കേരളം number 1 എന്ന് അഹങ്കരിക്കുന്നത്
@jamest1402
@jamest1402 Ай бұрын
തുണി കട്ട് ചെയ്യാൻ അറിയാത്ത ആൾ തയ്യൽക്കട നടത്തിയാൽ അത് പൂട്ടി പോകും, എല്ലാ കാര്യത്തിലും ഇത് ബാധകം 😅😅
@narayanannk8969
@narayanannk8969 Ай бұрын
എൽഡിഎഫ് വരും എല്ലാം ശരിയാവും. കേരളം സർഗ്ഗതുല്ല്യം ആക്കിയ ശ്രീ പിണറായി വിജയൻ സാറിനെ കേരള ജനത ഒരിക്കലും മറക്കില്ല. ലോക പ്രശസ്തനായ, സാമ്പത്തിക ശാസ്ത്രത്തിന് നൊബേൽ സമ്മാനം കിട്ടാതെ പോയ തോമസ് ഐസക്കിനെയും ഇത്തരുണത്തിൽ മറക്കരുത്.
@SureshKumar-ym5cl
@SureshKumar-ym5cl Ай бұрын
പിണറായി തമ്പുരാൻ കീ ജയ്!!!
@josephtheruvapuzha
@josephtheruvapuzha Ай бұрын
Sar alla sarammayane😵‍💫😵‍💫😵‍💫😵‍💫🤢🤢
@hareeshkumartptp
@hareeshkumartptp Ай бұрын
K കാലൻഫാമിലിയുടെ ആസ്തി അതിന് അനുപാതികമായി വർദ്ധിക്കുന്നുണ്ടല്ലോ
@presannan5370
@presannan5370 Ай бұрын
സർക്കാർ ഉദ്യോഗസ്‌ഥരുടെ ശമ്പളം മുടങ്ങിയാലേ അവർ ജനങ്ങളുടെ വില മനസ്സിലാക്കൂ, എങ്കിലെ ഈ നാട് നന്നാവൂ. ഒന്ന് പെട്ടെന്ന് നടന്നിരുന്നെങ്കിൽ.
@jishajohn8750
@jishajohn8750 Ай бұрын
അപ്പോൾ താങ്കൾക്ക് സമാധാനമാവുമോ. നാട്ടിലുള്ളവർ പട്ടിണി കിടക്കുന്നത് കാണുമ്പോൾ. കിട്ടാത്ത മുന്തിരിങ്ങ പുളിക്കും.
@deepashibu5376
@deepashibu5376 Ай бұрын
Padikan സ്കൂളിൽ വിട്ട സമയത്ത് അവർ പഠിച്ചു ജോലി വേടിച്ചു എന്നതാണോ അവർ ചെയ്‌ത തെറ്റ്
@rajumini3318
@rajumini3318 Ай бұрын
Sarkkaar jeevanakkarkku. Kendrathinu Oppam. Salary kootty koduthu malsaram nadathiya Kerala sarkkaar. Sadarana jananangalkkulla sahayam illathakum. Issac. Sir. Anu. Keralathe. Kutty chore akkiyath. Ini engane. Lekshangal. Masam thorum salary kodukkum😅😅😅😅
@be_secured
@be_secured Ай бұрын
​@@deepashibu5376 പഠിച്ചു ജോലി നേടി എന്നതല്ല, ഈ ഭൂലോക ഫ്രോഡ് രാഷ്ട്രീയത്തിൻ്റെ പേരിൽ അഭിമാനിച്ചു, അതിനെ മറ്റെല്ലാറ്റിൻ്റെയും മുകളിൽ പ്രതിഷ്‌ടിച്ച് അഹങ്കർക്കാൻ തുടങ്ങി എന്നതാണ് തെറ്റായി പോയത്.
@jishajohn8750
@jishajohn8750 Ай бұрын
@@rajumini3318 കേന്ദ്രസർക്കാർ ജീവനക്കാരുടെ ശമ്പളവും കേരള സർക്കാർ ജീവനക്കാരെ ശമ്പളം തമ്മിൽ വലിയ അന്തരം ഉണ്ട്. എന്തിന് തമിഴ്നാട്ടിനേക്കാൾ വളരെ കുറവാണ് കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ശമ്പളം. പ്രഖ്യാപനങ്ങൾ അല്ലാതെ കഴിഞ്ഞ അഞ്ചു വർഷങ്ങളായി ഒന്നും കൊടുക്കാറില്ല എന്നുള്ളതാണ് സത്യം. പിന്നെ താങ്കൾക്ക് എങ്ങനെയാണ് മത്സരിച്ച ശമ്പളം കൂട്ടിയ അറിവ് ലഭിച്ചത്. പ്രഖ്യാപിച്ചു പക്ഷേ ആർക്കും കൊടുത്തിട്ടില്ല.. പെൻഷൻ ആനുകൂല്യങ്ങൾ കിട്ടാതെ എത്രയോ പേരാണ് മരിച്ചു മണ്ണടിഞ്ഞത്. പിന്നെ സർക്കാർ ജീവനക്കാരാരും ശമ്പളം വീട്ടിൽ കൊണ്ടുപോയി കുഴിച്ചിടുകയല്ല. അവരുടെ ശമ്പളമാണ് കേരളവിപണിയിലേക്ക് ഇറങ്ങുന്നത്. ഈ നാട്ടിൽ പണിയെടുക്കുന്ന ആളുകളുടെ ശമ്പളം ഇവിടെ ചിലവഴിച്ചെങ്കിൽ മാത്രമേ ഇവിടുത്തെ പാലുകാരനും പത്രക്കാരനും ഓട്ടോക്കാരനും ആശുപത്രിയും ബാങ്കും ഒക്കെ പ്രവർത്തിക്കൂ. സർക്കാർ ജീവനക്കാർ ഇല്ല എങ്കിൽ എങ്ങനെയാണ് സർക്കാരിനെ നയങ്ങൾ ഇവിടെ നടപ്പിലാക്കുക. പദ്ധതികൾ നടപ്പിലാക്കുന്നത് ആരിലൂടെയാണ്. കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥർ ഉണ്ടെങ്കിൽ മാത്രമേ ഏതൊരു സംവിധാനവും പ്രവർത്തിക്കാൻ കഴിയു. കാര്യക്ഷമതയുള്ളവർക്ക് നല്ല ശമ്പളം കൊടുക്കണം. അതില്ലാത്തവർ മാത്രം ഒരു രാജ്യത്ത് അവശേഷിക്കുകയാണെങ്കിൽ എല്ലാ കാര്യങ്ങളിലും പിന്നോട്ടു പോകും. ഉൽപാദനം നടക്കണമെങ്കിൽ ഉത്പാദിപ്പിക്കപ്പെട്ട വസ്തുക്കൾ വാങ്ങാൻ ആളുകൾക്ക് സാമ്പത്തികശേഷി ഉണ്ടാകണം. ജനങ്ങളുടെ ക്രയവിക്രയ ശേഷി വർദ്ധിപ്പിക്കണമെങ്കിൽ അവരിലേക്ക് പണം എത്തണം. അതായത് തൊഴിൽ ചെയ്യാൻ അവസരം ഉണ്ടാവണം. സർക്കാർ മേഖലയിൽ ഇപ്പോൾ തൊഴിലവസരങ്ങൾ കുറവാണ്. സ്വകാര്യമേഖലയിൽ ശമ്പളവും കുറവാണ്. ഇത് രാജ്യത്തിന്റെ പുരോഗതിയെ ബാധിക്കും. ഇതൊക്കെ സ്കൂളിൽ പഠിക്കുന്ന കാര്യങ്ങളാണ്
@pamaunnithan795
@pamaunnithan795 Ай бұрын
ഇനിയെന്ത് കുട്ടിച്ചോർ ആകാൻ...
@yesiamindian7830
@yesiamindian7830 Ай бұрын
കമ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്ന കാലത്ത് കേരളത്തിന് ധനസഹായം നൽകിയാൽ രാജ്യം മുടിഞ്ഞു പോകും. കേരളം രക്ഷപ്പെടുകയും ഇല്ല.
@akkuduvlogs2755
@akkuduvlogs2755 Ай бұрын
ആരോഗ്യമേഖലയിൽ ജോലി ചെയുന്നവർക് ഒഴികെ എല്ലാ സർക്കാർ ഉദ്യോഗസ്ഥരുടെയും ശമ്പളം 50000 രൂപയിൽ ക്യാപ് ചെയ്യണം. പെൻഷൻ എല്ലാവർക്കും 25000 ഇൽ ക്യാപ് ചെയ്യണം. മന്ത്രിമാരുടെ mla മാരുടെ സാലറി 50000 ഇൽ നിറുത്തണം. 60 വയസ്സ് കഴിഞ്ഞ കേരളത്തിൽ ജനിച്ച ഓരോ പിതാവിനും മാതാവിനും 5000 രൂപ പെൻഷൻ കൊടുക്കണം. ഗൾഫുകാരന്റ പണം കൊണ്ട് കേരളം വളർന്നത് അതിൽ കുറവ് വന്നതോടെ നാടു പുറകോട്ട് പോകാൻ തുടങ്ങി.
@rashidm3070
@rashidm3070 Ай бұрын
Aarogya maekalayilum mattam indakanam
@prasanthraviravi195
@prasanthraviravi195 Ай бұрын
ഇലക്ഷൻ കഴിഞ്ഞു ഇനി പിരിവുകാർ ഇറങ്ങും
@daffodils7398
@daffodils7398 Ай бұрын
കേരളം പിടിച്ചെടുത്ത് കേന്ദ്രഭരണപ്രദേശമാക്കണം ഇവന്മാർക്ക് ഭരിക്കാനറിയില്ല
@catlov97
@catlov97 Ай бұрын
ഗത്യന്തരമില്ലാതെ സഖാക്കൾ തമ്മിൽ കുത്തി കീറി ചാവുന്ന വരെ കാത്തിരിക്കൂ. ശേഷം ചിന്തിക്കാം കേരളം ആര് ഭരിക്കണമെന്നു.
@vr.108
@vr.108 Ай бұрын
രാഷ്ട്രപതി ഭരണം വേണം കേരളത്തിൽ ❤ മറ്റൊരു കാശ്മീർ ആയിക്കൊണ്ടിരിക്കുകയാണ് കേരളം 😡
@kunjoosk4169
@kunjoosk4169 Ай бұрын
ഉറപ്പല്ലേ... വെട്ടികുറക്കട്ടെ govt. ഉദ്യോഗസ്ഥരുടെ സാലറി.. പിന്നെ ഈ MLA, MP പെൻഷൻ എന്തിന്.. കൂടാതെ പേർസണൽ സ്റ്റാഫ്‌ ന് പെൻഷൻ... എന്തു ഉണ്ട ഉരുട്ടിയിട്ടാണ് ഇവർക്കൊക്കെ പെൻഷൻ... ഞങ്ങളുടെ കയ്യിൽ നിന്നുള്ള നികുതി പണം അല്ലേ വെട്ടി വിഴുങ്ങുന്നേ... വിവരവും, വിദ്യാഭ്യാസവും ഉള്ളൊരു MLA, MP ആണെങ്കിൽ അവർക്കു എന്തിന് ഇത്രേം പേർസണൽ സ്റ്റാഫ്... ജനങ്ങൾ ചിന്തിക്കു.. കണ്ണു തുറന്നു കാണൂ.. അന്ധമായ പാർട്ടി സ്നേഹം അല്ല വേണ്ടത്.. ന്യായത്തിനും നേരിനും ഒപ്പം നിൽക്കൂ... പ്രതികരിക്കൂ
@enlightnedsoul4124
@enlightnedsoul4124 Ай бұрын
രാഹുൽ ഗാന്ധി എവിടെയാണെന്ന് ആരെങ്കിലും പറയാമോ? കഴിഞ്ഞ 1-2 ആഴ്ചയായി രാഹുൽ ഇന്ത്യയിൽ ഇല്ലാ... 😂
@bindhurejy5243
@bindhurejy5243 Ай бұрын
മിസ്സിംഗ് കേസ് കൊട്😂😂😂
@enlightnedsoul4124
@enlightnedsoul4124 Ай бұрын
@@bindhurejy5243 അത് കൊണ്ഗ്രെസ്സ് പാർട്ടിയാണ് കൊടുക്കേണ്ടത്
@rajannair1376
@rajannair1376 Ай бұрын
താങ്കൾ പത്രം വായിക്കുക യൊ ടി.വി. കാണുകയൊ ചെയ്യുന്നില്ലെന്നു നാടു മുഴുവൻ അറിയിക്കണമൊ😂
@vin88880
@vin88880 Ай бұрын
ഓയിൽ ചേയ്ഞ്ചിങ്ങിന് കയറ്റിയതാണ്.
@enlightnedsoul4124
@enlightnedsoul4124 Ай бұрын
@@rajannair1376 ok... എന്നാൽ പേപ്പർ വായിക്കുന്ന, അറിവുള്ള നിങ്ങൾ പറയു, ഇന്നലെ രാഹുൽ ഗാന്ധി എവിടെയായിരുന്നു എന്ന്
@Rajuuser3587
@Rajuuser3587 Ай бұрын
ഭാവിയിൽ മലയാളികൾ ബംഗാളികൾ ആകുമോ??? തൊഴിൽ ഇല്ലാതെ പട്ടിണി കൂടുമ്പോൾ കൊള്ളയും, കൊലയും, പിടിച്ചുപറിയും ഒക്കെ കൊണ്ട്.... ഹോ! എന്ത് അവസ്ഥ ആയിരിക്കും????? 🙈🙈
@user-ji1vk6st3o
@user-ji1vk6st3o Ай бұрын
ഭരണകക്ഷി ആരുമായിക്കോട്ടെ ആരാണ് കടം വാങ്ങി സംസ്ഥാനത്തെ കടക്കെണിയിൽ ആക്കിയ രാഷ്ട്രീയപാർട്ടിക്കാരുടെ ഓഫീസും മുതലും കണ്ടു കിട്ടുക ലേലം ചെയ്ത് സംസ്ഥാനത്തിന്റെ പൊതു കടം വീട്ടുക ഇങ്ങനെ ചെയ്യുകയാണെങ്കിൽ സംസ്ഥാനം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിക്കാർ കുറച്ചു ആലോചിച്ച് കടമെടുക്കും ഇവർക്ക് അറിയാം കടം വാങ്ങിയാൽ ഇവർക്ക് ഒരു ഉത്തരവാദിത്വവും ഇല്ല എന്ന് അതുകൊണ്ട് അവർ ഇനിയും ഇനിയും കടം വാങ്ങിക്കൊണ്ടേയിരിക്കും
@rod9046
@rod9046 Ай бұрын
ഇവർക്ക് വോട്ട് ചെയ്ത മഹാന്മാർ അനുഭവിക്കട്ടെ . പ്രജകൾക്ക് പറ്റിയ രാജാവിനെ അല്ലേ ഒരു നാടിനു കിട്ടു . "പ്രബുദ്ധ ഖേരളം" വാഴ്ക 😋
@padmamohan8557
@padmamohan8557 Ай бұрын
😂
@a.v.m2075
@a.v.m2075 Ай бұрын
അൽ കേരളം....😂
@anilkc3155
@anilkc3155 Ай бұрын
ഒരു പുള്ളി 5000 രൂപ പലിശക്ക് കടം എടുത്തു പിറ്റേ മാസം ഇതിൻ്റെ പലിശ 500 അടക്കാനും മറ്റ് ആവശ്യങ്ങൾക്കായി വീണ്ടും 5000 രൂപ കടം വാങ്ങി ഇദ്ദേഹം പറയുന്നത് 500 പലിശ കൊടുത്തതിന് ശേഷം 4500 എനിക്ക് ലാഭമാണ് എന്നാണ്😊
@natarajanv152
@natarajanv152 Ай бұрын
😅😅😅😅😅😅😅😅
@joyantony6524
@joyantony6524 Ай бұрын
കേരളത്തിൽ 20/20 അധികാരത്തിൽ വന്നാൽ ജോലിയ്ക്ക് മാന്യമായ ശമ്പളം നൽകും . പെൻഷനും ആനുകൂല്യങ്ങളും പൂർണ്ണമായ് നിറുത്തലാക്കും......
@sasikumar6117
@sasikumar6117 Ай бұрын
Pension athum koodi niruthi kayitu vari thinanam ethu varey ulla sarkar athu cheythitilla ningal vannal athum cheyum.
@pthomas8327
@pthomas8327 Ай бұрын
ഒരു രൂപ ഇനി കടം വാങ്ങരുത്. അടുത്ത തലമുറയോട് ചെയ്യുന്ന ദ്രോഹം ആണ് അത്. വരുമാനം കൊണ്ട് കഴിയണം. ചിലവ് നിയന്ത്രിക്കണം.. ടാക്സ് അല്ലാതെ വരുമാനം കൂട്ടാൻ ഉള്ള വഴികൾ ഉപയോഗിക്കണം.
@nishasanthosh3920
@nishasanthosh3920 Ай бұрын
ഞാൻ ഒരു പരമ്പരാഗത കമ്യൂണിസ്റ്റ്കാരൻ ആയിരുന്നു.30വർഷം മുമ്പ് പാരാമിലിട്ടറി ഉദ്യോഗസ്ഥനായി ഉത്തരേന്ത്യയിൽ എത്തിയ ഞാൻ കമ്യൂണിസ്റ്കാരനാണെന്നും പ്രബുദ്ധനാണെന്നും കൂടെ ഉണ്ടായിരുന്ന ഹിന്ദി ക്കാരോട് പറഞ്ഞ് അഭിമാനം കൊണ്ടിരുന്നു.അപ്പോൾ അവർ പറയും കമ്യൂണിസ്റ്റുകാർ നാടും നശിപ്പിക്കും;വ്യവസായം തകർക്കും.അതുകൊണ്ട് അവരെ ഉയർത്തി കൊണ്ട് വരാതിരിക്കൂ എന്ന്.പക്ഷെ ഞാൻ പ്രബുദ്ധനല്ലേ അവരെ മനസ്സിൽ പുച്ഛിച്ചുകൊണ്ടിരുന്നു.30 വർഷങ്ങൾക്കിപ്പുറം കേരളത്തിൻറെ അവസ്ഥ കാണുന്ന എനിക്ക് എന്നോടു തന്നെ പുച്ഛം തോന്നുന്നു.ഉത്തരേന്ത്യക്കാർ ബുദ്ധിപരമായി ചിന്തിച്ച് വികസന പാതയിൽ മുന്നോട്ട് പോകുന്നു.നമ്മൾ പ്രബുദ്ധൻ എന്നു പറഞ്ഞത് അധോഗതിയുടെ പടുകുഴിയിലും.
@deepur-sl7mi
@deepur-sl7mi Ай бұрын
കേരളം സിംഗപ്പൂർ ആക്കാനുളള ശ്രമത്തിലാ😂😂😂
@kavalambalachandran890
@kavalambalachandran890 Ай бұрын
ഷാജൻ കുറച്ചുകൂടി യുക്തിസഹമായി ചിന്തിക്കണം. സർക്കാർ ഉദ്യോഗസ്ഥമാരുടെ എണ്ണം നേരെ പകുതിയാക്കിയാൽ തീരുന്ന പ്രശ്നമേ ഇവിടെയുള്ളു. ശമ്പളം കൂടുതൽ എന്നതല്ല, എല്ലാ തസ്തികകളും പകുതി പോലും ആവശ്യമില്ല എന്നതാണ് വസ്തുത. പിന്നെ, ധൂർത്തും ഒഴിവാക്കണം.
@rashidm3070
@rashidm3070 Ай бұрын
Absolutely correct
@raghurajms
@raghurajms Ай бұрын
അതു തന്നെ ഇപ്പോൾ 50 കുട്ടികളെ ഒരു ക്ലാസിൽ പഠിപ്പിക്കുന്ന അദ്ധ്യാപകൻ ഇനി 100 പേരെ ഒരു ക്ലാസിൽ പഠിപ്പിക്കണം എന്നാക്കിയാൽ പകുതി അദ്ധ്യാപകരെ കുറക്കാം
@balakrishnankv5561
@balakrishnankv5561 Ай бұрын
27 മത് സ്ഥാനം എന്നാൽ ഏറ്റവും പിന്നിൽ എന്നല്ലേ അർത്ഥം. ' അതെ പിന്നിൽ നിന്നെണ്ണിയാൽ ഒന്നാമത്.
@shijutk3480
@shijutk3480 Ай бұрын
ഇവിടുത്തെ ജനങ്ങൾ ചോതിച്ചു വാങ്ങിയതാണ് അനുഭവിച്ചേ തീരൂ
@akeshravi9640
@akeshravi9640 Ай бұрын
All credit goes to Minorities of kerala 😂😂
@user-rs5zf3wg5k
@user-rs5zf3wg5k Ай бұрын
ഇതൊക്കെ വിളിച്ചു പറയാൻ ഷാജൻ വേണം. ഏഷ്യനെറ്റ് പോലും എച്ചിലും തിന്ന് ഏപംകം വിട്ട് നേരോടും നിർഭയവും നിരന്തരവും കൊണ്ടുനടക്കുന്നത്.
@babinvarkey882
@babinvarkey882 Ай бұрын
മലയാളികൾ ഇത് അർഹിക്കുന്നു✌️
@SurendranKalapurakkal
@SurendranKalapurakkal Ай бұрын
തോമസ് ഐസക് കേരളത്തിൻറെ ചാരൻ ആണോ
@muhammedsirajudeenmoosa277
@muhammedsirajudeenmoosa277 Ай бұрын
അന്തകാൻ
@muraleedharaprasad-of6cz
@muraleedharaprasad-of6cz Ай бұрын
കേരളത്തിന്റെ ചാരൻ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിച്ചത്.. കേരളം നിയോഗിച്ച ചാരനെന്നോ അതോ മറ്റേതെങ്കിലും രാജ്യമോ കോര്പറേറ്റുകളോ കേരളത്തിൽ നിയോഗിച്ച ചാരൻ എന്നോ.
@ponnappankn9711
@ponnappankn9711 Ай бұрын
തോമസ് ഐസക് കേരളത്തിന്റെ ചങ്ക് ആണ് സാമ്പത്തിക വിധക്തൻ
@muraleedharaprasad-of6cz
@muraleedharaprasad-of6cz Ай бұрын
കേരളത്തിന്റെയല്ല മറ്റാരുടെയോ ആയിരിക്കും.
@rameshmv6380
@rameshmv6380 Ай бұрын
ഇനി ഒരു തവണ കൂടി പ്രബുദ്ധ കേരള ജനത പിണറായി വിജയനെ മുഖ്യമന്തിയായി തിരഞ്ഞെടുക്കണം അപ്പോൾ കേരളം വിൽപനക്ക് വയ്ക്കാം😅😊😂
@bsnair6487
@bsnair6487 Ай бұрын
അതിനെന്താ, ഇനിയും ബാത്ത്റൂമിൽ പോയാലും സർക്കാരിന് കാശ് കൊടുക്കണം.
@sreekantannair2228
@sreekantannair2228 Ай бұрын
എത്ര വസ്തുതാ വിരുദ്ധവും നിരുത്തരവാദിത്വവമായ വാദം.. എല്ലാം സർക്കാരുദ്യോഗസ്ഥരുടെ തലയിൽ ചാരുന്നു. അഴിമതിയൂം ധൂർത്തും അനധികൃത നിയമനവും ആണെന്ന സത്യം മറക്കുന്നു. ഉയർന്ന റാങ്കിലെഉദ്യോഗസ്ഥർക്ക് ഡി എ കുടിശ്ശിക ഇല്ല. ഒരാനുകൂല്യങ്ങളും തടയുന്നില്ല. താണ ജീവനക്കാരുടെ ശംപളമൊഴികെ എല്ലാം തഞ്ഞു. നിങ്ങളെപ്പൊലുള്ളവർ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്എതിരാക്കുന്നു.
@deepash4853
@deepash4853 Ай бұрын
ചൈന കൊടുക്കും പിന്നെ പ്ലാൻ ബി for ബക്കറ്റു പിരിവ്
@mjknr5374
@mjknr5374 Ай бұрын
കണ്ണൂർ ജില്ല പോണ്ടിച്ചേരി യോടും ബാക്കി മലബാർ കർണാടക യോടും തിരു കൊച്ചി തമിൾനാടിനോടും കൂടി ചേർക്കുക.
@bennyla7431
@bennyla7431 Ай бұрын
അഹങ്കാരം കൊണ്ട് ഒരുത്തനും എവിടെയും എത്തിപെട്ടിടില്ല
@mohananva5760
@mohananva5760 Ай бұрын
സർക്കാർ ജീവനക്കാരുടെ ശബളം എത്രയും വേഗം വെട്ടി കുറയ്ക്കുക... കൂടിയ ശബളം 50000/ രൂപ ആക്കുക... പണി അനുസരിച്ച് കൂലി കൊടുക്കുക.
@raghurajms
@raghurajms Ай бұрын
ബംഗാളികളെ വച്ചാൽ മതി അതിലും കുറവ് കാശേ ആകു
@user-wt4sq8zw7q
@user-wt4sq8zw7q Ай бұрын
എന്നാലും രാജാവ് സുഖിച്ചു ജീവിക്കും
@babypaul686
@babypaul686 Ай бұрын
സർക്കാർ ശമ്പളം പെൻഷൻ എന്നിവ psc മുഖാന്തിരം സർക്കാർ നിയമനം ലഭിച്ച വർ ക്ക് മാത്രം നല്‍കുക. പ്രൈവറ്റ് കോളേജ് സ്കൂൾ തുടങ്ങി management നിയമിക്കുന്ന സ്റ്റാഫ് ശമ്പളം അതാത് management നല്‍കണം. ശമ്പളം പെൻഷൻ ചിലവില്‍ 45% ഇങ്ങനെ ഉള്ളത്. മറ്റു എവിടെ യും ഇല്ലാത്ത പരിപാടി .
@balachandranp2820
@balachandranp2820 Ай бұрын
വീണ്ടും വീണ്ടും കടം വാങ്ങും , അറിയുന്ന ജോലി അല്ലേ ചെയ്യാൻ പറ്റു
@SunilKumar-cc7em
@SunilKumar-cc7em Ай бұрын
സംസ്ഥാനം :കടം മേടിക്കുന്നത് .... നിൻ്റെ ഒന്നും വീട്ടിൽ നിന്നല്ല ലോ😂😂😂😂 തിരിച്ചടയ്ക്കുന്നത്.... എന്നു ചോദിക്കുന്ന കൂട്ടുകാർക്ക് '' 'ഡെടിക്കേറ്റ് ചെയ്യുന്നു
@Girish749
@Girish749 Ай бұрын
Very very true 😢😢😢
@mohananv3311
@mohananv3311 Ай бұрын
എല്ലാ വിധത്തിലും പിടിപ്പ്കേടും അഴിമതിയും ധൂർത്തും ധാർഷ്ട്യവും കള്ളവും കൊലയും പീഡനവും നിറഞ്ഞ സംസ്ഥാനം എന്ന് പേർ സമ്പദിച്ചു.
@smithakrishnan1882
@smithakrishnan1882 Ай бұрын
പട്ടിണി കിടന്നാലും വേണ്ടില്ല K rail വരും.. കേട്ടോ... അതിൽ കയറി അപ്പം വിറ്റ് ജീവിച്ചൂടെ.... പിന്നെന്താ പ്രശ്നം
@sundaranvn5660
@sundaranvn5660 Ай бұрын
ഇദ്ദേഹം എന്തിൻ്റെ അടിസ്ഥാനത്തിലാണ് കേരള സർക്കാർ ഉദ്യോഗസ്ഥർക്കു കൂടുതൽ ശമ്പളം നൽകുന്നതെന്നു മറ്റു സംസ്ഥാന ജീവനക്കാരുടെ വേതനവുമായി താരതമ്മ്യപ്പെടുത്തി വ്യക്തമാക്കാമോ വെറുതെ കിടന്നു പറയരുതു ഇവിടുത്തെ കൂലിവേലക്കാരൻ്റെ വേതനത്തേക്കാൾ കുറവാണ് ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്കും അതിനു മുകളിലുള്ള ജീവനക്കാർക്കും കിട്ടുന്നതു
@user-wt4sq8zw7q
@user-wt4sq8zw7q Ай бұрын
എങ്കിൽ കൂലിവേലയ്ക്ക് പോകു
@user-ul9wj1xm1v
@user-ul9wj1xm1v Ай бұрын
കൂലിവേലക്ക് എത്രയാണ് എന്നാണ് നിങ്ങളുടെ വിചാരം വെറും നാനൂറോ അഞ്ഞൂറോ മാത്രം അതെ സമയം നിങ്ങളുടെ ശമ്പളം ഒന്നര ലക്ഷമോ രണ്ട് ലക്ഷമോ ആണ് അത് നിങ്ങൾ മനസ്സിൽ ആക്കണം
@ponnusdumbiesadikarilla3232
@ponnusdumbiesadikarilla3232 Ай бұрын
പ്രൈവറ്റ് മേഖലയിൽ ഇരുപതിനായിരമോ ഇരുപത്തിഅയ്യായിരമോ കൊടുത്ത് ചെയ്യിക്കുന്ന ജോലിയാണ് സർക്കാർ സർവ്വീസിൽ 80000മോ 1lakh കൊടുത്ത് ചെയ്യിക്കുന്നത്. പോരാത്തതിന് റിട്ടയർ ചെയ്യുമ്പോൾ 50lakh gratuity യും പിന്നെ 50000രൂപ മാസം തോറും പെൻഷനും
@user-wt4sq8zw7q
@user-wt4sq8zw7q Ай бұрын
@@ponnusdumbiesadikarilla3232 ജനം അടിമ
@user-wt4sq8zw7q
@user-wt4sq8zw7q Ай бұрын
@@user-ul9wj1xm1v കൂലിവേലയ്ക്ക് പോയാൽ വെയിലും മഴയും കൊണ്ട് ജോലി ചെയ്യണം സർക്കാർ ജോലി ആണെങ്കിൽ പണി ചെയ്താൽ ചെയ്തു ഇല്ലെങ്കിൽ ഇല്ല ആര് ചോദിക്കാൻ
@user-kq7vv5cn3b
@user-kq7vv5cn3b Ай бұрын
മന്ദബുദ്ധി തൊമ്മൻ ഐസക് കേരളത്തെ കടക്കെണിയിൽ ആക്കി 🤩🤩
@thomassebastian4034
@thomassebastian4034 Ай бұрын
സംരംഭങ്ങൾ ഇപ്പോഴും പുറത്തേക്ക് പോയിക്കൊണ്ടിരിക്കുന്നു.. 😭
@pkbalachandran1189
@pkbalachandran1189 Ай бұрын
മറുനാടൻ കൂടുതൽ ചിന്തിക്കാതെ വാർത്തകൾ പടച്ചു വിടരുത്. കേരളത്തിലെത്തിനേക്കാൾ കൂടിയ നിരക്കിലാണ് കേന്ദ്രം ശമ്പളവും പെൻഷനും നൽകുന്നത്. എന്നിട്ടും കേന്ദ്രത്തിൽ ഈ സാമ്പത്തിക പ്രതിസന്ധിയില്ല. അപ്പോൾ അസുഖം വേറെ എന്തോ ഭാഗത്താണ്. ചികിത്സയും മാറണം. തീവ്ര ഇടതു സോഷ്യലിസ്റ്റ് ചിന്തയും അതിനു ചേർന്നുള്ള പ്രവർത്തികളും കോൺഗ്രെസ്സുകാർക്കും കേരള ബിജെപി കാർക്കും വരെയുണ്ട്. അത് മാറ്റി പിടിച്ചു സാമ്പത്തിക രംഗം ഉടച്ചു വാർകാതെ കേരളം രക്ഷപെടില്ല.
@be_secured
@be_secured Ай бұрын
5 പേർക്ക് ചെയ്യാവുന്ന ജോലി ചെയ്യാൻ 50 പേര് വേണം എന്ന വിചിത്ര സ്വഭാവവും, നിങ്ങളുടെ ജോലി ചെയ്യാനുള്ള മടിയും, യൂണിയൻ കരുത്തിൽ ആർത്തിയും ദുരാഗ്രഹവും മൂത്ത് സമരം എന്ന ആയുധം കൊണ്ട് വെട്ടിപ്പിടുത്തവും, ജനങ്ങളുടെ ആവശ്യങ്ങൾ നടത്തി ക്കൊടുക്കണമെങ്കിൽ കൈക്കൂലി തന്നേ തീരൂ അതും ഞങ്ങളുടെ ജന്മാവകാശമാണ് എന്ന ധാർഷ്ട്യവും, പൊതുജനങ്ങൾ ഞങ്ങളുടെ ദാസന്മാരാണ് ഞങ്ങളിൽ നിന്നും ലഭിക്കുന്നതെല്ലാം ഞങ്ങളുടെ ഔദാര്യം കൊണ്ട് മാത്രം എന്ന അഹങ്കാരവും നിറഞ്ഞ ഇന്നത്തെ നിങ്ങളെ സമൂഹത്തെ കാർന്നു തിന്നുന്ന ഇത്തിൾ കണ്ണികളായി കാണുക എന്നത് അല്ലാതെ മറ്റെന്തോ ആണെന്ന് കരുതാൻ ന്യായമില്ല.
@vishnus9974
@vishnus9974 Ай бұрын
സാമ്പത്തിക അടിയന്തരാവസ്ഥ coming soon
@jayaprakashkamathhosdurg9144
@jayaprakashkamathhosdurg9144 Ай бұрын
Don't worry Sajan Sir Next INDI govt at centre will supply adequate note printing machine to all INDI state govt
@iamsorry2024
@iamsorry2024 Ай бұрын
Keep dreaming. Bjp again
@sasidharanpk5381
@sasidharanpk5381 Ай бұрын
വരുമാനമാണ് കടത്തിന്റെ മാന ദെണ്ടം കേന്ദ്ര നയം പ്രശംസനീയം
@johnnytp8015
@johnnytp8015 Ай бұрын
ഇവർ ഇറങ്ങി പോട്ടെ. ഏതു മരമണ്ടൻ വന്നാലും ഇത്ര കടമെടുക്കേണ്ടതില്ലാ . സാബു ജേക്കബിനെ പിനുവിന്റെ കസേര കൊടുത്തു ജനങ്ങളെ സഹായിക്കണം.
@PremKumar-re7xj
@PremKumar-re7xj Ай бұрын
So what? Keralites are least bothered 😡 keep on electing them
@p.n.unnikrishnan6659
@p.n.unnikrishnan6659 Ай бұрын
We from Kerala are brainless slaves to political parties.
@meshakjohn6771
@meshakjohn6771 Ай бұрын
GOD BLESS U SHAJJAN SIR HAT'S OFF U 🔥🔥👏👏👌👌💚💜
@sabuvarghese5244
@sabuvarghese5244 Ай бұрын
വിജയൻ വിജയൻ വിജയൻ ഇത് കേട്ട് മടുത്. ഇത്ര നല്ല ഒരു മനുഷ്യൻ. നാണമില്ലേ തങ്കപ്പെട്ട മനുഷ്യനെ പറ്റി ഇങ്ങനെ പറയാൻ. കുടുംബം പുലർത്താൻ പാട് പെടുന്ന മനുഷ്യൻ.
@SasiPudussery-mf3lc
@SasiPudussery-mf3lc Ай бұрын
ഷാജ, താങ്കൾ സർക്കാർ ജീവനക്കാരുടെ എല്ലാ വിവരങ്ങളും പഠിച്ചിട്ട് ഓരോന്ന് പറയൂ. ലാസ്റ്റ് ഗ്രേഡ് പോലുള്ള ജീവനക്കാർക്ക് പരിഷ്കാരണം കഴിഞ്ഞ ശേഷം ആകെ കിട്ടുന്നത് ഒരു ദിവസം 800 വെച്ച് 24000 ൽ പരം ആണ്. അതിൽ തന്നെ പിടുത്തമെല്ലാം കഴിഞ്ഞു 20000 മാത്രം.
@sreelakshmiudayann3753
@sreelakshmiudayann3753 Ай бұрын
Yes😊
@ajayakumarpk2702
@ajayakumarpk2702 Ай бұрын
സർക്കാർ ജീവനക്കാർ , പെൻഷൻകാർ കേരളത്തിൽ മാത്രം ഉള്ള , അതും കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ മാത്രം ഉണ്ടായ പ്രതിഭാസമാണോ ...
@naturalfarms28
@naturalfarms28 Ай бұрын
Thottaduthulla karnatakayilum keralathilum 2000-2002 kalathu ore samayam govt servisil kayariyavarude eppozhathe masa sambalam thammil ulla vyathyasam 10000-40000 undakum
@marykuttyabraham4833
@marykuttyabraham4833 Ай бұрын
മന്ത്രിമാർ ശമ്പളം പിൻവലിച്ചു ഒന്നും ഇല്ലാത്തവന് കൊടുക്ക്.... കേരളം.. മുക്കും.. കക്കും.. നക്കും...😢😢😢 കിഫ്‌ബി ഐസക്കിന്റെ കാഞ്ഞ പുത്തി 😮😮😮😮
@PKrish2010
@PKrish2010 Ай бұрын
Excellent... loved it 😃
@NafeesaAhmed-lv6sv
@NafeesaAhmed-lv6sv Ай бұрын
നോട്ടു നിരോധനം മൂലം കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയുടെ തകർച്ച മൂലം ആയിരകണക്കിന് കോടി രൂപ യാണ് മാർക്കറ്റിൽ പുകയായി പോയത്, അതിൽ കൂടുതലും ബലിയാടായത് പ്രവാസികളാണ് അതുകൊണ്ട് തന്നെ ഇന്ത്യയിലേക്ക് പണം ഇറക്കാൻ പ്രവാസികൾ മടിച്ചു, ഇതുകൊണ്ടു തന്നെ കേരളത്തിലേക്ക് വരുന്ന വലിയൊരു ഭാഗം വരുമാനം മോഡി ഗവണ്മെന്റ് നെ കൊണ്ട് ഇല്ലാതായി, ഇതിന്റെ കുറവ് കേരള ഗവണ്മെന്റ് നു വലിയ തിരിച്ചടിയായി, മാത്രവുമല്ല, ഇതൊക്കെ കണ്ടാണ് ഗവണ്മെന്റ് staff കൾക്ക് പണ്ടെങ്ങും ഇല്ലാത്ത തരത്തിൽ സാലറി incriment കൊടുത്തു തുടങ്ങിയത്, ഇതൊക്കെ കൊണ്ടാണ് നാട് കുട്ടിച്ചൊറാവാൻ കാരണം
@vijayanpc3299
@vijayanpc3299 Ай бұрын
ഇത് എന്ത് നിയമം ആണുസാറെ. ജനങ്ങളെ ബുദ്ധിമുട്ടിച്ചിട്ടും , ജോലി ചെയ്ത് ജീവിക്കാനുള്ള എല്ലാവഴികളും അടഞ്ഞു,നാട്ടിലൊ അടി,വെട്ട്,പിടിച്ചുപറി, കൊലപാതകം,, ജനം പൊറുതി മുട്ടിയ അവസ്ഥ,, ജനങ്ങളെ രക്ഷിക്കാൻ ഇന്നാട്ടിൽ നിയമങ്ങൾ ഇല്ലെ, കോടതി ഇല്ലെ, കേന്ദ്രം ഇല്ലെ, ഇത് എത്ര നാൾ സഹിക്കണം??
@hr.lohiaruvikkara3925
@hr.lohiaruvikkara3925 Ай бұрын
വികസനം വികസനം വികസനം... കടം വാങ്ങുന്ന തുകയുടെ വികസനം 🤦🏼‍♂️🤦🏼‍♂️🤦🏼‍♂️☠️☠️☠️😓😓😓
@josephinesabaratnam9338
@josephinesabaratnam9338 Ай бұрын
Shajan sir e news tarunnathu nallathu.ethupoleyulla avastha Kelkan pucham
@subinkondoor
@subinkondoor Ай бұрын
ഇഷ്ട്ടം പോലെ കടം വാങ്ങി ധൂർത്തടിച്ചു ചിലവഴിച്ചു മൂട്ടിലെ പൊടിയും തട്ടി ഇറങ്ങിപോകാൻ കഴിയുന്ന ഒരേ ഒരു സംവിധാനം നാട് ഭരണം മാത്രം ആണ്. -എന്തൊരു വിരോധാഭാസം
@ajitha3931
@ajitha3931 Ай бұрын
ആർക്കാണ് കൂട്ടി കൊടുത്തത് മുകൾ തട്ടിൽ ഉള്ളവർക്കു അല്ലാതെ കഷ്ടപ്പെടുന്ന താഴെ തട്ടിൽ ഉള്ളവർക്കു വളരെ കുറച്ചു സാലറി ഉള്ളു ടെൻഷൻ കൂടുതലും ജോലി ഭാരം കൊണ്ട് എത്ര ആൽമഹത്യ നടന്നു
@anilkumar_05
@anilkumar_05 Ай бұрын
എത്രയും വേഗം കേന്ദ്രഭരണപ്രദേശമാക്കണം
@michlejackson2439
@michlejackson2439 Ай бұрын
എല്ലാം കാരണ ഭൂതത്തിന്റെ അനുഗ്രഹം 😂😂😂
@sayuj383
@sayuj383 Ай бұрын
കഴിഞ്ഞ മാസവും ഇതു തന്നെ പറഞ്ഞു.... തേങ്ങ മാത്രം ഉടഞ്ഞില്ല 😅....
@arifaea3908
@arifaea3908 Ай бұрын
Shaja keralathil ശമ്പളവും pension um ഇത്തരസംസ്ഥാനങ്ങളെക്കാൾ കുറവാണ് കേന്ദ്ര തിലേതിനേക്കാൾ കുറവ് ജോലി ഭാരം കൂടുതലും കടമെടുക്കുന്നത് ഇപ്പോഴത്തെ സർക്കാരിന്റെ ധൂർത്, കക്കൽ, പൊതു ഖജനാവിൽ നിന്ന് എടുത്തല്ലേ വക്കീലന്മാർക് ഫീസ് കൊടുക്കുന്നത്
@ramaChandran-zj3zh
@ramaChandran-zj3zh Ай бұрын
Yes😊😊😊😊😊
@manojsivan8499
@manojsivan8499 Ай бұрын
No1 kerala story
@rajanveegee5588
@rajanveegee5588 Ай бұрын
PV യും പാർട്ടിയും കട്ട് മുടിച്ചു..
@roshanpulickal5254
@roshanpulickal5254 Ай бұрын
അതാണ് പ്രബുദ്ധ കേരളം 😍😍😍
@devasreee9056
@devasreee9056 Ай бұрын
കക്കൂസിനു കുഴിവെട്ടാൻ യോഗ്യത ഉള്ളവനെ ഭരണം ഏൽപ്പിച്ച പ്രബുദ്ധർക്ക് ഇതു തന്നെ വേണം 🤣
@sudheesudhee7993
@sudheesudhee7993 Ай бұрын
വോട്ടു കുത്തി ചോദിച്ചു വാങ്ങിയ അനിവാര്യമായ വിധി
@francismorris2481
@francismorris2481 Ай бұрын
Very good and informative 👍
@haridevsv3455
@haridevsv3455 Ай бұрын
വിജയനെ പൊതു ശല്യം ആയി പ്രഖ്യാപിക്കണം
@regikurian4704
@regikurian4704 Ай бұрын
Well said Shajan
@sathyanathannambiar8637
@sathyanathannambiar8637 Ай бұрын
ഒരു കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ സിദ്ധാന്തം ( വിവരമില്ലായ്മ്മ)..?
@user-fc6ok1tx7i
@user-fc6ok1tx7i Ай бұрын
👍👍👍👍👍
@RatheeshkumarRathe-ko3kf
@RatheeshkumarRathe-ko3kf Ай бұрын
മറുനാടൻ ഓൺ ലൈൻ 👍👍👍👍👍🙏🙏🙏🙏
@sasikumarkumar6059
@sasikumarkumar6059 Ай бұрын
അങ്ങിനെ ബംഗാൾ ആക്കി......അപ്പോ പോട്ടേ....😅😅😅😅😅😅😅
@LivingloudWithRejul
@LivingloudWithRejul Ай бұрын
Sathyam
@satheeshrajan1984
@satheeshrajan1984 Ай бұрын
വോട്ട് ചെയ്യുന്നതിനെക്കുറിച്ച് ഇന്ത്യയിലെ ശരിയായ ഒരു ബോധവൽക്കരണം നടത്തണം
@manojck9205
@manojck9205 Ай бұрын
സന്തോഷം ആയി
@tksebastian3474
@tksebastian3474 Ай бұрын
കട പൂട്ടാറായി 😘
@phoenixinternational4831
@phoenixinternational4831 Ай бұрын
20/20 is the only hope for Kerala
@balakrishnagopala9647
@balakrishnagopala9647 Ай бұрын
കേരളം ഒരു രാജ്യമായിരുന്നെങ്കിൻ ഇവിടുത്തെ പൊതു ജനം എന്നേ തെണ്ടാനായി അന്യസംസ്ഥാനങ്ങളിൽ പോകണ്ടി വരുമായിരുന്നു. പടിഞ്ഞാറൻ ബംഗാളിൻ്റെയും, ത്രിപുരയുടേ യും, ശ്രീലങ്കയുടേയും അവസ്ഥയിലേക്ക് കേരളം മാറിക്കഴിഞ്ഞു .ബുദ്ധിയില്ലാത്തവർ ബുദ്ധിയും കഴിവുമുള്ളവരെ അംഗീകരിക്കുകയും, അവർക്കു വേണ്ട സാഹചര്യങ്ങൾ ഏർപ്പെടുത്തിക്കൊടുക്കുകയുംചെയ്യുകയാണ് വേണ്ടത്‌. അല്ലാതെ പുല്ലുട്ടിലെ നായയുടെ സ്വഭാവം കാട്ടിയാൽ പൊതു ജനം പട്ടിണിയിലാകും.കിറ്റെക്സ് സാബുവിനെ ആട്ടിയോടിക്കാൻ നിന്നവരേയും അവർക്കു താളമടിച്ചവരേയും ജനം തിരിച്ചറിഞ്ഞെങ്കിൽ......
@user-di2ny9mi5s
@user-di2ny9mi5s Ай бұрын
😭😭😭
Шокирующая Речь Выпускника 😳📽️@CarrolltonTexas
00:43
Глеб Рандалайнен
Рет қаралды 11 МЛН
Cat story: from hate to love! 😻 #cat #cute #kitten
00:40
Stocat
Рет қаралды 15 МЛН
Sigma Girl Education #sigma #viral #comedy
00:16
CRAZY GREAPA
Рет қаралды 94 МЛН
Ep 579 | Marimayam | "Finance" is a big problem among people.
27:02
Mazhavil Manorama
Рет қаралды 1,1 МЛН
Шокирующая Речь Выпускника 😳📽️@CarrolltonTexas
00:43
Глеб Рандалайнен
Рет қаралды 11 МЛН