കേരളത്തിലെ ക്രിസ്ത്യാനികളുടെ യഥാർത്ഥ ചരിത്രം ft. K.C. Varghese

  Рет қаралды 3,589

Nithin Palal

Nithin Palal

Жыл бұрын

#kerala #christianity #christian #history #historyofindia #historyofkerala #christianhistory
About the Guest
K.C. Varghese
1950-ൽ കോട്ടയം ജില്ലയിലെ പാമ്പാടി ഗ്രാമത്തിൽ ജനിച്ചു. അച്ചൻ: കൊച്ചുവേലിൽ സ്കറിയ. അമ്മ: ഏലിയാമ്മ. വെള്ളൂർ പി.ടി.എം. ഗവ. ഹൈസ്കൂൾ, മധുര കാമരാജ് യുണിവേഴ്സിറ്റി (എം. എ. ഇംഗ്ലീഷ്), കേരള യുണിവേഴ്സിറ്റി (എം. എ. മലയളം) എന്നിവിടമങ്ങളിൽ വിദ്യാഭ്യസം. 2005-ൽ കണ്ണൂർ ജില്ല ട്രഷറി ഓഫീസറായി സർവ്വീസിൽനിന്ന് വിരമിച്ചു. മുപ്പത്തിമൂന്നുവർഷത്തെ സർക്കാർ സെവനത്തിനുശേഷം മുഴുവൻ സമയവും വായനയിലും എഴുത്തിലും വ്യാപരിക്കുന്നു. ആനുകാലികങ്ങളിൽ കലാ-സാഹിത്യ-സാംസ്കാരിക-രാഷ്ട്രീയവിഷയങ്ങളെ കേന്ദ്രീകരിച്ച് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചുവരുന്നു.
കൃതികൾ: പോരാട്ടത്തിന്റെ ആത്മീയത, സെബാസ്റ്റ്യൻ കാപ്പൻ: ജീവിതവും ചിന്തകളും, ബൈബിൾ മതേതരവ്യാഖ്യാനം, ക്രിസ്തുമതം-ചരിത്രവും ദർശനവും, വർത്തമാനപ്പുസ്തകത്തിന്റെ വർത്തമാനം, മദ്യവും മാനവികതയും, നെക്രോപാലസ്, മനുഷ്യപുത്രൻ, സങ്കീർത്തനങ്ങൾ, ഇയ്യോബിന്റെ ദാർശനികവ്യഥകൾ, ഉത്തമഗീതം പാഠവും പഠനവും, സ്വാമി ആനന്ദതീർത്ഥൻ, മതവും മാർക്സിസവും: വാദം, പ്രതിവാദം, സംവാദം, വർഗ്ഗരഹിതസമൂഹത്തിന്റെ ദൈവശാസ്ത്രം.
To buy his books: keralabookstore.com/books-by/...
Nithin is the author of "The Philosophy of Everything: This is God Signing Out".
The link to his book is below:
www.amazon.com/dp/B0BR15LJMJ
www.kobo.com/in/en/ebook/the-...
play.google.com/store/books/d...

Пікірлер: 25
@rameshnv6630
@rameshnv6630 Жыл бұрын
ലളിതമായി വിശദീകരിച്ചിട്ടുണ്ട്,, നന്നായിരിക്കുന്നു❤
@jojivarghese3494
@jojivarghese3494 2 ай бұрын
വളരെ നല്ല വിശദീകരണം.😊
@varasarah
@varasarah 2 ай бұрын
knai Thomas munpum ivide Christians undayirunnu
@thomassebastian9158
@thomassebastian9158 Ай бұрын
കു നൻ കുരിശു സത്യം 1612 ലോ? ഏതാ ചേട്ടൻ്റെ രാജ്യം?
@samuelvarghese9991
@samuelvarghese9991 Ай бұрын
കുടിയേറ്റക്കാർ ഇവിടുത്തെ ബ്രാമണ സ്ത്രീകളെ വിവാഹം കഴിക്കാൻ സാദ്ധ്യത കുറവ്.
@prasadg180
@prasadg180 Жыл бұрын
കനായ് തൊമ്മന് മുൻപ് കേരളത്തിൽ ക്രിസ്താനികൾ ഉണ്ടായിരുന്നോ
@robin00023
@robin00023 2 ай бұрын
Undu ad 1 nootandumuthal christians ivideyundu
@robin00023
@robin00023 2 ай бұрын
Undu ad 1 nootandumuthal keralathil jewishum christianikalum undu
@samuelvarghese9991
@samuelvarghese9991 Ай бұрын
​@@robin00023BC 900 ൽ സോളമൻ്റെ കാലത്ത് കേരളവുമായി സമ്പർക്കമുള്ളതായി പറയാം. ഒന്നാം നൂറൊണിനുമുമ്പ് തന്നെ ഇവിടെ യഹൂദർ ഉണ്ടാകാം, അവരെ തേടി സെൻ് തോമസ് ഇവിടെ വന്നിരിക്കാം. എന്നാൽ പള്ളി സ്ഥാപിച്ചതൊക്കെ വെറും കെട്ടുകഥകൾ ആദ്യ നൂറൊണ്ടുകളിൽ ലോകത്തിൽ തന്നെ പള്ളി ഉണ്ടായിരുന്നില്ല.
@samuelvarghese9991
@samuelvarghese9991 Ай бұрын
യേശുക്രിസ്തുവിൻ്റെ ആദിമ സത്യസഭയുമായി ഇന്നുള്ള ഒരു സഭയ്ക്കും പാരമ്പര്യം അവകാശപ്പെടാൻ സാദ്ധ്യമല്ല. പിതവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നു പറയുന്നതല്ലാതെ
@manuabraham2135
@manuabraham2135 2 ай бұрын
Ee pichakkaran evidunnu vannu.Daridryam.
@thampisolomon9573
@thampisolomon9573 Ай бұрын
Munchikko. The ലാൻഡ് of truth.
@manuabraham2135
@manuabraham2135 Ай бұрын
@@thampisolomon9573 Thannayirunnu moonchiyal mathie.Vere paniyonnum illallo..
@samuelvarghese9991
@samuelvarghese9991 Ай бұрын
നീ പിച്ചക്കാരൻ എന്നു തെളിവ് കൊടുക്കേണ്ടിവരും കരുതിയിരിക്കുക
@manuabraham2135
@manuabraham2135 Ай бұрын
@@samuelvarghese9991 ninakku pinne thelivinte aavashyamillallo..Thankyouda ..
@samuelvarghese9991
@samuelvarghese9991 Ай бұрын
@@manuabraham2135 വളർത്തുദോഷം മൂലമാ മറ്റുള്ളവനെ പിച്ചക്കാരൻ നീ ഇതൊക്കെ വിളിക്കുന്നത്, പിടിച്ചു കെട്ടും അടിം ഇല്ലാതെ പോയി... എന്തായാലും ആ മനുഷ്യൻ പിച്ചക്കാരൻ എന്നു തന്നെ തെളിവ്യ കൊടുക്കേണ്ടിവരും. എനിക്ക് തെളിവ് എന്തിന്? ഞാൻ അസത്യം പറഞ്ഞു നടക്കുവല്ല.
Casteism among Christian Community in Kerala.
8:07
SAVAARI by Shinoth Mathew
Рет қаралды 321 М.
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 6 МЛН
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 16 МЛН