കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും ചേർന്ന് കേരളത്തെ കൊള്ളയടിക്കുന്നു.| LOOSE TALK

  Рет қаралды 106,614

Narada News Malayalam

Narada News Malayalam

Жыл бұрын

#politics #naradanews #india

Пікірлер: 757
@prakascnair151
@prakascnair151 Жыл бұрын
ഇത് പോലെ എല്ലാ online മാധ്യമങ്ങളും കേരളത്തിലെ എല്ലാ രാഷ്ട്രീയ കൊള്ളക്കാരെ കുറിച്ചും publicity ചെയ്ത് കൊണ്ടേയിരിക്കണം... എന്നാലെങ്കിലും ജനങ്ങൾക്ക് തിരിച്ചറിവുണ്ടാകട്ടെ
@georgemammen5493
@georgemammen5493 Жыл бұрын
where is K S , V D S ,R C , etc etc 🤔
@feehtal
@feehtal Жыл бұрын
മത്തായിച്ചൻ സത്യമേ പറയു... പച്ച വർഗീയവാതി.. മുസ്‌ലിം വിരോധം വച്ചു ഖത്തർ വേൾഡ് കപ്പ്‌ എതിർത്ത വെക്തി.. കുഞ്ഞലി കുട്ടി മാത്രമല്ല കുഞ്ഞ്മാണി യും ആയിമതി കാരാണ്.. ഇത്തിരി ഇംഗ്ലീഷ് മിക്സ്‌ ചെയ്താൽ താൻ വലിയ ആളാണ് എന്ന് തോന്നുന്നു ടാകും..... എല്ലാം അറിയുന്ന കൊച്ചു കള്ളൻ.. ഫയങ്കരം.... ഫു...
@KapishDakini
@KapishDakini Жыл бұрын
Pinarayi, Marumon
@ramachandran5854
@ramachandran5854 Жыл бұрын
Thiricharive...undakilla😬😬😀😀😀
@sambashivans5433
@sambashivans5433 Жыл бұрын
y es100%👌
@sjsignature3156
@sjsignature3156 Жыл бұрын
ഇവിടെ പ്രതിപക്ഷമില്ല സാറെ... എല്ലാരും കട്ട് മുടിക്കുന്നു.... പാവം ജനങ്ങൾ അറിയുന്നില്ല...
@teamomucho7638
@teamomucho7638 Жыл бұрын
Not pavam .. stupid people
@krnbhs
@krnbhs Жыл бұрын
The best opposition is the duo of Shajan & Mathew Samuel ....
@Unpleasant_Truth96
@Unpleasant_Truth96 Жыл бұрын
@@krnbhsVery true
@sjsignature3156
@sjsignature3156 Жыл бұрын
@@krnbhs true
@sjsignature3156
@sjsignature3156 Жыл бұрын
@@krnbhs one more person സാബു jacob... On his governence...
@rathnakaranthoovayil7146
@rathnakaranthoovayil7146 Жыл бұрын
കുഞ്ഞാലിയും പിണറായിയും കേരളത്തിലെ രണ്ട് വലിയ കൊള്ളക്കാരാണ്
@jayshree1992
@jayshree1992 Жыл бұрын
ഗൾഫ്ൽ കിങ്ങിണി യും ഇവർ രണ്ടുപേരും ഒന്നാണ്.
@agijohn7938
@agijohn7938 Жыл бұрын
കുകുകു സഖ്യം with CPM കേരളം മുടിപ്പിച്ചത്
@vijayanp5342
@vijayanp5342 Жыл бұрын
എളമരം കരിം, k മുരളീധരൻ ഇവർ ചേർന്നു നിന്നാൽ കേരള വാങ്ങാം
@ajikoikal1
@ajikoikal1 Жыл бұрын
മുസ്‌ലിം ലീഗിനെ ഒതുക്കി മൂലയ്ക്കിരുത്തിയാൽ കേരളത്തിലെ വർഗ്ഗീയത പകുതി കുറയും. കുഞ്ഞാലിക്കുട്ടിയെ സഹായിക്കുന്ന കമ്മി, കോൺഗ്രസ്സ്, ബിജെപി നേതാക്കൾക്കുമെതിരെ ഒരു സ്റ്റിങ് വീഡിയോ ഓപ്പറേഷൻ നടത്തൻ നാരദയ്ക്ക് പറ്റുമോ?
@baburajb4415
@baburajb4415 Жыл бұрын
Yes
@bhagawan2811
@bhagawan2811 Жыл бұрын
സുരേന്ദ്രൻ , കുഞ്ഞാലികുട്ടി, പിണറായി ഇവർ മൂന്നുപേരും ഒന്നാണ് എന്ന് കേരളത്തിലെ ജനങ്ങൾ മനസിലാക്കി വരുന്നു
@prasanthangalath744
@prasanthangalath744 Жыл бұрын
വളരെ കൃത്യമായ കാര്യമാണ് സാർ പറഞ്ഞത്
@Saji325-12
@Saji325-12 Жыл бұрын
പാർട്ടിയിൽ നീണ്ട കാലം ഉണ്ടായിരുന്ന ഞാൻ പുറ ത്തായി. കൂടെയുള്ളവർ കോൺട്രാക്ടർമാർ, റിസോ ർ ട്ട് മുതലാളികൾ, സ്വന്തമായി സഹകരണ 'ബാങ്കുകൾ '
@teamomucho7638
@teamomucho7638 Жыл бұрын
Cheyyan rekshapettu. Live like a simple human not greedy man
@fp2599
@fp2599 Жыл бұрын
മാർക്സിറ്റ്കാരനാണെങ്കിലും ചേട്ടൻ മാമ്മോദീസാ വെള്ളം തലയിൽ വീണ വനല്ലേ... മനസാക്ഷി തെറ്റു ചെയ്യാൻ സമ്മതിക്കില്ല ചേട്ടാ....
@krishnakrishnakumar2587
@krishnakrishnakumar2587 Жыл бұрын
@@fp2599 ടാ പോ മൈരേ..
@fp2599
@fp2599 Жыл бұрын
@@krishnakrishnakumar2587 ഓം ശാന്തി
@prakascnair151
@prakascnair151 Жыл бұрын
സാക്ഷര കേരളം.... പക്ഷെ ജനങ്ങൾ ബോധവാന്മാരാകാനാണ്, തിരിച്ചറിവ് ഉണ്ടാകാനാണ് താമസം.... കഷ്ടമെന്നല്ലാതെ എന്ത് പറയാൻ...
@revolt1947
@revolt1947 Жыл бұрын
മലബാറിലെ മുസ്ലിങ്ങളും തിയ്യരും നന്നാവുന്നത് കാണുമ്പോൾ കുരു പൊട്ടി ചൊറിയുന്ന നസ്രാണി അച്ചായൻ.... മല മലരൻ ....
@jobyjoseph6419
@jobyjoseph6419 Жыл бұрын
അഭിനന്ദനങ്ങൾ പ്രിയ മാത്യു സർ 🙏🏿🙏🏿🙏🏿
@narayanankn5821
@narayanankn5821 Жыл бұрын
വളരെ വളരെ സത്യസന്ധമായ വിലയിരുത്തൽ. കേരള ജനത ഇരുന്നു ചിന്തിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു.
@gopalakrishnancr5917
@gopalakrishnancr5917 Жыл бұрын
EXCELLENT
@revolt1947
@revolt1947 Жыл бұрын
മലബാറിലെ മുസ്ലിങ്ങളും തിയ്യരും നന്നാവുന്നത് കാണുമ്പോൾ കുരു പൊട്ടി ചൊറിയുന്ന നസ്രാണി അച്ചായൻ.... മല മലരൻ ....
@lathikagopidasmenon9488
@lathikagopidasmenon9488 Жыл бұрын
കേന്ദ്രത്തിന്റെ ഒരു കണ്ണ് ചില കേരള ബിജെപി നേതാക്കൾക്ക് നേരെ കൂടി ഉണ്ടാവണം.
@lakshmankarimath5356
@lakshmankarimath5356 Жыл бұрын
ഈ യാഥാർഥ്യം തിരിച്ചറിയാൻ കേരളീയർക്കു കഴിയുമോ??
@thomaskuttypm1040
@thomaskuttypm1040 Жыл бұрын
രാഷ്ട്രീയക്കാരുടെ പൃഷ്ടം താങ്ങികൾ ഉള്ളിടത്തോളം കാലം നടക്കില്ല
@cmntkxp
@cmntkxp Жыл бұрын
എല്ലാ പത്രങ്ങളും രാത്രി പിടിച്ച് എടുത്ത് അതിൻ്റെ അകത്തു notice ഒട്ടിച്ച് കൊടുക്കണം
@freedos2220
@freedos2220 Жыл бұрын
താങ്കൾ പറയാത്ത ഒരു പേരുണ്ട്, ഫ്രോഡ് ശശി, നായനാരുടെ കാലത്ത് തന്നെ തന്നെ കുഞ്ഞാലിയുടെ രക്ഷകൻ.
@laljoseph3315
@laljoseph3315 Жыл бұрын
👍
@mohanancr9943
@mohanancr9943 Жыл бұрын
Sasi world fraud rascal.
@jayannarayanan7624
@jayannarayanan7624 Жыл бұрын
How we can eleminate these criminals from politics, a good compain against atrocities. How to publish these to our voters.
@prasannanair4834
@prasannanair4834 Жыл бұрын
Pinarayee,' suggetion to save kunhally against VS thro Sasi?
@vk9141
@vk9141 Жыл бұрын
ചുരുക്കി പറഞ്ഞാൽ കേരളം ഒരു കൊള്ള സങ്കേതം തന്നെ എന ആർക്കാ അറിഞ്ഞു കൂടാത്തതു് പക്ഷെ പാവപ്പെട്ട ജനം!😭😭😭😭😭
@revolt1947
@revolt1947 Жыл бұрын
മലബാറിലെ മുസ്ലിങ്ങളും തിയ്യരും നന്നാവുന്നത് കാണുമ്പോൾ കുരു പൊട്ടി ചൊറിയുന്ന നസ്രാണി അച്ചായൻ.... മല മലരൻ ....
@jayarajmlp5424
@jayarajmlp5424 Жыл бұрын
Good
@basheermanayath5104
@basheermanayath5104 Жыл бұрын
കൊള്ള കേരളത്തിന് പുറത്ത് mla മാരെ 3 കോടിയും 5 കോടിയും വിലകൊടുത്തു വാങ്ങാൻ ബിജെപി യ്ക്ക് എങ്ങനെ പണം ലഭിക്കുന്നു എങ്ങനെയാണ് സുഹൃത്തെ...ഒന്ന് പറഞ്ഞു തരാമോ...?
@y.santhosha.p3004
@y.santhosha.p3004 Жыл бұрын
സത്യം തുറന്നുകാട്ടുന്നഈ ധൈര്യത്തിന് അങ്ങേയ്ക്ക് ഒരു അവാർഡ്
@mv2552
@mv2552 Жыл бұрын
100% സത്യമാണ് താങ്കൾ പറഞ്ഞത്
@revolt1947
@revolt1947 Жыл бұрын
മലബാറിലെ മുസ്ലിങ്ങളും തിയ്യരും നന്നാവുന്നത് കാണുമ്പോൾ കുരു പൊട്ടി ചൊറിയുന്ന നസ്രാണി അച്ചായൻ.... മല മലരൻ ....
@prasannanair4834
@prasannanair4834 Жыл бұрын
When Hindus killed in Marad - compensation has paid to victim by Kunhalykutty in black money ? thro sreedharan pilla ? A dirty game of anti - Hindus ?
@rera8060
@rera8060 Жыл бұрын
സുരേന്ദ്രനും കുഞ്ഞാലിയും വിജയനും തമ്മിലുള്ള അവിഹിത ബാന്ധവം. ഇത് എത്രയോ നാളായി പൊതുജനം അടക്കം പറയുന്നു. പക്ഷേ തെളിവില്ല ജനത്തിന്റെ കയ്യിൽ. ജനാധിപത്യം തുലഞ്ഞു പോകും. ഈ കീടങ്ങൾക്കൊന്നിനും ഭൂരിപക്ഷ വിജയം കൊടുക്കാതിരിക്കുക. കൂടുതൽ നല്ല സ്വതന്ത്ര candidates നെ വിജയിപ്പിക്കണം
@saji2020
@saji2020 Жыл бұрын
സഹോദര ജനത്തിന്റെ കൈയിൽ തെളിവ് ഉണ്ടെങ്കിൽ തന്നെ എന്ത് ചെയ്യാൻ ഈ അഴിമതി കാരെ എല്ലാം കൂടെ ഒരുമിച്ചു ജനങ്ങൾ പിടിച്ചു ജനങ്ങൾ തന്നെ ജയിൽ നിർമ്മിച്ചു അതിൽ പൂട്ടി ഇടണം തക്കതായ ശിക്ഷ കൊടുക്കണം സ്വത്തുക്കൾ എല്ലാം കണ്ടു കെട്ടണം 🥸🥸🥸
@revolt1947
@revolt1947 Жыл бұрын
മലബാറിലെ മുസ്ലിങ്ങളും തിയ്യരും നന്നാവുന്നത് കാണുമ്പോൾ കുരു പൊട്ടി ചൊറിയുന്ന നസ്രാണി അച്ചായൻ.... മല മലരൻ ....
@bijuthomas5556
@bijuthomas5556 Жыл бұрын
ഞാൻ ഖത്തർ ill ഉള്ളപ്പോൾ... ആ കമ്പനിയിൽ ഒന്ന് പോയിരുന്നു.... അവിടെ ഓഫീസിൽ കുഞ്ഞാലികുട്ടി മകൻ അവിടെ ഉണ്ടായിരുന്നു...
@vk9141
@vk9141 Жыл бұрын
ഒരു കൊള്ളക്കാരനു മാത്രമേ മറ്റൊരു കൊള്ള സംഘത്തിൽ ചേരാൻ കഴിയൂ സർ ,.👍👍👌🙏
@yoosufkavungal8760
@yoosufkavungal8760 Жыл бұрын
By by
@ratheeshkumar3633
@ratheeshkumar3633 Жыл бұрын
മാത്യു സാമൂവൽ സർ 🙏100%സത്യം
@mathewsgeorge5650
@mathewsgeorge5650 Жыл бұрын
My God..WONDERFUL...Thanks for reveling truth
@user-rx2ri3md2t
@user-rx2ri3md2t Жыл бұрын
കുഞ്ഞാലിയും കൂട്ടരും പിണരായി യും ആയുള്ള അന്തർധാര സജീവമാണ് .... ആ അന്തർധാര യുടെ സ്വാധീനമാണ് UDF നെ നിർവീര്യമാക്കി നിറുത്തിയിരിക്കുന്നത്.... ഇത്രയധികം അഴിമതികൾ നടത്തിയിട്ടും ഇതിന്നെതിരെ പ്രതിക്കാതെ UDF നിൽക്കുന്നതിന് കാലം കണക്ക് പറയും.....
@revolt1947
@revolt1947 Жыл бұрын
മലബാറിലെ മുസ്ലിങ്ങളും തിയ്യരും നന്നാവുന്നത് കാണുമ്പോൾ കുരു പൊട്ടി ചൊറിയുന്ന നസ്രാണി അച്ചായൻ.... മല മലരൻ ....
@sumithnjarekkat1470
@sumithnjarekkat1470 Жыл бұрын
Udf ldf bjp കൂട്ട് കൃഷി ആണ് ഇപ്പോൾ ഇവിടെ 🤔
@jayarajso9407
@jayarajso9407 Жыл бұрын
സാറിന്റെ വീട്ടില്‍ ഇന്നോവ വരാന്‍ സമയമായി... 😂 😂 സത്യം പറയുന്നവർ ഇപ്പോള്‍ കേരളത്തില്‍ ഭയത്തോടെ ജീവിക്കണം അത് ആരായാലും ഏത് പാര്‍ട്ടിക്കാരൻ ആയാലും... 😢😢😢😢😢😢നമുക്ക് സമാധാനമായി കുടുംബം, കുട്ടികളെ നോക്കി ജീവിക്കണമെങ്കില്‍ ചുറ്റും നോക്കരുത്.. നമ്മുടേതായ ഒരു ഇട്ടാവട്ടം ഉണ്ടാക്കണം. ജോലി + അരി + കുടുംബം.. കാണരുത് 🙈 കേൾക്കരുത് പറയരുത്....സന്തോഷം, സമാധാനം, ശരീരസുഖം അതിനപ്പുറം ഒരു രാഷ്ട്രീയമില്ല സ്ഥാനമാനമില്ല പണമില്ല!!!!!!
@knightrider3296
@knightrider3296 Жыл бұрын
ഇതു പിടി കിട്ടീട്ടു കുറച്ചു നാളായി, NOTA അടിക്കും എന്നാലും ഇവനൊക്കെ ഇനി vote ചെയ്യൂല്ല ....🙏
@mohananag7706
@mohananag7706 Жыл бұрын
നോട്ട്.അടിച്ചത്കൊണ്ട്.എന്താണ്.കാര്യം.നിങ്ങളെ.പോലുള്ള.പൊട്ടൻമാരാണ്.കേരളത്തിലെ.ഭൂരിപക്ഷവും.ഇത്.തന്നെയാണ്ഇവരേപോലുള്ളവർ.ഉണ്ടാകാനും.കാരണം.
@sreerajsukumarannair2772
@sreerajsukumarannair2772 Жыл бұрын
NOTA അടിച്ചാൽ ആർക്ക് പോകും? ഈ പറയുന്ന പോലെ ഉള്ള രാഷ്ട്രീയ പ്രബുദ്ധത ഇല്ലായ്മ കൊണ്ടാണ് കേരളം ഈ ഗതികേടിൽ എത്തിയത്.🙏 ഇവിടെ വേണ്ടത് പൊതു ജനം ഒരു പാർട്ടി അണി ആകാതെ വോട്ട് ചെയ്യുക എന്നുള്ളതാണ്. എന്റെ വോട്ട് ആദ്യമേ തന്നെ ഞാൻ അങ്ങ് ഇടതനും വലതനും പിന്നെ വർഗീയമായി ചിന്തിച്ചും ആദ്യമേ തന്നെ തീറെഴുതി വച്ചാൽ പിന്നെ അതു മുതലാക്കി രാഷ്ട്രീയ നേതാക്കൾ നീക്കങ്ങൾ നടത്തും.ഇന്ന് കോൺഗ്രസിന് കുത്തിയാൽ നാളെ ബിജെപിക്ക് കുത്തുമെന്നും,അവൻ എന്റെ പ്രതീക്ഷ ക്കൊത്തു ഉയർന്നില്ലെങ്കിൽ അടുത്ത അവസരത്തിൽ മറ്റൊരുവന് കുത്തും എന്നും ഉള്ള പേടി രാഷ്ട്രീയ ഭിക്ഷാoദേഹികൾക്കു ഇല്ലാതെ പോകുന്നതാണ് ഇവിടെ ഈ ദുരവസ്ഥക്ക് കാരണം. E ശ്രീധരൻ,സുരേഷ്‌ഗോപി എന്നിവർ തോൽക്കുന്നു.പിണറായി,കുഞ്ഞാലി,kt ജലീൽ ജയിക്കുന്നു. പോത്തു രാജേഷ്- ഷംസീർ ജയിക്കുന്നു,sabu ജേക്കബ്-ജേക്കബ് തോമസ് തോൽക്കുന്നു. ഭരണവിരുദ്ധ വികാരം എന്നാൽ തോല്പിക്കാൻ വോട്ട് ചെയ്യുക എന്നുള്ളതാണ്.അസാധു ആയാലോ, NOTA ആയാലോ നേട്ടം ജനദ്രോഹി ആയ സർക്കാരിനാണ് 🙏
@josezachariahfca8573
@josezachariahfca8573 Жыл бұрын
You are amazing. I appreciate your guts and courage
@shajanjacob1576
@shajanjacob1576 Жыл бұрын
Why need guts to say what one knows real
@krishnankuttyk158
@krishnankuttyk158 Жыл бұрын
ഭാരതം മുഴുവനും ഉണ്ടാവുന്ന അഴിമതികൾ, കറയറ്റ, സത്യ സന്ധരായ, കാര്യ ശേഷി ഉള്ള കേന്ദ്ര ഏജൻസികൾ സ്വതന്ത്രമായി അന്വേഷിക്കണം!!
@caravan-qp4xd
@caravan-qp4xd Жыл бұрын
പ്രബുദ്ധരുടെ സ്വന്തം നാട് 🙏🏼
@Saji325-12
@Saji325-12 Жыл бұрын
കമ്മ്യൂണിസ്റ്റ പാർട്ടിയുടെ തലപ്പത്തുള്ളവർ മാത്രമല്ല. ബ്രാഞ്ച് സെക്രട്ടറിമാർ വരെ വലിയ കോടീശ്വരൻമാരാണ്.
@krishnakrishnakumar2587
@krishnakrishnakumar2587 Жыл бұрын
സത്യം..!
@rajendrankk8751
@rajendrankk8751 Жыл бұрын
ലീഗിൻറ്റെഗതികേട്.
@pauljoseph2811
@pauljoseph2811 Жыл бұрын
കേരളീയർ 'പ്രബുദ്ധർ' ആയത് കൊണ്ട് മിണ്ടില്ല. ഏത് പാർട്ടിക്കും യഥേഷ്ടം കക്കാം.
@luckymanoj1
@luckymanoj1 Жыл бұрын
മറുനാടനും, നാരദയുമൊക്കെ ഇനിയും വളരെ വലിയ ഉയരങ്ങളിലേക്കു പോകും. തീർച്ച. മനോരമ ഉൾപ്പടെ സൂക്ഷിക്കണം
@rajajjchiramel7565
@rajajjchiramel7565 Жыл бұрын
Good morning Sir. You only have the guts to expose these politicians. A big salute to you Sir
@narayanankuttykutty3328
@narayanankuttykutty3328 Жыл бұрын
Truth is stranger than fiction ! Truth is ruthless !! You have the courage to tell it ! Great, keep it up ! You command respect of one and all true nationalists !!
@anoopthejus
@anoopthejus Жыл бұрын
നിങ്ങളെ പോലെയുള്ള ആളുകൾക്ക് അഭിനന്ദനങ്ങൾ
@msknair123
@msknair123 Жыл бұрын
ചങ്കുറ്റം 👍👍👍👍👍🌹🌹🌹🌹🌹🌹🙏🙏🙏
@swaminathkv5078
@swaminathkv5078 Жыл бұрын
ശ്രീ മാത്യു സാമ്മുൽ താങ്കൾ ഇത് പറയാൻ കാണിച്ച തന്റേടം എടുത്തു പറയട്ടെ... 👌👌
@bijuthomas5556
@bijuthomas5556 Жыл бұрын
കുഞ്ഞഞാലി കുട്ടി യുടെ മോന്റ സ്റ്റീൽ പ്ലാന്റ് ഖത്തർ ill
@balachandramenon3523
@balachandramenon3523 Жыл бұрын
Mr.Mathew Samuel ,you are really doing seminal pathbreaking journalism.Hearty congratulations.
@mallikamallika7505
@mallikamallika7505 Жыл бұрын
പൊതു സേവനം പണമുണ്ടാക്കാനുള്ള വേദി മാത്രമാണ്🙏 എല്ലാവരും ഒരേ തൂവൽ പക്ഷികൾ
@muhamedkoduvalli6473
@muhamedkoduvalli6473 Жыл бұрын
താങ്കൾ പറഞ്ഞത് 100% ശരി തന്നെയാണ് കേരളത്തിൽ ഇന്ന് നടക്കുന്ന രാഷ്ട്രീയത്തിന്റെ എല്ലാ പിന്നാമ്പുറങ്ങളും ഇതുപോലെയുള്ള കൊള്ളക്കാരുടെ കയ്യിലാണ്. അതിന് കുറച്ചു വിഡ്ഢികളായ ജനങ്ങൾ വോട്ട് ചെയ്തു ഇവരെ അധികാരത്തിൽ കേറ്റി കൊണ്ടുവരുന്നത് അതാണ് നമ്മൾക്ക് ഏറ്റവും പറ്റുന്ന വിഡ്ഢിത്തരം നമ്മൾ പൊതുജനങ്ങൾ ഇത് മനസ്സിലാക്കാതെ പോകുന്നത് ഭയങ്കര അപകടം തന്നെയാണ് ഇനിയുള്ള കാലം രാജ്യത്തെ സ്നേഹിക്കുന്ന ഒരു ഭരണാധികാരി വന്നെങ്കിൽ മാത്രമേ നടക്കും ഇന്ത്യ നന്നാവണമെങ്കിൽ ഇതുപോലെയുള്ള എല്ലാ കള്ളന്മാരെയും എടുത്തു പുറത്തു വലിച്ചെറിയുന്ന കാലം കഴിഞ്ഞുപോയി
@knightofgodserventofholymo7500
@knightofgodserventofholymo7500 Жыл бұрын
Uncle കൊടുവള്ളിക്കാരനാണെങ്കിൽ ഇതൊക്കെ കൃത്യമായി അറിയാമായിരിക്കുമല്ലോ
@CM-mw8qd
@CM-mw8qd Жыл бұрын
കൂട്ട കൊള്ള... 🙏
@gopanmenon
@gopanmenon Жыл бұрын
Indeed..all political party is hand in glove with all illicit and illogical activities.
@purushothamankoroth6142
@purushothamankoroth6142 Жыл бұрын
കോടികൾ മറിയുന്നുൺട് സാർ ഏത് പാർട്ടി ഭരിച്ചാലും പണമുണ്ടാക്കുന്നവൻ
@altaritransport6828
@altaritransport6828 Жыл бұрын
Very true
@Saji325-12
@Saji325-12 Жыл бұрын
20/20 സാബു എം.ജേക്കബ്ബ്. വരട്ടെ
@jissmonjose7635
@jissmonjose7635 Жыл бұрын
😂
@user-zm1qu7tz8h
@user-zm1qu7tz8h 4 ай бұрын
ഏത് 25 കോടി ഇലക്ടറല് ബോണ്ട് കൊടുത്ത 20 20 യോ..
@teamomucho7638
@teamomucho7638 Жыл бұрын
Mathew sir, the name of that blood tasty guy is "Kerala Drakula ' hahaha
@ignatiousta9230
@ignatiousta9230 Жыл бұрын
Perfect💯 Speech Big salute🙏
@varghese3
@varghese3 Жыл бұрын
Hats off to you Sir, most politicians are scoundrels... But weak public keep mum over issues...... Modern renaisance
@Straightdrive07
@Straightdrive07 Жыл бұрын
People are responsible as they had the chance of electing Sreedharan Sir and Suresh Gopi but we the people failed to do so.
@fp2599
@fp2599 Жыл бұрын
ഒരു മാനനഷ്ട കേസ് ഉറപ്പ്.... അഥവാ ആരും പോയില്ലെങ്കിൽ ഇത് 100 % ശരി ......
@johnson.george168
@johnson.george168 Жыл бұрын
കുഞ്ഞാലിക്കുട്ടി കേരളരാഷ്ട്രീയത്തിലെ അഴിമതിയുടെ ഹോൾസെയിൽ ഡീലർ ആണന് സാമാന്യം വിവരം ഉള്ളവർക്ക് അറിയാം.. പക്ഷേ താങ്കളുടെ ഈ വെളിപ്പെടുത്തലുകൾ ഞെട്ടിപ്പിക്കുന്നതാണ്... ഇവന്മാരെല്ലാം നമ്മുടെ നാട് കുട്ടിച്ചോറാക്കും....
@samuelrajan4399
@samuelrajan4399 Жыл бұрын
You are very correct. All these politicians destroyed Kerala.
@joyaugustine2690
@joyaugustine2690 Жыл бұрын
വിവിധ മാർഗങ്ങളിലൂടെയുള്ള കത്തോലിക്കാ സഭയുടെ കൊള്ളയടികൂടി പറഞ്ഞാലേ ഈ വീഡിയോ പൂർണമാവുകയുള്ളു.
@knightofgodserventofholymo7500
@knightofgodserventofholymo7500 Жыл бұрын
Eyal orthodox karanado
@saltandtamarind
@saltandtamarind Жыл бұрын
You are absolutely right
@radhakrishnannair8881
@radhakrishnannair8881 Жыл бұрын
Absolutely correct. Great, sir. Big salute.
@ramynair
@ramynair Жыл бұрын
Mathew Samuel, I salute you. I wish every journalist in Kerala should be like you.
@ska4036
@ska4036 Жыл бұрын
പാവം ലീഗ് അണികൾ🤔😱🥵
@josephkuzhimalakuzhimala2366
@josephkuzhimalakuzhimala2366 Жыл бұрын
കേരളം നാളുകളായി കൊള്ളയടിക്കപ്പെടുന്നു. കുഞ്ഞാലികുട്ടി, കുഞ്ഞുമാണി, കുഞ്ഞുഞ്ഞു ത്രയത്വങ്ങൾ ഭരിച്ച കാലം അത്ര പെട്ടെന്ന് കേരളം മറക്കില്ല. അഴിമതിയുടെ കാര്യത്തിൽ ഇന്ന് എന്താണ് സംഭവിക്കുന്നത് വല്ല മാറ്റവും ഉണ്ടോ? ഇല്ല. രാഷ്ട്രിയ ദെല്ലളന്മാരുടെ കൊടിയ അഴിമതിയിൽ പ്രമുഖരാണ് ഈ പറഞ്ഞ വ്യക്തിത്വങ്ങൾ.ഇവർ നാട് നന്നാക്കാനല്ല സ്വന്തം കീശ വീർപ്പിക്കാനാണ് രാഷ്ട്രിയം വിടാതെ പിടിച്ചിരിക്കുന്നത്. കുഞ്ഞാലികുട്ടി എംപി സ്ഥാനം രാജിവെച്ചു കേരളത്തിലേക്ക് ചേക്കേറിയപ്പോൾ യുഡിഫ് പരാജയം രുചിച്ചു.കേരളത്തിൽ പ്രതിപക്ഷവും എതിർപക്ഷവും ബിജെപിയും കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുന്നു.
@Revolution-ch4ld
@Revolution-ch4ld Жыл бұрын
What you said is exactly correct. This is the actual face of Kerala Politics, when common people realize the reality there we see the changes, until they repeat the same mistakes by supporting these type political criminals and parties. The current educated new generation, i mean educated generation understanding this, but they are keeping mum. They have to stand against this.
@nissamnazarudeen6410
@nissamnazarudeen6410 Жыл бұрын
ഏത് പാർട്ടിയായാലും അന്തർ ധാര സജീവമാണ് 😏
@merabharath2818
@merabharath2818 Жыл бұрын
ലീഗിലെ 99%പേരും സ്വർഗം കിട്ടുo എന്ന് കരുതിയാണ് ആ കോണിക്ക് കുത്തുന്നത് അല്ലെങ്കിൽ ഒലക്ക കുത്തും ഞമ്മന്റെ ആൾക്കാർ 😂🤣🤣
@Revolution-ch4ld
@Revolution-ch4ld Жыл бұрын
Mr. George, your words should be published in written words and distribute to the all houses in Kerala. Let them frame and keep it in their front door. I salute you for this words. I just observed did you skip any parties. But you covered all the major parties, that means you do not show the partiality and you have the guts to reveal the truth to the public. I really salute you for this Video. You are showing you are the number one journalist to explain about the current political factor. Expecting more such news. Let it be a great step for the changes and development of our state.
@sureshkumar-tw3oj
@sureshkumar-tw3oj Жыл бұрын
വളരെ സത്യമായ കാര്യം. തുറന്നു പറഞ്ഞതിന് അഭിനന്ദനങ്ങൾ
@johnnytp8015
@johnnytp8015 Жыл бұрын
അതാണ് സ്വപ്ന കേസ് പൊന്താതെ നിൽക്കുന്ന മാറ്റർ. ### ഗുഡ് വാർത്ത .
@rajeevankp952
@rajeevankp952 Жыл бұрын
മാറാട് കൊലകൾ പോലും അഡ്ജസ്റ്റ് ചെയ്തില്ലേ മാത്യു ജി
@vargheseps264
@vargheseps264 Жыл бұрын
രാഷ്ട്രീയ പാർട്ടികളിൽ 90 % പരസ്പര സഹായികൾ ആണ്
@satyamsivamsundaram
@satyamsivamsundaram Жыл бұрын
100%correct.mattanchery mafiya team ithil pedumo
@jayarajib9555
@jayarajib9555 Жыл бұрын
അഭിനന്ദനങ്ങൾ 👍🏻
@DileepKumar-jp2vf
@DileepKumar-jp2vf Жыл бұрын
ഇവരെ വച്ച് നോക്കുമ്പോൾ ബ്രിട്ടീഷ്കാർ എത്ര ഭേദം . സാർവ്വത്രീക വിദ്യാഭ്യാസമെങ്കിലും അവർ നൽകി .......
@mohammedshaparappanangadi523
@mohammedshaparappanangadi523 Жыл бұрын
Sir 🧡🙏
@haripriya5816
@haripriya5816 Жыл бұрын
ഇങ്ങനെ ഒരു ഗതികേടിൽ ആയി പോയല്ലോ കേരളം..... ഇതിന് ഒരു പ്രതിവിധി elle.. സംഘടനക്ക് വേണ്ടി ആത്മാർത്ഥയോടെ പ്രവർത്തിച്ച ബലിദാനികൾ അവരെ ഓർക്കുബോൾ... കുടുംബത്തിനു നഷ്ടം.. നേതാക്കമ്മാര് കോടികൾ ഉണ്ടാക്കുന്നു
@binuabraham3621
@binuabraham3621 Жыл бұрын
എനിക്ക് ഒരു മനുഷ്യരെയും വിശ്വാസം ഇല്ല കാരണം മനുഷ്യർ എന്ത് വൃത്തിക്കെട്ട കുറ്റകൃത്യങ്ങൾ പ്രവർത്തനങ്ങൾ ചെയ്യുന്നത് എപ്പോൾ ആണ് എന്ന് അറിയില്ല മതങ്ങളുടെയും രാഷ്ട്രീയ കക്ഷി പ്രസ്ഥാനം പ്രത്യയശാസ്ത്രങ്ങളുടെ അതിക്രമങ്ങൾ ആക്രമണങ്ങൾ കുറ്റകൃത്യങ്ങൾ കൊലപാതകങ്ങൾ എന്ത് വൃത്തികെട്ട കുറ്റകൃത്യങ്ങൾ പ്രവർത്തനങ്ങൾ ചെയ്യുന്ന ആൾക്കാർ തന്നെ ആണ്
@rameshsankar1314
@rameshsankar1314 Жыл бұрын
Sir , my big salute to you, please keep it up, you are telling the truth, Kerala public is living in fools paradise.
@connectedmedia941
@connectedmedia941 Жыл бұрын
വളരെ നിക്ഷ്പക്ഷമായ നിരീക്ഷണം👌👌👌
@sreekantannairnair6843
@sreekantannairnair6843 Жыл бұрын
എന്ത് ചെയ്യാം സാറേ, എല്ലാം അടിമകളായ ജനങ്ങൾ വിവേകം ഉണ്ടെങ്കിലും വിവരമില്ല വിവരം ഉണ്ടെങ്കിലും വിവേകം ഇല്ല
@helium740
@helium740 Жыл бұрын
Twenty-20 Sabu Jacob is the only remedy
@varadarajanpg9204
@varadarajanpg9204 11 ай бұрын
സ്വന്തം മാതാപിതാക്കളെ ബലിയാടാക്കിയാലും തന്റെ സ്വത്തുക്കളും,പേരും പ്രശസ്തിയും നഷ്ടപ്പെടരുത് എന്ന നികൃഷ്ട മനസ്ഥിതി യാണ് നേതാക്കൾക്ക് ഉള്ളത്.
@samuelrajan4399
@samuelrajan4399 Жыл бұрын
Must install metal detectors in all the arrival areas of the Air port and the sea ports.
@manoj9622
@manoj9622 Жыл бұрын
കേരളത്തിലെ പൊതുജനങ്ങൾ ഹതഭാഗ്യർ...
@sabujoseph670
@sabujoseph670 Жыл бұрын
Sir,Your are 100% right.
@pcjosehraiindianconstituti9593
@pcjosehraiindianconstituti9593 Жыл бұрын
You are 100%correct
@rejigeorge7204
@rejigeorge7204 Жыл бұрын
What he said, 101% correct. (malayalathil pacha paramaardham )
@jonkussac3863
@jonkussac3863 Жыл бұрын
Dear Mathew sir.. എന്നെപ്പോലൊരു സാധാരണക്കാരന് ഭരണകാര്യങ്ങളിൽ ഇടപെടാൻ കിട്ടുന്ന ഒരേയൊരു അവസരം Election വരുമ്പോൾ vote ചെയ്യുക എന്നുള്ളതാണ്... താങ്കൾ പറഞ്ഞത് മുഴുവൻ മുഖവിലക്കെടുത്താൽ അടുത്ത Election ന് ഞാൻ ആർക്ക് കുത്തണം....ഇങ്ങനെയാണ് കാര്യങ്ങളെങ്കിൽ ഞാൻ ആലോചിച്ചിട്ട് Nota മാത്രമാണ് ഒരേയൊരു option...
@babuphilip1429
@babuphilip1429 Жыл бұрын
കുഞ്ഞാലിക്കുട്ടിക്ക് പിണറായിയുമായി ഒരു അവിശുദ്ധ അന്തർധാര നിലവിലുള്ളതായി തോന്നുന്നു; ഉദാഹരണത്തിന് കുഞ്ഞാലിക്കുട്ടിക്കെതിരേ ചന്ദ്രിക കേസിൽ കെടി ജലീൽ തെളിവുകൾ നിരത്തി അഴിമതി ആരോപണവുമായി രംഗത്ത് വന്നപ്പോൾ പിണറായിയുടെ കാർമികത്വത്തിൽ സംഗതി ഒതുക്കിത്തീർത്തുവെന്നു വേണം പത്രറിപ്പോർട്ടുകളിൾ നിന്ന് മനസ്സിലാക്കേണ്ടത് !
@prasannanvasudevannair7708
@prasannanvasudevannair7708 Жыл бұрын
Great.well studied presentation. You may also inquire & ascertain who purchased the mansion of late Kidangoor at PTP nagar , Trivandrum.
@joyjoseph5888
@joyjoseph5888 Жыл бұрын
Big Salute Mathew sir
@azeezazeez6558
@azeezazeez6558 Жыл бұрын
പ്രതിപക്ഷവും ഭരണപക്ഷവും ഇല്ല എന്ന് പറയുന്ന താങ്കളുടെ ഉദ്ദേശം ശുദ്ധി നന്നായിട്ട് മനസ്സിലായി
@shame1713
@shame1713 Жыл бұрын
ചേട്ടന്റെ ഖത്തർ വേൾഡ് കപ് forcast കണ്ട ക്ഷീണം മാറിയിട്ടില്ല 😂😂😂..
@karthikgmenon
@karthikgmenon Жыл бұрын
കുഞ്ഞാലിയും കൂട്ടരും മറ്റൊരു 1947 കൊതിച്ചു ഇരിക്കുകയാണ്.. അൽ ഖേരളം...
@revolt1947
@revolt1947 Жыл бұрын
മലബാറിലെ മുസ്ലിങ്ങളും തിയ്യരും നന്നാവുന്നത് കാണുമ്പോൾ കുരു പൊട്ടി ചൊറിയുന്ന നസ്രാണി അച്ചായൻ.... മല മലരൻ ....
@thajudheenpk7087
@thajudheenpk7087 Жыл бұрын
Aano.enkil chanakam munu neravum muthram oru neravum kayichal.ninte chanaka krmi nikum
@sabujoseph670
@sabujoseph670 Жыл бұрын
സത്യം തുറന്ന് പറഞ്ഞാൽ നാളെ ജീവിച്ചിരിക്കുമോ എന്നുള്ള പേടി കൊണ്ട് ആരും പ്രതികരിക്കാതെ പോകുന്നത്.
@jayarajrajashekaran1978
@jayarajrajashekaran1978 Жыл бұрын
ഗൾഫിൽ പാർട്ടികരുടെ ഇൻവെസ്റ്റ്മെന്റ് എന്ന് ഐഡിയ കൊണ്ടുവന്നത് കുഞ്ഞാപ്പ എന്ന് പരസ്യം ആയ രഹസ്യം!
@KM-leons
@KM-leons Жыл бұрын
Correct
@midland7405
@midland7405 Жыл бұрын
Kunjoonju is the backborn of Kunjaappa...
@shibupaul3640
@shibupaul3640 Ай бұрын
Yes you are very much true ..above all these dramas..can we do anything
@georgejoesph6036
@georgejoesph6036 6 ай бұрын
നമ്മെ കൊള്ളയടിക്കുന്ന ഈ ഭരണ ആദമന്മാരിൽ നിന്നും കേരളത്തെ മോചിപ്പിക്കാൻ എന്തങ്കിലും ഒരു വഴിയുണ്ടോ സർ
@thomasvarghese850
@thomasvarghese850 Жыл бұрын
Mathew sir 🙏🙏🙏God bless you Abundantly
@JJ-ej2re
@JJ-ej2re Жыл бұрын
Thank you for speaking the truth 👏🇮🇳
@roypynadath5820
@roypynadath5820 2 ай бұрын
കുഞ്ഞാലിക്കുട്ടിയെ കുറിച്ച് പറഞ്ഞത് 100 % ശരിയായിരിക്കും .
@abrahama.j.9639
@abrahama.j.9639 Жыл бұрын
Great...
@thomasvarghese850
@thomasvarghese850 Жыл бұрын
Sir. Your correct 👍💯👌🙏
@gopalanpradeep64
@gopalanpradeep64 Жыл бұрын
നാരദൻ്റെ ആവശ്യം ഇപ്പൊൾ കേരളത്തിൽ മാത്ര മാണ്, ഇനി ഡൽഹി വിടുക !!! പ്രതിപക്ഷം ഇല്ലാത്ത കേരളത്തിൽ, നാരദേന്മാർ koodutha ഉണ്ടാകട്ടെ !!!
@shashimon
@shashimon Жыл бұрын
Absolutely true. Keep it up 👍
@saraswathigopakumar7231
@saraswathigopakumar7231 Жыл бұрын
സാർ പറയുന്നത് വളരെ വളരെ ശരിയാണ്.
@velayudhanvattoli1319
@velayudhanvattoli1319 Жыл бұрын
നരദാരെ നിങ്ങൾ പറയുന്നത് സത്യം ഇത്‌ അണികൾ മനസിലാകുന്നില്ല നാം എന്ത് ചെയ്യും.
Stay on your way 🛤️✨
00:34
A4
Рет қаралды 9 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 8 МЛН
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 69 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 196 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 9 МЛН