No video

കേരളത്തിലെ ഏറ്റവും വലിയ പവർ ടൂൾസ് സൂപ്പർ മാർക്കറ്റ്/ YESS ARE POWER TOOLS /DEALER/K KUMAR TOOLS

  Рет қаралды 2,982

K KUMAR TOOLS

K KUMAR TOOLS

Күн бұрын

കേരളത്തിലെ ഏറ്റവും വലിയ പവർ ടൂൾസ് സൂപ്പർ മാർക്കറ്റ് എന്നറിയപ്പെടുന്ന ഞങ്ങളുടെ ഡീലർ കൂടിയായ കൊല്ലം ജില്ലയിലെ കുന്നത്തൂരിൽ ഏഴാം മൈലിൽ പ്രവർത്തിക്കുന്ന YESS ARE എന്ന സ്ഥാപനത്തെ പരിചയപ്പെടുത്തുകയാണ് ഈ വീഡിയോയിലൂടെ.
അവർ കസ്റ്റമേഴ്സിന് കൊടുക്കുന്ന ഓഫറുകളും പുതിയതായി പവർ ടൂൾസ് ബിസ്സിനെസ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് കൊടുക്കുന്ന സപ്പോർട്ടും വിഡിയോയിൽ വിശദമായി പറയുന്നുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെ കൊടുത്തിരിക്കുന്ന അവരുടെ നമ്പറിൽ ബന്ധപ്പെടുക .
YESS ARE POWER TOOLS
Kunnathoor ,7 th mile , Kollam Dst.
Phone :9082323232,9081222000
K KUMAR TOOLS
PHONE:9496497441,8547757441
#tools #toolset #toolsforhome #toolsandequipment #powertool #powertools #powertoolsrepairing #agriculturalimplements #bussiness #dealer #dealerships #kollam #thiruvananthapuram#kerala

Пікірлер: 10
@LatheeshNair-vn3by
@LatheeshNair-vn3by 4 ай бұрын
Car washer vila parayumo
@ashaantec230
@ashaantec230 4 ай бұрын
ശ്രീജൻ ചേട്ടന്റെ എസ്ആർ പവർ ടൂൾസ് സൂപ്പർമാർക്കറ്റ് അറിയാം വിലയൊക്കെ മറ്റുള്ള ഷോപ്പിനെക്കാളും കുറവാണ് 😍
@kkumartools
@kkumartools 4 ай бұрын
എൻെറ ഉത്പന്നങ്ങളും വളരെ വേഗത്തിൽ വിറ്റ് പോകുന്നുണ്ട് . അദ്ദേഹത്തിന്റെ ഷോപ്പിൽ ഒരു തവണ പോയി അദേഹത്തെ പരിചയപ്പെട്ടൽ പിന്നീട് എന്ത് ടൂൾ വാങ്ങാനും അവിടെ പോകും .വളരെ നല്ല സർവ്വീസ് ആണ് അദ്ദേഹത്തിന്റെ യും സഹപ്രവർത്തകരുടെയും . എല്ലാവരും ഒന്നും വാങ്ങിയില്ല എങ്കിലും ഒരു തവണയെങ്കിലും അവിടെ പോകണം .
@saadhu3240
@saadhu3240 4 ай бұрын
Welding machine 200 amp rate parayamo
@user-po2zp9ir2s
@user-po2zp9ir2s 4 ай бұрын
4850 starting
@saadhu3240
@saadhu3240 4 ай бұрын
Appol2800 ennuparajathu illayo
@satheesh4988
@satheesh4988 3 ай бұрын
ഹൈറ്റ് അഡ്ജസ്റ്റ് ചെയ്യാവുന്ന തൊട്ടിയുടെ വില എത്രയാണ്.
@kkumartools
@kkumartools 3 ай бұрын
2700
@baburajbkbk2860
@baburajbkbk2860 24 күн бұрын
സ്ഥലം പറയുന്നില്ല,,,,,,ഒന്നിൻ്റെയും വിലയും പറയുന്നില്ല
@kkumartools
@kkumartools 24 күн бұрын
@@baburajbkbk2860 baranikave adoor road. 7 th mail's
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 39 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 10 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 50 МЛН
Harley Quinn's desire to win!!!#Harley Quinn #joker
00:24
Harley Quinn with the Joker
Рет қаралды 16 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 39 МЛН