No video

കേരളത്തിൽ ഇങ്ങനെ ആദ്യമായി,,,മീൻ വളർത്തി വലുതാക്കി കൊണ്ടുവരൂ ലാഭം ഞങ്ങൾ തരാം|Buy back live fish|

  Рет қаралды 23,135

Nishad Farming

Nishad Farming

Күн бұрын

നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ പക്കൽ മീൻ കുളങ്ങളോ അല്ലെങ്കിൽ മീൻ വളർത്താൻ സ്ഥലമോ ഉണ്ടെങ്കിൽ അവിടെ മത്സ്യകൃഷി ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ മത്സ്യക്കുഞ്ഞുങ്ങളെയും അതിൻറെ തീറ്റയും ഞങ്ങളുടെ ഫാമുകളിൽ നിന്നും ലഭിക്കുന്നതാണ് മത്സ്യകൃഷി എങ്ങനെ നടത്തണമെന്നും കൾച്ചർ ഉടനീളം അഥവാ ആറോ ഏഴോ മാസം കൃത്യമായ രീതിയിൽ മത്സ്യത്തീറ്റ കൊടുത്ത് അതേപോലെ വെള്ളത്തിൻറെ കോളിറ്റിയും മറ്റു കാര്യങ്ങളും പറഞ്ഞുതന്നു മത്സ്യകൃഷിയിൽ പ്രാപ്തരാക്കുക അതുവഴി കേരളത്തിലെ പൊതുസമൂഹത്തിലും നമ്മുടെ സ്വന്തം കുടുംബത്തിലും ജൈവമത്സ്യ വിതരണം ആണ് ഞങ്ങൾ ഉദ്ദേശിക്കുന്നത് അതിനുവേണ്ടി മത്സ്യക്കുഞ്ഞുങ്ങളും മത്സ്യത്തീറ്റയും വെള്ളം ടെസ്റ്റ് ചെയ്യാനുള്ള ടെസ്റ്റ് കിറ്റും മറ്റു ഉപകരണങ്ങളും എല്ലാം മത്സ്യ കുളത്തിനു വേണ്ടിയുള്ള ടാർപ്പായ മുതൽ എല്ലാം ഞങ്ങളുടെ ഫാമുകളിൽ നിന്ന് ലഭിക്കുന്നു മത്സ്യം വളർന്നു കഴിഞ്ഞ് മത്സ്യത്തിന് മാർക്കറ്റ് ചെയ്യാൻ നിങ്ങൾ വിഷമിക്കേണ്ടതില്ല നിങ്ങൾ മുടക്കിയ തുകയുടെ അത്രതന്നെ ലാഭം തന്നെ ആ മത്സ്യത്തെ ഞങ്ങൾ തിരിച്ചു വാങ്ങിക്കുന്നതാണ് പോളിസി എന്നു പറയും നിങ്ങൾ ചെയ്യേണ്ടത് നിങ്ങൾക്ക് ആവശ്യം ഉള്ള മത്സ്യങ്ങളെ വളർത്തുക എന്നുള്ളതാണ് നിങ്ങളുടെ സ്ഥലവും സൗകര്യവും നോക്കി ആവശ്യത്തിനനുസരിച്ചുള്ള മത്സ്യ കുഞ്ഞുങ്ങളെ നിങ്ങൾക്ക് ഓർഡർ ചെയ്യാവുന്നതാണ് ഓർഡർ ചെയ്യേണ്ട നമ്പർ താഴെ ഞാൻ കൊടുക്കുന്നുണ്ട് 8 9 2 1 4 8 5 0 4 8 ഈ നമ്പറിലും അതേപോലെ75109 21791 ഈ നമ്പറിലും വാട്സാപ്പിലോ നേരിട്ട് കോൺടാക്ട് ചെയ്യാവുന്നതാണ്

Пікірлер: 64
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
വളരെ വളരെ വളരെ നന്നായി ഇഷ്ടപ്പെട്ടു...👍🏻👍🏻👍🏻 ആത്മാർത്ഥമായി എന്ത് ജോലി തന്നെ ചെയ്താലും ഈശ്വരൻ അതിന് അർഹമായ ഫലം നൽകുക തന്നെ ചെയ്യും അല്ലേ?🙏🏼🙏🏼🙏🏼 എല്ലാ അഭിവൃദ്ധിയും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏🏼🙏🏼😇
@AzeezJourneyHunt
@AzeezJourneyHunt 2 жыл бұрын
കൊള്ളാം എല്ലാ കർഷകർക്കും അവർ അർഹിക്കുന്ന ലാഭം ലഭിക്കട്ടെ
@nishadfarming9989
@nishadfarming9989 2 жыл бұрын
😍👍
@lakshmananc7627
@lakshmananc7627 Жыл бұрын
സിമെന്റ് കൊണ്ട് പ്ലാസ്റ്റർ ചെയ്ത മഴവെള്ള ടാങ്കിൽ വരാൽ മത്സ്യം വാർത്താമോ
@rohithrajendran3943
@rohithrajendran3943 2 жыл бұрын
Nishad chetta... Ningal sooper aanu.. Ithanu karshakarku upakaram ulla youtube channel❤️❤️❤️❤️❤️❤️❤️.. Orupaadu sneham.. Orupaad ishtam❤️❤️❤️
@nishadfarming9989
@nishadfarming9989 2 жыл бұрын
😍
@ummascookbook721
@ummascookbook721 2 жыл бұрын
Kurachu budhimuttiyaalum ( 6 maasathil thanne nalla varumaamam kittumallo ) cheruppakkarkku cheyyuvan pattiya profit kittunna nalloru buisness 👏👏👏 Nishhad annayi present cheyyunnu 👌👌👌💐
@Gramamcreations
@Gramamcreations Ай бұрын
Super 👌👌👌
@USAMachan
@USAMachan 2 жыл бұрын
Good information must farmers get profit you explained very clearly well thank you for sharing this information video with us
@nishadfarming9989
@nishadfarming9989 2 жыл бұрын
😍👍
@anishtdanishtd8243
@anishtdanishtd8243 2 жыл бұрын
Super adipoli njan valarthunude varal
@jijokmathew
@jijokmathew 2 жыл бұрын
Really helpful for fish farmers
@kak2532
@kak2532 2 жыл бұрын
Super👍🥰🥰
@rohithrajendran3943
@rohithrajendran3943 2 жыл бұрын
Nishadetta... Varal ethu pellet kodukunathu.. Nalla company pellet ethanu.. Protein rich..?? Rate koode parayamo..??
@nishadfarming9989
@nishadfarming9989 2 жыл бұрын
നല്ല പ്രോട്ടീനുള്ള തീറ്റ കൊടുത്താൽ പെട്ടെന്ന് വലുതാവും ഇപ്പോൾ മാർക്കറ്റിൽ അവൈലബിൾ ആയിട്ടുള്ള തീറ്റ uno ,nutrilla,skretting എന്നിങ്ങനെ മൂന്ന് കമ്പനികളാണ് വരാലിനെ വേണ്ടി മാത്രമുള്ള കമ്പനികളാണ് 40% മുകളിലുള്ള പ്രോട്ടീൻ ആണ് ഇതിൽ അടങ്ങിയിട്ടുള്ളത് മാർക്കറ്റിൽ ഏറ്റവും വിലക്കുറവും അതേപോലെ പെട്ടെന്ന് റിസൾട്ട് ഉള്ളതും uno യുടെ തീറ്റയാണ് നല്ലതെന്നാണ് പൊതുവേ കർഷകർ പറഞ്ഞിട്ടുള്ളത് ന്യൂട്ടറിലെയും കുഴപ്പമില്ല 100-130 വരെയാണ് ഇതിൻറെ വില വരുന്നത് ന്യൂട്ടറിലെയും ഇതേ റേറ്റ് ആണ് ഏകദേശം സ്ക്രട്ടിങ് പൊതുവേ കുറച്ച് വില കൂടുതലാണ് പക്ഷേ വെള്ളത്തിന് സ്മെല്ല് കുറയുന്നതായി കണ്ടിട്ടുണ്ട് ഏറ്റവും പ്രോഫിറ്റ് കിട്ടുന്ന തീറ്റ ഞാൻ മനസ്സിലാക്കിയിടത്തോളം uno ആണ്
@hadisvlogs4562
@hadisvlogs4562 Ай бұрын
​@@nishadfarming9989👍👍👍
@vipin1766
@vipin1766 2 жыл бұрын
സൂപ്പർ 🥰
@j7art007
@j7art007 Жыл бұрын
Detailed video 👍
@archanaachu6654
@archanaachu6654 Жыл бұрын
Ijanum kurachu varal valarthi padutha kulathil varaline pole valarunn meen illa ennanu thonnunnthu
@wanderlustodysseyvlogs1019
@wanderlustodysseyvlogs1019 2 жыл бұрын
കൊള്ളാ വലാൽ സൂപ്പർ വീഡിയോ
@nishadfarming9989
@nishadfarming9989 2 жыл бұрын
😀
@atozkitchenandentertainmen1493
@atozkitchenandentertainmen1493 2 жыл бұрын
Nalloru information video
@hameedpk8375
@hameedpk8375 2 жыл бұрын
ഏകദേശം നാലു സെൻറ് വിസ്തീർണമുള്ള വറ്റാത്ത കുളം എനിക്കുണ്ട്: സ്വാഭാവികമായി വളരുന്ന ബ്രാൽ (കണ്ണൻ) മത്സ്യവും ചെറുമത്സ്യങ്ങളും കുളത്തിലുണ്ട്: കൃഷി ചെയ്യാതെ തന്നെ പത്ത് കിലോയോളം മത്സ്യം വേനലിൽ ലഭിക്കാറുണ്ട്: കുളം വൃത്തിയാക്കി മത്സ്യകൃഷി ചെയ്യണമെന്നുണ്ട് (ഇപ്പോൾ വെള്ളം നിറഞ്ഞു കിടക്കുന്നു) നിങ്ങളിൽ നിന്നും എന്ത് സഹായങ്ങൾ ലഭിക്കും: വിത്ത് മത്സ്യം നിങ്ങളിൽ നിന്നും ലഭിക്കുമൊ? സ്ഥലം എവിടെയാണ്.? ഞാൻ ഗുരുവായൂരിൻ്റെ പരിസര (8KM) വാസിയാണ്:
@nishadfarming9989
@nishadfarming9989 2 жыл бұрын
ഈ മഴക്കാലം കഴിഞ്ഞ് കുളം വറ്റിച്ചതിനുശേഷം എല്ലാ കളമത്സ്യങ്ങളെയും പിടിച്ച് അത്യാവശ്യം ചേറും മറ്റും കോരി മാറ്റിയതിനുശേഷം കുറച്ച് നീറ്റ് കക്ക വിതറി വെള്ളം നിറച്ച് മുകളിൽ വല കെട്ടി വെള്ളം തെളിഞ്ഞതിനുശേഷം മീൻ കുഞ്ഞുങ്ങൾക്കും തീറ്റക്കും ഓർഡർ ചെയ്താൽ അവ കൃത്യമായി അവിടെ എത്തിച്ച് കുളത്തിലേക്ക് ഇട്ടുതരും പിന്നീട് എങ്ങനെയൊക്കെ മത്സ്യത്തിന് വളർത്തണമെന്ന് ഉള്ള നിർദ്ദേശവും നൽകും മത്സ്യം വളർന്നു കഴിഞ്ഞാൽ താങ്കൾക്ക് ഇഷ്ടമുണ്ടെങ്കിൽ ഞങ്ങൾ തിരിച്ചെടുക്കാം അതും നിങ്ങൾ മുടക്കിയ പൈസയും ലാഭവും തിരിച്ചു നൽകും നൽകും ഞങ്ങളുടെ കൈയിൽ നിന്നും കിട്ടുന്ന തുകയേക്കാൾ കൂടുതൽ വേറെ എവിടെയെങ്കിലും കിട്ടുകയാണെങ്കിൽ നിങ്ങൾക്ക് തീർച്ചയായിട്ടും വിൽക്കാനും സാധിക്കും ഇങ്ങനെയാണ് നമ്മുടെ രീതി ഇതിൽ എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിക്കാവുന്നതാണ് അറിയാവുന്ന പോലെ പറയാം
@ajks8886
@ajks8886 2 жыл бұрын
👍
@Kerala82
@Kerala82 Жыл бұрын
Naural pond undu. 25 cent. Fish seed tharan pattumo. Varaal aano Valayano profitable. Location Chathannur
@nishadfarming9989
@nishadfarming9989 Жыл бұрын
പെല്ലറ്റ് ഫീഡ് കൊടുത്ത് മാർക്കറ്റ് ചെയ്യാൻ നിങ്ങൾക്ക് പറ്റുമെങ്കിൽ വരാൽ ആണ് നലത് അല്ലെങ്കില് വാള എന്തായാലും വാട്ട്സ്ആപ് ചെയ്യൂ
@jerryvlogs5685
@jerryvlogs5685 2 жыл бұрын
ഇക്കാന്റെ സ്ഥലം എവിടെയാ വരാൽ വേണോ
@nishadfarming9989
@nishadfarming9989 2 жыл бұрын
😍👍
@nishadfarming9989
@nishadfarming9989 2 жыл бұрын
നിങ്ങൾക്ക് ലോക്കൽ ആയിട്ട് വിൽക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ തീർച്ചയായിട്ടും എടുക്കാം എന്നെ കോൺടാക്ട് ചെയ്യുക whatsapp ഒക്കെ ബ്രോ
@rajeshkumarkr6070
@rajeshkumarkr6070 Жыл бұрын
Phone number
@nou114
@nou114 Ай бұрын
വലുതിനെ ജീവനോടെ കിട്ടുമോ
@nishadfarming9989
@nishadfarming9989 Ай бұрын
Watspil varuu
@kevinunni3687
@kevinunni3687 9 ай бұрын
Varal kunjinu etraya rate
@realfisher7474
@realfisher7474 2 жыл бұрын
Super bro
@nishadfarming9989
@nishadfarming9989 2 жыл бұрын
😍
@pradikmr
@pradikmr 2 жыл бұрын
Very good attempt bro
@kevinunni3687
@kevinunni3687 9 ай бұрын
Ningal silopiya meen edukkumo angott
@munavvarfairuzeks
@munavvarfairuzeks Ай бұрын
Ippo valarthiyal edukumo
@nishadfarming9989
@nishadfarming9989 Ай бұрын
Yes
@thilakraj3289
@thilakraj3289 9 ай бұрын
Fish seeds inda
@jerinjerin6177
@jerinjerin6177 2 жыл бұрын
Bro ithu all kerala eee facilities available ano?
@nishadfarming9989
@nishadfarming9989 2 жыл бұрын
Yes
@kumarkochumon5771
@kumarkochumon5771 2 жыл бұрын
Varal kunjugalude rate enthanu?
@nishadfarming9989
@nishadfarming9989 2 жыл бұрын
8 to 14
@ratheeshsreenilayam8386
@ratheeshsreenilayam8386 Жыл бұрын
വരാൽ ന് എന്തിന് ph നോക്കുന്നത്
@jerryvlogs5685
@jerryvlogs5685 2 жыл бұрын
👍👍👍👍
@nishadfarming9989
@nishadfarming9989 2 жыл бұрын
😍
@JV-rx8cc
@JV-rx8cc 2 жыл бұрын
How is the growth rate of varal fish in Biofloc tank (without floc). Pls reply
@nishadfarming9989
@nishadfarming9989 2 жыл бұрын
Low density making good result in biofrock tank. try to start 20to 25 pc in 1000ltr
@geomandapam7
@geomandapam7 Жыл бұрын
Chetta enikku oru 40 cent padutha kulam und. Athil pattuvo?
@nishadfarming9989
@nishadfarming9989 Жыл бұрын
Pattum .12000 pc itu nok
@geomandapam7
@geomandapam7 Жыл бұрын
@@nishadfarming9989 ellam set aakiyittu bro ye vilikaamm
@anishtdanishtd8243
@anishtdanishtd8243 2 жыл бұрын
Ente veedu thrissur 2000 varal undu pondill😀
@nishadfarming9989
@nishadfarming9989 2 жыл бұрын
Call me when it's ready anish
@anilkumarkk4758
@anilkumarkk4758 Жыл бұрын
Broii..തൃശൂർ evadaa location
@anilkumarn6832
@anilkumarn6832 Жыл бұрын
കോൺടാക്ട് നമ്പർ പ്ലീസ്
@jadeertc4214
@jadeertc4214 2 жыл бұрын
ഇങ്ങിനെ ആകുമ്പോൾ പലർക്കും ചെയ്യാമല്ലേ
@nishadfarming9989
@nishadfarming9989 2 жыл бұрын
Yes
@anilaramasobha99
@anilaramasobha99 10 ай бұрын
Phone number?
Кадр сыртындағы қызықтар | Келінжан
00:16
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 22 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 8 МЛН