കാരണഭൂതൻ കെ ദാസനായി...പിണറായിക്കിനി എന്ത് വേണം I Pinarayi vijayan troll

  Рет қаралды 140,416

Marunadan Malayali

Marunadan Malayali

5 күн бұрын

ഇരട്ടച്ചങ്കനും ക്യാപ്റ്റനും കരണഭൂതവും ഔട്ട്..
ഇനി പിണറായി കെ- ദാസൻ..
#pinarayivijayan #cpimkerala #keralagovernment #keralapolitics
#vdsatheesan #niyamasabha #mm001 #me001

Пікірлер: 763
@sav157
@sav157 2 күн бұрын
മൂഖ്യനെയും കമ്മ്യൂണിസ്റ്റ് പാർട്ടിയെയും വെറുക്കുന്നവർ ഉണ്ടോ
@krishnangovindan1827
@krishnangovindan1827 2 күн бұрын
ഉണ്ടേ 🙏😀
@csatheesc1234
@csatheesc1234 2 күн бұрын
രണ്ടേകാൽ കോടിജനങ്ങളും വെറുക്കുന്നു
@sophievarghese3102
@sophievarghese3102 2 күн бұрын
ഞാൻ
@sreelekhasunil9415
@sreelekhasunil9415 2 күн бұрын
Yes
@jayakumarnair5695
@jayakumarnair5695 2 күн бұрын
YES
@ABM257
@ABM257 2 күн бұрын
ജനങ്ങളുടെ ദാസനല്ല ജനങ്ങളുടെ കാലനാണ് കെ കാലൻ
@balan8640
@balan8640 2 күн бұрын
Anpati polayadimon aranu pavamgaloodea chorayutikudikyuna pothattaya thendi entu a kuna jenagaloode deshathrea oomban
@pramodpk7392
@pramodpk7392 2 күн бұрын
😂😂😂😂
@sav157
@sav157 2 күн бұрын
കേരളത്തിലെ ജനങ്ങളുടെ അഭിവൃദ്ധിക്കും സമാധാനത്തിനും കമ്മ്യൂണിസ്റ്റ് ഭരണം എന്നെന്നേക്കും ഇല്ലാതാകണമെന്ന് ആഗ്രഹമുള്ളവർ 🙏🙏🙏
@user-yo1dn8pk3x
@user-yo1dn8pk3x 2 күн бұрын
സിപിഎം എന്ന പേര് കേരളത്തിൽ ഉണ്ടാകരുത്.
@jostharayil5709
@jostharayil5709 2 күн бұрын
ഈ ദാസനാണോ 42കാറുകളുടെ അകമ്പടിയോടെ മിന്നൽ പോലെ പായുന്ന ഇദ്ദേഹം എന്നാണ് ദാസനായത്, ആഭാസൻ
@user-yo1dn8pk3x
@user-yo1dn8pk3x 2 күн бұрын
Very very correct..
@udaybhanu2158
@udaybhanu2158 2 күн бұрын
കാറുകളുടെ ദാസൻ😂😂😂😂
@gopinadhankalappurakkal5206
@gopinadhankalappurakkal5206 2 күн бұрын
നാൽപ്പതിൽ പരം കാറുകളുടെ അകമ്പടിയിൽ സഞ്ചരിക്കുന്ന ഇയാൾ, കന്നി കാണാൻ മാസം എൺപത് ലക്ഷം മുടക്കി ഹെലികോപ്ടർ ഒരു കോടിയുടെ ബസിൽ ലിഫ്റ്റും കറങ്ങുന്ന കസേരയും വച്ച് നാട നീളെ നടന്ന് പൌര മുഖ്യന്മാരോടൊത്ത് വിശിഷ്ട ഭക്ഷണവും കഴിച്ച് നടന്ന ഇയാൾ ദാസനല്ല നാടിന്റെ കാല നാളി യാൾ😂😂😂😂😂
@samoommen2177
@samoommen2177 2 күн бұрын
നാണം കെട്ടുഅവൻ്റ് അസനത്തില് ആൽ കിളിച്ചാലു അതു തണൽ എന്ന് പറയു 😂
@muralipk1959
@muralipk1959 2 күн бұрын
@@samoommen2177 നാണം കെട്ടവൻ ആസനത്തിൽ ആലുമുളച്ചാൽ അതിൽ ഊഞ്ഞാൽ കെട്ടി അത്‌ വാടക്ക്‌ കൊടുത്ത്‌ കാശ്‌ ഉണ്ടാക്കുന്ന ദാസൻ 😂
@bhaskaranmadathil5342
@bhaskaranmadathil5342 2 күн бұрын
ഇത്രമാത്രം അപഹാസ്യനായ ഒരു മനുഷ്യൻ കേരളത്തിൽ വേറെ ഇല്ല.
@mathewkj1379
@mathewkj1379 2 күн бұрын
@@bhaskaranmadathil5342 പര................................ മ യോഗ്യൻ എന്നല്ലേ ഉദ്ദേശിച്ചത്? 🤣🤣
@SAYIRANGANSYAMAMBARAM
@SAYIRANGANSYAMAMBARAM 2 күн бұрын
കയ്യിലിരിപ്പുകൊണ്ടാണ്
@aniyank3012
@aniyank3012 2 күн бұрын
എന്നിട്ടും ഒരു കുലുക്കവും ഇല്ലാത്ത മനുഷ്യനും വേറെ ഇല്ല👍
@jayaprakashprakash
@jayaprakashprakash 2 күн бұрын
ജനങ്ങൾ എത്രമാത്രം വെറുക്കുന്നു ഈ മുഖ്യമന്ത്ര്യേയും പാർട്ടിയെയും എന്നതിന് ഉദാഹരണമാണ് ഇത്തരം ട്രോളുകൾ എന്ന് തിരിച്ചറിയാത്ത കെ.ദാസനും കെ.അടിമകളും.
@jayantk9696
@jayantk9696 2 күн бұрын
ഭാര്യയുടെയും മക്കളുടെയും ദാസനാണ് . ഒരു അധികാരമോഹിക്ക് ജനങ്ങളുടെ ദാസനാവാൻ കഴിയില്ല.
@user-xg5mb7js6q
@user-xg5mb7js6q 2 күн бұрын
40 വാഹനങ്ങളുടെയും രക്ഷാപ്രവർത്തകരുടെയും അകമ്പടി യിൽ സഞ്ചരിക്കുന്ന ദാസൻ😂
@aniyank3012
@aniyank3012 2 күн бұрын
20 അകമ്പടി വാഹനങ്ങൾ എങ്കിലും ഒന്ന് ചൂണ്ടിക്കാണിക്കാൻ.നിനക്ക് കഴിയുമോ? വെല്ലുവിളിക്കുന്നു
@manikantannairb
@manikantannairb 2 күн бұрын
ഇത്രയൊക്കെ ജനങ്ങളെ ദ്രോഹിച്ചിട്ടും താൻ ജനങ്ങളുടെ ദാസനെന്ന് എങ്ങനെ സാധിക്കുന്നു ഇങ്ങനെ പറയാൻ അല്പം ഉളുപ്പ് 😂
@sethurajannai4227
@sethurajannai4227 2 күн бұрын
Athillallo
@Jose-e6m
@Jose-e6m 2 күн бұрын
ഇതിനെല്ലാം കാരണം അധികാരം രണ്ടാം തവണയും കൊടുത്ത ജനങ്ങളാണ്... അഹങ്കാരികളായി ഈ പാർട്ടിയിലെ നേതാക്കളെല്ലാം. തിരുത്തും എന്ന നാടകം കൊണ്ട് ഒരു നേതാവും നന്നാവൂല്ല. നല്ല ആശയവുമായി ജൻമമെടുത്ത പാർട്ടി ....പിന്നീട് ജനങ്ങൾക്ക് പാരയായി മാറി..... ജനങ്ങൾ ചിന്തിക്കട്ടെ ....
@gdp8489
@gdp8489 2 күн бұрын
ആ ജയം തീർച്ചയായും തിരിമറി ആണ്
@SAYIRANGANSYAMAMBARAM
@SAYIRANGANSYAMAMBARAM 2 күн бұрын
തിരുത്തരുത് 2031 ആകുമ്പോൾ തീർന്നോളും
@ABM257
@ABM257 2 күн бұрын
ഇരടചങ്കനെന്ന് വാഴ്ത്തിയവർ പോലും ഇന്ന് കാരണഭൂത്തതെ അങ്ങേയറ്റം വെറുക്കുന്നു അണികൾ പോലും
@manikantannairb
@manikantannairb 2 күн бұрын
ഒരിക്കലും തിരുത്തരുത് ഇങ്ങനെ തന്നെ മുന്നോട്ട് പോകണം 😂
@gdp8489
@gdp8489 2 күн бұрын
​@@manikantannairb😂😂😂😂
@krishnangovindan1827
@krishnangovindan1827 2 күн бұрын
മടിയിൽ ഖനമില്ലാത്തവൻ, കൈ രണ്ടും ശുദ്ധമായവൻ, മകൾക്കുവേണ്ടി എന്തു തെണ്ടിത്തരവും ചെയ്യുന്നവൻ 🙏
@sethurajannai4227
@sethurajannai4227 2 күн бұрын
Kanamellam Rajyam vittu kondupoyille pinnengane madiyil kanam undavum
@kunjachant.k.1519
@kunjachant.k.1519 2 күн бұрын
42 വാഹനങ്ങളുടെ അകമ്പടിയോടുകൂടി ആയിരം പോലീസുകാരുടെ സംരക്ഷണയിൽ പോകുന്ന ദാസനാണ് കേരള ദാസനായ മുഖ്യമന്ത്രി ദാസനും അടിമകളും
@wilsonpj2614
@wilsonpj2614 2 күн бұрын
ഈ രീതിയിൽ മുന്നോട്ട് പോയാൽ ഇവിടെ പാർട്ടി തകർന്നാൽ... മരുമോൻ UP യിൽ പൊറോട്ട അടിക്കാം
@kannankollam1711
@kannankollam1711 2 күн бұрын
മരുമോൻ അടുത്ത പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകും മരുമോനും കൊച്ചുമക്കളും മകൾക്കും വരെ അഞ്ചാറു വർഷത്തേക്ക് എല്ലാ സമ്പാദിച്ചിട്ടുണ്ട് പിന്നെന്തു വേണം
@MrJoy8888
@MrJoy8888 2 күн бұрын
ഇത്ര അധികം വിളിപ്പേരുകൾ കിട്ടിയ ഭരണാധികാരി മാത്രമല്ല ഇത്രയും തെറിവിളി കേട്ട ഒരു ഭരണാധികാരിയും ലോകത്ത് വേറെ ഉണ്ടാവില്ല😅😅😅😅😅😅 എന്നാലും എൻ്റെ ദാസപ്പാ...😢😢😢😢
@user-fg2oi2ne5u
@user-fg2oi2ne5u 2 күн бұрын
കാരക്കുട്ടിൽ ദാസൻ എന്ന പേര് ഞാനാണ് ആ തിയ മായി കമന്റ ചെയ്തത്.....പൂച്ചട്ടി ദാസൻ എന്ന് കൂടി ചേർക്കുന്നു
@shajiramadas5031
@shajiramadas5031 2 күн бұрын
സർവ്വ ദുർഗുണങ്ങളുടെയും പര്യായമാണ്,,,,അക്രമവും ധൂർത്തും സർവ്വോപരി വൃത്തികെട്ട മനുഷ്യൻ,,,
@Sudhi0473
@Sudhi0473 2 күн бұрын
K-ദാസനും K- വിജയനും
@aravindhanp719
@aravindhanp719 2 күн бұрын
കേരളദാസൻ , K ഫോൺ, K റെയിൽ എന്നിവപോലെ
@mathewkj1379
@mathewkj1379 2 күн бұрын
​@aravindhകെ. കാലൻ 🤣🤣🤣anp719
@Jith772
@Jith772 2 күн бұрын
കാരക്കൂട്ടിൽ ദാസൻ ചട്ടമ്പി 😀
@user-zj2hh8zh3d
@user-zj2hh8zh3d 2 күн бұрын
തിരിച്ചും അടിച്ചു കാലും കൈയും ഒടിക്കണം എന്നിട്ട് ജീവൻ രക്ഷിച്ചതാണെന്ന് പറയണം
@sreekumargopinathannair2973
@sreekumargopinathannair2973 2 күн бұрын
ജനങ്ങളുടെ ദാസന്മാരാണ് ഇപ്പോൾ കോടിശ്വരന്മാർ
@sreekutty2418
@sreekutty2418 2 күн бұрын
ഹോ,,, ഹോ,, ഈശ്വരാ
@ranann6240
@ranann6240 2 күн бұрын
ലെ പിണറായി വിജയൻ, " CPM 2026 -ൽ വീണ്ടും കേരളത്തിൽ വരും കേട്ടോ"....... 😂😂😂
@ammanimathew9667
@ammanimathew9667 2 күн бұрын
ഈ പാർട്ടി അടുത്ത തിരഞ്ഞെടുപ്പോടെ കൂടി പൂർണമായി കേരളത്തിൽനിന്നും അപ്രത്യക്ഷമാകാൻ ഉള്ളതുകൊണ്ടാണ് പിണറായി തെറ്റുതിരുത്താൻ വിസമ്മതിക്കുന്നത്
@kalkki9789
@kalkki9789 2 күн бұрын
വാടിക്കൽ രാമകൃഷ്ണനിൽ നിന്നും 1969 ഏപ്രിൽ 28 ന് തുടങ്ങിയ രക്ഷാ പ്രവർത്തനം.
@manjuambrose1408
@manjuambrose1408 2 күн бұрын
ചെടിച്ചട്ടി കൊണ്ട് രക്ഷാപ്രവർത്തനം നടത്തുന്ന ദാസൻ😂😂😂
@lagypoothicotecherian910
@lagypoothicotecherian910 2 күн бұрын
മൂന്നാമതും രാര്യവാൻ വേണ്ടിയുള്ള ദ്ധ്യസി പണി.
@mbvinayakan6680
@mbvinayakan6680 2 күн бұрын
ധാർഷ്ട്യതിമിരം കൊണ്ട് ജനദാസന് ജനത്തെ കണ്ടു കൂടാ...40 കാറ് വേണം യാത്രക്ക്. ഇതാണോ ജനകീയ കമ്യൂണിസ്റ്റ് ദാസൻ🤭
@girijamkurup1391
@girijamkurup1391 2 күн бұрын
ഉമ്മൻ‌ചാണ്ടി സാർ ദാസൻ എന്ന് പറഞ്ഞാൽ ഞങ്ങൾ അത് കേൾക്കും. അദ്ദേഹത്തെപ്പോലെ ഒരു മുഖ്യമന്ത്രി ഇനി ഉണ്ടാവില്ല ഒരിക്കലും ❤️❤️
@gyprotech7703
@gyprotech7703 2 күн бұрын
😂😂😂😂😂😂😂ഇത്രയും ഗെതികെട്ട മുഖ്യാൻ ഇ ബുലോകത്തിൽ ഉണ്ടാകില്ല ഇനി ഉണ്ടാകുകയും ഇല്ല 🙏🙏🙏🙏🙏🙏🙏
@thomasthekkekara
@thomasthekkekara 2 күн бұрын
കെ - ഡാഷൻ എന്നു പറഞ്ഞില്ലല്ലോ
@lsraj1
@lsraj1 2 күн бұрын
ഇവൻ ഒരിക്കലും നന്നാകരുത് ഈശ്വരാ 🙏🙏🙏💅
@lekhara8014
@lekhara8014 2 күн бұрын
😂😂😂👌
@gopalakhil6910
@gopalakhil6910 2 күн бұрын
ഇയ്യാൾ നന്നാവാതിരിക്കാനാണ് ഇപ്പോൾ ജനം പ്രാർത്ഥിക്കുന്നത് - എങ്കിലേ പൂർണമായും ഇയ്യാളെയും ഈ പാർട്ടിയെയും ജനം ചവിട്ടി പുറത്തു ആക്കുകയുള്ളു - നാൾക്കു നാൾ ഉയ്യാളുടെ ധാർഷ്ട്യം കൂടി വരട്ടെ - അതിനായി ഒരുമിച്ചു പ്രാർത്ഥിക്കാം
@mosessaraschandran9218
@mosessaraschandran9218 2 күн бұрын
ദാസൻ അടുത്ത തിരഞ്ഞെടുപ്പിൽ അറബിക്കടലിൽ
@balan8640
@balan8640 2 күн бұрын
A cheetta evide poyaloom jenagalku. Unda...unda ...patipulayadimon
@sundaresh68
@sundaresh68 2 күн бұрын
ജനങ്ങൾക്ക് വേണ്ടി ആണ് ജ്ഞാനും കമലചേച്ചിയും വീമോളും സകുടുംബം അമേരിക്കയിലും, നെതർലാൻഡ്സ്, ബ്രിട്ടണിൽ ഒക്കെ ദാസപണി നടത്താൻ പോവുന്ന്
@sreesings1
@sreesings1 2 күн бұрын
ഈ ജനദാസനെ കാലം എത്രയും വേഗം ദൈവദാസനായി അങ്ങോട്ട് എടുക്കട്ടെയെന്ന് പ്രാർത്ഥിക്കാം...
@sindhuknair7265
@sindhuknair7265 2 күн бұрын
ദൈവത്തിനു മണ്ടതരം പറ്റില്ല!!!ദൈവം പ്രബുദ്ധൻ അല്ലല്ലോ???
@elsammajose6282
@elsammajose6282 2 күн бұрын
😂
@tux008
@tux008 2 күн бұрын
മരമണ്ടൻ മലയാളികൾക്ക് അഭിവാദ്യങ്ങൾ 💚💊💚💊💚
@shebaabraham687
@shebaabraham687 2 күн бұрын
മുഖ്യമന്ത്രിയുടെ സ്വന്തം മക്കൾക്ക് ആരെങ്കിലും ഇതുപോലെ ഒരു രക്ഷാപ്രവർത്തനം നടത്തിയാൽ മനസ്സിലാകും അത് രക്ഷാപ്രവർത്തനമാണോ എന്ന്😊
@jaimonraghavan685
@jaimonraghavan685 2 күн бұрын
കെ.. ദാസൻ ...കലക്കി ...😂😂😂
@rameshanchoyyiantavida4985
@rameshanchoyyiantavida4985 2 күн бұрын
വീട്ടിൽ ഇദ്ദേഹം ദാസനായിരിക്കും. അതാണ് ഉദ്ദേശിച്ചത്😊
@manojpb3471
@manojpb3471 2 күн бұрын
ഞാൻ ജനങ്ങളുടെ ദാസനാന്ന് എന്നാ ധാർഷ്ട്യത്തോടെയും ധിക്കാരത്തോടെയുമാ പിണറായിവിജയൻ പറയുന്നത്
@tnsk4019
@tnsk4019 2 күн бұрын
ഹഹഹഹഹഹഹ ശങ്കരാടി കലക്കി 😂😂😂😂😂😂 എന്തൊരു ഉപമ 😮😮
@funwaymalayalam5600
@funwaymalayalam5600 2 күн бұрын
ഇതാണ് ശരിക്കും ദാസനും/ വിജയനും ഇരട്ടചങ്കൻ
@beenaks3414
@beenaks3414 2 күн бұрын
മഴു ഉപയോഗിച്ച് കഴോത്തോവെട്ടി തുടങ്ങിയ രാഷ്ട്രീയ പ്രവർത്തകർ എങ്ങനെ സത്യസന്തനാകും .
@jayaprakashkn7558
@jayaprakashkn7558 2 күн бұрын
ജനങ്ങളുടെ ദാസന് ജനങ്ങളെ പേടി. നിരവധി പോലീസ് വാഹനങ്ങൾ അകമ്പടി. വഴിയരികിൽ നിൽക്കുന്ന ജനത്തിനെ ലാത്തിക്ക് അടിച്ചു രക്ഷ പ്രവർത്തനം നടത്തുന്ന പോലീസ്. എന്തായാലും ജനങ്ങൾ തെരഞ്ഞെടുപ്പിലൂടെ നല്ല കൊട്ട് കൊടുത്തപ്പോൾ ആണ് ഈ വീണ്ടുവിചാരം. ഇനിയെങ്കിലും ദാസനായി പ്രവർത്തിക്കട്ടെ. 😄
@StanStanley_
@StanStanley_ 2 күн бұрын
പിണറായി ഇങ്ങനെ മദിക്കട്ടെ.. താമസിയാതെ ഈ പാർട്ടി തകർന്നോളും...
@citizenkane9222
@citizenkane9222 2 күн бұрын
ഇയാളെ പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല, പകരം കേന്ദ്രത്തെ പറഞ്ഞാൽ മതി.......സ്വർണ്ണം കടത്ത്, ഡോളർ കടത്ത്, കരിമണൽ, റൂം ഫോർ റിവർ, ലോക സഞ്ചാരം.... ഇയാളുടെയും, കുടുംബത്തിന്റെയും പേരിലുള്ള അനേകം അഴിമതികൾ ഒക്കെ ഇപ്പോൾ എവിടെ 🤔😡 അയാളെ ആരും തൊടില്ല എന്ന് അയാൾക്ക് തന്നെ അറിയാം 😡
@sarovaramaravind_1961
@sarovaramaravind_1961 2 күн бұрын
ജനങ്ങൾക്ക് വേണ്ടിയല്ല എന്തും ചെയ്യുന്നത്!!! മകൾക്ക് വേണ്ടി എന്തും ചെയ്യും എന്ന് തിരുത്തുക.
@joykfrancis817
@joykfrancis817 2 күн бұрын
ഇപ്പോളാണ് സാക്ഷാല്‍ "ദാസനും വിജയനും" ഒരാളായത്
@joykfrancis817
@joykfrancis817 2 күн бұрын
Hereafter Mohanlal & Sreenivasan are totally OUT.
@sindhuknair7265
@sindhuknair7265 2 күн бұрын
കരിമണൽ ദാസൻ എന്ന് ആവും ഉദ്ദേശിച്ചത്!!!!
@raghunaththekkarakath8111
@raghunaththekkarakath8111 2 күн бұрын
എൻ്റെ ദാസാ ,........... ... തെറ്റ് തിരുത്തേണ്ടത് ജനങ്ങളാണ്..... പിണറായിയലല പ്രബുദ്ധരേ ..........
@Prasanth322
@Prasanth322 2 күн бұрын
ഉമ്മൻ ചാണ്ടി സാർ ആയിരുന്നു ജനങ്ങളുടെ ദാസൻ ..
@wilsonpj2614
@wilsonpj2614 2 күн бұрын
ദാസൻ മുക്രി
@arunsasthry3143
@arunsasthry3143 2 күн бұрын
K റയിൽ എന്ന നാടകത്തിനു ശേഷം പിനുങ്ങാണ്ടിയും സംഘവും അവതരിപ്പിക്കുന്ന പുതിയ നാടകം K ദാസൻ 🤣🤣 അടുത്ത ബെല്ലോഡ് കൂടെ ആരംഭിക്കുന്നതാണെന്നു വോട്ടർസിനെ(വാഴ്ത്ത പെട്ട അടിമ കളെ )അറിയിച്ചു കൊള്ളുന്നു 🤣🤣
@vsadasivan7022
@vsadasivan7022 2 күн бұрын
അങ്ങനെ കാരണഭൂതൻ കാരണദാസനായി.😅😅😅
@mohanannarayanan8816
@mohanannarayanan8816 2 күн бұрын
ഭാര്യയുടെയും മകളുടെയും ദാസൻ. വ്യത്യസ്തനാമൊരു വിജയനാം ദാസനെ മൊത്തത്തിലാരും തിരിച്ചറിഞ്ഞില്ല.
@sunilnetlas09
@sunilnetlas09 2 күн бұрын
ഈ , ബുദ്ധി നേരത്തെ തോന്നാത്തതെന്ത "ദാസാ"
@shynis8881
@shynis8881 2 күн бұрын
ഇനി (K )-കീലേരിഅച്ചു എ ന്നറിയപ്പെടും 😂😂😂😂😂😂😂😂😂😂😂
@AnilKumar-xp7uo
@AnilKumar-xp7uo 2 күн бұрын
തകർന്ന കപ്പലിലെ കപ്പിത്താൻ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ajscrnr
@ajscrnr 2 күн бұрын
ട്രോളിയതാണെന്ന് മനസ്സിലായില്ല മലയാളിക്ക്,ലാൽ സലാം സഖാവെ ,അങ്ങയുടെ മഹത്തായ സേവനം കേരളത്തിന് ഇനിയും ആവശ്യമുണ്ട്, ധീ രതയോടെ നയിച്ചോളൂ ,, അടിമകൾക്ക് കേരളത്തിൽ പഞ്ഞമില്ല...
@radhaak5026
@radhaak5026 2 күн бұрын
നികൃഷ്ട ജന്മം
@thresiavm1111
@thresiavm1111 2 күн бұрын
പാവങ്ങളുടെ കണ്ണിരു കണ്ടില്ല എന്ന് നടിച്ചു എല്ലാം ഈശ്വരൻ കാണും 😳
@sherlymathew9486
@sherlymathew9486 2 күн бұрын
National pappu😂😂😂😂
@krishnakumarv9737
@krishnakumarv9737 2 күн бұрын
ഈ പരട്ടയെകുറിച്ച് നിരന്തരം ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കണം 👍
@josekm607
@josekm607 2 күн бұрын
ഏറ്റവും കൂടുതൽ ചീത്തവിളി കേട്ട ദാസപ്പൻ ആണ് അതിന് ദാസപ്പനെ ഉണ്ടാക്കിയ അയാളെ പറഞ്ഞാൽ മതിയല്ലോ ഒടുക്കത്തെ കൊണ്ട് ഉണ്ടാക്കിയത്
@dared548
@dared548 2 күн бұрын
ജനങ്ങളുടെ ദാസനാണത്രേ.... 😂 അളിയാ അളിയാന്ന് വിളിക്ക്യേം അടിയേ കയ്യിടുകേം ചെയ്യൂന്ന് ഒരു പഴംചൊല്ലൊള്ളത് ഓർത്തു പോകുന്നേ.. 😂😂😂
@surendranbhamini6065
@surendranbhamini6065 2 күн бұрын
ഇയാൾക്ക് തീരെ നാണമില്ലല്ലോ. ഈ മനുഷ്യനെ ഇനി എന്തു വിളിക്കണം. ഓ ഇതെന്തൊരു ശല്യമാണ് ഈശ്വര.
@santhoshsupersabin9828
@santhoshsupersabin9828 2 күн бұрын
ഇപ്പോഴാണ് കറക്റ്റ് ആയത് ദാസൻ... കാരക്കൂട്ടിൽ ദാസൻ 😀😀😀😊
@ajitha3931
@ajitha3931 2 күн бұрын
വിലകയറ്റം ഒന്നാമതായി ഇത്ര നാളും ഇങ്ങനെ കേരളം എല്ലാത്തിലും. മുടിഞ്ഞ വില കയറ്റം മോദിയുടെ വാക്ക് കടം എടുത്തു പറഞ്ഞാൽ മോദി ആകില്ല ദുഷ്ടൻ
@ameyaa7699
@ameyaa7699 2 күн бұрын
ദാസൻ 2 1/2 കോടി രൂപ ഹെലിക്കോപ്ടർ വാടക കൊടുക്കേണ്ട ധൂർത്തൻ
@varghesepm1763
@varghesepm1763 2 күн бұрын
വർത്തമാനം പറഞ്ഞു് ആരേയും പറ്റിക്കാൻ കഴിയില്ല എന്ന് മനസ്സിലാക്കാൻ ഉള്ള വിവേകം വേണം
@mohankumars3033
@mohankumars3033 2 күн бұрын
അവന്റെ അമ്മേടെ ഒരു രക്ഷാ പ്രവർത്തനം. അവന്റെ പേര് പറയേണ്ട, ഓർത്താൽ തന്നെ 1000 തവണ കുളിച്ചാൽ പോലും നാറ്റം മാറുകയില്ല.
@JR-eu3ft
@JR-eu3ft 2 күн бұрын
ജനങ്ങളെ ദാസനല്ല, പൗരപ്രമുഖരുടെ ദാസൻ😂
@SureshCP-we1dg
@SureshCP-we1dg 2 күн бұрын
ജനങ്ങൾക്ക് വേണ്ടിയാണ് കെ ദാസൻ നിലക്കൊള്ളുന്നത്. ദാസനെ ദാസപ്പൻ എന്ന് വിളിക്കാം. ദാസപ്പൻ നാട് ചുറ്റുമ്പോൾ രക്ഷാപ്രവർത്തനം നടത്തുന്നത് കേരളം കണ്ടു.
@user-wb4xd3lg5b
@user-wb4xd3lg5b 2 күн бұрын
തിരുത്തും എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല # കേ.ദാസൻ.#എന്നാണ് തിരുത്തിയത്😅😅
@deadlysailor3739
@deadlysailor3739 2 күн бұрын
സ്വർണ്ണ - ഡോളർ കള്ളകടത്ത് നടത്തിയതും ,ആയതിന് പ്ര: സെക്രട്ടറി ജയിലിൽ കിടക്കുന്നതും ,മകൾ അനാധാലയത്തിൽ നിന്നു പോലും മlസ പടിവാങ്ങുന്നതും എല്ലാം ജനത്തിനു വേണ്ടി. 😅
@govindram6557-gw1ry
@govindram6557-gw1ry 2 күн бұрын
ജനങ്ങൾക്കു വേണ്ടി വാടിക്കൽ രാമകൃഷ്ണനെ കൊന്നെന്നുമിരിക്കും😂😂😂
@Menonsreegiri
@Menonsreegiri 2 күн бұрын
വിജയനും ദാസനും ഒരേ വ്യക്തിയിൽ, ഇതിന് മെഡിക്കൽ സയൻസിൽ ഇരട്ട വ്യക്തിത്വം എന്നു പറയുന്നു. ഇരട്ട ചങ്കല്ല, DUAL PERSONALITY.😂
@leelapavi4807
@leelapavi4807 2 күн бұрын
A big salute to Mr Shajan. Very true 👍
@sasidharanvadakkemakkkot5893
@sasidharanvadakkemakkkot5893 2 күн бұрын
നാണം എന്ന ഒരു വികാരം ഈ മനുഷ്യന് ഇല്ല എന്ന് ഓരോ ദിവസവും തെളിയിച്ചു കൊണ്ടേ ഇരിക്കുന്നു എന്നു ആരെംകിലും പറഞ്ഞാൽ കുറ്റപ്പെടുത്താൻ കഴിയുമോ?
@gracyteacher1938
@gracyteacher1938 2 күн бұрын
K. ദാസൻ നല്ല പേര്. ആരാണ് ഈ പേരൊക്കെ ഇടുന്നത്.? ഈ ദാസന് എന്തിനാ 40 കാറുകളുടെ അകമ്പടി.
@a.kkumar260
@a.kkumar260 2 күн бұрын
അവസാനം വിതൃസ്ത്തനായ ബാലൻ ആയി വിലസൂ...... നാഷണൽ പപ്പു മാത്രം ആണ് ഏക എതിരാളി......
@sherlymathew9486
@sherlymathew9486 2 күн бұрын
National pappu😂😂😂😂
@codukarunila
@codukarunila 2 күн бұрын
ആവത് കാലത്ത് കുറെ ഏറെ എടുത്തിട്ട് കുടഞ്ഞു ഇപ്പോൾ ആപത്ത് കാലം വന്നപ്പോൾ സകലതും കൈവിട്ടു പോകുന്നൊരു നിസ്സഹായനായൊരു രായാവ് പോലെ ആയിത്തീരുന്നതാണ് ജനങ്ങൾക്ക് മുന്നിൽ കാണുന്നത്, കടുംപിടുത്തമൊക്കെ ഇത്പോലുള്ള സ്ഥാനത്ത് ഇരുന്നു തന്നെ വേണോ പിണറായി സഖാവെ, പാർട്ടിയിൽ വേറേയും ചിലരൊക്കെ ഉണ്ടാവില്ലേ ആ സ്ഥാനം അങ്ങോട്ട് അവർക്ക് വിട്ട് നൽകുക അവർ നേരെചെവ്വേ നടത്തി ജനങ്ങൾക്ക് എന്തെങ്കിലും പ്രയോജനങ്ങൾ വരുത്തി വെയ്ക്കട്ടെ തനിക്ക് മോക്ഷം ലഭിക്കും പിണറായിയേ
@josephpt7286
@josephpt7286 2 күн бұрын
ജനാധിപത്യ സംവിധാനത്തിൽ,ഒരു മികച്ച ഭരണാധികാരി എന്തെല്ലാം ആയിരിക്കണമെന്ന് സാമാന്യ ജനം പ്രതീക്ഷിക്കുന്നുവോ, അതിൻെറ നേർ വിപരീത ദിശയിൽ സഞ്ചരിച്ച്, കേരളം എന്ന ദൈവത്തിന്റെ സ്വന്തം നാടിനെ, ഇൻഡ്യയിലെ തന്നെ ഏറ്റവും അധ:പതിച്ച സംസ്ഥാനമെന്ന് ഖ്യാതി നേടിക്കൊടുത്ത ഭരണാധികാരിയെന്ന് ചരിത്രത്തിൽ ഇടം പിടിക്കാൻ മഹാഭാഗ്യം ലഭിച്ചവർ 😢
@kushymathai9821
@kushymathai9821 2 күн бұрын
Kasttam thannae Naanam ketta Pinarai 🥸🥸🥸
@shijimonvijayan5540
@shijimonvijayan5540 2 күн бұрын
ഇനി ഇങ്ങനെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല ജനങ്ങളുടെ ദാസാ. എങ്ങനെ എങ്കിലും ഇറങ്ങി പോകാൻ നോക്ക്.
@J-sh4xc
@J-sh4xc 2 күн бұрын
ഇങ്ങേരുടെ സ്വഭാവം വെച്ച് താരാദാസ് ആണ് നല്ലത്
@rajanm5543
@rajanm5543 2 күн бұрын
കെ. ദാസൻ എന്നാൽ കാളിദാസൻ എന്നുമാവാം.. 🤣🤣... ജനങ്ങളുടെ ഒരു ദാസനെ....!!!ഈ ദാസൻ മനോരോഗിയാണെന്ന് തോന്നുന്നു.... 😂😂
@geethadevi4301
@geethadevi4301 2 күн бұрын
വിജയനും ദാസനും
@philiposep.s8087
@philiposep.s8087 2 күн бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കാരണഭൂതൻ തിരുത്തില്ല..........
@baskaranc4223
@baskaranc4223 2 күн бұрын
കൃഷ്ണ ന് എത്ര പേരുണ്ട് അന്നും ഇന്നും ഭഗവാൻ അപ്പോൾ നിങ്ങൾ എന്നെ മഹാ രാജാവ് ആക്കി ഞാൻ അന്നും ഇന്നും പിണറായി വിജയൻ 👍
@mathewkj1379
@mathewkj1379 2 күн бұрын
കെ. ദാസൻ = കെ. കാലൻ 🤣 എന്താടാ ദാസാ ഇത് നേരത്തെ പറയാഞ്ഞത്? 🤣🤣🤣🤣🤣🤣🤣
@rp3353
@rp3353 2 күн бұрын
ഇതൊരു അത്ഭുതം തന്നെ ... ഇരട്ട വ്യക്തിത്വം ഒരേ സമയം ------ ദാസനും വിജയനും .....!!!!!
@unnikrishnantp3156
@unnikrishnantp3156 2 күн бұрын
ഒന്നാം ഭരണത്തിൻ്റെ തുടക്കത്തിൽ അദ്ദേഹത്തിൻ്റെ പ്രസഗം ജനങ്ങളുടെ ഹൃദയത്തിൽ അദ്ദേഹത്തെ ഏറ്റി തുടക്കം. വളരെ കഴിവോടെ High way ക്കു വേണ്ടിയും, Gas pipeline നും വേണ്ടി സ്ഥലം കൊടുപ്പിചു. കേന്ദ്രGovt മായി നല്ല ബദ്ധം നിലനിർത്തി. എന്നാൽ പിന്നീട് എന്താണോ പറയുന്നത് അതിന്ന വിപരീതമായിരുന്നു പ്രവർത്തനം ജനങ്ങൾ അന്ന് മഴക്കെടുതിയിൽ കേരളം മുഴുവൻ മുഖ്യമന്ത്രിയുടെ കൂടെ ആയിരുന്നു എന്നാൽ പിന്നീട് കേരളം കണ്ട ഏറ്റവും നിരാശജനകമായിരുന്നു ഭരണം. ഇന്ന് കേരളജനങ്ങളുടെ നിർഭാഗ്യം പോലെ ആയി മാറി കഴിവുള്ള ഒരു നേതാവ് എങ്ങിനെയാണ് ഇത്ര മാത്രം താഴുന്നത് എന്നുമനസിലാവുന്നില്ല ജനങ്ങളെ കുറിച്ച് എന്താണ് ചിന്തിരുന്നത് എന്നും മനസിലാവുന്നില്ല.
@unnikrishnan4519
@unnikrishnan4519 2 күн бұрын
പാർട്ടി അടിമകളുടെ പ്രിയങ്കരനായ ഈ നേതാവിനെ രണ്ടുവർഷം കൂടി ഭരിക്കാൻ നിങ്ങൾ അവസരം കൊടുക്കണം. അത് കഴിഞ്ഞിട്ട് വേണം ഈ പാർട്ടിയെ അറബി കടലിൽ തള്ളാൻ😢
@psankarkk
@psankarkk 2 күн бұрын
നല്ല ദാസനാണ്. വെറും അധികാരമോഹവും ആർത്തിയും ധാരാളിത്തവും മാത്രമുള്ള ഒരു ഗുണവും പറയാനില്ലാത്ത ക്രുരമായ മനോഭാവമുള്ള ഈ മനുഷ്യൻ താൻ ദാസനാണെന്ന് ' അല്പം ലജ്ജയും ഉളുപ്പെങ്കിലും വേണ്ടെ
@jyothishnarayan
@jyothishnarayan 2 күн бұрын
കുറച്ചുകൂടെ കഴിഞ്ഞാൽ പിണറായി സഹസ്രനാമം വരും
@citizenkane9222
@citizenkane9222 2 күн бұрын
"വിജയാ..." "എന്താടാ ദാസാ..." "നാട്ടുകാരെ മൊത്തം വെളുപ്പിച്ചു, ഇനി കുളിപ്പിച്ച് കിടത്തേണ്ടേ..." "നമുക്കീ ബുദ്ധി പണ്ടേ തോന്നിയത് എത്ര നന്നായി, അല്ലേ വിജയാ...."
@user-mz5fw7rl4v
@user-mz5fw7rl4v 2 күн бұрын
ധാർഷ്ട്യം മാറില്ല. ധാസനും വിജയനും പരാജയനും തോൽവിയും ഒന്നും മാറില്ല. വിപ്ലവം എന്നത് മാറ്റം ആണങ്കിൽ ഇപ്പോൾ ജയിക്കേണ്ടത്. മാറ്റം എന്ന വിപ്ലവം ആണ് അതിന് മാറേണ്ട വർ മാറുന്നില്ല എങ്കിൽ . കേരള ജനത ഒന്ന് ചിന്ദിക്കണം നമ്മുടെ സംമ്മതിദാനവകാശം ഒന്നുരണ്ട് പ്രവിശ്യം ജനങ്ങൾ മാറി ചിന്ദിക്കേണ്ടിയിരിക്കുന്നു. ഇവൻ മാർക്ക് ഇതൊന്നും അല്ല. ഒകെട്ടിവെച്ച കാശ് പോലും കിട്ടരുത് അതായിരിക്കണം ജനഹിതം
@sundaresankunhan7322
@sundaresankunhan7322 2 күн бұрын
സ്വന്തം കുടുംബത്തിനുവേണ്ടിയാണ്, 35000 കോടി രൂപ അടിച്ചു മാറ്റി വിദേശരാജ്യങ്ങളിൽ നിക്ഷേപിച്ചു മുഷാറഫിനെപ്പോലെയും ഷെരീഫിനെപ്പോലെയും പോലെ ദുബായിൽ സുഖമായി കഴിയാനുള്ള ശ്രമമാണ്. ഒരു ദാസനുമല്ല.
@hareeshkrishnan618
@hareeshkrishnan618 2 күн бұрын
K ദാസൻ 🤬🤬🤬
@user-ex9jh6ud9s
@user-ex9jh6ud9s Күн бұрын
100% സത്യം 👍👍👍👏👏👏🎉🎉🎉🎉🎉
@jacobkthomas7061
@jacobkthomas7061 2 күн бұрын
ട്രോളുകൾ ഏറ്റുവാങ്ങാൻ വിജയൻ്റെ ജീവിതം ഇനിയും ബാക്കി
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 24 МЛН
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 109 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 15 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 18 МЛН
pinarayi vijayan|ഇതിലും നല്ലത് രാജി
15:01
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 24 МЛН