കേരളത്തിലെ ആദ്യത്തെ ASHOK LEYLAND captain cabin 12 വീൽ ലോറി - Autosvlog

  Рет қаралды 72,063

Autos Vlog

Autos Vlog

Жыл бұрын

INSTAGRAM
autos_vlog
FACEBOOK
autosvlog
Disclaimer:
Due to factors beyond the control of me, I cannot guarantee against an improper use of this information. AUTOSVLOG assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and The car used in this video for preview purpose and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others
All the information on this website is published in good faith and for general information purpose only. AUTOSVLOG does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this channel is strictly at your own risk. AUTOSVLOG will not be liable for any losses and/or damages in connection with the use of our channel
TEAM AUTOS VLOG

Пікірлер: 205
@Ullasjoy
@Ullasjoy Жыл бұрын
മേസ്തിരി ക്യാബിൻ ന്റെ കാലം കഴിയാറായി എന്ന തിരിച്ചറിവ് Leyland നും ഉണ്ടായതിൽ സന്തോഷം, മറ്റുള്ള രാജ്യങ്ങളിൽ അവർ EV ട്രക്ക് വരെ ഇറക്കാൻ തുടങ്ങി നമ്മൾ മാത്രം ഇപ്പോഴും 50 കൊല്ലം മുന്നത്തെ design മേസ്തിരി ക്യാബിൻ വണ്ടികളും കൊണ്ട് നടക്കുന്നു, Bharath Benz വന്നില്ലായിരുന്നെങ്കിൽ Leyland ഒന്നും ഇതിന് മെനക്കെടില്ലായിരുന്നു
@ramsheeqramshi7404
@ramsheeqramshi7404 Жыл бұрын
But mestri cabin poguna feel tharo ithokke
@Ullasjoy
@Ullasjoy Жыл бұрын
@@ramsheeqramshi7404 അതൊക്കെ നമ്മൾ മലയാളികൾക്ക് പഴയതിനോടുള്ള ആവശ്യമില്ലാത്ത സ്നേഹവും പുതിയത് ഒന്നും കൊള്ളില്ല എന്ന പിന്തിരിപ്പൻ ചിന്തയും കൊണ്ട് തോന്നുന്നതാ, പഴയ cabin ൽ തണുപ്പ് സഹിക്കാൻ വയ്യാതെ stove കത്തിച്ചു വെച്ച് കിടന്നുറങ്ങി വണ്ടിക്ക് തീ പിടിച്ചു ആൾക്കാർ മരിച്ചിരുന്നു, AC/heater, suspension ഉള്ള seat, telescopic steering etc etc ഇതൊക്കെ വേണ്ട പഴയ മര പലക മതി എന്ന് ഡ്രൈവർമാർ പറയുമെന്ന് തോന്നുന്നില്ല
@labeeblabeeb3829
@labeeblabeeb3829 Жыл бұрын
@@Ullasjoy 👍
@AutosVlog
@AutosVlog Жыл бұрын
കാലത്തിനനുസരിച്ചു മാറി ചിന്ദിച്ചേ മതിയാകു ❣️❣️❣️❣️❣️
@_S.D.P_
@_S.D.P_ Жыл бұрын
@@Ullasjoy Yes... no where in the world you will find ugly looking mastiri cabin. Company cabin is safe and good looking. Some people still go with 1980s trend, that is the problem in india.
@nizamm5975
@nizamm5975 Жыл бұрын
ഉടായിപ്പ് ക്യാബിൻ മാത്രം നിർമ്മിച്ചിരുന്ന ലെയ്ലാൻ്റ് മാർക്കറ്റിൽ നിന്നും പുറത്താകും എന്ന തിരിച്ചറിവിൽ ഇറക്കിയ അടിപൊളി ലുക്കുള്ള ക്യാബിൻ
@AutosVlog
@AutosVlog Жыл бұрын
😅
@_S.D.P_
@_S.D.P_ Жыл бұрын
Yes. Bharath Benz was the reason for modernization in truck cabin in india. Otherwise AL and tata still go with old design.
@Ullasjoy
@Ullasjoy Жыл бұрын
@@_S.D.P_ exactly
@Hakeemrawabirawabi-pj3hi
@Hakeemrawabirawabi-pj3hi 3 ай бұрын
Bharath benz vannapo ella arum edichu nalla cabin erakkaan thudagi😂😂😂😂😂
@binoyv5383
@binoyv5383 Жыл бұрын
Ashok Leyland ആണ് സൂപ്പർ വണ്ടിയുടെ സൗണ്ട് തന്നെ കേൾക്കാൻ എന്താ സുഖം.മറ്റൊരു വണ്ടിക്കും ഇല്ലാത്ത clarity engine sound
@AutosVlog
@AutosVlog Жыл бұрын
❤️❤️❤️❤️❤️❤️
@renjitht.p3895
@renjitht.p3895 Жыл бұрын
👌supppper vdo.👍👍👍 എഞ്ചിൻ ശബ്ദം അകത്തോട്ട് കേൾക്കുന്നേയില്ലാ...
@theevermeself
@theevermeself Жыл бұрын
Vishnu chetta video suppar. Noise cabinullil athra kelkkilla. Load review cheyyanam
@senatorofutah
@senatorofutah Жыл бұрын
Excellent explanation 👌 Excellent my favorite truck 🚚
@shyammohan2638
@shyammohan2638 Жыл бұрын
Super video Vishnu chetayi nice video 👍👍👍❤️❤️
@AutosVlog
@AutosVlog Жыл бұрын
❤️❤️❤️❤️❤️❤️❤️
@Rtechs2255
@Rtechs2255 Жыл бұрын
പൊളി cabin👌
@Priya33863
@Priya33863 5 ай бұрын
പൊളി അശോക് ലേയ്‌ലൻഡ് ക്യാപ്ടൻ ക്യാബിൻ ട്രക്ക് 😘😘😘😘😘😘😘🥰🥰🥰🥰🥰🥰🥰
@Driver__kid__46
@Driver__kid__46 Жыл бұрын
BHARATBENZ 16 wheel tipper de video onn cheyyaamo bro @auto vlog
@mohammadfaizal8461
@mohammadfaizal8461 Жыл бұрын
Good one...Yes driver comfort is very important for safety.
@vandiholic451
@vandiholic451 Жыл бұрын
Avar e vandik a 2016 captain nte stearing um meter console um kodutirunakil set ayane nice stearing wheel an 2016 model captian nte
@shayjushayju870
@shayjushayju870 Жыл бұрын
വിഷ്ണു ചേട്ടോ ഇഷ്ടങ്ങളിൽ ഒരിഷ്ടം Ashok LeyL And
@AutosVlog
@AutosVlog Жыл бұрын
❤️❤️❤️❤️❤️❤️
@game2.026
@game2.026 11 ай бұрын
Igen6 technology nne patti oru video cheyamo plz ent seminar topic ann
@DileepKumar-of4vn
@DileepKumar-of4vn Жыл бұрын
Sooper presentation🌹👌👌👌👌🌹🌹🌹👍👍👍👍
@AutosVlog
@AutosVlog Жыл бұрын
❤️❤️❤️❤️❤️❤️
@anandhupbabu2712
@anandhupbabu2712 Жыл бұрын
Tata prima 12 wheel truck review plz
@deepakdeepak3484
@deepakdeepak3484 Жыл бұрын
Bharath benz 1617 onnu review cheyuvo
@abhijithmani8837
@abhijithmani8837 Жыл бұрын
Full പലക അടിച് ബെഡ് അങ് ഇടണം 🤩🥰
@arunkp1911
@arunkp1911 10 ай бұрын
Ashok Leyland ❤
@jebinbk6820
@jebinbk6820 Жыл бұрын
Is this 4 cylinder engine?
@sreejithgopinathan8356
@sreejithgopinathan8356 Жыл бұрын
Location W island aano?
@jitheshcs4280
@jitheshcs4280 Жыл бұрын
Eicher 12wheel tipper oru video cheyo
@anuponakkan8094
@anuponakkan8094 Жыл бұрын
വണ്ടിയുടെ mailage എത്രയാണ്
@aseemaseerashee452
@aseemaseerashee452 Жыл бұрын
Tnx vishnu macha 👌👌
@AutosVlog
@AutosVlog Жыл бұрын
❤️❤️🥰🥰🥰🥰
@user-gc2ze7jg2k
@user-gc2ze7jg2k Жыл бұрын
Indian യിൽ bike മുതൽ ട്രക്ക്കൾ വരെ foreign വണ്ടികൾ വനില്ലാരുന്നെകിൽ indian made പറ്റിച്ചു കൊണ്ടേയീരിനേന്നെ..
@nidhik6958
@nidhik6958 Жыл бұрын
Tata says hi
@KANNANbrother
@KANNANbrother Жыл бұрын
🔥LEYLAND 🔥
@AutosVlog
@AutosVlog Жыл бұрын
❤️❤️❤️❤️❤️
@AesterAutomotive
@AesterAutomotive Жыл бұрын
Indian truckil eni varendath oru microwave ovenum,mini fridgum ann...athudi vanna set..tatadaevo truck abroad okke anganann enn thonunn
@sir.basilmj
@sir.basilmj 6 ай бұрын
Orenm medich vechaporee,
@Afsal-ir8og
@Afsal-ir8og Жыл бұрын
Leyland എന്നും പൊളിയാണ്
@AutosVlog
@AutosVlog Жыл бұрын
❤️❤️❤️❤️❤️
@nibusabujohn420
@nibusabujohn420 Жыл бұрын
Super 👍
@AutosVlog
@AutosVlog Жыл бұрын
❤️❤️❤️
@ajiths2272
@ajiths2272 Жыл бұрын
How much is the price
@surajdhakal6018
@surajdhakal6018 Жыл бұрын
Bharatbenz trailer truck bs6 ac cabin 5528 review and detail
@jeringeorge9802
@jeringeorge9802 Жыл бұрын
Leyland 👍
@s.joethomas4040
@s.joethomas4040 Жыл бұрын
❤️ Autos vlog Vishnu chettan uyir ❤️
@AutosVlog
@AutosVlog Жыл бұрын
❤️❤️❤️🥰🥰🥰🥰🥰🥰🥰
@josethomas5829
@josethomas5829 Жыл бұрын
chetta leyland aano bharath benzinte aano engine nallathe
@geethakodoor6402
@geethakodoor6402 Жыл бұрын
🔥❤️🔥
@SunilSunil-re4el
@SunilSunil-re4el Жыл бұрын
Super 👍👍👍👍👍
@AutosVlog
@AutosVlog Жыл бұрын
❤️❤️❤️❤️
@sheikhazman8694
@sheikhazman8694 Жыл бұрын
Tata 12 wheel sigma next please
@jijujoseph4
@jijujoseph4 5 ай бұрын
സീറ്റ്‌ ബെൽറ്റ്‌ ഇല്ലേ ബ്രോ ??
@hareeshkumar3538
@hareeshkumar3538 Жыл бұрын
👍👍👍.........
@AutosVlog
@AutosVlog Жыл бұрын
❤️❤️❤️❤️❤️❤️
@ozm._efx._
@ozm._efx._ Жыл бұрын
bro bharatbenz 16 wheel review video cheyyamo
@AutosVlog
@AutosVlog Жыл бұрын
Yes varunnund bro
@prasith_p4114
@prasith_p4114 Жыл бұрын
4:12 തടി വണ്ടിയിൽ എന്തിനാണ് അത് ഊരിവെക്കുന്നത്
@ajayvt007
@ajayvt007 Жыл бұрын
Chetta framinde edayill vaye thette vanath aara???
@AutosVlog
@AutosVlog Жыл бұрын
?
@binoyv5383
@binoyv5383 Жыл бұрын
Ashok Leyland ❤️💥🔥💯
@AutosVlog
@AutosVlog Жыл бұрын
❤️❤️❤️❤️❤️❤️
@mayankdewangan526
@mayankdewangan526 Жыл бұрын
This truck model name is what
@maheens3730
@maheens3730 Жыл бұрын
❣️
@AutosVlog
@AutosVlog Жыл бұрын
❤️❤️❤️❤️❤️
@jomymj6943
@jomymj6943 Жыл бұрын
👏👏
@AutosVlog
@AutosVlog Жыл бұрын
❤️❤️❤️❤️
@nithinu7318
@nithinu7318 Жыл бұрын
L-The Brand 🔥
@rishadneelengal2392
@rishadneelengal2392 Жыл бұрын
Super bro My dream truck
@DileepKumar-of4vn
@DileepKumar-of4vn Жыл бұрын
Butyful ashok leyland 12wheel welldon bharath bense bedal. 🌹🌹🌹🌹🌹
@tonisamuel5064
@tonisamuel5064 Жыл бұрын
❤️❤️❤️
@nishadsabeer1449
@nishadsabeer1449 Жыл бұрын
Ashok Leyland ❤️🔥
@sree7510
@sree7510 Жыл бұрын
ഇത് ക്യാപ്റ്റൻ അല്ല ഹെ...... Avatar
@rajeevradhakrishnan6010
@rajeevradhakrishnan6010 Жыл бұрын
Athrem settapoke undakkittu power windokodukkan pattunillaloooo
@saravanankumar640
@saravanankumar640 Жыл бұрын
Very calm n quite smart Hamara Leyland jisaab thku
@AutosVlog
@AutosVlog Жыл бұрын
❤️❤️❤️❤️❤️
@NADUVILkaaran
@NADUVILkaaran 9 ай бұрын
എനിക്ക് ഒരു NP എടുക്കാൻ ആഗ്രഹം ഉണ്ട് എന്താണ് നിങ്ങളുടെ അഭിപ്രായം ലെയിനിൽ ഓടാൻ ഏത് വണ്ടിയ നല്ലേ 6.......10......12 WEEL
@sivaprasanthps3878
@sivaprasanthps3878 2 ай бұрын
ബ്രോ വണ്ടി എടുത്തരുന്നോ ഏതു വണ്ടി ആണ് എടുത്ത് ത്
@muralidharanm1226
@muralidharanm1226 Жыл бұрын
ലൈ ലാൻ്റ് 8 വീൽ ഒരു റിവ്യൂ ചെയ്യുമോ. ഇതു വരെയും കണ്ടില്ല അതുകൊണ്ടാ
@rajeshsarangadharan6912
@rajeshsarangadharan6912 Жыл бұрын
Italians are there in the director board, but carpenter designed cabin design,compaiered to captain front facia poor.
@AutosVlog
@AutosVlog Жыл бұрын
❤️❤️❤️❤️❤️❤️
@arunkp4956
@arunkp4956 3 ай бұрын
Leypower❤
@aseemaseerashee452
@aseemaseerashee452 Жыл бұрын
Ith vere level item 🤩🤩🤩🤩
@AutosVlog
@AutosVlog Жыл бұрын
❤️❤️❤️❤️❤️❤️
@SaRaN_SaYoOj
@SaRaN_SaYoOj Жыл бұрын
❤️
@AutosVlog
@AutosVlog Жыл бұрын
❤️❤️❤️❤️❤️❤️
@rajeshkollon2971
@rajeshkollon2971 Жыл бұрын
oru lory drive cheyyan padikkanam ennudu
@thesalesconsultantmarutisu2146
@thesalesconsultantmarutisu2146 Жыл бұрын
👍👍
@AutosVlog
@AutosVlog Жыл бұрын
❤️❤️❤️❤️❤️
@nichoos6535
@nichoos6535 Жыл бұрын
ഭാരത്ബെൻസ് പുതിയ മോഡൽ ക്യാബിൻറെ വീഡിയോ ചെയ്യാമോ?
@AutosVlog
@AutosVlog Жыл бұрын
Yes ❤️❤️❤️❤️
@noufal2322
@noufal2322 Жыл бұрын
👍
@AutosVlog
@AutosVlog Жыл бұрын
❤️❤️❤️❤️❤️
@RAMBO_chackochan
@RAMBO_chackochan Жыл бұрын
👍🏻👍🏻👍🏻👍🏻👍🏻
@AutosVlog
@AutosVlog Жыл бұрын
❤️❤️❤️❤️❤️❤️🥰
@ajiths2272
@ajiths2272 Жыл бұрын
Mileage
@spknair
@spknair Жыл бұрын
കിടിലം കാബിൻ എന്നത് പുറം കാഴ്ചയിൽ ചേരുന്നില്ല. എന്റെ വ്യക്തിപരമായ അഭിപ്രായം പുതു തലമുറ വാഹനങ്ങളുടെ ഡിസൈൻ വെച്ച് ഇത് ഏതോ നൂറ്റാണ്ടിലെ വണ്ടി പോലെ ഫീൽ ചെയ്യുന്നു. ഡിസൈൻ മാത്രം😊 പിന്നെ... ക്യാബിൻ ഷാസിയിൽ ബ്രേക്കിങ് ബൈറ്റിനെ പറ്റി പറയേണ്ടിയിരുന്നില്ല. ലോഡ് റിവ്യൂവിൽ പറയുന്നതായിരുന്നു ഉചിതം.
@sreejithsreelal2756
@sreejithsreelal2756 Жыл бұрын
Ashok Leyland 🔥
@AutosVlog
@AutosVlog Жыл бұрын
❤️❤️❤️❤️
@sinankakkat3333
@sinankakkat3333 Жыл бұрын
വളരെ നല്ല അവതരണം.❤❤ വണ്ടി technical,travel comfort ok ആയിരിക്കാം. But കാണാൻ ഒരു വസ്ത്തിനും പറ്റത്തില്ല'
@achumr7145
@achumr7145 Жыл бұрын
😍😍😍😍😍💪❤
@AutosVlog
@AutosVlog Жыл бұрын
❤️❤️❤️❤️❤️
@MineshMadhuMineshMadhu-o5l
@MineshMadhuMineshMadhu-o5l 6 күн бұрын
Layland moorthy ❤
@binshadminnu4983
@binshadminnu4983 Жыл бұрын
Leyland enikku ishtamanu😘😘😘😘
@AutosVlog
@AutosVlog Жыл бұрын
❤️❤️❤️❤️❤️❤️
@amalraj6058
@amalraj6058 Жыл бұрын
Captain,Avtr cabine🔥🔥🔥
@maheshvs_
@maheshvs_ Жыл бұрын
ഏതൊക്കെ ടൈപ്പ് ബോഡി വന്നാലും , എനിക്കിഷ്ടം ഗിൽട്രക്ക്, ആന്ത്രാ, ബൽഗാം ബോഡികളാണ്🙂👍🏻👍🏻👍🏻
@nevinsanoj1764
@nevinsanoj1764 Жыл бұрын
Enikk ishtam international model look ulla body um cabinum aa❤
@ramsheeqramshi7404
@ramsheeqramshi7404 Жыл бұрын
Or tn karur body uff❣️
@ramsheeqramshi7404
@ramsheeqramshi7404 Жыл бұрын
@@neo3823 enthe cabin vandi orikkalum oru driver markkum setavula enthanuvecha body kettiya vandil ulla sugam orikkalum kittila njn oru eicher vandi driver aan food undakkanam engil purath ponam
@AutosVlog
@AutosVlog Жыл бұрын
😲
@_S.D.P_
@_S.D.P_ Жыл бұрын
Ayyee.... 1980s ugly design. Poor insulation and protection. Non AC.
@akhilmathew9090
@akhilmathew9090 Жыл бұрын
ലുക്ക്‌ ഇല്ലാ വണ്ടി സ്റ്റാൻഡേർഡ് tata തന്നെ ആണ് prima ക്യാബിൻ 🔥🔥
@shajahanjaggu2781
@shajahanjaggu2781 8 ай бұрын
Copആണ് tata😂
@shameerkooriyad1202
@shameerkooriyad1202 Жыл бұрын
ചായ വെക്കാൻ പറ്റുമോ
@rajesh-zz8cb
@rajesh-zz8cb Жыл бұрын
തുടക്കം മുതൽ അവസാനം വരെ എടുത്തു പറയണം എടുത്തു പറയണം leylandine പുകഴ്ത്തി പണ്ടാരമടക്കി
@sivakumarmani2941
@sivakumarmani2941 Жыл бұрын
Tata.supar
@AutosVlog
@AutosVlog Жыл бұрын
❤️❤️❤️😍
@ramsheeqramshi7404
@ramsheeqramshi7404 Жыл бұрын
But body kettiya vandi ulla feel ethu vamdikkum tharan Avila Karanam long povumbo food undakkanam engil purath ponam Body kettiya vandiye pole irikkan pattila
@AutosVlog
@AutosVlog Жыл бұрын
😜
@nidhik6958
@nidhik6958 Жыл бұрын
Potta thavala ennum pottakinattil thanne
@krishnakumarp421
@krishnakumarp421 Жыл бұрын
Cabin വളരെ silent ആണ്, അല്ലേ?
@AutosVlog
@AutosVlog Жыл бұрын
Yes 🥰🥰
@riyaskasim9666
@riyaskasim9666 8 ай бұрын
എല്ലാം ഒക്കെ പക്ഷെ ഇത്രേം ലക്ഷം രൂപ മുടക്കുമ്പോൾ നാല് ജാക്കി കൂടി ഫിറ്റ്‌ ചെയ്യാൻ കമ്പനി യോട് റെക്കമന്റ് ചെയ്യൂ സുഹൃത്തേ 😊🙋‍♂️
@abdulvzm3771
@abdulvzm3771 Жыл бұрын
Explain technically Also
@devkannan7714
@devkannan7714 Жыл бұрын
LEYLAND ❤️
@AutosVlog
@AutosVlog Жыл бұрын
❤️❤️❤️❤️
@nishadpkn5009
@nishadpkn5009 Жыл бұрын
Leyland❤
@AutosVlog
@AutosVlog Жыл бұрын
❤️❤️❤️❤️❤️
@shivadasan2630
@shivadasan2630 Жыл бұрын
ഡീസൽ tange 450 എങ്കിലും വേണം
@umapathyannapoorani1332
@umapathyannapoorani1332 Жыл бұрын
A true ashok leyland brand ambasseder
@AutosVlog
@AutosVlog Жыл бұрын
😅😅😅😅😅😅
@umapathyannapoorani1332
@umapathyannapoorani1332 Жыл бұрын
😜😜😜😜😜😜
@surajdhakal6018
@surajdhakal6018 Жыл бұрын
And price send me please 🙏🙏🙏
@rajilpv3148
@rajilpv3148 2 ай бұрын
എത്ര ഇത്ൻ വില
@Ibrahimanu
@Ibrahimanu Жыл бұрын
Seat belt idyirunnu
@AutosVlog
@AutosVlog Жыл бұрын
Cover pottikkanam Seat ullil aanu
@prashantkumarprasad6918
@prashantkumarprasad6918 Жыл бұрын
English subtitle
@AutosVlog
@AutosVlog Жыл бұрын
❤️❤️❤️❤️❤️❤️
@georget.tthomas896
@georget.tthomas896 Жыл бұрын
ഐഷ ർഎങ്ങനുണ്ട്
@vinayakrishnanpk6966
@vinayakrishnanpk6966 Жыл бұрын
First comment
@saheedasaheeda2917
@saheedasaheeda2917 Жыл бұрын
🙌🙌🙌
@AutosVlog
@AutosVlog Жыл бұрын
❤️❤️🥰🥰🥰🥰🥰❤️❤️❤️
@antonytj5201
@antonytj5201 Жыл бұрын
Bro entha 💥TaTa 💥parayathirunnth y💥🔥🔥
@AutosVlog
@AutosVlog Жыл бұрын
12 വീൽ പ്ലാറ്റഫോം വണ്ടിയിൽ അല്ല ടാറ്റ പൊളി tata കിടിലം 12 വീൽ ടിപ്പർ ആണ് വേര് level മാസ്സ് ഐറ്റം prima 🔥🔥🔥🔥🔥🔥🔥
@hookandhack3622
@hookandhack3622 Жыл бұрын
എങ്ങനെ ഓടിച്ചു മുതലാക്കും... 🤨
@AutosVlog
@AutosVlog Жыл бұрын
😌
@Anandhu7010
@Anandhu7010 9 ай бұрын
BHARATH BENZ😎
@saneeshsanu1380
@saneeshsanu1380 Жыл бұрын
Tata 🔥
@MuhammedAli-ni6rp
@MuhammedAli-ni6rp Жыл бұрын
എത്രയാണ് ഈ വണ്ടിയുടെ വില 🥰
@shajivarghese1485
@shajivarghese1485 Жыл бұрын
39 lakhs
@sachuharsha4425
@sachuharsha4425 Жыл бұрын
BB, tata പ്രൈമ വെച്ച് നോക്കുമ്പോൾ ലേയ്‌ലൻഡ് ക്യാബിൻ പക്കാ ലോക്കൽ
@AutosVlog
@AutosVlog Жыл бұрын
😲
@knavas90
@knavas90 Жыл бұрын
ചുരുക്കി പറഞ്ഞാൽ കുറേ തുളകൾ അടക്കാൻ നടുവിൽ ഉണ്ടായിരുന്ന ഒഴിവ് ചെറിയൊരു ഡാഷ് ബോർഡ്‌ ഉണ്ടാക്കി അത്രെ ഉള്ളൂ
@vinodpn6316
@vinodpn6316 Жыл бұрын
Living space വളരേ ചെറുത് തന്നെ...
TRUCK TRANSPORTATION  BUSINESS IN KERALA
10:52
Talks By RM
Рет қаралды 2 М.
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 2,9 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 44 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 16 МЛН
BHARAT BENS TRUCK DELEVERY SHOOT BY :- CHANDNI STUDIO 7600007658
3:55
Chandni Studio
Рет қаралды 3,5 М.
Поймал ГНУСНОГО и ПОДЛОГО перекупа.
0:42
Саша Туман
Рет қаралды 1,6 МЛН
Мальчик стал гонщиком в 5 лет
0:14
Короче, новости
Рет қаралды 1,4 МЛН
что за звук?
0:15
Мурат 07 манипулятор
Рет қаралды 3,9 МЛН