Рет қаралды 54,753
#exotic_crab #crab_Malayalam #fiddler_crab
ഇന്നത്തെ വീഡിയോ ഞണ്ടുകളെ കുറിച്ച് ഒരു അറിവിന് വേണ്ടി മാത്രം ചെയ്തതാണ്.
അലങ്കാര ആവിശ്യത്തിന് വേണ്ടി വളർത്തുന്ന വളരെ കുറഞ്ഞ ഇനം ഞണ്ടുകൾ ആണ് ഈ വീഡിയോയിൽ
സ്വദേശികളും വിദേശികളും ഉൾപ്പെടെ 50 ൽ അധികം ഞണ്ട് ഇനങ്ങൾ ലോകത്തിലെ വിവിധ ഭാഗങ്ങളിൽ വളർത്തി വരുന്നുണ്ട്.
ജോഡി വില 100 രൂപയിൽ തുടങ്ങി ജോഡി 4000 വരെ വിലയുള്ള ഞണ്ട് വിഭാഗങ്ങൾ ഉണ്ട്.
ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എല്ലാം അലങ്കാര ഇനം ഞണ്ടുകൾ അല്ല.
#fancy_world
#guppy_wagon
#guppy_Valarthal
#my_farming
#exotic_crab
#ornamental_crab
#fiddler_crab
#yellow_fiddler_crab
#orange_fiddler_crab
#crab_Malayalam
#purple_crab
#aquarium_crab
#fancy_crab
#ഞണ്ട്_വളർത്തൽ
#crab_farm
#red_clow_crab
#ഞണ്ട്_ഫാം
#guppy
#aquarium_crab_video
#crab_food
#crab_breeding
#crab_tank
#fiddler_crab_tank
#fiddler_crab_tank_setting