No video

കേരളത്തിലെ മിക്ക മന്ത്രിമാരുമായും കൊമ്പുകോർത്ത ജേക്കബ് തോമസ് പടിയിറങ്ങുമ്പോൾ| Point Blank 3 Jun 2020

  Рет қаралды 342,426

asianetnews

asianetnews

Күн бұрын

Interview with Jacob Thomas| കേരളത്തിലെ മിക്ക മന്ത്രിമാരുമായും കൊമ്പുകോർത്ത ജേക്കബ് തോമസ് പടിയിറങ്ങുമ്പോൾ | Point Blank 3 June 2020
#PointBlank #JimmyJames #JacobThomas
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewstv
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | ഏഷ...
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 433
@akshainm
@akshainm 4 жыл бұрын
ഒരേപോലെ ഓടിയവരിൽ കൂട്ടത്തിൽ മിടുക്കനായ ഒരുവൻ തോറ്റിട്ടുണ്ടെങ്കിൽ അത് അവന്റെ കഴിവുകേടുകൊണ്ടല്ല എന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബോധം നമ്മൾ കാണിക്കണം. കൂടെ ഓടിയവർ നല്ല നിലയിൽ എത്തിയിട്ടുണ്ടെങ്കിൽ വിഴുപ്പ് കുറേ അലക്കിയിട്ടുണ്ടെന്നു മനസ്സിലാക്കാനും ഒരുപാട് ബുദ്ധിയൊന്നും വേണ്ട. സല്യൂട്ട്. വാഴപ്പിണ്ടികളുടെ നാട്ടിൽ വടവൃക്ഷമായി നിന്നതിനു.
@sreenathharikumar2163
@sreenathharikumar2163 4 жыл бұрын
Same like kannan gopinathan alle??
@rameshchandran3120
@rameshchandran3120 4 жыл бұрын
പ്രകൃതി നിയമമാണ് survival ഓഫ് ദി fittest
@tresajessygeorge210
@tresajessygeorge210 4 жыл бұрын
You are right.The world is full of dirt/pollution.ONLY THE RIGHT ONES COULD REMOVE THEM.
@venugopal3181
@venugopal3181 4 жыл бұрын
ഉഗ്രൻ ക്യമെന്റ്സ്...
@arshadazeez8669
@arshadazeez8669 4 жыл бұрын
Well said
@jhonroserose7604
@jhonroserose7604 2 жыл бұрын
ഇത്രയും കഴിവും പ്രഗത്പന്നുമായ ഒരു IAS കാരൻ പിണറായി സർക്കാരിന്റെ കാലത്തു വളരെ അധികം വേദനിപ്പിച്ചു. ഈ മനുഷ്യന്റെ വേദന പിണറായി ഇപ്പോൾ അനുഭവിക്കുന്നത് എത്രയോ മടങ്ങു ഭയങ്കരമാണ്.
@rajeevr288
@rajeevr288 2 жыл бұрын
IPS
@chandrasekharannair6825
@chandrasekharannair6825 Жыл бұрын
❤❤❤❤❤
@rekharandas8924
@rekharandas8924 3 жыл бұрын
👍👍👍👍keep itup തങ്ങളെപ്പോലെ ഉള്ളവരെയാണ് നാടിനാവശ്യം ജേക്കബ് തോമസ് സാറിനു പ്രണാമം 🙏🙏🙏🙏🙏
@unnikrishnantp3156
@unnikrishnantp3156 2 жыл бұрын
അദ്ദേഹത്തിന്ന് സർവീസിൽ ഉള്ളപ്പോൾ ലഭിച്ച എല്ലാ വിധ ആരോപണങ്ങൾ സത്യസദ്ധനായ ഉദ്യോഗസ്ഥന്ന് കിട്ടിയ അഭിനന്ദനങ്ങൾ ആയിട്ടാണ് കേരള ജനത കണ്ടതു്.
@rajeevanps853
@rajeevanps853 3 жыл бұрын
ആരുടേയും മുന്നിൽ തന്റെ ആത്മാഭിമാനം പണയം വയ്ക്കാത്ത ധീരനായ ഐ പി എസ് ഓഫീസർ.
@sunilintimatebooks8023
@sunilintimatebooks8023 2 жыл бұрын
Nigall midiykkaran valam vsch kudukkunnth
@karthikgmenon
@karthikgmenon 4 жыл бұрын
ജേക്കബ് തോമസിനെ പോലെയുള്ള ആളുകൾ വരണം.. അത് ഇപ്പൊ ഉള്ള ഒരു പാർട്ടിയിലും വേണ്ട... നിഷ്പക്ഷൻ ആയി വരണം.. കിഴക്കമ്പലത്തെ 20-20 പോലെ പിന്നെ ഇവിടെ അഴിമതി മോഡി ചെയ്താലും പിണറായി ചെയ്താലും തെറ്റ് തെറ്റ് തന്നെ ആണ്.. അത് ചൂണ്ടിക്കാണിക്കുക തന്നെ വേണം.. അല്ലാതെ ജേക്കബ് തോമസിനെ കുറ്റം പറഞ്ഞു കമന്റ് ഇട്ടിട് കാര്യം ഇല്ല.. ജേക്കബ് തോമസിനെ കുറ്റം പറയുന്നവർ മിക്കവാറും അഴിമതി ഇഷ്ട്ടപെടുന്ന പാർട്ടിയുടെ ആളുകൾ ആയിരിക്കും.. വിവരം ഉള്ള ആളുകൾ ആരും ഇദ്ദേഹത്തെ കുറ്റം പറയില്ല... താൻ അനുകൂലിക്കുന്ന പാർട്ടി മാടപ്രാവ് ആണ് എന്ന് ന്യായീകരിച്ചു നടക്കുന്ന രാഷ്ട്രീയ അടിമകൾ ആയ മഹാന്മാർ ഉണ്ട്.. അവരാണ് ഈ നാടിനു ശാപം.. സ്വന്തം ലാഭം നടപ്പിലാക്കാൻ നേതാക്കൾ ഇവരെ ഉപയോഗിക്കുന്നു.. എന്നിട്ട് നേതാക്കൾ സുഖിക്കുന്നു.. മണ്ടൻ അണികൾ ജയ് വിളിച്ചു നടക്കുന്നു.. എന്ത് ഉണ്ടായിട്ടു ഈ നേതാക്കളേ ഒക്കെ കിടന്നു ന്യായീകരിക്കുന്നത് ഇവന്മാർ.. സ്വന്തം താലപര്യങ്ങൾ നടത്തി എടുക്കാനോ.. എന്തായാലും പരമ കഷ്ട്ടം...
@sachuchandra94
@sachuchandra94 4 жыл бұрын
rightly said.
@Sandy-qs5og
@Sandy-qs5og 4 жыл бұрын
Very true bro 👍
@geethamenon2175
@geethamenon2175 4 жыл бұрын
True
@arunkumaranil766
@arunkumaranil766 4 жыл бұрын
അദ്ദേഹം അഴിമതി വിമുക്തനാണെന്നു jacob thomas പോലും സമ്മതിക്കുന്നില്ലല്ലോ
@shaijibinu5552
@shaijibinu5552 4 жыл бұрын
24 ലെ അരുണിനെക്കാളും വളരെ മെച്ചപ്പെട്ട ചോദ്യങ്ങൾ
@khaleelkhaleel3092
@khaleelkhaleel3092 4 жыл бұрын
ജേക്കബ് തോമസ് എന്ന ഉദ്യാഗസ്ഥൻമാർ ഇനിയും വരണം എനിക്കിഷ്ടമാണ് ഒരുപാട്
@abdullaisemuhammed593
@abdullaisemuhammed593 4 жыл бұрын
He wants to become a politician,
@lotsoflove3058
@lotsoflove3058 4 жыл бұрын
One of the great officer 👍
@captinmadavil2808
@captinmadavil2808 4 жыл бұрын
Jacob.. Your time starts now.. Move with full throttle.. 👍
@anasthootha
@anasthootha 4 жыл бұрын
മണ്ടൻ സംഘികൾ
@alicepurackel7293
@alicepurackel7293 4 жыл бұрын
സർ , താങ്കൾ ഇനി പരസ്യമായി ഈ ജനദ്രോഹികളായ ജനപ്രതിനിധികൾക്കെതിരെ പോരാടാൻ തന്റേടത്തോടെഅടുത്ത എലെക്ഷൻ മത്സരത്തിൽ വരണം . സത്യവും നീതിയും രാജ്യസ്നേഹവും ഉള്ളവരായിട്ടുള്ളവർ നാടിനെ നയിക്കാൻ മുന്നോട്ടു വരണം .
@ribinkoshy7912
@ribinkoshy7912 4 жыл бұрын
Kerala's top Cop, A Stubborn Officer.. 🤝 Salute sir. Dr. Jacob Thomas
@SunilKumar-tf5zo
@SunilKumar-tf5zo 2 жыл бұрын
നിന്നെ പോലെ ഉള്ള ഓഫിസിൽ വേണം എങ്കിൽ മാത്രം ഈ മിഷൻ വിജയിച്ചു
@sree6214
@sree6214 4 жыл бұрын
Such a honest straight forward person... who wil make him kerala chief minister ... i wil support any party for that ...
@jithintchettikulangara556
@jithintchettikulangara556 4 жыл бұрын
നിലപാടുകൾക്ക് മുന്നിൽ മുട്ട് മടക്കാത്തവർക്ക് ഏണിപ്പടികൾ കയറാൻ സാധിച്ചില്ലെന്ന് വരാം.. പക്ഷെ അതവരുടെ വിജയമാണ്... Jacob Thomas IPS(Joseph Alex Thevallipparampil)😍👏
@bindushiva6773
@bindushiva6773 4 жыл бұрын
Very true...
@rahulramesh6838
@rahulramesh6838 4 жыл бұрын
He is hiding alot. questions are very straight.Which was missing in Dr.Arun's interview. Good job.
@tomjosephvlogs8013
@tomjosephvlogs8013 4 жыл бұрын
Mr. Jimmy James , തങ്ങളുടെ ഇ ശുഷ്‌കാന്തി കണ്ടില്ലലോ വഫ ഫിറോസെന്നെ ഇന്റർവ്യൂ ചെയ്യുബോൾ.. ലേശം ഉളുപ്പ് ...ലേശം മതി 😀
@uygauthamk
@uygauthamk 4 жыл бұрын
True
@Mohan-tp7uh
@Mohan-tp7uh 4 жыл бұрын
athenekkum thonni bro.....😄
@kannannair3975
@kannannair3975 4 жыл бұрын
Correct Tom
@nicewin
@nicewin 4 жыл бұрын
തോറ്റു തോറ്റ് അല്ലേ ജയിക്കുന്നത്. വഫ യുടെ മുമ്പിൽ തോറ്റു അല്ലെങ്കിൽ തോറ്റു കൊടുത്തു. പിന്നെ ജേക്കബ് തോമസിന്റെ കാര്യം.. താൻ മാത്രം മിടുക്കൻ എന്ന ധാരണ അപകടത്തിൽ ചാടിച്ചു അത്ര തന്നെ. ഉമ്മൻ അല്ലല്ലോ പിനു...... റെഡ് കാർഡ്. ! അതാണ് തുറുപ്പു ചീട്ടു !!!!
@abdu_rahiman_palottil
@abdu_rahiman_palottil 4 жыл бұрын
😂🤣👍👍👍
@ashickkp
@ashickkp 4 жыл бұрын
He is a great person.
@latheeshpayyanur
@latheeshpayyanur 4 жыл бұрын
salute sir..
@shemyck4501
@shemyck4501 4 жыл бұрын
I liked very much this interview He is highly respected personality
@Jsschills2023
@Jsschills2023 4 жыл бұрын
Big salute sir.....engane akanam oru officer... Orikkalum oru rashtriyattinu munnilum nattallu valaykkatta thangalanu the real Hero.... Sir-nte sevanam eniyum keralatinu avasyamanu....
@shafeeq.ppottachira3631
@shafeeq.ppottachira3631 4 жыл бұрын
പുലി പതുങ്ങുന്നത് പേടിച്ചിട്ടല്ല കൂടുതൽ കരുത്തുമായി കുത്തിക്കാനാണ് ഓർക്കുക സ്രാവുകളെ. സത്യം വിജയിക്കുക തന്നെ ചെയ്യും.സത്യത്തോടൊപ്പം കേരള ജനതയും ഉണ്ടാകും.
@rkpillai3
@rkpillai3 4 жыл бұрын
Well said Sir. I am fully agree and respecting you. A big salute 🙏🙏🙏
@aswio9368
@aswio9368 4 жыл бұрын
എല്ലാം straight ആവണം എന്നു ഇല്ലാ... ചിലതൊക്കെ വിചിത്രമാണ്.... well done SIR....a true motivator
@2353vijay
@2353vijay 4 жыл бұрын
കാഞ്ഞ ബുദ്ധിയാ.... ഒന്നും വിട്ട് പറയുന്നില്ല
@TheVipin86
@TheVipin86 4 жыл бұрын
Utharam mutiyathayita eniku thoniyee
@abidjob3620
@abidjob3620 4 жыл бұрын
Jimmy james # extraordinary questions ✌️
@UTUBEVISIONPLUS
@UTUBEVISIONPLUS 4 жыл бұрын
സ്ഥലത്തിന്റെ കാര്യത്തിൽ പറഞ്ഞത് വ്യക്തമല്ല........"എന്റെ പേരിലല്ല"...."കമ്പനിയുടെ പേരിൽ"....
@rameshchandran3120
@rameshchandran3120 4 жыл бұрын
ഞാൻ കരുതി ഇയാൾ പുലിയാണെന്നു. ചോദ്യങ്ങൾക്കു മുന്നിൽ ഒരു പതർച്ച ഉണ്ടല്ലോ ശേഖരാ
@FOODANDDRIVEOFFICIAL
@FOODANDDRIVEOFFICIAL 4 жыл бұрын
😜😂😂😂
@Mohan-tp7uh
@Mohan-tp7uh 4 жыл бұрын
puli pathungunnath......
@akhilj7747
@akhilj7747 4 жыл бұрын
true
@binoythankachan3030
@binoythankachan3030 4 жыл бұрын
മൈക്രോ ഫോണിന്റെ കുഴപ്പമാ ഇപ്പൊ ശരിയായി ഒന്നു കേട്ടു നോക്കിക്കേ
@gdp1418
@gdp1418 4 жыл бұрын
Your reception or comprehending problem
@Menora_
@Menora_ 4 жыл бұрын
ഭാര്യയുടെ പേരിൽ37 കോടി യുടെ ആസ്തി.ഇങ്ങേരു ബെഡ്ഷീറ്റ് വിരിച്ചു നാടകം കളിക്കുന്നു മനുഷ്യ എനിക്ക് സഹതാപം തോന്നുന്നു
@Menora_
@Menora_ 4 жыл бұрын
Best student കൾ പ്രാക്ടിക്കൽ തലത്തിൽ ശോഭിക്കാൻ കഴിഞ്ഞിട്ടില്ല ഇത് വാസ്തവമാണ്
@Mohan-tp7uh
@Mohan-tp7uh 4 жыл бұрын
@@Menora_ best students kaaluvaaraanum kaalu nakkanum okke padichal.....😄
@PriyageethKS
@PriyageethKS 4 жыл бұрын
കേരളത്തിൽ ഉള്ള ഏറ്റവും കൂടുതൽ വരുമാന നികുതി കൊടുത്തിട്ടുള്ള IPS കാരൻ, പോപ്പി കുട ബിസിനസ് കുടും ബാംഗം. സ്വത്ത് സ്വാഭാവികം. പിന്നെ, ഓഫിസിൽ കിടന്നതിന്റെ reason വേ റെയാണ്. ഇല്ലെങ്കിൽ വിരമിക്കൽ സു ഗമമാകില്ലായിരുന്നു.
@sreekanth5768
@sreekanth5768 4 жыл бұрын
Saju എബ്രഹാം ഒരു typical മലയാളി കണ്ണുകടിയൻ! ഇയാൾ ഒരു well off ഫാമിലിയിൽ നിന്നുള്ളത് ആണ്. അഴിമതിക്കാരൻ ആയിരുന്നെങ്കിൽ ഇയാക്ക് ഈ ഗതി വരില്ലായിരുന്നു.
@antoareeckal2198
@antoareeckal2198 4 жыл бұрын
Bharyakku swathu ullava oru Gov jolikkaranu shambalam kodukkanda ennano ?
@don23654
@don23654 4 жыл бұрын
Great man.
@palakkalrakesh
@palakkalrakesh 4 жыл бұрын
ലോകനാഥ്‌ ബെഹ്റ അല്ല ....പാഷാണം ഷാജി ......
@ajmalimtiyas269
@ajmalimtiyas269 4 жыл бұрын
Bold and Brave 🌺
@shafeeq.ppottachira3631
@shafeeq.ppottachira3631 4 жыл бұрын
നമുക്ക് കേരളത്തിൽ വേണ്ടത് കിഴക്കമ്പലം പഞ്ചായത്ത് 20-20 മോഡൽ ഭരണം ആണ്. അല്ലാതെ രാഷ്ട്രീയം ജീവിത മാർഗം ആക്കി നടക്കുന്നവരെ അല്ല നാടിനു വേണ്ടത്.
@varunmohandas6030
@varunmohandas6030 4 жыл бұрын
Exactly man 👍👍
@georgejohn86
@georgejohn86 4 жыл бұрын
A gentleman to the core.
@Jyodeepak
@Jyodeepak 4 жыл бұрын
Dr. Jacob Thomas Sir. Though we, the people will not be with you PHYSICALLY, all those believe in RIGHTEOUSNESS will be with you. We will always pray for you 🙏. Asianet may be trying to get the information which will go against Sakhaavu Mukhyan through different questions. Good that you said that the information will be disclosed at the right time.
@kunjappanayyappankutty6096
@kunjappanayyappankutty6096 2 жыл бұрын
igthe
@akmchennai3721
@akmchennai3721 4 жыл бұрын
Well done Sir. For what you have done.
@anilkumarajnair6587
@anilkumarajnair6587 4 жыл бұрын
BIG SALUTE JACOB THOMAS , IPS , DGP ( Retd) ... സത്യം വിജയിക്കുക തന്നെ ചെയ്യും.സത്യത്തോടൊപ്പം കേരള ജനതയും ഉണ്ടാകും......
@sandeepkaithyil7694
@sandeepkaithyil7694 2 жыл бұрын
ഇരിഞ്ഞാലക്കുട കാർക് ഇല്ല
@shakthigroupshakthigroup6639
@shakthigroupshakthigroup6639 4 жыл бұрын
രജനികാന്ത് നെ പോലെ ബിജെപി യുടെ കൂടെ നിന്നാൽ എല്ലാ അഴിമതി യും സ്വത്ത്‌ സമ്പാദ്യം വും ഇല്ലാതാകും എന്ന് നല്ല പോലെ അറിയുന്ന ഒരു നടൻ അതാണ്‌ ഇവൻ.. ഇവനാണ് ഞങ്ങ പറഞ്ഞ നടൻ
@gopalakrishanshakaran3942
@gopalakrishanshakaran3942 2 жыл бұрын
Great /big salute to shri Jacob Thomas IPS an honest efficient offer. Wish him all success.
@josinbaby792
@josinbaby792 4 жыл бұрын
great officer...done so much things to his country and people compared to other officers...
@swamiprasadparamel8243
@swamiprasadparamel8243 4 жыл бұрын
Jocub sir you are great we Respect you
@ratheeshputhupully7020
@ratheeshputhupully7020 4 жыл бұрын
ജേക്കബ് സാർ പൊളിയാണ്
@reshmaslukose6424
@reshmaslukose6424 4 жыл бұрын
Super interview
@vsftpd
@vsftpd 4 жыл бұрын
Jimmy's reply comes spot on 👍
@Smithz0
@Smithz0 4 жыл бұрын
You are one of the best IPS officer in Kerala History. I hope you will keep your intergrity, sincerity and truthfullness. I feel like sometimes you could not control your emotions when you suddenly react against corruptions. You could have used some tactics to acheive your goals, did not mean that you did not achieve, I mean little more tactics, however respecting ultimately your pure intentions, the people of Kerala who genuinely seeking justice will support you again, and your name in Kerala history will be remembered as a brave and truthfull officer, you can be proud about what you did, salute you Mr. Jacob Thomas. Think twice before supporting any political party. Politics in India now a dark web, it's a business not service. All the best for your future endeavours.
@rajmohan8831
@rajmohan8831 4 жыл бұрын
അങ്ങയുടെ കഴിവുകൾ സമൂഹത്തിന് കൂടി പകർന്ന് നൽകാൻ ഇനിയുള്ള കാലം കഴിയട്ടെ
@geniusachoice
@geniusachoice 4 жыл бұрын
As a researcher is creativity and creative perspective,, I have analysed him. His level of creative perspective is very high. Such individuals cannot function in organizations, especially government, much more so in India. It is his poor destiny today he stayed with civil service. He could not decide on certain supremely wonderful turning point in life.
@jamesjames4621
@jamesjames4621 4 жыл бұрын
Prasad Sundararajan it’s really true but what about his current decision to join the bjp is it not more disastrous. He would have chosen to go for a new party where he could stand alone according to his vision and fight against corruption
@ravindranpm9564
@ravindranpm9564 4 жыл бұрын
The best interview with Dr Jacob Thomas I have seen and I have seen quite a few of them. The interviewer has really prepared his questions well and I heard the candidate answering them clearly. Now, I have a question. Was Dr Jacob Thomas, as the MD of Metal Industries Shornur an employee of the public owned company or not?
@lijukoommen476
@lijukoommen476 4 жыл бұрын
ഓലപ്പന്തും പ്രതിപക്ഷവും superb
@nasirudheenk581
@nasirudheenk581 4 жыл бұрын
Jimmy james super
@anishbenson1509
@anishbenson1509 4 жыл бұрын
We r with u sir... Let the game begin....
@arshadazeez8669
@arshadazeez8669 4 жыл бұрын
Such a brilliant officer to whom every govts have been quarreled in order to hide their dirty politics for which time can never be forgived and history too....
@haridasank6605
@haridasank6605 2 жыл бұрын
0
@vmatthews9437
@vmatthews9437 2 жыл бұрын
One of the most honest officers, with 2 PhDs ....... whose talents were wasted by the most corrupt governments ever elected by the most educated people of India ! Hats off to you, Dr Jacob Thomas ! ===== Matts'
@Rahul-MMA
@Rahul-MMA 4 жыл бұрын
Big salute sir👍👑The real king.. sir Keralatinte CM akanam
@shortstory44
@shortstory44 4 жыл бұрын
മൈ .. ആകണം
@Lucifer-el1tl
@Lucifer-el1tl 4 жыл бұрын
പ്രധാനമന്ത്രി ആയാലോ
@Rahul-MMA
@Rahul-MMA 4 жыл бұрын
@@shortstory44 athinivide arhata peta aalu irupundalo
@Rahul-MMA
@Rahul-MMA 4 жыл бұрын
@@Lucifer-el1tl adhyam keralam nanakam enit India nanakam
@flowerrose1677
@flowerrose1677 4 жыл бұрын
Kidu.....ente achane orma vannu athupole gambhiryavum nattelum ulla manushyan......pwolliiiii......🥰🥰🥰🥰🥰🥰🥰🥰
@tresajessygeorge210
@tresajessygeorge210 4 жыл бұрын
Jacob Thomas Sir said it well. ONE GOD FOR ALL.
@venugopal3181
@venugopal3181 4 жыл бұрын
സാറിന്റെ ഉള്ളിൽ ഇരുണ്ടു കൂടിയ കാർമേഘം തീമഴ ആയി പെയ്യാൻ ഒരു അവസരം കാത്തു കിടക്കുന്ന പോലെ തോന്നി ആ വാകിലും നോക്കിലും...അതിന് ഒരവസരം തീർച്ചയായും സാറിന് ഉണ്ടാകും അത്.ഒരു ചരിത്ര നിയോഗം പോലെ വന്നു ചേരും...തീർച്ചയായും ഇതുപോലെ ഉള്ള ആളുകൾ ആണ് എംപി ആയി.മന്ത്രി ആയി ഒകെ വരേണ്ടത്...തീർച്ചയായി കാലം കാത്തു വച്ച സമയം വരും തീർച്ച......
@anathakrishnan9700
@anathakrishnan9700 2 жыл бұрын
Super Jacob Thomas sir 👏
@suseelaraj955
@suseelaraj955 2 жыл бұрын
Simple answer and humble nature
@sajeevanp.s.7695
@sajeevanp.s.7695 4 жыл бұрын
Beautiful interview.
@sureshkattappana6048
@sureshkattappana6048 4 жыл бұрын
45 കോടി ഭാര്യയുടെ പേരിൽ സ്വത്തുള്ള ഒരു പാവപ്പെട്ട ഐപിഎസ് കാരൻ നിലത്തുറങ്ങി സെൽഫിയെടുത്ത് പാവം പോസ്റ്റ് ചെയ്യുന്നു, ഇനി ഈ ചങ്ങാതി കഴിഞ്ഞ ജന്മം ബുദ്ധനായിരുന്ന്,,,
@tensonjoseph5152
@tensonjoseph5152 4 жыл бұрын
Very good officer 👍🏼👏
@monishanb942
@monishanb942 4 жыл бұрын
We'll done sir with you
@geofryleboyhiskia584
@geofryleboyhiskia584 2 жыл бұрын
ഇതു പോലുള്ള മനുഷ്യർഇനിയും രാജ്യത് അവിശ്വമാണ് ഈ നാട്ടിനും
@vishnuvichu9773
@vishnuvichu9773 4 жыл бұрын
ഞാനും കൂട്ടുകാരും സിപിഎം വിട്ട് ബിജെപി യിലേക്ക്
@Craftie1123
@Craftie1123 4 жыл бұрын
SANGHIYUDE PUTHIYA NADAKAM
@bipinkalathil6925
@bipinkalathil6925 4 жыл бұрын
ഗുഡ് ഡിസിഷൻ
@subinbalan4039
@subinbalan4039 4 жыл бұрын
than janichappozhe sangiya
@jkvr2906
@jkvr2906 4 жыл бұрын
Welcome.......❤❤
@rajeev.787
@rajeev.787 4 жыл бұрын
ഒഴുക്കുള്ള ശുദ്ധജലത്തിൽ നിന്നും ചെളിക്കുണ്ടിലേയ്ക്ക്
@SunilKumar-zy4od
@SunilKumar-zy4od 4 жыл бұрын
VHP എന്താണെനാന് അറിയില്ല !!!. അപ്പോ DGP( Police chief) ആകാത്തതിൽ അത്ഭുതമില്ല
@sreekanth5768
@sreekanth5768 4 жыл бұрын
ഓഓഓഓ കമ്മി കമ്മി 😂👌
@popo-cz6fh
@popo-cz6fh 4 жыл бұрын
The anchor is awesome 👍.
@jivinshaji2103
@jivinshaji2103 4 жыл бұрын
Excellent interview Jimmy. Congrats
@neerajs3342
@neerajs3342 4 жыл бұрын
Support Jacob Thomas sir.
@vijaykalarickal8431
@vijaykalarickal8431 4 жыл бұрын
Hello Sir
@clapinmedia4041
@clapinmedia4041 4 жыл бұрын
UDF പരാജയം ആണെന്ന് മനസ്സിലാവാത്ത ആരും ഇന്ന് കേരളത്തില്‍ ഇല്ല
@avatt4691
@avatt4691 4 жыл бұрын
Yeah. ... Parattachankanu ki Jai
@lekhaabhi6749
@lekhaabhi6749 4 жыл бұрын
Well replied
@pavithrankrishnan7286
@pavithrankrishnan7286 4 жыл бұрын
ടൊംജോസും, ടോമിൻ കെ തച്ചങ്കേരിയും പരനാറിയും കൂടിയാണ് ജേകബ് തോമസിനെ ദ്രോഹിച്ചത്.
@vishnuprasadn7521
@vishnuprasadn7521 2 ай бұрын
God bless you Sir
@vinodhvp1
@vinodhvp1 4 жыл бұрын
വ്യക്തമായ ചോദ്യങ്ങൾ.. വ്യക്തമായ ഉത്തരങ്ങൾ...
@user-mq7kv6ik2n
@user-mq7kv6ik2n 4 жыл бұрын
ക്രിസ്താനി ആയിട്ടും ഭാരത സംസ്കാരം ഉയർത്തി പിടിക്കുന്ന ധീരൻ...
@user-bw8oy4uc3f
@user-bw8oy4uc3f 4 жыл бұрын
ക്രിസ്ത്യനിക്കെന്താടാ കുഴപ്പം സങ്കി (മങ്കി )..
@nizaroc9843
@nizaroc9843 4 жыл бұрын
ജനങ്ങളെ വല്ലാതെ തലോടുന്നു രാഷ്ട്രീയത്തിൽ ഇറങ്ങാൻ നല്ല സാധ്യത കാണുന്നുണ്ട്
@akhilnazim3742
@akhilnazim3742 4 жыл бұрын
Correct
@AJ-vm7dg
@AJ-vm7dg 4 жыл бұрын
എപ്പോൾ ഇറങ്ങിയെന്നു ചോദിച്ചാൽ മതി 😀😀
@josephkurien7387
@josephkurien7387 3 ай бұрын
You grate man
@suseelaraj955
@suseelaraj955 2 жыл бұрын
Great 👍👍👍 congratulations
@TheMonsoonproduction
@TheMonsoonproduction 4 жыл бұрын
good interview . congrats to reporter jimmy for handling special species
@suseelaraj955
@suseelaraj955 2 жыл бұрын
All support and respect you
@gsk1718
@gsk1718 4 жыл бұрын
One of the best interview shows across malayalam news channels Credits to the anchor and team ✌
@raeesvzr
@raeesvzr 4 жыл бұрын
Sir, last paranja randu word enikk ishtamayi🥰
@radakrishnankn1146
@radakrishnankn1146 4 жыл бұрын
Mr.Jimmy this interview clearly reveals that someone tought you the question for somebody. Looking for something will get from him.That means they afraid him.
@MaryamShareef731
@MaryamShareef731 4 жыл бұрын
He is a super hero
@josephphilip8889
@josephphilip8889 4 жыл бұрын
The people wants u to come to the chair of next Govt.
@rajalakshminair8913
@rajalakshminair8913 10 ай бұрын
Namaskaram Sir 🙏 ❤
@PintosVlog
@PintosVlog 4 жыл бұрын
His official asset is 175 Cr & he have huge estates in Karnataka & Tamil Nadu with several vigilance cases for disappropriate property in courts
@captinmadavil2808
@captinmadavil2808 4 жыл бұрын
He is an IPS, not a donkey like you.. so what is tickling your backside.If he has money 💰?
@sugathand4397
@sugathand4397 4 жыл бұрын
If you have any evidence come with solid evidence.
@PintosVlog
@PintosVlog 4 жыл бұрын
Sugathan D He still have many pending vigilance cases in court,he approched Court to dismiss case but court rejected it because case have prima facia evidence in it
@dhanishr.c4415
@dhanishr.c4415 4 жыл бұрын
@PINTO ഈ 175 crore ഇച്ചിരി കുറയ്ക്കാൻ പറ്റുമൊ ... ഇല്ലല്ലേ ...തള്ളി മറിക്കുവാണല്ലോ
@PintosVlog
@PintosVlog 4 жыл бұрын
Dhanish R.C He himself disclosed that amount
@pbalagopal7169
@pbalagopal7169 3 жыл бұрын
ആദ്യം സർക്കാർ പറഞ്ഞതെല്ലാം ചെയ്തു പ്രീതി പിടിച്ചു പറ്റിയ ശേഷം പിന്നീട് അവർക്കെതിരെ തിരിഞ്ഞു
@Indian...01
@Indian...01 4 жыл бұрын
Super speech sir
@premraj44837
@premraj44837 4 жыл бұрын
Best officer
@pradeesh8804
@pradeesh8804 4 жыл бұрын
He is a great person.... I like two persons... one Mr. Jacob Sir and Secon one is Mr. Senkumar Sir... നിങ്ങൾ രണ്ട് പേരും സിംഹങ്ങളാണ്.. no doubt
@unnikrishnanb1237
@unnikrishnanb1237 4 жыл бұрын
ശ്രീ ജേക്കബ് തോമസ് നെ ക്കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല. ഒരു രോമം പോലും നഷ്ടപ്പെടാതെ ജേക്കബ് തോമസ് അഗ്നി ശുദ്ധി വരുത്തി, സമൂഹത്തിന് മാത്റുകയായി ജയിച്ചു കയറി വരും. പ്രാർത്ഥന യോടെ. ***! മൂന്നരക്കോടി ജനങ്ങളിൽ ഒരുവന്റെ പ്രാർത്ഥന യാണിത്. **
@riginganesh
@riginganesh 4 жыл бұрын
Pwolli Sir.. Big salute.. Kerala needs a change..
@shamsukp7939
@shamsukp7939 4 жыл бұрын
പറയാനുള്ളത് തുറന്നു പറയാൻ മടിക്കുന്ന പ്രമുഖരാണ് ഈ പ്രോഗ്രാമിൽ കുടുതലും എനിക്ക് മനസ്സിലാവാത്തത് ഇവരൊക്കെ എന്തിനാ ഇനിയും ഈ നാറിയ ഭരണ കർത്തകളെ പേടിക്കുന്നത്
@vijayankk9945
@vijayankk9945 2 жыл бұрын
സർ താങ്കളെപ്പോലെ ആർജ്ജവമുള്ള കുറച്ചു പേർ ചേർന്ന് നിന്ന് ഇന്നത്തെ ഈ അവസ്തയിൽ നിന്ന് കേരളത്തെ രക്ഷിക്കാൻ ശ്രമിക്കണം.അതാണ് താങ്കളുടെ കടപ്പാട് എന്ന് തിരിച്ചറിയുക.അദിനന്ദനങ്ങൾ
@sreeharis1893
@sreeharis1893 4 жыл бұрын
We need you again sir for our state development ... I think Our govts were not used your skills as expected . The truth is "corruption not possible" if your there any department ,so Govts brilliantly moved you from one to another dept.Its a big loss for kerala pubic .
@nisarmedia7371
@nisarmedia7371 4 жыл бұрын
പുകമറ സൃഷ്ടിച്ചുള്ള ഉത്തരങ്ങൾ, പോയിന്റുകൾ ശൂന്യമായിത്തന്നെ കിടക്കുന്നു.
@thrivikramannair9038
@thrivikramannair9038 2 жыл бұрын
Very njce
@funentertainmentinfo5772
@funentertainmentinfo5772 Жыл бұрын
Brilliant interviewer
@ravi.shankershanker5975
@ravi.shankershanker5975 4 жыл бұрын
Sir I am with u please avoid interview and go ahead
@03d1210
@03d1210 4 жыл бұрын
Real journalists
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 11 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 50 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН