കേരളത്തിലെ ആദ്യത്തെ ആൺ ദമ്പതികൾ എല്ലാം തുറന്നു പറയുന്നു Kerala's First Gay wedding Couples

  Рет қаралды 278,838

Immediate News Kerala

Immediate News Kerala

9 ай бұрын

#ImmediateNewsKerala #GayCouples
കേരളത്തിലെ ആദ്യത്തെ ആൺ ദമ്പതികൾ എല്ലാം തുറന്നു പറയുന്നു Kerala's First Gay wedding Couples | Sonu Nikesh Gay Couples

Пікірлер: 397
@jafarpk7049
@jafarpk7049 7 ай бұрын
സമൂഹത്തിനു അല്ല മാറ്റം വരേണ്ടത് നിങ്ങൾക്കാണ് മാറ്റം വരേണ്ടത്
@sunithapurushan2513
@sunithapurushan2513 7 ай бұрын
അവർ അവർക്ക് ഇഷ്ടം ഉള്ളവരുടെ ഒപ്പം ജീവിക്കട്ടെ... കുറ്റം പറയുന്നവർ പറഞ്ഞോണ്ട് ഇരിക്കും.. നിങ്ങൾ നിങ്ങൾക് ഇഷ്ടം ഉള്ളവരുമായി ഹാപ്പി ആയി ജീവിക്കു.... എല്ലാവരും ഹാപ്പി ആയി ജീവിക്കട്ടേ.
@mercyjoseph9623
@mercyjoseph9623 6 ай бұрын
സാത്താൻ സന്തതികൾ
@shyam11601
@shyam11601 6 ай бұрын
വയർ കണ്ടിട്ട് മറ്റവൻ ഗർഭമുണ്ടോന്നു ഒരു സംശയം...
@Dream-catcher..c2y
@Dream-catcher..c2y 6 ай бұрын
കുണ്ടിക് അടിച്ചു jeevikam 😂 ഒരേ തോൽവികൾ ☠️
@avvaummakt1600
@avvaummakt1600 5 ай бұрын
@Poombatta12
@Poombatta12 7 ай бұрын
ദൈവം അവരെ ഇങ്ങനെയാണ് സൃഷ്ടിച്ചത്.... അത്‌ ഇവരുടെ കുറ്റം ആകുന്നതെങ്ങനെ
@ayshaaysha4209
@ayshaaysha4209 8 ай бұрын
Enik velare ishttamanu njan ivarude vlog kanarund randuperum nalla manasinte undamayanu familye orupaad ishttapedunnavaranu Ivar shareeram kondum manas kondum Ivar ivare thanne agrahikunnu athinentha oraninum penninum ithupole manasilakan pattitilla ath vachutt ee chettamark big salute
@robertdwoney866
@robertdwoney866 6 ай бұрын
എന്താണേലും ഇവർ രണ്ടു പേരും രണ്ട് പെൺകുട്ടികളുടെ ജീവിതം നശിപ്പിച്ചില്ലല്ലോ അത് തന്നെ വളരെ നല്ല കാര്യം 👏🏻👏🏻എന്താണേലും ഇവരും ദൈവത്തിന്റെ സൃഷ്ടി തന്നെ അല്ലെ സന്തോഷമുള്ള ജീവിതം എങനെ വേണേലും തിരഞ്ഞെടുക്കാൻ എല്ലാവർക്കും അവകാശം ഉണ്ട്. എല്ലാവരും പറയും ഇത് പ്രകൃതി വിരുദ്ധം ആണ് എന്നൊക്കെ ഒരുപക്ഷെ ആയിരിക്കാം... എന്താണേലും ഇവർക്കും ഈ ഭൂമിയിൽ ജീവിക്കാൻ ഉള്ള അവകാശം ഉണ്ട്.. അവർ നന്നായി ജീവിക്കട്ടെ 🙌🏻🙌🏻🙌🏻🙌🏻🙌🏻
@Nandakumar_ck
@Nandakumar_ck 6 ай бұрын
ക്ഷമിക്കണ० ഇത് അ०ഗീകരിക്കാൻപറ്റുന്നില്ല ഒരുവൃത്തികേട്പോലെതോന്നി അങ്ങനെ ചിന്തിക്കുന്നത് തന്നെ എന്തോ ഒരുരോഗം പോലെ തോന്നുന്നു കണ്ടിട്ട്പുരുഷത്ത० എല്ലാ०ചോർന്നുപോയതുപോലെ തെറ്റായാലു०ശരിയായാലു० എനിക്ക്തോന്നിയത്പറയുന്നു ക്ഷമിക്കണ०
@user-gw8vi7wi3q
@user-gw8vi7wi3q 6 ай бұрын
സത്യം.. എന്തൊരു ലോകം...
@PonnuPonnuttty
@PonnuPonnuttty 5 ай бұрын
സത്യം
@amarnathjay6777
@amarnathjay6777 7 ай бұрын
കല്യാണം കഴിഞ്ഞ പലരും ഭാര്യ അറിയാതെ ഇത്തരം ബന്ധങ്ങൾ കൊണ്ട് നടക്കുന്നു. ഇതിൽ ഉണ്ടാകുന്ന രോഗങ്ങൾ പാവം ഭാര്യക്കും കൊണ്ട് കൊടുക്കുന്നു. അവരെ അപേക്ഷിച്ചു ഇവരാണ് ഭേദം
@hayrunisa912
@hayrunisa912 5 ай бұрын
കറക്റ്റ്
@user-gl7nk8fh6i
@user-gl7nk8fh6i 5 ай бұрын
ശരിയാണ് . ഇവർ എങ്ങനെയാണോ , അതേ രീതിക്ക് ഇവർ മുന്നോട്ട് പോകുന്നു . ആരുടെയും ജീവിതം തകർത്തില്ല . രണ്ട് പേരും നല്ല മനസ്സിന് ഉടമകൾ ❤❤❤
@prakasha5629
@prakasha5629 8 ай бұрын
തീർച്ചയായും നിങ്ങൾ അങ്ങനെ സൃഷ്ട്ടിക്ക പെട്ടതാണ്. U r not bad people. Wish all the best God may bless you
@Amidshok
@Amidshok 7 ай бұрын
എന്തുവാടേ ഓരോ ജന്മങ്ങൾ........ നല്ല പെൺകുട്ടികളെ കെട്ടി അവർ ഒരു ജീവിതം കൊടുത്ത് മക്കളോടൊപ്പം സുകൃതം പറഞ്ഞും ഭാര്യയുമായി ജീവിതം പങ്ക് വെച്ചും നല്ല ഒരു കുടുംബമായി ഹാപ്പിയായി ജീവിച്ചു കൂടെ,..... നിങ്ങൾക്ക്, ഓരോ ജന്മങ്ങൾ പാഴ് ജന്മങ്ങൾ ആകുമ്പോൾ അവരെ ഇന്റർവ്യു ചെയിതിട്ടു എന്ത് മെസ്സേജാണ് ഇവരിൽ നിന്നും നിങ്ങൾ സമൂഹത്തിനു നൽകുന്നത് സിസ്റ്റർ.....???
@shkshameeshkshamee4105
@shkshameeshkshamee4105 6 ай бұрын
Watch movie.. Kaadhal.. Apo manassilakum
@dija2731
@dija2731 6 ай бұрын
വിവരക്കേട് ഒരു തെറ്റല്ല... പക്ഷെ അതിങ്ങനെ വിളിച്ചു പറയല്ലേ
@theresajohn7961
@theresajohn7961 6 ай бұрын
ഇതൊക്കെ മാനസിക വൈകല്യങ്ങൾ ആണെന്ന് താഴെ കമൻ്റ് ഇട്ട മറിതാകളോട് ആരേലും ഒന്ന് പറഞ്ഞു കൊടുക്കണം. Movie കാണണം പോലും. അപ്പൊൾ അതാണ് കാര്യം, സങ്കല്പ കഥകളിലെ കഥാപാത്രങ്ങൾ ആണെന്ന് പോലും തിരിച്ചറിവ് ഇല്ല. ആരെങ്കിലും സത്യം വിളിച്ച് പറയുമ്പോൾ, അവർക്ക് വിവരം ഇല്ലായ്മ. ലോകത്ത് എല്ലാ ജീവജാലങ്ങളും ആണും പെണ്ണും മാത്രേ ഉള്ളൂ!!
@ArunkumarKumar-un6ts
@ArunkumarKumar-un6ts 6 ай бұрын
Anal sex ചെയ്‌താൽ hiv aids വരാനുള്ള സാധ്യത കൂടുതൽ ആണ്
@user-gw8vi7wi3q
@user-gw8vi7wi3q 6 ай бұрын
👍🏻👍🏻
@user-me3dj5vb3p
@user-me3dj5vb3p 9 ай бұрын
എല്ലാ ആണുങ്ങെളും ഇങ്ങെനെ ആവട്ടെ പെൺകുട്ടികൾ രക്ഷപെടും 😔
@LijeeshLijeeshk-qq7be
@LijeeshLijeeshk-qq7be 9 ай бұрын
ഇല്ല ആണുങ്ങൾ രക്ഷപ്പെടും പരദൂഷണത്തിൽ നിന്നും
@SivanandaSubhash
@SivanandaSubhash 9 ай бұрын
😂
@user-gn5lj5ym2o
@user-gn5lj5ym2o 8 ай бұрын
Manasikarogam, Pennanmar
@theresajohn7961
@theresajohn7961 8 ай бұрын
അപ്പോഴും ചെറിയ ആൺകുട്ടികൾ ഉപദ്രവിക്കപെടാൻ സാധ്യത ഉണ്ട്. സ്ത്രീയും പുരുഷനും ആയല്ലെ എല്ലാ ജീവ ജാലങ്ങളും ഉള്ളത്??? ഇതൊക്കെ മാനസിക വൈകല്യം ആണെന്നാണ് എൻ്റെ ഒരു ഇത്. പുരോഗമന ചിന്താഗതി ഇതാണ് എങ്കിൽ ഈ ചിന്താഗതി എനിക്ക് ഉണ്ടാകാതെ ഇരിക്കട്ടെ.
@sareeshsareesh9804
@sareeshsareesh9804 7 ай бұрын
😂😂😂
@lissythomas158
@lissythomas158 8 ай бұрын
കേരളത്തിൽ ഇതിന്റ കുറവും കൂടിയേ ഉണ്ടായിരുന്നുള്ളു അതും ആയി
@shahanasherin8707
@shahanasherin8707 5 ай бұрын
😂
@user-jt3ik7ft2v
@user-jt3ik7ft2v 5 ай бұрын
താങ്കൾ എന്താണ് പുലമ്പുന്നത്, ആരെങ്കിലും ഇത്തരത്തിൽ ജീവിക്കാൻ ആഗ്രഹിക്കുമോ, അവരുടെ ഹോർമോൺ പ്രവർത്തനം ഈ രീതിയിൽ ആണ്... കാര്യബോധവും, അറിവും ആദ്യം ഉണ്ടാക്കാൻ ശ്രെമിക്കൂ
@sandhyac2376
@sandhyac2376 9 ай бұрын
God bless you ദൈവത്തിന്റെ സൃഷ്ടികളാണ് ഇവരും ഇവർക്കും ഇവരെ പോലെ ത്ത വരക്കും സമൂഹത്തിൽ ജീവിക്കാനുള്ള അവകാശം ഉണ്ട് അവർ ജീവിക്കട്ടെ സന്തോഷത്തോടെ
@Leelamma-wd1fb
@Leelamma-wd1fb 8 ай бұрын
സോധോം, ഗോമൊരോം നഗരം പോലെ ആകാതെ ഇരുന്നാൽ മതിയായിരുന്നു
@Sirajmuneer-bt5ii
@Sirajmuneer-bt5ii 6 ай бұрын
Hi
@ancyjoseph416
@ancyjoseph416 7 ай бұрын
ഇപ്പൊൾ ആണുങ്ങൾക്ക് കല്ല്യാണം കഴിക്കാൻ പെൺകുട്ടികളെ കിട്ടാൻ പ്രയാസമാണ്. കാരണം ഇപ്പോഴത്തെ പെൺകുട്ടികൾക്ക് high ആയിട്ടുള്ള demands ആണ്. നല്ല ജോലി, നല്ല education, european countries ൽ, or നാട്ടിൽ govt job ഉള്ളവർ വേണം. So ഇപ്പൊൾ ആണുങ്ങൾ ഇങ്ങനെ യുള്ള ബന്ധങ്ങൾ തിരഞ്ഞെടുക്കുന്നു. എപ്പോൾ വേണമെങ്കിലും വേണ്ടെന്ന് വെക്കാം, കുട്ടികൾ ഉണ്ടാകില്ല, അവർ ഒരു ബാധ്യത ആകില്ല, etc.
@user-qd3uh5zv7w
@user-qd3uh5zv7w 6 ай бұрын
അതിന് കുറെയൊക്കെ പെണ്ണ് അന്വേഷിക്കുന്നവരും പൊട്ടന്മാരാണ് അവർക്കറിയില്ലല്ലോ ഇവളുമാരൊക്കെ നാരായണ ജയ നാരായണ ജയ 😂😂🤣🤣
@Reality-kj5rk
@Reality-kj5rk 7 ай бұрын
Don't know what will happen in future ?
@binduanilappus7942
@binduanilappus7942 8 ай бұрын
നിങ്ങൾ ക്ക് എവിടെയാണ് സന്തോഷം ഉണ്ടാകുന്നത് അതാണ് ഒരു പ്രശ്നവുമില്ല. ഒരു പുരുഷൻ ഒരു പെണിനെ വിവാഹം കഴിപ്പാലും നിങ്ങൾ വിചാരിക്കുന്ന ജീവിതം കിട്ടില്ല അതിൽ ഉള്ള ജീവിതം സന്തോഷമായി ജീവിക്കു👍👍👍👍❤️
@FabiShkhan-dv2ce
@FabiShkhan-dv2ce 9 ай бұрын
നിങ്ങൾ നിങ്ങളായിട്ട് ജീവിക്കു ഹാപ്പി ആയിട്ട് ജീവിക്കു 👍👍👍
@sheebaac8122
@sheebaac8122 7 ай бұрын
Hai nikesh and Sonu very good person very nice iñterve very good my own brothers don't worry be happy Happy married life wish you all the best life is not issue it is un natural life long time till god bless you ok ok good night 😅❤❤❤❤😅😅😅😅😅💙🧡♥️🤎💛
@girijadevi3869
@girijadevi3869 9 ай бұрын
ആരു തന്നെ കളിയാക്കിയാലും അവരുടെ വിഷമം അവർക്കേ അറിയൂ. എല്ലാം ശരീരത്തിൽ സംഭവിക്കുന്ന പ്രതിഭാസം. അതിന് അവർ എങ്ങനെ കാരണക്കാരാകും? സുഖമായി ജീവിക്കൂ. എല്ലാവിധ ആശംസകളും🎉🎉
@SherlyVijayan-le4qc
@SherlyVijayan-le4qc 8 ай бұрын
😮😢😅😮😅😅😅😮🎉🎉
@user-zr1gr7iv5e
@user-zr1gr7iv5e 7 ай бұрын
വിഷമിക്കുകയല്ല വേണ്ടത് അതിനു ചികിൽസിക്കുകയാണ് വേണ്ടത്. ഇത് ഒരു മാനസിക രോഗമാണ്..
@ktshameem1033
@ktshameem1033 6 ай бұрын
എല്ലാം ദൈവത്തിന്റെ കളികൾ മാത്രം ഇവർ ഇതിനൊക്കെ ബലിയാടുകളായി എന്ന് മാത്രം കാണുന്നവർക് പുച്ചം തോന്നും പക്ഷെ ഇവർ പാവങ്ങൾ🙏🏻🙏🏻
@sukanyamuthu8909
@sukanyamuthu8909 5 ай бұрын
Ys
@user-qd5yx2ho1n
@user-qd5yx2ho1n 9 ай бұрын
Good explanation ❤ god bless you
@Whoisthis377
@Whoisthis377 9 ай бұрын
ഇതൊക്കെ ഓരോ മാനസിക വെല്ലുവിളി തന്നെയാണ്
@d4manfilmclub
@d4manfilmclub 8 ай бұрын
അടിപൊളിയാണ് ഇത് വളരെ മുമ്പേ ഉണ്ടാവേണ്ട ഒരു വലിയ കാര്യമായിട്ടാണ് ഇതിനെ വിശേഷിപ്പിക്കേണ്ടി വരുന്നത് ലോകം വളരെ വ്യത്യസ്തമാണ് വ്യത്യസ്തമായ രീതികൾ വ്യത്യസ്തമായ ഭാവങ്ങൾ വ്യത്യസ്തമായ ശൈലികൾ ആണും പെണ്ണും തമ്മിലുള്ള വിവാഹ ജീവിതം സാധാരണമാണ് പക്ഷേ ഇവിടെ ഇവരുടെ ജീവിതത്തില് അവർ ഹാപ്പിയാണ് അവർക്ക് ഇത് എപ്പോൾ വേണ്ട എന്ന് തീരുമാനിക്കുമ്പോൾ അവിടെ അത് തീരും ഇതൊക്കെ പണ്ട് പോലെ ഉണ്ട് പിന്നെ വാർത്തയായത് ഇപ്പൊ മാത്രം എന്നാണ് തോന്നുന്നത്🌟💕
@lathachandran3463
@lathachandran3463 6 ай бұрын
Ningal santhozhamayi jivikku ❤mattullavare nokkanda k👍👍manasilakkan ellavarkkum baghavan avasarm nalkatte ❤
@Sirajmuneer-bt5ii
@Sirajmuneer-bt5ii 6 ай бұрын
Hi
@user-qe7qh9hl8k
@user-qe7qh9hl8k 7 ай бұрын
എന്ത് മനസ്സിൽ ആയി
@nishatp4943
@nishatp4943 9 ай бұрын
❤️❤️❤️👌👌
@leelachacko1299
@leelachacko1299 9 ай бұрын
It’s been there always.High time we should accept it as normal and support without judging.
@manjimakundu
@manjimakundu 8 ай бұрын
❤️❤️
@ushapremkumar9701
@ushapremkumar9701 9 ай бұрын
Oru rajya droham onnum allaloo avar cheydadu . Ellavarey pole avarum sandoshamayit jeevikyatey.
@thomsonputhenpurackal19
@thomsonputhenpurackal19 7 ай бұрын
അവന്‍ പറഞ്ഞു: സഹോദരരേ, ഇത്തരം മ്ലേച്ഛത കാട്ടരുതെന്ന്‌ ഞാന്‍ നിങ്ങളോടുയാചിക്കുന്നു🙏. കര്‍ത്താവ്‌ ആകാശത്തില്‍ നിന്നു സോദോമിലും ഗൊമോറായിലും അഗ്‌നിയും ഗന്‌ധകവും വര്‍ഷിച്ചു. ആ പട്ടണങ്ങളെയും താഴ്‌വരകളെയും അവയിലെ നിവാസികളെയും സസ്യലതാദികളെയും അവിടുന്നു നാമാവശേഷമാക്കി. ഉല്‍പത്തി 19 : 7-25
@user-ul7oj9mf9q
@user-ul7oj9mf9q 7 ай бұрын
അവതാരകയുടെ മുഖത്തെ സന്തോഷം കണ്ടോ എങ്ങനെ ഏതു രീതിയിൽ എന്ന് അറിയാനും പൊതു സമൂഹത്തിൽ വിളിച്ചു പറയാനും
@shajuantony8462
@shajuantony8462 7 ай бұрын
ഇത് പ്രകൃതി വിരുദ്ധം ആണ് ദൈവികമല്ല... ബൈബിൾ ഒരു പ്രേദേശം തന്നെ ദൈവം നശിപ്പിക്കുന്നത് കാണാം അറിവില്ലായിമയും അതിനു കൂട്ട് നിൽക്കുന്ന ചാനലും 😘😘
@shkshameeshkshamee4105
@shkshameeshkshamee4105 6 ай бұрын
Madhavum daivikamalla... Daivathinu madhamilla
@sanjusanju81
@sanjusanju81 6 ай бұрын
@@shkshameeshkshamee4105 ബൈബിൾ ഒരു മത ഗ്രന്ഥം അല്ല, ബൈബിളിൽ ദൈവത്തിനു മതം ഉണ്ടെന്നോ, യേശു ഇന്ന മതത്തിന്റെ ദൈവമേന്നോ ഇല്ല.
@royjoseph3774
@royjoseph3774 6 ай бұрын
Sir Ireland is a Christian country Why Pope allowed the gay marriage
@sanjusanju81
@sanjusanju81 6 ай бұрын
@@royjoseph3774 pope fake prophet
@JoelJins865
@JoelJins865 9 ай бұрын
എല്ലാ ആണുങ്ങളും ഇങ്ങനെയായിരുന്നു എങ്കിൽ പീഡനം കുറഞ്ഞു കിട്ടിയേനെ. നല്ലോ രു ചെറുക്കനമാർ ജീവിതം തുലച്ചു.ഇത് ഒരു പാപപ്രവർത്തിയാണ് എന്ന് ഇവന്മാർ എന്ന് മനസ്സിൽ ആക്കും.കഷ്ടം.😢😢😢
@rukiyabimbmangad7916
@rukiyabimbmangad7916 6 ай бұрын
ലോകാവസാനം ആയി തീർന്നു ലോകം തീരാനായി
@harikumarsuryavamshi3772
@harikumarsuryavamshi3772 5 ай бұрын
ജീവിതം ഒന്നേ ഉള്ളൂ!!അത് ഏത് രീതിയിലാണോ സന്തോഷത്തോടെ ജീവിക്കാൻ പറ്റുക അതെ രീതിയിൽ ജീവിക്കുക!!!ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കുക!!!
@mujeebmujeeb4931
@mujeebmujeeb4931 7 ай бұрын
ഇതുപോലെ രണ്ടുമൂന്നു വർഷം വന്ന യുഎഇയിൽ ഇതുപോലെ കണ്ടിരുന്നു അത് പെട്ടെന്ന് ഡിവൈസ് ചെയ്തു
@billymerlin-sn7zb
@billymerlin-sn7zb 9 ай бұрын
Snehamundenkil orumichu jeevikkam manasamadanamanu valuth ❤❤
@Raazraaz506
@Raazraaz506 9 ай бұрын
Satyam...
@YatheendraBhanu-yy8uo
@YatheendraBhanu-yy8uo 6 ай бұрын
Kashtam....
@seenajaleel4107
@seenajaleel4107 8 ай бұрын
Enikku ishtama ivare njan video kanarund avarude daivam anygrahikate
@sainabau1603
@sainabau1603 7 ай бұрын
സ്വവർഗ രതി എന്ന മഹാപാപം കാരണം നശിപ്പിക്കപെട്ട സമുദായം ശിക്ഷിക്കപ്പെട്ടതിന്റെ അവശിഷ്ടമാണ് ചാവ് കടൽ
@mom.sgarden
@mom.sgarden 8 ай бұрын
പശുവിനെയും കാളയെയും വിവാഹം കഴിക്കുന്നതിനേക്കാൾ എത്രയോ നല്ലത്
@mayajames9783
@mayajames9783 7 ай бұрын
❤excellent knowledge God bless🙏 you👍❤❤❤❤❤❤
@sajinelson-iw4wf
@sajinelson-iw4wf 6 ай бұрын
ഇത് പ്രകൃതി വിരുദ്ധം ആണ്, ഇത്തരക്കാർ ഉള്ള 2നഗരങ്ങൾ ദൈവം കത്തിച്ച് കളഞ്ഞു 3000 വർഷം മുൻപ്,,,2 സുന്ദരൻ മാരുടെ ജൻമം തീർന്നു.pls ഗോഡ് ഇവരെ ഹെൽപ്.
@FousiShemeer-qq9it
@FousiShemeer-qq9it 8 ай бұрын
ഇവർ പങ്കാളികളെ എങ്ങനെ തിരഞ്ഞെടുക്കുന്നു. അവർക്ക് എങ്ങനെ അറിയാം പറ്റുന്ന്. Its amazing
@beenachacko4113
@beenachacko4113 8 ай бұрын
Sathyam paranjal ithu nalla decision aanu Bcoz few of the divorce case has been happening for such reasons,Boy ingane ulla aal ayirikam,veetil parayulla ..pedichu Oduvil ethenkilum pavam pennine kondu marriage cheyipikum. First nightil thanne penninu kariyam manasil aavum avide theerum life Angane kure divorce, suicide okke undavum Athilum nallathu ningal aanungal angu jeevikku,girls kure raksha pedum. Taste ethil anao athe choose cheyavullu I respect this couple but oru doubt ithil wife Sonu anao...? Nikeshine chettan ennu vilikunnu One more thing Ivar adopt cheyunna kuttikalude future endhavum Boy alle ivar adopt cheyyan pattullu...? Apol aa kutti valarumbol society avanu endhu value kodukum Adoption ivarku suitable avilla So enjoy the life without kids
@Sirajmuneer-bt5ii
@Sirajmuneer-bt5ii 6 ай бұрын
👍👍👍
@tonycyriac9218
@tonycyriac9218 7 ай бұрын
No more break up or No more heart broken
@aminaaminuaminu6168
@aminaaminuaminu6168 6 ай бұрын
@SarunOmanakuttan
@SarunOmanakuttan 6 ай бұрын
❤😊
@shaibygeorge9009
@shaibygeorge9009 8 ай бұрын
കണ്ണ് കാണാൻ പറ്റാത്തവരെയും ഒന്ന് നടക്കാൻ പറ്റാത്തവരെയും കുറിച് ചിന്തിച്ചിരുന്നെഗിൽ നിങ്ങളുടെ കുറവുകളെ ഇങ്ങനെ വിഗ്രെദ്ധമാകില്ലായിരുന്നു
@KripaKrishna
@KripaKrishna 7 ай бұрын
❤❤❤❤❤
@riyamubi6986
@riyamubi6986 6 ай бұрын
Best of luck Ingane oru janamam Aarkum kodukkaruth daivam e Pleas😢
@antonyleon1872
@antonyleon1872 7 ай бұрын
😢
@josephvincent8715
@josephvincent8715 7 ай бұрын
Please please please🙏 dont blame the creator😂 or Almighty God 🙏pray and ask him in your personal prayers
@MaimoonathEpParavanna
@MaimoonathEpParavanna 7 ай бұрын
ഈ പ്രകൃതി നോക്കിയാൽ ഇവിടെ ജനച്ചവർ മോത്തം ഒരു തരത്തിലും കുറ്റക്കരാല്ല
@subeenasubi6615
@subeenasubi6615 7 ай бұрын
Oooo valiya shandosham und tooo
@athanivlogs9274
@athanivlogs9274 6 ай бұрын
എത്ര പറഞ്ഞു മനസ്സിലാക്കി തന്നിട്ടും മനസ്സിലാകുന്നില്ല ഇങ്ങനെയുള്ള ആഗ്രഹമുള്ളവർ എന്താ പെണ്ണ് കെട്ടി മക്കളെ ഉണ്ടാക്കി ജീവിക്കുന്നില്ലേ ഏതായാലും വരുന്നത് വരുന്നിടത്ത് വച്ച് കാണാം 😂
@camathews4324
@camathews4324 6 ай бұрын
Haney moon evidayirunnu?
@revathyv9453
@revathyv9453 9 ай бұрын
😮
@murshidamurshi3476
@murshidamurshi3476 6 ай бұрын
👍👍👍🌹🌹🌹❤️❤️❤️
@Marajdubai
@Marajdubai 6 ай бұрын
Let them live there life
@AyshaAyshu-tr1yo
@AyshaAyshu-tr1yo 4 ай бұрын
Kashtam🙏🤦
@user-vv9wq3wg3r
@user-vv9wq3wg3r 9 ай бұрын
Pennungalepole samsaram enthayalum manasukond snehamullavar orumikkatte athinu gender nokkanda ❤
@_shalu_achuz_180
@_shalu_achuz_180 9 ай бұрын
🙏🏻🙏🏻🙏🏻 അനുഗ്രഹിക്കട്ടെ ചേട്ടൻമാരെ ❤❤❤❤🥰🥰🥰🥰
@user-ft5xc9nd5n
@user-ft5xc9nd5n 6 ай бұрын
നെഗറ്റീവ് കമന്റ്‌ ഇടുന്നവരോടെ ഒന്ന് പറഞ്ഞോട്ടെ... സപ്പോട്ട് ചെയ്തില്ലെങ്കിലും കുത്തി നോവിക്കാതെ ഇരുന്നൂടെ.. മാനുഷിക പരിഗണന എന്നൊന്ന് ഉണ്ട്... അന്നും സന്തോഷമായി ജീവിക്കു..
@user-gy3wx1zr9q
@user-gy3wx1zr9q 7 ай бұрын
ലൂത്ത് പ്രവാചകന്റെ കാലത്ത് ആഭൂമി തന്നെ അട്ടി മറി ച്ചിട്ടുണ്ട്
@HajaraHajarack-tv6fc
@HajaraHajarack-tv6fc 5 ай бұрын
Vrthiketta bentham
@vibgyor1765
@vibgyor1765 7 ай бұрын
ഇതൊക്കെ ഇത്രയും സപ്പോർട് ചെയ്യുന്ന ഈ ചാനൽ ന്റെ അവസ്ഥ.. കഷ്ടം
@royjoseph3774
@royjoseph3774 6 ай бұрын
Sir all you have to do don't watch this chanel
@aleemaali9454
@aleemaali9454 14 күн бұрын
ജഗതനിയന്താവ് വിരോധിച്ച കാര്യമാണ്
@safiyasafiya145
@safiyasafiya145 8 ай бұрын
ഇത് എന്ത് ജീവിതം ഒരു കുടുബം ഉണ്ടയാൽ ഒള്ളൂ ജീവിധത്തിൽ ഒരു സന്താഷം
@Sirajmuneer-bt5ii
@Sirajmuneer-bt5ii 6 ай бұрын
Hi
@me24gaming26
@me24gaming26 5 ай бұрын
😢😢bansan avan baa😍😍😍🥰🥰🥰😘😘😘
@user-dh4rm4du9w
@user-dh4rm4du9w 9 ай бұрын
രണ്ടു പേരേയും ഇഷ്ടമാണ്
@GIRIDHARManama
@GIRIDHARManama 6 ай бұрын
So pity both of you.. എല്ലാവരുടെ ജീവിതത്തിലും ചിലതൊക്കെ ഇങ്ങനെ സംഭവിക്കാറുണ്ട്. എന്നാൽ അത് തിരിച്ചറിവാകുമ്പോൾ ഒരു സമയത്ത് അങ്ങ് മാറിപ്പോവുകയാണ് പതിവ്.. ആരും അത് കാലാകാലം വച്ചുകൊണ്ടിരിക്കില്ല. കാരണം കെട്ടിക്കിടക്കുന്ന ജലം പെട്ടെന്ന് മലിനമാകും. ഒഴുകുന്ന ജലം ശുദ്ധവും.. ഒന്നും ഒന്നും ചേർന്നാൽ മൂന്നാകില്ല.. ഒന്നും രണ്ടും ചേരണം.. അതാണ് പ്രകൃതി നിയമം! ഇവർക്കാണ് ഒരു സൈക്കോളജിസ്റ്റിനെ കൊണ്ട് കൗൺസിലിംഗ് വേണ്ടത്. അല്ലാതെ നാട്ടുകാർക്ക് അല്ല. ക്ഷുദ്രജീവികൾ!
@ajimolsworld7017
@ajimolsworld7017 9 ай бұрын
ഇവർ നല്ല രണ്ടു വ്യക്തികളാണ് ഒത്തിരിനാൽ ഒന്നിച്ചു സന്ദോഷമായി ജീവിക്കുക
@shanum-hd8mg
@shanum-hd8mg 9 ай бұрын
🥴🥴
@BLJ-iv5pg
@BLJ-iv5pg 9 ай бұрын
😨😨
@user-ip7fn2pq2p
@user-ip7fn2pq2p 7 ай бұрын
انا الله وانا إليه الرجعون
@roymathew7057
@roymathew7057 9 ай бұрын
ഇത് ലോകാവസാനത്തിൻ്റെ ഒരു ലക്ഷണമണ്
@Shainy-qi8vx
@Shainy-qi8vx 8 ай бұрын
😂
@Leelamma-wd1fb
@Leelamma-wd1fb 8 ай бұрын
👍🏼
@BabuBabu-yw3kl
@BabuBabu-yw3kl 8 ай бұрын
Lokam avasanikkan pova ,jeevan venamenkil poi chatho pottan konappa
@d4manfilmclub
@d4manfilmclub 8 ай бұрын
🎂
@abhinavlraj1290
@abhinavlraj1290 7 ай бұрын
​ ❤️😮1²
@Suchitrabaiju
@Suchitrabaiju 9 ай бұрын
Ee lokethe ene edoke kanenam god bless you
@sonythampan7157
@sonythampan7157 7 ай бұрын
Ee life il ivark enth pleasure aanu kittunne.
@kavanoorkitchen8453
@kavanoorkitchen8453 6 ай бұрын
😢😢😢
@sujathatv5451
@sujathatv5451 6 ай бұрын
😊😊
@minim867
@minim867 9 ай бұрын
😊
@anoos..623
@anoos..623 6 ай бұрын
നിങ്ങൾ ഹാപ്പി ആയിട്ട് ജീവിക്കൂ
@madhuv9646
@madhuv9646 8 ай бұрын
വല്ലവിശേഷം ഉണ്ടോ എന്ന ചോദിക്കുന്നതിന് അവസാനമായി കുരുപ്പുകളെ 😂
@sunithamani-mz7lk
@sunithamani-mz7lk 8 ай бұрын
കളിയാക്കണ്ട 🙏
@NimmypmNimmypm-iu6io
@NimmypmNimmypm-iu6io 9 ай бұрын
👏👏👏👏👏👏👏👏congratulations Happy ayi geevikku 🥰
@umaibiaumaibia8375
@umaibiaumaibia8375 8 ай бұрын
എല്ലാവരെ തൊട്ടും allah കാക്കട്ടെ
@asif2044
@asif2044 7 ай бұрын
Kanumbol thanne arappavunnu
@sadikvlogs3594
@sadikvlogs3594 6 ай бұрын
എങ്ങനെ സാധിക്കുന്നു
@dhdhdjh4573bettytiras
@dhdhdjh4573bettytiras 8 ай бұрын
That's great
@seenajaleel4107
@seenajaleel4107 8 ай бұрын
Ivarude mrg kazhinjittu 5 year ayiyallo old intreview ano
@KabeerVKD
@KabeerVKD 9 ай бұрын
ഇതൊരു മാനസിക വൈകല്യമാണ്. ചികിൽസിച്ചാൽ മാറും
@DhanyaRavindran-yi9wk
@DhanyaRavindran-yi9wk 9 ай бұрын
ഒരു doctor കാണിച്ചു തരോ ചുമ്മാ ഇരിന്നു അങ്ങട് പറയും.... ആദ്യം പോയി കുറച്ചു ഉസ്താദ് മാരെ chigalsik കുറെ എണ്ണം പിള്ളേരെ പോലും വെറുതെ വിടില്ല... എന്നിട്ടു ഇവിടെ ഉണ്ടാക്കാൻ വാ... ഒരു ഡോക്ടർ പറയാ ആണ് ഇതു മനോരോഗം ആണെന്ന്.. അപ്പൊ നോക്കാം
@KabeerVKD
@KabeerVKD 8 ай бұрын
@@DhanyaRavindran-yi9wk നിനക്ക് ചികിത്സ വേണോ??
@sunithamani-mz7lk
@sunithamani-mz7lk 8 ай бұрын
എന്നാ കൊണ്ടുപോയി ചികിൽസിക്
@DhanyaRavindran-yi9wk
@DhanyaRavindran-yi9wk 8 ай бұрын
@@KabeerVKD ഒരു doctor റെ കാണിച്ചു താ അയാൾ ready ആണെന് ചോദിച്ചു നോക്ക്... അയാളുടെ രെജിസ്ട്രേഷൻ പോകും... ചുമ്മാ അറിയാതെ ഒന്നും പറയരുത്...
@asmaami9930
@asmaami9930 6 ай бұрын
😂❤
@user-gn5lj5ym2o
@user-gn5lj5ym2o 8 ай бұрын
Kashtam
@AnjalaptAnju2531
@AnjalaptAnju2531 6 ай бұрын
അവരെ കുറ്റം പറഞ്ഞിട്ട്കാര്യല്ല കാരണം: -സാധാരണ നമ്മുടെ ജീനിൽ xx പെണ്ണും xy ആണും ആണ് ‘എന്നാൽ ഇവരിൽ അത് മാറി xxy ഓ xyxഓ ആവും അപ്പോഴാ ഇങ്ങനൊക്കെ ഉണ്ടാവുന്നെ 👍അത് അവരെതെറ്റല്ല 😊
@sameermanuppasamee4964
@sameermanuppasamee4964 6 ай бұрын
😢😢😢😢
@silvyaliyama8060
@silvyaliyama8060 6 ай бұрын
നിങ്ങൾക്ക് സുഹൃത്ത് ആയി ജീവിച്ചു കൂടെ
@crcr3942
@crcr3942 6 ай бұрын
ഇതിനെ എതിർക്കുന്നുമില്ല പ്രോത്സാഹിപ്പിക്കുന്ന ഇല്ല ഇതുപോലെ ആഗ്രഹങ്ങൾ നിങ്ങൾക്കുള്ളിൽ ഉള്ളത് നിങ്ങളുടെ തെറ്റല്ല നിങ്ങൾ ജീവിച്ചോ അത് മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ട ദയവുചെയ്ത് ഇതുപോലുള്ള അവർ ഇൻറർവ്യൂ ഒന്നും കൊടുക്കാതിരിക്കുക അപേക്ഷയാണ്
@kochuachu9882
@kochuachu9882 7 ай бұрын
ഈകുണ്ണകളെ പറഞ്ഞു മനസിലാക്കാൻ ആരും ഇല്ലാതെ പൊയല്ലോ....
@priyasnair9276
@priyasnair9276 Ай бұрын
ഇവരുടെ രണ്ടു പേരുടെയും അച്ഛന്മാരും ഇങ്ങനെ വിചാരിച്ചാൽ ഇവർ കാണില്ലായിരുന്നല്ലോ.
@ajitharajan3468
@ajitharajan3468 7 ай бұрын
2പെൺകുട്ടികൾ ഒളിച്ചോടി അതെന്തായി 🤔🤔🤔
@SaleemCkd
@SaleemCkd 8 ай бұрын
👍👌👌👍💘💘
@user-ul7oj9mf9q
@user-ul7oj9mf9q 7 ай бұрын
എന്തോ സ്വഭാവം... നിങ്ങൾ എങ്ങനെ വേണേലും ജീവിയ്ക്ക് അത് നാട്ടിൽ പരസ്യം ആക്കണ്ട ഇങ്ങനെ കുറെ അലവലാതികൾ.. ആണ് പെണ്ണാകുന്നു പെണ്ണ് ആണാകുന്നു.. ഇതിലും നല്ലത് ദൈവം തന്ന ജന്മം കൊണ്ട് അങ്ങ് ഒടുങ്ങിയാൽ പോരെയോ...
@remyakishore2133
@remyakishore2133 9 ай бұрын
ഷെഫ് സോനു 😍😍നികേഷ് ചേട്ടാ 😄😄👍ഞാൻ ഇവരുടെ യൂട്യൂബ് ചാനൽ കാണാറുണ്ട് നല്ല രസമാണ് 😄👍
@ayshamarwa7112
@ayshamarwa7112 9 ай бұрын
Chanalnte name entha
@fathimas3907
@fathimas3907 6 ай бұрын
Engane thirichariyan pattunnuvo endoo
@seenajaleel4107
@seenajaleel4107 8 ай бұрын
Ethrayo makkale kollunnule ivarkku kittiyal ponnu pole nokkum
@sreesanthms6199
@sreesanthms6199 9 ай бұрын
Alukal palathum parayum nigal sugamayi jeevikkanam
@sabeenasafwan3290
@sabeenasafwan3290 9 ай бұрын
🤦‍♀️
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 52 МЛН